ഇനി ഓടിക്കാൻ കൂടി മാത്രം പഠിച്ചാൽ മതി😃 | sangeethkumar |Tom&Jerry🥰

  Рет қаралды 505,581

Sangeeth Kumar

Sangeeth Kumar

Жыл бұрын

#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 373
@SuhaSubair
@SuhaSubair Жыл бұрын
Kannur ullavar indo evide
@jsn7744
@jsn7744 Жыл бұрын
Yes
@vijivengad9108
@vijivengad9108 Жыл бұрын
Yes
@bookmyevent1777
@bookmyevent1777 Жыл бұрын
Yes
@achoosmakeupstudio7050
@achoosmakeupstudio7050 Жыл бұрын
Aaa
@rasinarahees2168
@rasinarahees2168 Жыл бұрын
Ys
@sinsin1314
@sinsin1314 Жыл бұрын
രേശുവിന്റെ പാചകം Miss ചെയ്യുന്നുണ്ട് വേഗം പുതിയ racipe ആയി വരു❤❤❤❤❤
@ratheeshramanan6066
@ratheeshramanan6066 Жыл бұрын
ലൈസൻസ് കിട്ടിയിട്ട് നാലുവർഷവും. വീട്ടിൽ സ്വന്തമായി കാറും ഉള്ള ഞാൻ. ഇതുവരെയും അതിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിട്ടില്ല. അതിൽ എത്രയോ ഭേദം രേഷു. ❤️👍
@durga_1248
@durga_1248 Жыл бұрын
Same...
@seemagk6345
@seemagk6345 Жыл бұрын
ഞാനു० 😁
@honor9x910
@honor9x910 8 ай бұрын
😂😂😂
@sincyshaiju779
@sincyshaiju779 8 ай бұрын
Same
@tkjoshy5345
@tkjoshy5345 Жыл бұрын
മെയിൻ റോഡിൽ ഓടിക്കുന്നതിലും നല്ലത് വീടിന്റെ അടുത്തുള്ള ഇടുങ്ങിയ വഴിയാണ്; എന്നാലാണ് കൃത്യമായി പഠിക്കുവാൻ സാധിക്കുകയുള്ളു... എല്ലാം ശരിയാകും. ; ടച്ച് വിട്ടുകളയരുത് , കൈ തെളിയുന്നത് വരെ എല്ലാ ദിവസവും അര മണിക്കൂർ വണ്ടി ഓടിക്കണം. പഠിക്കുമ്പോൾ വണ്ടി മുട്ടും സർവ്വസാധാരണമാണ് ധൈര്യമായിട്ട് മുന്നോട്ടു പോവുക. അഭിനന്ദനങ്ങൾ👍
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ശെരിയാകും രേഷു ആശംസകൾ ഏതായാലും ലൈസൻസ് കിട്ടിയല്ലോ എല്ലാം പെട്ടെന്ന് ശരിയാകില്ല പതുക്കെ ശരിയാകും നന്നായിട്ട് പഠിച്ചതിനുശേഷം നല്ല റോഡിൽ കൂടി ഓടിച്ചാൽ മതി 🙏🏻🙏🏻🙏🏻❤️❤️❤️ കലാ കേരളത്തിന് നമുക്ക് ഒരു കലാകാരൻ കൂടി നഷ്ടമായിരിക്കുന്നു കൊല്ലം സുധി പ്രിയപ്പെട്ട കൊസു പ്രണാമം❤️❤️❤️🌹🌹🌹
@reejaanil7932
@reejaanil7932 Жыл бұрын
🌹🌹
@shajilapavithran6289
@shajilapavithran6289 Жыл бұрын
​@@reejaanil7932b .m😊8u😮By 1:43 😢❤😮oh WP do❤
@kadeejakadeeja2815
@kadeejakadeeja2815 Жыл бұрын
Enne pole ......thanneee😅 License kitty .....but oru pidithom illaaa
@_A_V_GAMING_A_V_GAMING-px7ui
@_A_V_GAMING_A_V_GAMING-px7ui Жыл бұрын
അതെ രേശു പറഞ്ഞ പോലെ കുറച്ച് ക്ഷമയോടെ പഠിപ്പിച്ച് കൊടുക്കു സംഗീത് 👍❣️❣️❣️❣️❣️
@shilpaunni5907
@shilpaunni5907 Жыл бұрын
അമ്മയുടെ സ്നേഹം കണ്ടോ. രേഷുടെ ഭാഗ്യം ആണ് അമ്മ.
@saranyanair8357
@saranyanair8357 Жыл бұрын
എനിക്കും ഉണ്ട് എല്ലാ ലീവിനും എന്നെ കാറോടിക്കാൻ പഠിപ്പിക്കുന്ന ഒരു പട്ടാളക്കാരൻ ഭർത്താവ്.. നിങ്ങളെ ഒരു പാടിഷ്ടം...
@geethageethu1967
@geethageethu1967 Жыл бұрын
എങ്ങനെ ആണെങ്കിലും നിങ്ങടെ വിഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ഒരുപാടിഷ്ടം എന്റെ എല്ലാവരെയും ❤
@shilpaunni5907
@shilpaunni5907 Жыл бұрын
എല്ലാം നല്ല വീഡിയോ ആണ്, ആ നാട് കാണാൻ നല്ല ഭംഗി യുണ്ട്. 😊.
@hinahassan929
@hinahassan929 Жыл бұрын
i don't understand your language ,but it's nice to see you guys ❤
@shahidp5561
@shahidp5561 8 ай бұрын
ഒരു കുഴപ്പമില്ലാതെ തിരിച്ചെത്തി കേട്ടപ്പോൾ 😂😂😂👍🏻
@swathysaneesh227
@swathysaneesh227 Жыл бұрын
Ithrem support tharunna oru Husband & Family...🥰🥰🥰You are so lucky Reshuu...💞😘💞കണ്ണ് തട്ടാതിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....🙌🙌😍😍
@rithinrichu2826
@rithinrichu2826 Жыл бұрын
Chechiyude driving pwoli
@ddsriyani3426
@ddsriyani3426 Жыл бұрын
Very nice family God bless you ❤❤❤❤❤🇱🇰
@prajval5208
@prajval5208 Жыл бұрын
Your family so good.... God bless you
@mnprabha_13
@mnprabha_13 Жыл бұрын
Congrats to reach ur 9M ❤love from tirunelveli 😊
@Namrata2605
@Namrata2605 Жыл бұрын
I don't know language but i watch all your videos anvi and sayoo's tom and jerry is literally very cute
@hayashakkirmp421
@hayashakkirmp421 9 ай бұрын
Reshmachechi Lucky Aahn endhh supportive family Aan😍
@suharapc473
@suharapc473 Жыл бұрын
Njan oru varsham ayi ningale video kanunnath enthoru rasa ngale video.....ayil ngale love storiya enikku ishtam ningalude chanalil vech njan rand vatta aa 5partum kand ❤❤❤
@user-vz6gc4hf4s
@user-vz6gc4hf4s Жыл бұрын
Reshuchechi adipwoli ayi odichu...... Licence eduthathil pna first tym alle.........ennit nalla reethiyil odichu🔥❤
@pvenkatesh5726
@pvenkatesh5726 Жыл бұрын
Iam edicted for your family vedios by this lovely kid
@nivedya288
@nivedya288 7 ай бұрын
Sayoo❤. അംവിനെ care ചെയ്യുന്നത് 🥰 ❤️❤️❤️
@munna6618
@munna6618 Жыл бұрын
ഇത് കണ്ട് mvd ചേച്ചീടെ ലൈസൻസ് കട്ടാക്കാണ്ട് നോക്കിക്കോ 🤣🤣🤣 ചേച്ചി ഫാമിലി ഇഷ്ടം 👏👏🤗
@vishalv987
@vishalv987 Жыл бұрын
Super sister love you to all family ❤️❤️💞
@__love._.birds__
@__love._.birds__ Жыл бұрын
കളിയാക്കണ്ട.. എല്ലാവരും പതുക്കെ അല്ലെ പഠിക്കു ശെരി ആയി കോളും ഞാൻ നും ഫാസ്റ്റ് ഇതൊക്കെ ആയിരുന്നു അവസ്ഥ ഇപ്പോൾ പൊളി അല്ലെ ശ്രെമിച്ചനടക്കാത്ത ആയി ഒന്നും ഇല്ലാ 👍😍😍🥰
@priya_vlogs3601
@priya_vlogs3601 Жыл бұрын
Congratulations brother 9m subscriber for tamilnadu welcome 😊❤
@chinjujose-ym5ov
@chinjujose-ym5ov Жыл бұрын
ലൈസൻസ് കിട്ടിയല്ലോ സന്തോഷം എത്രയും പെട്ടന്ന് നന്നായി ഓടിച്ചു പഠിച്ചിട്ട് ചേച്ചി ഡ്രൈവ് ചെയ്തു എല്ലാരുമായി ഒരു ട്രിപ്പ്‌ പോകണം 👍🏻👍🏻👍🏻
@sajilasajila1112
@sajilasajila1112 Жыл бұрын
എല്ലാരും കൂടി മാങ്ങാ തിന്നു കൊതിപ്പിച്ചു 🤣😄😄
@RajiRajimol-mt1wk
@RajiRajimol-mt1wk Жыл бұрын
Pavam Reshu😢😢 Ningalude vedeokku waiting ayirunnu 🥰🥰❤️❤️❤️❤️
@ratheeshkarippadakathu2089
@ratheeshkarippadakathu2089 11 ай бұрын
വെറുതെ എടുത്ത വീഡിയോ ആണേലും, വല്ലാതെ നൊസ്റ്റാൾജിയ ഫീൽ ആയി 🥰, keep doing 👍
@unnisidhu6321
@unnisidhu6321 11 ай бұрын
Orupad ഇഷ്ട്ടം ഈ ഫാമിലി 😍
@shylabeegom531
@shylabeegom531 Жыл бұрын
Congrats Reshu.👌👍
@sivanandana5041
@sivanandana5041 Жыл бұрын
Fav couple ❤ lovely to see ur happy fam...😊 U guys always put a smile in our face while watching ur videos💖... Reshu chechi u r so lucky to have such a loving husband and fam🤗
@vijivijitp9622
@vijivijitp9622 10 ай бұрын
Sangeeth Etta വായിൽ കപ്പൽ ഓടിച്ചു. മാങ്ങ തിന്നപ്പോ ❤❤🤤🤤🤤
@premalathak9256
@premalathak9256 8 ай бұрын
Ayyo makkale manga uppum mulakum thirumi kothipikkalle vayil Vella vannu😋😋😋😋❤️❤️❤️
@mgc4207
@mgc4207 Жыл бұрын
Kaliyaakalley sangeethetta 😔cheachi poliyaa😍💪🏻❤
@dineshdas3239
@dineshdas3239 Жыл бұрын
I am from odisha your family very very happy family god bless you
@GKtalks123
@GKtalks123 Жыл бұрын
I shocked by seeing 8.64M .. Subscribed ...Please do videos accordingly ...
@gpandu1940
@gpandu1940 Жыл бұрын
Cute anvikutta family.....❤❤❤❤❤
@fathzz5067
@fathzz5067 Жыл бұрын
കളിയക്കിയൽ പേടി കൂടും 😅... കോൺഫിഡൻ്റ് കൊടുക്കൂ...😊
@bijunv6693
@bijunv6693 Жыл бұрын
എല്ലാം ഓക്കേ ആവും എന്റെ സംഗീത് 👍
@rejanikgireesh3102
@rejanikgireesh3102 Жыл бұрын
Nice videos...good family...❤
@atulyatyagi3263
@atulyatyagi3263 Жыл бұрын
Pl try to put subtitles in English so that we can also understand what you people are saying.
@alphonsenirmala-qo4iq
@alphonsenirmala-qo4iq Жыл бұрын
Hi. Makkale E Ammachiki Ningalda comedy videos valara ishtapattu! Kunjumonum avanda mamanum cheyuna veshamangalu valara thathrubamaytu ondu. Tamil songs background kollam. Ippo E drving video v. Nice. Keep it up!! God Bless u All.
@pradeepentertainment3664
@pradeepentertainment3664 Жыл бұрын
i am from orisha but i love your channel but your channels fan & subscriber i love your family love u broo
@jyothilakshmijyothi1598
@jyothilakshmijyothi1598 Жыл бұрын
അടിപൊളി.
@rocktar666
@rocktar666 Жыл бұрын
Hi i am from Andhrapradesh but i like all your videos
@rifnafathima3440
@rifnafathima3440 Жыл бұрын
Enikkum kitti license ♥️reshu paranjath shariyaa namukk ath valiya karyamaaa😍😍😍
@07aswanik70
@07aswanik70 Жыл бұрын
എന്തായാലും കാണും 🥰🥰
@gangarejimon5222
@gangarejimon5222 Жыл бұрын
രേഷു കളിയാക്കുന്ന ഇവർക്ക് നന്നായി കാർ ഡ്രൈവ് ചെയ്തു കാണിക്കണം 🥳🥰👍❤️
@shainy261
@shainy261 Жыл бұрын
ഞാനും രേശൂന്റെ ഭാഗത്താണ്.. പെട്ടന്ന് അങ്ങനെ വഴങ്ങി കിട്ടില്ല.. കുറച്ചു ക്ഷമയോടെ പഠിപ്പിക്ക് സംഗീതേ 👍
@user-qt9nk1rw4c
@user-qt9nk1rw4c 8 ай бұрын
അടിപൊളിയായിട്ട് ഓടിച്ചു 👍👍👍
@sujithkumarnatesan1746
@sujithkumarnatesan1746 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@user-uw9up6em9t
@user-uw9up6em9t Жыл бұрын
Ningale ellavareyum enik eshttamanu
@NeethuRajeesh-cb7qz
@NeethuRajeesh-cb7qz Жыл бұрын
ചേച്ചി പൊളിയാണ് ❤️❤️
@fathimammu7007
@fathimammu7007 Жыл бұрын
reshuuu sangeethetanu oru pani kodukkanam😂 vandi supperayitt odichitt kanich kondukkanam.
@RajaMeera-oh6vl
@RajaMeera-oh6vl Жыл бұрын
Very nice sister ❤️❤️❤️❤️
@ushaprasheed6182
@ushaprasheed6182 2 ай бұрын
അടിപൊളി മോനേ മിട്ടായി വായിൽ ഉണ്ടായി പോയി അതുകൊണ്ട് കുഴപ്പമില്ല മാങ്ങ തിന്നുന്നത് കണ്ടിട്ടേയ് കൊതിയായി. രേഷു വണ്ടിയോടിക്കാൻ പഠിച്ചിട്ട് ഓടിച്ചാൽ മതി. വീട് പൊളിഞ്ഞു പോകും വീഡിയോ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 12:31
@babeeshkmalur3622
@babeeshkmalur3622 Жыл бұрын
Sangeethetta aa chiriyundallo ayyo oru rekshayumilla super
@tapashisarkar
@tapashisarkar Жыл бұрын
Please give English subtitle...
@gopigopinath4451
@gopigopinath4451 Жыл бұрын
Super sister anna love you ❤
@zaidalavykodiyil6730
@zaidalavykodiyil6730 3 ай бұрын
Super family and lovely
@mohanreddy115
@mohanreddy115 Жыл бұрын
Qute family bro.......💐💐😍😍👪👪
@lakshmilachu7890
@lakshmilachu7890 Жыл бұрын
Chettayi kollatooo pavamm chechiye thanich aanloo kettiyee athilll 🤣🤣🤣🤣 ellamm ar8jumm vachaaa chechiiiii chetayiiiiiii 🤣🤣🤣🤣
@user-yh8tl5lh6b
@user-yh8tl5lh6b Жыл бұрын
Reshu chechi congratulations ❤❤❤❤❤❤🎉
@appzzx9579
@appzzx9579 Жыл бұрын
Day in my life cheyyy
@abhishek1005
@abhishek1005 11 ай бұрын
I love your videos, please make any video in Hindi also
@aravrakeshkashivikku4485
@aravrakeshkashivikku4485 Жыл бұрын
സംഗീത ചേട്ടാ ചേച്ചിയെ ഇങ്ങനെ കളിയാക്കല്ല പാവം സംഗീതേട്ടൻ എങ്ങനെ സഹിക്കുന്നു നിങ്ങളുടെ ഫാമാലി സൂപ്പർ ആണ്
@shyladevarajan3908
@shyladevarajan3908 Жыл бұрын
Congrts resu
@uniquee846
@uniquee846 7 ай бұрын
Ee video ippoo eangane kandoo nthoo nthayalumm enik Friday test ahnn eallarum enikku vendii prarthikkannee....😊
@jharanagadanayak2381
@jharanagadanayak2381 Жыл бұрын
Very nice video❤
@SarathK-xp4ep
@SarathK-xp4ep Жыл бұрын
സൂപ്പർ 👌👌👌👌
@Shanu-tu9cz
@Shanu-tu9cz 8 ай бұрын
Nigal elleverum powliaanu . espclly anvi😘❣️
@sayoojmvstomjerry
@sayoojmvstomjerry Жыл бұрын
😂😂😂
@shibinsasikumar6804
@shibinsasikumar6804 Жыл бұрын
സംഗീതേട്ടാ നമ്മളും ഇങ്ങനെ ഒക്കെ അല്ലേ രേഷുനു ഇപ്പോ കിട്ടിയതല്ലേ ഉള്ളൂ ഇടക്ക് ഇങ്ങനെ പോകുമ്പോൾ വണ്ടി കൊടുത്ത് പ്രാക്ടീസ് ആക്കിയാൽ മതി
@pathusvlogz...8762
@pathusvlogz...8762 Жыл бұрын
Congratulations ലൈസൻസ് കിട്ടിയതിന് ചിലവ് ചെയ്യണം വേണ്ടത് പിന്നെ ഒന്നും പേടിക്കാനില്ല
@keerthanakeerthana5390
@keerthanakeerthana5390 Жыл бұрын
Congrats രേഷു
@sekargsekar1411
@sekargsekar1411 Жыл бұрын
My relatives in Thalassery area mahi punol
@sreeayappanpb1286
@sreeayappanpb1286 Жыл бұрын
നിങ്ങൾ സ്ഥിരം വീഡിയോ ഇടൂ പ്രക്ഷകർ അത് ആഗ്രഹിക്കുന്നു 👍
@sajilasajila1112
@sajilasajila1112 Жыл бұрын
Sangeethettaa തളർത്തല്ലേ രേഷു ചേച്ചീനെ. സാവദാനം പഠിക്കും.
@raneeshkv1496
@raneeshkv1496 8 ай бұрын
All the best ❤❤
@harikrishna3866
@harikrishna3866 Жыл бұрын
Love from andhra
@sasmita135
@sasmita135 Жыл бұрын
Plz make video in Hindi or English subtitle
@RajeshKumar-fk2kq
@RajeshKumar-fk2kq 6 ай бұрын
ബ്യൂട്ടിഫുൾ ഫാമിലി ലവ് uuuu❤❤❤... കുഞ്ഞാപ്പിയെ എനിക്ക് തരുവോ ഞാൻ വർത്തിക്കോളാം
@sainu.cr7662
@sainu.cr7662 Жыл бұрын
ഒരു ബൈക്ക് 🏍️ പോലും ഓടിക്കൻ അറിയാത്ത ഞാൻ 😂😂😂
@shashishashikala5102
@shashishashikala5102 10 ай бұрын
Nice video ❤
@user-nz1xn5um2u
@user-nz1xn5um2u Жыл бұрын
Kannur evidya veede
@shijinarameshan3445
@shijinarameshan3445 Жыл бұрын
നിങ്ങളുടെ ഈ തമാശ കേൾക്കാന വീഡിയോ കാണുന്നത് തന്നെ 🥰🥰🥰🥰
@tsamasubrahmanyam430
@tsamasubrahmanyam430 Жыл бұрын
Super Sister
@sajinsoman6642
@sajinsoman6642 Жыл бұрын
Sangeeth , you are a soldier bro , we’ll respect you ,🫶🏻, try to avoid your complex, because our family watch your all videos
@naufalnaufal5364
@naufalnaufal5364 Жыл бұрын
അടിപൊളി ചേച്ചി ❤❤
@govardhannagesh1208
@govardhannagesh1208 Жыл бұрын
Very nice video aana garu
@Dancing_voyager
@Dancing_voyager Жыл бұрын
Ettante face kandal ariyaam...oru pediyum illaannu😂😂😂😂😂
@tintumanu6409
@tintumanu6409 8 ай бұрын
Vandi edukkumbol ulla reshu nte heart beat enikku kelkkam, same situation enikkum
@user-jh7sw7eh8d
@user-jh7sw7eh8d Жыл бұрын
അൻവി സായൂ ❤
@rifnafathima3440
@rifnafathima3440 Жыл бұрын
Nalla kshamavenam reshu paranjath shariyaa paavaan kaliyaakkandaa
@praveenmp1400
@praveenmp1400 9 ай бұрын
Edo ithu kandappazha oru orma vannathu enta friend anapurathu keriyathu onnu chindhichu kalu maripoyi idathu kalu idandaduthu vallathum kal vachu anapurathu back sidil irunnaluk iyalum face to face nokki irikkuva ayyo irichu chathu ippol kandappol atha orma vannathu enyway good video polichu adipoli
@maharajaraja1226
@maharajaraja1226 Жыл бұрын
Super Akka ❤️ 💝 👌
@sithararanjith920
@sithararanjith920 7 ай бұрын
മാങ്ങ തിന്നുന്നതു കണ്ടിട്ട്‌വായിൽ വെള്ളമൂറുന്നു.❤❤❤❤
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
KALYANAM MUDAKKI | SHORT SKETCH 🤩
17:00
Praveen Pranav
Рет қаралды 1,3 МЛН
😫പണിപാളി😍 sangeeth Kumar |Tom&Jerry🥰
2:55
Sangeeth Kumar
Рет қаралды 716 М.