No video

Manju Warrier speaks on future plans & hopes in an exclusive chat with Indiavision

  Рет қаралды 727,894

Indiavision onlive

Indiavision onlive

Күн бұрын

ചലചിത്രതാരം മഞ്ജു വാര്യരുമായി ഇന്ത്യാവിഷന്‍ പ്രതിനിധി നടത്തിയ അഭിമുഖം

Пікірлер: 299
@aryasurendran3978
@aryasurendran3978 2 жыл бұрын
The best decision she taked in her lyf ❤️ വിവാഹ മോചനം അനുഗ്രഹം ആയ ഒരു വ്യക്തി 🌸
@shininp2044
@shininp2044 2 жыл бұрын
Sure
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
For every people divorse is a blessing..ottum yojichh povan pattatha alumayi piriyuka ennathu thanne oru best decision Anu..ellavarkkum
@laiqa771
@laiqa771 2 жыл бұрын
ഡിവോഴ്സ് ആയാൽ എന്ത് സംഭവിക്കും........?? സന്തോഷമായി ജീവിക്കാൻ പറ്റും ♥️
@aryasurendran3978
@aryasurendran3978 2 жыл бұрын
@@laiqa771 അത്രേ ഉള്ളൂ 🌸
@anithasaravanan7916
@anithasaravanan7916 2 жыл бұрын
@@shininp2044 u I
@jameelasoni2263
@jameelasoni2263 2 жыл бұрын
കുലീനത അന്തസ്സ് ആഭിജാത്യം പറയുവാൻ വാക്കുകളില്ല 🙏 മഞ്ജുവിന് തുല്യം മഞ്ജു മാത്രം❤️❤️ ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറുവാൻ സർവ്വശക്തൻ മഞ്ജു വാര്യരെ അനുഗ്രഹിക്കട്ടെ👏👏👏👏👏
@fazilfazil4521
@fazilfazil4521 2 жыл бұрын
Aameen
@baburaj7921
@baburaj7921 2 жыл бұрын
Lok video call ok
@thomaspj1247
@thomaspj1247 Жыл бұрын
അതുകൊണ്ടാണോ കൂവാലന്റെ കൂടെ ഒളിച്ചോടിയത്. രണ്ടും കണക്കാ.
@ammu78216
@ammu78216 10 ай бұрын
​@@thomaspj1247athokke aarkkum pattavunna abadham alle.ingane okkke aakum ennu avarkku ariyillalo.
@jasijabi3816
@jasijabi3816 2 жыл бұрын
തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്റെ സ്വന്തം മഞ്ജു ചേച്ചി 😍😍😍😘😘😘😘
@ananthukrishna1658
@ananthukrishna1658 2 жыл бұрын
നമ്മുടെ സ്വന്തം എന്ന് പറയു 😍😍😍😍💞💞💞
@divyasasi1673
@divyasasi1673 2 жыл бұрын
Enteyum
@baburaj7921
@baburaj7921 2 жыл бұрын
Baburajuok
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
എത്ര വിനയത്തോടെയാണ് മഞ്ജു ചേച്ചി സംസാരിക്കുന്നത്.എത്രയോ ആരാധകരുള്ള താരമാണ്. അതിന്റെ ഒരു അഹങ്കാര വും ഇല്ലാതെ നമ്മളിൽ ഒരാളായി സംസാരിക്കുന്നു.
@baburaj7921
@baburaj7921 2 жыл бұрын
Okay uideaok you okay uideaok idea of ok video call ok
@sayedpp4208
@sayedpp4208 Жыл бұрын
മരിച്ചു മണ്ണാവണ്ട ശരീരം അല്ലേ പിന്നെ എന്തിനു അഹങ്കരിക്കണം
@linenphoenix2702
@linenphoenix2702 2 жыл бұрын
Daivam അറിഞ്ഞു അനുഗ്രഹിച്ച ഒരു നടി . The great manju warrier 👍👍👍👍
@bijisuresh5626
@bijisuresh5626 2 жыл бұрын
എത്ര ഉന്നതങ്ങളിൽ എത്തിയിട്ടും വിനയം കൈവിടാത്ത ഒരു പാവം 💕🥰
@baburaj7921
@baburaj7921 2 жыл бұрын
Ssook you manju ok you ok
@Beliver248
@Beliver248 2 жыл бұрын
ഇപ്പൊ ഉള്ള മഞ്ജു interview കണ്ടാൽ അറിയാം എത്ര ഹാപ്പി ആണെന്ന്...
