ഇനി ഒരു പൃഥ്വിരാജ് ചിത്രം സംഭവിക്കില്ല | Sibi Malayil | Rj Vivek | Melting Point | Red FM Malayalam

  Рет қаралды 19,774

Red FM Malayalam

Red FM Malayalam

Жыл бұрын

#kotthu #kotthumovie #redfmmalayalam #meltingpoint #rjvivek #redfm #sibimalayil
For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 43
@GMG_Gopi
@GMG_Gopi Жыл бұрын
Mr Rj Vivek ആരെ ഇൻ്റർവ്യൂ ചെയ്താലും അവരെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ അറിയാനും പഠിക്കാനും ശ്രമിക്കുക, ചുമ്മാതെ കരകമ്പിയും അവിടുന്നും ഇവിടുന്നും ഉള്ള ഉഹഭോഹങ്ങളും വേച്ചല്ലാ ഇത്രയും നല്ല ഒരു ഫിലിം ഡയറക്ടറെ ഇൻ്റർവ്യൂ ചെയ്യേണ്ടത്.. വളരെ മോശം.. അടുത്ത ഇൻ്റർവ്യൂ കൂടുതൽ നന്നാവും എന്ന് പ്രതീക്ഷിക്കുന്നു..
@aryands9636
@aryands9636 Жыл бұрын
The real super star 🌟 of Malayalam film industry.... സിബി മലയിൽ... 👌
@jujok4067
@jujok4067 Жыл бұрын
അത് ലോഹി family parayanum
@aryands9636
@aryands9636 Жыл бұрын
@@jujok4067 for what....?
@tonyjoseph4575
@tonyjoseph4575 Жыл бұрын
സിബി സാറിന്റെ സിനിമകളിലെ പ്രണയ നിമിഷങ്ങൾ ഇപ്പോഴും ഓർമയിൽ നിൽക്കുന്നു.. 😍
@abhilashvasanthagopalan1451
@abhilashvasanthagopalan1451 Жыл бұрын
സിബി മലയിൽ ❤️
@Sreejith_calicut
@Sreejith_calicut Жыл бұрын
ഇപ്പോൾ ഉള്ള new നടന്മാര് ഒന്നും സിബി മലയിൽ സിനിമയിൽ അഭിനയിക്കാൻ ഉള്ള കഴിവ് ഒട്ടും ഇല്ലാത്തവർ ആണ് അതു സ്വയം തിരിച്ചറിവ് ഉള്ളത് കൊണ്ടു ആണ് അവര് പിന്മാറുന്നത് ... തലയിൽ വെക്കാൻ പറ്റുന്നത് അല്ലെ താങ്ങാൻ പറ്റുക ഉള്ളു അത്ര ഉള്ളു.... മമ്മുട്ടി മോഹൻലാൽ തിലകൻ ജഗതി ഒടുവിൽ ശങ്കരാടി ഉർവശി ശോഭന രേവതി ഇവർക്കു ഒകെ പറ്റുക ഉള്ളു👍അവതാരകൻ എത്ര എളിമയോട് കൂടി ആണ് സംസാരിക്കുന്നത്.. അദ്ദേഹത്തിന് അറിയാം മുന്നിൽ ഇരികുന്ന ആളുടെ വലിപ്പം... ഇപ്പോൾ പലരും അവതരണം അരോചകം ആണ്
@tonyjoseph4575
@tonyjoseph4575 Жыл бұрын
കൊത്ത് രാജപ്പനുള്ള മറുപടിയാവട്ടെ
@majeed779
@majeed779 Жыл бұрын
@@tonyjoseph4575 eda angane onnum parayale rajuvettan kaduva enna movie und athum ithum compare cheythal kaduvayude aduth ethilaa
@kumarprem6789
@kumarprem6789 Жыл бұрын
one of the realistic directors
@meenakshirenganathan3198
@meenakshirenganathan3198 11 ай бұрын
SIBI SIR HAS PRAISED UNNIMUKUNDAN FOR HIS ROLE IN MEPPADIYAAN
@adipvendemo539
@adipvendemo539 Жыл бұрын
my fav Sibi malayil movie is Thaniyavarthanam
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
എന്നേ വിസ്മയിച്ച സംവിധായകൻ 👍👍👍
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Super director..
@xey2349
@xey2349 Жыл бұрын
💕
@nohandle23
@nohandle23 Жыл бұрын
അവതാരകൻ്റെ ok കുറേ count ചെയ്തു...പിന്നെ മടുത്തു....is it a nervous ok or out of repeated usage...try to control it if u may
@a13317
@a13317 Жыл бұрын
മോഹൻലാൽ 🔥
@soumyamanuel
@soumyamanuel Жыл бұрын
പ്രമദവനത്തെക്കുറിച്ച് അവതാരകൻ പറഞ്ഞത് ഇത് വരെ കേട്ടിട്ടില്ല
@aksharaconsultancy5257
@aksharaconsultancy5257 Жыл бұрын
കൊത്ത് സൂപ്പർ ❤
@meenakshirenganathan3198
@meenakshirenganathan3198 11 ай бұрын
UNNIMUKUNDAN CAN DO SUCH ROLES SIBI SIR
@sebindias1668
@sebindias1668 Жыл бұрын
Asif ali nivin nu vendatha movies onum alla offer kitiyathu. Prithviraj, jaysoorya, indrajit ivrde oke aahnu asif nu kitiyth during his initial days
@Blah665
@Blah665 Жыл бұрын
Fahad ano excited allathathu
@meenakshirenganathan3198
@meenakshirenganathan3198 11 ай бұрын
PRITHVIRAJ IS VERY YOUNG HE CAN COME OUT OF HIS EGO AND ASK SORRY FROM SIBI MALAYIL SIR AS SIBI IS OF HIS FATHERS AGE. HE MUST LEARN HOW TO BE HUMBLE WITH GRATITUDE LIKE MOHANLAL AND MAMOOKA
@Kaipa3380
@Kaipa3380 3 ай бұрын
ഇയാൾ അന്ന് പ്രിതിയെ ഒതുക്കാൻ നോക്കി പ്രിതി സ്റ്റാറായി പിന്നെ സിബിക്ക് അവസരം കൊടുത്തില്ല😂
@user-rs7gw9pr2x
@user-rs7gw9pr2x Жыл бұрын
Pramadha Vanam Lalettan cheythath entha Koyupam 🤔 Anchor nu praanthe anoi
@AnilKumar-gj7cf
@AnilKumar-gj7cf Жыл бұрын
ഭാസി ആയിരിക്കും ആ താരം 😂
@Kuku-gs3mg
@Kuku-gs3mg 2 ай бұрын
The interviewer is hopeless 😞
@geepee6615
@geepee6615 Жыл бұрын
രാജു വിന്റെ ആദ്യ സിനിമ ശ്രദ്ധിച്ചാൽ അതിൽ കഴിവുള്ള ഒരു നടനെ കാണാം... പക്ഷെ പിന്നീട് അങ്ങോട്ട് ഈ പയ്യൻ ആൾക്കാർ പറഞ്ഞു കേറ്റി "രായപ്പൻ" "ഇമേജ് തലയിൽ കേറ്റി.... പിന്നെ ഇങ്ങോട്ട് നോക്കിയാൽ എല്ലാ പടത്തിലും ആ രായപ്പൻ മാത്രം മുഴച്ചു നിൽക്കും... ഇനി അയാൾ അതിൽ നിന്ന് എന്ന് പുറത്ത് വരും അറിയില്ല.... മോഹൻലാൽ,മമ്മൂട്ടി ഒക്കെ നല്ല പ്രായത്തിൽ ഈ അവസ്ഥ യിൽ പോയിട്ടില്ല (ഇപ്പോൾ ഒരു 10 കൊല്ലം ആയി മോഹൻലാൽ ആ അവസ്ഥ യിൽ ആണ് )സിബി സർ താങ്കൾ ഒരിക്കലും രാജു വിനെ ഒക്കെ വച്ചു സമയം കളയരുത്..... ദുൽകർ, ഫഹദ് ഒക്കെ നല്ല ചോയ്സ് ആണ്... താങ്കളുടെ നിലവാരം കാത്തു സൂക്ഷിക്കുക രാജു, ആസിഫ്, ജയസൂര്യ, ടോവിനോ, ഒക്കെ നിരാശ പെടുത്തും.....
@a_commonman
@a_commonman 2 ай бұрын
😂😂😂 Are you still alive ?? Don't underestimate anybody... grow up ...😂
@manojg3649
@manojg3649 7 ай бұрын
ദേ പിന്നേം gattom
@GMG_Gopi
@GMG_Gopi Жыл бұрын
അത് ആരായിരിക്കും ആ യുവനടൻ ??!
@tonyjoseph4575
@tonyjoseph4575 Жыл бұрын
രാജപ്പൻ
@majeed779
@majeed779 Жыл бұрын
@@tonyjoseph4575 poda nee kuraa ayaloo
@jujok4067
@jujok4067 Жыл бұрын
31:30 പൃഥ്വി പുന്യും അഹം ചെയ്തത് ഇത് വയസിലാണ് എന്ന് chodhikku
@shijovarghese8087
@shijovarghese8087 Жыл бұрын
Aham Mohanlal inte padam aanu
@shijovarghese8087
@shijovarghese8087 Жыл бұрын
Aagane anenkill uyrangalil, nayakan okke ethramathe vayssil aanu nokk
@greshmanair4584
@greshmanair4584 5 ай бұрын
Anchor nde conversation not interesting
@jujok4067
@jujok4067 Жыл бұрын
Engeru അറിയാം prithviyil ഒരു മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്...pazhea പുള്ളി പൃഥ്വിയെ വച്ച് എടുക്കില്ല... അവൻ പിന്നീട്. Mohanlalinekkalum mamootiyekallu m മുകളിൽ പോകും. അത് രണ്ടു starsnum പിടിക്കില്ല...prithvi കാവ്യ thaliven സിനിമ കണ്ടാൽ അറിയാം പുള്ളിക്. Engerea കാണുമ്പോഴാണ്....enganea മോഹൻലാൽ എന്ന് superstar ഉണ്ടായതെന്ന് മനസിലാക്കാം...anu മമൂടിയോടുള്ള പക ആവം
Murali Gopy | Interview | RJ Vivek | Red Carpet | Red FM Malayalam
30:51
Red FM Malayalam
Рет қаралды 15 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 93 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
RANJAN ABRAHAM | RJ HEMANTH | EDITOR | Red FM Malayalam
23:57
Red FM Malayalam
Рет қаралды 2,7 М.
ЗА ЧТО ЧАПИТОСИКИ ТАК?🥹🥹
0:22
Chapitosiki
Рет қаралды 36 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 3,2 МЛН
Опасные облака!😱🌩
0:20
Взрывная История
Рет қаралды 4,3 МЛН
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 5 МЛН