INAഭടനും,പത്രക്കാരനും,കാമുകനുമായ എന്‍എന്‍ പിളളയുടെ ജീവിത കഥ I Interview with vijayaraghavan Part-1

  Рет қаралды 144,936

Cinematheque

Cinematheque

Ай бұрын

ചേച്ചിയെ പ്രണയിച്ച് നാട് വിട്ടു പത്രക്കാരനും INA ഭടനുമായി...
കൊല്ലാൻ കൊണ്ടു പോയപ്പോള്‍ ഓടി രക്ഷപ്പെട്ടു...
INA ഭടനും,പത്രക്കാരനും,കാമുകനുമായ എന്‍എന്‍ പിളളയുടെ ജീവിത കഥ
#nnpillai #vijayaraghavan #malayalamactor #nnpillai #interview #malayalmdrama
#mm001 #me001

Пікірлер: 148
@cinematheque9392
@cinematheque9392 Ай бұрын
ഗോഡ്ഫാദർ.. എൻ എൻ പിള്ളയെ മാറ്റിമറിച്ചത് ഇങ്ങനെ ..വിജയരാഘവൻ പറയുന്നു.. kzfaq.info/get/bejne/l7GSps50ldK9k6M.html
@riyasuhameed3219
@riyasuhameed3219 Ай бұрын
@amanikantadas1302
@amanikantadas1302 Ай бұрын
സത്യം. സുഭാഷ് ചന്ദ്രബോസ് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നേതാവ്.
@mathewkj1379
@mathewkj1379 Ай бұрын
ഒന്ന് പോ ചങ്ങായി. മോദിയാണ് ഈന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവ്. ഏറ്റവും നല്ല പ്രസിഡന്റ്‌ Dr എപിജെ. അബ്ദുൽ കലാം.
@dasknair
@dasknair 29 күн бұрын
സുബാസ് ആണ് ശരിയെന്നു തോന്നുന്നു... സുഭാഷ് തെറ്റാണ്...
@jayakumark2042
@jayakumark2042 Ай бұрын
ഏറെ ബഹുമാനവും സ്നേഹവുമുള്ള അച്ഛനും മകനും. ഒര് പൊങ്ങച്ചവും ജാടയും ഇല്ലാതെ സത്യസന്തമായി കാര്യങ്ങൾ പറയുന്ന ഒരു നടൻ ❤️
@rajukv1432
@rajukv1432 Ай бұрын
മലയാളത്തിന്റെ നിത്യ ഹരിത നായകൻ - വിജയരാഘവൻ...
@prspillai7737
@prspillai7737 Ай бұрын
വളരെ ഇഷ്ടമായി. ഒരു ജാടയുമില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ കാണിച്ച ആ സമീപന രീതിയ്ക്ക് 👍
@raveendrentheruvath5544
@raveendrentheruvath5544 Ай бұрын
നാടകാചാര്യന്‍ NN പിള്ള INA ഭടനായിരുന്നുവെന്നത് വലിയ സന്തോഷം നല്കിയ അറിവ്❤
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Ай бұрын
🎉🎉🎉🎉🎉 ശ്രീ. വിജയരാഘവൻ ചേട്ടൻ്റെ സംസാരം തന്നെ സർഗ്ഗപരമായ ഒരു കവിതപോലെ, അത്രയും നൈസർഗികമായ ഒന്നായി! നിറഞ്ഞ ആദരവ് തോന്നുന്നു!🎉🎉🎉 ശ്രീ. ഷാജൻ ചേട്ടൻ്റെ അഭിമുഖങ്ങളിലെ പൊൻതൂവൽ!🎉🎉🎉🎉🎉🎉
@radhen8
@radhen8 Ай бұрын
ഹൃദയത്തിൻ തൊടുന്ന സംസാര ശൈലി..ഒരു നല്ല കലാകാരൻ ...നമ്മുടെ വളരെ പ്രിയപ്പെട്ട ആരോ ആണെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം...great son of a great person ❤
@peeyarespanangad3044
@peeyarespanangad3044 Ай бұрын
വളരെ സന്തോഷവും അഭിമാനവും തോന്നി.... അച്ഛനെക്കുറിച്ച് മകൻ മനസ്സു തുറക്കുക, അതിന് ഭാഗ്യമുണ്ടാവുക....❤ മകന് നേരുന്നു സർവ്വ ഐശ്വര്യങ്ങളും
@MK-xh8nj
@MK-xh8nj Ай бұрын
ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന, ദേശാടനം.., 😍🙏 . ഞാൻ വിജയ രാഘവന്റെ ആരാ ധ കൻ.. N. N. പിള്ളയെപ്പോലെ... എനിക്ക് 72
@sureshp144
@sureshp144 Ай бұрын
അച്ഛന്റെ മകൻ തന്നെ, എന്നും ഉന്നതിയിൽ ആവട്ടെ എന്നാണ് പ്രാർത്ഥന ❤❤❤
@thomaskottayamthomas3270
@thomaskottayamthomas3270 Ай бұрын
ഇങ്ങനെ വേണം ഇൻ്റർവ്യൂ എടുക്കാൻ ...അനാവശ്യ ഒരു ഇടപെടലുകളും ഇല്ല... മൊത്തം കാര്യങ്ങളും പൊരും. ... suuuuuuuuuuper...
@narayanankutty7159
@narayanankutty7159 Ай бұрын
പിള്ളസർ അഭിനയിച്ച ഒറ്റ സിനിമ പോരെ. അഞ്ജുറാൻ. നമിക്കാൻ. 👍👍👍👍
@unnikrishnanpillai
@unnikrishnanpillai 25 күн бұрын
ഇവരൊക്കെയല്ലേ മലയാള സിനിമയിലൂടെ ഹൃദയത്തിൽ കുടിയേറിയ സഹൃദയർ ❤️ ഈ കളങ്കമില്ലാത്ത പ്രസന്ന ഭാവം സൂക്ഷിക്കാൻ മലയാളി ശ്രമിക്കണം. കുട്ടേട്ടാ.... ഒരുപാട് ഇഷ്ടം 🔥
@remith8501
@remith8501 Ай бұрын
Vijaya Raghavan a very good personality ❤❤❤❤❤❤❤❤ എത്രയോ നല്ല നല്ല കഥാപാത്രങ്ങൾ ! NN പിള്ള സാറിനെ പറ്റി അറിയാത്ത കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.
@muraleedharanr4022
@muraleedharanr4022 Ай бұрын
ഇഷ്ടമായി. അച്ഛന്റെ കുട്ടന്റെ പിള്ള ചേട്ടനെ കുറിച്ചുള്ള വിവരണം. ഇഷ്ടപ്പെട്ടു.1983ലാണെന്ന് തോന്നുന്നു അച്ഛനെയും ചിറ്റയെയും കുട്ടനെയും പരിചയപെടാൻ ഭാഗ്യം ഉണ്ടായി. വീണ്ടും എൻ എൻ പിള്ളയെയും കുടുംബത്തെയും ഓർക്കാൻ അവസരം ഒരുക്കിയ സാജന് നന്ദി. ഇത് പോലുള്ള പ്രതിഭകളെ, (ജാടയില്ലാത്ത) ഇനിയും പരിചയപ്പെടുത്തണേ, സാജൻ .
@user-bq7lh3qr7i
@user-bq7lh3qr7i Ай бұрын
ഇന്നും സിനിമയിൽ നിന്നും പുറത്ത് ആകാതെ അഭിനയിക്കുന്ന ഒരേ ഒരു നടൻ എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നടൻ ഒരു പാവം ആണ് 🙏🌹❤️❤️❤️🌹🙏
@Raju-cz4ye
@Raju-cz4ye 14 күн бұрын
xxJb. bcbcxcccbcbccxccccbcbcbxbcbcbcccccccb. ബിസിബിസിസിബിസിസിബിജെപിക്സ്സ്ബ്ബബ്സിബിസിസിബിസിബിസിബ്ബബ്ച്ച്. സിസിബിസിബിസിബജ്ബജ്ബബ്ബബ്ബിജെസിജെജെബിസി. സിബിജെജെസിക്‌സിസിസിസിസിക്‌സിസിസിക്ജ്ജ് j സിബ്ബബ്സിക്‌സിസിസിക്സ്ബക്‌സിബിസിസ്ബ്ബബ്സ്ബബ്ബക്‌സിബിസിസിജെബ്ബബ്സ്ബജ്ബബ്ക്കിബ്ബക്‌സിസിസിബിസിബ്ബബ്സിസിസി. സിസിബ്ബസ്ക്ബ്ബബ്സിസിബിബിസിക്‌സിസിസിക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്ക്സ്ക്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്വ്സിജെബിസ് ജ്ജ്ജ്റബ് ജോലി ജെബി ജോലി ബിജെപിബ്‌ജിസ്‌ക് ജെബ്ബബ്ജെസി ജെബ്ബജ്ബസി. Xbs ബിസിബിബിസിബ്ബക്‌സിസിസി ജോലി ബ്ബബ് xcs. bx sjbcചുമ്മാ സ്ബസ് സത്യം സ്ജ്ജ്ജ്സ്ജ്സ്ജ്റബ്സ്ജ്ജ്ബജ്ജ് ജോലി xjxjxbbxjjxnbxnsxbxjjbxbxxxbxbx jxxbxbxj xxbx js jxsbxjxx x xxbxbxbxbxbxjxxjxxxxbxxjxx xxsxj xjxjbxxx xxjxjxjxjxbx xjbxnxxjx xjxjb nun xin xnxnxjxjxnxjbx x സ്ജ്സ്ജ്സ്ബ്സ്‌നസ്സ്സ്സ്സ്ബസ്സ്സ്സ്സ്‌നസ്സ്സ് നിസ്സൺ x xxnxx ജ്സ്സ്ജ്സ്സ്‌നസ്സ് jsbxxxxxxxbxxnxs jxxjxbxxxxxbxxxxxs n സ്ബസ്ജ്സ്‌നസ്സ് നിസ്ബസ്സ്ജ്സ്‌നസ്ൻസ്‌നസ്ജ്സ്‌നസ്ൻസ്‌നസ്ണ് നസ്‌നസ്ജ്സ്ജ്സ്ജ്സ്ജ്ജ്സ്ജ്സ്‌നസ്ജ്സ്‌നസ്ജ് jjs
@StanlyTo
@StanlyTo Ай бұрын
ആത്മാർത്ഥതയുള്ള അഭിനയ നേതാവാണ് വിജയരാഘവൻ അധികം പൊതുവേദിയിൽ കാണാറില്ല എന്ന് തോന്നുന്നു സ്റ്റേജ് പ്രോഗ്രാമിൽ കാണുന്നില്ല 🤔
@kalabhavanviswam739
@kalabhavanviswam739 Ай бұрын
എൻ്റെ ചെറുപ്പകാലത്ത് ഞാൻ കേട്ട ഏറ്റവും വലിയ നാടകാചാര്യൻ ശ്രീ N N പിള്ള
@nellikode
@nellikode Ай бұрын
ആത്മകഥ എന്ന സാഹിത്യശാഖയിലെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ശ്രീ എൻ എൻ പിള്ളയുടെ 'ഞാൻ'. ഒരിക്കലും മറക്കാനാവാത്ത ജീവിതാനുഭവങ്ങൾ!🍁❤
@sreekutty2418
@sreekutty2418 Ай бұрын
എന്തോ എന്ന് അറിയില്ല വിജയ രാഘവൻ നെ ഇഷ്ടപ്പെടുന്നു
@SmartHunterstv
@SmartHunterstv 28 күн бұрын
All round achanaya Thilakante vare achan .Anjuraan..😂 legendary NN Pillai
@gvrsunilps
@gvrsunilps Ай бұрын
🔥💥ScB💥🔥 അദ്ദേഹത്തെ ഒറ്റി എരന്നു വാങ്ങിയ സ്വാതന്ത്ര്യം
@esnarayanan2499
@esnarayanan2499 Ай бұрын
വൈകി കിട്ടിയ സ്വാതന്ത്ര്യം എന്നിട്ടും മൗണ്ട് ബാറ്റൻ നെ നിർബന്ധിച്ചു. വൈസറോയ് ആക്കി വെച്ചു.... അയാൾ ബാക്കി പാതനം കൂടി ഉറപ്പാക്കി.... വളച്ചൊടിച്ച ചരിത്രം....
@muraleedharanmm2966
@muraleedharanmm2966 Ай бұрын
സുഭാഷ് ചന്ദ്രബോസ് എന്നും💪💪💪💪👍
@swaminathan1372
@swaminathan1372 Ай бұрын
70 വയസ്സിന് മുകളിൽ പ്രായമുള്ള മനുഷ്യനാണ് ഇദ്ദേഹമെന്ന് കണ്ടാൽ പറയുമോ...🤭🤭🤭
@sujanpillai860
@sujanpillai860 25 күн бұрын
ഏറ്റവും ഇഷ്ടപ്പെട്ട നടൻ. വിജയരാഘവൻ 🎉
@harissameer5389
@harissameer5389 Ай бұрын
എനിക്ക് ഇഷ്ടം പെട്ട ഒരു നടൻ വിജയ് രാഘവൻ, ജഗതി, ജഗതീഷ്
@bineshkottilapara5531
@bineshkottilapara5531 Ай бұрын
നമ്മുടെ കുട്ടേട്ടൻ❤👍👍
@favoritesk2181
@favoritesk2181 Ай бұрын
മലയാളത്തിന്റെ നടകാചര്യനെ, ഒരിക്കൽ കണ്ടു പരിചയപ്പെടാൻ സാധിച്ച തു, വലിയൊരു അനുഭവം തന്നെ
@tknprasad
@tknprasad Ай бұрын
My father was a class mate of Shri. NN Pillai while studying in Kottayam CMS college or Changa Nassery NSS College. I heard from my father (in 70s) that Shri NN Pillai acted in a drama named " Aliyan Vannathu Nannaayi" while they were studying together. My father also was very good in English and having good vocabulary. In CMS college those days most of the teachers/professors were from UK, not Keralites. Our Late President Shri.KR Narayanan also studied in CMS college but senior to my father I think.
@user-gj2jo5ds6s
@user-gj2jo5ds6s Ай бұрын
സൂപ്പർ നടനാണ്
@surendranvallikakudy6802
@surendranvallikakudy6802 Ай бұрын
N N പിള്ളയുടേ ആത്മകഥ ഞാൻ
@SureshKumar-nh5om
@SureshKumar-nh5om Ай бұрын
ഹൃദ്യമായ അഭിമുഖം🙏🙏🙏
@venugobal8585
@venugobal8585 Ай бұрын
Subhash Chandra Bose, the greatest person in the world.. 🌹🌹🌹💫
@remith8501
@remith8501 Ай бұрын
Exactly അതുപോലൊരു മഹത് വ്യക്തി ഈ ലോകത്ത് ഒരിടത്തും കാണില്ല. നേതാജി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയാതെ പൂർത്തിയാക്കാനാവില്ല!
@elizabethkunjachan2107
@elizabethkunjachan2107 Ай бұрын
ഞാൻ ആദ്യമായ് കണ്ട വിജയ രാഘവന്റെ സിനിമ ബ്രിട്ടീഷ് മാർക്കറ്റ് കണ്ട അന്നു തന്നെ ഞാൻ വിജയരാഘവന്റെ ഫാൻ ആയതാണ്... ഇന്നും ആ ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല... വിജയ രാഘവന്റെ ക്രിസ്ത്യൻ അച്ചായൻഅഭിനയം ആണ് ഇപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം
@Rockon111
@Rockon111 Ай бұрын
പ്രണയതിൻ്റെ തീവ്രത കേട്ടിട്ട്... കൊരിതരിക്കുന്ന❤❤❤
@pvvarughese6455
@pvvarughese6455 Ай бұрын
കേറി വാടാ മക്കളെ😄❤️
@pradeepaadithya2547
@pradeepaadithya2547 Ай бұрын
കുട്ടേട്ടൻ❤
@sophyjames8030
@sophyjames8030 Ай бұрын
Vijayaraghavan nalla nadananu❤
@sapereaudekpkishor4600
@sapereaudekpkishor4600 Ай бұрын
നാസികളും ഹറാകിരികാരുമായി കൂട്ടുകൂടിയ ആൾ മികവിൽ മികച്ചേരി എന്ന്.....
@LoveBharath
@LoveBharath Ай бұрын
Vihayaraghavan.. Lovely actor ❤️❤️❤️
@THOMASJOSEPH-mh9xm
@THOMASJOSEPH-mh9xm Ай бұрын
അദ്ദേഹത്തിന്റെ ഞാൻ എന്ന ആൽമകഥ, സാധിക്കുമെങ്കിൽ വാങ്ങിക്കുക നല്ലൊരു വായന അനുഭവം ആണ്,
@mollyjoseph7752
@mollyjoseph7752 Ай бұрын
ആത്മകഥ
@sushilmathew7592
@sushilmathew7592 Ай бұрын
He is a legendary actor.
@krishnanrs6011
@krishnanrs6011 Ай бұрын
Beautiful interview...Sri Sajan allowed Sri Vijayaraghavan to open up & go in full flow without interrupting or imposing. Good one 👍
@rsudhakaranpillai5295
@rsudhakaranpillai5295 Ай бұрын
Very nice introuduction 33:09
@sahadevankadavathvalappil8692
@sahadevankadavathvalappil8692 Ай бұрын
ഞാനും 1 വയസ്സ് മൂത്ത ആളെയാഞ്ഞ് വിവാഹം ചെയ്തത് ഇന്നും വളരെ സന്തോഷത്തോടെ ജീവിക്കുന്നു
@dineshnair7010
@dineshnair7010 Ай бұрын
കുട്ടേട്ടൻ❤❤
@rsudhakaranpillai5295
@rsudhakaranpillai5295 Ай бұрын
Very nice
@johnmathew6731
@johnmathew6731 Ай бұрын
1996 ൽ ഹാർബർ എന്ന സിനിമയുടെ ഷൂട്ടിംഗിൽ ശക്തികുളങ്ങരയിൽ (കൊല്ലം )വച്ചു വിജയരാഘവൻ സാറിനെ കണ്ടത് ഓർക്കുന്നു
@user-ic1dx7dh2u
@user-ic1dx7dh2u Ай бұрын
Great
@velaudhanthampi3104
@velaudhanthampi3104 Ай бұрын
Great Interview
@Nasu1986
@Nasu1986 Ай бұрын
നാടക ആചാര്യനു പ്രണാമം 🌹🇮🇳 തികഞ്ഞ രാജ്യ സ്നേഹി.. സാമൂഹിക തിന്മകൾക്ക് എതിരെ പടവാൾ എടുത്ത ധീരൻ 🌹
@radhakrishnanpk2113
@radhakrishnanpk2113 Ай бұрын
Valere sathya sandamayi Ella karyangal parayan kanichathine njan Sri Vijaya Raghvan ne Great Nanni. Netunnu 🙏
@rvp71
@rvp71 Ай бұрын
Superb interview...He is one of the finest actors of Indian Cinema
@MK-xh8nj
@MK-xh8nj Ай бұрын
ഞാൻ കണ്ടിട്ടുണ്ട്.. N N പിള്ളയുടെ ഫോളിഡോൾ... കാപാലികയും..കുടുമ്പം അഭിനയിച്ച നാടകം
@MansionByBeach1
@MansionByBeach1 Ай бұрын
കാപാലിക റോളിനെ പറ്റി കുറച്ചും കൂടി സംസാരിക്കാം ആയിരുന്നു. ഒരു ഹിപ്പി റോളാണ്. വിജയരാഘവന് ആണെന്ന് പറയുകയേ ഇല്ല.
@karanavar5751
@karanavar5751 Ай бұрын
സുഭാഷ് ചന്ദ്രബോസ് ❤❤❤
@cjharry980cc3
@cjharry980cc3 Ай бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ഇങ്ങേർക്ക് 72 വയസ്സ് ഉണ്ടെന്ന്😮
@remith8501
@remith8501 Ай бұрын
Sathyam
@sreelal3424
@sreelal3424 Ай бұрын
Subahsh Chandra Bose ❤
@jayasreeajayan1459
@jayasreeajayan1459 Ай бұрын
ഞാൻ സാറിനെ നേരിട്ട് കണ്ടത് ചിറ്റയെയും കൊണ്ട് MRI സ്കാൻ ചെയ്യാൻ കോട്ടയം മെഡിക്കൽ കോളേജിൽ വന്നപ്പോൾ ആണ്, സാറിന്റെ ചിറ്റയോട് ഉള്ള കരുതൽ എന്റെ ജീവിതത്തിൽ ഇന്നുവരെ ഒരു വ്യക്തിയിലും കണ്ടിട്ടില്ല 🙏അത് ഞാൻ എപ്പോഴും മക്കളോട് പറയും, അവിടെ നടനെയല്ല സാക്ഷാൽ ഒരു മനുഷ്യനെ കണ്ടു 🙏🙏🙏
@nirmalamk5766
@nirmalamk5766 Ай бұрын
Good interview
@ManiHealthTips
@ManiHealthTips Ай бұрын
Love to listen Kuttettan's interview
@aneeshmartinjosef8281
@aneeshmartinjosef8281 Ай бұрын
പോൾ മുനിയെ ഇന്റർവ്യൂ ചെയ്ത ആളാണോ NN പിള്ള സാർ 🙏...❤
@abrahamchacko2947
@abrahamchacko2947 Ай бұрын
സാറിന്റെ അമ്മയെയും അഛനെയും ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ നാടകം കളി
@RADHAMADHAVKL
@RADHAMADHAVKL Ай бұрын
Vijaya raghavan❤❤.nalla nadananu. Avard kodukukayamenkhil evarkoke venam kodukan.❤❤
@npramachandran6402
@npramachandran6402 Ай бұрын
Very good. It is really interesting, all these days I was watching of your posts maximum about politics,especially about the present Kerala's pathetic politics. Thanks for sharing our great novelist Sri NN PILLAI Sir. 🎉
@radhakrishnanca902
@radhakrishnanca902 Ай бұрын
Nethaji👍👍👍🙏🙏🙏🌹🌹🌹♥️♥️♥️
@jubinsreenath6806
@jubinsreenath6806 16 күн бұрын
അച്ഛനെക്കാൾ വലിയൊരു വിശ്വാസിയായ അവിശ്വാസിയെ ഞാൻ കണ്ടത് അച്ഛനിലൂടെയാണ് സുഭാഷ് ചന്ദ്ര ബോസ് തന്ന പേഴ്സ് നഷ്ടപ്പെട്ടതിനുശേഷം ഗതി പിടിച്ചു എന്ന് വിശ്വസിച്ച അച്ഛൻ... അമ്മയെ കെട്ടാതെ പോയാൽ പ്രാക്ക് കിട്ടുമെന്ന് വിശ്വസിച്ചിരുന്ന അച്ഛൻ..❤❤
@viclee4346
@viclee4346 25 күн бұрын
ഒരു മഴപെയ്ത പോലെ നല്ല ഒരു ഇന്റർവ്യൂ
@jacobgeorge8194
@jacobgeorge8194 Ай бұрын
ഏതു രാജ്യവും അവിടുത്തെ ജനങ്ങളുടെ സംസ്കാരവും വിവേകവും സത്യസന്ധതയും പോരാട്ടവീര്യവും ഒക്കെ ആശ്രയിച്ചിരിക്കുന്നു. അർഹിക്കുന്നത് എന്നായാലും നേടും.
@c.sattasserry4585
@c.sattasserry4585 Ай бұрын
ഫോളിഡോൾ 25:58 നാടകം ഞാൻ കണ്ടിട്ടുണ്ട്
@harylalparameswaran3231
@harylalparameswaran3231 17 күн бұрын
Long back I read Shri N N Pillai ‘s auto biography . Really great experience . Wonder , if some one make a movie on him .
@abison85
@abison85 Ай бұрын
British market cinema shootingnu Changanacherriyil vachu kandirunnu...thani Changanacherrikkaaran stylil samsaaram❤.
@user-xc9je5nc8s
@user-xc9je5nc8s Ай бұрын
കഥ മാത്രം വായിച്ചും അദ്ദേഹത്തിന്റെ പടം കണ്ടും ഉള്ള അറിവ് മാത്രം അദ്ദേഹത്തെ പറ്റി സ്‌കൂളിലും പഠിച്ചു എങ്കിലും എവിടെയോ ഒരു സങ്കടം അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ ഭരിച്ചിരുന്നു എങ്കിൽ ഇപ്പോഴും ജീവിച്ചരുന്നെങ്കിൽ എന്നെങ്കിലും സത്യം മറനീക്കി പുറത്തു വരും ഇപ്പോഴും അതേപറ്റി അന്വേഷണം ഉണ്ട് ആരാണ് എന്താണ്‌ എങ്ങനാണ് സത്യം ജയിക്കട്ടെ 🙏🙏🙏👌🏻👌🏻👌🏻
@shajikg8240
@shajikg8240 Ай бұрын
ഞാൻ എന്ന എൻ എൻപിള്ളയുടെ ആത്മകഥ വായിക്കേണ്ടത് തന്നെയാണ് ഓർമ്മവച്ച കാലം മുതലുള്ള എല്ലാ സത്യങ്ങളും ഒരു മറയുമില്ലാതെ തുറന്നെഴുതിയ വ്യക്തിയാണ് 🙏🙏🙏🌹🌹🌹
@spm2506
@spm2506 Ай бұрын
നാടകങ്ങൾ പൂർണ മായി അവസാനിച്ചിട്ടില്ല എന്റെ നാട്ടിൽ ഈ വർഷം 2024ൽ 19നാടകങ്ങൾ, കളിച്ചു കേരളത്തിലെ പ്രഗത്ബ ട്രൂപ് കൾ ആണ് കളിച്ചത് പിണറായി ൽ ആണ് നിറഞ്ഞ സദസിൽ നന്നായി കളിച്ചു 🙏🏾
@shanifsr4037
@shanifsr4037 25 күн бұрын
Ramji rao speaking❤
@narayanannamboodiri2326
@narayanannamboodiri2326 Ай бұрын
Communication soukaryangal valare kuravulla naalukalile manushya jeevithangalun bandangalum manassil kandunokkunnu, iddehathinte vaakkukal kelkkumbol, oru nalla gaadhayaayi. Kottayam, Olessa, Illathukavala - annathe aa pradeshangal innu ethra maarippoyirikkunnu, mattellaa naadukaleyum pole. Maaraatheyirikkaan nirvahavum illallo. Olessayil oru thodu undaayirunnathiloode vallathil poyathu orkunnu, 1980kalil polum.
@theinvisiblepsycho8938
@theinvisiblepsycho8938 Ай бұрын
❤❤❤
@achammaantony4989
@achammaantony4989 Ай бұрын
@monikantanca2759
@monikantanca2759 22 күн бұрын
🙏🙏🙏
@prakashmalanaad8029
@prakashmalanaad8029 Ай бұрын
⚘⚘⚘
@venkimovies
@venkimovies Ай бұрын
N N പിള്ള സാർ ലോക നാടക അച്ചാര്യൻ തന്നെ യായിരുന്നു ഇബ്സൻ കഴിഞ്ഞാൽ നാടകം സമഷ്ടിക്ക് വേണ്ടി എന്ന സമവാക്യം ഓരോ നാടകം കൊണ്ടും പൂരിപ്പിച്ച മനുഷ്യൻ കാപാലിക ഡാം ഈശ്വരൻ അറസ്റ്റിൽ ടു ബി or not ടുബി ബേബിക്ക് കരളില്ല ആത്മ ബലി പ്രേത ലോകം ആ മരം ക്രോസ്സ് ബെൽറ്റ്‌ ഞാൻ സ്വർഗത്തിൽ കണക്കു ചെമ്പകരാമൻ ആദ്യ രാത്രി ദ പ്രസിഡന്റ്‌ സുപ്രീം കോർട്ട് മെഹർബാനി ഓവർ ബ്രിഡ്ജ് ബുമാറാങ് ഇനിയുമുണ്ട് പിന്നെ എക്കാലത്തെയും മികച്ച 2 നാടക പഠനങ്ങൾ കർട്ടൻ നാടക ദേർപ്പണം ഓർമ്മ യില്ല ഒത്തിരി നാടകങ്ങൾ കണ്ടിട്ടുണ്ട് മഹാൻ മഹാൻ മഹാൻ വിജയ രാഘവന് നമസ്ക്കാരം ഒരു സങ്കടം പറയട്ടെ കുട്ടാ നാടക സമിതി നിർത്തി പക്ഷെ 2 ഓ 3 ഓ വർഷം കൂടുമ്പോ കാപാലിക പോലുള്ള നാടകങ്ങൾ ഒറ്റ നാടകങ്ങളായി കളിക്കണം വിശ്വ കേരള കലാ സമിതി വീണ്ടും ആ നാടക കേസരി യുടെ കർട്ടണിലോ മറ്റോ ഉള്ള ഒരു വരി "നിൽക്കാനൊരു തറ പിന്നിലൊരു മറ എനിക്ക് മുന്നിൽ നിങ്ങളും നിങ്ങൾക്ക് മുന്നിൽ ഞാനും " നാടകമായി ഒന്നും അടുക്കും ചിട്ടയോടും ഓർമ്മയില്ല എന്നാലും ഓർമ്മ ചികഞ്ഞു പിടിച്ചതാ 💋👌👍♥️🌹🌹🙏🙏
@user-cm8dr7vm1o
@user-cm8dr7vm1o Ай бұрын
വിജയരാഘവൻ ചേട്ടനു❤❤❤
@user-cr7cf3gz2r
@user-cr7cf3gz2r Ай бұрын
Malayalathile valare kazhivulla nadanmaril enikku othiri ishttamulla nadan Vijayaraghavan sir
@sajeev.kumarpn1774
@sajeev.kumarpn1774 22 күн бұрын
100 correct
@nootham7152
@nootham7152 Ай бұрын
Sathyam ippol aa pazhaya nadakangal onnu re cast cheyyan kazhiyille kurachu actrorsine okke kooti..... Ippozhathe thalamurakku athoru anubhavam aayirikkum. Janam innu nadakam ishtapedunnu ndu.
@ravisankar8992
@ravisankar8992 Ай бұрын
ആത്മബലി ആണെന്നു തോന്നുന്നു ആദ്യ നാടകം.
@sonofnanu.6244
@sonofnanu.6244 Ай бұрын
സുഭാഷ് ചന്ദ്രബോസ് എന്ന പേര് കേൾക്കുമ്പോൾ........ ആദ്യം ഓർമ്മയിലെത്തുന്നത് ക്യാപ്റ്റൻ ലക്ഷ്മിയെ ആയിരുന്നു........ രാജപരമ്പരയിൽപ്പെട്ട സുഭാഷ് ചന്ദ്രബോസ് ജനിച്ചുവളർന്ന........ കിടങ്ങുകൾക്ക്നടുവിലെ ആ ചെങ്കൽനിർമ്മിത രാജകൊട്ടാരവും, അതിനുചുറ്റിലും...... ധാരാളം പുള്ളിമാനുകളുള്ളൊരു ഉദ്യാനവുമുൾപ്പെടെ അവിചാരിതമായിട്ടാണെങ്കിലും പണ്ടൊരിക്കൽ ഞാൻ കാണുകയുണ്ടായി. വളരെനല്ല അഭിമുഖം....... അഭിനന്ദനങ്ങൾ.
@bharathanc8155
@bharathanc8155 Ай бұрын
Subhash chandra bose ❤❤❤❤❤❤
@jimbruttan1
@jimbruttan1 Ай бұрын
Oru movie cheyyanulla kadhayundu.....arenkilum cheythirunnenkil amal neerad cheyyanam❤
@surendrankt4546
@surendrankt4546 25 күн бұрын
സത്യൻ sar പോയ വർഷം 🌹
@varthinkal5692
@varthinkal5692 Ай бұрын
എൻ എൻ പിള്ള ഇൻ ഹെവൺ ഇതിനെ കുറിച്ച് അറിയണം
@johnmatthew5392
@johnmatthew5392 Ай бұрын
SCB ❤🔥
@varthinkal5692
@varthinkal5692 Ай бұрын
രണ്ടാം ഭാഗം കാണിക്കണം
@tknprasad
@tknprasad Ай бұрын
Dam drama I saw in Kottayam Maman Mappila Hall with ticket show (in 70s or 80s beginning).
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Ай бұрын
ഞാനും അന്ന് മാമൻ മാപ്പിള ഹാളിൽ ഇതേ നാടകം കണ്ടത് ഓർക്കുന്നു. വിജയ രാഘവന്റെ ആദ്യ നാടകം ആയിരുന്നില്ലേ അത്....???
@karthiayanim2970
@karthiayanim2970 Ай бұрын
ചേച്ചിയെ പ്രണയിച്ചു ,വൗ
@rajuthomas7471
@rajuthomas7471 Ай бұрын
സ്വന്തം ചേച്ചിയെ അല്ല. വയസിൽ മൂത്തത് എന്നേ ഉള്ളു.
@tomykabraham1007
@tomykabraham1007 Ай бұрын
Uve vve 😂😂 naatakathile dialogue kelkuka 😂😂😂
@raghavanzbrr7683
@raghavanzbrr7683 29 күн бұрын
ജാഡകളില്ലാത്ത നടൻ
@bennyjoseph3352
@bennyjoseph3352 Ай бұрын
ഏറെ ഇഷ്ടം ഉള്ള നടൻ ആണ് vijayaraghavan
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 16 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 29 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 23 МЛН
ВОТ ЖУК ХИТРЫЙ 😂😂
0:42
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,7 МЛН
Озвучка @patrickzeinali  Тюремная еда  Часть 2 @ChefRush
0:52
BigXep. Канал озвучки
Рет қаралды 4,2 МЛН