@raneesha.k5975
@raneesha.k5975 2 жыл бұрын
2022 ജനുവരിൽ കാണുന്നവരുണ്ടോ.
@pharmacistdtcklm9770
@pharmacistdtcklm9770 2 жыл бұрын
Yes
@sangeethakanhirathingal9304
@sangeethakanhirathingal9304 2 жыл бұрын
Yes, every now and then when I come across her picture on phone
@dq___official1181
@dq___official1181 2 жыл бұрын
മോളു s
@shanibamohamed813
@shanibamohamed813 2 жыл бұрын
Ys
@ranisubash8070
@ranisubash8070 Жыл бұрын
2023 January
@asking409
@asking409 2 жыл бұрын
Annathe manjunum innathe manjunum enthoru change😄..keep it up...👏👏👏
@yakshypages
@yakshypages 11 ай бұрын
Ithaarnu eniku ishtm ❤❤
@lineeshnarayanan4848
@lineeshnarayanan4848 2 жыл бұрын
ലുക്ക്‌ ഒടുക്കത്തെ മാറ്റം... 👌👌🤗🤗 ചേച്ചി പൊളി, 🤗❣️
@lisajosekutty94
@lisajosekutty94 Жыл бұрын
Yes she is very simple and humble person
@sruthyaneesh4458
@sruthyaneesh4458 2 жыл бұрын
അനാവശ്യമായി പേർസണൽ ലൈഫിൽ കേറി ചോദ്യങ്ങൾ ചോദിക്കുന്ന നാണമില്ലാത്ത അവതാരകന്റെ ശ്രെമം വളരെ ചീപ്പ് ആയി തോന്നി. മഞ്ജു ചേച്ചി nice ആയി അത് ഡീൽ ചെയ്തു. That is the real plus point of manju chechi.
@vanithasree9633
@vanithasree9633 2 жыл бұрын
ഈ ഇന്റർവ്യൂ നു പങ്കെടുക്കുമ്പോൾ മഞ്ജു ചേച്ചി പോലും വിചാരിച്ചു കാണില്ല ഇന്ന് ഈ ലെവൽ ആകുമെന്ന്. അന്ന് മുഖത്തു confidence ഒന്നും ഇല്ല
@sreer2028
@sreer2028 2 жыл бұрын
Satyam. 2014 il how old are you : super hit 10il kooduthal awardukal vari kooti nirupama rajeev. 100 days theatre run. Malayalathil ingane oru thirich varavu vere oru nadiyum nadathiyitila. 2015 il mohanlal nu oppam veendum. Family audience ettedth vijayipicha ennum eppozhum. 60 days theatre run. 2016 il vettah yiloode police vesham. 50 days theatre run. 2017il sujatha aay aah pazhaya manju warrier ne thirich kittiya varsham. 100 days theatre run. Sujathakum labhichu kuree awards. 2018 il aamiyiloode puraskarangal veendum. Film average hit il othungi engilum, performance nallathayrnu. 2019-2021 vare Lucifer - industry hit Asuran - all time blockbuster Poovankozhi - box office hit Priest - super hit Chathurmukham - super hit🔥 Siima awads il charitra nettam. Ini varan irikunath: Marakkar Bollywood debut Jack n jill And many more
@itzme4906
@itzme4906 2 жыл бұрын
Annu kovalante koode allaarunno🤣
@MubarakAli-vn2hw
@MubarakAli-vn2hw 2 жыл бұрын
ഏത് leval
@judijacob8324
@judijacob8324 2 жыл бұрын
@@sreer2028 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@praveenasumesh3372
@praveenasumesh3372 2 жыл бұрын
🥰🥰🥰🥰🥰
@mehroosofficial6720
@mehroosofficial6720 2 жыл бұрын
പണം പവർ പദവി ഇവ മുന്നും വന്നപ്പോൾ ദിലീപിന് സ്വന്തം ഭാര്യയെ കൊള്ളാത്തവളായി അന്ന് മുതൽ തുടങ്ങി യതാണ് ദിലീപിൻറ്റെ കഷ്ടകാലവും
@baburaj7921
@baburaj7921 2 жыл бұрын
Sookuideaoklok
@RahulRaj-up5ql
@RahulRaj-up5ql Жыл бұрын
Eladathum. Athu thanaa avastha
@muhammedfaaz8186
@muhammedfaaz8186 Жыл бұрын
നിഷ്കളങ്കതയുടെ മിതത്വത്തിന്റെ മാന്യതയുടെ പര്യായം മഞ്ജുവാര്യർ
@deepamadhu978
@deepamadhu978 2 жыл бұрын
ആരൊക്കെ കൈവിട്ടിട്ടും ദൈവം കൈവിട്ടില്ല.
