No video

ആണിനെ ആണാക്കുന്നത് എന്ത് | What makes males males?!

  Рет қаралды 65,930

Vaisakhan Thampi

Vaisakhan Thampi

Ай бұрын

നമുക്കറിയാവുന്ന ആൺ-പെൺ വ്യത്യാസമുള്ള ജീവികളിലെ ആണുങ്ങളെ എല്ലാം പൊതുവായി ആണാക്കുന്ന പ്രത്യേകത എന്താണ്? ലളിതമെന്ന് തോന്നുമെങ്കിലും കോപ്ലിക്കേറ്റഡായ ആ വിഷയത്തെപ്പറ്റി...

Пікірлер: 423
@shajugeorge3038
@shajugeorge3038 Ай бұрын
+12 വരെ എത്തുന്ന എല്ലാ കുട്ടികളും ഇദ്ദേഹത്തിന്റെ വീഡിയോകൾ കണ്ടിരിക്കണം. അവരെ പഠിപ്പിക്കുന്ന അധ്യാപകരും....!!! അങ്ങിനെ ചെയ്താൽ ഈ നാട്ടിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. 👍
@Muhammedkutty287
@Muhammedkutty287 Ай бұрын
പരിണാമ സിദ്ധാന്തം ഞങ്ങൾ ഇസ്ലാമികൾ .വിശ്വാസികുനനിലല
@ElohimBenYehuda
@ElohimBenYehuda Ай бұрын
പക്ഷെ എക്സമിനു വേണ്ടി പഠിക്കും.... ഡബിൾ ടാപ്പിംഗ് 😂😂😂😂​@@Muhammedkutty287
@shameermu328
@shameermu328 Ай бұрын
​@@Muhammedkutty287അദ്ദേഹം മനുഷ്യരുടെ കാര്യമാണ് ഉദ്ദേശിച്ചത് അല്ലാതെ ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത കളിമണ്ണിൽ നിന്നും ഉണ്ടായവരോട് അല്ല അവർക്കുള്ള ഇടമല്ല ഈ വീഡിയോ
@user-hp4tk2pl2w
@user-hp4tk2pl2w Ай бұрын
​@@shameermu328🤣🤣🤣
@Asokankallada
@Asokankallada Ай бұрын
Super.
@sreedevivijayan5967
@sreedevivijayan5967 Ай бұрын
ഒരു photochromatic കണ്ണട വെച്ചതിനു comment ബോക്സിൽ ഇത്രയും bullying!🙄
@man3429
@man3429 Ай бұрын
അതാണ് അടിസ്ഥാനപരമായി മലയാളി. തവള വർഗ്ഗം... from പൊട്ടക്കുളം .
@abhijithraju2312
@abhijithraju2312 Ай бұрын
​@@man3429😂
@infokites3994
@infokites3994 Ай бұрын
thank you for the comment, I have been using this type of googles for the last 15 years but didn't knew its called photochromatic, people always ask me also, for malayalis cooling glass is only for style still its utility is not identified by them
@asmitaapardesi405
@asmitaapardesi405 Ай бұрын
​@@infokites3994 Dear friend, Do not mistake Photochromic (not photochromatic) as 'cooling glass'/sunglass. Photochromic glass/ lense is transparent indoors, and becomes black/dark (nowadays some other colours too) outdoor, i.e. when it's exposed to direct sunlight (actually, ultraviolet light). Thus, a single 'spects' serves the benefits of plain glass and 'cooling glass'. So, the 'goggles' (not googles) that you use are not photo chromatic glass/lense. And, using sunglass is a common practice today. However, it seems inappropriate to wear it when we are in the midst of our dear ones/close circle of friends.
@prampras
@prampras Ай бұрын
To be fair when you are in front of the the camera and the entire focus is on you, you shouldn’t be wearing these glasses, it seems like a distraction, if he was walking around it may have been perceived differently. He maybe wearing it for protection no doubt but the viewer engagement is important. Despite all that the content is excellent as usual. Thank you for the time Vishakhan that you give to others
@satheeshvinu6175
@satheeshvinu6175 Ай бұрын
വെറുതെയല്ല " മണ്ണ് കുഴച്ചുള്ള ഊത്ത് " മതി എന്നു പലരും പറഞ്ഞത്... അല്ലാതെ ഇതിനെ പറ്റിയൊക്കെ പറയണമെങ്കിൽ പുസ്തകം വേറെ എഴുതേണ്ടി വന്നേന, അതുകൊണ്ട്, ലളിതം, നിസ്സാരം.. ഒറ്റ കുഴ, ഒറ്റ ഊത്ത്ത്‌... നല്ലോരു വിഷയം, പതിവുപോലെ അസ്സലായാ അവതരണം, തമ്പി സാർ വീണ്ടും ....
@bbgf117
@bbgf117 Ай бұрын
വളരെ ലളിതമായ അവതരണം കൊണ്ട് സങ്കീർണമായ പല കാര്യങ്ങളും വ്യക്തമായി മനസിലാക്കാൻ കഴിയുന്നു..വൈശാഖൻ Sir ന് നന്ദി 🙏🙏
@infinitegrace506
@infinitegrace506 Ай бұрын
Video കാണാൻ തുടങ്ങുന്നേയുള്ളൂ, കൂട്ടത്തിൽ കമെന്റ് ബോക്സിലേക്കും ഒന്ന് നോക്കി, സത്യം പറയട്ടെ, ആണുങ്ങൾക്ക് അസൂയ കുറവാണെന്നാ ഞാൻ ഇതുവരെ കരുതിയിരുന്നത് 🙈
@infokites3994
@infokites3994 Ай бұрын
malappuram jillayile anungalkk aanu etavum asooya ullath..njan malappuram karananu...keralam motham aalukale parijayam und idapzhkiyittund athinte adisthanathil anu parayunnath...avarude idayil ullavarod. purathullavarod bhayankara manyanmarum sahayiyum ayirikkum. padikkilla panam mathram mathi but inferiority ullil niranj nikkum
@shajahan9462
@shajahan9462 Ай бұрын
സാറിന്റെ പണ്ടത്തെ ഹാസ്യവത്കരിച്ചു പറയുന്ന കാമ്പുള്ള പ്രസംഗങ്ങൾ മിസ്സ്‌ ചെയ്യുന്നു
@bigbrother2440
@bigbrother2440 Ай бұрын
Corrct ✅️👍
@Poothangottil
@Poothangottil Ай бұрын
പുള്ളി ഇപ്പോള്‍ സൌമ്യനായി
@infinitegrace506
@infinitegrace506 Ай бұрын
People do evolve over time!
@kunhappam2565
@kunhappam2565 Ай бұрын
നല്ല വീഡിയോ ഈ വിഷയത്തിൽ ഇത്ര വ്യക്തവും സമഗ്രവുമായ വിശദീകരണം അതും ഇത്ര സിമ്പിളായി ഇതിനു മുമ്പ് വായിക്കാനോ കേൾക്കാനോ സാധിച്ചിട്ടില്ല. ❤
@darksoulcreapy
@darksoulcreapy Ай бұрын
Location അടിപൊളി ആയല്ലോ 😄
@sundaramchithrampat6984
@sundaramchithrampat6984 Ай бұрын
Dr Vaishakhan Thampi, a thousand kudos.
@hamzapalengara
@hamzapalengara Ай бұрын
Very interesting..Thanks Vaisakh
@anishbabus576
@anishbabus576 Ай бұрын
Thanks for the info and clarification
@GopanNeyyar
@GopanNeyyar Ай бұрын
നല്ല presentation. Very informative. നല്ല suspense ഉം ഉണ്ടായിരുന്നു (ആദ്യത്തെ 15 minute). 😊
@jayakumarmg5270
@jayakumarmg5270 Ай бұрын
portable chair, cooling glass.. അവതരണത്തിലെ നാടകീയത ഇത്തിരി കൂടുന്നുണ്ട്.. content is very informative & interesting...
@ShamzeerMajeed
@ShamzeerMajeed Ай бұрын
ഒരു ഔട്ട്ഡോർ ലൊക്കേഷനിൽ ഇത്തരം ഒരു കസേരയിലിരുന്ന്, വെയിലത്ത് സൺഗ്ലാസ് ഇല്ലാതെ ഈ വീഡിയോ ചെയ്യാൻ പറ്റുമോ ? വളരെ നോർമൽ ആയ ഒരു ലൊക്കേഷനും അത് അനുസരിച്ചുള്ള വേഷവും ആണ് വൈശാഖന്റേത്.
@ya_a_qov2000
@ya_a_qov2000 Ай бұрын
Enthu aanu naadakeeyatha?
@nazeerabdulazeez8896
@nazeerabdulazeez8896 Ай бұрын
അത്‌ കൂളിംഗ് ഗ്ലാസ് അല്ല
@77jaykb
@77jaykb Ай бұрын
ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം. എജ്ജാതി പ്രബുദ്ധ മല്ലുസ് 😂😂
@arungeorge113
@arungeorge113 Ай бұрын
Photo chromatic glass aanennu. ഇവിടത്തെ മലവാണങ്ങളോട് ആരാ ഒന്ന് പറഞ്ഞ് മനസിലാക്കാ
@Dysonspherefuture
@Dysonspherefuture Ай бұрын
Midshot angle is too good ❤ especially with the background and you looking smart❤❤
@shyjuk.s4772
@shyjuk.s4772 Ай бұрын
Earlier i had asked u abt this. Now u exlained it clearly
@shajik698
@shajik698 Ай бұрын
വളരെ നല്ല അറിവ് Thanks
@jijeshc
@jijeshc Ай бұрын
Rare and great information ❤❤❤ Thank you
@viewpointniju9448
@viewpointniju9448 Ай бұрын
Thank you sir very informative videos ❤❤
@surendrankrishnan8656
@surendrankrishnan8656 Ай бұрын
Really informative thank you keep it up🎉🎉🎉🎉
@ShamzeerMajeed
@ShamzeerMajeed Ай бұрын
സ്ഥിരം സൺഗ്ലാസ് ഉപയോഗിക്കുന്നതുകൊണ്ട് എനിക്ക് മാത്രമാണ് ആളുകളുടെ പരിഹാസം എന്നാണ് ഞാൻ കരുതിയത്. ഒരു സൺഗ്ലാസ് ഇട്ട വീഡിയോ ചെയ്തതുകൊണ്ട് വൈശാഖൻ തമ്പിക്ക് നേരെ വരെ അളിഞ്ഞ കോമഡിയും പരിഹാസവും. അപ്പൊ പിന്നെ എനിക്ക് കേട്ടില്ലെങ്കിലെ ഒള്ളു
@masterbrain2231
@masterbrain2231 Ай бұрын
നല്ല വെളിച്ചം ഉള്ള സ്ഥലത്താണ് അദ്ദേഹം ഇരിക്കുന്നത് അതുകൊണ്ട് തന്നെ കണ്ണിനു നല്ല ഡിസ്റ്റർബ്ൻസ് ഉണ്ടാവും അതിനാലാവും ഗ്ലാസ്‌ ഉപയോഗിക്കുന്നത്.
@VaisakhanThampi
@VaisakhanThampi Ай бұрын
എന്റേത് കൂളിങ് ഗ്ലാസ്സല്ല എന്നതാണ് ഇവിടത്തെ തമാശ. ഞാൻ സ്ഥിരം ഉപയോഗിക്കുന്ന ഗ്ലാസ് തന്നെയാണത്. Photochromatic ആയതുകൊണ്ട് വെയിലിന് അനുസരിച്ച് അത് ഡാർക്കാവും. വേറെ ഗ്ലാസ്സ് വെക്കാനില്ല.
@stardust7202
@stardust7202 Ай бұрын
​@@VaisakhanThampi😀😅
@Abcgfsksn
@Abcgfsksn Ай бұрын
​​​​@@VaisakhanThampiUnmasking Atheism guy claims that gender and sex is same and that there's only two genders which is male and female but lgbtq people are claiming that there are infinte genders and gender is a social construct etc. Recently a man won the title of miss world. Make a video on that.
@Abcgfsksn
@Abcgfsksn Ай бұрын
Vaisakhan Thampi, Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.
@VaisakhR23
@VaisakhR23 Ай бұрын
@VaisakhanThampi can you make a video on how some knowledge gets transfers from one generation to another. Like how most animals know how to walk, make shelter. Do humans have some knowledge transfer. Not like traits. Practical knowledge.
@vipinnr9003
@vipinnr9003 Ай бұрын
Very complicated content. Super presentation 👍🏻❤
@dhaneshkm5519
@dhaneshkm5519 Ай бұрын
Very informative Thampi sir.
@rajikk9
@rajikk9 Ай бұрын
very informative Thankyou
@jalaludeen6141
@jalaludeen6141 Ай бұрын
ഒറ്റ വരി ആൻസറിനാണ് വലുച്ചുനീട്ടി 20 മിനുറ്റിൽ കൂടുതൽ സമയം എടുത്തത്. നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്. പക്ഷേ ഈ വീഡിയോ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നത് ആരോചകമായിരുന്നു.
@Selenite23
@Selenite23 Ай бұрын
എന്താ ഉത്തരം? വീഡിയോ കാണാൻ താല്പര്യമില്ല
@shihabea6607
@shihabea6607 Ай бұрын
Length ആണ് യൂട്യൂബിൽ ഇൻകം ഉണ്ടാക്കാൻ വേണ്ടത്.. വാച്ചിങ് hours ആണ് google കണക്ക് കൂട്ടുന്നത്.. പുതിയൊരു ടൈ അപ്പ്‌ വന്നിട്ടുണ്ട് എന്ന് തോന്നുന്നു... എല്ലാരേം ഫീഡ് ചെയ്യണ്ടേ.. അപ്പോ വീഡിയോസ് എണ്ണം കൂടും നീളം കൂടും. എല്ലാം കച്ചോടമല്ലേ മച്ചാനെ.. സഹിക്കേണ്ടി വരും..
@77jaykb
@77jaykb Ай бұрын
അതിൻറെ കാരണങ്ങൾ കേൾക്കാൻ തപര്യമുള്ളവർക്ക് ആ സസ്പെൻസ് ഇഷ്ടമാണ്
@VaisakhanThampi
@VaisakhanThampi Ай бұрын
@@shihabea6607 സഹിക്കേണ്ടതില്ല മച്ചാനേ, യൂട്യൂബില് വേറേ വീഡിയോസ് ഇഷ്ടം പോലെയുണ്ട്, ഇത് നിർത്താനും സ്കിപ്പ് ചെയ്യാനും ഓപ്ഷനുമുണ്ട്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി മണ്ടത്തരം പറയുമ്പോൾ, അവനവന് അറിയില്ലെങ്കിലും അറിയാവുന്ന മറ്റുള്ളവർ കാണും എന്നെങ്കിലും ആലോചിക്കുന്നത് സ്വയം നാറാതിരിക്കാൻ നല്ലതാണ്.
@shihabea6607
@shihabea6607 Ай бұрын
@@VaisakhanThampi ഉറപ്പായും.. Skip ചെയ്തും speed കൂട്ടിയും ഒക്കെ ആദ്യത്തെ ഉഡായിപ് സോൺ കടത്തി വിട്ടു.. അവസാനത്തെ രണ്ട് മിനിറ്റ് പറഞ്ഞ കാര്യങ്ങൾ അറിയാത്ത കാര്യങ്ങൾ തന്നെ ആയിരുന്നു.. 👍👍
@sarathsurendran3653
@sarathsurendran3653 Ай бұрын
Sir, Last paranjathu scientific tember ulla yella womensnum (serial lum reels um allathe ithokke kaanunna) parayaam ninteyokke cell cheruthanennum venel ingot (egg) lekku vannolaan. This just for my own only. Also good presentation vaisakhan sir.
@freethinker3323
@freethinker3323 Ай бұрын
Very informative.....
@sudheeshk789
@sudheeshk789 Ай бұрын
Very informative sir❤😊
@manuphilip4456
@manuphilip4456 Ай бұрын
Good explanation
@prakashmuriyad
@prakashmuriyad Ай бұрын
Annan stylish aayi varuvaanallo❤
@anusabin6973
@anusabin6973 Ай бұрын
Very well explained
@abilyfs
@abilyfs Ай бұрын
Informative ❤
@rajnikanth6314
@rajnikanth6314 Ай бұрын
Thank you🎉🎉
@akhilsathyanandan146
@akhilsathyanandan146 Ай бұрын
Engane lokath chinthikunnuvaranu shasthranthinte valarchakku vendi sherikum jeevikunnavar adutha thalamura nila nirthunnathinum manushyane chinthippikunnathinum ❤ ..Respect you sir 🤗
@DanishPR.Atheist
@DanishPR.Atheist Ай бұрын
Very informative. My suggestion is it would be more useful if you attach references to your talk.
@fajasmechara6310
@fajasmechara6310 Ай бұрын
He is the reference.
@Abcgfsksn
@Abcgfsksn Ай бұрын
Lgbtq ആൾകാരോട് "what is a woman?" എന്ന് ചോദിച്ചാൽ അവർ പറയുന്ന ഉത്തരം "Anyone who identifies as a woman is a woman" എന്നാണ്. Genderum sexum രണ്ടും രണ്ടാണ്, നൂറിൽ പരം genderukal ഉണ്ട് എന്നൊക്കെയാണ് അവർ പറയുന്നത്. അവർ പറയുന്നത് ശരിയാണോ? അവർ പറയുന്നത് അംഗീകരിക്കാത്തവർ transphobic ആണെന്നാണവർ പറയുന്നത്. Matt Walshinte "what is a woman" എന്ന പേരുള്ള documentryude trailer കണ്ട് നോക്കു.
@akhileshptu
@akhileshptu Ай бұрын
Informative ❤️
@Threesixtylife123
@Threesixtylife123 Ай бұрын
Informative
@thomsongeorge552
@thomsongeorge552 Ай бұрын
കാണണ്ട, കേട്ടാൽ മതി... അതാണ്. So ithu kelkam koode bhakki paniyum nadakum
@shamilrag
@shamilrag Ай бұрын
Can you consider adding subtitles to your videos. These knowledges should have wider audience.... 👍
@vishnubhadran4220
@vishnubhadran4220 Ай бұрын
Very informative ❤
@Eden15365
@Eden15365 Ай бұрын
U r my hero, inspiration
@00badsha
@00badsha Ай бұрын
Thank you Sir
@sruthyskhan
@sruthyskhan Ай бұрын
Thank you Thampi.. Its a great insight 👍
@joekurian6733
@joekurian6733 Ай бұрын
Thambi
@clisthacs
@clisthacs Ай бұрын
Good knowledge, but please remove the black glass. Can't see you
@pscguru5236
@pscguru5236 Ай бұрын
1990 ലെ video കാണുന്നത് പോലെ ഉണ്ട്... Anyway super content ❤️
@babeeshcv2484
@babeeshcv2484 Ай бұрын
👍 Thank U Sir
@thoughtvibesz
@thoughtvibesz Ай бұрын
Good topic ❤️❤️❤️
@sarathkumarp.s2701
@sarathkumarp.s2701 Ай бұрын
നട്ടുച്ച വെയിലത്ത് തണലുപോലും ഇല്ലാത്ത പറമ്പിൽ കൂളിംഗ് ഗ്ലാസ് വെച്ച് 'എന്തിനാണ് ആണുങ്ങൾ' എന്ന വിഷയത്തെ കുറിച് സംസാരിക്കുന്നു... ഒന്നും ചിന്തിക്കാനില്ല ഭാര്യ വീട്ടിൽ നിന്ന് ഇറക്കി വിട്ടല്ലേ... 😂😂😂
@thajudheen7363
@thajudheen7363 Ай бұрын
😂😂😂 Cbi
@sarangbmohankannans9425
@sarangbmohankannans9425 Ай бұрын
ആള് ഡിവോഴ്സ്ഡ് ആണ്.
@79Dnivara
@79Dnivara Ай бұрын
അതെന്താ വീട് ഭാര്യേടെ തന്തേടെ വക ആണോ?
@rajeeshrajeesj7903
@rajeeshrajeesj7903 Ай бұрын
Excellent 💯
@vineethdelampady2970
@vineethdelampady2970 Ай бұрын
Remembering the book Adam's Curse: A Future Without Men. Is it true that men will become extinct in future?
@affspass9982
@affspass9982 Ай бұрын
Thank u sir ❤
@rameezthonnakkal1120
@rameezthonnakkal1120 Ай бұрын
Good content. It would be great if you could keep it a bit short.
@ShajiXavier
@ShajiXavier Ай бұрын
Press button for Other gender ✅
@manojjanardhanan5874
@manojjanardhanan5874 Ай бұрын
Dear Mr.Thampi....I just went through very few comments...Noticed one that its a lengthy video...Sir...Please make it as lengthy as possible....Datas should be repeated....We need to understand and learn science....Most of us will be science students not researchers....There is nothing wrong in repeating and talking about basics....We can chant a nonsense manthra thousand times for "udhishta kaarya sidhi"....Why shouldn't someone listen some basics once or twice related to the subject....That will be extremely helpful sir....I would say make it more lengthier and repeat the points ...We have to learn not listen casually....Thanks sir for ur effort...
@tuvvurtuvvur
@tuvvurtuvvur 18 күн бұрын
Thanks sir
@walkwithlenin3798
@walkwithlenin3798 Ай бұрын
Good sunglass ❤🎉
@pushparajshetty4175
@pushparajshetty4175 Ай бұрын
Your presentation do have some problem sir, i don't know what but something is missing. I will ಡೆಫಿನಿಟೇಲ್ಯ್ definetly try to know what is the real problem
@Jaseel8157
@Jaseel8157 Ай бұрын
background പൊളിച്ച്❤❤❤
@abhiramcd
@abhiramcd Ай бұрын
Sir, can you please do a video about transgenders? scientifically
@kingofson7763
@kingofson7763 Ай бұрын
Men are brave 🗿
@dontbesilly1104
@dontbesilly1104 Ай бұрын
Good video liked
@dudeabideth4428
@dudeabideth4428 Ай бұрын
For busy people can you also make tldw videos
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 Ай бұрын
പുരുഷനും സ്ത്രീയും ഉണ്ടായ പരിണാമ പ്രക്രിയ ലളിതമായി ഒന്ന് വിശദീകരിക്കാമോ?
@forest7113
@forest7113 Ай бұрын
Nissarm channel search cheyyo.athil parinamam enna topic indu
@pushparajshetty4175
@pushparajshetty4175 Ай бұрын
You need to do something so that your presentation bevomes more attractive.
@user-jk5xu4br7o
@user-jk5xu4br7o Ай бұрын
New look 😊👍
@nandinimenon8855
@nandinimenon8855 Ай бұрын
Good👍
@ShajiXavier
@ShajiXavier Ай бұрын
Press button for female ✅
@shreyas60098
@shreyas60098 Ай бұрын
പക്ഷെ ഇതൊക്കെ നമ്മൾ ഇപ്പോഴല്ലേ കണ്ടെത്തിയത്. പണ്ടുള്ളവർ ഇതിലെ ആണിനെയും പെണ്ണിനെയുമൊക്കെ പണ്ടേ വേർതിരിച്ചത് എങ്ങനെ ആയിരിക്കും 😢😢😮😮😮
@antonyjoseph2658
@antonyjoseph2658 Ай бұрын
പരിണാമത്തിന്റെ ഏതു കാല ഘട്ടത്തിലാണ് ആൺ പെൺ വ്യത്യാസം കണ്ടു തുടങ്ങിയത്
@shajuky
@shajuky Ай бұрын
പ്രകൃതിയിൽ ആണുങ്ങൾക്കാണ് സൗന്ദര്യം
@NHYUH
@NHYUH Ай бұрын
No..there are many species where females are beautiful than male.There are many sources for that.
@Poothangottil
@Poothangottil Ай бұрын
കേരളത്തിലെ യുക്തിവാദികളിൽ നിന്നു ഒരാളെ എടുക്കാൻ പറഞ്ഞാല്‍ ആദ്യം എടുക്കുന്നത് ഇങ്ങേരെ ആയിരിക്കും.
@asmitaapardesi405
@asmitaapardesi405 Ай бұрын
മിക്കവാറും അവസാനത്തേതും!
@marigoldtalks6774
@marigoldtalks6774 Ай бұрын
യുക്തി വാദം ആണോ പറയുന്നേ എങ്കിൽ കേൾക്കില്ല സയൻസ് ആണെങ്കിൽ ok👌🏿👌🏿
@Poothangottil
@Poothangottil Ай бұрын
@@marigoldtalks6774 ശാസ്ത്രം പഠിച്ചു യുക്തിവാദിയായ ആളാണ് ഇദ്ദേഹം. മറ്റുള്ളവരുടേത് പലപ്പോഴും മത വിമർശനത്തിലൊതുങ്ങുന്നു.
@fawaspm2594
@fawaspm2594 Ай бұрын
അണ് വർഗ്ഗം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം
@salvinjoseph9010
@salvinjoseph9010 Ай бұрын
Sir. ❤
@ShajiXavier
@ShajiXavier Ай бұрын
Press button for male ✅
@vinaytv3304
@vinaytv3304 Ай бұрын
Size of the cell or the presence or absence of mitochondria? Which is more precise factor?
@aravindr1986
@aravindr1986 Ай бұрын
size of the cell,Both eggs and sperm typically contain mitochondria, but the distribution and role of mitochondria may differ between the two cell types
@vinaytv3304
@vinaytv3304 Ай бұрын
@@aravindr1986 video says only egg has mitochondria.. I guess
@aravindr1986
@aravindr1986 Ай бұрын
@@vinaytv3304but it's wrong, Mitochondria in sperm are located in the midpiece, which is like a power source for the sperm's movement. During fertilization, only the sperm's head, which contains the genetic material, enters the egg.
@aravindr1986
@aravindr1986 Ай бұрын
@@vinaytv3304 but its wrong, Mitochondria in sperm are located in the midpiece, which is like a power source for the sperm's movement. During fertilization, only the sperm's head, which contains the genetic material, enters the egg.
@vinaytv3304
@vinaytv3304 Ай бұрын
Thank you ​@@aravindr1986
@Vishnuvision117
@Vishnuvision117 Ай бұрын
15 minutes mutual kandal mathi 😊 Bakki full timepass ann
@renjithsmith
@renjithsmith Ай бұрын
😊👏👏
@shafeerkk4599
@shafeerkk4599 Ай бұрын
Sir
@PreeyaSreejith
@PreeyaSreejith Ай бұрын
👍🏻
@rasheedsyed800
@rasheedsyed800 Ай бұрын
പ്ലെയിൻ ഗ്ലാസ് വെച്ചാൽ ഗ്ലാമറായിരിക്കും വൈശാഖ്🎉❤
@ajeshvalliyel2935
@ajeshvalliyel2935 Ай бұрын
👍
@mithunpv2453
@mithunpv2453 Ай бұрын
👍👍
@deriljohn5580
@deriljohn5580 Ай бұрын
Wt abt isogametes?
@sunilk.k9107
@sunilk.k9107 Ай бұрын
പരിണാമ കാലഘട്ടത്തിൽ എങ്ങനെ ആൺ വർഗ്ഗങ്ങൾ ഉണ്ടായി എന്ന് ഈ വീഡിയോയിൽ വ്യക്തമായില്ല.. അതോ എനിക്ക് മനസിലാവാതിരുന്നതോ അതിനെക്കുറിച്ചു മറ്റൊരു വീഡിയോ ചെയ്യാമോ
@jamesmathew1532
@jamesmathew1532 Ай бұрын
ആവശ്യമുള്ളത് മാത്രമേ ഈ ഭൂമിയിൽ ഉള്ളൂ. ഒരാൾക്ക് വേണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് വേണം🙂🙂🙂🌎
@sanumk359
@sanumk359 Ай бұрын
ഒരു സമയത്തു ആണ് ഉണ്ടാക്കുന്ന കോടിക്കണക്കിന് ബീജങ്ങളിൽ ഒരെണ്ണം ഒഴിച്ചു ബാക്കിയെല്ലാം ആവശ്യമില്ലാത്തത് അല്ലേ
@smithasanthosh5957
@smithasanthosh5957 Ай бұрын
👍👍👌👌
@rahulravi7465
@rahulravi7465 Ай бұрын
കുറെ കാലമായുള്ള സംശയം ആയിരുന്നു പരിണാമത്തിൽ എപ്പോഴാണ് ആണ് പെണ്ണ് എന്നുള്ള വേർതിരിവ് സംഭവിച്ചത് എന്ന്
@ststreams3451
@ststreams3451 Ай бұрын
എപ്പോളാണ്? 🙄 എവിടയാണ് അത് പറഞ്ഞത്? എന്താണ് advantage എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ disadvantage ആണ് asexual reproduction എന്ന് പറയാനും പറ്റില്ല.. കാരണം രണ്ടും successful ആയി തന്നെ പ്രകൃതിയിൽ നിലനിൽക്കുന്നുമുണ്ട്.
@sreekumar3379
@sreekumar3379 Ай бұрын
👍😍
@nikhiljohn2581
@nikhiljohn2581 Ай бұрын
നല്ല അവതരണം... Informative..❤... Just one point.. Human sperm ഇൽ mitochondria ഉണ്ട്... Middle പീസിൽ (anyways not in the sperm head)...
@jilooshjkp6807
@jilooshjkp6807 Ай бұрын
അതറിയില്ലേ... ഏതൊരു ജീവിയിൽ എടുത്താലും ഏതാണോ ഏറ്റവും ഭംഗി ഉള്ളത് അതാണ് ആണ്. പൂവൻ കോഴി, കൊമ്പനാന, ആണ് സിംഹം, ആണ് മയിൽ, മനുഷ്യൻ etc... ഏറ്റവും ഭംഗി ഉള്ളത് ആണാണ് 😌😌😌😌
@79Dnivara
@79Dnivara Ай бұрын
മനുഷ്യരിലും ആണുങ്ങൾക്ക് തന്നെയാണ് ഭംഗി. പെണ്ണുങ്ങളെ നമ്മൾ തന്നെയല്ലേ കവിതയും നോവലും സിനിമയും ഉണ്ടാക്കി overrated ആക്കിയത്.
@jilooshjkp6807
@jilooshjkp6807 Ай бұрын
@@79Dnivara അല്ലെന്ന് ഞാൻ പറഞ്ഞോ കുഞ്ഞിരാമാ... പിന്നെ അവർ ഇത്തിരി മേക്കപ്പ് ഒക്കെ ഇട്ട് നമ്മളെക്കാളും ഭംഗി ഉണ്ടെന്ന് കാണിക്കുന്നതല്ലേ. ഹൂ... ഹൂ... ഹൂ.. 🤣🤣🤣
@_ak._
@_ak._ Ай бұрын
Sir, evolutionarily advantage ഇല്ലെങ്കിൽ മറ്റു Genders എങ്ങനെയാണ് ഉണ്ടാവുന്നത്?
@Adhil_parammel
@Adhil_parammel Ай бұрын
വെറൈറ്റി ഉണ്ടാക്കുക എന്നത് മാത്രമല്ല evolution അവരിൽ കഴിവ് ഇല്ലാത്തവരെ നിർദ്ധാരണം ചെയ്യലും ആണ്.ഇപ്പോൾ വെറൈറ്റിയുടെ കാലം ആണ്.
@jophyj9790
@jophyj9790 21 күн бұрын
Athayath uthama
@rineeshflameboy
@rineeshflameboy Ай бұрын
Apo china le alkark entha kanimbol ellarum ore pole avark mutation onnile ?
@anilsbabu
@anilsbabu Ай бұрын
Vaisakhan sir, ഒരു സംശയം. അപ്പോൾ female egg ൽ nucleus ൽ ഉണ്ടായിരിക്കേണ്ട DNA യുടെ പകുതി (അതായത്, മനുഷ്യർക്ക് 23 chromosomes) കൂടാതെ, അമ്മയിൽ കാണുന്ന mtDNA കൂടെ അതേപടി replicated ആയി ഉണ്ടോ?
@vineshv
@vineshv Ай бұрын
അതെ. Mtdna is mostly the replica of mother mtdna. Please remember that egg is the base element for embryo formation. Only the head of the sperm (containing dna) gets in to the egg for fertilization. Mtdna and other organelles(including mitochondria) are from the mother egg cells.
@anilsbabu
@anilsbabu Ай бұрын
@@vineshv Thanks. So, does that mean, the mtDNA in all humans are exactly the same replica , since our entire species of Homo sapiens hail from a single mother (or a very small subset of next-to-kin females), and not evolved separately in different groups / subspecies ?
@vineshv
@vineshv Ай бұрын
I said "mostly" as mtdna also under goes mutation over a period of time... We all inherited mtdna from a common mother but that mtdna has mutated a lot over the last 3 lakh years..
@lekshmipriya8031
@lekshmipriya8031 Ай бұрын
It's already happening. The degeneration of Y chromosome. X is always been here but may be mutation in Evolutionary time scale give birth to the Y, Y is prone to many challenges since it's origin. 😮
@pnirmal5900
@pnirmal5900 Ай бұрын
Mannu kuzhachundaaki…ethra paranjaalum manasilaavoolle
@clubtccs
@clubtccs Ай бұрын
Double Zero Middle One
@fazlulrahman2804
@fazlulrahman2804 Ай бұрын
വോട്ടിങ്ങിലെ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ ശാസ്ത്രീയത, അല്ലെങ്കിൽ ലോജിക്, മാത്തമാറ്റിക്സ് (statistics, sets etc.) ൻറെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ? ഉദാഹരണത്തിന് 'സുരേഷ് ഗോപി എങ്ങനെ വിജയിച്ചു?' പോലെയുള്ള ഒരു വീഡിയോ.
@hashimvt9785
@hashimvt9785 Ай бұрын
അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ .
@forest7113
@forest7113 Ай бұрын
Over Muslim preenam....oru christiani aanu njan .oppam congressum..but Muslim entu tettu. Cheythalum thiruttatha chodyam cheyyth partykale kanddu maduthu!ethu polle samoohathil ninnum maari nilkuna samoohamm ningalal ee naadu pinnote povuu athanu njagle polle ullavar maariyathu so bjp valarum athra thanne.....
@appuzworld9930
@appuzworld9930 Ай бұрын
Again thattikkootu topic ayittu irangiyittundu
@eagleboy369
@eagleboy369 Ай бұрын
പക്ഷെ എല്ലാ species കളിലും സൗന്ദര്യം ആണിന് തന്നെയാണ്
@administrator8
@administrator8 Ай бұрын
അതുകൊണ്ടാണ് ആണുങ്ങൾ സ്ത്രീകൾക്ക് തിളങ്ങുന്ന ഡ്രസുകളും ആഭരങ്ങളും makeup ഓക്കേ കണ്ടുപിടിച്ചു കൊടുത്തത് ഇല്ലേൽ എല്ലാ ആണുങ്ങക്കും സ്ത്രീകളോട് ഇപ്പൊൾ കാണുന്ന രീതിയിൽ ഉള്ള attraction തോന്നില്ലാരുന്നു gay കളുടെ എണ്ണവും കൂടിയേനെ attraction വരാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൊമാൻ്റിക് അഷീല സിനിമകളും കഥകളും ഒക്കെ ഇറക്കി ആണുങ്ങളെ brainwashed ആക്കി ഇന്ന് ഈ കാണുന്ന അത്ര മനുഷ്യർ ഭൂമിയിൽ ആയി
@Joyal-kr2dk
@Joyal-kr2dk Ай бұрын
​@@administrator8തിളങ്ങുന്ന തുണി ഇട്ടില്ലെങ്കിലും സ്ത്രീ ശരീരത്തിനോട്‌ ആണുങ്ങൾക്ക് അട്ട്രാക്ഷൻ ഉണ്ടാവും
@administrator8
@administrator8 Ай бұрын
​@@Joyal-kr2dkഇണയെ മാത്രം കുട്ടികളെ ഉണ്ടാക്കാനുള്ള സെക്സ് അല്ലാതെ ഇപ്പൊൾ കാണുന്ന പോലെ വഴിയിൽ കാണുന്നതിനെ ഒക്കെ പീഡിപ്പിക്കുന്ന രീതിയിൽ ഉള്ള ആളുകൾ ഒന്നും ഉണ്ടാവില്ലാരുന്നു
@infinitegrace506
@infinitegrace506 Ай бұрын
ആഭരണങ്ങൾ, വസ്ത്രം,മേക്കപ്പും,അക്സസ്സറികളും ഫാഷൻ എന്നൊരു സംഭവം തന്നെ സ്ത്രീകളെ പരസ്പരം മത്സരിപ്പിക്കാൻ വേണ്ടി കൊണ്ടുവന്നതല്ലേ, പിന്നെ കാശും പോകും..ആണുങ്ങളുടെ ബുദ്ധി😅
@NHYUH
@NHYUH Ай бұрын
​@@infinitegrace506ee paranja males ithonnum use cheyyarillarikkum..Now a days many males are using it.zPinne thammil thallu athu male vargathinte koode pirappanu.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,7 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН