ഇനി നിങ്ങൾ എന്റെ ദയ അർഹിക്കുന്നില്ല... | Chronic Bachelor Climax | Mammootty

  Рет қаралды 421,310

MOVIE ZONE ENTERTAINMENTS

MOVIE ZONE ENTERTAINMENTS

Жыл бұрын

ഇനി നിങ്ങൾ എന്റെ ദയ അർഹിക്കുന്നില്ല... | Chronic Bachelor Climax | Mammootty
Chronic Bachelor is a 2003 Indian Malayalam-language romantic comedy drama film, written and directed by Siddique. It is about the life of Sathyaprathapan, a bachelor. It features Mammootty, Mukesh, Rambha, Indraja, Bhavana, Innocent and Biju Menon. Jyothika was signed as the lead actress but later was replaced by Rambha. The movie was produced by Fazil. The film was a commercial success.
Sathyaprathapan and Kuruvilla are bachelors who lead a peaceful life. However, they get into trouble when Sathyaprathapan's relative starts flirting with a girl in their neighbourhood.

Пікірлер: 42
@thalir_prvn
@thalir_prvn Ай бұрын
ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ ഞാൻ വെറുതെ വിട്ടത് ഒരുകാലത്തു നീ എനിക്ക് ആരെല്ലാമോ ഒക്കെ ആയിരുന്നത് കൊണ്ടാ..🔥
@asokank8789
@asokank8789 24 күн бұрын
😊
@amalraj4552
@amalraj4552 11 күн бұрын
😂😂😂😂😂
@mohammedkotti6641
@mohammedkotti6641 8 күн бұрын
k Torre n! Anf​@@asokank8789 elr# h
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
ഡയറക്ടർ സിദ്ധിഖ് സാറിന്റെ മാജിക്‌... പ്രണാമങ്ങൾ.. 🙏🙏🙏
@bindhujoseph4690
@bindhujoseph4690 Ай бұрын
😢😮😂❤🎉
@aradhyalali5860
@aradhyalali5860 13 күн бұрын
👍
@ZENOBTS96
@ZENOBTS96 18 күн бұрын
കുറച്ചു സിനിമയിൽ ഒള്ളു but ഇന്ത്രജ ചെയ്ത characters മറക്കാൻ പറ്റില്ല 😘
@user-qj7sl1cp9h
@user-qj7sl1cp9h 9 күн бұрын
ഞാൻ ആദ്യമായി നേരിൽ കണ്ട നടി ഇന്ദ്രജ 😊
@anurajanuhari1963
@anurajanuhari1963 21 күн бұрын
എനിക്ക് ഇഷ്ട്ട പെട്ട ഒരു നടി ആണ് ഇന്ദ്രജ ഒരുപാടു ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ എവിടെ ആണി ആവോ
@al-rm1nv
@al-rm1nv 5 күн бұрын
ഇപ്പോൾ മണ്ണെണ്ണ കിട്ടാനില്ല. 😔
@Sudheermsk-sl6kp
@Sudheermsk-sl6kp 16 күн бұрын
Mammmooty you make me cry😢😢
@haridasa8765
@haridasa8765 Жыл бұрын
ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ ? ഉണ്ടെങ്കിൽ like അടിക്കുക മമ്മൂട്ടി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ 👍🙏🙏🙏🙏
@rejigeorge2958
@rejigeorge2958 Ай бұрын
ക്രോണിക് ബാച്ചിലർ......മെഗാസ്റ്റാർ താണ്ഡവം...... സൂപ്പർ സൂപ്പർ മൂവി
@izzmirvaz1469
@izzmirvaz1469 Ай бұрын
Bavani🔥🔥🔥🔥
@ajayvr-os4ec
@ajayvr-os4ec Ай бұрын
2003-ൽ മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ഹരിശ്രീ, ജനാർദ്ദനൻ, ബിജു മേനോൻ രംഭ(അമൃത) ഇന്ദ്രജ, കെ പി എ സി ലളിത, ഭാവന, സീമാ ജി നായർ, ജോമോൻ ജോഷി, സബിത ആനന്ദ്, ബിയോൺ, ഷാജിൻ , നിവിയ റെബിൻ, മോഹൻ അയിരൂർ, സീനത്ത്, ബീനാ സാബു, ദീപിക മോഹൻ മറ്റ് അനേകം താരനിരകളടങ്ങിയ ഒരു റൊമാന്റിക് ബ്ലോഗ്ബസ്റ്റർ മലയാള ചലച്ചിത്രമാണ് ക്രോണിക് ബാച്ചിലർ ഹിറ്റ്ലർ എന്ന സിനിമ കഴിഞ്ഞ് ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിൽ വന്ന മലയാള സിനിമ കൂടിയാണ് ഈ മൂവി. ഒരു സഹോദരിക്ക് വേണ്ടി രണ്ട് സഹോദരൻമാർ പോരാടുന്ന മലയാള സിനിമ കൂടിയാണ് ഈ മൂവി. ചന്ദ്രോത്ത് ബാലഗംഗാധരൻ എന്നയാൾക്ക് സരസ്വതി കൂടാതെ കുഞ്ഞുലക്ഷ്മി'യെന്ന മറ്റൊരു ഭാര്യുണ്ടെന്നും അതുകൂടാതെ കുന്നംപുറത്ത് നീലകണ്ഠൻ മൂലം വിഷ്ണു"യെന്ന ആളെ വെട്ടി നുറുക്കി കൊല്ലുകയും അതുവഴി ബാലഗംഗാധരന്റെ മകൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന രീതിയിൽ കൂടിയാണ് ഈ സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും വിവാഹം വേണ്ടായെന്ന് തിരുക്കുന്ന സമയം ഭാമ വരികയും എസ് പിയുമായി ഇടപഴകുമ്പോൾ ഒരിക്കൽ ഭവാനി കാണുകയും അത് സഹിക്കാൻ കഴിയാതെ വരുമ്പോൾ ശേഖരൻകുട്ടിയെ രംഗപ്രവേശം ചെയ്യിക്കുകയും അവസാനം സത്യം എല്ലാം അറിഞ്ഞതിനുശേഷം എല്ലാവരും ഒന്നാകുകയും ചെയ്താണ് ഈ മലയാള സിനിമ തീരുന്നത്. മാത്രമല്ല ഈ മലയാള സിനിമ എനിക്കൊരിക്കലും മറക്കാനാവാത്ത മലയാള ചലച്ചിത്രമാണ് ഈ മൂവി.
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe Ай бұрын
Thanenthado kilavanaville. Balliam shaishavam yavvanam vardhakiyam ellavarkkumullatha
@jancymani1688
@jancymani1688 Ай бұрын
Ey chilarude vicharam avark vayassakilla ennanu
@muthushemimuthu9175
@muthushemimuthu9175 Ай бұрын
👍🏻👍🏻👍🏻
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
സൂപ്പർ മൂവി❤❤❤🎉🎉🎉
@aswinviswanathan2297
@aswinviswanathan2297 13 күн бұрын
Biju menon... ❤️
@robinthankachan2120
@robinthankachan2120 Ай бұрын
@Sudheermsk-sl6kp
@Sudheermsk-sl6kp 16 күн бұрын
MMmmoooty🥺🥺🥺🥺🥺🥺🥺
@arunveena85
@arunveena85 25 күн бұрын
എന്തോന്ന് 🤪എന്തോന്ന് 😂😂✌️പരമ്പര
@ushaushafranics3557
@ushaushafranics3557 Ай бұрын
Super movie, malayalam
@user-ve1vg6jt1c
@user-ve1vg6jt1c 3 күн бұрын
❤️❤️❤️❤️❤️❤️
@user-pz3vz5bx6k
@user-pz3vz5bx6k Ай бұрын
Super movie ❤️❤️
@HajirahajiHajirahaji-qn7hm
@HajirahajiHajirahaji-qn7hm Ай бұрын
Logavittu.moovi.mammookka.sir.entha.power.adi.ohh.indyan.aactor.❤❤❤
@mansoorkp7568
@mansoorkp7568 9 күн бұрын
😀😀👍
@fragboy4668
@fragboy4668 18 күн бұрын
Last parambara concept thett anallo???
@renjithrajan177
@renjithrajan177 24 күн бұрын
1:27 ലാലു അലക്സ്‌ ന്റെ ഡ്യൂപ്പ്
@NADEEROctober20
@NADEEROctober20 8 күн бұрын
അല്ല, കുറച്ച് സെക്കൻഡ് നേരത്തേക്ക് അദ്ദേഹം നിറം മങ്ങി മെലിഞ്ഞതാണ് 😂
@anandanunniss6442
@anandanunniss6442 17 күн бұрын
6:09 satisfaction 😊
@studywithrahul_
@studywithrahul_ 11 күн бұрын
Sathyam😂
@AmmuVilla
@AmmuVilla 29 күн бұрын
Cenimayilalle ethokenadakkukayollu
@AmmuVilla
@AmmuVilla 29 күн бұрын
Enda ethokke makkale ka
@finnypaul7748
@finnypaul7748 Жыл бұрын
Hate the ending
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
el tigra makeup look 🐆 #うさぎ #cosplay #makeup
0:28
Lily Dior Official
Рет қаралды 6 М.
Mama Vs Tante‼️
0:13
Abil Fatan Key
Рет қаралды 22 МЛН
Қосағыңмен қоса ағар | Алдараспан 2024 | Жаңа бағдарлама | 🔥🔥🔥
27:07
Алдараспан театры-Нуржан Толендиев
Рет қаралды 186 М.