@baburaj7921
@baburaj7921 2 жыл бұрын
Ok Manju okay uideaok you ok video call ok
@krishnamoorthy2118
@krishnamoorthy2118 Жыл бұрын
ഇപ്പൊ ഉള്ള മഞ്ജുവാര്യരെ കണ്ടാൽ ഈ മഞ്ജുവാര്യരുടെ മോളാണെന്ന് തോന്നും.. ലുക്കും ആറ്റിറ്റ്യൂഡും ഒക്കെ ഒരുപാട് മാറിപ്പോയി..
@drrahul3607
@drrahul3607 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ?
@meharinsworld7224
@meharinsworld7224 2 жыл бұрын
2022
@aswathya7865
@aswathya7865 2 жыл бұрын
2022
@hazizenuworld7643
@hazizenuworld7643 2 жыл бұрын
2022😁
@AryaJithin508
@AryaJithin508 2 жыл бұрын
@@hazizenuworld7643 me too
@BindhuAnilAnil-fs5gs
@BindhuAnilAnil-fs5gs 3 ай бұрын
2024
@miss_nameless9165
@miss_nameless9165 2 жыл бұрын
ആത്മവിശ്വാസത്തിന്റെ പ്രതീകം😍❤️
@justinjacob1813
@justinjacob1813 3 жыл бұрын
2021 ൽ ആരൊക്കെ 😍❤
@jasijabi3816
@jasijabi3816 Жыл бұрын
ശരിക്കും ഒരു മുത്താണ് മഞ്ജു ചേച്ചി..... തൊടുന്നതെല്ലാം പൊന്നാക്കും
@withramya
@withramya 10 жыл бұрын
I like this director- unlike a lot of people he speaks well.
@sajithat8907
@sajithat8907 2 жыл бұрын
Best wishes നമുക്ക് നേരിട്ട് കാണാൻ കഴിയട്ടെ മഞ്ജു
@GeethaGeetha-gu9qb
@GeethaGeetha-gu9qb 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏👌👌👌👌🌹🌹🌹🌹♥️
@seenujoshi631
@seenujoshi631 Ай бұрын
മഞ്ജുചേച്ചിയാണ് എന്റെ inspiration.. എനിക്കും 36 വയസ്സിൽ എന്തെങ്കിലും achieve ചെയ്യണം..
@krishnascreations4616
@krishnascreations4616 2 жыл бұрын
Manju cheachi nte nishkalangathayum aiswaryavum 😊 eniyum uyarangalil ethatte 😍 deivam anugrahikkatte love you manju cheachi😘
@jurneythrough_theearth
@jurneythrough_theearth 2 жыл бұрын
Aduthakalath oru cinema polum kandittillla,,,why???in her face very much sad,,,palathum lif nnu nashtapetta oraalude samsaaram......but now she achieved again ❤️
@behappy5679
@behappy5679 2 жыл бұрын
Yes!
@selvaranirani6372
@selvaranirani6372 Жыл бұрын
2023 ഇൽ കാണുന്നവരുണ്ടോ 🥰
@ramsyhhh626
@ramsyhhh626 Жыл бұрын
ഞാൻ അടുത്ത കാലത്തൊന്നും ഒരു സിനിമ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ വളരെ വേദനതോന്നി
@jasijabi3816
@jasijabi3816 Жыл бұрын
അതെ 😥......
@noushi766
@noushi766 11 ай бұрын
M....ശരിക്കും
@sruthisruthi4256
@sruthisruthi4256 11 ай бұрын
Gopalan kondu pokande aaa.entho ariyilla enthanu ithokke
@raihanathk5233
@raihanathk5233 10 ай бұрын
ഒരു സിനിമ കാണാൻ പോലും ഫ്രീഡം ഇല്ലായിരുന്നു ദിലീപിന്റെ വീട്ടിൽ
@veenaajesh43
@veenaajesh43 9 ай бұрын
സത്യം
@Sudhakaran009
@Sudhakaran009 Ай бұрын
Manju Warrier is an actress and above that a model woman of simplicity humanity and love to all.My sincere wishes for a happy and sucessful career in the coming years for Manju.❤❤ 12:48
@febakr1593
@febakr1593 2 жыл бұрын
As her name depicts ,she is the real warrior🤩🤩
@sindiyamahesh6239
@sindiyamahesh6239 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ കൂടൽ മാണിക്യം അമ്പലത്തിൽ നൃത്തം ചെയ്യവൻ വന്നപ്പോൾ കാണാൻ പറ്റി അന്ന് ചേച്ചിനെ കാണാൻ അമ്പലത്തിൽ തിരക്ക് പറഞ്ഞ് അറിയക്കാൻ പറ്റില്ല തിക്കിലും തിരിക്കിലും ഞങ്ങൾ അന്ന് ഒരു നോക്ക് കണ്ടു
@nishinkareem6251
@nishinkareem6251 2 жыл бұрын
I really appreciate the director for coming forward with this story. In a family unit, the dreams, goals and aspirations of the young mother is given the least importance and her sacrifices are taken for granted. It is deeply unfair and yet it is so commonplace that it is accepted by almost all women in our society.
@sojajose9886
@sojajose9886 2 жыл бұрын
Manju ചേച്ചി ഇന്ന് ഒരുപാട് മാറി..total change 🌹🌹❤️❤️❤️❤️
@baburaj7921
@baburaj7921 2 жыл бұрын
Ideaok
@PammusAkash-vx1nw
@PammusAkash-vx1nw 10 ай бұрын
Njangalude manjuvine thirichu kittiyathil orupadu orupadu santhosham❤❤
@dhanyasudeep7391
@dhanyasudeep7391 Жыл бұрын
2023 ഇൽ കാണുന്നു 🥰
@Johnthomas-c2k
@Johnthomas-c2k 10 жыл бұрын
മഞ്ചു വളരെ നന്നായി, 14വര്‍ഷം പോയല്ലോ ഇ അഭിനയo പ്രേഷകര്‍ക്ക് നഷ്ടപ്പെട്ട് പോയല്ലോ,ഇതുപോലെത്തന്നെ മുന്നോട്ട് വരൂ
@AmjithPS
@AmjithPS 10 жыл бұрын
3:55 Wow, Roshan Andrews, Excellent!!
@silentsteps1321
@silentsteps1321 2 жыл бұрын
Enthoru paavam sthree aanu daivame🥰🥰🥰
@deepu.6394
@deepu.6394 3 жыл бұрын
Culture!.. It reveals in her talk. Only the one in malayalam female actresses. MANJUCHECHI.
@aswathyajish6065
@aswathyajish6065 2 жыл бұрын
മഞ്ജുച്ചേച്ചി...😍😍😘😘😘
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
manju njangalde veetile kuttyyy...uyir...
@ushasuresh5212
@ushasuresh5212 10 жыл бұрын
exactly..Manju..ithu manju paranjapole sthreekale relate cheyuunna oru matter undu correct.
@Keralapadam
@Keralapadam 10 жыл бұрын
feels like some of the response Manju says is similar to what Lalettan says. Ellam ariyathe sambhavichathe poyathane.
