ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam

  Рет қаралды 1,411,703

Saji Therully

Saji Therully

Жыл бұрын

In this video shows that how to make kalathappam also known as cooker appam a popular evening snack of malabar in kerala.
#kalathappam #cookerappam #malabarsnacks #eveningsnacks
kalathappam recipe in malayalam
cooker appam recipe
kalathappam sajitherully
saji therully kalathappam recipe
easy kalathappam
Ingredients - ചേരുവകൾ
Raw rice - 1 cup - പച്ചരി
Jaggery - 1 cup - ശർക്കര
Cooked rice - 1/4 cup - ചോറ്
Coconut - 1/4 cup - തേങ്ങാ കൊത്ത്
small onion - 1/4 - cup - ചെറിയുള്ളി
cardamom - 4 - ഏലക്ക
cumin seed - 1/2 tsp - ജീരകം
Baking soda - 1/4 tsp - അപ്പ കാരം
coconut oil - 3 tbsp - വെളിച്ചെണ്ണ
water - 1 cup - വെള്ളം
salt - ഉപ്പ്
ഇനി കുക്കർ കേടാക്കേണ്ട കുക്കർ ഇല്ലാതെ ഈസി കുക്കർ അപ്പം / കലത്തപ്പം | Kalathappam | Cooker Appam

Пікірлер: 638
@shanibaharis-xv5cv
@shanibaharis-xv5cv 7 ай бұрын
ഞാനും കുറെ വീഡിയോസ് കണ്ട് ഉണ്ടാക്കിയിരുന്നു പക്ഷേ ഒക്കെ അത് ഫ്ലോപ്പ് ആയിരുന്നു. സാറിന്റെ ഈ വീഡിയോ കണ്ട് ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു താങ്ക്യൂ സാർ
@SajiTherully
@SajiTherully 6 ай бұрын
Thank You ❤️
@dalythankachan4857
@dalythankachan4857 4 ай бұрын
Ppppppppppppp0പപ്പ്പ് ​@@SajiTherully
@suryanithin9147
@suryanithin9147 2 ай бұрын
Njanum undakitha... Kulamayipoyii... Athinushesham ente hus enne vilikunnath kalthamma ennanu😂
@faazfarash4917
@faazfarash4917 Ай бұрын
Same
@shippus
@shippus 21 күн бұрын
😊😊😊​@@SajiTherully
@MuhammedAjmal.k3
@MuhammedAjmal.k3 Ай бұрын
നല്ല വൃത്തിയായിട്ട് പറഞ്ഞു തരുന്ന നല്ലൊരു മനുഷ്യൻ... ലാസ്റ്റ് പറയുന്ന ഒരു ഡയലോഗ്.... അത് ഇവിടെ എല്ലാവർക്കും ഇഷ്ട്ടാണ് കേൾക്കാൻ...❤ എല്ലാവരും പറയുകയും ചെയ്യും... 🥰
@njankhans
@njankhans Жыл бұрын
എന്റെ പൊന്നു സാറേ കൽത്തപ്പം എന്ന് പറഞ്ഞാൽ ഇതാണ് മൊതല് തുടക്കം തന്നെ കൊതിപ്പിച്ചു കളഞ്ഞു കട്ട് ചെയ്ത് കാണിച്ചപ്പോൾ അതിനുള്ളിൽ കാണിക്കുന്ന നാരുകൾ പെർഫെക്ട് ആയി ഇങ്ങനെ വരും മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്🌹🌹♥️♥️
@SajiTherully
@SajiTherully Жыл бұрын
Thank You😍
@bushrap8565
@bushrap8565 Жыл бұрын
വളരെ കൃത്യതയോടെ ഉള്ള വിവരണം 👍🏻സൂപ്പർ
@sahreenafausifausik3843
@sahreenafausifausik3843 Жыл бұрын
സൂപ്പർ ചേട്ടാ എനിക്കും ഇത് പോലെ ഉണ്ടാകണം 👍
@shaharba1322
@shaharba1322 11 ай бұрын
ഈ കാലത്തപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും 👌🏻ഇഷ്ട്ടായി
@ajithamh6682
@ajithamh6682 9 ай бұрын
വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് ഉണ്ടാക്കാം 👍🏻❤️❤️❤️
@jayasreev9074
@jayasreev9074 8 ай бұрын
Very very nice video. Perfect kalathappam
@binshahbr
@binshahbr Жыл бұрын
Perfect Kalathappam recipe adipoly aayitund
@PKsimplynaadan
@PKsimplynaadan Жыл бұрын
Kalathappam valare nannaittund athinte preparation valare nanbaittu mabasilakkan patti thanku 👌
@zeenath7837
@zeenath7837 Жыл бұрын
Very clear explanation 👌 👏, thank you for sharing this recipe sir 🙏
@SajiTherully
@SajiTherully Жыл бұрын
🙏🏻🙏🏻😍
@ravindrank2439
@ravindrank2439 Жыл бұрын
Good recipe, thank you very much. God bless you.
@RekhaSanjiv-td8vc
@RekhaSanjiv-td8vc 7 ай бұрын
Super explanation and good presentation sir.tq sir.i will try it .
@vazhga_valaththudan
@vazhga_valaththudan 7 ай бұрын
All tips are useful. Kazhikkaan kothiyunarum tasty....
@user-he4ju5go1r
@user-he4ju5go1r 6 ай бұрын
A very nice recipe with measurements in English and clearly explained. fantastic.keep it up bro
@Lathiob
@Lathiob 7 ай бұрын
നല്ല വിവരണം very good ഉണ്ടാക്കി നോക്കണം
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Kalathappam undakunna vdo njan wait cheyuvayirunnu,,,nale thanne undaki nokkam,kandappol vayil vellam oori athil ninnum oru kashanam kazhikkan thonni,,,eppol sirinte vdo kandanu kooduthalum pachakam ellam suuuuper anu❤❤❤❤
@dakshastips
@dakshastips Жыл бұрын
കലത്തപ്പം സൂപ്പർ. Tips എല്ലാം വളരെ ഉപകാരപ്രദമാണ്, ട്രൈ ചെയ്തു നോക്കാട്ടോ.
@SajiTherully
@SajiTherully Жыл бұрын
Thank You
@safeedamoideen6170
@safeedamoideen6170 2 ай бұрын
Lastil tips പറഞ്ഞതത് കലക്കി മാഷേ
@rijoholidayvibess7175
@rijoholidayvibess7175 Жыл бұрын
Wow, എന്ത് ഭംഗിയ ഇത്‌ കാണാൻ തന്നെ. എന്തായാലും try ചെയ്യ്തു നോക്കും
@SajiTherully
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@ashasyrus9016
@ashasyrus9016 Жыл бұрын
Thanks for kalatthappam
@similapk
@similapk 6 күн бұрын
വളരെ നന്ദി
@chithravinod1292
@chithravinod1292 Жыл бұрын
Try cheyyum 👍👍😋😋
@buchu1287
@buchu1287 Ай бұрын
Ini ingane undakki nokkanam..ingane yum detail ayit paranju tharunnathu valare upakaaram .like. Sub share cheythu
@sobharajanunnithan774
@sobharajanunnithan774 10 ай бұрын
Clear presentation.thanks.
@karthikavlog418
@karthikavlog418 14 күн бұрын
Chettanteyum, ഷാൻ ജിയോ യുടെയും ചാനൽ റെസിപി ആണ് കാണാറ്. 2 ഉം സൂപ്പർ 👌🏻
@benetveetiyadi2674
@benetveetiyadi2674 16 күн бұрын
സൂപ്പർ ചേട്ടാ, ഞാനും ഉണ്ടാക്കി സൂപ്പറായി കിട്ടി.
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
No cake flour kalathappam, rice. Cardamom, then jaggery syrup, I never made before, the texture is exceptionally good, to remove knob a good tip , perfect recipe
@mariammasamuel7517
@mariammasamuel7517 Жыл бұрын
Bhi hua hu lol j hy NH by Dr by by Dr b Dr xx w XD Dr ze W aww ze
@PrincykezyaPrithy
@PrincykezyaPrithy 21 күн бұрын
Very good recipe saji ചേട്ടാ🎉🎉
@georgeeapen4487
@georgeeapen4487 6 ай бұрын
Njan undaki nallla pole sheriyayi ❤ Thanku
@lathans907
@lathans907 3 ай бұрын
Nannaya avatharanam ,enthayalum untakaum
@justrelax9964
@justrelax9964 Жыл бұрын
അടിപൊളി. Thank you Bro.
@anilakumari3921
@anilakumari3921 29 күн бұрын
സൂപ്പർ ഞാനും ഉടനെ ഉണ്ടാക്കും
@EshasLittleworld-ik9vm
@EshasLittleworld-ik9vm Жыл бұрын
Yha മോനേ super🌹👍🏻 അടിപൊളി👌👌👌👌👌👌
@valluvanad_kitchen.
@valluvanad_kitchen. Жыл бұрын
Njan eppozhum cooker laan undakaar Ini ithupole onn try cheyyam Nalla aarulla kalathappam
@MinhaFathima-zj8pm
@MinhaFathima-zj8pm Жыл бұрын
Njan undakki adipoliya
@jaferabubakerjafer1809
@jaferabubakerjafer1809 Жыл бұрын
സൂപ്പർ 👍👍
@bindhukarayil5537
@bindhukarayil5537 11 ай бұрын
ഞാൻ ആദ്യമായി കലത്തപ്പം ഉണ്ടാക്കി നോക്കി അടിപൊളി എല്ലാവർക്കും വളരെ ഇഷ്ട്ടമായി താങ്ക്സ്
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 4 ай бұрын
Nalla idea. undaakkinokkaam. 👌👌👌
@vxmmp437
@vxmmp437 Жыл бұрын
Try cheyyam
@user-nl6vh6vl7x
@user-nl6vh6vl7x Жыл бұрын
Good for kalatthappm ❤
@rehnanaser387
@rehnanaser387 Жыл бұрын
Adipoli avatharanam
@sugathamohanan46
@sugathamohanan46 Жыл бұрын
Thank you so much
@itsmevava8175
@itsmevava8175 Жыл бұрын
Try ചെയ്ത് നോക്കാം. ഇതുവരെ ഉണ്ടാകിയിട്ടില്ല. എന്തായാലും ഇത് spr ആയിട്ടുണ്ട് 👌
@anakhas7236
@anakhas7236 29 күн бұрын
സൂപ്പർ ഇഷ്ട്ടപെട്ടു
@killaskitchenbyramshinisar7794
@killaskitchenbyramshinisar7794 11 ай бұрын
സൂപ്പർ 👌👌
@nechipaachifareedapaachi6001
@nechipaachifareedapaachi6001 Жыл бұрын
Ente umma ithupoleyaanu undakunnath👍☺
@saracvlogs4440
@saracvlogs4440 10 ай бұрын
ഞാനും ഉണ്ടാക്കി കലത്തപ്പം സൂപ്പറായിട്ടോ
@Aysha_s_Home
@Aysha_s_Home 10 ай бұрын
ഞാനിപ്പം തന്നെ ഉണ്ടാക്കും❤❤❤❤
@vijayavishwanath7420
@vijayavishwanath7420 4 ай бұрын
Well explained. I really lik ur video coz of perfection.
@pushpavallypalakkat9188
@pushpavallypalakkat9188 10 ай бұрын
Valare eshtapettu
@padminicholakkal7022
@padminicholakkal7022 20 күн бұрын
Okay thanks 👍
@sunithanoushad7485
@sunithanoushad7485 Жыл бұрын
കുറേ വർഷമായി ഞാൻ കലത്തപ്പം ഉണ്ടാകാറുണ്ട് ഇത് പോലെ പെർഫെക്റ്റായി രുചിയോടെ കലത്തപ്പം ഇപ്പോഴാണ് ഉണ്ടാക്കിയത് thanks 🙏
@SajiTherully
@SajiTherully Жыл бұрын
Thank You.. 🙏🏻
@subhadrav.k8698
@subhadrav.k8698 Жыл бұрын
Arakkumbol thengaa arakkille? Arachaal aaru varillaannaakumo
@sakeenapanchily5112
@sakeenapanchily5112 Жыл бұрын
Itv Fffg !👍🏻👍🏻👍🏻👍🏻l👍🏻q
@subhadrav.k8698
@subhadrav.k8698 Жыл бұрын
🤔🤔🤔🤔
@ajithak3568
@ajithak3568 10 ай бұрын
Kalathappam super aayittund...
@radhasanghavi4156
@radhasanghavi4156 11 ай бұрын
Perfect presentation.
@techitalktravelfoodie6239
@techitalktravelfoodie6239 Жыл бұрын
Sooper ❤
@athikakp2947
@athikakp2947 26 күн бұрын
I really like it 😊 perfect aayi kitti ippol kayich kondirikkunnu 😁👍
@SajiTherully
@SajiTherully 26 күн бұрын
😍❤️
@KokoBakeOfficial
@KokoBakeOfficial Жыл бұрын
എന്റെ സാറേ ഒരുരക്ഷയും ഇല്ല ഈ കലത്തപ്പം മുറിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋
@SajiTherully
@SajiTherully Жыл бұрын
😀
@safiyalatheef8000
@safiyalatheef8000 Жыл бұрын
Kalathappam..super
@geethapanikker2202
@geethapanikker2202 10 ай бұрын
Well explained 👌
@ajitharaveendran768
@ajitharaveendran768 27 күн бұрын
Sare adipoli 👌 ❤❤❤
@misumonus2866
@misumonus2866 Жыл бұрын
Super kalathappam👍
@preethamekkadath7875
@preethamekkadath7875 7 ай бұрын
Awesome sir. Nice option than cooker
@nandanam1232
@nandanam1232 Жыл бұрын
കാണാൻ സൂപ്പർ
@shakthimanohar1856
@shakthimanohar1856 23 күн бұрын
Perfect kaalthappam👌
@Rajeswaryharidaswky
@Rajeswaryharidaswky 26 күн бұрын
കലത്തപ്പം കഴിച്ചതുപോലെ തന്നെ തോന്നി❤❤❤
@Naazworld988
@Naazworld988 5 ай бұрын
Wow... Pwoli 😋👍
@dhulkarnayn2746
@dhulkarnayn2746 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല. ചേട്ടാ 👍🏻👍🏻👍🏻
@SajiTherully
@SajiTherully Жыл бұрын
Thank You
@muneeramuneera9807
@muneeramuneera9807 Жыл бұрын
👌സൂപ്പർ
@ayyoobp2503
@ayyoobp2503 Жыл бұрын
അടിപൊളി
@simysimy3101
@simysimy3101 Жыл бұрын
Wow super 👌👌👌👌
@sainusajusainu1124
@sainusajusainu1124 Жыл бұрын
Mashaalla👍🏻👌
@lysammaoommen5300
@lysammaoommen5300 Жыл бұрын
Looks so yummy
@marypeter9110
@marypeter9110 Жыл бұрын
ഞാൻ ഇത് നോക്കി രാഗി കൊണ്ട് ച്യ്തു ഒത്തിരി നല്ലതായിരുന്നു 😄😄😄thanks Sir
@sherinmuhammadarakkal7289
@sherinmuhammadarakkal7289 Жыл бұрын
Adipoli 👍
@ummutty7256
@ummutty7256 Жыл бұрын
സൂപ്പർ.
@shimnisperceptions8987
@shimnisperceptions8987 Ай бұрын
Good explanation
@firdousafirdousa6494
@firdousafirdousa6494 Жыл бұрын
Adipoli👍👍👍👍
@suhra_family_vlog
@suhra_family_vlog Жыл бұрын
സൂപ്പർ മാഷേ സൂപ്പർ
@sabithabanujamsheed
@sabithabanujamsheed Жыл бұрын
Adipoliya vishadhamayi parannu thannu
@antonyjosephine494
@antonyjosephine494 2 ай бұрын
Your recipes are really Unique and delicious..
@SRCcreation
@SRCcreation Жыл бұрын
Perfect thanks for sharing ❤
@SajiTherully
@SajiTherully Жыл бұрын
Thank You
@shareefaa1542
@shareefaa1542 9 ай бұрын
onnu.undakenokanam.good
@Krupashometips
@Krupashometips Жыл бұрын
കലത്തപ്പം സൂപ്പർ ഉണ്ടാക്കിഡ് ബാക്കി പറയാം
@unnipoduval4591
@unnipoduval4591 Ай бұрын
അടിപൊളി ടേസ്റ്റ് 🥰🥰🥳🥳
@jameelahamza5316
@jameelahamza5316 7 ай бұрын
Good presentation!
@ajmalmusthafaa
@ajmalmusthafaa Жыл бұрын
Super 👍🏾👍🏾
@maryammacherian8259
@maryammacherian8259 Жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കാം Saji Bro 💞💞👍👍
@SajiTherully
@SajiTherully Жыл бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ... 😍
@bns5337
@bns5337 9 ай бұрын
Adipoli channels 💯💯💯
@manoojashaik655
@manoojashaik655 11 ай бұрын
Wow! Supperb
@jayasreejayamohan7314
@jayasreejayamohan7314 18 күн бұрын
Sadharana undakkumpol ,thilacha sark kara paani ozhikkarilla ..kurachu thanuthittanu ozhikkaru ..athukondu ithrayum perfect aavarilla ..ithupole undakki nokkanam 😋😋😋
@user-bd3fe7gm1l
@user-bd3fe7gm1l Жыл бұрын
കാണുമ്പോൾ തന്നെ കൊതിയാവുന്നു സൂപ്പർ👍👍👍
@SajiTherully
@SajiTherully Жыл бұрын
Thank You
@prasannakp6682
@prasannakp6682 26 күн бұрын
Super👍🎉🎉
@murshidshaz8011
@murshidshaz8011 Жыл бұрын
Perayittund❤❤
@hazuriyac481
@hazuriyac481 5 ай бұрын
Super appam👌
@ayishabeevi7251
@ayishabeevi7251 10 ай бұрын
Tnx sir🌷🌷🌷
@aswathybabu3871
@aswathybabu3871 Жыл бұрын
Subscribed nalla avatharanam ..
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
very nice.
@mymolmymoo2314
@mymolmymoo2314 Жыл бұрын
ചേട്ടാ അടിപൊളി... Njn ഇന്നലെ തയ്യാറാക്കി.. സൂപ്പർ
@SajiTherully
@SajiTherully Жыл бұрын
Thank You😍
@SindhuKV-wn5ec
@SindhuKV-wn5ec 6 ай бұрын
Thank u sir
@NJvibes
@NJvibes 7 ай бұрын
Easy recipe ❤
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 194 МЛН
When Brother Refuses to Listen #shorts #funny #fypシ゚viral
0:19
Javi’s Family Adventures
Рет қаралды 18 МЛН
Когда НИКА пришла к бабушке!
0:21
Привет, Я Ника!
Рет қаралды 8 МЛН
I drew a picture for my brother @ohiofinalboss.
0:22
竹やぶgames
Рет қаралды 14 МЛН
Nhảy bất chấp/kỳ kỳ tv & Family #shorts
0:16
Kỳ kỳ tv & Family
Рет қаралды 13 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 14 МЛН
CAA Conversion kit at ZAHAL 🎯
0:14
Zahal Youtube
Рет қаралды 57 МЛН