INDEPENDENT ആകണമെന്ന് തീരുമാനിച്ചത് നാണംകെടുത്തി അവസ്ഥയിൽ |

  Рет қаралды 579,997

ജോഷ് Talks

ജോഷ് Talks

2 жыл бұрын

പൊരുതി നേടിയതിന്റെ സുഖം അത് വേറെ തന്നെ ആണ്. ഇനി സ്വപ്‌നങ്ങൾ നേടാം confident ആയി നിങ്ങളെ മനസിലാക്കുന്ന ഒരു environment -നോടൊപ്പം . joshskills.app.link/B4mYDZICCrb
വാപ്പയുടെ Buisnes പരാജയങ്ങൾക്ക് മുന്നിൽ പതറാതെ കടബാധ്യതകകളെ ധൈര്യപൂർവം നേരിട്ട #youtuber #najafebin ‪@BuoyantSisters‬ ആണ ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത്.
നീ ഒരു പെണ്കുട്ടിയല്ലേ നിനക്കു എന്ത് ചെയ്യാൻ സാധിക്കും എന്ന ചോദ്യം നിങ്ങൾ എപ്പോഴെങ്കിക്കുമൊക്കെ കേട്ടിട്ടുണ്ടാവില്ലേ? ആ ചോദ്യം ഒരുപാട് വട്ടം കേട്ട് ഇനി ജീവിതത്തിൽ ഞാൻ വഴി ഒരു മാറ്റം ഉണ്ടാകും എന്ന് വിശ്വസിച്ചു കഠിനാധ്വാനം ചെയ്തു മുന്നേറിയ #contentcreator ആണ് Naja Febin.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് varun@joshtalks.com ൽ ബന്ധപ്പെടുക.
KZfaqr Naja Febin, who bravely faced the debts without flinching in the face of Father's Buisness failures, is telling her life story on Josh Talks today.
Have you ever heard the question, what can you do if you are a girl? After hearing that question many times, Naja Febin is a #contentcreator who worked hard and believed that there will be a change in life through herself.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup #nejafebin #buoyantsisters

Пікірлер: 763
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
പൊരുതി നേടിയതിന്റെ സുഖം അത് വേറെ തന്നെ ആണ്. ഇനി സ്വപ്‌നങ്ങൾ നേടാം confident ആയി നിങ്ങളെ മനസിലാക്കുന്ന ഒരു environment -നോടൊപ്പം . joshskills.app.link/B4mYDZICCrb
@MrNOOB-nf9kg
@MrNOOB-nf9kg 2 жыл бұрын
Athe athe
@sabushower8983
@sabushower8983 2 жыл бұрын
ipol ente samsarikn Illa pedi maari varunund. Thanks josh skills.
@user-jp5ne9mc1w
@user-jp5ne9mc1w 5 ай бұрын
Ooooooo99ooooooo9oo99oo9oooooooooooooo9ooooooooooooooooooooooooooooooooooooooooo9oooooooooo​@@MrNOOB-nf9kg
@salimvengara230
@salimvengara230 2 жыл бұрын
പൊരുതി വിജയിച്ചവർക്ക് മാത്രമാണ് ജോഷ് ടോക്കിൽ പോലും അവസരം ഉള്ളൂ. പക്ഷേ ആരോരുമറിയാതെ പൊരുതി തോറ്റവരുടേത് കൂടിയാണ് ലോകം.
@rajilafasal4126
@rajilafasal4126 2 жыл бұрын
Sheriyan
@mufi893
@mufi893 2 жыл бұрын
True true true....
@hishamvp4734
@hishamvp4734 2 жыл бұрын
പൊരുതി തോറ്റതിനപ്പുറമ് നമുക്കും ഒരു വിജയം വരാനുണ്ട് അത് നമ്മിലേക്ക്‌ എത്തിച്ചേരുക തന്നെ ചെയ്യും ✨️💯
@mufi893
@mufi893 2 жыл бұрын
@@hishamvp4734 നാവ് പൊന്നാവട്ടെ brother😔
@rahamalik
@rahamalik 2 жыл бұрын
😢💯💯
@BuoyantSisters
@BuoyantSisters 2 жыл бұрын
Ellavarkum avare avare struggles ind..ennekkaal kashtapadum bhudhimuttum ullavarum ind..but idh ente mathram struggle aan..idhil ninn ethra peer inspire avum enn enik ariyilla..ennal 100il oraal idh kand cherthaytt engilum inspire aayaal..i w b the proudest...idh chelpo palarkm oru struggle avula...Idhinekkal bhudhimutt ullavar ente kanmunnilm ind...avarod okke parayanulladh..orikkalm ninkle jeevithapoorattam nirtharudh..thank you all for making who i am today🤗
@asifapp1222
@asifapp1222 2 жыл бұрын
💯 💯
@Alfalavinojkhan
@Alfalavinojkhan 2 жыл бұрын
You are blessed now dear❤️such an inspiring girl u r🥺
@Shamilaa896
@Shamilaa896 2 жыл бұрын
I really likes u Naja njan ninte oru Puthiya subscribe r aaann 👍👍👍👍
@najahfthma7501
@najahfthma7501 2 жыл бұрын
Well said Naja always love you!... ❤️✨😍
@hibasudheer
@hibasudheer 2 жыл бұрын
You go girll♥️more power to you
@musthafamusthafa3068
@musthafamusthafa3068 2 жыл бұрын
“Money can make little happiness” its a truth🙃❤️
@MusthafaHere
@MusthafaHere 2 жыл бұрын
yeah illel oru pattiyude vila polum kittan padaayirikkum
@eshanikamadhufacs2892
@eshanikamadhufacs2892 2 жыл бұрын
It's all about what makes you happy dear
@ziyazz4793
@ziyazz4793 2 жыл бұрын
@@eshanikamadhufacs2892 can u live a month without money
@muhsinmuhammed1727
@muhsinmuhammed1727 2 жыл бұрын
Money is important for our life👀🫡
@egg.007
@egg.007 2 жыл бұрын
You won't be happy without enough money to sustain you thats a fact
@kayyoppu-83
@kayyoppu-83 2 жыл бұрын
എത്ര ശ്രമിച്ചിട്ടും തോറ്റുകൊണ്ടിരിക്കുന്നവർക്കു പറയാൻ അല്ലാഹുന്റെ മുന്നിൽ അല്ലാതെ ഒരു പ്ലാറ്റ് ഫോം ഇല്ല.... 🤲🏻😥
@kkfamily1435
@kkfamily1435 2 жыл бұрын
Sathyam🥺🥺🥺🥺
@Islamic__qui
@Islamic__qui 2 жыл бұрын
സത്യം
@kunhimohamedmv3453
@kunhimohamedmv3453 2 жыл бұрын
Njanum
@sumaiyanajeeb2450
@sumaiyanajeeb2450 2 жыл бұрын
Yes
@sumaiyanajeeb2450
@sumaiyanajeeb2450 2 жыл бұрын
Duniyavile tholvikal allam aahirathil vijayikkum Insha Allah
@shikhafathima2926
@shikhafathima2926 2 жыл бұрын
Vann vann ഇപ്പൊ josh ടോക്ക്സിൽ varan, oru youtube channel mathi enna avastha aayi. Btw ithilum struggles അനുഭവിക്കുന്ന ethrayo പേരുണ്ട്. Expected more frm joshtalks
@najaaah1231
@najaaah1231 2 жыл бұрын
Well said💖
@zahrasworld5149
@zahrasworld5149 2 жыл бұрын
Really
@thechuzworld6
@thechuzworld6 2 жыл бұрын
Correct
@rashirash4540
@rashirash4540 2 жыл бұрын
Yes u r right
@fayizakasim392
@fayizakasim392 2 жыл бұрын
Crct🙌
@seefashaji1874
@seefashaji1874 2 жыл бұрын
Xylem le Dr ananthu sir enne konduvaranm ..... Very inspiring ✨
@anannajum7652
@anannajum7652 2 жыл бұрын
Yeahh❤️xylemian💚
@dreamfighter8794
@dreamfighter8794 2 жыл бұрын
Yes💚💙
@Urmentlhlthptnr..
@Urmentlhlthptnr.. 2 жыл бұрын
Yes💕
@itsmezara5766
@itsmezara5766 2 жыл бұрын
Xylem💚
@Guss12144
@Guss12144 Жыл бұрын
Xylem🔥🔥🔥
@jahanasherin8892
@jahanasherin8892 2 жыл бұрын
10 ൽ financial crisis അനുഭവിച്ചിട്ട് ഇങ്ങനെ ഒക്കെ. ഓർമ വെച്ച അന്ന് മുതൽ financial crisis മാത്രം കണ്ടു വളർന്നവർക്ക് അഭിമാനം തോന്നുന്നു ഇപ്പൊ ജീവിച്ചിരിക്കുന്നതിൽ തന്നെ
@jaseelmuhammed4884
@jaseelmuhammed4884 Жыл бұрын
സാധാരണ എല്ലാവരും അനുഭവിക്കുന്ന ഒന്നാണ് ഫൈനാൻഷൽ പ്രോബ്ലം. അത് ഈ കുട്ടിയുടെ കുടുബവും അനുഭവിച്ചു എന്ന് മാത്രം...! ഇതൊന്നും അല്ല ഹൈലൈറ്റ് ഈ കുട്ടി ഇന്ന് മാസം ലക്ഷം സമ്പാദിക്കുന്നു എന്നതാണ് 👍🏻
@Anuworld03
@Anuworld03 6 ай бұрын
​@@jaseelmuhammed4884Pinne kure haramukal sambathichu kootunnathallle valiya sambavam.. Oru muslimine sambthichidatholam haramiloodeyella sambathikendath..... Haram il sambathichathrlla orupakshe ivide bayankara perum prashathiyumoke undakum ennal rabbinte adthu chellumbol ath anubavikendath nammal mathran allathe ee prashamsikunnavrum avvarrum undakilla enna ormayundayyal namuk nallath
@new10techmalayalam
@new10techmalayalam 2 жыл бұрын
ഈ ജോഷ് ടോക്സിൽ വന്നതിന്ന് ശേഷം നിങ്ങൾക്ക് കിട്ടുന്ന ആ ഊർജ്ജം, മുംബത്തേതിനേക്കാൾ എത്രയോ വലുതായിരിക്കും, സമാന ചിന്താഗതിക്കാരോടൊപ്പം ചേർന്ന് ഒരുമിച്ച് മുന്നേറാം സങ്കടമുള്ളപ്പോഴും മുഖത്തെ ചിരി, അത് തന്നെയാണ് വിമര്ശകർക്കുള്ള ഏറ്റവും വലിയ മറുപടിയും 👍🏻
@rasiyaorvnglashraf3186
@rasiyaorvnglashraf3186 2 жыл бұрын
As she said, girls should never be locked in a room, they have their own dreams and aspirations, so please send them out to see the world.🙏🏼
@viswas653
@viswas653 2 жыл бұрын
ഇങ്ങനാണെങ്കിൽ കേരളത്തിലെ ഒട്ടുമിക്ക ആളുകളും josh talks ൽ വരാൻ പറ്റുന്നവരാണ്. എല്ലാ മനുഷ്യർക്കും അവരവരുടേതായ കഷ്ടപ്പാടുകൾ ഉണ്ട്. ഈ കുട്ടിയുടെ പോലെ ഒരുപാടു പേര് ഉണ്ട്. ഇതുപോലുള്ള show ൽ കൊണ്ടുവരേണ്ടത് unique ആയിട്ടുള്ള വ്യെക്തികളെ ആണ്.
@nuzrahnuz7733
@nuzrahnuz7733 2 жыл бұрын
Sathym🥺🥺
@nabunabeela4649
@nabunabeela4649 2 жыл бұрын
Crctanu, nmmloke idhukkum mukalil anubhavichavaeum anubhavichondirikkukayum aanu
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
🤣🤣
@nasminrahees2673
@nasminrahees2673 2 жыл бұрын
Sathyam Nammalokke ithinekalum kashtappaadu sahichathaanu....ippozhum sahikkunn
@noufila6405
@noufila6405 2 жыл бұрын
Ningalarum joshtalk il varan shramichitundavilla.oroo vyakthiyum avaravarudethaya reethiyil unique aan. Learn to respect others.
@nazriyanasar
@nazriyanasar 2 жыл бұрын
എല്ലാവരുടെയും ജീവിതത്തിൽ struggles ഉണ്ടാവും, അത് സ്വാഭാവികം ആണ്. നോർമൽ struggles നേലും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചു അത് തരണം ചെയ്ത് വിജയച്ചവരുടെ കഥ പറയാൻ ആണ് ജോഷ് ടോക്ക്സ് വേദി(its my concept). ആരുടേയും struggle ചെറുതായി കാണുക അല്ലാ... എല്ലാവർക്കും അവരുടെ struggles വലുതാണ്. ഈ വീഡിയോയിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ ഈ കൊറോണ കാലത്ത് ഓരോ middle clasa ഫാമിലിയും അനുഭവിച്ചതാണ് 😊
@twaiba3744
@twaiba3744 2 жыл бұрын
👍🏻👍🏻
@shameer4037
@shameer4037 2 жыл бұрын
അതെ ഇതു ഞാനാണോ എന്റെ കഥ ആണോ ന്നൊരു ഫീൽ
@Rushdabinthhamza
@Rushdabinthhamza 2 жыл бұрын
Ithinekkal struggles il jeevikkunavarum ind ..njanum athil pettathan..Josh talk content illathath pole thonunnu ipo👀💯
@tastyboon6323
@tastyboon6323 2 жыл бұрын
struggle എന്നത് അനുഭവിക്കുന്നവക്ക് അത് അത്രക്കും വലിയത് ആണ്... നിങ്ങളുടേതും 👍🏻so, അവരവരുടെ സങ്കടം കേൾക്കുക എന്നതാണ് നാം ചെയ്യേണ്ടത് അത്‌ നിങ്ങടെ ആണേലും വേറാരുടേം ആണേലും 👍🏻
@Rushdabinthhamza
@Rushdabinthhamza 2 жыл бұрын
@@tastyboon6323 athe struggle oro orutharudeyum struggle thanneyan..but Josh talk ilude nammal pratheekshikkunath ithinekkalum inspired aayapedunnavarude videos aan✊
@tastyboon6323
@tastyboon6323 2 жыл бұрын
@@Rushdabinthhamza ഒരോ struggle ലും ഓരോ lesson ണ്ട് inspirations ഉണ്ട് അത്‌ നാം വേണം കണ്ടെത്താൻ 👍🏻ചെറിയ inspiration ആണേലും ജീവിതത്തിന് അത്‌ മതി strength ആയിട്ട് 👍🏻
@hibiyy9803
@hibiyy9803 2 жыл бұрын
The way she beautifully presented her words was soo amazing even tho it doesn't seem like a big struggles for many of them.. But i got inspired by your words.. ❤️
@doubted9353
@doubted9353 2 жыл бұрын
Xylem thiley dr anandhu sirney kond varu 🔥 inspiring aakum ❣️#xylem # joshtalks
@rashafathima9522
@rashafathima9522 2 жыл бұрын
Yssss crct 👍👍👍👍
@jumanafathima8464
@jumanafathima8464 2 жыл бұрын
Ananthu sir💚💚
@thanvirehman1415
@thanvirehman1415 2 жыл бұрын
Expecting much more from Josh talk, ഈ struggle ചെറുതാണെന്നല്ല but josh talk കേട്ടു inspire ആയി പോകാവുന്ന valuable experience share ചെയ്യുന്ന mattoralude അവസരം കൂടി ആണിത് . പലപ്പോഴും അത് കേട്ടു ആ അനുഭവത്തെ കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. വെറും കേട്ടു മറന്നു പോകാനുള്ള ഒന്ന് മാത്രമാക്കരുത്. Pls concider attention bfr choosing.
@shameer4037
@shameer4037 2 жыл бұрын
സ്വന്തം ജീവിതം പോലൊരു അനുഭവം
@maanusafa100
@maanusafa100 2 жыл бұрын
,
@dreamland4815
@dreamland4815 2 жыл бұрын
Daa inspiring story, nte lifil njnm struggle cheyyanund career related.dream acheiv cheyyan .day by day,struggle aan.ur words touch my heart..chilathokke ortthitt tension kayari vayya..pidich nilkkan pedunna paad
@nafeenoor184
@nafeenoor184 2 жыл бұрын
Ithinekalum struggles um ullavar und, but avanavank avanavanteth valuth, but more expected from josh team🙏🏻
@myselfnaja
@myselfnaja 2 жыл бұрын
💯
@nidhafathima3691
@nidhafathima3691 2 жыл бұрын
Crct
@sahalaashraf4284
@sahalaashraf4284 2 жыл бұрын
💯
@marwamansoor133
@marwamansoor133 2 жыл бұрын
Yesss
@ajoosworld2078
@ajoosworld2078 2 жыл бұрын
Yessss
@saleenatk5456
@saleenatk5456 2 жыл бұрын
ഞൻ പഠിക്കാൻ above ആയിരുന്നു, വീട്ടിലും ശ്രദ്ധ ഇല്ലയിരുന്നു, finacial problm വില്ലൻ aynu, വാടക, വീടായിരുന്നു, ഞങ്ങളെ naale മക്കളായിരുന്നു, 3 girls 1 boy ആയിരുന്നു, എന്റെ ചെറിയ അനിയത്തിക്ക് അന്ന് 2 വയസ്സ്, ഞാൻ 8 ലെ പടിക്കണേ, ഞൻ 8 ഒരു തവണ fail ആയിട്ടുണ്ട്, അങ്ങനെ ഉള്ള ആ രണ്ടു കൊല്ലത്തിലെ ടൈമിൽ എന്റെ ഉമ്മ വീട്ടിലെ പലഹാരം ഉണ്ടാകു‌വായിരുന്നു, ആ timilokk ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്, ഇപ്പോഴും kashtappedunnu, അന്നൊക്കെ കിണർ, ഒന്നും ഇല്ലായ്ന് വീട്ടിലെ, ദൂരെപോയി വെള്ളം കൊണ്ടുവരണം, പലഹാരം ഒകെ ഉണ്ടാക്കി ഉമ്മ കാത്തു നിൽക്കും, ഒരുപെണ്കുട്ടിയായ ഞാൻ സ്കൂൾ കാഴ്ജു വിൽക്കാൻ പോണം വീടുകൾ തോറും, അതു kazju മദ്രസയിൽ പോണം, മഴഒകെ ഉള്ളപ്പോ bayakara പാടായിരുന്നു, കുടയും, പലഹാരം പാത്രവും പിടിച്ചു, ഇടിയും മിന്നലും ok ഉള്ള സമയത്തു ഞൻ ഒറ്റയക്ക്, ചെല ദിവസം ഒന്ന് വിട്ടുപോവില്ല, അതു ഭയങ്കര വെഷമം ആണേ, pittenne സാധനം വാങ്ങിക്കാൻ ബുദ്ധിമുട്ടാണ്, സ്കൂളിലെ ഉച്ച ഭക്ഷണം ഒക്കെയാനെ ഞൻ kazhichad, അതൊക്ക കഴ്ഞ്ഞു പിനെ ഞൻ 9 പഠിക്കാനാ സമയത്തു പലഹാരം പണി നിർത്തി, പിനെ ഉമ്മ വീട്ടുജോലിക്ക് പോയി, അവടെ ummad കൂടെ ഹെല്പിന്നെ പോയിട്ടുണ്ട്, എന്നിട്ട് ഇപ്പോഴും കഷ്ടപ്പാടിന്നെ കര കയറിയില്ല എന്റെ ഉമ്മയും ഞാനും, ഒരു മകനുള്ളത് 18 വയസ്സിലെ മാനസിക പ്രശനം വന്നു വീട്ടിലെ പ്രശനം ആണേ, വിവാഹം കഴ്ഞ്ഞു ഒരു വർഷം കൂടെ തികച്ചു ജീവിച്ചില്ല, ഡിവോഴ്സ് ആയി, adent decision ആയിരുന്നു, ഒരു മകൻ ഉണ്ട്, കറന്റ്‌ സിറ്റുവേഷൻ paranajale ഉമ്മ ഇപ്പോഴും ജോലിക്ക് പോകുന്നു, ഉപ്പാക് സുഖമില്ല, ഞൻ ജോലിക് പോവാൻ തുടങ്ങി ഒരു വർഷമേ ആവുന്നുള്ളു, ഇതിനിടക്ക് ഞൻ ഡിഗ്രി pafikkunnd, എന്നെങ്കിലും എന്റെ ഉമ്മക്കും, ഉപ്പക്കും, കുടുംബത്തിന് സന്തോഷവും സമാധാനവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അതുകൊണ്ട് ഇതൊരു unique ആയിട്ടുള്ളദോ, വല്ല്യ strugglo അല്ല
@shameer4037
@shameer4037 2 жыл бұрын
ദുഹാ ഇണ്ടാകും.മോളെ തളരരുത്.എല്ലാം ശരിയാകും
@siya1294
@siya1294 2 жыл бұрын
പാവം കുട്ടി ഇത്രയും കഷ്ടപ്പാട് സഹിച് എങ്ങനെ ജീവിച്ചു😀..... എന്റെ പൊന്നു ജോഷ് talksസെ ആൾക്കാരെ സെലക്ട്‌ ചെയ്യുമ്പോ കുറച്ചുകൂടി ശ്രെദ്ധിക്കുക.