@paarukuttionline2936
@paarukuttionline2936 Жыл бұрын
അന്നത്തെ മഞ്ജുവും ഇന്നത്തെ മഞ്ജുവും.. അതിൽ നിന്ന് മനസിലാക്കാം എല്ലാം
@soumyadileep9938
@soumyadileep9938 2 жыл бұрын
Ohh, my god, what a change 👍
@user-hv1fq2uk6b
@user-hv1fq2uk6b 2 жыл бұрын
Chechi ennum manasil ullathu ee muhama 🥰🥰🥰 love u manju chechii
@homebeautymanbeauty4566
@homebeautymanbeauty4566 2 жыл бұрын
റോഷൻ ചേട്ടൻ പറഞ്ഞത് എത്ര സത്യം
@baburaj7921
@baburaj7921 2 жыл бұрын
Ucallok
@jeenajoseph3560
@jeenajoseph3560 Ай бұрын
Most inspiration for all women.
@prabodhakan
@prabodhakan 9 жыл бұрын
Great! Welcome back
@sathisathi2122
@sathisathi2122 2 жыл бұрын
God bless you Manju 🙏
@arya8922
@arya8922 2 жыл бұрын
Manju chechii 💖😘
@rejitharejitha6619
@rejitharejitha6619 2 жыл бұрын
Love you manju .super excellent.wonderful
@ushasasidharan9731
@ushasasidharan9731 6 жыл бұрын
I love you manjukkuttiiiii
@MagicSmoke11
@MagicSmoke11 10 жыл бұрын
Ha..Ha..."We never plan film keeping an actor or an actress in mind..Story..that's what important".....Well said Mr. Roshaan Andrews...These words keeps apart you from others....That makes a FILM MAKER..
@mohanram1791
@mohanram1791 10 жыл бұрын
manju chechi, happy to see you back to movies, i believe that lalettan/manju chechi is the best male/female artists malayalam film industry had ever seen. I wish ur next one will be as lalettan's heroine.Araam thamburan, kanmadam,.....& expecting more movies to come
@sabirashamnusanu2709
@sabirashamnusanu2709 2 жыл бұрын
ingane..oru..sthree..logath..ini..janikkaanilla..thangakudam💋💋
@nithya467
@nithya467 11 ай бұрын
Manju the gr8 I like her a lot she is very sweet. God bless her
@premalathapn8860
@premalathapn8860 2 жыл бұрын
Manju you outdid yourself👍🏻 so Great. Keep ut up. Go High, Higher and Highest and Best. ❤️
@nazaworld7953
@nazaworld7953 2 жыл бұрын
Manjuchechi 🥰🥰🥰😘😘😘
@praveenasumesh3372
@praveenasumesh3372 2 жыл бұрын
Powerful lady 🥰🥰🥰
@sayidakym9820
@sayidakym9820 11 ай бұрын
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
@geethanair591
@geethanair591 Жыл бұрын
Manju❤❤❤
@greeshmacg7584
@greeshmacg7584 2 жыл бұрын
Ee look super. Manju varrier churidharilum sariyilum super anu
@jennysaudiobookworld1212
@jennysaudiobookworld1212 2 жыл бұрын
Great human being ❤
@Surya_Suresh1
@Surya_Suresh1 2 жыл бұрын
Manju chechi ❤️ Aaroke talarthan nokiyalum tottu pokilado 🔥💪🏻
@balakrishnaamal9366
@balakrishnaamal9366 4 ай бұрын
Manju❤❤❤❤ super by jayasree. I love you so much
@ammu19822
@ammu19822 2 жыл бұрын
God bless you manju chechi💐
@suerayss
@suerayss 10 жыл бұрын
Wow what a beautiful girl. Malayali girls are the most beautiful in India. God's land.
@brightnancy9255
@brightnancy9255 2 жыл бұрын
She is Tamil girl 🤔🤔 itseems check her native
@sreekanthmadiyan
@sreekanthmadiyan 2 жыл бұрын
@@brightnancy9255 she is Malayali. Her father was working in nagar coil when she was born.
@haripriyah5870
@haripriyah5870 2 жыл бұрын
@@brightnancy9255 she is malayali girl warrier caste grown up in Tamilnadu not tamil girl
@mohan24das
@mohan24das 10 жыл бұрын
മകളുടെ വിവാഹത്തലേന്ന് അമ്മ അവളുടെ കൈയിൽ ഒരു ബാങ്ക് പാസ്ബുക്ക് നല്കിയിട്ട് പറഞ്ഞു, ''നിന്റെ വിവാഹത്തിന്റെ ഓർമക്കായി ഞാൻ ആരംഭിച്ച അക്കൗണ്ടാണ്. ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു തുക നിക്ഷേപിക്കണം. പാസ്ബുക്കിന്റെ... മറുവശത്ത് എന്തിനാണത് നിക്ഷേപിക്കുന്നതെന്ന് എഴുതുകയും വേണം.'' മകൾ സന്തോഷത്തോടെ സമ്മതിച്ചു. അവളത് തുറന്നുനോക്കിയപ്പോൾ തലേദിവസത്തെ തീയതിയിൽ 1000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറുഭാഗത്ത് വിവാഹത്തിന്റെ ഓർമക്ക് എന്ന് എഴുതിയിരുന്നു. മൂന്ന് വർഷങ്ങൾക്കുശേഷം ഒരു ദിവസം രാവിലെ മകൾ അമ്മയ്ക്ക് ഫോൺചെയ്ത് തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം അറിയിച്ചു. ''എന്താണ് കാരണം?'' അമ്മ ചോദിച്ചു. ഇങ്ങനെ ഒരാളുടെ കൂടെ ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്നാണ് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതെന്നായിരുന്നു അതിന് നല്കിയ മറുപടി. അമ്മ എത്ര സമാധിനിപ്പിച്ചിട്ടും മകൾ തീരുമാനത്തിൽ ഉറച്ചുനിന്നു. ഞങ്ങൾ രണ്ടു പേരും സംസാരിച്ച് തീരുമാനിച്ചതാണെന്ന വിവരവും അമ്മയെ അറിയിച്ചു. ''നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ വിവാഹ അവസരത്തിൽ ആരംഭിച്ച അക്കൗണ്ടിലെ പണം രണ്ടു പേരുംകൂടി ചെലവഴിച്ചിട്ട് വന്നാൽമതി. പരാജയപ്പെട്ട വിവാഹത്തിന്റെ ഓർമയ്ക്കായി ഇനി ഒന്നും സൂക്ഷിക്കുന്നതിൽ അർത്ഥമില്ല.'' മകൾ ഉടനെ അലമാരിയിൽനിന്നും പാസ്ബുക്ക് എടുത്തു. മൂന്നു വർഷംകൊണ്ട് വലിയൊരു തുക നിക്ഷേപിച്ചിരുന്നു. അവൾ മറുവശത്ത് നിക്ഷേപിച്ചതിന്റെ കാരണങ്ങൾ വായിച്ചു. വിവാഹശേഷമുള്ള ആദ്യ ക്രിസ്മസ്-2000, വിവാഹശേഷമുള്ള ഭർത്താവിന്റെ ആദ്യത്തെ പിറന്നാൾ-1000, ഭർത്താവിന് പ്രമോഷൻ ലഭിച്ചു- 2000, വിവാഹ വാർഷികം-2000, ഭർത്താവിന്റെ സ്നേഹനിധികളായ മാതാപിതാക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായുള്ള യാത്ര-1000 ഗർഭിണിയായതിന്റെ സന്തോഷത്തിന്- 1000 മോന്റെ ആദ്യത്തെ ജന്മദിനം-1000, ഞാൻ ആശുപത്രിയിൽ കിടന്ന ഒരു മാസം മുഴുവൻ ഭർത്താവ് അവധിയെടുത്ത് ശുശ്രൂഷിച്ചതിന്റെ ഓർമയ്ക്ക്-2000, നഗരത്തിലെത്തിയ സർക്കസ് കാണാൻ പോയി-500... അങ്ങനെ ഏതാനും വർഷങ്ങളിലെ സന്തോഷകരമായ അനുഭവങ്ങളുടെ നീണ്ട പട്ടികയായിരുന്നു അതിൽ ഉണ്ടായിരുന്നത്. വൈകുന്നേരം ഭർത്താവ് ഓഫീസിൽനിന്നും എത്തിയപ്പോൾ പാസ്ബുക്ക് നീട്ടിയിട്ട് അമ്മയുടെ നിർദ്ദേശം അറിയിച്ചു. അല്പം കഴിഞ്ഞ് എന്തോ സാധനങ്ങൾ എടുക്കാനായി മുറിയിലേക്ക് കയറാൻ തുടങ്ങിയ അവൾ കണ്ടത്, ഭർത്താവ് പാസ്ബുക്കിന്റെ മറുവശത്ത് എഴുതിയിരുന്ന ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുന്നതാണ്. അര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ പാസ്ബുക്കുമായി അവളുടെ അടുത്തെത്തി. നീ എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും നല്കിയ സന്തോഷങ്ങളുടെയും ഓർമയ്ക്കായി എന്ന് ബുക്കിൽ രേഖപ്പെടുത്തിയിട്ട് തുക എഴുതാത്ത ഒരു ചെക്കും അതിൽ വച്ചിരുന്നു. അവൾ അമ്പരപ്പോടെ ഭർത്താവിനെ നോക്കി. അയാൾ അവളുടെ കരങ്ങളിൽ പിടിച്ചിട്ടു ചോദിച്ചു. കഴിഞ്ഞതൊക്കെ രണ്ടു പേർക്കും മറക്കാനുള്ളതല്ലേ ഉള്ളൂ? അതെയെന്ന് അവൾ തലയാട്ടുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അംഗീകരിക്കാനും പൊരുത്തപ്പെടാനും വിഷമമുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ കഴിഞ്ഞകാലത്തെ നന്മകളെപ്പറ്റിയും പങ്കാളിയുടെ സ്നേഹത്തെപ്പറ്റിയുമൊക്കെ ചിന്തിക്കണം. ആ സമയത്ത് വൈകാരികമായി തീരുമാനങ്ങളെടുത്താൽ അതു നമ്മെ വഴിതെറ്റിക്കും!!NOT FOR BUSINESS..HYS..PUSH.. ADD TAK MANGEAUM...PATEKKAL ATHALAL ELLAM....
@goldenrose5185
@goldenrose5185 6 жыл бұрын
Mohandas c SA vayikkan kure time eduthu😄😄😄
@ezabelealijoy
@ezabelealijoy 6 жыл бұрын
+Chippy Baiju really
@sindhujayesht.2574
@sindhujayesht.2574 2 жыл бұрын
എന്തോ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു നന്നായി 🙏
@aswathy6893
@aswathy6893 2 жыл бұрын
🌸💕
@anaswara6905
@anaswara6905 2 жыл бұрын
Good story
@sivan3189
@sivan3189 2 жыл бұрын
ആ പഴയ ശാലീന സൗന്ദര്യം നഷ്ടം ആയപോലെ അന്നത്തെ പോലെ കണ്ണുകളിൽ തിളക്കം ഇല്ല ഇന്ന്
@asmabip5142
@asmabip5142 3 жыл бұрын
Indiavision ❤️
@jameelasoni2263
@jameelasoni2263 2 жыл бұрын
Manju ❤️❤️❤️😘👌👌👌👌🙏🙏
@resichith321
@resichith321 Жыл бұрын
The symbol of Indian a womanhood....... really proud of you
@team_surbhichandna9715
@team_surbhichandna9715 10 жыл бұрын
manju ...superrrr
@mrk6564
@mrk6564 6 жыл бұрын
paavam.aduthakaalathonnum oru cinema kandittilla ennu parayumpol manju anubhavicha vedana motham.mughathu kaanam
@parvathis4203
@parvathis4203 2 жыл бұрын
Seriously
@advshadiya5208
@advshadiya5208 2 жыл бұрын
Crct
@advshadiya5208
@advshadiya5208 2 жыл бұрын
Vere aarenkilum aanenkil potti karayumaayirunnu
@athulkrishnan2332
@athulkrishnan2332 2 жыл бұрын
Manju chechi uyir ♥️♥️♥️♥️♥️♥️♥️
@Bagava2010
@Bagava2010 2 жыл бұрын
Sweet and humble Laddu 😘 😘
@shamseerajahan6164
@shamseerajahan6164 2 жыл бұрын
She is beautiful ♥️
@mazzamaz7704
@mazzamaz7704 2 жыл бұрын
Love you chechiii😍 innu chechi evdethi💯👍👍👍 thanne kkalum thante bharya famous aavum ennariyavunnond veetil thalachittu.so nthayi ennitt ippo kovaalanu😂😂
@chinnuchinnu2294
@chinnuchinnu2294 2 жыл бұрын
How simple is she💞
@user-sm4wk6pv4f
@user-sm4wk6pv4f 7 ай бұрын
മഞ്ജു വളരെ സന്തോഷം തോന്നി... നന്നായി വരും മോളെ..
@vijuthavijitha8582
@vijuthavijitha8582 2 жыл бұрын
Manjuchechi♥️♥️😍
@nithya467
@nithya467 11 ай бұрын
She is a guy ND natural actress.keep this courage ubwill be on top
@akashcs8055
@akashcs8055 Жыл бұрын
മഞ്ജുച്ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
@user-zq2mj2vz9n
@user-zq2mj2vz9n 7 ай бұрын
Manju big salute 🎉
@user-wv8yo1ee9j
@user-wv8yo1ee9j Жыл бұрын
Manju hai👍👍👍👍❣️❣️❣️❣️❣️❣️
@Nidheena
@Nidheena 8 ай бұрын
മഞ്ചു സംസാരിക്കുമ്പോഴും ആ ഉള്ളിൽ നീറ്റൽ ഉണ്ട് എന്ന് ആ മുഖ ത്ത് നോക്കുമ്പോ അറിയാം.
@kuttikurumbi7154
@kuttikurumbi7154 2 жыл бұрын
എജ്ജാതി മാറ്റം 😍
@smithathoppil9896
@smithathoppil9896 2 жыл бұрын
മഞ്ജു 💓💓💓💓💓💓💓💓
@ushasivan3107
@ushasivan3107 2 жыл бұрын
മോളെ ഗോപി പൊട്ട് നന്നായി ചേരുന്നുണ്ട് കുടുതലും ഈ പൊട്ട് ഉപയോഗിക്കണം നല്ല ഭംഗിയുണ്ട്,,
@youme374
@youme374 2 жыл бұрын
Ok
@anjaliv6760
@anjaliv6760 2 жыл бұрын
Manju chechi 🥰😍😍🥰
@sarathlallal2318
@sarathlallal2318 Жыл бұрын
2023 kanund aliya
@midhunkrishnan9792
@midhunkrishnan9792 Жыл бұрын
Evidunde🙌
@krishnapriya5440
@krishnapriya5440 Жыл бұрын
Pinneed avidunnu ingottulla journey hooo❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@shynakrishnan9149
@shynakrishnan9149 Жыл бұрын
Manju nte kayyoppu avarude ellaa movies lum undu Tanataaya staanam elladathum ulla vyakthi
@premalathapn8860
@premalathapn8860 2 жыл бұрын
Roshan Andrews Well Done being with Manju'
@ammusasidharan7159
@ammusasidharan7159 2 жыл бұрын
Anyone in 2022❤️🔥
@sethu5646
@sethu5646 2 жыл бұрын
മഞ്ജു ചേച്ചി 😍
@rojaarora6728
@rojaarora6728 2 жыл бұрын
Anchor ... 😘
@nishunishunishunishu3922
@nishunishunishunishu3922 2 жыл бұрын
മഞ്ജു ചേച്ചി supper
@rahulkrishnan772
@rahulkrishnan772 2 жыл бұрын
First interview after come back
Dileep in NereChowe | Old episode  | Manorama News
25:21
Manorama News
Рет қаралды 648 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН