"ഇനി കേരളം ആര് ഭരിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കും"; Suresh Gopi | BJP Kerala| PM Modi

  Рет қаралды 33,178

News18 Kerala

News18 Kerala

4 күн бұрын

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
#sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 109
@unnikrishnannairk8056
@unnikrishnannairk8056 Күн бұрын
ശ്രീ സുരേഷ് ഗോപി, അങ്ങുതന്നെ കേരളം ഭരിക്കണം, അങ്ങ് തന്നെ 🙏🙏🙏
@SKMedicalinfo
@SKMedicalinfo 3 күн бұрын
തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤ ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് .. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..
@SureshSureshT-kd7gs
@SureshSureshT-kd7gs Күн бұрын
👍👍👍
@ajishso
@ajishso 7 сағат бұрын
U said it bro ✌️✌️
@sudheesh.ssubharayan9585
@sudheesh.ssubharayan9585 Күн бұрын
കേരളം ഇനിയെങ്കിലും ചിന്തിച്ചില്ലെങ്കിൽ ഒരു 15 വർഷത്തിനകം വ്യദ്ധ സദനം ആകും
@kck4470
@kck4470 2 күн бұрын
സുരേഷ്, സർ,, big, salute... 👍🌹🙏🏾. ...
@sahadevanem3754
@sahadevanem3754 3 күн бұрын
പാവങ്ങളുടെ പടത്തലവൻ അതാണ് സുരേഷ് ഗോപി സർ നാടിന് അഭിമാനം വികസന പ്രവർത്തനങ്ങൾ എല്ലാം സുരേഷ് ഗോപി സർ വരണം
@SanthoshKumar-es7lt
@SanthoshKumar-es7lt 2 күн бұрын
Suresh Gopi Sir... The Big Salute🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Thank dear...❤
@binilgeorge
@binilgeorge 2 күн бұрын
The Real Fighter SG❤❤❤❤
@sukumarapillai7667
@sukumarapillai7667 3 күн бұрын
നന്ദി!നന്ദി!
@jankiresorts370
@jankiresorts370 Күн бұрын
SG....❤❤❤❤🎉🎉🎉🎉
@joychacko1407
@joychacko1407 3 күн бұрын
Sirji ❤️
@alexvadakara11
@alexvadakara11 3 күн бұрын
kzfaq.info/get/bejne/kN9ni7t9qrrKeGw.htmlfeature=shared
@alexvadakara11
@alexvadakara11 3 күн бұрын
kzfaq.info/get/bejne/kN9ni7t9qrrKeGw.htmlfeature=shared
@jayaprakash-wj3fk
@jayaprakash-wj3fk Күн бұрын
ഇതാണ് എതാർത്ത മക്കൾ പ്രതിനിധി
@dhanrajp5773
@dhanrajp5773 15 сағат бұрын
🎉Bigsalute 🎉🎉🎉
@alaikamanoharan1231
@alaikamanoharan1231 2 күн бұрын
❤ ഇത് നമ്മുടെ സുരേഷ് ഗോപിയല്ല!! സാക്ഷാൽ തൃശൂർ ഗോപി 🙏 ഇനി നമുക്ക് അദ്ദേഹത്തെ കേരളത്തിന്റെ തൃശൂർ ഗോപിയായി 10 വർഷത്തിനുള്ളിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദം അലകരിക്കാൻ കാലം അതിവിദൂരമല്ല.😂😂
@satyagreig2390
@satyagreig2390 17 сағат бұрын
സൂപ്പർ പേര് ❤❤❤❤❤💪👍👍👍
@retnanandansivaraman
@retnanandansivaraman 14 сағат бұрын
Truthful! ❤
@sanalkumaran439
@sanalkumaran439 15 сағат бұрын
Very Super Ente priyapetta Suresh Chettan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@user-on6lc7du2s
@user-on6lc7du2s 7 сағат бұрын
കേരളത്തിന്റെ മുഖ്യമന്ത്രിയായി സുരേഷ് ഗോപി സർ വരാം വേണ്ടി ഞങ്ങൾ കുടുംബസമേതം ദൈവത്തോട് ആയിരം വട്ടം പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@kck4470
@kck4470 2 күн бұрын
You, grate...❤🌹🙏🏾
@newsteps28
@newsteps28 12 сағат бұрын
ഇദ്ദേഹം കേരള ഗോപി എന്ന് അറിയപ്പെടട്ടെ... കേരളത്തിൻ്റെ മുഴുവൻ ജീവനായ നേതാവ് കേരള ഗോപി🧡🧡🧡💐💐🇮🇳🇮🇳🥰🥰🥰
@sarasammag9063
@sarasammag9063 15 сағат бұрын
Good 👍
@appuappoos8204
@appuappoos8204 14 сағат бұрын
സുരേഷ് ഗോപി സാർ ക്ക്ജയ് ❤️❤️❤️❤️❤️❤️❤️1👌🙏😄
@padmajasmine2724
@padmajasmine2724 3 күн бұрын
Jesus loves you ❤❤❤❤
@Sudhancm
@Sudhancm Күн бұрын
❤❤❤❤ ജയ്ഭാരത് ❤❤❤❤
@sureshkumar-ht2jn
@sureshkumar-ht2jn Күн бұрын
🙏💞💞🙏 🙏💞🙏 🙏🙏 🙏
@balachandran4603
@balachandran4603 3 күн бұрын
Sg big salut👏🏻👏🏻👏🏻
@Binu3577
@Binu3577 Күн бұрын
❤❤❤
@rajanpt-uw3ci
@rajanpt-uw3ci 16 сағат бұрын
S.g.yourgoodpersion.❤❤❤
@giridas7915
@giridas7915 15 сағат бұрын
❤❤❤❤❤❤
@Pathmavathi-xm9ze
@Pathmavathi-xm9ze Күн бұрын
❤️❤️❤️❤️💕💕💕💕
@muralikesavan2182
@muralikesavan2182 Күн бұрын
Suresh Gopi Sir Bharikkum.
@RoshRv-sl8gv
@RoshRv-sl8gv 7 сағат бұрын
അഭിനന്ദനങ്ങൾ 🎉🎉🎉
@sureshlals5206
@sureshlals5206 10 сағат бұрын
👍
@krishnalekhapillai7204
@krishnalekhapillai7204 5 сағат бұрын
👏👏👏
@ManuKumar-ec8lg
@ManuKumar-ec8lg 6 сағат бұрын
❤️❤️❤️👏🏼👏🏼
@sukumarapillai7667
@sukumarapillai7667 3 күн бұрын
വീണ്ടും വരിക!
@rugminick7219
@rugminick7219 7 сағат бұрын
😢Sir please Help me
@anilarkay
@anilarkay 4 сағат бұрын
❤❤
@cmgopi3949
@cmgopi3949 3 күн бұрын
🌹👌🏻❤️
@kusumakumarigirishkumar8973
@kusumakumarigirishkumar8973 3 күн бұрын
👏👏❤️
@vishnuvs8732
@vishnuvs8732 3 күн бұрын
16:40 adipoli
@Paul-zr6tj
@Paul-zr6tj 8 сағат бұрын
🎉🎉🎉🎉🎉🎉🎉
@sreejithrg7814
@sreejithrg7814 22 сағат бұрын
ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് തൃശ്ശൂരിൽ ഇനി ജയിപ്പിക്കണോ എന്ന് പ്രവർത്തനം വിലയിരുത്തി തീരുമാനിക്കും.
@PreethiManoj-tv5tf
@PreethiManoj-tv5tf 6 сағат бұрын
Good luck sureshetta ❤️❤️❤️❤️❤️🎉🎉🎉🎉🎉
@user-xt8ij4wd6w
@user-xt8ij4wd6w 3 күн бұрын
Kuch din kea bad maloom hoga
@jaimonjames1605
@jaimonjames1605 Күн бұрын
Kerala must be ruled by BJP government.
@raodasappan1402
@raodasappan1402 29 минут бұрын
🙏ചേട്ടാ എന്റെയും സ്നേഹനമസ്കാരം റാവുഅരയൻ 🙏താമര വിരിയും 🙏സ്വാമി ❤️ശരണം 🙏
@nirmalapillai7965
@nirmalapillai7965 11 сағат бұрын
Jai Jai BJP Jai Jai Suresh ji
@ajithlome
@ajithlome 13 сағат бұрын
ithu ningal alla theerumanikkunnathu "Janangal" anu theerumanikkunnathu
@venugopal3181
@venugopal3181 Күн бұрын
Sg ❤🙏👌❤👍sg❤
@RoshRv-sl8gv
@RoshRv-sl8gv 7 сағат бұрын
കേരളത്തിൽ ബി ജെ പി വരണം.. കേന്ദ്രം ആരു ഭരിക്കുന്നുവോ അവർ തന്നെ കേരളം ഭരിക്കണം.. അങ്ങനെ ആണെങ്കിൽ നമ്മൾ രക്ഷപെട്ടു...
@purushothamanpilakkatt7248
@purushothamanpilakkatt7248 5 сағат бұрын
ഇനി കുറച്ച് കാലം താൻ ഒരക്ക്.
@SreekumarKm-pr4or
@SreekumarKm-pr4or 10 сағат бұрын
Onnum natakkaan povunnilaa ....enthukondu itrayum varshamaayittu vikasanam natakkaanjathu saadhaaranakkarante jeevithathinu vilayilleaaa...
@SreekumarKm-pr4or
@SreekumarKm-pr4or 10 сағат бұрын
Kootaathinu natukkullathinu dheeratha ennallaa bheeruthwam ennaanu parayeaadathu ranjithu sreenivaasan cheythavthette thaanu athinulla marupaty parayendyvarum ennathil tharkkamillaaa...
@SreekumarKm-pr4or
@SreekumarKm-pr4or 10 сағат бұрын
Iniyoru rakthasaakshi keralathilum bhaarathathilumundaavillaa ennu ningalkku parayaan pattume kil athaanu keralathinu innu aavshyam allaathe ningalkotukkuna panathinekoneu saadhikkumo samaadhaanamaay jeevukkaanullaa avasaramaanu pradhaanam ......
@maryjohn7087
@maryjohn7087 19 минут бұрын
വളരെ നല്ലത് നിതിയില്ലാതെ വലയുന്നജനതയേ സംരഷിക്കുക മേയറെമാറ്റി BJP മേയറെ വക്കുക
@user-re3pe8pw5o
@user-re3pe8pw5o 3 күн бұрын
ആ സ്വപ്നവും കണ്ട് നടന്നാൽ മതി എല്ലാ ബിജെപിക്കാരും സുരേഷ് ഗോപിയല്ല തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് കിട്ടിയത് വ്യക്തിപരമായ വിജയം
@Kalpakasuresh
@Kalpakasuresh 3 күн бұрын
സുടാപ്പി
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 күн бұрын
സ്വപ്നം കാണാൻ ഒന്നും ഇല്ല സാധാരണ ഇലക്ഷൻ നടക്കുമ്പോൾ ബിജെപിക്ക് വളരെ വോട്ട് കുറവായിരിക്കും പക്ഷേ ഈ പ്രാവശ്യം ബിജെപി രണ്ടാം സ്ഥാനത്ത് വന്നു 👍ഞങ്ങളുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ശോഭജീ ക്ക് 2,90000വോട്ട് കിട്ടി 😍ഇനിയും ശോഭജി മത്സരിക്കും വിജയിക്കുകയും ചെയ്യും 100/100%ഉറപ്പ്.കോൺഗ്രസ്‌ നേതാവ് രാഹുൽ മതി bjp യെ വിജയിപ്പിക്കാൻ 🎉🎉.
@ArjunKumar-bc2qp
@ArjunKumar-bc2qp 2 күн бұрын
അടുത്ത 2026 തിരെഞ്ഞെടുപ്പിൽ 140 സീറ്റിൽ UDF-60 seat LDF 55 seat , BJP 25 seat വന്നാൽ , നിങ്ങൾ പറയു ആര് സർക്കാർ രൂപികരിക്കും ,11 MLA മാർ വേണം UDF നു 16 MLA മാർ LDF നു 46 MlA ബിജെപി കു പിന്തുണ വേണം സർക്കാർ ഉണ്ടാക്കാൻ , 1) ആര് സർക്കാറുണ്ടാക്കും 2) ആര് മറുകണ്ടം ചാടും
@sudheesh.ssubharayan9585
@sudheesh.ssubharayan9585 Күн бұрын
​@@ArjunKumar-bc2qpUDF ന് സർക്കാർ ഉണ്ടാക്കാൻ ഉള്ള അവകാശവാദം ഉന്നയിക്കാം പക്ഷെ ഭരിക്കാൻ പറ്റില്ല സത്യപ്രതിജ്ഞ ചെയ്ത് ആറാം മാസം അവിശ്വാസ പ്രമേയം വരും
@haridasanv5652
@haridasanv5652 3 күн бұрын
@omahak.v6510
@omahak.v6510 6 сағат бұрын
ഗ്രാജ്ലേഷൻസ്
@murshidmustafa9959
@murshidmustafa9959 3 күн бұрын
Support Raga ❤ keralathe karakayattan Congress ❤
@SreekumarKm-pr4or
@SreekumarKm-pr4or 10 сағат бұрын
🎉😂😅😅😅
@user-xt8ij4wd6w
@user-xt8ij4wd6w 3 күн бұрын
Pulikkum. , manopuril sahodari amma illa. Khasttam
@SreekumarKm-pr4or
@SreekumarKm-pr4or 10 сағат бұрын
Ningalute neriketta means puthiya nethuthwathe valarnnu varaan sammathikkaatha adhikaaravum panavum oruvibhaagathinte kayyil thanne venam ennu aagrahikkunnavare pothu janam manasilaakkiyaal nannaayirikkum ennu paranjaal Thettillaaa.. .😢😅athaanu vendathu....
@vaishnavvlogs9127
@vaishnavvlogs9127 2 күн бұрын
ബിജെപിക്ക് 69 സീറ്റ്‌ നേടിയാലും കേരളം ഭരിക്കാൻ പറ്റില്ല. UDF+LDF ചേർന്ന്71തികയ്ക്കും.ഇണ്ടി സഖ്യം പരമാവധി ശ്രമിക്കും ബിജെപി അധികാരം കിട്ടാതിരിക്കാൻ വേണ്ടി 🤣🤣🤣
@ngpanicker1003
@ngpanicker1003 Күн бұрын
Mla മാരെ വിലക്ക് എടുക്കാൻ ബിജെപി യോളം കഴിവുള്ള ഒരു പാർട്ടി വേറെ ഇല്ല
@ullaskunnampully3263
@ullaskunnampully3263 8 сағат бұрын
എസ്ജിയോട് ഒരു കാര്യം എനിക്ക് പറയാനുണ്ട് ഈ ഷർട്ടിൽ ഈശോയുടെ പടം വെച്ചു കൂടെ അല്ലാഹുവിന്റെ പടം വെച്ചുകൂടെ ഒന്നുകിൽ ഒന്നും വയ്ക്കാതിരിക്കുക
@jacobabraham6132
@jacobabraham6132 44 минут бұрын
Modi prabhavam kazhinju.Modi thazhe veezhum….Pinne BJP ye kondu enthu günam.
@jacobjoseph1687
@jacobjoseph1687 3 күн бұрын
ആദ്യം ഇരിക്കു, എന്നിട്ട് കാല് നീട്ടു
@ngpanicker1003
@ngpanicker1003 Күн бұрын
ഇരുന്നില്ലെങ്കിലും കാലു നീട്ടി തൊഴിക്കാം, അങ്ങനെ വേണം മുന്നോട്ട് പോകാൻ. Don't wait for opportunity, it is our duty to find out opportunity.
@salime8809
@salime8809 3 күн бұрын
Evide rising modi thaazhottu aanu chempu ennum chempu thanne
@ngpanicker1003
@ngpanicker1003 Күн бұрын
ആറു മാസത്തിനകം ബിജെപി യുടെ സീറ്റുകൾ 280 ആകും. കളി നോക്കി ഇരുന്നോളു.
@Pkvkochi
@Pkvkochi 3 сағат бұрын
തല മറന്ന് എണ്ണ തേക്കല്ലേ അണ്ണാ... BJP ക്ക് വെറും ഒരു സീറ്റ് മാത്രമേ ജനങ്ങൾ തന്നിട്ടുള്ളൂ.. കേരളത്തിൽ ആര് ഭരിക്കണംഎന്ന് തീരുമാനം എടുക്കുന്നത് ജനങ്ങൾ ആണ്. അണ്ണൻ കുറച്ചു നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം ആണ് അണ്ണനെ ജനങ്ങൾ തിരഞ്ഞെടുത്തത്. അതുപോലെ മത്സരിച്ച BJP യിലെ എല്ലാവരും പരാജയപ്പെട്ട കേരളത്തിൽ ജനങ്ങൾ തന്നെയാണ് 18 സീറ്റ് നൽകി കോൺഗ്രസ്‌ സ്ഥാനാർഥികളെ വിജയിപ്പിച്ച ത്. അതുകൊണ്ട് ആവേശം മൂത്ത് വായിൽ തോന്നുന്നത് വിളിച്ചു പറയരുത്. കിട്ടിയ അവസരം ഭംഗിയായി ജനങ്ങൾക്ക്‌ ഉപകാരം വരുന്ന കാര്യം ചെയ്യുക. അത് വിലയിരുത്തി നോക്കിയിട്ട് ജനങ്ങൾ തീരുമാനം എടുക്കും BJP കേരളത്തിൽ വേണോ, വേണ്ടയോ എന്ന്...
@tpsankaran6750
@tpsankaran6750 3 күн бұрын
കേരളം ആര് ഭരിക്കും എന്ന് തീരുമാനിക്കാനുള്ള അത്രയും MLA മാർ ബിജെപിക്ക് ഉണ്ടാവാൻ ഇനിയും ഒരുപാട് കാത്തിരിക്കണം
@jessymthomas8669
@jessymthomas8669 3 күн бұрын
Full RSS look!!!
@alexvadakara11
@alexvadakara11 3 күн бұрын
kzfaq.info/get/bejne/kN9ni7t9qrrKeGw.htmlfeature=shared
@alexvadakara11
@alexvadakara11 3 күн бұрын
kzfaq.info/get/bejne/kN9ni7t9qrrKeGw.htmlfeature=shared
@sanumohan1446
@sanumohan1446 15 сағат бұрын
കുറിയിട്ടത് കൊണ്ടാണോ അതോ ഷർട്ടിൽ കൃഷ്ണൻ ഉള്ളത് കൊണ്ടോ. വളരെ മോശം. ഹിന്ദുവിന് ഒരു ചന്ദന കുറി പോലും ഇടാൻ പറ്റില്ല അല്ലെ.
@SumathyKK-ed8jo
@SumathyKK-ed8jo 3 күн бұрын
ഇയാളെന്തോന്നാ ഈ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ.ബിജെപിയല്ലെന്നു പറഞ്ഞിട്ട്.വലിയകാറ്റു വന്നാൽ തിരികെട്ടുപോകും.പ്രസംഗിച്ചു നടന്നാൽ ഒന്നും നടക്കില്ല ഗോപി
@QuantumCosmos2.0
@QuantumCosmos2.0 Сағат бұрын
സുമതി സുടാപ്പി 😂
@ismailismu9517
@ismailismu9517 3 күн бұрын
ആ പാവപ്പെട്ട തൃശ്ശൂർക്കാരെ പറ്റിച്ചു വാങ്ങിയെങ്കിലും.. കേരളം മുഴുവനും അതുപോലെ എന്ന് കരുതണ്ട മോനെ
@edfredson
@edfredson 3 күн бұрын
ഹയ്യോ, വെടിസുനി പൊട്ടിമൂഞ്ചി മോങ്ങിയ അതേ മോങ്ങല്‍😂
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 күн бұрын
കേരളം മുഴുവൻ തന്റെ തറവാട് അല്ലാ ജനങ്ങൾ തീരുമാനിച്ചോളും എന്ത്‌ വേണംന്ന് 😂😂
@mohamediriyas6793
@mohamediriyas6793 3 күн бұрын
ചിരിപ്പിച്ചു കൊല്ലും ചെമ്പ് വൈകാതെ എല്ലാം മനസിലാകും
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 күн бұрын
ഇത്തിരി ഉളുപ്പ് വേണ്ടേ 😂😂
@edfredson
@edfredson 3 күн бұрын
വിജയവെടിവാണഌ തൂറാന്‍ മുട്ടുന്നെന്നന്ന്‌. സഖാവിനോടു വേഗം ചെന്ന്‌ വായ പൊളിച്ച്‌ ഇരിക്കാന്‍ പറഞ്ഞു. 😂
@sabirkarunagappally8753
@sabirkarunagappally8753 3 күн бұрын
കോമാളികൾക്ക് മുന്നിൽ കൊള്ളാം ഈ വളിച്ച പ്രഭാഷണം.
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 күн бұрын
ഈ കമന്റ്സ് കാണുമ്പോൾ അറിയാം ഭൂ ലോക കോമാളിയാണെന്ന് 🤣🤣
@jcway400
@jcway400 3 күн бұрын
എന്ന് ചെമ്പൻ ഗോപി
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 күн бұрын
വേറെ ഒന്നും ഇല്ല പറയാൻ 😂😂ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഫ്രോഡ്കൾ 🤣🤣
@edfredson
@edfredson 3 күн бұрын
അപ്പിവണ്ടി ഇറക്കാറായോ കാരക്കൂട്ടില്‍ ഡാഷാ😂
@user-dt1qw4vs6f
@user-dt1qw4vs6f 3 күн бұрын
❤❤❤❤❤❤
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН