ഇനി കണകുണ പറഞ്ഞാൽ P. C.ജോർജ് ഔട്ട് | P C George | Rajan Joseph | BJP

  Рет қаралды 86,026

Smart Pix Media

Smart Pix Media

6 күн бұрын

#pcgeorge #bjp #rajanjoseph #keralanews #keralanews #keralapolitics
കൂട്ടിൽ കാഷ്ടിക്കുന്ന ജീവിയാണ് ചക്കര പെണ്ണിന്റെ കാമുകൻ. പൂഞ്ഞാർ അച്ചായന്റെ ജീവിതചരിത്രം

Пікірлер: 376
@shamsushamsu3352
@shamsushamsu3352 3 күн бұрын
കൂട്ടിൽ കാഷ്ട്ടിക്കുന്ന ജീവി മാത്രമല്ല ആ കാഷ്ട്ടം ഭക്ഷിക്കുകയും കൂടി ചെയ്യുന്ന ഇരുകാൽ ജീവിയാണ് ഈ ജീവി.
@royabraham1902
@royabraham1902 2 күн бұрын
ഈ പ്രഭാഷണം നടത്തുന്നവൻ കൂട്ടിൽ വിസർജിച്ചു വാരി തിന്നു ജീവിക്കുന്നവൻ
@jacobc.v8360
@jacobc.v8360 4 сағат бұрын
​@royabraham19027 6
@abdulmajeedtm3957
@abdulmajeedtm3957 Күн бұрын
ഈ പറഞ്ഞതെല്ലാം കേരളാ രാഷ്ട്രീയത്തിലെ വേസ്റ്റ് pc ജോര്‍ജ്ജ് അര്‍ഹിക്കുന്നു
@anilmathew688
@anilmathew688 4 күн бұрын
നല്ല അവതരണശൈലി - അനായാസമായ സംസാരശൈലി -❤
@vijinvincent7240
@vijinvincent7240 3 күн бұрын
പറഞ്ഞതിൽ ഒരു തെറ്റുമില്ല 💯👍🏼👍🏼
@Mdneelakandan-kn7mw
@Mdneelakandan-kn7mw 22 сағат бұрын
Correct
@fazalrahman_ch
@fazalrahman_ch 3 күн бұрын
നർമത്തിൽ മുന്നിൽതന്നെ നിങ്ങളുടെ അവതരണം ഞാൻ കുറെ ചിരിച്ചു
@joseabraham2951
@joseabraham2951 3 күн бұрын
ചക്കര പെണ്ണിനെ ഇപ്പോൾ പി സി. വിളിക്കാം 😂😂😂😂
@muhammednaseernaseer9845
@muhammednaseernaseer9845 2 күн бұрын
ഇവർ രണ്ടും തുല്യരാണ് നാവിന് നിയന്ത്രണം വിട്ടവരാണ്
@shyamalanair9804
@shyamalanair9804 Күн бұрын
Mindatiriyado bjp et
@joshuahealy9475
@joshuahealy9475 3 күн бұрын
സ്വാതീകനായിരുന്ന ഉമ്മെഞ്ചാണ്ടിയെ അല്പം എങ്കിലും സംശയം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ സരിതയെ കൂട്ടുപിടിച്ച് ഈ ദുഷ്ടൻ്റെ വിവരണം ആയിരുന്നു... അയാള് ഇനി അനുഭവിക്കാ. പോകുന്നത്തേയുള്ളൂ 😮
@skn1727
@skn1727 3 күн бұрын
അതുകൊണ്ടാണോ ചാര കേസ് ഉണ്ടാക്കിയത് അതുകൊണ്ട് ചാണ്ടി ചെയ്തതിനു ചാണ്ടിക്ക് കിട്ടി പക്ഷെ ഇത്രയും അധഃമം ആയ രീതിയിൽ ആയതുകൊണ്ട് വിഷമം ഉണ്ട്
@nila989
@nila989 3 күн бұрын
ഉമ്മനെ കൂടുതൽ വിശുദ്ധനാക്കല്ലേ. രക്ഷപെട്ടത് പിണറായിയുടെ ഔദാര്യം. തെളിവ് ഇപ്പോഴും സരിതയുടെ കൈയിൽ ഉണ്ട്. കോടികൾ കിട്ടിയപ്പോൾ ഒതുക്കി.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
വെരി currect 😮😢❤
@sathyansathyarajan3949
@sathyansathyarajan3949 3 күн бұрын
ഇതൊന്നും അറിയാത്തവൻ അല്ല PC ജോർജ്. തൽകാലം പിടിച്ചു നിൽക്കാൻ ആയാൽ വേണ്ടി BJP ആയി എന്നു മാത്രം. അനിൽ ആന്റണി മോശം സ്ഥാനാർഥി തന്നെ. അതിലും മോശം സ്ഥാനാർത്തി ആണ് ജോർജ്‌..
