No video

IMPOSSIBLE TRIANGLE | The Tribar (PENROSE TRIANGLE) Malayalam Video

  Рет қаралды 582,165

Ideal Tech Master

Ideal Tech Master

Күн бұрын

#penrosetriangle
#idealtechmaster
Facebook Page : / idealtechmaster
Instagram : / idealtechmaster
ideal tech master | tech video | tech channel | indian tech channel | diy videos | kerala tech channel | malayalam tech videos | mallu tech video | top trending tech video

Пікірлер: 330
@mallumagellan
@mallumagellan Жыл бұрын
ബ്രോ സൂപ്പർ വീഡിയോ... നിങ്ങളുടെ ശൈലിയിൽ നിങ്ങൾ മുന്നോട്ട് പോവു... ഈ triangle ഇത്ര ക്ലിയർ ആയി കാണിച്ചുതന്നത് വലിയൊരു കാര്യം തന്നെയാണ്...ബിഗ് സല്യൂട്ട് 😍👏🏻👏🏻👏🏻
@malimali20
@malimali20 Жыл бұрын
*സമയം നഷ്ടമായില്ല എന്ന് തോന്നുന്നവർ like അടിക്കുക* 🌹🌹🌹
@dijojoseph5254
@dijojoseph5254 Жыл бұрын
കിടിലൻ.... 🔥🔥🔥keep up the good work bro👍🏻
@arunbalan........7063
@arunbalan........7063 Жыл бұрын
എന്റെ പോന്നോ കിടു ......... ഇതിന്റെ മേക്കിങ് ആദ്യം ആയിട്ടാണ് കാണുന്നെ പൊളി broo 😍😍😍
@foodpanda6174
@foodpanda6174 Жыл бұрын
സൂപ്പർ ബ്രോ keep going ചില പട്ടികൾ ചുമ്മാ വന്നു കുരക്കും കാര്യമാക്കേണ്ട
@sreenathks2404
@sreenathks2404 Жыл бұрын
അടി പൊളി വലിയ ഒച്ച പാടും ബഹളമൊന്നും മില്ല ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ
@jafarpk7049
@jafarpk7049 Жыл бұрын
ആരെ അനുകരിച്ചതായാലും സംഭവം പൊളിച്ചു മച്ചാനെ ❤️❤️❤️
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ജിയോ മച്ചാനെ അനുകരണം അല്ലേ
@homemadetastesandtips6525
@homemadetastesandtips6525 Жыл бұрын
ജിയോ മച്ചാൻ ആരെ അനുകരിച്ചതാണെന്നു നോക്കിയോ?
@ansalnap6005
@ansalnap6005 Жыл бұрын
​@@jaisnaturehunt1520 enth anukaranam jiokk mathre kazhivullo pulli egane oronn undaakkunnu enn vech mattullavarkk cheyyaan pattillaann undo ath anukarikanelum oru kazhiv vendea ath undaakkaan ulla talant vendea appo eth ee pullidea talant athi
@jogeorgegeorge8816
@jogeorgegeorge8816 Жыл бұрын
സമ്മതിക്കാനുള്ള പ്രയാസം മനസ്സിലാവുന്നുണ്ട്
@user-jc1we1md6u
@user-jc1we1md6u Жыл бұрын
ഷെറി ഷെറിക്കും മൊയലാളി 😏
@Babu.955
@Babu.955 Жыл бұрын
അറിയാമായിരുന്നു രഹസ്യമാക്കി വെച്ച വരുടെ മുഖം മൂടി അഴിച്ചു മാറ്റൻ ഭ്രൂമിയിൽ ഒരു പുതിയ അവതാരം വരുമെന്ന് അത് സംഭവിച്ചു ഇനിയും എല്ലാ നിഗൂഢ രഹസ്യങ്ങളും പൊളിച്ചടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@seenacherian5697
@seenacherian5697 Жыл бұрын
ഇത് കലക്കി ..ഞാനാദ്യം കരുതി അവസാനം ആ corner കൂടി weld ചെയ്യുമെന്ന് .പക്ഷേ അതു പറ്റുകേലല്ലേ..മൊത്തം കൊളമാകും..എന്തായാലും നന്നായിട്ടുണ്ട്
@prashanthksdkunhimoola7092
@prashanthksdkunhimoola7092 Жыл бұрын
ഇതു എങ്ങനെ എന്ന് പലവട്ടം ആലോജിച്ചിരുന്നു 🤔 ഇപ്പോളാണ് മനസിലായെ 👍 പൊളി മച്ചാൻ 👌👌
@byijupeter3382
@byijupeter3382 Жыл бұрын
സമ്മതിച്ചു ഇപ്പോഴെങ്കിലും ഇതറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം 👍
@Ulsahful
@Ulsahful Жыл бұрын
മൂന്ന് പീസ് പൈപ്പ് ആയിരിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു , ഇതു കണ്ടപ്പോൾ അതു മാറിക്കിട്ടി😀 Thank you broooo🥰🥰🥰
@Hussain-jl8yx
@Hussain-jl8yx Жыл бұрын
Adipoli aayittund . Nammal mattullavare anukarikkanda ningal ningalude style kondvaa Best of luck bro
@jobishy
@jobishy Жыл бұрын
ഞാൻ പെട്ടന്ന് വിചാരിച്ചു നമ്മുടെ ജിയോ മച്ചാന്റെ അനിയനാണ് എന്ന്..... 🤠 എന്തായാലും പൊളിച്ചു 👍🏻👍🏻
@gafoor9855
@gafoor9855 Жыл бұрын
M4,,,തന്നെ,, വേറെ ഉള്ള വീഡിയോസ് നോക്കി,,വീണ്ടും റീമേക്ക് ചെയ്തു വിടുക ആണ്,,,👍👍👍
@dushmankibaapp9330
@dushmankibaapp9330 Жыл бұрын
പുതുതായി കണ്ടു പിടുത്തം നടത്തുന്ന യൂട്യൂബർ മലയാളത്തിൽ ഉണ്ടോ 😄
@muziclab69
@muziclab69 Жыл бұрын
@@dushmankibaapp9330 M4 മറ്റു വീഡിയോ അനുകരക്കുന്നുണ്ട്
@hallajvlog6494
@hallajvlog6494 Жыл бұрын
M4 tech ഇംഗ്ലീഷ് ചാനലിൽ നിന്ന് കോപ്പി അടിക്കുന്നതല്ലെ. എല്ലാ ഭാഷയിലും ഉള്ള ചാനലുകളും കണ്ടാൽ തീരാവുന്നതെ ഒള്ളു ഈ ഗീർവാണം
@Ayana_K_Thilakan
@Ayana_K_Thilakan Жыл бұрын
Nyc bro... But video record ചെയ്യുമ്പോൾ area full cover ചെയ്യാൻ പറ്റുന്നുണ്ടോ എന്ന് നോക്കണേ...
@apkarshadarshuapk2507
@apkarshadarshuapk2507 Жыл бұрын
ഹൌ ഇനി സുഖമായി ഉറങ്ങാം എത്ര ദിവസം ആയി ഇത് കണ്ടു പ്രാന്തു ആയി എങ്ങനെ ആലോജിട്ടും ഒരു പിടയും ഇല്ലായിരുന്നു 😂😂😂😂
@p.k.hassanp.k.hassan4500
@p.k.hassanp.k.hassan4500 Жыл бұрын
വളരെ നല്ല കാര്യം സാധാരണക്കാർക്ക് വേണ്ടി മനസ്സിലാക്കി കൊടുക്കണം
@kirankannan3430
@kirankannan3430 Жыл бұрын
Ororutharum chanel thudangunnath mattoraalil ninnum kittunna inspiration kondaanu jiyo machanil ninnum arikkum chilappam idhehathinu ee inspiration kittiyath athu kondarikkum adhehathineth polulla chila samayangal kanunnath
@Nikz..
@Nikz.. Жыл бұрын
സമയം അല്ലടെയ് 😂സാമ്യം Saamyam
@eldrinjohnson7886
@eldrinjohnson7886 Жыл бұрын
Thumbnails കുറച്ചു കൂടി അടിപൊളിയാക്കണേ... ഈ വീഡിയോ തകർത്തു 🥰
@tencityfacts5205
@tencityfacts5205 Жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട് ബ്രോ... നല്ല ക്വാളിറ്റി ഉണ്ട്... ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ.. പെട്ടെന്ന് റീച് കിട്ടും.. നെഗറ്റീവ് കമന്റ് ഇടുന്നവരെ മൈൻഡ് ചെയ്യണ്ട ✌️
@sunilkumarm.c4574
@sunilkumarm.c4574 Жыл бұрын
Super👍.സ്വന്തമായ അവതരണശൈലി രൂപപ്പെടുത്താൻ ശ്രദ്ധിക്കുക.All the best
@padmachandranpillai2052
@padmachandranpillai2052 Жыл бұрын
Kollaam bro...Super aayittondu...! Go ahead
@niyamon4635
@niyamon4635 Жыл бұрын
നിങ്ങളുടെ രീതിയിൽ അവതരിപ്പിക്കണം നിങ്ങൾക്ക് നല്ല ടാലന്റ് ഉണ്ട് പക്ഷേ നിങ്ങളായിട്ട് അത് കളയരുത് മറ്റുള്ളവരെ അനുകരിക്കുമ്പോൾ ഭയങ്കര ബോർ ഫീൽ ചെയ്യുന്നു നിങ്ങളുടെ കൂടെ കട്ട സപ്പോർട്ട് ഉണ്ട് നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@aryaas8119
@aryaas8119 Жыл бұрын
ഒരേ manarism ഉള്ള ഒരുപാട് പേര് കാണില്ലേ.
@ahanakhil4937
@ahanakhil4937 Жыл бұрын
@@aryaas8119 👍
@yearago-wn4qg
@yearago-wn4qg Жыл бұрын
ഹാവു ഇനി സുഖമായി ഉറങ്ങാം..✌😂👍
@nicetiesnice7413
@nicetiesnice7413 Жыл бұрын
മാസ്റ്റർപീസ് അനുകരിക്കുന്നത് ജിയോ മച്ചാനെ തിപ്പോ ഈ സേട്ടനും
@jahangheermoosa5685
@jahangheermoosa5685 Жыл бұрын
എന്തായാലും ഇതു വല്ലാത്തൊരു സംഗതി തന്നെ. ഇതിൽ നോക്കുന്നവരുടെ കിളി പോകും. എനിക്കു തന്നെ ഇതിൽ നോക്കി പലവട്ടം വട്ടായി 😄😄😄
@shajilouis4948
@shajilouis4948 Жыл бұрын
ഓഹോ ഇതിങ്ങനെയായിരുന്നോ?...പൊളി...
@kukkucreateart3828
@kukkucreateart3828 Жыл бұрын
M4 athepola cheyyathe bro. Bro ayt nikk avarude pole anelum bro poliya power akkkuuuu✌
@yoosufnks8112
@yoosufnks8112 Жыл бұрын
അടിപൊളി ഇതൊന്നു ഉണ്ടാക്കി നോക്കണം അഭിനന്ദനങ്ങൾ അവതരണം ഒന്നുകൂടി ലാളിത്യം
@sthanymc2885
@sthanymc2885 Жыл бұрын
സംഭവം ഒരു പുലിയാണ് പുപ്പുലി അടിച്ചു പൊളിച്ചു 👌👌👍👍💝
@abhijithraj1821
@abhijithraj1821 Жыл бұрын
Kindly use safety gears. 🎥 are excellent bro
@shibums3725
@shibums3725 Жыл бұрын
Kure നാളായി ഇത് കണ്ടിട്ട് ഉത്തരം കിട്ടാതെ. ഇപ്പൊ ok ആയി. പൊളി ബ്രോ.
@anandkv3648
@anandkv3648 Жыл бұрын
മച്ചാന്റെ വോയ്‌സ് അടിപൊളി ആണ് .😍
@ashrafme3644
@ashrafme3644 Жыл бұрын
Oh ഒരു കൺഫ്യൂഷൻ മാറി thaks
@slh_strztextsonly.1962
@slh_strztextsonly.1962 Жыл бұрын
Poli poli. 💯💯💯 Enikkum onn undaakkanam.
@Mrnormal435
@Mrnormal435 Жыл бұрын
ബാവി jiyo machan
@ArunArun-li6yx
@ArunArun-li6yx Жыл бұрын
ബ്രോ ജിയോ മച്ചാന്റ ഫ്രണ്ടാണോ ? ശൈലി അതുപോലെത്തന്നെയുണ്ട് . എന്തായാലും വീഡിയോ പൊളിച്ചു .
@binukurian4554
@binukurian4554 Жыл бұрын
Nte mutheee polichutto..❤❤❤❤2
@jinn8577
@jinn8577 Жыл бұрын
ജിയോ മച്ചാൻ അനുകരണം തനിക്ക്‌ ബാദ്യത ആകും
@samurai81972
@samurai81972 Жыл бұрын
അങ്ങനെ ഇതോടെ ആ തലവേദനയങ്ങ് മാറിക്കിട്ടി 😂
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ജിയോ മച്ചാൻ ആകാൻ ജിയോ മച്ചാന് മാത്രമേ പറ്റൂ എന്ന തിരിച്ചറിവുണ്ടായാൽ താങ്കൾ ഉന്നതിയിൽ എത്തും ഭാവുകങ്ങൾ
@udayat8030
@udayat8030 Жыл бұрын
Wav... Wonderful✨😍
@atselectricalworld9656
@atselectricalworld9656 Жыл бұрын
മച്ചാനെ പൊളി കിടു........
@sinu4820
@sinu4820 Жыл бұрын
കിടു !കിക്കിടു!!❤️👍
@immanuelfabio3639
@immanuelfabio3639 Жыл бұрын
Intro matti pidicha nannayirikkum m4tech pole thonnunnu
@Traveling__vibezzz_-_-_
@Traveling__vibezzz_-_-_ Жыл бұрын
Suprr wrk bro ✌️✌️✌️✌️🥳🥳🥳🥳🔥🔥🔥👏👏👏👏
@dreamelectricals3020
@dreamelectricals3020 Жыл бұрын
മച്ചാനെ സംഭവം അടിപൊളി .............. നിങ്ങൾ ആങ്കിൾ കട്ടർ മിഷൻ ഉപയോഗിക്കുമ്പോൾ അതിൻറെ സേഫ്റ്റി ഗാർഡ് കൂടി ഇട്ടുകൊണ്ട് വീഡിയോ കാണിക്കുകയായിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായിരുന്നു 👍👍👍👍👍👍👍
@josethomas7253
@josethomas7253 Жыл бұрын
👍👍all the best bro
@troughthesong7146
@troughthesong7146 Жыл бұрын
Pwoli machaane
@user-by7yr8on3o
@user-by7yr8on3o Жыл бұрын
ഗ്രൈൻററിന് സെഫ്റ്റി ഗാർട്ട് ഉപയോഗിക്കുക -
@shibut3487
@shibut3487 Жыл бұрын
പൊളിച്ചു ഒരുപാടു സന്തോഷം
@INDIAN-ux3ne
@INDIAN-ux3ne Жыл бұрын
Ellm♥️poli vdeo ✨️⚡️⚡️
@RJVasudevVlog1234
@RJVasudevVlog1234 Жыл бұрын
സംഭവം കലക്കി കുട്ടുകാരാ 👍
@renjusiju4060
@renjusiju4060 Жыл бұрын
Sir enni icecream cone undakumo cycle varunn icecreamcorn machinegas vakkan pattunna
@baburaman954
@baburaman954 Жыл бұрын
Very very...ഇഷ്ടപ്പെട്ടു ബ്രോ....
@delanomathewfelix7765
@delanomathewfelix7765 Жыл бұрын
which camera are you using
@kbr4u
@kbr4u Жыл бұрын
Super and amazed Ahmed kabeer your, classmate in DIC Tec
@shajuaugustine9641
@shajuaugustine9641 Жыл бұрын
Super excited ❤
@shazonline5485
@shazonline5485 Жыл бұрын
നിങ്ങൾ കാണിക്കുന്നതൊക്കെ സൂപർ ആണ് , പക്ഷെ സംസാര ശൈലി ഒന്ന് മാറ്റി പിടിക്കണം , m4 tech ബ്രോ യുടെ same ആയി പോകുന്നു , സ്വന്തമായൊരു സ്റ്റൈൽ കൊണ്ടുവാ ബ്രോ അടി പൊളിയാകും ..❤
@elizabethalex5003
@elizabethalex5003 Жыл бұрын
Kollalo ithu.. 👍
@bipinkumarb3016
@bipinkumarb3016 Жыл бұрын
Subscribed....,man... Sprb... Item🔥🔥🔥
@renjurajan3747
@renjurajan3747 Жыл бұрын
കൊള്ളാം... സൂപ്പർ 👌👌
@miraclessidharth_24
@miraclessidharth_24 Жыл бұрын
അടിപൊളിയായിട്ടുണ്ട് 👏♥️
@shahinlalj.l1035
@shahinlalj.l1035 Жыл бұрын
സംഗതി ഉഷാറായി മച്ചാനെ
@_pixelakku_
@_pixelakku_ Жыл бұрын
11.9k😍
@arunmuralimurali1008
@arunmuralimurali1008 Жыл бұрын
വാട്സാപ്പിൽ ഈ ട്രയാങ്കിളിനെ പടം കണ്ട് കിളി പോയ ഞാൻ 😜😜😜
@Althafmukkodi
@Althafmukkodi Жыл бұрын
next youtube play button undaakk
@diamondbacks01
@diamondbacks01 Жыл бұрын
അങ്ങനെ അതും തല്ലി പൊളിച്ചു
@sreejithtechpro9630
@sreejithtechpro9630 Жыл бұрын
Very interesting,,🤘✨❤
@GeorgeT.G.
@GeorgeT.G. Жыл бұрын
good effort
@mujeebpullanipattambi
@mujeebpullanipattambi Жыл бұрын
ബോസ്സ് പൊളിച്ചു Subcribe ചെയ്തിട്ടുണ്ട് ട്ടൊ
@liwalogicabudhabi91
@liwalogicabudhabi91 Жыл бұрын
Super...good information..thank you ...
@ummermuhammed924
@ummermuhammed924 Жыл бұрын
സൂപ്പർ ഐഡിയ ഭായ്
@VJ-mz1sy
@VJ-mz1sy Жыл бұрын
സൂപ്പർ അണ്ണാ സൂപ്പർ 👌👌👌👌👌
@explorewithourvillage3669
@explorewithourvillage3669 Жыл бұрын
ആക്കുന്നത് കണ്ടിട്ടും കൺഫ്യൂഷൻ 😁🙆
@sankarlalvssankar5238
@sankarlalvssankar5238 Жыл бұрын
Enttaashane avatharana shaili onnu maattipidikane ithenne kand verupp pidikunnu vediole condent adipoli
@subhashksasi4120
@subhashksasi4120 Жыл бұрын
Good work 👍
@sandramathew7333
@sandramathew7333 Жыл бұрын
സൂപ്പർ വീഡിയോ നന്ദി,.....
@ajaypappan7961
@ajaypappan7961 Жыл бұрын
r u scared of using the grinder..
@amalvkumar5350
@amalvkumar5350 Жыл бұрын
Kannu vedana eduthu super
@thulasidas4534
@thulasidas4534 Жыл бұрын
മച്ചാനേ സൂപ്പർ
@ridermaniacvlogs
@ridermaniacvlogs Жыл бұрын
IT machaan kollaaam 😍
@ddavs319
@ddavs319 Жыл бұрын
Superb...................
@sajeeshsimi
@sajeeshsimi Жыл бұрын
സുപ്പർ പിന്നെ ത്തദ്യം സ്ക്വയർ കട്ട് ചെയ്യണ്ട നേരെ മട്ടത്തിൽ 45 ഡിഗ്രി വച്ച് നേരെ മാർക്ക് ചെയ്താൽ റ്റെ കട്ടിംഗിൽ രണ്ട് 45 കിട്ടും പൈപ്പ് വേസ്റ്റ് ആ വത്തില്ല
@sajeevm7634
@sajeevm7634 Жыл бұрын
Super my dear brother 👍
@rijum153
@rijum153 Жыл бұрын
👌👌👌അടിപൊളി
@sajeeshp7816
@sajeeshp7816 Жыл бұрын
Pwolichu...
@ibrahimbathisha1548
@ibrahimbathisha1548 Жыл бұрын
Gud wrk bro👌🏻👌🏻
@royaldecor7388
@royaldecor7388 Жыл бұрын
Policchu
@arabianarts630
@arabianarts630 Жыл бұрын
സൂപ്പർ🔥
@kirankv1213
@kirankv1213 Жыл бұрын
Enik aadyam kandapo Thane ithinte trick pidi kiti😳❤️
@sajipappachansajipappachan7483
@sajipappachansajipappachan7483 Жыл бұрын
Poli machane🔥
@shaheedmuhammad8544
@shaheedmuhammad8544 Жыл бұрын
Waahhh😍😍😍😍😍😍👌🏻poli
@achuvox_
@achuvox_ Жыл бұрын
Wow amazing👀💕
@pkphilip49
@pkphilip49 Жыл бұрын
Thank you for sharing this information.
@celestiumcorpcialtda3413
@celestiumcorpcialtda3413 Жыл бұрын
Channel vijiyakktta...my likes❤️
@sajith848
@sajith848 Жыл бұрын
ബ്രോ പൊളി 😍
@asianetist
@asianetist Жыл бұрын
പൊളിച്ചു മച്ചാനെ
@alexvarghese640
@alexvarghese640 Жыл бұрын
Kollam poli
Impossible triangles
4:27
Henry Segerman
Рет қаралды 300 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 63 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
How To Make Rectangle Tube Bends WITHOUT a Bender in ANY Size + Radius!!
23:41
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН