ഇനി വീടുണ്ടാക്കാം കമ്പ്യൂട്ടറിലൂടെ; 'ത്രീഡി പ്രിന്റിങ്' വീട് നിര്‍മിച്ച് മലയാളി | 3D printing house

  Рет қаралды 918,668

Manorama News

Manorama News

3 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 400
@vivekpilot
@vivekpilot 3 жыл бұрын
ഭാവിയിൽ ഇതൊരു വൻ ബിസിനെസ്സ് ആയി മാറൂം.. പതിവ് പോലെ ഇന്ത്യക്ക് മാതൃകയായ ഈ മല്ലുവിന് ഇരിക്കട്ടെ ഒരു കുതിര പവൻ...!!
@joblemathew8209
@joblemathew8209 3 жыл бұрын
Athe Nammude abhimanam aakatte,othiri Thozhil avsarangal ithil ninnu ondakatte.
@zahazaiba6523
@zahazaiba6523 3 жыл бұрын
@@joblemathew8209 t
@PewdiPayyans01
@PewdiPayyans01 3 жыл бұрын
@@joblemathew8209 it will only reduce the job opportunities...coz the main part of this is designing parts in a software by a professional..It clearly an example of machine overpowering on Man in each and every sector...now it's on construction too..
@joblemathew8209
@joblemathew8209 3 жыл бұрын
@@PewdiPayyans01 It will increase Jobs in an other way for ex: high skilled Jobs.
@sreerajmh4290
@sreerajmh4290 3 жыл бұрын
@@vivekpilot ഈ ഏറു എങ്ങോട്ടാണെന്ന് എനിക്ക് മനസിലായി 🤣🤣🤣
@tonyissac7126
@tonyissac7126 3 жыл бұрын
ചെറിയ പ്രായത്തിൽ തന്നെ ഒരു കമ്പനിയുടെ അതും ഇതേപോലെ ഒരു കമ്പനിയുടെ സിഇഒ... congratulation adhithya🤝
@tonyissac7126
@tonyissac7126 3 жыл бұрын
@R R IIT yil padichirangiya ethrayo peru purathund ellavarkkum ingane thonnarillallo, kooduthal perum mattulla companiesil work cheyyukayalle?
@nithinsabu6163
@nithinsabu6163 3 жыл бұрын
@R R that doesn't matter .. ideas matter
@aravindkrishna5606
@aravindkrishna5606 3 жыл бұрын
Hats off
@sreeraaj959
@sreeraaj959 3 жыл бұрын
Sathyam ❤️👍👍
@scifind9433
@scifind9433 3 жыл бұрын
@@tonyissac7126 bro IIT il padikan thanne venam thalla angane padichu mathiyayithukond avum avar in-game cheyatte😁
@tradewithareason2831
@tradewithareason2831 3 жыл бұрын
29 കോൺട്രാക്ടർമാരും ബംഗാളികളും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
@reverbr733
@reverbr733 3 жыл бұрын
😂
@susanjohn1126
@susanjohn1126 3 жыл бұрын
😆😆
@maxwrist6461
@maxwrist6461 3 жыл бұрын
Avark nee chelavinu kodukkumo...
@tradewithareason2831
@tradewithareason2831 3 жыл бұрын
@@maxwrist6461 സുഹൃത്തേ ഒരാൾടെ തന്തക്കൊക്കെ വിളിക്കുമ്പോൾ ശ്രദ്ധിക്കണം. ചിലപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ആൾ ആയിരിക്കും. എന്നെ വിളിച്ചത് പോട്ടെ ഞാൻ ക്ഷമിച്ചു. ഇനി ഭാവിയിൽ അത് ശ്രദ്ധിച്ചാൽ നന്നായിരിക്കും
@maxwrist6461
@maxwrist6461 3 жыл бұрын
@@tradewithareason2831 I'm sorry
@anoop74
@anoop74 3 жыл бұрын
ഇത് കാണുന്ന ലെ മേസ്തിരി -വല്ല വാഴയും വെച്ചൂടായിരുന്നോ. 🙆‍♂️
@oe1850
@oe1850 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@sijinmathew6299
@sijinmathew6299 3 жыл бұрын
Athe😂😂
@achuvskukkuvlog9719
@achuvskukkuvlog9719 3 жыл бұрын
😄😄😄😄
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
😊😊
@haleelismail7922
@haleelismail7922 3 жыл бұрын
🟢☑️
@WE-ft7bq
@WE-ft7bq 3 жыл бұрын
കുറഞ്ഞ ചിലവിൽ ലോൺ ഇല്ലാതെ എല്ലാവർക്കും വീട് പണിയാൻ സാധിക്കട്ടെ
@thakkalitube9958
@thakkalitube9958 3 жыл бұрын
Tattadichaal 20 divasam kazhinje ilakkuuuu
@repairbyramshi9415
@repairbyramshi9415 3 жыл бұрын
Appo veedu panikkarellam pattiniyavum
@muhammedashkarca7664
@muhammedashkarca7664 3 жыл бұрын
@@repairbyramshi9415 athu parnju vikasanm Venda ennano udeshikkunne
@manafsillabada8507
@manafsillabada8507 3 жыл бұрын
@@repairbyramshi9415 chettan communist aano
@tonyissac7126
@tonyissac7126 3 жыл бұрын
@@repairbyramshi9415 വേറെ ജോലി നോക്കേണ്ടി വരും
@rashikc96
@rashikc96 3 жыл бұрын
നമ്മുടെ ഈ സഹോദരൻ ഉന്നതങ്ങളിൽ എത്തട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ❤
@sabeercad
@sabeercad 3 жыл бұрын
5 വർഷങ്ങൾക്ക് മുൻപ് ഒരു മല്ലു ഈ സാങ്കേതിക വിദ്യയെ പറ്റി വീഡിയോ ഇറക്കിയിരുന്നു 😃🙏
@ishabee01
@ishabee01 3 жыл бұрын
Aa malayali thankalano?!😉
@sabeercad
@sabeercad 3 жыл бұрын
@@ishabee01 അതെ. എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്‌ 😊
@ishabee01
@ishabee01 3 жыл бұрын
@@sabeercad Ok😁👍
@sabeercad
@sabeercad 3 жыл бұрын
@@arjun.tootoxic എന്റെ ബായ്, ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. സത്യമായും എനിക്ക് അതിന്റെ ആവശ്യം ഇല്ല.. ഒന്നര ലക്ഷത്തിൽ കൂടുതൽ subscribers ഉള്ള ചാനൽ ആണ്. ആയിരക്കണക്കിന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ അത് ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.... 🙏
@sabeercad
@sabeercad 3 жыл бұрын
@@arjun.tootoxic ഞാൻ ഈ സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന ഒരധ്യാപകൻ ആണ്. അത് കൊണ്ട് ആത്മാർത്ഥമായി ഒന്ന് കമന്റ്റിയതാണ്. യൂട്യൂബിൽ വീഡിയോ ഇടുകയും അവർ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാവർക്കും പൈസ കിട്ടും.
@X4u748
@X4u748 3 жыл бұрын
ഇങ്ങനെയുള്ള വാർത്തകൾ കാണിക്കുമ്പോൾ ആവശ്യമുള്ളവർ ക്ക് ഇവരെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ കൂടി ചേർക്കേണ്ടതാണ് 👍
@JancysVibrantVlogs
@JancysVibrantVlogs 3 жыл бұрын
Correct
@shisa4097
@shisa4097 3 жыл бұрын
Crct
@Naju323
@Naju323 3 жыл бұрын
Companyude peru parayunnille, athu googleil onnu nokiyal pore
@X4u748
@X4u748 3 жыл бұрын
@@Naju323 എന്നാലും വാർത്ത പറയുന്നതിൽ ഒരു മര്യാദ വേണ്ടേ 😁
@jayakrishnan3759
@jayakrishnan3759 3 жыл бұрын
Athe
@uniquevlogger_angel
@uniquevlogger_angel 3 жыл бұрын
ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ😍🔥ഇത്തരം ആശയങ്ങൾ ആണ് നമ്മുടെ നാടിന് ആവശ്യം🙌👏
@eldo4368
@eldo4368 3 жыл бұрын
SOCIETY നേരിടുന്ന ഒരു പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തുമ്പോള്‍ അവിടെ ഒരു BUSINESS സംഭവിക്കുന്നു
@jawad9871
@jawad9871 3 жыл бұрын
Business is solving problems
@SJMR000
@SJMR000 3 жыл бұрын
Idli dosa was a problem. then id started up, right.
@jawad9871
@jawad9871 3 жыл бұрын
@@SJMR000 pc musthafa
@ammushaji1765
@ammushaji1765 3 жыл бұрын
Nice
@hashifzymohammed5279
@hashifzymohammed5279 3 жыл бұрын
TWASTA വഴി ഇനി വീടില്ലാത്തവർക്ക് സ്വസ്ഥാമായി കിടന്നുറങ്ങാം .....
@jayakrishnan3759
@jayakrishnan3759 3 жыл бұрын
Athe
@abelkurian3434
@abelkurian3434 3 жыл бұрын
Life pathathiyum athu thanaya cheyunne
@krishnapriya1043
@krishnapriya1043 3 жыл бұрын
SWASTA ennayirunnu vendadh
@justus009
@justus009 3 жыл бұрын
Wow,that's damn impressive!!..hoping to see more projects based on 3D printing in the near future!!..Wish you guys all the best for future endeavors!!🙂😀🙏🙌👌👏👍
@Charls_Shobharaj
@Charls_Shobharaj 3 жыл бұрын
ഒരു വലിയ മാറ്റത്തിന്റെ തുടക്കം. 👏👏
@habeebrhmn
@habeebrhmn 2 жыл бұрын
ഇത് ഇന്ത്യയിൽ ആദ്യമായിട്ടാൻ
@RAHULBALASUBRAMANYAN
@RAHULBALASUBRAMANYAN 3 жыл бұрын
Delta printers, 3D printer nte valiya roopam, vidheshath nilavil und ee technology Congrats and all the best brother 🔥❤️
@ramithpv2768
@ramithpv2768 3 жыл бұрын
ഗ്രേറ്റ്‌ ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 🙏
@joblemathew8209
@joblemathew8209 3 жыл бұрын
Life mission ilum Upoyogapradham aakum. Congratulations Aditya and all the very best!
@akhileairinjalakuda5871
@akhileairinjalakuda5871 3 жыл бұрын
സർക്കാർ ഭവന നിർമാണ പദ്ധതികൾ ഏറ്റെടുക്കാൻ കഴിയട്ടെ ന്ന് ആശംസിക്കുന്നു.❤️ ചെലവ് കുറയുമ്പോൾ കൂടുതൽ പാവങ്ങൾക്ക് വീട് കിട്ടുമല്ലോ. 😍😍
@nasriyaafunasriya6693
@nasriyaafunasriya6693 3 жыл бұрын
ഇനി എന്തല്ലാം കാണണം 😂😂👏👏👏👏👏👏👏
@mohammedshamil3976
@mohammedshamil3976 3 жыл бұрын
Congrats guyz..wish you all the best for future.Its gonna be a game changer❤️
@shifas2199
@shifas2199 3 жыл бұрын
Great thinking, good work congrats for entire team
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഈ വിജയത്തിനും മലയാളിക്ക് അഭിമാനിക്കാം** 💙
@aromala8037
@aromala8037 3 жыл бұрын
ആശംസകൾ😍
@VtravelWithVimal
@VtravelWithVimal 3 жыл бұрын
Such an fantastic startup with a good growing future. Congratulations CEO and the whole team.🔥🎉🎉🎉🎉🎉🙏
@abymohanan2043
@abymohanan2043 3 жыл бұрын
Thank you so much for this video 👍🏻👌🏻✌🏻
@ashwinshajan1599
@ashwinshajan1599 3 жыл бұрын
ഇതുവഴി വീടില്ലാത്തവർക്ക് വീട് ലഭിച്ചാൽ വളരെ നല്ലതാണ് ലൈഫ് ഭവന പദ്ധതി പോലുള്ളവ ഇത്തരം സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭവന രഹിത കേരളം ഉണ്ടാക്കിയാൽ നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നു
@shambhunathpradip187
@shambhunathpradip187 3 жыл бұрын
Imagine All districts of Kerala having 100s of public washrooms made off 3D Printing ☺️ Less maintenance , quickness!
@manunilamburlalettan5867
@manunilamburlalettan5867 3 жыл бұрын
എല്ലാം ആശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@mammadmusic6500
@mammadmusic6500 3 жыл бұрын
Very nice. ഇതാണ് ഇനി ഫുചർ. ഗോഡ് ബ്ലെസ് ആദിത്യ മോനെ...
@Shravvann
@Shravvann 3 жыл бұрын
Manorama, Kindly do not just stop promoting them after this video you posted but must keep sharing their work in your channel as main stream. I say this because, there are a lot of people around India who waits for a home loan and takes a lot of their time running behind paper works, approvals, workers, materials, etc to build their dream home or have a good roof over their head. But this will definitely bring a change in the housing sector and mentioning its cost effective which is going to help a developing nation in a lot of ways for the people to have a roof over their head in a short time and effective cost. Government must bring the team into the game for building house for the poor and needy as the projects which they assure during elections. ഒരു വലിയ മാറ്റത്തിന്റെ തുടക്കം.
@advaithkrishnavp8778
@advaithkrishnavp8778 3 жыл бұрын
Edhan njn kanda swapnam🌠🌠💪🏻💪🏻💪🏻
@lifethroughromans8295
@lifethroughromans8295 3 жыл бұрын
Shravan S - I second your words. You have vision.
@Shravvann
@Shravvann 3 жыл бұрын
@@lifethroughromans8295 👏🙏
@Shravvann
@Shravvann 3 жыл бұрын
@@advaithkrishnavp8778 👏
@mariyadec3
@mariyadec3 3 жыл бұрын
very true.. instead of promoting pearly manny's delivery etc etc please promote this type of news to the public.
@nuhmanshibili7009
@nuhmanshibili7009 3 жыл бұрын
സംഭവം പൊളിച്ചു മച്ചാനേ.... കാലം പോയൊരു പോക്കേ 😍
@zaashatastyworld8527
@zaashatastyworld8527 3 жыл бұрын
Super technology.. Well done team work congrats all of u..
@moviesclub6270
@moviesclub6270 3 жыл бұрын
അടിപൊളി എല്ലാ വിജയാശംസകൾ നേരുന്നു 🌹🌹
@jayanvalsalan2478
@jayanvalsalan2478 3 жыл бұрын
സൂപ്പർ.
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
🔥 മലയാളി🔥 ഇടക്കൊക്കെ😂 😂പൊളിയല്ലെ❤️
@user-nl7ze3kr2v
@user-nl7ze3kr2v 3 жыл бұрын
മലയാളി എന്നും പൊളിയാടോ മാഷേ
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ആ വല്ലപോഴും.. 🤭
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
@@drunkenmonkey2348 😂
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
@Kkk തന്നെ🐒
@ammachi_wid_luv8507
@ammachi_wid_luv8507 3 жыл бұрын
@@presidentofantarctica3005 enthina ichiri aakune nee nanayit vidd kunje... Vita vali velathil kumilai ennale pazhamakar paranjekune
@pp84pp2000
@pp84pp2000 3 жыл бұрын
Really good. There are so many ifs and buts. Hope they will come up with a good solution.
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
വലിയ മാറ്റങ്ങൾ വരട്ടെ ♥️♥️ആദിത്യ 🙏🙏
@thaniyaanas9358
@thaniyaanas9358 3 жыл бұрын
I would definetly request to kerala gvt to have a detail study in this type of construction n then thy can use it for life mission projects....oru veedu de investmnt vachu chilapo namak 2 veedu construct cheyaan patiyalo.....navakeralam...thts a true dream for evry kerlian.....hats off to these youngers too...
@govindjayakumar
@govindjayakumar 3 жыл бұрын
Athinnu labour union samadikilla 😂
@aliensworld307
@aliensworld307 3 жыл бұрын
I was also thinking about this from few years and also visited the first 3D printed commercial building in the world that's in Dubai. Anyway they started it already. Congratulations.
@TopGamero
@TopGamero 2 жыл бұрын
Me too
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
Congrats team Tvasta ... wishing you all success ....
@SunilKumar-eb3hc
@SunilKumar-eb3hc 3 жыл бұрын
Congrats 👏👏 പാവപ്പെട്ടവർക്ക് ഉപകാരപെടട്ടേ
@SaifuMak
@SaifuMak 3 жыл бұрын
dislike അടിച്ചവർ മൊത്തം എൻജിനിയർമാരും ബംഗാളികളും മറ്റു പണിക്കാരും ആണെന്ന് തോന്നുന്നു? 😅
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*വീട് എന്ന സ്വപ്നം കണ്ടു നടക്കുന്ന നമ്മൾക്ക് ഒരു ആശ്വാസം*
@lekshmirajan3607
@lekshmirajan3607 3 жыл бұрын
kudos to the entire team 🥰
@Callmeammuz
@Callmeammuz 3 жыл бұрын
Wow 😮 congrats 👏🏻 looking forward
@vimalraj4400
@vimalraj4400 3 жыл бұрын
സൂപ്പർ കൊള്ളാം 👍 തോസ്ഥ... സ്വസ്ഥത കിട്ടോ 🤔
@ATBTHANATOS
@ATBTHANATOS 3 жыл бұрын
ഇവരുടെ ഡീറ്റെയിൽസ് കൂടെ കൊടുക്കണം phone നമ്പർ അങ്ങനെ contact ചെയ്യാൻ ഉള്ള എല്ലാം
@kamalprem511
@kamalprem511 3 жыл бұрын
Great and welcome to Mars 👍❤️
@britto.395
@britto.395 3 жыл бұрын
Big salute for your innovation ....
@eirikgdmund4133
@eirikgdmund4133 3 жыл бұрын
this is the future of house buildings
@JPointBelieve
@JPointBelieve 3 жыл бұрын
Americalum Germany ethoke sthiram ann... Even tesla giga factory use akind.. But athu evide kondanath oru malayali... Powliii🥰🥰 ee prayathile ceo
@manojtpanicker
@manojtpanicker 3 жыл бұрын
Congrts brainee, helpful to all who dream of low cost homes
@nrksujithakottery6645
@nrksujithakottery6645 3 жыл бұрын
Great 👌🎉🎉. congratulations...
@viralvideos-km3ls
@viralvideos-km3ls 3 жыл бұрын
ഭാവിയിൽ ഇതൊരു വലിയ ബിസ്നസ്സ് ആയി മാറും ... ഒരുപാട് പാവങ്ങളുടെ ജോലിയും നഷ്ടപെടും.... എന്നാലും ആദ്ദേഹത്തിന്റെ കഴിവിന്.... ✌️✌️✌️🙏
@YaseenKhaleel
@YaseenKhaleel 3 жыл бұрын
മാറി ചിന്തിക്കണം.. ആദ്യം കയ്യടിക്കും പിന്നെ സംശയിക്കും ഉറപ്പിച്ചാൽ പിന്നെ സീകരിക്കും..
@intenseacademy
@intenseacademy 3 жыл бұрын
ഫ്ലാറ്റ് വരെ ഇത് പോലെ ചെയ്യുന്ന നമ്മുട ചങ്ക് 😄😄😄
@naaaz373
@naaaz373 3 жыл бұрын
Nice Concept Very innovative
@anilcg8775
@anilcg8775 3 жыл бұрын
Hearty congratulations..
@ayshasworld1860
@ayshasworld1860 3 жыл бұрын
Twasta ക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👌
@freemanfree7523
@freemanfree7523 3 жыл бұрын
രാഷ്ട്രീയക്കാരുടെ പുറകെ പോയി ജീവിതം തുലക്കുന്ന ആൾക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു
@lion8264
@lion8264 3 жыл бұрын
💯👍
@kuriankk1666
@kuriankk1666 3 жыл бұрын
Satyam
@heithelworld4175
@heithelworld4175 3 жыл бұрын
Crt
@JancysVibrantVlogs
@JancysVibrantVlogs 3 жыл бұрын
Free Allallo
@freemanfree7523
@freemanfree7523 3 жыл бұрын
@@JancysVibrantVlogs കാശു കൊടുക്കാതെ എന്തെങ്കിലും കിട്ടും എങ്കിൽ അത് സ്നേഹം മാത്രം ആണ്.ഞാൻ ഉദേശിച്ചത്‌ ആ പയ്യനെ പോലെ നമ്മുടെ പുതിയ തലമുറയിലെ കുട്ടികൾ പോകണം എന്നാണ്
@vishalpadmanabhan3871
@vishalpadmanabhan3871 3 жыл бұрын
Ravile thanne oru nalla vartha thannadinu thanks to malayala manorama . Stay positive and we will get though this tough times together 😊
@shibikp9008
@shibikp9008 3 жыл бұрын
Poli. Congratulations👍👍👍👍
@dudegaming3419
@dudegaming3419 3 жыл бұрын
എല്ലാവരുടെയും സ്വപ്നം ആണ് ഒരു വീട് അത്‌ കുറഞ്ഞ ചിലവിൽ നിറവേറ്റി കൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ...!!
@madridista7910
@madridista7910 3 жыл бұрын
ഇതു പൊളിക്കും 🔥
@nadeermuhammed3637
@nadeermuhammed3637 3 жыл бұрын
Wowww .. great ❤️
@RRBROTHERS356
@RRBROTHERS356 3 жыл бұрын
A perfect Revolutionary innovation.. Tvasta will grown up in future. ♥️♥️
@riyascp6333
@riyascp6333 3 жыл бұрын
മലയാളികൾക്ക് അഭിമാനം
@mujeebpulpattamujeeb8614
@mujeebpulpattamujeeb8614 3 жыл бұрын
Ith ethrayum pattennu nilavil varatte ellavarkkum kuranja chilavil veed vekkan sadhikkatte😊😊
@jephina.r7720
@jephina.r7720 3 жыл бұрын
Very good initiative 👏
@sherlockhoms7369
@sherlockhoms7369 3 жыл бұрын
Proud moment .... And support.this youngsters
@Josesebastian3266
@Josesebastian3266 3 жыл бұрын
അപ്പോ മേസ്തിരി പണിക്കാർക്ക് ഇനി "സ്വസ്ത്ത"മായി വീട്ടിലിരിക്കാം
@indrajithprasannan2313
@indrajithprasannan2313 3 жыл бұрын
M
@pratheeshr.s1862
@pratheeshr.s1862 3 жыл бұрын
അല്ലേലും ഇപ്പൊ വീട് പണിക് ഫുൾ ബംഗാളി അല്ലേ
@haleelismail7922
@haleelismail7922 3 жыл бұрын
Odukkathe jaadaya ee meson markku
@divinewind6313
@divinewind6313 3 жыл бұрын
@@haleelismail7922 Nalla work ariyavunna masonmar kurava...athu kond alpam jada okke aavam😀😀
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
@@divinewind6313 ഇവിടെ എഞ്ചിനീയർമാർക്ക്‌ ജാടയില്ല അപ്പോഴാ മേസിരി😃
@pookkupmpookkupmpookku399
@pookkupmpookkupmpookku399 3 жыл бұрын
കുറഞ്ഞ ചിലവിൽ വീടു ഉണ്ടാക്കുന്നവർക്ക് നല്ലൊരു ആശയം തന്നെ
@hobbyscope6248
@hobbyscope6248 3 жыл бұрын
Adipoli.. 👌
@rahulpalatel7006
@rahulpalatel7006 3 жыл бұрын
Hats off👏🏻👏🏻👏🏻👌🏻👍🏻
@sajilsaju3749
@sajilsaju3749 3 жыл бұрын
എനിക്കും വേണം ഇത് പോലൊരു വീട് സ്വപ്നം കാണാൻ തുടങ്ങീട്ട് വര്ഷങ്ങളായി 😔😔😔😔
@ponnuvava2301
@ponnuvava2301 3 жыл бұрын
ഞാനും 😂
@zxxxmon1739
@zxxxmon1739 3 жыл бұрын
Corona poyitalle baaki
@hashil2091
@hashil2091 3 жыл бұрын
സ്വപ്നം എത്രയും വേഗം സഫലമാകട്ടെ
@faisalkn7860
@faisalkn7860 3 жыл бұрын
ഞാനും but കൊറോണ
@sharabbitfarmsulthanbather8046
@sharabbitfarmsulthanbather8046 3 жыл бұрын
ഞാനും
@emil8239
@emil8239 3 жыл бұрын
വയനാട്ടുകാർ pever💘💘
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
അഭിനന്ദനങ്ങള്‍ ആദിത്യ 🌹🌹
@samcm4774
@samcm4774 3 жыл бұрын
സൂപ്പാർ... India യുടെ വളർച്ചക്ക് ഇതീലുടെ ഒരു കാരണം ആവട്ടേ...😍
@anchucbk306
@anchucbk306 3 жыл бұрын
എവിടെയും മലയാളി 🔥😍
@athulya_mp
@athulya_mp 3 жыл бұрын
Ithinte strength? Load tolerance? What about this kind of construction possibilities in an earthquake and flood prone areas? Will it be the same equivalent to that of a normal house?
@athulya_mp
@athulya_mp 3 жыл бұрын
@R R Hello Sir/Madam. I'm not from the same profession. Just wondering about the structural integrity using this method. This indeed is a fantastic initiative. I just had few doubts and wanted to get it clarified. Like, huge concrete structures expand and shrink during different seasons. And it takes minimum 6 months to 1 year time to harden for a small size continuous concrete structures like homes. I believe that was the major reason people never used only concrete for constructing buildings. And, a bulk structure made of concrete will have cracks and a high risk of collapsing under its own weight. That's why they probably use iron rods for enhancing structural integrity. In this case, i think, having the cement layered, kind of answers few questions like preventing propagation of cracks. But on a larger scale, I think it will still be a relatively weaker structure for few years. And if this plan is to be executed in Kerala, considering the current drastic climatic changes, i just wanted to know how long this structure will stand and also the possibility of constructing huge buildings with multiple floors using this technique. The people behind this plan would have definitely considered all the criteria. I'm just asking to get a a clear picture.
@jexythomas3723
@jexythomas3723 3 жыл бұрын
Life mission polulla project e technologies upayogichal kooduthal lbhavum, athu vazhi orupadu pavapettaverku veedum athikam ayi kitukayum ,cheyum
@lissyjames5598
@lissyjames5598 3 жыл бұрын
God bless you mona
@blackwolvetechs1594
@blackwolvetechs1594 3 жыл бұрын
കൊറോണ സമയത്ത് വീട് പണി മുടങ്ങിയ ഞാൻ! 🥺
@noufik
@noufik 3 жыл бұрын
നിലമ്പൂരിൽ വരികയാണെങ്കിൽ എനിക്ക് ഒരു വീട് പണിയാനുണ്ട്.
@Jyothishdk12345
@Jyothishdk12345 3 жыл бұрын
ഇത് നല്ല ഒരു ആശയം ആണ് ഇപ്പോഴത്തെ സാങ്കേതിക വളര്ച്ചെ 15 ദിവസം കൊണ്ട് ഒരു വീട് നിർമിച് അതും സൂപ്പർ വീട് ആ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ....
@kj4076
@kj4076 3 жыл бұрын
സൂപ്പർ.... ആശംസകൾ🥰🙏
@thereckon3592
@thereckon3592 3 жыл бұрын
*ചുവന്ന കോടിയോ മറ്റോ അവഴിക്ക് വരുന്നുണ്ടോ എന്ന് ഒന്ന് ശ്രേധിക്കണെ.*
@sulaimansulai3245
@sulaimansulai3245 3 жыл бұрын
💯%
@sportshub2048
@sportshub2048 3 жыл бұрын
😁😁
@vilvivincent9736
@vilvivincent9736 3 жыл бұрын
Ath sariyaa
@bkr1546
@bkr1546 3 жыл бұрын
അത് കൊണ്ട് അല്ലെ മലയാളി ആയിട്ട് പോലും ചെന്നൈയിൽ തുടങ്ങിയത്.. അവർക്ക് അറിയാം
@rahimkvayath
@rahimkvayath 3 жыл бұрын
100 % യോജിക്കുന്നു
@reelsmaker2062
@reelsmaker2062 3 жыл бұрын
Pinnallah MALAYALI polialliyoo😍😍😍😘😘😘
@MuhammedAli-uq6qq
@MuhammedAli-uq6qq 3 жыл бұрын
The great work
@fasilzpv
@fasilzpv 3 жыл бұрын
ADIPOLI..😍👍👍 EE kallum Cementum System enno mattanayi... Well Done..
@rah7598
@rah7598 3 жыл бұрын
എവിടെയോ സുകുമാരന്റെ ഒരു ചായ കാച്ചിയ പോലെ.
@anuannmathew
@anuannmathew 3 жыл бұрын
Sharikkum😃
@NAAGACREATIONS
@NAAGACREATIONS 3 жыл бұрын
എനിക്കും തോന്നി
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
എനിക്കും തോന്നി
@aizanizamnehanizam6368
@aizanizamnehanizam6368 3 жыл бұрын
സുകുമാരന്റെ ചായക്ക് എന്താ ഇത്ര പ്രത്യേകത🤔🤔
@ASARD2024
@ASARD2024 3 жыл бұрын
😂
@RayanM007
@RayanM007 3 жыл бұрын
ഇത് കാണുന്ന മേസ്തരി 😂😂
@yesteryears336
@yesteryears336 3 жыл бұрын
💯 perfect ok ..machane ithu poare Aliya....👍.
@pretheeshmp1936
@pretheeshmp1936 3 жыл бұрын
Nice work congratulations
@roshanrahman1657
@roshanrahman1657 3 жыл бұрын
മലയാളി.... മലയാളി പൊളി അല്ലെ !
@gg18photo80
@gg18photo80 3 жыл бұрын
IITian da
@perfectdude3266
@perfectdude3266 3 жыл бұрын
എല്ലാത്തിലും ഒരു മലയാളിയുടെ കൈ ഉണ്ടാവും...
@midhunkdas8975
@midhunkdas8975 3 жыл бұрын
All the best👍❤️
@Hazaardd
@Hazaardd 3 жыл бұрын
Incredible മലയാളി 🇮🇳💪
@ameersha000
@ameersha000 3 жыл бұрын
Congrats ❤️
@Rahulgireesh007
@Rahulgireesh007 3 жыл бұрын
Life, ആവാസയോജന., തുടങ്ങിയ പദ്ധതികൾ ഇതുമൂലം സാധ്യമാക്കികൂടെ govt ന്
@meee2023
@meee2023 3 жыл бұрын
👍
@arungtrack4108
@arungtrack4108 3 жыл бұрын
അപ്പൊ കമ്മീഷൻ കിട്ടില്ല
@cantonq3061
@cantonq3061 3 жыл бұрын
@@arungtrack4108 😂
@pkc9150
@pkc9150 3 жыл бұрын
All d best wishes🌷💞
@testaccount3116
@testaccount3116 3 жыл бұрын
Congratulations Adithya
Move In Ready 3D Printed House in Germany
11:10
Jarett Gross
Рет қаралды 1 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 31 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 178 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 31 МЛН