No video

ഇനി ധൈര്യമായി ഇംഗ്ലിഷിൽ പറയൂ | MOST IMPORTANT SENTENCES FOR BEGINNERS |English in Malayalam |Ln-205

  Рет қаралды 94,500

Everyday English with Sonia

Everyday English with Sonia

Күн бұрын

ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
#spokenenglishmalayalam #speakfluentenglish

Пікірлер: 466
@ushapr4179
@ushapr4179 Ай бұрын
66 years ആയ ഞാൻ ഗ്രാമർ ബുക്ക്‌ നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ്‌ ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ്‌ വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Your kind words mean a lot to me. Such comments really keep me going! 🙏🏻 😊
@user-id6xy3yc4i
@user-id6xy3yc4i Ай бұрын
Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo
@sidiqv6167
@sidiqv6167 Ай бұрын
Teacher ഒരു രക്ഷയുമില്ല
@vrvijayaraghavan2213
@vrvijayaraghavan2213 Ай бұрын
Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.
@mashoodferok7101
@mashoodferok7101 Ай бұрын
സാരം ഇല്ല ചേച്ചി.
@geethaprasadd8709
@geethaprasadd8709 Ай бұрын
ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ്‌ ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤
@ibrahimkallingalakath3360
@ibrahimkallingalakath3360 3 күн бұрын
ടീച്ചറെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏
@minijoy3264
@minijoy3264 Ай бұрын
Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@surendrank6633
@surendrank6633 Ай бұрын
Very nice class
@munshiraihsan4399
@munshiraihsan4399 Ай бұрын
Groupil add aakkaamo
@kunjupoomol156
@kunjupoomol156 Ай бұрын
Groupil add akko pls reply
@kunjupoomol156
@kunjupoomol156 Ай бұрын
Groupil add akko pls reply
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻
@aswathy_s-m6q
@aswathy_s-m6q 4 күн бұрын
Nalla class teacher ❤❤🎉
@user-tg5ez9hj9v
@user-tg5ez9hj9v 15 күн бұрын
Hi mam 🙏ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, പല കാര്യങ്ങളും ഞാൻ എന്റെ മോനോടും പറഞ്ഞു ഞങ്ങൾ പരസ്പരം പറഞ്ഞു പഠിച്ചു, നല്ല പോലെ മനസിലാവും ❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 14 күн бұрын
So happy to read your comment! Keep learning! 😇
@sheejap.k2569
@sheejap.k2569 Ай бұрын
Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.
@user-sx1hy3gq8o
@user-sx1hy3gq8o 21 күн бұрын
correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this
@sunilkumarrb5867
@sunilkumarrb5867 Ай бұрын
ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰 അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮 മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏
@MaheshKakkad
@MaheshKakkad Ай бұрын
Dear,Mam don't worry You are so uniqué andi innoceñt don't copy any one your teaching skill with kind ness We are every time with you May God bless you .......
@saidheenshah1661
@saidheenshah1661 14 күн бұрын
Immune​@@MaheshKakkad
@pscguru5236
@pscguru5236 Ай бұрын
Madam നിങ്ങളുടെ അവതരണ രീതി അവർക്കു copy ചെയ്യാൻ പറ്റില്ലല്ലോ... You are unique 🌹
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you!!☺️
@anupamab6841
@anupamab6841 Ай бұрын
അതെ ടീച്ചർ. ടീച്ചറിന്റെ അവതരണശൈലി കോപ്പി ചെയ്യാൻ പറ്റില്ലല്ലോ.
@racheljohn6321
@racheljohn6321 27 күн бұрын
Congrats for your great effort🙏
@purushothamankani3655
@purushothamankani3655 20 күн бұрын
Correct.. ടീച്ചർ mam നെ കോപ്പി ചെയ്യാൻ ആരെക്കൊണ്ടും കഴിയില്ല , ദാസേട്ടന്റെ പാട്ട് മറ്റൊരാൾക്കും അതേ രൂപത്തിൽ പാടാൻ ഈ ലോകത്ത് ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുപോലാണ് ഈ മാമും.. ദൈവം പ്രത്യേകിച്ച് നടത്തിയ സൃഷ്ടി.. ഈ മാമിന് നല്ലത് മാത്രം വരട്ടെ 👍❤👍
@purushothamankani3655
@purushothamankani3655 20 күн бұрын
Good video, mam.. 👍
@mshanps
@mshanps Ай бұрын
ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you! Angane ningale okke vittittu pokunna prashnamilla! 😇👍🏻
@joicyfrancis39
@joicyfrancis39 Күн бұрын
Teacher don't worry. You are special.