@babrams6597
@babrams6597 3 күн бұрын
@@nila989your father
@sujikumar792
@sujikumar792 3 күн бұрын
നന്നായി കാര്യങ്ങൾ പറഞ്ഞു Big salute
@AajayOzz
@AajayOzz 4 күн бұрын
അവതരണ ശൈലി സൂപ്പർ
@sarjahussain9233
@sarjahussain9233 4 күн бұрын
Super speech
@abdulkader1455
@abdulkader1455 2 күн бұрын
good Newട കേരളത്തിൽ എത്ര കാലമായി ഇയാളെ സഹിക്കുന്നു.
@JaleelCP-eu8ly
@JaleelCP-eu8ly 3 күн бұрын
ഇതിപ്പൊ തന്റെയും പി സി യുടേയും ഭാഷ ഒന്നായല്ലോ!
@vipinkumarappu6132
@vipinkumarappu6132 3 күн бұрын
പിസി ക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാലേ അയാൾക്ക്‌ മനസ്സിലാകൂ
@ImImthy
@ImImthy 3 күн бұрын
കെഡർ പാർട്ടിയല്ല BJP 'കേടായ 'പാർട്ടി യണ് 😂😂😂😊
@hareendrangangadharan6974
@hareendrangangadharan6974 3 күн бұрын
aaha appo thanikku bhasha prayogathe kurichu oru chukkum ariyilla
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 күн бұрын
നീ നക്കി നോക്കി ❤😮
@crow007
@crow007 3 күн бұрын
​@@ImImthyഅഷൂയ
@VenugopalA.P
@VenugopalA.P 3 күн бұрын
PC വന്നത് കൊണ്ടാണ് പത്തനംതിട്ടയിൽ BJP വോട്ട് ചോർന്നതു് PC BJP യുടെ പുക കണ്ടേ അടങ്ങു
@varghese3
@varghese3 3 күн бұрын
Sorry... It is because of useless Mannathappen.
@physcho....c
@physcho....c 3 күн бұрын
വേണുഗോപാൽ..... നല്ലോണം ഊതിയാൽ മതി..... കേട്ടോടാ..... നായാടിനായെ..... നീ ബിജെപി യുടെ കാര്യം നോക്കേണ്ട
@VenugopalA.P
@VenugopalA.P 3 күн бұрын
@@varghese3 PC ഏവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ഗതി
@viviankx8155
@viviankx8155 2 күн бұрын
അതിന് ബിജെപി ക്ക് പോക വേണ്ടേ
@mmmaaafgft
@mmmaaafgft 3 күн бұрын
P c. George പഠിച്ചതല്ലേ പാടൂ
@user-pz3qr1rg2f
@user-pz3qr1rg2f 3 күн бұрын
ഒരു സാമൂഹ്യ വിരുദ്ധന്റെ മനോഹര പതനം നന്ദികേടേ നിന്റെ പേരോ oooo
@b2bspy503
@b2bspy503 3 күн бұрын
അച്ചടക്കം പാലിക്കുക..ഷോൺ ജോർജിനെ മുൻനിരയിലേയ്ക്കു കൊണ്ടുവരാൻ pc തയ്യാറാകണം
@AlexTaylor-ll6xg
@AlexTaylor-ll6xg 3 күн бұрын
അപ്പോൾ രാജൻ സാറേ നമ്മുടെ ആലപ്പുഴ എംപി വേണുഗോപാലിനും എയ്ഡ്സ് ഉണ്ടോ
@koottunkaljoseph
@koottunkaljoseph 2 күн бұрын
You say hundred percent truth. Well said
@dilipjohn1978
@dilipjohn1978 Күн бұрын
You are absolutely right 👍👍👍
@mohammedaboobacker9260
@mohammedaboobacker9260 3 күн бұрын
ഇവനെ കൂടെ കൊണ്ട് നടാകുന്നവർ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും
@KrishnaDas-xg4xz
@KrishnaDas-xg4xz 3 күн бұрын
ഇടവേളക്ക് ശേഷം തുടങ്ങിയ വെടിക്കെട്ട് നിർഗുണപരബ്രഹ്മമായ പി സിക്ക് നേരെ. ഒരു യു ട്യൂബ് ചാനൽ കൈയിൽ ഉണ്ടെങ്കിൽ താൻ ആണ് എല്ലാം എന്ന അഹങ്കാരം ധ്വനിക്കുന്ന വാക്കുകൾ. ഒരുത്തൻ മറ്റൊരുവന്റെ അമ്മയെ തള്ളക്ക് വിളിക്കുമ്പോൾ എന്റെ അമ്മ ക്ക് വിളിച്ചാൽ നീ വിവരം അറിയും തള്ളേ....... ഓ എന്ന് രീതിയിൽ ഉള്ള അവതരണം ബലേ ഭേഷ്.
@sureshkittu2142
@sureshkittu2142 3 күн бұрын
Excellent presentation. Hatsoff to u sir.
@DeeZee2024
@DeeZee2024 Күн бұрын
അപ്പൊ അപ്പൊ കാണുന്നവനെ അപ്പൻ എന്ന് പറയാൻ മുന്നിൽ ആണ് പി. സി. ജോർജ് 😂
@AnilKunjukunju-op2zc
@AnilKunjukunju-op2zc 2 күн бұрын
ശെരി ആയ ഉത്തരം
@rajup.k483
@rajup.k483 2 күн бұрын
പക്ഷേ ഇങ്ങനെയുള്ള ഒരു ഫ്രോഡ് നെ എന്തിനാ ബിജെപി ഏറ്റെടുത്തത്....!? ബിജെപി ആയതുകൊണ്ട്..!!!???
@vijayalakshmibiju4354
@vijayalakshmibiju4354 3 күн бұрын
ഇവന് ഭയങ്കര കലിപ്പനല്ലോ
@joshyjose1625
@joshyjose1625 3 күн бұрын
ഒരു പണിയും ഇല്ല കൊടുക്കുകയും ഇല്ലPC എന്ന മൂർച്ചയില്ലാത്ത വാ പോയ കോടാലി ബി.ജെ.പിക്ക് അസ്റ്റാണ് അഭിമാനമാണ് വെറുതെ മനപ്പായസം ഉണ്ണല്ലേ കേരളബി ജെ പി യിൽ എന്തെങ്കിലും കൊണമുള്ള വല്ല നേതാക്കളുമുണ്ടോ പിന്നെ പുതുപൂ സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ കാര്യം ബിജെപിയിൽ വരും കാലങ്ങളിൽ നമുക്ക് വീക്ഷിക്കാം അദ്ദേഹത്തെ ഉൾക്കൊള്ളാൻ ആ പാർട്ടിക്കാകില്ല കാണാം
@shinemanohar9326
@shinemanohar9326 3 күн бұрын
അവതരണം സൂപ്പർ 💕
@user-yv1vz3cn1h
@user-yv1vz3cn1h 4 күн бұрын
Good morning sir...
@faisalnadi5081
@faisalnadi5081 4 күн бұрын
😂😂
@sajeevkumar9054
@sajeevkumar9054 4 күн бұрын
സൂപ്പർ👍
@Mrsjoisyj
@Mrsjoisyj 2 күн бұрын
കണകുണ എന്ന് PC യുടെ പേര് മാറ്റിയാലോ🤣🤣
@venugopalan7735
@venugopalan7735 4 күн бұрын
Super
@koottunkaljoseph
@koottunkaljoseph 2 күн бұрын
You say hundred percent truth
@sathisrikumar359
@sathisrikumar359 3 күн бұрын
Super presentation Rajan👍❤
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 3 күн бұрын
രാഷ്ട്രീയം ഇതൊക്കെ തന്നെയാണ് ഫ്രണ്ട്, കേടാർ പാർട്ടി സിപിഎംഎന്തൊക്കെ ചെയുന്നു.
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 3 күн бұрын
ഇപ്പോൾ ചക്കര പെണ്ണിനെ കാണാറുണ്ടോ 😂😂😂സ്വയം കഷ്ടം തിന്നുന്നവൻ 😂😂😂
@naseerpootunghal4244
@naseerpootunghal4244 3 күн бұрын
Nalla.avadaranam thanks ful performance
@CkSanjo
@CkSanjo 15 сағат бұрын
കോഴി ജോർജ്നോട് ഒരു വെറുപ്പ്.ലൈക്‌ അടിച്ചു .
@dileepk.bhaskar467
@dileepk.bhaskar467 3 күн бұрын
Very good ,PC means parama cheta
@user-ph9lu1qv7o
@user-ph9lu1qv7o 3 күн бұрын
ഒരു രക്ഷയും ഇല്ല
@anilraghu8687
@anilraghu8687 2 күн бұрын
Best political comedy but only first minute.
@mathewthomas8677
@mathewthomas8677 3 күн бұрын
Dear Rajan, you explained well.
@alleppeypalliative
@alleppeypalliative 2 күн бұрын
ഇതൊക്കെ കേൾക്കുമ്പോൾ മറുപടി പറയുന്ന ഈ മനുഷ്യന്റെ വായിൽ കോലിട്ട് ഇളക്കരുതേ 😄
@SaleemSaleem-zs1qk
@SaleemSaleem-zs1qk 4 күн бұрын
ഷോൺ ജോർജ് ഓക്കേ ❤️❤️❤️
@satheesankv3250
@satheesankv3250 3 күн бұрын
അപ്പോ സരിതയ്ക്ക് H I V ആണെന്ന് ഉറപ്പിച്ചു
@shajanshaju1247
@shajanshaju1247 Күн бұрын
സൂപ്പർ
@sujothomas4933
@sujothomas4933 3 күн бұрын
എല്ലാവരേയും അപമാനിക്കാൻ ന്യൂസ് വർക്ക് നിങ്ങൾക്ക് അനുമതി നൽകുന്നില്ല, പക്ഷേ കൃത്യമായ ചോദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വാദിക്കാം. വളരെ ദയനീയം
@philipelenjikal2884
@philipelenjikal2884 3 күн бұрын
Correct, he should change.
@kumar.vajaya.v4545
@kumar.vajaya.v4545 3 күн бұрын
SUPPER AVATHARANAM
@eksathyanath264
@eksathyanath264 2 күн бұрын
ഏറെക്കുറെ ശരിയാണ് പറഞ്ഞത് 😊
@user-cs8tx6cs4o
@user-cs8tx6cs4o 4 күн бұрын
രാജൻ സാറേ
@sebastianv.d.8539
@sebastianv.d.8539 3 күн бұрын
Welcome, presentation 👍
@suluc2913
@suluc2913 3 күн бұрын
Sir, 2024 july 6 ayi ethu pole chirikkan sir nde news PC Sir nde Body language. Super 👍👍👍👍
@lookmankannur
@lookmankannur 2 күн бұрын
well said, its true 100%🎉
@rajagirijg
@rajagirijg 3 күн бұрын
നിങ്ങൾ പിസി ജോർജിന്റെ നിലവാരത്തേക് പോകല്ലേ ഞങ്ങൾ നിങ്ങളുടെ ചാനൽ ഓച്ചതിൽ കേൾക്കുന്നതാ വീട്ടിൽ കുട്ടികൾ ഉണ്ട്
@purushothamankani3655
@purushothamankani3655 Күн бұрын
എനിക്കും അത് അനുഭവപ്പെട്ടു, ഞാൻ വീട്ടിൽ നിന്ന് വഴക്കും കേട്ടു 😊
@sajimadathilchandrangadan7771
@sajimadathilchandrangadan7771 3 күн бұрын
സത്യമായകാരൃം BJP ക്ക് എന്നായാലും ഇവനൊരു ബാധൃതയാണ് സ്വന്തംകാരൃസാദൃത്തിനായി bjp യിൽവന്നതാണ്
@rajeshmarappalam5963
@rajeshmarappalam5963 2 күн бұрын
നൂറു ശതമാനം സത്യം
@narayananp6701
@narayananp6701 3 күн бұрын
PC George sir പ്രിയപ്പെട്ട നേതാവാണ് ഏഷണി യൊന്നും വിലപ്പോവില്ല
@user-rp7or2or7z
@user-rp7or2or7z 3 күн бұрын
എന്തു നല്ല നേതാവ് നുണയും ചീത്ത വിളിയും അല്ലാതെ എന്തു കോളിറ്റി ആണ് ഇയ്യാൾക്ക് ഉള്ളത് bjp ക്ക് ഒരു വില ഉണ്ട് അത് കൂടി ഇല്ലാ താക്കും
@user-rp7or2or7z
@user-rp7or2or7z 3 күн бұрын
8:10
@nila989
@nila989 3 күн бұрын
നീ ഇല്ലാത്തപ്പോൾ നിന്റെ വീട്ടിൽ പിസി നിന്റെ വീട്ടിൽ വരാറുണ്ട് അല്ലേ
@antonyf2023
@antonyf2023 3 күн бұрын
സ്വർഗീയ ഉമ്മൻ ചാണ്ടിക്കെതിരെ മനഃപൂർവം കല്ല് വെച്ച നുണ പറഞ്ഞത് മുതൽ തുടങ്ങി ഇയാളുടെ അധഃപതനം... ഇതൊരു ബിജെപി ചാനൽ ആകാനുള്ള സാധ്യത ഉണ്ടോ?
@nafiadreams8132
@nafiadreams8132 3 күн бұрын
Not sadyada it's BJP channel 🥰
@nila989
@nila989 3 күн бұрын
@@nafiadreams8132സ്വർഗീയ...പറി
@philipcherry4876
@philipcherry4876 3 күн бұрын
Very very correct,that curse is on him.
@premkumarkp465
@premkumarkp465 3 күн бұрын
well said
@kmmsunil116
@kmmsunil116 Күн бұрын
True true true
@sreekarthiks3166
@sreekarthiks3166 2 күн бұрын
സത്യം
@bijoyjosepha8724
@bijoyjosepha8724 Күн бұрын
താങ്കളുടെ ഭാഷ വളരെ ലജ്ജകരവും... തരം താ ന്നതുമായിപ്പോയി.... താങ്കളും ആയാളും തമ്മിൽ ഇപ്പോൾ എന്ത് വ്യത്യാസം.😮
@Mdneelakandan-kn7mw
@Mdneelakandan-kn7mw 22 сағат бұрын
Kantan thatikku mundan thati 😊
@shereekhanvengara2637
@shereekhanvengara2637 11 сағат бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 10ക്യാഷ് ഉണ്ടാക്കാൻ കൂടെ കിട്ടിയവനെയും അപ്പൊ കണ്ടവനെയും അപ്പൻ എന്ന് വിളിച്ചു കാൽ നക്കുന്നവൻ, അവസരം കിട്ടിയാൽ പാലം വലിക്കുന്നവർ, ചതിയന്മാർ
@varghesek.9961
@varghesek.9961 3 күн бұрын
PC george should vecate bjp and should establish his own party again
@patrickaustin3190
@patrickaustin3190 Күн бұрын
കുറച്ചു കൂടി സഭ്യമായി കാര്യങ്ങൾ അവതരിപ്പിക്കുകയാണ് നല്ലത്.
@krishnanandapai6652
@krishnanandapai6652 2 күн бұрын
Very good🙏
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 күн бұрын
എത്രയും പച്ചക്ക് പറയരുത് 🤔
@kmn9030
@kmn9030 2 күн бұрын
കറക്ട്
@mohammedaboobacker9260
@mohammedaboobacker9260 3 күн бұрын
ഇവൻ എങ്ങിനെ സംസാരിക്കും, ഇവൻക് എന്ത് അറിയും, ഹിന്ദി / ഇംഗ്ലീഷ് ഒരക്ഷരം പോലും അറിയില്ല.
@VijayanKoroth-dg8ru
@VijayanKoroth-dg8ru 3 күн бұрын
Thankal p.c.georgine kurichu paranjathu alpam koodi poyille?
@asokkumarmanikkoth5422
@asokkumarmanikkoth5422 3 күн бұрын
പറഞ്ഞതിൽ കാര്യമുണ്ട്. വാക്കുകൾ മയപ്പെടുത്തൂ പ്ലീസ്
@kanjirappallysuzuki1032
@kanjirappallysuzuki1032 3 күн бұрын
Very good 🎉
@indirak8897
@indirak8897 3 күн бұрын
എന്തിനാണ് ആവശൃമില്ലാത്ത സംസാരം😁😁
@koottunkaljoseph
@koottunkaljoseph 2 күн бұрын
Joseph broughg him up. Then he betrayed joseph
@kkthankachan6496
@kkthankachan6496 3 күн бұрын
ഇപ്പൊൾ PC ക്കു മനസ്സിൽ ആയി വർഗീയത എന്തു ആണ് എന്ന്
@muhammedn2044
@muhammedn2044 20 сағат бұрын
P. C ജോർജ് മറുപടി പറയു എന്ന് വിശ്വസിക്കുന്നു.
@mohammedfaisal7993
@mohammedfaisal7993 3 күн бұрын
ആശാനേ ആശംസകൾ ❤️❤️❤️❤️
@abdulrahiman8719
@abdulrahiman8719 2 күн бұрын
Very true Mr,,,
@rajancr4519
@rajancr4519 3 күн бұрын
True, PC George has proved himself a waste not only in Kerala politics but also as an individual! Taking him into BJP fold is a liability & headache for local BJP leaders!!
@retnanandansivaraman
@retnanandansivaraman 3 күн бұрын
❤ PC is a great leader must protect by bjp.
@molythampi8884
@molythampi8884 Күн бұрын
അത്രക്ക് അധംപതിച്ച പാർട്ടിയാണല്ലേ ബീജേപ്പി.
@6262472
@6262472 2 күн бұрын
🙏😊
@ashokansuryatv1657
@ashokansuryatv1657 3 күн бұрын
അതെ അത് തന്നെ ആണ് നല്ലത്
@pradeepkrishnan9847
@pradeepkrishnan9847 Күн бұрын
Athoru nalla move aanu...👍
@ejazulhaq1952
@ejazulhaq1952 2 күн бұрын
അടിപൊളി!
@ashokanvarghese5996
@ashokanvarghese5996 17 сағат бұрын
Very nice... Super.....
@unnikrishnan7696
@unnikrishnan7696 2 күн бұрын
ബിജെപി ചെയ്തത് തെറ്റായിരുന്നു... അനിൽ ആന്റണിക്ക്‌ പകരം ഈ മഹാനെ സ്ഥാനാർഥി ആക്കണമായിരുന്നു... തോറ്റാൽ സ്വയം ഒതുങ്ങി അടങ്ങി ഇരിക്കും...ജയിച്ചാൽ ഒരു സീറ്റ്‌ കിട്ടും... രണ്ടായാലും ഗുണം...
@mdmohananmd
@mdmohananmd 2 күн бұрын
ജയിക്കില്ല സ്വന്തം പഞ്ചായത്തിൽ വോട്ടു BJP ക്കു കിട്ടിയില്ല 3-ാം സ്ഥാനം പിന്നാലോകസഭ
@sajeevzachariah2536
@sajeevzachariah2536 11 сағат бұрын
WELL SAID
@SaleemSaleem-zs1qk
@SaleemSaleem-zs1qk 4 күн бұрын
😂😂😂😂ചക്കര ടോക്ക് ഇഷ്ടം ❤️❤️🙏🙏🙏
@aboobakarkannur2862
@aboobakarkannur2862 Күн бұрын
Pc so many warnings they vl not send him out
@BabeeshInshad
@BabeeshInshad 2 күн бұрын
👍
@user-bo7kh6ez4u
@user-bo7kh6ez4u 2 күн бұрын
💯
@sasivasudevannair8198
@sasivasudevannair8198 3 күн бұрын
PC is going to be a liability
@koottunkaljoseph
@koottunkaljoseph 2 күн бұрын
George is a discredited stuff
@koottunkaljoseph
@koottunkaljoseph 2 күн бұрын
You tell facts But language is harsh
@rajanka2512
@rajanka2512 9 сағат бұрын
🙏പോട്ടേ.. ക്ഷേമിക്ക് 👍🙏👌
@josephkt6830
@josephkt6830 3 күн бұрын
Pc is not worried about your threat.he has seen so many.pl divert the threat to somebody.
@Samuelkutty-pt9fs
@Samuelkutty-pt9fs 3 күн бұрын
Good
@voiceofqadhirikollam1402
@voiceofqadhirikollam1402 Күн бұрын
ഇവൻ്റെ പാർട്ടി BJP യിൽ ലയിച്ച സമയം ഒറ്റക്ക് സമ്മേളനം നടത്തി ശക്തി തെളിയിച്ച് വരണമെന്ന് BJP പറഞ്ഞിരുന്നെങ്കിൽ ഇവൻ്റെ എല്ലാ സൂക്കേടും തീർന്നേനെ ഭാഗ്യത്തിന് സുരേന്ദ്രൻ്റെ യാത്രയുടെ സമാപന ദിവസത്തിൻ്റെ മറവിൽ... അതെല്ലാം അവൻ്റെ ആളുകളാണെന്നും പറഞ്ഞു
@philipjoseph3583
@philipjoseph3583 4 күн бұрын
Great Job
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 101 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
വീണ്ടും ധൂര്‍ത്തോ? | Meet The Editors
49:33
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 101 МЛН