@ashrafnaspp9347
@ashrafnaspp9347 2 жыл бұрын
@@dreams2673 oohh dark
@system9321
@system9321 2 жыл бұрын
Ivar youtuer ne yan select Allengil 24 hours ee channel live aayirikkum
@ayishnaja1684
@ayishnaja1684 2 жыл бұрын
@@dreams2673 നിങ്ങൾ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാവും.... ഞാനും അനുഭവിച്ചിട്ടുണ്ട്... എല്ലാരും അനുഭവിച്ചിട്ടുണ്ട് ഇത്പോലെയൊക്കെ... ബട്ട്‌ you don't have a identity in social media.... 😊. Naja febin നെ അറിയോ ന്ന് ചോദിച്ചാൽ.... Yes എനിക്കറിയാം എന്ന് പറയാൻ കേരളത്തിലെ ചുരുക്കം ചിലർക്കെങ്കിലും പറ്റിയിട്ടുണ്ടെൽ അതാണ് അവളുടെ വിജയം.. She is a public figure and you are not 🙌🏻. That's the difference
@nihaladairies5880
@nihaladairies5880 2 жыл бұрын
Money can buy a little happiness that's true. ❤️
@dondtg
@dondtg 2 жыл бұрын
If you cry one day, it's a key to the happiness ❤️
@musthafamusthafa3990
@musthafamusthafa3990 2 жыл бұрын
+2 കഴിഞ്ഞപ്പോൾ 20 ആണ് age enn ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു 10ൽ പഠിക്കുമ്പോൾ 16 ആണ് age എന്നും apo engana +2 കഴിഞ്ഞാൽ 20 aavunne👀👀👀👀👀
@basheersha5209
@basheersha5209 2 жыл бұрын
2 varsham avark school life miss aayath njn avarude oru videoyil kanditund
@musthafamusthafa3990
@musthafamusthafa3990 2 жыл бұрын
@@basheersha5209 adhin chetta class miss aayi enn enikum manasilaayi but pathaam class padikunnadhin munne aan class okke miss aaye allaadhe 10 kayinjit alla adha paranje
@fidhairfan5709
@fidhairfan5709 2 жыл бұрын
Adha njanum vijarich
@twentyfourfps6315
@twentyfourfps6315 Жыл бұрын
Good luck. Swantham kazhiv kond ee nilayil ethi🔥🔥🔥❤️❤️❤️❤️
@noonu840
@noonu840 2 жыл бұрын
ororutharkum oro struggle aanu. every experience is valid. its not something to be compared about. Every story is human story. that is the beauty of human lives. Lets listen to each other :)
@9746191910
@9746191910 2 жыл бұрын
Correct
@vibgyor1988
@vibgyor1988 2 жыл бұрын
Nowadays only money can make happiness.. 🥳🥳without money life is a tragedy 🔥🔥
@vimalvml4883
@vimalvml4883 2 жыл бұрын
Divorce is not a failure. It is success N Death is inevitable. All I am saying every struggle is valid; every dream is valid. Just stop comparing with others. More power to you, girl N of course, to the team of Josh Talks.
@heyyshuzz9509
@heyyshuzz9509 2 жыл бұрын
She just share her hard experience in her life.. don't compare...ororutharkum undavunna struggle avaravark veludaahn..atre ulloo..she struggled and attain her goals..🥂.. that's it
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Spread love everywhere you go. Let no one ever come to you without leaving happier
@maisharta4987
@maisharta4987 2 жыл бұрын
ഒരു യൂട്യൂബ്ർസ് ആയതാണോ വലിയ ക്വാളിറ്റി ഇതിലും വലിയ നേട്ടങ്ങൾ കൈവരിച്ച എത്രയോ പേർ ഇവിടെ ഉണ്ട്. ഇതിൽ എന്ത് സന്ദേശമാണ് സമൂഹത്തിനു ഉള്ളത്
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Athan nanum alojikunath
@basheermuhammad5654
@basheermuhammad5654 2 жыл бұрын
Ee kuty paranjatonnum ningale talayilekk keriyille....
@rajilafasal4126
@rajilafasal4126 2 жыл бұрын
Ithilum struggles anubhavikkunnavarnd, nammalokke athil pedum, money aan etavum valuth enn karuthunnath kondan
@nidafathima5715
@nidafathima5715 2 жыл бұрын
Personally, I can relate this with my current situations🙂❤️But I am hoping for the best.... Inshallah..... Naja.... More power to you... lots of love♥️
@dandelion5512
@dandelion5512 2 жыл бұрын
Oraaldeyum struggles um pain um cheruthalla but Ithinekkalum ethreyo kashtapadukal anubavich padikunna kure kuttikale enikk ariyam and i am one of them too!. Nammale polullavar kurach motivation kittan vendi aan ee channel subscribe cheythath. But the contents?💀
@nafeenoor184
@nafeenoor184 2 жыл бұрын
💯
@dandelion5512
@dandelion5512 2 жыл бұрын
@@kishanc9636 Ofcourse, that's great. Orikalum avalde struggles or success doesn't matter at all enn njan paranjilla!! but oru normal middle class personinn ee video kanumbo ithokke aano struggle, ithinekkalum ethreyo kashtappedunnund njan enn thonnaam, swabaavikam! We always look for inspiring good motivational contents from josh talks! It was my opinion/request which I expressed in a sad way.
@sherinsafzz3228
@sherinsafzz3228 Жыл бұрын
@@kishanc9636 ithilum prayam koranja entrprnrs und 🙄..kutti thennal ;meenakshi; etc..
@fatheelakapowdtsr1193
@fatheelakapowdtsr1193 2 жыл бұрын
പണമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് നമ്മുടെ ഇപ്പോഴത്തെ ജനറേഷൻ ഏറ്റവും വലിയ പ്രശ്നം.. ഒരാൾ ആക്‌സിഡന്റ് പറ്റികിടക്കുമ്പോ ൾ ആളെ രക്ഷിക്കാൻ നോക്കാത്ത, അത് വീഡിയോ ഇട്ട് വരുമാനം നേടുന്ന തലമുറ.. 🙏..
@tink9628
@tink9628 2 жыл бұрын
tbh I wished for these kind of videos(not emphasising on influencers or content creators..bt someone whoever be it,has gone through these kind of problems)eppozhum namml kekkar illath orupaad sahikaan kazhiyaatha strugglesiloode poya aalukalude stories aan..and it is inspiring....bt the problem is namk chilappo naml life um aayt ath relate cheyyaan pattuka polum illaa....bt this story was relatable...still everyone is going back of her lifestyle and commenting what is struggle she had gone through...bt i can say ingne ulla strugglesiloode pokunnavarm und...the fact is purath ninn nokkunnavarkk thonnum ithoke aano ippo struggles ivark ellam und like enthinte kuravaan ullath enn... ithinekkaalm valuth anubavichar und...and undaavaam…..bt ath vijaarich ith struggle allaathirikkumo?moreover struggles anubavikunnathilappuram ippo evide nikkunnu ennathilaan prasakthi...ingne ullavrude strugglesinte mattoru prethekatha enn parayunnath orikkalm purath ninn nokki kaanunnavar namk struggles und enn accept cheyth tharuka polum ilaa...coz avr purame ninn nokkumbo namk ellaam undaavm...nyc home car international school and so on...njn ee situationiloode kadann poyathukond it is relatable...and many of u have commented wht is so much to inspire from this video.....the answer is naml purathekk kaanunna bhynkara adipoli lifestyle lead cheyyunnnavarm oru pointil strugglesiloode kadann poyittund...whatever be it....maybe financial or something other...so evry influencers or content creators whom we think so perfect and leading happy life today had gone through some crisis atleast at some point in their life...bt they havent step back and took that problems as challenge and living happily today.....this is what I felt
@afra4603
@afra4603 2 жыл бұрын
Money can buy happiness ❤️💯💯 for true
@malikmasuworld5035
@malikmasuworld5035 2 жыл бұрын
20 വയസ്സുള്ള സ്റ്റുഡന്റ് ആണ്. വരുമാനം ഉണ്ടാക്കുന്നുണ്ടല്ലോ ചെറിയ കാര്യമല്ല. കടം കേറി കൂട്ടത്തോടെ ആത്മഹത്യാ ചെയ്തില്ല. 👍🏻💞💞💞💞 ഗുഡ് ലക്ക് മോളു
@fathimarafeeda6174
@fathimarafeeda6174 2 жыл бұрын
Othiri kashtappett needi eduthavare koode include aakkanam And include medicos also This is my request
@Sawbone00
@Sawbone00 2 жыл бұрын
Yes💯💯💯💯💯💯💯💯
@fahmeedavv4944
@fahmeedavv4944 2 жыл бұрын
It's true money can buy happiness 🤝🤝
@fathimarifa7425
@fathimarifa7425 2 жыл бұрын
Well said 🙌❤
@juvairiyavellayur9785
@juvairiyavellayur9785 2 жыл бұрын
ഈ കുട്ടിയുടെ ജീവിതത്തിൽ എന്താ ഇത്രയും വലിയ കാര്യം? ഉപ്പയുടെ കടമോ അതോ അവളുടെ യൂട്യൂബ് ചാനലോ.. അങ്ങനെ എങ്കിൽ കേരളത്തിലെ ഒട്ടു മിക്ക ആളുകളെയും നിങ്ങൾ ഇവിടെ കൊണ്ട് വരേണ്ടി വരും... എല്ലാം വെറും കാട്ടികൂട്ടൽ മാത്രം..
@abdurahimanabdu8041
@abdurahimanabdu8041 2 жыл бұрын
Ini muthal njn KZfaq channel thudangum... ellavarudeyum success avdeyanu😁
@roseplanet2202
@roseplanet2202 2 жыл бұрын
😁
@amnafatma8875
@amnafatma8875 2 жыл бұрын
Satym
@theeducator537
@theeducator537 2 жыл бұрын
Congratz Josh talk, for valuable videos. ❤❤❤❤💙love u Josh
@vedhsworld7348
@vedhsworld7348 Жыл бұрын
@ josh talks please bring “ njangal inganeyokkeya “ (Deepthi teacher) in this platform. She is a true inspiration for all of us.
@sizzyworld8290
@sizzyworld8290 2 жыл бұрын
Enneeh eeh Josh talks kk vilikkamoo.....enike orupaad parayan und🥺13 age ayitt ollu but ente lyfil njan ennum ottapettitteeh ollu🥺😭
@latheeflatheef7956
@latheeflatheef7956 2 жыл бұрын
Eey anghna onnum paryaruth ..orortharkum avardethayaa snkdam indavum ellom or dy sheri aavum..orikkalm snkdam aay irkrth ...mol.ippm padikk...padachon koode indavummm😊...ellarum koode ind ..ottakallahh..nammude chuttum aaroke ind ...onnu kondu pedikknda...ottakaanen thonnaruthh..dua cheyy..inshallah ellom sheri aavum ketoodaa🥺🥰🥰
@aleena5917
@aleena5917 2 жыл бұрын
may be your struggles are not a big deal for others.....but your simple words inspiring some people out there ... including meee🤍 waiting for your huge success ❣️💯
@bitsysisters
@bitsysisters 2 жыл бұрын
Ithilere poruthi vijayam thediyavarund😊 Avare kandathu kuttikkalath polum bakshanam kittathe valarnnn valuthayavard avare kandathoooo
@Fayis33
@Fayis33 2 жыл бұрын
നമ്മളാരും സ്വർഗ്ഗത്തിലേക്കല്ല പിറന്നു വീണത്. തകരാൻ പോകുന്ന ലോകം മരിക്കുന്ന ജീവിതം ഇങ്ങനത്തെ ചെറിയ ഒരു ലോകത്താണ്. വിശാലമായ ഒരു കാലം വരും അതിൽ വിജയം നേടണമെങ്കിൽ ഒരുപാട് പ്രയാസങ്ങൾ നമ്മൾ സഹിക്കേണ്ടതായിട്ടുണ്ട്. എല്ലാം നല്ലതിന്👏
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Satiyam
@islamicguidence3053
@islamicguidence3053 2 жыл бұрын
Sathiyam
@fathimathrameesha1297
@fathimathrameesha1297 2 жыл бұрын
ingane aanagilum njn josh talkil veraan nalla yogyatha ulla oralan karanam ente life angane aayrn elam nashtangalum ula oralan njn cherupathile uppa marich arumilatha oru life ente umma kashttapetta enne oru nilayil ethichath luv u ummaa🥹❤️
@Sherinaachu
@Sherinaachu 2 жыл бұрын
Ivede kandapo oru sonthosham...orikalum pretheekshichil❤️🥰
@aminaullas6219
@aminaullas6219 Жыл бұрын
Josh Talk nu oru നിലയും, വിലയും ഉണ്ടായിരുന്നു , ഇങ്ങനെ ആണേൽ ഇനി അത് പോയി കിട്ടും ഉറപ്പ് 💯
@shuhaibshaabzz282
@shuhaibshaabzz282 2 жыл бұрын
Work and work and work no matter how hard it is u will achieve insha Allah one day ur dream may healthy and best wishes for all achieving ur dreams
@bilku2006
@bilku2006 2 жыл бұрын
Ante aniyathi poliyaan❤️I like her so much❤️
@njanparayum9231
@njanparayum9231 2 жыл бұрын
Dear friends , ഈ കുട്ടിയെ കുറ്റം പറയേണ്ട ,അവരെ ഇൻവയ്റ്റ്‌ ചെയ്തിട്ടാണ് വന്നത് , ഈ പ്രായത്തിൽ ആളുടെ അനുഭവങ്ങൾ ആണ് പങ്കു വെച്ചത്, യൂടൂബ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർസും വിജയം ആണ് കാരണം നമ്മൾക്ക് അതു പോലും നേടാൻ സാധിച്ചിട്ടില്ല , ഈ വീഡിയോ കണ്ടിട്ട് 10 പേര് സക്‌സസ് ആയാൽ അത് ഇയാളുടെ വിജയമാണ്
@nuzrahnuz7733
@nuzrahnuz7733 2 жыл бұрын
👏🏻🙌🏻
@niyas6321
@niyas6321 2 жыл бұрын
👏👏
@kryptonite1232
@kryptonite1232 Жыл бұрын
Myraan
@shamsii130
@shamsii130 2 жыл бұрын
Josh talks influencers nu matram alla poruthy jayicha life..alland pala vidhathil successful Aya orupad alkr ivde keralathinde high top il irikunund .valare different Aya sherikum inspired aya stry avrkum undavum...eni angana ullvre kond verane...ipo kynja orupaad vdoz instagram influencers related an...
@twmkvvlog6022
@twmkvvlog6022 2 жыл бұрын
അടിപൊളിയാണ് മുത്തേ നീ പറഞ്ഞതൊക്കെയാണ് കല്യാണം കഴിക്കുന്നതിന്റെ ഇങ്ങനത്തെ ഒരു കുട്ടിയായിരിക്കണം ലവ് യു നീ പറഞ്ഞ എല്ലാത്തിനും പൊരുതി ജയിക്കാനുള്ള ഒരു തന്റേടം കാണിച്ചല്ലോ അതുകൊണ്ടാണ് എനിക്ക് നിന്നെ കൂടുതൽ ഇഷ്ടപ്പെട്ട ലവ് യു ലവ് യു സോ മച്ച്
@misriya6847
@misriya6847 2 жыл бұрын
Ee apps oke banned aakyal ulla avastha!🥴how you get money
@asnapp8447
@asnapp8447 2 жыл бұрын
💯❗️
@afreenap2270
@afreenap2270 2 жыл бұрын
Really it was an very positive motivation for every girls. And its a spracial inspire of every parents. Naja its was an awesone video🥰🤍
@belleame1162
@belleame1162 2 жыл бұрын
ഇതിലും ഭേദം unboxing dude - നേ വിളിക്കായിരുന്നു 😂😂
@ashrafnaspp9347
@ashrafnaspp9347 2 жыл бұрын
Crrct😂
@uvaispk8049
@uvaispk8049 2 жыл бұрын
🤣🤣🤣
@hibashakeer2693
@hibashakeer2693 Жыл бұрын
🤣🤣🤣
@random163
@random163 2 жыл бұрын
8:03 what did she meant here!???
@fayhasalam
@fayhasalam 2 жыл бұрын
Najah thatha 💖 Thank you for your great motivation 😘💖
@roseplanet2202
@roseplanet2202 2 жыл бұрын
Ithokkano struggle ithilum koodthal enik parayanind
@entertainmentshorts1095
@entertainmentshorts1095 2 жыл бұрын
😂🤭
@Noushina25
@Noushina25 2 жыл бұрын
Expected more from Josh talk
@ansiyafebin9678
@ansiyafebin9678 2 жыл бұрын
Expect something more from josh talks
@noushidap
@noushidap 2 жыл бұрын
Idhupole josh talks il varam agrahand.adhinte endilekulla prayanathilanippoollll.....hope for the best..insha allah
@sherinsafzz3228
@sherinsafzz3228 Жыл бұрын
Oru you tb channel thodangiko.pinne korch folorws nem ndaka ...nna Josh talk vilikkum ...
@Viralvediosandthug
@Viralvediosandthug 2 жыл бұрын
100 പ്രാവശ്യം തോറ്റിട്ടും 101ാo വട്ടവും ശ്രമിച്ച് വീണ്ടും തോറ്റവരുണ്ടോ ? ഇനി അവരുടെ കാലമാണ് josh talk 🔥
@nuzrahnuz7733
@nuzrahnuz7733 2 жыл бұрын
ജയിക്കാൻ കുറെ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും തോൽവി ഏറ്റുവാങ്ങി കൊണ്ടേ ഇരിക്കുന്നു 🥺🥺🥺നമ്മുടെയൊക്കെ നല്ലകാലം എന്നാണോ 🤲🏻😔
@njanparayum9231
@njanparayum9231 2 жыл бұрын
@@nuzrahnuz7733 നല്ല നേരം വരും
@thasnishan123
@thasnishan123 2 жыл бұрын
102 മത്തെ പ്രാവിശ്യം ജയിച്ചു 😌
@thasnishan123
@thasnishan123 2 жыл бұрын
@@nuzrahnuz7733 പറ്റുമ്.. ഒരു കഴിവും ഇല്ലാത്ത കുട്ടി എന്ന് പലരും എന്നെ പറഞ്ഞു.. ഇന്ന് എന്നോട് ചോദിക്കുന്നു തനിക് ഇല്ലാതെ കഴിവ് എന്താണ് ന്ന്.... നമ്മൾ ഒന്ന് മനസ്സ് വെച്ചാൽ മതി ലോകം നമ്മുടെ കൂടെയുണ്ട്
@nuzrahnuz7733
@nuzrahnuz7733 2 жыл бұрын
@@thasnishan123 👍🏻👍🏻🥺☺️☺️☺️
@wafakabeer3590
@wafakabeer3590 2 жыл бұрын
എനിക്കും ഇതേപോലെ സമൂഹത്തിൻ്റെ മുമ്പിൽ വന്ന് എന്നെക്കുറിച്ച് പറയണം എന്നുണ്ട് ..ഒരു ലക്ഷ്യം പൂർത്തിയായി വരുന്നു അതിന് ശേഷം ജോഷ് ടക്കിൽ വരണം എന്നുണ്ട് 😊👍
@abdusamadka4357
@abdusamadka4357 2 жыл бұрын
All the best👍🏻
@ptraheemptraheem4638
@ptraheemptraheem4638 2 жыл бұрын
👍🏼
@wafakabeer3590
@wafakabeer3590 2 жыл бұрын
@@abdusamadka4357 thank you 😊😊🥰
@wafakabeer3590
@wafakabeer3590 2 жыл бұрын
@@ptraheemptraheem4638 😊😊😊
@aju2433
@aju2433 2 жыл бұрын
Insha allah👍
@lovefromhevan7006
@lovefromhevan7006 2 жыл бұрын
പ്രിയപ്പെട്ട ജോഷ് ടോക്ക് നിങ്ങളുടെ നിലവാരം വളരെ തായേ പോകുന്ന തരത്തിൽ ഒരു ഉപകാരം ഇല്ലാത്ത അല്ലെങ്കിൽ പക്വതയും ജീവിതം അനുഭവം ഇല്ലാത്ത ഇപ്പോഴത്തെ ചില ഡിജിറ്റൽ വിപ്ലവത്തിന്റെ ഓളത്തിൽ പൊന്തി വരുന്ന ആളുകളെ മോട്ടിവേഷൻ എന്നു പറഞ്ഞു പൊക്കി വരരുത് നിങ്ങൾ നിങ്ങളുടെ പഴയതും പുതിയതും ആയ എപ്പിസോഡുകൾ പരിശോദിച്ചു നോക്കു നിലവാരം നോക്കു
@shahalaasif9979
@shahalaasif9979 2 жыл бұрын
Welll saidddd👍🏻👍🏻👍🏻
@ajmiyababu1592
@ajmiyababu1592 2 жыл бұрын
Ys
@rajuva9355
@rajuva9355 2 жыл бұрын
Yes
@murshy6105
@murshy6105 2 жыл бұрын
💯
@Sh9b3
@Sh9b3 2 жыл бұрын
Correct 😂👏
@Rukailath
@Rukailath 2 жыл бұрын
Panam sambaadich luxurious life adich polich jeewikkanam ennulladalla life, nammalekkond mattullavark endengilum helpful aawanam ennulla oru chinda, adaan ende definition of success. Hospital,orphanage,wridda sadanam iwideyokke idaik sandarshich awarde strugles noki awark financial and physical help cheyyanam ennulladaan ende valya aagraham. Daiva bakthi illaatha jeewidam endh parnaalum just a temporary illusion maatramaan.💝
@nidhaanu4536
@nidhaanu4536 2 жыл бұрын
Ithaa adi poli. Ingal itheel kanan kore agrahichirunnu
@fathooshworld
@fathooshworld 2 жыл бұрын
Masha Allah... 👍🏻😍
@midhunmadhav1828
@midhunmadhav1828 2 жыл бұрын
Mafi mushkil
@NajoomFayyan
@NajoomFayyan 2 жыл бұрын
Sometimes u all maynot feel any speciality on this vedio but plz not forget the fact that this is the story and real life experience of a 14 year old girl who fought for her needs and dreams. She faced bullying and all social degrading but yet she stood on her feet and fly out with success Being financially independent was her priority and she focused on that without any fall on studies Let she be an inspiration for everyone who think that life is all about fighting for needs any way wll done naja febin❤️
@fathimanajiha6916
@fathimanajiha6916 2 жыл бұрын
Ithil nin onu inspiration kitan illa, inspire chyne aalkr orupad indayitt annu ivare okke vilich ithil veruthunath .. shameless☹️
@minnumol7755
@minnumol7755 2 жыл бұрын
Aval parnjth sheryanu but ithil oru inspiration arkum kitan illa 😢
@nasrinp629
@nasrinp629 2 жыл бұрын
@najoom fayyan ur right i have got inspired
@noonu840
@noonu840 2 жыл бұрын
ororutharkum oro struggle aanu. every experience is valid. its not something to be compared about. Every story is human story. that is the beauty of human lives. Lets listen to everyone around. :)
@muhammedimran6973
@muhammedimran6973 2 жыл бұрын
@ Najoom Fayyan. In this video there is nothing to get inspired of 😐
@fathimaabdulla8258
@fathimaabdulla8258 2 жыл бұрын
ചിരിച്ച് എന്നു പറയണം മോളെ (ചിറിച്ച്)എന്നല്ല
@nijiyashirin
@nijiyashirin 2 жыл бұрын
ഇതിനേക്കാൾ strgl ചെയ്ത് സ്വന്തം കഴിവ് successes ആവാൻ വേണ്ടി ഇപ്പോഴും പൊരുതുന്ന എന്നെ പോലുള്ളവർ ഇഷ്ടംപോലെ ഇണ്ട്, അവർക്ക് അവസരം കൊടുക്കൂ... Instel, youtobil കൊറേ subcribers ഇണ്ടായ അവർക്കേ കഥകൾ ഉണ്ടാകു എന്നത് തെറ്റാണ്. ഇതിനേക്കാൾ insprd ആണ് എന്റെ ഒക്കെ സ്റ്റോറി but ഫുൾ success ആയിട്ടില്ല ആയി കൊണ്ടിരിക്കുന്നു ആയാൽ ഞാനും വരും josh talkil
@myworld-my4tf
@myworld-my4tf 2 жыл бұрын
യൂട്യൂബ് മാമൻ പണി മുടക്കിയാൽ എത്ര കുടുംബങ്ങൾ വഴിയാധാരമാവും 😝
@sulaimansulaim2787
@sulaimansulaim2787 Жыл бұрын
Good motivation ❤️👏
@muzic6487
@muzic6487 2 жыл бұрын
Money can buy happiness ❤💯
@mishabmichu5746
@mishabmichu5746 2 жыл бұрын
കുറച്ചു ഫേമസ് ആയവർക്കു മാത്രേ ഇങ്ങനൊരു സ്റ്റേജ് കിട്ടു ...നമ്മ്കും ഇണ്ട് കൊറേ പ്രശ്നങ്ങൾ .നമ്മളെ കേട്ടാൽ ഇതൊന്നും ഒന്നും അല്ല
@0My-life-is-gone
@0My-life-is-gone Жыл бұрын
Nammude feelings enthinu mattullavare areekkanam. Namuk priyapettavarundel ath pore naatare areklano🥲
@nihmasworld658
@nihmasworld658 2 жыл бұрын
Money can buy little happier 👍👍👍👍💕💕💕 obviously it's crct 😍
@asnapp8447
@asnapp8447 2 жыл бұрын
orortharkk oro problems painsum aayirikkumm.... ❤️butt eee paranja aalil evidee struggles (sontham lyfil sontham pains paranjittilla)ividee evde success?? oru influencer aaya success aayoo? youtubum Instagram um nalla vayiyaan enn aaaruu paranjj??success maathram kekkunnathiloode evde inspiration?? ippoo ithil paranjathh anusarchh aanankill njangal ellaarum youtube channel angh thodgaa.. 🙄 korchoodee quality ulla aalkkaree kondaraaa...! (ith polulla experience mostly ellaarkkuum undakumm)..... allenkil ithodu koode ee channel unsubscribe cheyyaa🙏🏻 aareyumm vedhanappikkaan parnjathalla.vedhanichangil ennode shamikkanam. This is for josh talk. not to you naja.. 🧡
@mohammedsharbin1609
@mohammedsharbin1609 2 жыл бұрын
🙌
@music4lyf944
@music4lyf944 2 жыл бұрын
Ee kuttide achan nthu patti
@cozgallery2305
@cozgallery2305 Жыл бұрын
One day i will be there in josh talk and inspire the world
@rishalk.p4331
@rishalk.p4331 2 жыл бұрын
Well said 💯
@asju3556
@asju3556 2 жыл бұрын
Well said... ✨️🖤
@febinfebi402
@febinfebi402 2 жыл бұрын
well said🔥
@muhammedazlam5139
@muhammedazlam5139 2 жыл бұрын
My favourite person 💕
@rinzapk3154
@rinzapk3154 5 ай бұрын
Najayude wedding kazhinjathine shesham kaanunnavarundo
@danishc2662
@danishc2662 2 жыл бұрын
💯😍
@suhasuha4037
@suhasuha4037 2 жыл бұрын
Wowwww♥️♥️♥️♥️
@snow_berry
@snow_berry 2 жыл бұрын
എന്താ sir ആളെ ഒന്നും കിട്ടാഞ്ഞിട്ടാണോ 😐 no words
@shihabmecheri4484
@shihabmecheri4484 2 жыл бұрын
Great 👍 inspiring
@Fathimal-h5
@Fathimal-h5 2 жыл бұрын
ഇതൊക്കെ അല്ലെ ഇതിനെക്കാളും സഹിച്ചിട്ടാണ് പല കുട്ടികളും വള രുന്നത്. Exam എഴുതുമ്പോ ഞങ്ങൾക്കും വരാറുണ്ട്. ഇവള് ഒന്നും സഹിച്ചില്ല എന്നല്ല ഇതിനെക്കാളും എന്റെ 16 മുതൽ njn അനുഭവിച്ചിട്ടുണ്ട്. This video is not an inspiration. Money can bring happy but not for long.
@ar-vlogs7014
@ar-vlogs7014 2 жыл бұрын
josh talks ന്റെ നിലവാരം പോകുന്നുണ്ടോ
@sherinsherin3603
@sherinsherin3603 2 жыл бұрын
ജോഷ് talks nn eppo ആളുകളെ കിട്ടാതെ വലിയുകയാണ്..എല്ലാരെയും പിടിച്ച് kayattukayaann..🙄
@h_n_h
@h_n_h 2 жыл бұрын
Josh talk videosn korachoode standard vechaal nallathayrikum ithinekal valiya strugglil vannavaroke ind.. repeatedayt thoni paranna karyam thane paranondirikuna pole
@anupamausha6518
@anupamausha6518 2 жыл бұрын
നല്ല best josh talk.
@Bns000
@Bns000 2 жыл бұрын
Money can buy anything... 💔💔💔
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
No
@nonaddress8154
@nonaddress8154 2 жыл бұрын
10:30 crct💯 Anyone agree with me?....
@ansheebmuhammed9793
@ansheebmuhammed9793 2 жыл бұрын
Josh talk ippo oru content illathaa channel Ayi verunund
@ashabeeran4591
@ashabeeran4591 2 жыл бұрын
💯💯💯
@Subaida4380
@Subaida4380 2 жыл бұрын
💯💯
@rabeehanireen1294
@rabeehanireen1294 2 жыл бұрын
💯💯💯💯💯💯💯
@rusainarusi82
@rusainarusi82 2 жыл бұрын
💯💯
@minnumol7755
@minnumol7755 2 жыл бұрын
💯💯
@heba21mashael68
@heba21mashael68 2 жыл бұрын
when i just heard it i really feel so inspirational thanks a lot naja and one more thing when you said that 'money can buy a little happiness its true'
@RizlyAbdul
@RizlyAbdul 2 жыл бұрын
😍♥️
@femifemin700
@femifemin700 2 жыл бұрын
Masha allah..❤ Well said🙌❤
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 337 М.
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Continuing Success, Our Parent's Ongoing Journey with Iqraa Thanal Early Intervention Centre.
1:34
Iqraa Thanal Early Intervention Centre
Рет қаралды 119
TELLING MY HUSBAND I'M PREGNANT 😍 | SURPRISE REVEAL 😊
18:04
Travel Kicks Aswin
Рет қаралды 1,3 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН