Differential Working Explained | Malayalam Video | Informative Engineer |

  Рет қаралды 127,398

Informative Engineer

Informative Engineer

5 жыл бұрын

Gearbox working : • Gearbox Working Explai...
Torque vs Horsepower : • What is RPM, Torque an...

Пікірлер: 561
@soorajsooraj4978
@soorajsooraj4978 5 жыл бұрын
നിങ്ങൾ ഇത് ഇത്രയും ലളിതമായ എങ്ങനെയാണ് അവതരിപ്പിക്കുന്നത് അത്ഭുതം തോന്നുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന് അറിയുമ്പോഴാണ് എനിക്ക് സന്തോഷമാവുന്നത്... Thank you 😊😊
@samuelgeorge5540
@samuelgeorge5540 3 жыл бұрын
@MADIYAN റോബി e Veendum kaanu bro manasilavum 😊😊🤗🤗
@sufiyankari2082
@sufiyankari2082 2 жыл бұрын
Mahaan
@robinchacko9330
@robinchacko9330 5 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരു ഓട്ടോമൊബൈൽ എൻജിനിയറിങ് സ്റ്റുഡന്റ് എന്ന നിലയിൽ ചേട്ടന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്.....
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@Raguchimbu
@Raguchimbu 5 жыл бұрын
ചെറുപ്പത്തിൽ വാഹനങ്ങൾ ജാക്കിപ്പുറത് പൊക്കിവെച്ചിരിക്കുന്ന വീൽ കറക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിരുന്നു. എത്ര ആലോചിട്ടും ഉത്തരം കിട്ടാതായപ്പോൾ വർക്ക്‌ ഷോപ്പിൽ പോയി കുത്തിയിരുന്ന് നോക്കുമായിരുന്നു. ലോറിയുടെ ഹൗസിങ്‌ ഒരുപ്പാട് തവണ കണ്ടും കറക്കിനോക്കിയിട്ടുമാണ് എനിക്കിതിന്റെ ഗുട്ടൻസ് പുടികിട്ടിയത്. പക്ഷേ ചുങ്ക്സിന്റെ അടുത്ത് ആളാവാൻ വേണ്ടി അവരോടു എത്ര തവണ പറഞ്ഞു നോക്കിയിട്ടും മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. അന്ന് അധ്യാപനമല്ല അധ്വാനമാണ് എന്റെ മേഖല എന്ന് ഉറപ്പിച്ചു. എത്ര കഠിന വിഷയവും ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഒരു അദ്ധ്യാപകന് കിട്ടേണ്ട വരം. And you already have it bro.
@shahul9324
@shahul9324 5 жыл бұрын
👏👏👏👏👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you😊😊
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
✌️✌️
@riju00999
@riju00999 5 жыл бұрын
എന്റെ പൊന്നു ബ്രോ ഇത്രയും difficult ആയിട്ടുള്ള ഈ mechanism ഈ drawings വെച്ച് എങ്ങനെ എസ്‌പ്ലൈൻ ചെയ്യാൻ പറ്റും എന്നൊരു ചിന്ത വീഡിയോയുടെ തുടക്കത്തിൽ എനിക്കുണ്ടായിരുന്നു പക്ഷെ നിങ്ങൾ തെളിയിച്ചു വളരെ ലളിതമായി തന്നെ അവതരിപ്പിച്ചു.നിങ്ങൾ വേറെ ലെവൽ ആണ്
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊
@rinshadshaz
@rinshadshaz 2 ай бұрын
Adipoli
@GeekyMsN
@GeekyMsN 5 жыл бұрын
Thank u Broooooo..... ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണിത്... ഇപ്പൊ technique പിടികിട്ടി.... 😍😘👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@suhajas1
@suhajas1 5 жыл бұрын
ഞാനും ഒരുപാട് ചിന്തിച്ചിരുന്നു അറിവ് പകർന്നു തന്നതിന് നന്ദി
@ASRUNTHI
@ASRUNTHI 5 жыл бұрын
ബസിന്റെ അടിയിൽ കാണുന്ന ഉണ്ടപോലെ ഇരിക്കുന്ന ഈ സാധനം എന്താണെന്ന് ചെറുപ്പം മുതൽ ഉള്ളഒരു സംശയം ആയിരുന്നു.... well teached u.. thanks
@mr.a5096
@mr.a5096 4 жыл бұрын
😀 Me too
@PK-xi4yd
@PK-xi4yd 5 жыл бұрын
വളരെ ഉപകാര പ്രധമായ വീഡിയോ... 4stroke petrol engineന്റെ വർക്കിങ്ങ് search ചെയ്തപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ടത്.. അതിനു ശേഷം എല്ലാ വീഡിയോകളും ഞാൻ കണ്ടു...വളരെ ലളിതമാണ് താങ്കളുടെ അവതരണം, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..❤️
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@abhilashmp8325
@abhilashmp8325 3 жыл бұрын
മുൻപ് ഈ വീഡിയോ കണ്ട് മനസ്സിൽ വീണ കനൽ ഇന്ന് വീണ്ടും കണ്ടപ്പോഴാണ് കെട്ടത്.അന്ന് കാര്യം മസസിലായില്ലായിരുന്നു പിന്നെ മലയാളം, ഇംഗ്ലീഷ് പല വീഡിയോകളും കണ്ടു.കൂടാതെ കമ്പനിയിലെ മെക്കാനിക്കിനെ ഇന്ന് യാദൃശ്ചികമായി കിട്ടിയപ്പോൾ ചോദിച്ചു No ഫലം. ഇന്ന് ഈ വീഡിയോ കണ്ട് തന്നെ എല്ലാം മനസിലായി വളരെ നന്ദി.
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you 😊😊
@libuckponnu4061
@libuckponnu4061 5 жыл бұрын
നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതിക്ഷിക്കുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you 😊
@yrp007kerala4
@yrp007kerala4 5 жыл бұрын
വളരെ നല്ല അവതരണം👍 കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് നിങ്ങൾക്ക് Graphic designing കൂടി അറിയാമായിരുന്നെങ്കിൽ ഇങ്ങളെ വെല്ലാൻ ആരും ഉണ്ടാവില്ല✌️ 4×4 drive ന്റെയും വേഗം ചെയ്യണം
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you 😊😊
@shahul9324
@shahul9324 5 жыл бұрын
Yes correct 👍
@rameesraazramishaaz4354
@rameesraazramishaaz4354 5 жыл бұрын
Poli
@yrp007kerala4
@yrp007kerala4 5 жыл бұрын
@@informativeengineer2969 welcome ☺️ കൂടുതൽ വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Correct✌️
@amithsunilkumar6063
@amithsunilkumar6063 5 жыл бұрын
Oru 10 videos kandind differential working ariyaan. Pakshe adu manasilayath ipozha. Bro mass aanu. Thankzzzz indtta 😍
@muhammedansar116
@muhammedansar116 5 жыл бұрын
ഇതിന്റെ സായിപ്പു വേർഷൻ കണ്ടിട്ടു ശരിക്കും അങ്ങോട്ടു കലങ്ങിയില്ല , ഇപ്പൊ നന്നായി കലങ്ങി😍😍, Tnx 4 uploading ! നിങ്ങളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ ചെയ്യുക😊
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊 Ennekkurichulla video udane undavum..
@roshingilbeys7431
@roshingilbeys7431 4 жыл бұрын
കൊറേ കാലത്തെ എന്റെ സംശയം തീർത്തു തന്നു tnq broo
@yaaaallahk...2953
@yaaaallahk...2953 3 жыл бұрын
നന്ദി സ്നേഹിതാ, ഒരുപാട് കാലമു ളള ഒരുപാട് പേരുടെ സംശയങ്ങളാ ണ് അങ്ങ് തീർത്തുകൊടുക്കുന്നത് അങ്ങയുടെ ചാനൽ കൊണ്ട് ഉപകാ രമുണ്ട്, Thanks Bro !!!
@Raptor-Skn
@Raptor-Skn 5 жыл бұрын
Videoയുടെ ഇടയിൽ സ്‌ക്രീനിന്റെ അറ്റത്തു ഒക്കെ ഇതിന്റെ animation കാണിക്കുന്നത് നന്നായിരിക്കും
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.. i will try
@shyamjilv3552
@shyamjilv3552 4 жыл бұрын
Nalloru suggestion aaaan
@aneeshcp5695
@aneeshcp5695 3 жыл бұрын
Super ശ്രദ്ധിച്ചിരുന്നാൽ മനസിലാവുന്ന രീതിയിലാണ് താങ്കൾ അവതരിപ്പിക്കുന്നത് 👍👍
@sain.sdevan4695
@sain.sdevan4695 3 жыл бұрын
സൂപ്പർ വീഡിയോ ഇത് പോലുള്ള വീഡിയോ ഞങ്ങൾ ഡ്രൈവർമാർക്ക്‌ വളരെ ഉപകാരപ്രദമാണ്. കൂടാതെ ഡ്രൈവർ തസ്തികയിലേക്ക് ഗവണ്മെന്റ് ടെസ്റ്റ്‌ എഴുതുന്നവർക്കും ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പഠിക്കുന്നവർക്കും വളരെ പ്രയോജനം ചെയ്യും. Good job sir👍👍👍..... thanks.... ഇതുപോലുള്ള വിഡിയോകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു....
@sncreation9701
@sncreation9701 5 жыл бұрын
*ചേട്ടാ വീഡിയോ പൊളിച്ചു😘💓.💐* *വലിയ വണ്ടികളുടെ ക്രൗണ് വീൽ ആയിരുന്നു പണ്ട് സ്കൂളിൽ ബെല്ല് ആയി ഉപയോഗിച്ചിരുന്നത്😘💓*
@informativeengineer2969
@informativeengineer2969 5 жыл бұрын
Yes.. njan padicha oru school il ingane aayirunnu.. Ningal paranjappozhanu.. ith manassilayath.. 😊 Good observation.. 👍
@muhaskannur8582
@muhaskannur8582 5 жыл бұрын
അവതരണം ഏതായാലും ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള അറിവുകൾ
@edwinjoseph2874
@edwinjoseph2874 5 жыл бұрын
Thank you so much കുറേ നാളായുള്ള എന്റെ സംശയത്തിന് ഉത്തരം ലഭിച്ചു.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@nandhuanandhu1534
@nandhuanandhu1534 4 жыл бұрын
Poli bro.. iam a diesel mechanic ITI trainee.. poli explain machu... iniyum orupad videos പ്രദീക്ഷിക്കുന്നു....
@faizalrmajeed1029
@faizalrmajeed1029 4 жыл бұрын
താങ്കളുടെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ മറ്റുള്ള ടെക് വീഡിയോസ് കണ്ടു മുഴുപ്പിക്കില്ല ....വലിച്ചിഴച് നാശമാക്കും .. നിങ്ങള് പൊളിയാണ് ബ്രോ .
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you... 😊😊
@faizalrmajeed1029
@faizalrmajeed1029 4 жыл бұрын
@@informativeengineer2969 അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.. പേര്?
@informativeengineer2969
@informativeengineer2969 4 жыл бұрын
Jagath
@manugeorge9391
@manugeorge9391 4 жыл бұрын
You are simply amazing bro. A born teacher.
@arunkumark3381
@arunkumark3381 3 жыл бұрын
വർക്കിംഗ്.. മനസ്സിലാക്കാൻ.. ബുദ്ധിമുട്ടാണ് ന്ന്. പറയും.. ലാസ്റ്റ്.. സംഭവം.. സിമ്പിളായി.. മാനസ്സിലാക്കി തരും.. മച്ചാനെ.. നിങ്ങള്.. പൊളിയാ.
@2hoursago296
@2hoursago296 4 жыл бұрын
Valare nalla avatharanam. Easy ayi manassilakki thannu. Thanks
@niuboys
@niuboys 5 жыл бұрын
ഞാൻ ഒരു മെക്കാനിക് യാണ്... തങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്..
@jayeshjames3211
@jayeshjames3211 4 жыл бұрын
വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു തരുന്നത്... മില്യൻ സബ്സ്ക്രൈബേഴ്സും... മൾട്ടി മില്യൻ വ്യൂവ്സും ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു.
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
Nalla avatharanam.👍👍👍 Eniyum ingane nalla videos varanam
@aromalmv
@aromalmv 3 ай бұрын
You Prooved here The Quality of Teaching. You are Great. Wishing you All the Best.❤❤
@sreeram_music
@sreeram_music 3 жыл бұрын
Very good explanation, simply explain a complicated mechanism, with a sketch. Great..now it’s clearly understood..I have a partial idea about it wen we were in automobile lab in our Ploytecnc..Thank u so much for the information. Go ahead with more informative engineering/technical trainings sessions..
@sreekumarkidangil9189
@sreekumarkidangil9189 3 жыл бұрын
അറിവ് തന്നതിൽ വളരെ നന്ദി 👍
@anusmayasvlogs9624
@anusmayasvlogs9624 3 жыл бұрын
Bro...polichu..നന്നായി മനസിലാക്കി thannu...thanks...🤗🤗
@sumithlalchambayil2694
@sumithlalchambayil2694 4 жыл бұрын
Polichu bro... iniyum videos pratheekshikunnu... ellam manasilavunund
@MrOsho1964
@MrOsho1964 3 жыл бұрын
Thanks sir Could almost understand it clearly. Will try again.
@adarshanil5715
@adarshanil5715 4 жыл бұрын
Brointe ella videosum nalla length aanenghilum every second is totally worth it enne njn parayu.bcoz ee topics onnum ithra easy aayi parayuvaanum manasilakkuvaanum possible aayittulla verhe oru channelum youtubil illa ennu thanne parayaam.u hav done a great job.keep doing.ente vaka katta suprt eppozhum undayirikkum.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you very much bro.. 😊😊
@akhilchandran6866
@akhilchandran6866 4 жыл бұрын
Congrats... nannayi avatharippichu.. budhimuttulla subject eluppathil manasilaakki thannu
@lifestylelifestyle2051
@lifestylelifestyle2051 5 жыл бұрын
Idhinte workingine kurichu samshayam undaayirunnu.ippol vyakthamaayi manassilaayi.thanks bro✌️✌️✌️
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you😊😊
@gopinathannottath
@gopinathannottath 3 жыл бұрын
You are a dedicated engineer👍
@MsMathewp
@MsMathewp 3 жыл бұрын
All demo very good and useful
@alexjacobc3954
@alexjacobc3954 3 жыл бұрын
Sir., Simple and good explanation..First time I saw ur channel..like it more..subscribed👍👍
@udayank1192
@udayank1192 4 жыл бұрын
നല്ല രീതിയിൽ ക്ലാസ്സ്‌ എടക്കുന്നു നല്ല തായിട്ട് മനസിലായി
@faisalponkunnam1683
@faisalponkunnam1683 5 жыл бұрын
നല്ല വിവരണം നന്ദി സഹോ
@shamsudheenmarakkar7346
@shamsudheenmarakkar7346 2 жыл бұрын
Thank you so much. Well explained!
@vaishaknair871
@vaishaknair871 5 жыл бұрын
Well ഇപ്പോഴാ കാര്യം മനസിലായത്... കുറെ doubts ക്ലിയർ അയി... thankyu soo much...
@informativeengineer2969
@informativeengineer2969 4 жыл бұрын
😊😊
@sureshpalan6519
@sureshpalan6519 3 жыл бұрын
Thank you, very good video.
@zenithzenith5586
@zenithzenith5586 5 жыл бұрын
Differentian functionakurich kuduthal manasilakan sathicchu Thanks bri
@subhash.sthajus668
@subhash.sthajus668 5 жыл бұрын
വിഡിയോ വളരെ ഉപയോഗമുള്ളതായിരുന്നു. നന്ദി .
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@jubinjoshy105
@jubinjoshy105 4 жыл бұрын
Chettai nalla presentation
@athulnc4179
@athulnc4179 2 жыл бұрын
Bro adipoli ayi explain cheyyunnund..... Keep it up bro❤
@hashimashraf2790
@hashimashraf2790 3 жыл бұрын
You are a good teacher
@skanthadas
@skanthadas 5 жыл бұрын
എല്ലാർക്കും ഒരു ധാരണ ഉണ്ടാരുന്നു സായിപ്പിന് മാത്രെ ഈ differential explane ചെയ്യാൻ പറ്റുള്ളൂ ന്നു .... മച്ചമ്പി പൊളിച്ചു
@skanthadas
@skanthadas 5 жыл бұрын
@@Bigbro205 മ്മള് കാളേജിലൊന്നും പോയിട്ടില്ലേ.....
@skanthadas
@skanthadas 5 жыл бұрын
@@Bigbro205 ഞാൻ പോയിട്ടില്ല എന്നെ പറഞ്ഞുള്ളു. അല്ലാതെ പോയിട്ടില്ലാത്തവർക് അറിവില്ല ന്നു പറഞ്ഞില്ല
@ajithkumarkrishnan1766
@ajithkumarkrishnan1766 3 жыл бұрын
You are a good teacher.
@ranjithpk3252
@ranjithpk3252 3 жыл бұрын
നല്ല അവതരണം
@vishnumohanan548
@vishnumohanan548 4 жыл бұрын
Bro nigalude teaching oru rakshayum illa..loved it😍😍😍way to go buddy
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@lynxgamingop4038
@lynxgamingop4038 2 жыл бұрын
Thanks chettaaa orupaad usefull ayii 💙
@habibrehiman7671
@habibrehiman7671 Жыл бұрын
Very good information about it നമസ്കാരം
@AS-gb8yl
@AS-gb8yl 3 жыл бұрын
നല്ല അവതരണം. ഇടയ്ക്ക് ക്യാമറ യിലേക്ക് നോക്കാം....
@manojus6592
@manojus6592 3 жыл бұрын
അടിപൊളി അവതരണം 👍👍👍
@rahulk.r5791
@rahulk.r5791 Жыл бұрын
ഇങ്ങനെ പച്ച മലയാളത്തിൽ പറഞ്ഞ് മനസ്സിലാക്കി തന്നാൽ എങ്ങനേ അറിയാതിരിയ്ക്കാ വേറേ Level class power 🔥🔥🔥👍
@informativeengineer2969
@informativeengineer2969 Жыл бұрын
😊😊
@venunarayanan1541
@venunarayanan1541 3 жыл бұрын
Very well done... good
@aloshyraj6231
@aloshyraj6231 3 жыл бұрын
Thank you sir🤝🤝 Nice presentation 👌👌
@darkmovezz1847
@darkmovezz1847 5 жыл бұрын
Bro എല്ലാ വീഡിയോ കൊള്ളാം ന്നല്ല അവതരണം 👍👍👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊
@sidhiqueb
@sidhiqueb 5 жыл бұрын
Excellent presentation bro.
@gpnairnair2726
@gpnairnair2726 5 жыл бұрын
അറിയുവാനാഗ്രഹിച്ച അറിവ്. നന്ദി.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sonujamsheer4261
@sonujamsheer4261 4 жыл бұрын
വളരെ നന്നായി വിവരിച്ചു.
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@shajivs1214
@shajivs1214 4 жыл бұрын
Excellent explanation thanks
@athulck829
@athulck829 3 жыл бұрын
Powli... Exm nu upakarikkum.. 👍🏾👍🏾👍🏾
@MuhammedKLM
@MuhammedKLM 3 жыл бұрын
Good presentation, Thanks brother
@sajeeshp7816
@sajeeshp7816 3 жыл бұрын
Good work sir...
@RajendraPrasad-tl3gr
@RajendraPrasad-tl3gr 5 жыл бұрын
ബ്രോ ആക്‌സിലേറ്റർ എങ്ങനെയാണ് work ചെയ്യുന്നത്
@akhilkunjumon4684
@akhilkunjumon4684 4 жыл бұрын
Endu simple ayi paranjad Very good
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you 😊😊
@peacelove1450
@peacelove1450 3 жыл бұрын
You are superb sir
@vaisakhv6229
@vaisakhv6229 4 жыл бұрын
Very good information
@mujeebok5515
@mujeebok5515 3 жыл бұрын
നിങ്ങൾ സൂപ്പർ
@ranjithck2217
@ranjithck2217 2 жыл бұрын
Nice presentation 👍
@lawrencebernnas3823
@lawrencebernnas3823 2 жыл бұрын
Good information dear brother 🥰🥰👍
@ajayakumark4204
@ajayakumark4204 2 жыл бұрын
Very good explanation Thank you👌👌👌👌👌
@nidhingeorge1006
@nidhingeorge1006 5 жыл бұрын
Very Good....👍🏻
@amstrongsamuel3201
@amstrongsamuel3201 9 ай бұрын
appreciate your expressive skill
@informativeengineer2969
@informativeengineer2969 9 ай бұрын
Thank you 😊
@MGManoj-dt7xc
@MGManoj-dt7xc 3 жыл бұрын
Nice presentation, indeed. Really beautiful. I have a doubt: Why is the differential located NOT exactly at the centre of the axle in some trucks (e.g. Tata)? Will the differing length of the axle to each of the wheels produce different torques while going in straight drive. Please answer.
@prasadkumar6312
@prasadkumar6312 3 жыл бұрын
Good video simple presentation
@venugopalp3312
@venugopalp3312 3 жыл бұрын
Good information.
@karthikmohan4732
@karthikmohan4732 4 жыл бұрын
Engine cylinder inte ennam koodunnathinte advantages disadvantages pinne athinte sound variation kurich oru video plz
@TheAllRounderGuyOfficial
@TheAllRounderGuyOfficial 5 жыл бұрын
Very good explanation polichu 😍
@ashbinhadivc7650
@ashbinhadivc7650 3 жыл бұрын
poli saanam nannaayi manasilaayi
@georgeignatious8957
@georgeignatious8957 5 жыл бұрын
Good information. Thank you very much, expecting more new classes.
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you
@babujithin7825
@babujithin7825 5 жыл бұрын
Hello Brother, ഞാൻ വളരെ ചെറുപ്പം മുതൽ വളരെ കൗതുകത്തോടെയും, ജിജ്ഞാസയൊടെയും നോക്കികണ്ട ഒരു മെക്കാനിസം ആണ് ഇതു, പിന്നീട് ഇതിന്റെ വർക്കിംഗ്‌ എങ്ങനെ ആണ് എന്ന് അറിയുന്ന ഒത്തിരി ആളുകളോട് ചോദിച്ചു പക്ഷെ ഇത്രക്കും വിശദമായും, ലളിതമായ രീതിയിൽ മനസിലാക്കി തന്നത് താങ്കൾ ആണ്, ഒരുപാട് നന്ദി 🙏All the Best Wishes 💐💐💐💐From ജിതിൻ ബാബു, വടൂക്കര, തൃശൂർ.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you Jithin Babu 😊😊
@Paths_finder
@Paths_finder 3 жыл бұрын
Broo simple and powerful explanation 🔥
@rajum.t6341
@rajum.t6341 4 жыл бұрын
I like your presentation
@sujeshks4464
@sujeshks4464 3 жыл бұрын
Very good class
@rlkiran8396
@rlkiran8396 3 жыл бұрын
This is the best version in malayalam
@ramadaskalarikkal6978
@ramadaskalarikkal6978 5 жыл бұрын
താങ്ക്സ്....അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 👍👍
@mizhabm9158
@mizhabm9158 5 жыл бұрын
Yellam manasilakunnund pwoli bro
@parameswaranneelanchery6936
@parameswaranneelanchery6936 Жыл бұрын
super class, good class sir
@vichupraveen
@vichupraveen 3 жыл бұрын
ചേട്ടൻ poli നല്ല pole mansilyi
@sudheeshs1330
@sudheeshs1330 3 жыл бұрын
Thankyou...
@muneerkizhissery
@muneerkizhissery 3 жыл бұрын
പൊളി അവതരണം
@anujjayan5469
@anujjayan5469 4 жыл бұрын
Can you please explain the working mechanism of gears in scooters....
@shaji3474
@shaji3474 5 жыл бұрын
നല്ല attemt. ഇനിയും പ്രതീക്ഷിക്കുന്നു
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you
@jobvarghese8785
@jobvarghese8785 3 жыл бұрын
ഇതൊക്കെ ഉണ്ടാക്കിയ ആൾക്കാർ 🙏🙏🙏🙏 തല 👍👍
@HK-uz3wr
@HK-uz3wr 4 жыл бұрын
Electric vehicles e technology use cheyunundo ? Appo housing etha?
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Gearbox Working Explained | Malayalam Video | Informative Engineer |
33:34
Informative Engineer
Рет қаралды 247 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Air-Brake working Explained | Malayalam Video | Informative Engineer |
20:21
Informative Engineer
Рет қаралды 109 М.
Turbocharger Explained | Malayalam Video | Informative Engineer |
16:11
Informative Engineer
Рет қаралды 205 М.
Differential | How does it work?
4:47
Lesics
Рет қаралды 23 МЛН
Rear axle arrangements Malayalam Class. Automobile Engineering
14:02
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 4 МЛН
Сколько реально стоит ПК Величайшего?
0:37
Лазер против камеры смартфона
1:01
Newtonlabs
Рет қаралды 717 М.
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 513 М.