No video

ഇനി മുതൽ ഈ മണ്ഡലങ്ങളിൽ ത്രികോണ മത്സരം !? |

  Рет қаралды 26,667

AR Ranjith

AR Ranjith

Күн бұрын

Пікірлер: 150
@sivananduprc4276
@sivananduprc4276 2 ай бұрын
ചാത്തന്നൂർ ബിജെപിക്ക് ലോകസഭ ഇലക്ഷനിൽ വോട്ട് കുറയും അത് സ്വാഭാവികമാണ് NK പ്രേമചന്ദ്രൻ എഫക്ട് എന്നാൽ നിയമസഭ ഇലക്ഷനിൽ ബിജെപി ചാത്തന്നൂരിൽ വലിയ മുന്നേറ്റം സാധാരണ കാണിക്കാറുണ്ട്... കഴിഞ്ഞ 2നിയമസഭ ഇലക്ഷനിൽ ബിജെപി അവിടെ 2ആം സ്ഥാനതാണ്...cpi MLA യുടെ ഭൂരിപക്ഷം പകുതി ആക്കി കുറക്കാനും ബിജെപിക്ക് കഴിഞ്ഞു 💯 42000+വോട്ടും ബിജെപി നേടി. ഒരു പക്ഷേ അടുത്ത നിയമസഭ ഇലക്ഷനിൽ ആദ്യം പറഞ്ഞ മണ്ഡലങ്ങളിലെക്കാൾ ഒക്കെ മുന്നേ ചത്താനൂരിൽ താമര വിരിഞ്ഞാലും അത്ഭുതം ഇല്ല ❤💯
@NisarNisar-ce2ux
@NisarNisar-ce2ux 2 ай бұрын
കേരളത്തിൽ ഏറ്റവും ബിജെപിക്ക് വളർച്ച വന്ന മണ്ഡലം ചാത്തന്നൂർ ആണ്. ബാക്കി എല്ലാ സീറ്റുകളും ലോകസഭ വോട്ട് അസംബ്ലി വരാറില്ല ബട്ട്‌ ചാത്തന്നൂർ അസംബ്ലി തിരഞ്ഞെടുപ്പ് ആണ് ഏറ്റവും വോട്ട് കൂടുന്നത് പോരാത്തതിന് കേരള ത്തിൽ ഏറ്റവും അധികം 80%+ ഹിന്ദു വോട്ട് ഉള്ള കേരള ത്തിലെ 10 മണ്ഡലങ്ങളിൽ ഒന്നും ആണ് ചാത്തന്നൂർ
@BABUS-zr9dq
@BABUS-zr9dq 2 ай бұрын
❤️
@vineethvishwanathanpillai6125
@vineethvishwanathanpillai6125 2 ай бұрын
ഗോപകുമാർ വീണ്ടൂം നിന്നാൽ ജയിക്കാം
@akhilmanohar7817
@akhilmanohar7817 Ай бұрын
As a voter of nemom, chathannoor surprised me a lot. By 2026 Thrissur will repeat in chathannoor. Lets wait and watch❤
@romeofoodandtravel2023
@romeofoodandtravel2023 Ай бұрын
പാലക്കാട് ജില്ലയിലെ Ottapalam-41000 Shornour -36000 ഇവിടെയും ബിജെപി ശക്‌തമാണ്
@hyperextension3027
@hyperextension3027 Ай бұрын
Malampuzha
@ajayshan9685
@ajayshan9685 Ай бұрын
പ്രിയപ്പെട്ട രഞ്ജിത്ത്.. വളരെ നല്ല അവതരണമാണ് 🥰 Btw ഞാൻ ഒരു LDF കാരനാണ് 😊 എല്ലാ വീഡിയോകളും കാണാറുണ്ട്..
@RanjithAR
@RanjithAR Ай бұрын
Thanks
@But__whyE
@But__whyE Ай бұрын
അടുത്ത് തന്നെ ബിജെപിയിലേക്ക് വരുമോ
@EmiG-tt5cm
@EmiG-tt5cm Ай бұрын
😃 apo athanu karanam
@ajayshan9685
@ajayshan9685 Ай бұрын
@@But__whyE എന്നും LDF നൊപ്പം
@ajayshan9685
@ajayshan9685 Ай бұрын
@@EmiG-tt5cm വീഡിയോ നല്ല അവതരണമാണ്..അദ്ദേഹത്തിന്റെ predictions അല്ലെ പറയുന്നത്..
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
ത്രിശൂർ ലോകസഭ മണ്ഡലത്തിൽ ഗോപി ജയിച്ചത് വേറെലെവലാ
@RenjithPV-qc4mp
@RenjithPV-qc4mp 2 ай бұрын
രാജ്യത്ത് BJP അധികാരം പിടിച്ചത് പോലെ
@manojkumarcn3305
@manojkumarcn3305 Ай бұрын
സുരേഷ് ഗോപി ഒരു സൈക്കിളിൽ മണ്ഡലം മൊത്തം കറങ്ങി നടക്കുകയായിരുന്നു.
@ngpanicker1003
@ngpanicker1003 Ай бұрын
ഇനിയുമാണ് സുരേഷ് ഗോപിയുടെ പ്രസക്തി, sg തൃശൂർനെ ലോക നിലവാരത്തിലേക്ക് ഉയർത്തി ക്കൊണ്ട് കേരളത്തിൽ ഉള്ള മറ്റു പ്രധാന മണ്ഡലങ്ങളിൽ കൂടി സാമ്പത്തിക മായി ക്കൂടികേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്തിയാൽ 2026 ൽ ഉറപ്പായും ബിജെപി അധികാരത്തിൽ വരും.
@subinv3823
@subinv3823 Ай бұрын
ബ്രോ പറഞ്ഞതിൽ ഒരു തെറ്റുണ്ട് കാസർഗോഡ് ഇത്തവണ രണ്ടാംസ്ഥാനത്ത് എത്തിയത് അല്ല..കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കാസർഗോഡ് ബിജെപി രണ്ടാം സ്ഥാനത്ത് ആണ്.കൃത്യമായി പറഞാൽ 1982 മുതൽ..മഞ്ചേശ്വരം കാസർഗോഡ് തിരുവനന്തപുരം ഈസ്റ് ഈ മണ്ഡലങ്ങളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ബിജെപിയുടെ ശക്തി..പിന്നീട് പാലക്കാട് വന്നു.ആറന്മുള വന്നു പിന്നെ ഒരു ഒഴുക്കായിരുന്നു..
@SadaSiven-el5kc
@SadaSiven-el5kc Ай бұрын
തൃശ്ശൂരിൽ പദ്മജ നിന്നാൽ ജയിക്കും
@lechunarayan
@lechunarayan 2 ай бұрын
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വോട്ട് പിടിക്കാൻ സുരേഷ് ഗോപി കഴിഞ്ഞാൽ കൃഷ്‌ണകുമാർ ഉണ്ട്. ശോഭ സുരേന്ദ്രൻ , കുമ്മനം സുരേന്ദ്രൻ. ശങ്കു t സന്തീപ് വച സന്ദീപ് വാര്യർ രാജീവ് ചന്ദ്രശേഖർ. അനിൽ ആന്റണി സരസു ടീച്ചർ A ക്‌ളാസ് മണ്ഡലങ്ങളിൽ കുടിയിരുത്തുക ഇവരെ മുൻ നിരയിൽ കൊണ്ട് വരിക. 2029 ൽ കൂടുതൽ സീറ്റുകൾ നേടാം ഇപ്രാവശ്യം ck പത്മനാഭൻ കാസറഗോഡ് നിന്നിരുന്നെങ്കിൽ. കാസറഗോഡ് 3.60.ലക്ഷം വോട്ട് നേടാമായിരുന്നു ലുണ്ണി ജയിച്ചത് വേറെ ഓപ്‌ഷൻ ഇല്ല അതുതന്നെ
@Saurab2r
@Saurab2r 2 ай бұрын
ബിജെപിക്ക് വേണമെങ്കിൽ നല്ല രീതിയിൽ കുറേ മണ്ഡലങ്ങളിൽ ജയിക്കാം. പക്ഷേ നല്ല സ്ഥാനാർഥികൾ ഇല്ല ☹️.
@FVivekBNair
@FVivekBNair 2 ай бұрын
😮
@lakshmistudioonakkunnu6321
@lakshmistudioonakkunnu6321 2 ай бұрын
ഒന്നു പോടോ മറ്റുള്ള പാർട്ടികൾ നല്ല സ്ഥാൻ നാർത്ഥികളെ നിർത്തുന്നത് കഷ്ടം
@lechunarayan
@lechunarayan 2 ай бұрын
ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വോട്ട് പിടിക്കാൻ സുരേഷ് ഗോപി കഴിഞ്ഞാൽ കൃഷ്‌ണകുമാർ ഉണ്ട്. ശോഭ സുരേന്ദ്രൻ , കുമ്മനം സുരേന്ദ്രൻ. ശങ്കു t സന്തീപ് വച സന്ദീപ് വാര്യർ രാജീവ് ചന്ദ്രശേഖർ. അനിൽ ആന്റണി സരസു ടീച്ചർ A ക്‌ളാസ് മണ്ഡലങ്ങളിൽ കുടിയിരുത്തുക ഇവരെ മുൻ നിരയിൽ കൊണ്ട് വരിക. 2029 ൽ കൂടുതൽ സീറ്റുകൾ നേടാം ഇപ്രാവശ്യം ck പത്മനാഭൻ കാസറഗോഡ് നിന്നിരുന്നെങ്കിൽ. കാസറഗോഡ് 3.60.ലക്ഷം വോട്ട് നേടാമായിരുന്നു ലുണ്ണി ജയിച്ചത് വേറെ ഓപ്‌ഷൻ ഇല്ല അതുതന്നെ
@sarunsathyanmm9371
@sarunsathyanmm9371 Ай бұрын
​@@lechunarayanKasarkod CKP ninnirunnenkil ithra vote kittum enn thonnunnillaaa.. Ashwini performed well...puthiya aalukal varatte..CKP kazhinja vattam kannuril nediyath 70k vote mathramaan...ath bjp core vote aaan..athilum.ere varum..ath muzhuvan pidikkan polum sadhichillaa
@sreejithshankark2012
@sreejithshankark2012 Ай бұрын
ഞങ്ങൾ ടെ പിണറായി വിജയൻ പോലെ പത്തര മാറ്റ് തങ്കം പോലെ അഴിമതി ഇല്ലാത്ത ഒരു നേതാവ് സ്ഥാനാർഥി ബിജെപി ക്ക് ഉണ്ടോ 🙂
@manoharanmvoo4286
@manoharanmvoo4286 Ай бұрын
Very good analysis keep it up
@RanjithAR
@RanjithAR Ай бұрын
❣️
@sreeks7304
@sreeks7304 2 ай бұрын
തൃശൂർ മണ്ഡലത്തിലെ ഗുരുവായൂർ ഒഴിച്ചുള്ള നിയമസഭ മണ്ഡലങ്ങളിൽ ബിജെപിക്ക് ഭാവിയിൽ നല്ല സാധ്യത ഉണ്ട്...
@lijeeshdamodar4849
@lijeeshdamodar4849 Ай бұрын
മനസിൽ കയറിപറ്റാവുന്ന സ്ഥാനർത്തിയെ നിർത്തിയാൽ വരും ഇലക്ഷനുകളിൽ ഗുരുവായൂരും ബിജെപി ജയിക്കാൻ സാധ്യത ഉള്ള മണ്ഡലം ആണ്. Gvr il വോട്ട് ചേർക്കൽ 90% വിജയിച്ചത് ഈ ഇലക്ഷന് ആണ്. ഇനിയും ബിജെപി അനുഭവം ഉള്ളവരുടെ വോട്ട് ചേർക്കാൻ ഇണ്ട് ഒരുപാട് ബിജെപി അനുഭവം ഉള്ള കന്നി വോട്ടർ മാർ അടുത്ത ഇലക്ഷന് വോട്ട് ചെയ്യാൻ ഇണ്ട്
@yunus4752
@yunus4752 Ай бұрын
സുരേഷ് ഗോപി നിന്നത് കൊണ്ട് ആണ് ഒരു imapact ഉണ്ടായതു, അല്ലാണ്ട് തൃശൂർ ഒന്നും ഒരു mla പോലും ഉണ്ടാകില്ല bjp കു
@shibilrehman
@shibilrehman Ай бұрын
സുരേഷ് ഗോപിക്ക് കിട്ടിയ വോട്ട് മറ്റുള്ളവർ മത്സരിച്ചാൽ കിട്ടില്ല ... അങ്ങേയറ്റം പോയാൽ 2026 ഇലെക്ഷനിൽ ബിജെപിക്ക് 1-3 സീറ്റ് കിട്ടും.
@sarunsathyanmm9371
@sarunsathyanmm9371 Ай бұрын
It's enough for a starting.... But namukk Matt mandalangalil Nalla performance..athayath Ella idathum Vijaya sadhyath parayunna reethiyil enkilum aavanm
@hyperextension3027
@hyperextension3027 Ай бұрын
Still BJP would have 26-27% in Thrissur lok sabha seat
@shibilrehman
@shibilrehman Ай бұрын
@@hyperextension3027 അതാണ്‌ ഞാൻ പറഞ്ഞത്, സുരേഷ് ഗോപി മത്സരിച്ചത് കൊണ്ടാണ് ആ വോട്ട് കിട്ടിയത്, വേറെ ആര് മത്സരിച്ചാലും കിട്ടില്ല, 2019 ലോക്സഭ ഇലെക്ഷനിൽ അടൂർ മണ്ഡലത്തിൽ സുരേന്ദ്രന് 50000 വോട്ട് കിട്ടി, 2021 നിയസഭാ ഇലെക്ഷനിൽ ബിജെപിക്ക് അവിടെ കിട്ടിയത് 23980 വോട്ടും...
@Westbrown9322
@Westbrown9322 2 ай бұрын
Ollur ഹിന്ദു majority തന്നെ ആണ്
@usmankullanoor3634
@usmankullanoor3634 Ай бұрын
ദല്‍ഹിയില്‍ ഗോദി മീഡിയ, കേരളത്തില്‍ ഗോപി മീഡിയ.
@aaltharafilmhouse1554
@aaltharafilmhouse1554 Ай бұрын
Reporter chanel LDF Manorama udf Mediaone udf 24 news LDF Jaihind udf Mathrubhoomi LDF Ithano gopi media😂
@naveenkgireesan1485
@naveenkgireesan1485 2 ай бұрын
ബിജെപി ജയിക്കും എന്ന് തോന്നിയാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ വോട്ട് മറിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഒരു സീറ്റും ഉണ്ടാവില്ല.
@thoughts209
@thoughts209 2 ай бұрын
നേരത്തെ ഒന്നോ രണ്ടോ സീറ്റിൽ മറിച്ചാൽ മതിയായിരുന്നു. ഇന്നിപ്പോൾ എത്ര സീറ്റിൽ മറിക്കേണ്ടി വരും 😂
@pky802
@pky802 Ай бұрын
ഇനി എങ്ങനെ വോട്ട് മരിച്ചാലും ഇത്തവണ നേമം ബിജെപി പിടിക്കും കഴിഞ്ഞ തവണ ഞങ്ങൾക്ക് കുറച്ചു അബദ്ധം പറ്റി ഇത്തവണ പറ്റില്ല ഇനി പിണറായി വന്നു നിന്നാലും ബിജെപി ജയ്ക്കും ഇത് ഉറപ്പാ
@josekollamkudy2971
@josekollamkudy2971 Ай бұрын
സഹോദര ഒരു ഇലക്ഷന് കിട്ടിയ വോട്ട് വച്ച് അടുത്ത തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൂട്ടുന്നത് വിഢിത്തമാണ്. തൃശൂരിൽ BJP യുടെ വോട്ടു കൊണ്ടല്ല ജയിച്ചത് എന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞത്. BJP യുടെയും മോഡിയുടെയും വളർച്ച കഴിഞ്ഞു' ഇനി BJP വളർച്ച കീഴോട്ടാണ് ' കാരണം മോദി പ്രഭാവം കഴിഞ്ഞു. PR. work- ലൂടെ ഊതി വീർപ്പിച്ച ഒരു ബലൂൺ ആയിരുന്നു. മേദി ആരാണെന്നും രാഹൂൽ ഗാന്ധി യാരാണെന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. വർഗീയ ഫാസിസ്റ്റ് 'ഭരണം ജനം തള്ളി കളഞ്ഞിരിക്കുന്നു 'ഇൻഡ്യയിലെ 80 % ഹിന്ദുക്കളും ഹിന്ദു വർഗീയത താത്പരം ഇല്ലാത്തവരാണ്.രാമക്ഷേത്രം പണിത് 400 സീറ്റ് പിടിക്കാൻ നോക്കിയതല്ലെ?
@user-zm1qu7tz8h
@user-zm1qu7tz8h 2 ай бұрын
ആലപ്പുഴയിൽ ഇത്തവണ ലോക്സഭയിൽ കിട്ടിയ വോട്ടുകൾ ഒരിക്കലും ബിജെപിക്ക് ലോക്കൽ ബോഡി ഇലക്ഷനുകളിൽ കിട്ടില്ല. കാരണം, ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടിയത് പ്രധാനമായും 1) ശോഭ സുരേന്ദ്രന്റെ സാന്നിധ്യവും, 2) എ എം ആരിഫ് എം പി നിരോധിത സംഘടനയായ PFI.യുടെ നിരോധത്തിനെതിരെ പാർലമെന്റിൽ സംസാരിച്ചതുമാണ് വോട്ട് ബിജെപിയിലേക്ക് പോയതിന്റെ കാരണം. ഈ വോട്ടുകൾ വരുന്ന തിരഞ്ഞെടുപ്പുകളിൽ അത് എൽഡിഎഫിലേക്ക് തന്നെ തിരിച്ചുവരും.
@3737.
@3737. 2 ай бұрын
അത് bjp യെ കുറിച്ച് അറിയാത്തതു കൊണ്ട് മാത്രം
@ranjithr1419
@ranjithr1419 2 ай бұрын
തിരിച്ചു വരണമെങ്കിൽ സിപിഎമ്മിൻ്റെയും ഭരണത്തിൻ്റെയും ഇമേജ് മെച്ചപെടണം, അതിനു സാദ്ധ്യത കുറവാണ്
@prasadp8067
@prasadp8067 Ай бұрын
തൃശൂർ സുരേഷ് ഗോപി കാരണം ആലപ്പുഴ ശോഭ കാരണം ആറ്റിങ്ങൽ മുരളി കാരണം Tvm രാജീവ്‌ കാരണം 😍😍
@user-md7uv8dr7x
@user-md7uv8dr7x Ай бұрын
ഇത്രയും നിരുത്വ രാ ദി ത്യ പരമായി പ്രവർത്തനം നടത്തിയാൽ സ്വമേധയാൽ വല്ലവരും വോട്ടുചെയ്താൽ ചിലപ്പോൾ
@user-iy2fs1qd4q
@user-iy2fs1qd4q 2 ай бұрын
Good
@akshaynair910
@akshaynair910 2 ай бұрын
For the democracy to sustain, bjp should be there in Kerala assembly with atleast 20 seats.
@abhinavraj4084
@abhinavraj4084 Ай бұрын
പക്ഷെ BJP യ്ക്ക് പോയ വോട്ട് ഒരു ആശയത്തിൻ്റെ പുറത്ത് അല്ലേ അത് ഇനി തിരിച്ച് വരുമോ🤔🤔🤔
@sreeks7304
@sreeks7304 2 ай бұрын
തൃശൂർ മണ്ഡലത്തിലെ ഗുരുവായൂർ ഒഴിച്ച് ബാക്കിയുള്ള നിയമസഭ സീറ്റുകളിൽ മുസ്ലിം ജനസംഘ്യ കുറവാണ്... അതിനാൽ ബിജെപിക്ക് സാധ്യത ഉണ്ട്... ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ കരിവാന്നൂർ ബാങ്കിലെ തട്ടിപ്പിലെ ഇരകൾ എല്ലാവരും ഇടതു അനുഭാവികൾ ആണ്... പുതുക്കാട്, മണലൂർ, നാട്ടിക... എല്ലാം ഈഴവ ശക്തി കേന്ദ്രങ്ങൾ ആണ്...
@yunus4752
@yunus4752 Ай бұрын
എല്ലാ വോട്ടും udf നെ പോകു അവടെ എല്ലാം,
@hyperextension3027
@hyperextension3027 Ай бұрын
​@@yunus4752Ezhava votes will never go to UDF
@yunus4752
@yunus4752 Ай бұрын
@@hyperextension3027 udf ൽ ഉറച്ചു നിൽക്കുന്ന ഈഴവർ ഒരുപാട് ഉണ്ട്, എന്റെ അയൽ വകതു പോലും ഉണ്ട്
@jamshilovely9850
@jamshilovely9850 2 ай бұрын
Next election result Kerala LDF 68+78 UDF 55+60 NDA 2+4
@salimpn1038
@salimpn1038 Ай бұрын
BDJS നെ മുന്നിൽ നിർത്തിയില്ലെങ്കിൽ BJP യ്ക്ക് 1500, 2000, വോട്ടുകൾ മാത്രം
@bijuvarkala7118
@bijuvarkala7118 2 ай бұрын
Nice presentation
@Rainbow-r5j
@Rainbow-r5j Ай бұрын
നിയമസഭ ഇലക്ഷൻ ബിജെപി ഇങ്ങനെ വോട്ട് പിടിച്ചാൽ അതു പണിയാവുക കോൺഗ്രസ്സിന് ആയിരിക്കും
@user-eh2mg9ns5n
@user-eh2mg9ns5n Ай бұрын
Verygood
@maneeshcm5549
@maneeshcm5549 Ай бұрын
6mla
@mohansreeni4912
@mohansreeni4912 Ай бұрын
നിങ്ങളുടെ സ്വപ്നം മുട്ട കച്ചവടക്കാരെൻ്റെ സ്വപ്നമാണ്
@bennyjoseph5348
@bennyjoseph5348 2 ай бұрын
തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് പ്ലാൻ ചെയ്ത് മറിച്ച് കൊടുത്താൽ മാത്രമേ ബിജെപി ജയിക്കൂ....
@vijaymybrother5164
@vijaymybrother5164 2 ай бұрын
😂😂😂
@akshaynair910
@akshaynair910 2 ай бұрын
No nalla sthanarthi vannappol natural aayi maariya vote aanu athu
@josekollamkudy2971
@josekollamkudy2971 2 ай бұрын
ത്രിശൂരിൽ കഴിഞ്ഞ അസംബിളി തിരഞ്ഞെടുപ്പിൽ ' UDFനേക്കാൾ 150000 വോട്ടLDF ന് കിട്ടിയിരുന്നു. ഈ വോട്ട എവിടെ പോയി എന്ന് ചിന്തിച്ചാൽ മതി.
@ajayshan9685
@ajayshan9685 2 ай бұрын
​@@josekollamkudy2971ടി എൻ പ്രതാപന് കിട്ടിയ 1 ലക്ഷം വോട്ട് ആവിയായി 😌
@yunus4752
@yunus4752 Ай бұрын
ഈ മറിക്കാൻ കൂടി വന്നാൽ 100 ആൾക്ക് പറ്റും, അല്ലെങ്കിൽ പരസ്യം ആയി udf കാർ വിളിച്ചു പറയണം bjp കു വോട്ട് ചെയ്യാൻ
@arjunkrishna6697
@arjunkrishna6697 Ай бұрын
കരുനാഗപ്പള്ളി 🎉
@livechanallive4376
@livechanallive4376 2 ай бұрын
അവസാനം പറഞ്ഞതാണ് ശരി നാടിനും സമൂഹത്തിനും ഒരുമയും സ്നേഹവും നിലനിൽക്കണമെങ്കിൽ ബിജെപിയെ തിരസ്കരിക്കണം മതനിരപേക്ഷതയാണ് ഉയർത്തി പിടിക്കേണ്ടത്
@lakshmistudioonakkunnu6321
@lakshmistudioonakkunnu6321 2 ай бұрын
എന്ന് കള്ളൻമാരെയും പീഡന വീരൻമാരെയും കണ്ട് വളർന്നവൻ കഷ്ടം
@shibilrehman
@shibilrehman Ай бұрын
അടുത്ത ലോക്സഭ ഇലക്ഷനിൽ സുരേഷ് ഗോപിക്ക് പകരം ബി.ഗോപാലകൃഷ്ണൻ മത്സരിച്ചു നോക്കട്ടെ, അപ്പോൾ അറിയാം തൃശൂരിലെ ബിജെപിയുടെ വളർച്ച...
@hyperextension3027
@hyperextension3027 Ай бұрын
@@shibilrehman അതിപ്പോ വയനാട്ടിൽ rahul അല്ലാതെ ഏതെങ്കിലും local കോൺഗ്രസ്‌ കാരൻ നിന്നാലും ജയിക്കണമെന്ന് ഉറപ്പ് ഇല്ലല്ലോ. 2014 ഇൽ 25,000 മാത്രമാണ് വ്യത്യാസം
@shibilrehman
@shibilrehman Ай бұрын
@@hyperextension3027 അത് അന്നത്തെ സ്ഥാനാർത്തിയുടെ പ്രശ്നം ആയിരുന്നു... വയനാട് ഉറച്ച UDF മണ്ഡലം തന്നെയാണ്...
@IgnatiusDavis
@IgnatiusDavis Ай бұрын
സുധീർ മത്സരിക്കും ചേലക്കര അസംബ്ലി മണ്ഡലത്തിൽ.
@dipine6172
@dipine6172 2 ай бұрын
ബിജെപിയ്ക്കു 2026 നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ്‌ ഒന്നും ലഭിക്കാൻ സാധ്യത ഇല്ല. നിയമ സഭയിൽ വോട്ടിങ് പറ്റേൺ ലോകസഭ അപേക്ഷിച്ചു വ്യത്യസ്തമാണ്. ഈ പറഞ്ഞ പ ല മന്ധ്ലത്തിലും ബിജെപി 2 ഓ 3 ഓ സ്ഥാനത് മാത്രമേ എത്തു്...ബിജെപി കേരള നിയമസഭയിൽ 2026 ഒരു സീറ്റ്‌ പോലും ലഭിയ്ക്കില്ല. 🙏🙏🙏
@DJ_kply
@DJ_kply 2 ай бұрын
ഒരു 2-3 എണ്ണം കിട്ടാൻ സാധ്യത കാണുന്നുണ്ട്. എനിക്കറിയില്ല കൂടാം കുറയാം...
@sreeks7304
@sreeks7304 2 ай бұрын
തൃശൂർ മണ്ഡലത്തിലെ ഗുരുവായൂർ ഒഴിച്ച് ബാക്കിയുള്ള നിയമസഭ സീറ്റുകളിൽ മുസ്ലിം ജനസംഘ്യ കുറവാണ്... അതിനാൽ ബിജെപിക്ക് സാധ്യത ഉണ്ട്... ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ കരിവാന്നൂർ ബാങ്കിലെ തട്ടിപ്പിലെ ഇരകൾ എല്ലാവരും ഇടതു അനുഭാവികൾ ആണ്... പുതുക്കാട്, മണലൂർ, നാട്ടിക... എല്ലാം ഈഴവ ശക്തി കേന്ദ്രങ്ങൾ ആണ്...
@JanardhananMandakathingal
@JanardhananMandakathingal Ай бұрын
നല്ല വിലയിരുത്തലുമാണ്
@rajankarayi3325
@rajankarayi3325 Ай бұрын
സുരേന്ദ്രൻ്റെ കരി നാക്ക്
@josekollamkudy2971
@josekollamkudy2971 2 ай бұрын
തൃശൂർ അതിൽ കുട്ടണ്ട
@JayamohanSoman
@JayamohanSoman Ай бұрын
2026ൽ ബിജെപി 10സീറ്റ്‌ നേടും
@chinjuhari4823
@chinjuhari4823 Ай бұрын
😆😆😆😆😆🤣🤣🤣😁😁😀😀😀😀
@lijeeshdamodar4849
@lijeeshdamodar4849 Ай бұрын
ലോക സഭ, നിയമ സഭ ഇലക്ഷന് ഉള്ള വോട്ടർ പട്ടിക യും പഞ്ചായത്ത് ഇലക്ഷന് ഉള്ള വോട്ടർ പട്ടിക യും തമ്മിൽ വ്യത്യാസം ഉണ്ട് . പഞ്ചായത്ത് ഇലക്ഷന് ഉള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസരം കുറവെ കിട്ടിയുള്ളൂ. ഈ ലിസ്റ്റിൽ പുതിയ വോട്ടർ മാർ കുറവ് ആണ്
@thesecret6249
@thesecret6249 2 ай бұрын
ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ എല്ലാം ബിജെപി യുടെ വളർച്ച സിപിഎം ഗൗരവമായി എടുത്തില്ലെങ്കിൽ അവർക്ക് പണി കിട്ടും.. മോഡി ഈഴവരെ ടാർഗറ്റ് ചെയ്തതിന്റെ ഫലം അവർക്ക് കിട്ടി
@ngpanicker1003
@ngpanicker1003 Ай бұрын
ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള മണ്ഡലങ്ങളിൽ പ്രൊ സ്റ്റാൻലി സെബാസ്റ്റ്യൻ നെ പോലുള്ളവരെ കൊണ്ട് വന്ന് പ്രസാഗിപ്പിക്കണം, അതുപോലെ ഈഴവ ഭൂരിപക്ഷം ഉള്ള ഇടങ്ങളിൽ നല്ല കഴിവുള്ള ഈഴവ പ്രാസങ്കികരെ കൊണ്ടു വന്ന് പ്രചാരണം നടത്തിക്കണം, സുരേന്ദ്രൻ പോരാ .നായന്മാരുട 80% വോട്ട് ഇപ്പോൾ ബിജെപി ക്കാണ് കിട്ടുന്നത്, മുസ്ലിം ഭൂരിപക്ഷം ഉള്ള മണ്ഡലങ്ങളിൽ അവരിലെ മിടുക്കൻ മാരായ ആൾക്കാരെ ഉപയോഗിക്കണം.
@vijithnair5581
@vijithnair5581 Ай бұрын
Ningal cpm vs BJP mathrame nokkiyittullu where is congress?? Pinne Malabar or North Kerala de details kittamjittano... Veruthe ente time ithu kettu poyi. Ith oru genuinity illatha video. Mon iniyum kore padikkanundu tta
@shanidmk1239
@shanidmk1239 Ай бұрын
ലോക്സഭ തെരഞ്ഞെടുപ്പ് കിട്ടുന്ന ഭൂരിപക്ഷം നോക്കീട്ട് ഒരു കാര്യവും ഇല്ല... 😂, അങ്ങനെ നോക്കിയാൽ കോൺഗ്രസ് കേരളത്തിൽ എന്നും ഭരിച്ചേനെ
@Dileepkumar-fd9t
@Dileepkumar-fd9t 2 ай бұрын
Hi ranjit. I think you changed channel direction. Previous videos is businesses related topics. Changed in politics? 😮 so sad
@NisarNisar-ce2ux
@NisarNisar-ce2ux 2 ай бұрын
ഇവന് രാഷ്ട്രീയ ത്തിൽ ഒരു മാങ്ങാ തോൽവിയും അറിയില്ല വെറുതെ ഗൂഗിൾ നോക്കി ഓരോന്ന് പടച്ചു വിടുന്നു
@Dileepkumar-fd9t
@Dileepkumar-fd9t 2 ай бұрын
political fools fighting each other get more views & money
@RanjithAR
@RanjithAR Ай бұрын
I have an exclusive channel for business @Bramma Business Insights...Pls watch. This will remain as a generic one
@RanjithAR
@RanjithAR Ай бұрын
Hehe!
@hsnndr6441
@hsnndr6441 Ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ മിക്കവാറും CPI കോൺഗ്രസ് മുന്നണിയിലേക്കു BJP ഇടതുമുന്നണിയിലേക്കും മാറും - 1977 മോഡൽ ആവും
@JoseJose-gq6wk
@JoseJose-gq6wk 2 ай бұрын
ഒരു വർഷം തൈക്കട്ടെ
@salimpn1038
@salimpn1038 Ай бұрын
ഈഴവർ ശക്തമായ മലണ്ടലമാണ് ന്ന് പറയടോ?
@user-sg1df6xo2z
@user-sg1df6xo2z Ай бұрын
ഒരു ചുക്കും നടക്കില്ല 🤣
@akdr8496
@akdr8496 Ай бұрын
ഹിന്ദുവിനെ യോജിപ്പിക്കുമ്പോൾ ഐതം പോലുള്ളവ വീണ്ടും വരാം
@zakariyaitc
@zakariyaitc Ай бұрын
ഒരു ചുക്കും സംഭവിക്കില്ല. ലോക്സഭ കണ്ട് നിയമസഭയിൽ പനിക്കേണ്ട. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. ഉറപ്പ്❤❤❤❤
@manoharanmvoo4286
@manoharanmvoo4286 Ай бұрын
ഇനി കേരളത്തിൽ സീപിഎം വോട്ട് കോൺഗ്രസ് വോട്ട് എന്നകാലം കഴിഞു. മുസ്ലിമിന്റെ വോട്ട് മാത്രമേ വോട്ട് ബാങ്ക്😂എന്ന് പറയാനാകു
@prasadp8067
@prasadp8067 Ай бұрын
ലോകസഭയിൽ കോൺഗ്രസ്‌ ന് 💪🏿💪🏿 നിയമസഭയിൽ സിപിഎം ന് 💪🏿💪🏿
@mathewmg1
@mathewmg1 2 ай бұрын
സുരേന്ദ്രനെ കൂടി മാറ്റിയാൽ ഈ പറയുന്ന കാര്യങ്ങൾ നടക്കും.
@riyasm1905
@riyasm1905 Ай бұрын
നിആർക്ക് വേണ്ടിയ ഇത് നടത്തുനത് പരിയാരം കഴിക്കുന്നവർക്ക് അറിയാം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
നിനക്കും ബിജെപി ക്കും സ്വപ്നങ്ങൾ വേണ്ടു വോളം കാണാം
@user-zm1qu7tz8h
@user-zm1qu7tz8h 2 ай бұрын
അദ്ദേഹത്തിന്റെ അഭിപ്രായത്തിനോട് യോജിപ്പില്ലെങ്കിൽ അത് പറ. പരിഹസിക്കേണ്ടതില്ല
@ManeeshAmbadi-qf3yg
@ManeeshAmbadi-qf3yg Ай бұрын
Edaa.sudapi.india.bjp.farikkunnu.keralathil.oru.mp.unte.ninte.kuzhapam.njangalkku.ariyam.thihar.jailil.kidakunna.sudapikale.oortharikum
@user-lg2kj2gj9k
@user-lg2kj2gj9k Ай бұрын
Jai 11:18 11:18 Jai Bjp
@mathewraju4305
@mathewraju4305 Ай бұрын
Ldf support to con and con support to ldf
@josekollamkudy2971
@josekollamkudy2971 2 ай бұрын
മോദി 5 വർഷം തികച്ചാലല്ലെ? വോട്ടിൻ്റെ കണക്ക ശരിയാണ്. പക്ഷെ BJP യുടെ ഗ്രാഫ് ഇനി താഴേക്കിയിരിക്കും
@user-iy2fs1qd4q
@user-iy2fs1qd4q 2 ай бұрын
10year
@radhakrishnanks5981
@radhakrishnanks5981 Ай бұрын
അച്ചായൻ സ്വപ്നം കണ്ടോ കുരിശു കൃഷി നടക്കും എന്ന സ്വപ്നം
@manojharidas733
@manojharidas733 2 ай бұрын
LDF 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരും...... BJP ക്ക് പരമാവധി 5 സീറ്റേ ലഭിക്കൂ
@vonstauffenburg4294
@vonstauffenburg4294 Ай бұрын
Ithu BJP channel aayo🤔
@hsnndr6441
@hsnndr6441 Ай бұрын
LDF മുന്നണിയിൽ BJP ഉണ്ടാവും UDF ൽ CPI യും യും Nep പോലുള്ള പാർട്ടികൾ വരും ഇടതുമുന്നണി തകർന്നടിയും
@bijumonkrishnan3876
@bijumonkrishnan3876 Ай бұрын
RSS bjp yude poshaka sanghadana alla ini angane parrayaruthu 😅
@adarshrameshm351
@adarshrameshm351 Ай бұрын
trippunithara bjp bharikkaan sadhyatha kanunnu
@Vukunhan
@Vukunhan 2 ай бұрын
Chakkattal muyal kitti ennu vijarichal mathi
@FVivekBNair
@FVivekBNair 2 ай бұрын
Kammi 😂😂😂
@digi-87
@digi-87 2 ай бұрын
ബിജെപി വരും.. മറ്റവർ ചിന്തിക്കുന്ന പോലെ നമ്മൾ 2 സമൂഹവും ചിന്തിക്കണം... തീവ്രവാദി സംഘത്തെ ഇവിടെ ഭരണം പിടിക്കാൻ അനുവദിക്കരുത്....
@babucm3442
@babucm3442 Ай бұрын
മോന്റെ മോഹനും ബിജെപിയുടെ മോഹവും ഒന്നായതു കൊണ്ടു പറയുന്നു ലോകസഭാ തെരഞ്ഞടുപ്പില്ല നിയമസഭാതെരഞ്ഞെടുപ്പ് ഓർക്കുക
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
സിപിഎം വോട്ട് എല്ലാം തിരിച്ചു വരും
@jishnuraj3166
@jishnuraj3166 2 ай бұрын
1.bengal. 2.thrpura 3.kerala Urapichollu ith sure aanu ,,ea party kazhinju ...maduthu ea baranm
@abimalekjohn4307
@abimalekjohn4307 2 ай бұрын
Evideku 😂
@Saurab2r
@Saurab2r 2 ай бұрын
ചാൻസ് ഉണ്ട്. കാരണം ഇവർക്ക് വളരെ വലിയ സംഘടനാ ശക്തി കൂടുതൽ ഉണ്ട്.
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
@@jishnuraj3166 brananam alle communism maduthilla
@RohithS-vo4zb
@RohithS-vo4zb 2 ай бұрын
@@jishnuraj3166 bengalil base vote ee electionil kittti
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН