No video

ഇനി കുരിശുയുദ്ധത്തിന്റെ കാലമാണ്... Fr. Daniel Poovannathil

  Рет қаралды 243,755

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

It's time for a crusade...
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #Fr_Daniel_Poovannathil_latest #Fr_daniel_2023

Пікірлер: 641
@pushpampv6542
@pushpampv6542 11 ай бұрын
വിശുദ്ധ കുരിശിന്റെ✝️ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ
@sumithamuraly1680
@sumithamuraly1680 11 ай бұрын
കർത്താവേ എന്നെയും മറക്കരുതേ അപ്പാ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏
@JCCreationsVideos
@JCCreationsVideos 11 ай бұрын
കർത്താവേ എന്നോട് കരുണ തോന്നേണമേ.
@annammamathai3377
@annammamathai3377 11 ай бұрын
Esoye njangalode karunayayirikkaname. Esoye aviduthey kurishinal njangale rekshichathine nanni parayunnu. ❤❤❤
@ardhra9516
@ardhra9516 11 ай бұрын
ഈശോയേ ഞങ്ങളുടെ ദൈവവും കർത്താവും നീയാകുന്നു... ആമ്മേൻ
@joh106
@joh106 11 ай бұрын
കർത്താവെ 🙏 കുരിശ് യുദ്ധത്തിനു ഞങ്ങളെയും ശക്തിപെടുത്തണെ🙏🙏🙏
@reethureethupj5024
@reethureethupj5024 11 ай бұрын
ഈശോയെ ഭയം കൂടാതെ സ്റ്റേ ഹിക്കാൻ സഹായിച്ചത് ഈ അച്ചനാണ് നന്ദി നന്ദി നന്ദി
@rosemariasebastian9301
@rosemariasebastian9301 11 ай бұрын
Ente karthave ente daivame
@mollythomas6565
@mollythomas6565 11 ай бұрын
എന്റെ ഈശോയേ എന്റെ കഷ്ടതകളും പ്രതിസന്ധികളും എല്ലാം സഹിക്കുവാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കേണമേ.
@Davin012
@Davin012 11 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി. 🙏 കുരുശു സന്തോഷത്തോടെ വഹിക്കാനുള്ള കൃപ നല്കണമേ 🙏
@srgloriadaisy7089
@srgloriadaisy7089 11 ай бұрын
Ente yeshiva karuna thonnanae
@beemapsanoj1
@beemapsanoj1 11 ай бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻🙏🏻
@elsydevassykutty5880
@elsydevassykutty5880 11 ай бұрын
Kurisanu Raksha, Kurisilanu Raksha, Kurisilanu vijayam. Kurisea namichidunnu. Amen.
@user-bp2vk4zn1g
@user-bp2vk4zn1g 11 ай бұрын
കുരിശാണു രക്ഷ,കുരിശിലാണു രക്ഷ,കുരിശേ നമിച്ചീടുനു.കർതാവേ എനിക്ക് കിട്ടുന്ന എല്ലാ കുരിശുകളും സ്ന്തോഷതോടെ സ്വീകരിക്കുന്നതിന് എന്നെ അനുഗ്രഹിക്കണമേ
@user-mr1cm8ex1e
@user-mr1cm8ex1e 11 ай бұрын
യേശുവേ, അങ്ങേ മഹത്വം എന്നിൽ നിറയുവാനായി എന്നീലുണ്ടാകുന്ന പ്രലോഭനങ്ങളും ദു:ഖങ്ങളും രോഗവും അങ്ങേ കുരിശോട് ചേർത്ത് സഹിക്കുവാൻ ശക്തി തരണമേ ആമേൻ.🙏🙏
@sr.angeljoseph6910
@sr.angeljoseph6910 11 ай бұрын
ഈശോയെ എന്റെ കുടുംബം മുഴുവൻ അങ്ങയെ അറിഞ്ഞ് ജീവിതം നയിക്കാൻ ഉള്ള കൃപ നിറക്കണമേ. 🙏🙏🙏
@royabraham5313
@royabraham5313 11 ай бұрын
കുരിശിൽ സഹിച്ചു മരിച്ചു രക്ഷ യേകിയ നാഥാ ,ഞങ്ങളുടെ കുരിശുകൾ സമർപ്പിക്കുന്നു 🙏
@user-vd4ky3jh5l
@user-vd4ky3jh5l 11 ай бұрын
യേശുവേ കുരിശിന്റ മഹത്വം വെളിപ്പെടുത്തി യതിനു നന്നിപറയുന്നു 🙏🏾🙏🏾🙏🏾🙏🏾q🙏🏾
@ushathomas8227
@ushathomas8227 11 ай бұрын
കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശേനമിച്ചിടുന്നു ഈശോയേ നന്ദി🙏🙏🙏🙏🙏
@rosammabenny5584
@rosammabenny5584 11 ай бұрын
ഈശോയെ എൻ്റെ വേദനകൾ അങ്ങയുടെ ക്രൂസ്സിനോട് ചേർത്ത് വയ്ക്കുന്നു.എന്നെ thangename.
@selbivs9177
@selbivs9177 11 ай бұрын
Enikku kurishedutthu ente eeshoye anugamikkanulla kripa tharane ente daivame.🙏
@jancyvarghese2757
@jancyvarghese2757 11 ай бұрын
യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു❤❤❤❤❤
@lalyag6341
@lalyag6341 11 ай бұрын
കർത്താവേ പരാതി കൂടാതെ എന്റെ കുരിശു എടുക്കാനുള്ള കൃപ തരണേ കർത്താവെ ❤️❤️
@solykurian4732
@solykurian4732 11 ай бұрын
Oh visudha kurishe ella thinmakalil ninnum njangale mochippikkename 🙏🙏
@sherlyjacob8021
@sherlyjacob8021 11 ай бұрын
Yesoe njangalod karunayayirikename Yesoe 🙏🙏🙏
@almamaria4786
@almamaria4786 11 ай бұрын
യേശുവേ അവിടുത്തെ വിശുദ്ധ കുരിശിനാൽ അങ്ങെന്നെ വീണ്ടെടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു
@daisycv5047
@daisycv5047 11 ай бұрын
കർത്താവേ കുരിശി എടുക്കാനുള്ള ശക്തി എനിക്ക് നൽകണമേ
@GKSTH9203
@GKSTH9203 11 ай бұрын
അച്ചാ ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ.
@sibirijo8076
@sibirijo8076 11 ай бұрын
എന്റെ കർത്താവേ റിജോയെ മദ്യപാനത്തിൽ നിന്ന് രക്ഷിക്കണമേ
@babymol6256
@babymol6256 11 ай бұрын
ആമേൻ
@dellydenny7789
@dellydenny7789 11 ай бұрын
*ഈശോമിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ട് ആരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.* 🛐🛐🛐
@vinijasabs8203
@vinijasabs8203 11 ай бұрын
ഈശോയെ 🙏🏻🙏🏻🙏🏻
@sanishajoseph4536
@sanishajoseph4536 11 ай бұрын
Ente sahanangal eessoude kuressenode cherthe vekkuvan enne padeppekkaname appa 🙏🙏🙏
@sherlyjames5709
@sherlyjames5709 11 ай бұрын
എന്റെ ഈശോയെ ഈ കാലത്തിനു യോജിച്ച വിധം വചനം പറയുന്ന ഈ മകനെ ഓർത്ത് ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു. ഇതു കേൾക്കാൻ ഞങ്ങളെ അനുവദിച്ചദിനു നന്ദി 🙏🙏🙏
@rosammajose3870
@rosammajose3870 11 ай бұрын
കുരിശിന്റെ തിരുനാളിന്റെ ഈ ദിനത്തിൽ അച്ഛന്റെ ടോക്ക് കേൾക്കാൻ എന്നെ അനുവദിച്ച പൊന്നുതമ്പുരാനേ അനുദിന ജീവിതത്തിലെ കുരിശെടുത്ത് . അങ്ങയോടൊപ്പം വരുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ഈശോയെ❤❤❤❤
@pushpasaji5482
@pushpasaji5482 11 ай бұрын
കുരിശു യുദ്ധത്തിൽ പങ്കാളി ആക്കണേ ഈശോയെ 🙏🏻
@seedsseeds147
@seedsseeds147 11 ай бұрын
യേശുവേ അൽമാർത്ഥമായി എന്നും പ്രാർത്ഥിച്ചു നല്ല മകൾ ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ 😢🙏🏻🥰
@RadhaVb-mx1cn
@RadhaVb-mx1cn 11 ай бұрын
ഇന്ന് ഈ വചനം ശ്രവിച്ച എല്ലാ മക്കളേയും എന്നെയും ഈ വചനം ഇനിയും കേൾക്കാനുള്ളവരെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഓരോ മക്കളോടും ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു
@LigiJollyLigiJolly
@LigiJollyLigiJolly 11 ай бұрын
Eshoye kudumpatha anugrahikaname
@maryhenry9067
@maryhenry9067 11 ай бұрын
കർത്താവേ എന്നെയും കുടുംബത്തെയും സമൂഹത്തെയും കരുണയോട് കാത്ത് കൊള്ളണമേ🙏🏾🙏🏾
@greetygreety6918
@greetygreety6918 11 ай бұрын
ആമേൻ 🙏🏻🙏🏻
@antonym.x3444
@antonym.x3444 11 ай бұрын
കർത്താവേ, എന്നോടും കുടുംബത്തോടും, സമൂഹത്തോടും, ലോകത്തോടും കരുണയായിരിക്കണമേ...
@shalyjose3446
@shalyjose3446 11 ай бұрын
Eesoye ente makkalude kudumbhangale anugrahikkaname amen 🙏
@user-lc5yx3if9n
@user-lc5yx3if9n 11 ай бұрын
കുരിശ് ആണ് രക്ഷ കുരിശിൽ ആണ് രക്ഷ 🙏🙏Amen
@user-vh7nh3bd9x
@user-vh7nh3bd9x 11 ай бұрын
എന്റെ കുടുംബംത്തെ സമർപ്പിക്കുന്നു 😢😢😢😢ഈശോയെ ♥️🙏🙏😢
@bindhuanto140
@bindhuanto140 11 ай бұрын
ente kurisadukan enne sahayikaname esoye.ennode karuna thonnaname.🙏🙏
@rennyjoy9017
@rennyjoy9017 11 ай бұрын
കുരിശാന് രക്ഷ കുരിശിലാണ് വിജയം കുരിശിലാണ് മഹത്വം .......🙏🙏🙏🙏🙏🙏
@gillypeter8345
@gillypeter8345 11 ай бұрын
എൻ്റ ഈശോയെ എൻ്റ ദൈവമേ .🙏🙏
@jainjain3333
@jainjain3333 11 ай бұрын
ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന ഇശോയെ മഹത്വം ഇശോയെ ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് തോടേണമേ 😭😭😭😭🙏🙏🙏
@kuruvilakj3196
@kuruvilakj3196 11 ай бұрын
ഈശോയെ ഈ വചനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നന്ദി ദൈവമേ ലോകം മുഴുവൻ ഉള്ളവർ ഇത് കാണാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@ranyskaria7539
@ranyskaria7539 11 ай бұрын
ഇന്ന് മുതൽ പൂർണ ഹൃദയത്തോടെ, എന്റെ കുരിശുമെടുത്ത്, അങ്ങയെ അനുഗമിക്കാൻ എന്നെ അനുഗ്രഹിക്കണേ, എന്റെ കാരുണ്യവാനായ ഈശോയെ. അങ്ങയോടുള്ള വിശ്വസ്തതയിൽ നിന്നും എന്നെ ഈ ലോകം അകറ്റാതെ കാത്തുകൊള്ളണമേ 🙏🏻❤️
@mariammajoseph5636
@mariammajoseph5636 11 ай бұрын
വിശുദ്ധ കുരിശിന്റെ അടയാളത്തിൽ അടിയന്റെ കുടുംബത്തെ രക്ഷിക്കണം 🙏🏻🙏🏻🙏🏻
@silumaain8891
@silumaain8891 11 ай бұрын
ഏതു കുരിശുവന്നാലും അങ്ങേ കുരിശുനോട് ചേർത്ത് സഹിക്കുവാനുള്ള കൃപ നല്കണമേ നാഥാ 🙏
@user-fg4vy8ze3x
@user-fg4vy8ze3x 11 ай бұрын
ഹല്ലേലുയ 🙏🙏🙏
@jessyts5318
@jessyts5318 11 ай бұрын
കർത്താവേ അണ്ണന്റെ നിരപരാധിത്വവും തെളിയണമേയ്, യേശുവേ നന്ദി
@reenamary9839
@reenamary9839 11 ай бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെമേൽ കരുണയായിരിക്കേണമേ.
@madhumohanv.s2753
@madhumohanv.s2753 11 ай бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@mercythomas8257
@mercythomas8257 11 ай бұрын
ഈശോയെ അങ്ങ് കുരിശു മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്ന ഞങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ കഷ്ടപ്പാടുകളെ സ്വീകരിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. 👏👏🙌🙌❤️❤️❤️❤️🙏🙏
@reshmareshu-oo8fe
@reshmareshu-oo8fe 11 ай бұрын
ഈശോയെ എന്റെ കുരിശു ചുമക്കുവാൻ എന്നെയും അനുവദിക്കണമേ യേശുവേ സ്തുതി
@daisygeorge4470
@daisygeorge4470 11 ай бұрын
ദൈവമേ നന്ദി സ്തുതി ആരാധന
@annchu609
@annchu609 11 ай бұрын
Amme mathave 18 nn Ula flightil natil samadanathode ethuvan anugrahikaname amen ❤
@pinkythomas3145
@pinkythomas3145 11 ай бұрын
Eshoyea Nanni eshoyea studi❤
@user-fi6ds9kt6o
@user-fi6ds9kt6o 11 ай бұрын
കുരിശാണു രക്ഷ കുരി ശിലാണ് രക്ഷ .കുരിശേ നമിച്ച് ഇടുന്നു. ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@babyrani4151
@babyrani4151 11 ай бұрын
മകൻ തോമസ് കുട്ടനെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏 തോമസുകുട്ടനെ കാത്തുകൊള്ളണമേ🙏🌹
@jthomas7210
@jthomas7210 11 ай бұрын
Karthave nanny
@vasundharamaria3920
@vasundharamaria3920 11 ай бұрын
വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനെ 🙏🙏🙏❤️❤️❤️🌹🌹🌹
@JessySabu-tj1rf
@JessySabu-tj1rf 11 ай бұрын
കർത്താവെ എന്റെ കുടുംബത്തിന്റെ മേൽ കാരുണ്യയിരിക്കണമേ, പൈശാചിക പീഡകളിൽ നിന്നു മോചിപ്പിക്കണമേ 🙏🙏🙏
@thomasjose.t5534
@thomasjose.t5534 11 ай бұрын
യേശുവേ നന്ദി.... യേശുവേ സ്തുതി.... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമ്മേൻ.... ✝️✝️✝️✝️.... Love you Appa....❤❤❤❤
@betsyjoseph9963
@betsyjoseph9963 11 ай бұрын
Eshoye Nandi Studhi Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Kuish resha Vijayam Mahatham
@vilsy.8812
@vilsy.8812 11 ай бұрын
കർത്താവേ എൻ്റെ കുടുബ തിൻ്റെ മേൽ കരുന്നതോണമെ
@leenapius6137
@leenapius6137 11 ай бұрын
കർത്താവെ എന്നെ അനുദിന കുരിശ് എടുക്കാൻ സഹായിക്കണമേ 🙏നന്ദി ഈശോയെ 🙏
@sindhuajay1165
@sindhuajay1165 11 ай бұрын
കുരിശാണ് രക്ഷ... കുരിശിലാണ് രക്ഷ... കുരിശേ നമിച്ചിടുന്നു... 🙏🏻🙏🏻🙏🏻
@rejiedmond1885
@rejiedmond1885 11 ай бұрын
വിശുദ്ധ കുരിശിനാൽ ഞങ്ങളെ അനുഗ്രഹിക്കണമേ
@deepajose3786
@deepajose3786 11 ай бұрын
ഞാൻ കുരിശു പിറുപിറുത്തു കൊണ്ട് ഇരുന്നപ്പോഴാണ് ഈ ക്ലാസ് കേട്ടത്. പെട്ടെന്നാൻ കരിയുത്തു. സമാധാന മരം പൂത്തു
@user-ep9ip8tt2j
@user-ep9ip8tt2j 11 ай бұрын
ഇന്നത്തെ ദിവസം ഈ വചനങ്ങൾ കേൾക്കാൻ എന്നെ അനുവദിച്ച് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി🙏
@vidhufrancis3504
@vidhufrancis3504 11 ай бұрын
❤❤ Amen 🙏
@antonym.x3444
@antonym.x3444 11 ай бұрын
എന്റെ ഈശോയെ, പാപിയായ എന്റെമേൽ കരുണയായിരിക്കണമേ...
@daisygeorge4470
@daisygeorge4470 11 ай бұрын
ഹല്ലേലൂയ്യാ
@mathewsw3599
@mathewsw3599 11 ай бұрын
ആമേൻ ❤
@josejoseph7762
@josejoseph7762 11 ай бұрын
ദൈവമേ,ലോകം മുഴുവനും പുതു ജീവൻ പ്രാപിച്ച് , അങ്ങയെ ആരാധിക്കാൻ ഇടയാക്കണെ🙏🙏
@sebastiansebastian7853
@sebastiansebastian7853 11 ай бұрын
🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀🥀 Amen 🥀 Amen 🥀 Amen 🥀
@sheelamathew7296
@sheelamathew7296 11 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ കുരിശാലെ ഞങ്ങൾക്ക് രക്ഷ നൽകിയ തമ്പുരാനേ സ്തുതിയും സ്തോത്രവും ആരാധനയും 🙏🙏🙏🙏
@babyrani4151
@babyrani4151 11 ай бұрын
എന്റെ ഈശോയെ നന്ദി 🙏❤
@babykuttyvarghese647
@babykuttyvarghese647 11 ай бұрын
Kartava anta kudumba tila pishachinta peedananghal Matti taranama 🙏 Amen 🙏 Aleluya 🙏 Aradhana 🙏 stotram 🙏 stuti 🙏 mahatvam 🙏 Amen 🙏
@jaimathew7294
@jaimathew7294 11 ай бұрын
യേശുവേ നന്ദി.. കർത്താവെ നിന്റെ തിരുക്കുരിശിന്നാൽ ഞങ്ങളുടെ പാപകടങ്ങൾ മോചിച്ചവനെ കുരിശിനാൽ ഞങ്ങളെ മഹത്വപ്പെടുത്തണമേ 🙏🙏🙏
@rosejisha7567
@rosejisha7567 11 ай бұрын
ഈശോയെ സഹോദരനും ഭാര്യയും സ്നേഹത്തിൽ ഒരുമിച്ച് ജീവിക്കാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി കൊടുക്കണം.അവരുടെ മേൽ കരുണയായിരിക്കണമെ
@jaisammakalesh4653
@jaisammakalesh4653 11 ай бұрын
Amen... 🙏🙏🙏nandi esoye...
@princeambattukuriakose3240
@princeambattukuriakose3240 11 ай бұрын
കർത്താവേ അങ്ങയുടെ കുരിശ് സഹിച്ച് വഹിക്കാൻ കൃപതരണമേ ❤🙏🙏🙏
@sreedevidominic4987
@sreedevidominic4987 11 ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ
@ushaanna891
@ushaanna891 11 ай бұрын
🙏കുരിശാണ്‌ രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം. 🙏
@maryjoseph9892
@maryjoseph9892 11 ай бұрын
യേശുവേ എന്റെ മക്കളെയും എല്ലാ മക്കളെയും സഹായിക്കണമേ. 🙏🙏🙏
@malavikataj6490
@malavikataj6490 11 ай бұрын
ഈശോയെ ഈലോകം മുഴുവനെയും പ്രത്യേകം ഞങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു... വിശുദ്ധ കുരിശിനാൽ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏അങ്ങേ മഹത്വം ഞങ്ങൾ പ്രഘോഷിക്കാൻ ഇടവരട്ടെ 🙏
@marysabinake7987
@marysabinake7987 11 ай бұрын
വിശുദ്ധ കുരിശിൻ അടയാളത്താൽ ഞങ്ങളെ നാഥാ രക്ഷിക്കാ അലറി വിഴുങ്ങാൻ ഉഴറി വരുന്നൊരു ശത്രുവിൽ നിന്നും രക്ഷിക്ക🙏🙏🙏🙏🙏
@selinjoseph2593
@selinjoseph2593 11 ай бұрын
Kurishanu reksha kurishilanu reksha🙏🙏
@seedsseeds147
@seedsseeds147 11 ай бұрын
യേശുവേ അപ്പ വഴിതെറ്റി പോകുന്ന എല്ലാവരെയും നേർവഴിക്കു നടത്തണം 🙏🏻ആരും പിശാചിൻ ഇര ആവാൻ പാടില്ല eshuvee ellavareyum Eshoyude മക്കൾ akkane😢🙏🏻
@renjusjibinamedia3744
@renjusjibinamedia3744 11 ай бұрын
ഹാലേലൂയ്യാ❤
@bindhuckanayil8415
@bindhuckanayil8415 11 ай бұрын
എൻറെ ദൈവമേ എൻറെ ജീവിതമാകുന്ന കുരിശിനെ ചുമന്നുകൊണ്ട് അങ്ങനെ അനുഗമിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ
@molyjohny5172
@molyjohny5172 11 ай бұрын
Yasu vaaradhanaameñ
@julienicholas3560
@julienicholas3560 11 ай бұрын
കുരിശ്യാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശ്യേ നമിച്ചിടുന്നു 🙏
@valsavarghese44
@valsavarghese44 11 ай бұрын
Ente karthave ❤
@reenabenoy2047
@reenabenoy2047 11 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18