@haridaskv1461
@haridaskv1461 8 күн бұрын
Supper class Mam Iam firsttime
@naabad123
@naabad123 28 күн бұрын
Teacher-നെ അതേ പോലെ Copy ചെയ്യുന്നുണ്ടെങ്കിൽ അത് ഒരംഗീകാരം കൂടിയാണ് Teacher ക്ക്❤ (നമ്മുടെ പ്രയ്തനം മറ്റുള്ളവർ Easy യായി Copy ചെയ്തു upload ചെയ്തു Cash ഉണ്ടാകുന്നത് cheap Case ആണ്)
@sudhamonyc.g3528
@sudhamonyc.g3528 8 күн бұрын
❤ Thank you
@joicyfrancis39
@joicyfrancis39 Күн бұрын
Thank you teacher. Very useful speach ❤
@KiranKumar-vv2qh
@KiranKumar-vv2qh 18 күн бұрын
Teacherinte class aaanu manassillavunnathu............❤❤
@shajuk.j3202
@shajuk.j3202 Ай бұрын
ജന്മം നൽകിയ അമ്മയാണ് അമ്മ, അല്ലാതെ വളർത്തമ്മ അല്ല.... അവർ ചെയ്ത കുബുദ്ധിക്ക് വളർത്തമ്മ എന്ന പേരിനു പോലും യോഗിത ഇല്ല... God bless ടീച്ചർ
@geethaappu5079
@geethaappu5079 Ай бұрын
നല്ല ക്ലാസ്സ്‌ 👍
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
🙏🏼 🙏🏼
@Shamnavidyadhar
@Shamnavidyadhar 21 күн бұрын
Super class thank you mam thank you so much​@@EverydayEnglishwithSonia
@AkbarAli-rk9xp
@AkbarAli-rk9xp 5 күн бұрын
🙏 thanks..... teacher... You're.... good.....class... Room..... Teacher... Excellent.... Teacher......... you're... English....class..... very good maam..... 👍.
@reginavx2132
@reginavx2132 6 сағат бұрын
Thank you Soniya mam
@rafsalrahman9847
@rafsalrahman9847 Ай бұрын
തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you very much!! 🙏🏻 😇
@PhisyVarghese
@PhisyVarghese 23 күн бұрын
Thank you Mam❤
@EverydayEnglishwithSonia
@EverydayEnglishwithSonia 23 күн бұрын
Most welcome 😊
@mercytitus9662
@mercytitus9662 Ай бұрын
എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Orupaadu nandi tto! 😇
@user-pu1dj6wl5i
@user-pu1dj6wl5i Сағат бұрын
Thanku
@saralabhai9951
@saralabhai9951 Ай бұрын
My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you!! I’ll certainly include questions in the next video. 👍🏻
@saralabhai9951
@saralabhai9951 Ай бұрын
Thanks molu
@niyas__.__6514
@niyas__.__6514 17 күн бұрын
Teacher valare nalla class tto patuvanel edakk edakk oke clas idanel upakaram ayrnn
@pushpaharidas7280
@pushpaharidas7280 Ай бұрын
സങ്കടപ്പെടേണ്ടതില്ല മാഡം'താങ്കൾ നല്ലൊരു ടീച്ചറല്ലേ താങ്കളുടെ കഴിവ് കോപ്പി ചെയ്യാനാവില്ലല്ലോ
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Ee support-nu orupaadu nandi tto! 😇
@girijarajannair577
@girijarajannair577 7 күн бұрын
Very nice teacher Nice video ❤❤
@user-md8ds3wb2i
@user-md8ds3wb2i 7 күн бұрын
ടീച്ചർ നമസ്തെ നല്ല ക്ലാസ്
@AbrahamKc-ju6gp
@AbrahamKc-ju6gp Ай бұрын
Teacher you are a gift of God for the people this is the best ministry. So may God bless you.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you so much!! 🙏🏻 ✨
@kmohanan980
@kmohanan980 5 күн бұрын
Teacher, even if you wok hard, your fruits of your labour s claims as their own, lt is called pagerism. As you told madom there s a power beyond uswh will reward for your work.
@adilabdulnassar12345
@adilabdulnassar12345 29 күн бұрын
നന്ദി ഒരുപാട് നന്ദി മാഡം .. ഇഷ്ട്ടമാവുന്നുണ്ട് ... നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് .. Thank you so much God bless you and your family
@EverydayEnglishwithSonia
@EverydayEnglishwithSonia 27 күн бұрын
Thank you so much!!
@user-fl8kl4zi5b
@user-fl8kl4zi5b 12 сағат бұрын
Adipoli❤
@jollyachu5839
@jollyachu5839 8 күн бұрын
Valare nannayi teacher padippikkunde😊God bless 🙌
@justinaugustin3318
@justinaugustin3318 Ай бұрын
Very useful classes. Thanku mam❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Most welcome!!
@leelaravig4154
@leelaravig4154 8 күн бұрын
Orupadu esthapettu,nalla class arunnu.
@EverydayEnglishwithSonia
@EverydayEnglishwithSonia 8 күн бұрын
Thank you!
@Teachingskills-x3u
@Teachingskills-x3u Ай бұрын
Be proud If they took ur video ...they found the best video that's why they selected urs
@shobhadevarajan898
@shobhadevarajan898 Ай бұрын
Very useful sentences Mam😊
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Glad you think so!!
@sabisulu5042
@sabisulu5042 12 күн бұрын
Teacher super class
@lifeisawesome6310
@lifeisawesome6310 Ай бұрын
Could you please start live spoken english class
@sindhuluka261
@sindhuluka261 13 күн бұрын
Good Classes ,Thank you. Teacher, God bless you always
@EverydayEnglishwithSonia
@EverydayEnglishwithSonia 12 күн бұрын
Thank you too!
@trishnanair4642
@trishnanair4642 Ай бұрын
No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thanks a lot Trishna! ❤️
@devis2803
@devis2803 19 күн бұрын
Very good teacher God bless you 🙏
@prabhakarank2563
@prabhakarank2563 20 күн бұрын
Very interested class thank you teacher
@vijayankuttynair768
@vijayankuttynair768 26 күн бұрын
വളരെ നല്ല ക്ലാസ്സ്‌
@Sainudheen001
@Sainudheen001 12 күн бұрын
ഞങ്ങൾ കൂടെയുണ്ട് 👍👍👍
@EverydayEnglishwithSonia
@EverydayEnglishwithSonia 11 күн бұрын
🙏🏼 🙏🏼
@user-rs5zf3wg5k
@user-rs5zf3wg5k 10 күн бұрын
സൂപ്പർ മാഡം
@josephgeorge9589
@josephgeorge9589 Ай бұрын
I am an accountant, stop worrying,mam why are you frightened have you still no faith we don't need any more witness. You are the gift of inspired teaching I would like thank you to give me this opportunity Thank you for your good advice recognise wisdom. Go in peace
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you so much for your kind words! 🙏🏻
@pushpavallyno459
@pushpavallyno459 17 күн бұрын
👍 waiting for second part
@EverydayEnglishwithSonia
@EverydayEnglishwithSonia 17 күн бұрын
I've already uploaded the second part. Here's the link: kzfaq.info/get/bejne/aLemhptqp7nGYIk.html
@josephithack3006
@josephithack3006 18 күн бұрын
Very good class.
@muraleedharan9611
@muraleedharan9611 29 күн бұрын
Thank you teacher ❤❤❤❤❤❤❤
@user-eu5ww5is1e
@user-eu5ww5is1e 25 күн бұрын
You are a excellent teacher
@VismayaJose-rp2jr
@VismayaJose-rp2jr 15 күн бұрын
Super class
@PappysKavithakal
@PappysKavithakal Ай бұрын
Adipoliii class ❤
@nelsonjohn4204
@nelsonjohn4204 13 күн бұрын
Nice 🎉
@georgeanthony6761
@georgeanthony6761 Ай бұрын
It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thanks a lot for your support!! 😇
@BobbyJames710
@BobbyJames710 Ай бұрын
Thank you teacher... It is very very useful... We need its second part also... ❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you as well! Will upload soon.
@abeljohnvarghese2522
@abeljohnvarghese2522 12 күн бұрын
Teacher ❤
@parameshts1813
@parameshts1813 18 күн бұрын
Very good presentation
@EverydayEnglishwithSonia
@EverydayEnglishwithSonia 18 күн бұрын
Thanks a lot!
@adhinath552
@adhinath552 12 күн бұрын
Good class.thank u mam
@EverydayEnglishwithSonia
@EverydayEnglishwithSonia 11 күн бұрын
Most welcome!
@deepabineesh8406
@deepabineesh8406 Ай бұрын
Thank you ma'am...very useful video
@rajanichamayambridalmakeup9252
@rajanichamayambridalmakeup9252 13 күн бұрын
Very helpful mam 🙏
@amrithamohant2720
@amrithamohant2720 Ай бұрын
Dear Ma'am, First of all,You are a Very Capable and respected Teacher. The others have Jealous on You. The way of Your teaching is Very Attractive and beautiful. As soon as I do watch a video Same as yours,at the Very moment, I use the comment "NOT INTERESTED TO WATCH" YOU ARE THE PEAK LEVEL. I LOVE YOU SO MUCH 🙏 🙏🎉🎉 ❤❤❤❤🎉🎉 With lots of Love and happiness. ❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Hi Amritha, can't thank you enough for your kind words and support!! 😇 🙏🏼
@anjalyrahul3508
@anjalyrahul3508 Ай бұрын
Nalla adipoli class mam hats off you
@thomasantony3940
@thomasantony3940 25 күн бұрын
I can understand that many people are taking spoken english class and many of them are making you tube channel as a profession but sonia madam I say that is not the case.
@EverydayEnglishwithSonia
@EverydayEnglishwithSonia 25 күн бұрын
That’s so kind of you!!
@sanilapk1627
@sanilapk1627 11 күн бұрын
Thank you for valuable tips
@EverydayEnglishwithSonia
@EverydayEnglishwithSonia 11 күн бұрын
Always welcome!
@naturecoolnow
@naturecoolnow Ай бұрын
👍തുടരു,.., ഞങ്ങൾ പ്രതീക്ഷിക്കുന്നു
@Bindu-sc7mg
@Bindu-sc7mg Ай бұрын
verry good..... ishtayi..... pleez teacher iniyum.... class venam
@lissymathew8941
@lissymathew8941 24 күн бұрын
Very nice class ❤
@sunilabraham859
@sunilabraham859 22 күн бұрын
സൂപ്പർ
@divakaranvailathur9550
@divakaranvailathur9550 19 күн бұрын
നല്ല അവതരണം വേഗത്തിൽ മനസിലാവുന്നുണ്ട്. Thanks Ma❤
@EverydayEnglishwithSonia
@EverydayEnglishwithSonia 19 күн бұрын
You're welcome!
@josegeorge7864
@josegeorge7864 22 күн бұрын
Very useful ma'am, especially for biggners,thankyou so much❤
@mangals5164
@mangals5164 Ай бұрын
I like the class very much
@samsoncherukara
@samsoncherukara 28 күн бұрын
Supper class, thanku madam
@pscguru5236
@pscguru5236 Ай бұрын
അത് ഏതു channel ആണ് madam?
@lathikachengot314
@lathikachengot314 Ай бұрын
Good video. Thank you so much Mam 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you as well!!
@bijuztalk8923
@bijuztalk8923 Ай бұрын
Super ടീച്ചർ 🙏🏻
@gracypeter7651
@gracypeter7651 Ай бұрын
I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
That's so kind of you! Thank you!! 😇
@laxmimadhusudan7455
@laxmimadhusudan7455 16 күн бұрын
Very nice class, l'm ❤❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 15 күн бұрын
Thank you!
@sumeshniranjanam5589
@sumeshniranjanam5589 Ай бұрын
Mam, you go ahead... Pirates are everywhere... They can't go more so. I am a teacher. So I know the effort you make....my daughter likes your approach and follows you very well.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thanks a lot for your support! And best wishes to your daughter! 😇 ✨
@shajivj5755
@shajivj5755 2 күн бұрын
👍
@devis2803
@devis2803 19 күн бұрын
Thank you teacher God bless you🎉❤
@EverydayEnglishwithSonia
@EverydayEnglishwithSonia 18 күн бұрын
Thank you as well!
@shanibak
@shanibak 28 күн бұрын
Ma'am don't worry.... All Your videos are unique. We're with you...
@EverydayEnglishwithSonia
@EverydayEnglishwithSonia 27 күн бұрын
Thanks a lot for the support!!
@vijojoyvijo9167
@vijojoyvijo9167 18 күн бұрын
Thanks for your valuable video🙏🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 18 күн бұрын
Most welcome!!
@user-wx7qw5hk8v
@user-wx7qw5hk8v 29 күн бұрын
Supper video mam
@abduljaleel8939
@abduljaleel8939 Ай бұрын
I like these class, thanks very much, teacher
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
You are welcome!!
@augustinejoseph3852
@augustinejoseph3852 Ай бұрын
Very beneficial
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thanks a lot!!
@georgejacob6184
@georgejacob6184 28 күн бұрын
Wonderful class. Pronunciation of alphabets, words superb❤❤❤
@EverydayEnglishwithSonia
@EverydayEnglishwithSonia 28 күн бұрын
Thank you!!
@amrithamohant2720
@amrithamohant2720 Ай бұрын
YOU ARE AT THE PEAK
@ramachandranthachapully3359
@ramachandranthachapully3359 Ай бұрын
Good
@girijaap3741
@girijaap3741 23 күн бұрын
നല്ല ക്ലാസ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 60വയസായ ഞാൻ മക്കളുടെ അടത്ത് Uk യിൽ വന്നതാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിയാണ്. ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റുന്നില്ല. കുറെ വീഡിയോകൾ കണ്ടു. ടീച്ചറുടെ ക്ലാസാണ് എനിക്ക് ഇഷ്ടമായത്.
@EverydayEnglishwithSonia
@EverydayEnglishwithSonia 22 күн бұрын
Orupaadu santhosham tto! Videos kandu phrases / sentences padichu vekku. Pinne purathu pokumbol athu use cheyyaan chance varumbo madikkaathe parayaan shremikku. I'm sure you can do it! 👍🏼 😊
@girijaap3741
@girijaap3741 22 күн бұрын
എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പെട്ടന്ന് മറന്നു പോകുന്നു. അടുത്ത മാസം നാട്ടിൽ പോകും. വീണ്ടും വരുമ്പോഴെക്കും ഞാൻ പഠിച്ചിരിക്കും. ടീച്ചറുടെ ക്ലാസ് വളരെ നല്ലതാണ്. നല്ല അവതരണം
@girijaap3741
@girijaap3741 22 күн бұрын
മോൻ എന്നെ ഒരു ക്ലാസിൽ ചേർത്തിരുന്നു. ഗ്രാമർ ക്ലാസ്. എനിക്ക് പ്രയോജനമുള്ളതൊന്നും അവിടുന്ന് കിട്ടിയില്ല
@devijayachandran2414
@devijayachandran2414 Ай бұрын
Teacher vishamikkanda teacher padippulkunna reethi athu vere aarkkum pattilla ...athu marannollu teacher..njangade teacher sooper aanu❤
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank a lot for your support! ❤️
@margretcv9410
@margretcv9410 Ай бұрын
God bless you ❤❤❤ because you are a blessed one, don't worry anything when I heard your voice I felt sad❤❤ I follow your videos, I also suggest to friends.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thanks a lot for your support!! 😇
@karthikakodiyath5042
@karthikakodiyath5042 Ай бұрын
Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
You are always welcome!! 😊
@rajeevthomas-bu1tj
@rajeevthomas-bu1tj 20 күн бұрын
nice teaching
@EverydayEnglishwithSonia
@EverydayEnglishwithSonia 20 күн бұрын
Thank you!
@azushameer9444
@azushameer9444 Ай бұрын
🎉🎉
@valsalavinodan8471
@valsalavinodan8471 Ай бұрын
Madam,super class
@ramachandranv.a.3090
@ramachandranv.a.3090 Ай бұрын
Sony teacher ,no one can take your place, sentences can be taken, expertise is another thing😮
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you so much for your support! 😇
@saranyaps1923
@saranyaps1923 Ай бұрын
Very helpful sentences, maam❤️☺️.... I'm looking for these types of sentences. You are a lifesaver.❤ Maam, Don't bother what other people do on social media. I know, It's very heart breaking one. There are many people who always supports you❤❤❤😊😊... We love you and pray for you.
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you so much for the support! 😇
@vanithasurendran9534
@vanithasurendran9534 28 күн бұрын
Very useful vedio thank you Madam
@EverydayEnglishwithSonia
@EverydayEnglishwithSonia 27 күн бұрын
Most welcome!!
@sindhusindhuv7562
@sindhusindhuv7562 Ай бұрын
Very useful vedio Mam.. Thank u so much..
@EverydayEnglishwithSonia
@EverydayEnglishwithSonia Ай бұрын
Thank you as well!
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН