'ഇനി ആവർത്തിച്ചാൽഇതായിരിക്കില്ല രീതി..'; പൊരിവെയിലത്ത് നടുറോഡിൽ MVD യും കുട്ടികളും കാണിച്ചത് കണ്ടോ..

  Рет қаралды 815,348

Village Vartha

Village Vartha

Жыл бұрын

#MVD #motorvehicledepartment #kollam #kottarakkara

Пікірлер: 1 000
@satheeshkk9569
@satheeshkk9569 Жыл бұрын
വളരെ സന്തോഷം ഇങ്ങനെയൊരു ബോധവൽക്കരണം നടത്തേണ്ടിവന്നത് വാഹനമോടിക്കുന്നവരുടെ ധാർഷ്ട്യം കൊണ്ട് മാത്രമാണ് ബിഗ് സല്യൂട്ട് MVD and students 👌👌👌👍👍👍
@crazywiz4834
@crazywiz4834 Жыл бұрын
Athoke sheriyanu.. Pakshe ividuthe driving license nte kolam matiyal nannayirunnu..
@scientifictheories
@scientifictheories Жыл бұрын
Athiyam road line sheriku money koduthe mark cbeyade aa signal light engilium sheri akku
@liveplant1678
@liveplant1678 Жыл бұрын
Valare സന്തോഷം
@fazzaman8634
@fazzaman8634 Жыл бұрын
ലൈൻ എവിടെ മാർക്ക് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കണം സാർ . ലൈൻ എവിടെ സീബ്ര ക്രോസ്സിങ് എവിടെ ? ശാസ്ത്രിയമായി സ്റ്റോപ്പ് ലൈൻ വരച്ചു പടിപികുന്നുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങണം എന്നാണ് എന്റെ ഒരു ഇത്‌
@zombiesinkerala
@zombiesinkerala Жыл бұрын
എന്നിട്ട് എന്ത് കാര്യം.. മലയാളി പൊട്ടന്മാർക്ക് നിയമം പാലിച്ച് ഡ്രൈവ് ചെയ്യാനുള്ള കഴിവൊ വിവരമൊ ഉണ്ടോ
@irshadbovikanamichu6462
@irshadbovikanamichu6462 Жыл бұрын
ഇതു പോലെ ഉള്ള നല്ല ഉദ്യോഗസ്ഥർ നാടിന്ന് ആവിശ്യം ബിഗ് സല്യൂട്ട് ❤❤❤
@somankn2038
@somankn2038 Жыл бұрын
സ്നേഹവും കരുതലും ചിരിയും ഉപദേശവും , ആരും അനുസരിയ്ക്കുന്ന , അംഗീകരിയ്ക്കുന്ന മാതൃകാ ഉദ്യോഗസ്ഥൻ. " അഭിനന്ദങ്ങൾ"
@rishikeshr1948
@rishikeshr1948 Жыл бұрын
😂
@user-mw9ig5ir2z
@user-mw9ig5ir2z 5 ай бұрын
Camerayil mathram😂
@sunnyabraham2526
@sunnyabraham2526 Жыл бұрын
ഈ ചിരി നാളെ മുതൽ കാണുമെന്ന് കരുതി ആരും വണ്ടി ഓടിക്കാൻ നിൽക്കണ്ട. 😝
@asharnechikkattil4190
@asharnechikkattil4190 Жыл бұрын
Video ullapol ullath aan
@hassankutty9953
@hassankutty9953 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല നല്ല ഓർമപ്പെടുത്തൽ: സാറിന് എൻ്റെ ഒരായിരം അഭിനന്തനങ്ങൾ:
@Vandipremi
@Vandipremi Жыл бұрын
നല്ലത് ചെയ്യുന്നവരെ എന്നും അംഗീകരിച്ചിട്ടെ ഉള്ളൂ ജനങ്ങൾ👍
@harshithashafeeq4516
@harshithashafeeq4516 Жыл бұрын
ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്ന സാറിന് big salute
@aneesafareena5735
@aneesafareena5735 Жыл бұрын
കേരളത്തിൽ എല്ലായിടത്തും ഇതുപോലെ ബോധവൽകരണം വേണം.എന്നാലേ അപകടങ്ങൾ പരമാവധി കുറയൂ. നല്ല ഫൈനും കൂടിയാൽ 👌🏻👌🏻
@SabuXL
@SabuXL Жыл бұрын
ആരോട് പറയാൻ ചങ്ങാതീ 🙄. പ്രബുദ്ധ മലയാളിക്ക് ദഹിക്കുമോ ബോധവൽക്കരണം..? ഒറ്റ മാർഗ്ഗം മാത്രം. ക്യാമറ സ്ഥാപിക്കുക. അത് പലയിടത്തും കാണാം. പക്ഷേ പ്രവർത്തന രഹിതമായ അവസ്ഥയിൽ ആണ് പലതും. സർക്കാരിന് നല്ല വരുമാനം കിട്ടും എന്ന് ഉറപ്പാണ്. 🤝
@jomonjohney4191
@jomonjohney4191 Жыл бұрын
ചാനലുകളിൽ അന്തി ചർച്ചകൾ മാറ്റി അര മണിക്കൂർ എങ്കിലും ട്രാഫിക് നിയമങ്ങൾ എങ്ങനെ പാലിക്കാം എന്ന പ്രോഗ്രാം തുടങ്ങി ജനങ്ങൾക്കും ഡ്രൈവർ മാർക്കും അറിവ് നൽകിയാൽ അതാണ്‌ ഏറ്റവും നല്ല കാര്യം 👍
@SabuXL
@SabuXL Жыл бұрын
എത്ര ശ്രമിച്ചാലും കാര്യമില്ല ചങ്ങാതീ 🙄. കാരണം അറിവിന്റെ കൊടുമുടി ആണ് പ്രബുദ്ധ മലയാളി. പിഴ ശിക്ഷ മാത്രം ആണ് പരിഹാരം. അത് മാനുവൽ ആയാൽ പന്ന പരിപാടികൾ ഭളള് പറയും. ക്യാമറ സ്ഥാപിക്കുക എന്നതാണ് പരിഹാരം. പലയിടത്തും കാണാം. പക്ഷേ പ്രവർത്തിക്കുന്നില്ല പലതും
@stalinkylas
@stalinkylas Жыл бұрын
ഇതൊക്കെ സ്കൂൾ തലത്തിലെ പഠിപ്പിക്കേണ്ടതാണ്. പൗരബോധം എന്താണ് എന്ന്
@aaadriverecords3444
@aaadriverecords3444 Жыл бұрын
True ♥️
@maneeshsahib400
@maneeshsahib400 Жыл бұрын
👍👍👍👍
@mohdmustafa9521
@mohdmustafa9521 Жыл бұрын
സത്യം 👍👍👍👍
@shijigilbertshijigilbert37
@shijigilbertshijigilbert37 Жыл бұрын
എറണാകുളത്ത് ഇതുപോലെ വന്നെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു . കണ്ടം വഴിയാണ് ആൾക്കാര് വണ്ടി ഓടിക്കുന്നത്. 🙏
@kjyesudas7791
@kjyesudas7791 Жыл бұрын
റെയിൽവേ ക്രോസ്സുകളിലും ഇങ്ങനെ ഉള്ള ഒരു ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യം ആണ്
@Balu_p.r
@Balu_p.r Жыл бұрын
റോഡിൽ ഓപ്പോസിറ്റ് spike വെച്ചാൽ മതി ആരും ട്രാക്ക് മാറി കേറില്ല 🔥
@aaadriverecords3444
@aaadriverecords3444 Жыл бұрын
Sheriya.. Railway Crossil Bikukal Right Trackil keri nilkkum aarkkum Queueil nilkkaan kshama illa. Athe pole thanne opposite sideilum Bikes Wrong lanel ingottu nippundavum Ennitt gate thurakkaan nerathu motham X pole angottum ingottum cross Korkkum , aake block aakkum.
@madhup.k4094
@madhup.k4094 Жыл бұрын
പോലീസ്‌കാർ പലരും അച്ഛനും, അമ്മയും, കുട്ടികളും ഉള്ള വീട്ടിൽ നിന്നും വരുന്നവരാണ്, പിന്നെ നിവർത്തികേട് കൊണ്ട് പലരും ജനങ്ങളുടെ വൈരാഗ്യം നേരിടുന്നു. നിയമം പാലിക്കാനുള്ളതും, നിയമപാലകരെ അനുസരിക്കാനുളളതുമാണ്. എല്ലാ ഉദ്യോഗസ്ത്തരും ഇങ്ങനെ ഇടപെട്ടാൽ നമ്മുടെ നാടിന്റെ സൽപ്പേര് വീണ്ടെടുക്കാം.
@nadiyafathimam.n6202
@nadiyafathimam.n6202 Жыл бұрын
നല്ല കാര്യം... ആളുകൾക്ക് ഒരു ബോധവുമില്ലാതെ ആണ് വാഹനങ്ങൾ ഓടിക്കുന്നത്.. പുറത്ത് ഇറങ്ങനെ പേടിയാണ്.. ഇങ്ങനെ ഉള്ള ബോധവൽക്കരണം ഇനിയും തുടരുക.. അപകട മരണങ്ങൾ ഇല്ലാതെ ആകട്ടെ.. Big salute sir 👍
@jithin22492
@jithin22492 Жыл бұрын
Respect to this officer 😍
@anishk6190
@anishk6190 Жыл бұрын
എല്ലാ ജില്ലകളിലും ഇത് പോലെ ഒരു ബോധവൽക്കരണം നൽകണം.
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
ഈ മാന്യ ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ... എന്ന് ആശിച്ചു പോകുന്നു..
@binubalan8804
@binubalan8804 Жыл бұрын
ഉണ്ട് കണ്ണു തുറന്നു കാണണം... ചീഞ്ഞ രാഷ്ട്രീയം മനസ്സിൽ വച്ചു നോക്കിയാൽ കാണില്ല 😌
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
@@binubalan8804 ചീഞ്ഞതിൻറെ ദുർഗന്ധം മാത്രമാണ് സുഗന്ധം എന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ട താങ്കൾ...
@uservyds
@uservyds Жыл бұрын
​@@binubalan8804 ആര്?
@shuhailkovval406
@shuhailkovval406 Жыл бұрын
Party nokkathe vote cheytal undakum
@SabuXL
@SabuXL Жыл бұрын
​@@binubalan8804 വിഡ്ഢി ആണെന്ന് സ്വയം തീരുമാനിക്കുകയാണോ ചങ്ങാതീ താങ്കൾ..?😇
@nachunnu4989
@nachunnu4989 Жыл бұрын
ഇനിയും തുടരണം 💪 ഒരു ദിവസം കൊണ്ടൊന്നും മാറില്ല നമ്മുടെ നാട് ഞങ്ങളുണ്ട് കൂടെ
@niranjanmenan944
@niranjanmenan944 Жыл бұрын
ഇതവണമെടാ police👍Respect ❤️
@jabez5366
@jabez5366 Жыл бұрын
അടിപൊളി! തകർത്തു! ഒരുപാട് സന്തോഷം! നാട്ടിൽ എത്തുമ്പോൾ ഇതുപോലെ ഒരുപാട് നല്ല പരിഷ്കാരങ്ങൾ കാണാൻ കഴിയട്ടെ! Good effort.. ഒരു നാടിൻ്റെ വളർച്ചയും,standard അറിയാൻ road discipline നോക്കിയാൽ മതി! 👏👌👍🔥
@trippingvibezz1690
@trippingvibezz1690 Жыл бұрын
നല്ല മാറ്റത്തിന് തുടക്കം ആവട്ടെ എന്ന് ആശംസിക്കുന്നു 😍😍😍👍👍👍
@binuvd7546
@binuvd7546 Жыл бұрын
വളരെ ജെനോപകാരപ്രദമായ വീഡിയോ ഓഫീസർ 👍🙏🌹
@ajijohnson4819
@ajijohnson4819 Жыл бұрын
Police കാർ തന്നെ മുന്നോട്ടു കേറ്റി നിർത്താൻ പറയുന്ന സന്ദർഭം ഉണ്ട്
@renjith2494
@renjith2494 Жыл бұрын
E kottarakara junctionil kude daily travel chiyunnavarku ariyam avide dutyil ulla police thanne nammalodu munnotu neeki nirtham parayaum..
@abhis4296
@abhis4296 Жыл бұрын
സത്യം. പുനലൂരിൽ നിന്നും വരുമ്പോ ഒരു പാലം ഉണ്ട്. സിഗ്നൽ ചുമപ്പ് ആകുമ്പോ മുന്നോട്ട് നിർത്താൻ പോലീസുകാർ തന്നെ പറയും. ലെഫ്റ്റ് സയിട് വണ്ടി കയറി പോകാൻ സ്ഥലം കിട്ടാൻ വേണ്ടി.
@kvsreeji
@kvsreeji Жыл бұрын
Uniform itta police paranjaal niyamam thettikkaam ennund
@SabuXL
@SabuXL Жыл бұрын
​@@abhis4296 അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ വേണ്ടത്
@SabuXL
@SabuXL Жыл бұрын
​@@renjith2494 ബ്ലോക്ക് ഒഴിവാക്കാൻ വേണ്ടി മാത്രമായി അത്തരം അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്നതിൽ എന്താണ് തെറ്റ് ചങ്ങാതീ. 🙄🤝
@thefighter37
@thefighter37 Жыл бұрын
സൂപ്പർ സല്യൂട് ഓഫീസർ 🤝
@biyosheenmedia.2745
@biyosheenmedia.2745 Жыл бұрын
എല്ലാത്തിനും ഫൈൻ ഒരു ലക്ഷം ആക്കി കൊടുക്കണം പിന്നെ അവരുടെ ജീവിതത്തിൽ ചെയ്യില്ല 🤗👍🏻
@SabuXL
@SabuXL Жыл бұрын
പിഴ ശിക്ഷ മാത്രം ആണ് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. 🤝
@arunagility
@arunagility Жыл бұрын
ഗണേഷ് സർ പോളിയാണ് അതുപോലെ അവിടുത്തെ സാറുമ്മാരും 💪💪💪 ഇനി എല്ലാ ജില്ലയിലുംഗണേഷ് സാറിന് ഇതുപോലത്തെ കടിഞ്ഞാൺ ഇടാൻ സാധിക്കട്ടെ
@musammilabdulla8120
@musammilabdulla8120 Жыл бұрын
very ഗുഡ് കേരളത്തിൽ എല്ലായിടത്തും ഇതുപോലെ avernas കൊടുക്കണം keeppit 👍👍
@vishnuvichu7125
@vishnuvichu7125 Жыл бұрын
Entta nattile neyamam illa strict illa
@vishnuvichu7125
@vishnuvichu7125 Жыл бұрын
Eveda onnum nadakkila
@SabuXL
@SabuXL Жыл бұрын
​@@vishnuvichu7125 നടക്കും ചങ്ങാതീ. സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ വച്ചാൽ മതി. നേരിട്ട് ചെക്കിംഗിന് ഇറങ്ങിയാൽ ആണ് പാവം ഉദ്യോഗസ്ഥരെ പഴി പറയൂ. സർക്കാരിന് നല്ല രീതിയിൽ വരുമാനം കിട്ടും. ഹെൽമറ്റ് വിഷയം ഉൾപ്പടെ നിരവധി പഴികളിൽ നിന്നും പാവം പോലീസ് ഉദ്യോഗസ്ഥർക്ക് ഒഴിവാകാം. 🤝
@kjyesudas7791
@kjyesudas7791 Жыл бұрын
ഗുഡ് 👏👏👏👍 ഡ്രൈവിംഗ് ടെസ്റ്റ്‌ ഇന്നും കൈകാൽ സിഗ്നൽ കാണിച്ചെങ്കിലെ പാസ് ആകു 🙏 രാവിലെ 7 മുതൽ 10 വരെയും , വൈകുന്നേരം 4 മുതൽ 7 മണിവരെയും പ്രധാന നിരത്തുകളിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് വളരെ നല്ലത് ആണ് 🙏
@sreejithsukumaran2603
@sreejithsukumaran2603 Жыл бұрын
Kollaamallo...ee bhaara vaahanangal illenkil ee parayunna ningal pattini kidannum veedu nirmmikaan pattaatheyum chaakum...
@kjyesudas7791
@kjyesudas7791 Жыл бұрын
@@sreejithsukumaran2603 അരി എത്ര പയർ അഞ്ഞാഴി 🙏 കമെന്റ് ഒന്നുകൂടി വായിച്ചു വിലയിരുത്തി മറുപടി പറയുക 🥰
@kabeerbabu8147
@kabeerbabu8147 Жыл бұрын
*കേരളത്തിൽ പല സ്കൂൾ ബസുകളും 15 വർഷം കഴിഞ്ഞതാണ്, അത് സൗജന്യ സർവീസ് ഒന്നും അല്ല, ആദ്യം 15 വർഷം കയിഞ്ഞ സ്കൂൾ ബസുകൾക്ക്‌ ഫിറ്റ്നസ് കൊടുക്കുന്നത് നിർത്തണം, എന്തെങ്കിലും സംഭവിച്ചാൽ അധികാരികൾ സ്കൂളുകരെ കുറ്റപെടുത്തും, ആദ്യം നമ്മുടെ മക്കളെ സുരക്ഷിതരാക്കൂ....*
@YYuhdrKhmuib
@YYuhdrKhmuib Жыл бұрын
ആദ്യം അവസാനം എന്നൊന്നുണ്ടോ എല്ലാം ഒരുമിച്ചു തന്നെ പരിശോധിക്കട്ടെ.. പിന്നേക്കു മാറ്റുന്നതാണ് ഇങ്ങനെയുള്ള നിയമലംഗാനങ്ങൾ കൂടുന്നത്.
@jominjoy8166
@jominjoy8166 Жыл бұрын
I have travelled through this pulamon junction many times and i have always wished if someone could teach people traffic rules / behaviour. Specially bus drivers. Great job. Huge respect..
@abhibro701
@abhibro701 Жыл бұрын
ഇങ്ങനെ പറഞ്ഞാൽ കുറെ ആൾക്കാരെങ്കിലും നന്നായി വണ്ടി ഓടിക്കുകയും നന്നായി മുന്നോട്ടു ജീവിക്കുകയും ചെയ്യും.... 😊🥰... ഇത്രയും നന്നായിട്ട് ജനങ്ങൾക്ക് നല്ല രീതിയിൽ ക്ലാസ് എടുത്ത ആ സാറിന് ഒരുപാട് നന്ദി...
@gireeshgireesh5821
@gireeshgireesh5821 Жыл бұрын
ഇങ്ങനെ വേണം ഉദ്യോഗസ്ഥർ
@shameerm1077
@shameerm1077 Жыл бұрын
വിദേശ രാജ്യങ്ങളെ പോലെ.. ഇവിടെയും നിയമം കർശനമായി നമ്മൾ പാലിക്കണം... മലയാളികൾ നിയമം ഒന്നും കേരളത്തിൽ പൊതുവേ പാലിക്കില്ല.. കഷ്ട്ടം 😡
@islahiyaorphanage8416
@islahiyaorphanage8416 Жыл бұрын
ബോധവൽക്കരണം നല്ലതാണ്...... നമ്മുടെ റോഡുകളും നല്ലതാവണം ... അപകടം ഇല്ലാതാക്കാൻ ജനങ്ങൾക്കിടയ്ലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ടതുണ്ട്.... അവരെ ഭീഷണി പെടുത്തുകയല്ല.... കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊടുക്കണം എന്നാലേ അപകടങ്ങൾ കുറക്കുവാൻ സാധിക്കുകയുള്ളു
@muhammedsafvan2388
@muhammedsafvan2388 Жыл бұрын
ഇതാണ് എഥാർത്ത mvd ഉദ്യോഗസ്ഥൻ 👍love it person❤️
@sajikumar1139
@sajikumar1139 Жыл бұрын
വളരെ ആവശ്യം ഉള്ള കാര്യം ആണ് 🙏🙏🙏🙏🙏
@padmakumar6677
@padmakumar6677 Жыл бұрын
ഇത് എല്ലാ സ്ഥലത്തും ഒരു മാസം തുടരുക വളരെ മാറ്റം വരും. നല്ല കാര്യം
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
ഈ ബോധവൽക്കരണം അടിപൊളി.എന്ത് respect യോട് കൂടി ആണ് ആ sir പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് . അതും ഈ പൊരിഞ്ഞ വെയിലത്ത് . ഈ ബോധവൽക്കരണം കൊണ്ട് കുറേ റോഡ് അപകടങ്ങൾ ഒഴിവാക്കാൻ പറ്റും. വണ്ടീ drive ചെയ്യുമ്പോൾ phone ൽ സംസാരം അത്ര ഗുണ കരം അല്ല. sir നു കൂടെ ഉണ്ടായിരുന്ന എല്ലാവര്ക്കും God bless you .❤️❤️❤️❤️👍👍👍👍👍👍👍🔥🔥🔥🔥
@mahrumahru9200
@mahrumahru9200 Жыл бұрын
ഒന്നും പറയാൻ ഇല്ല. അത്രയ്ക്കും അടിപൊളി 👍🏻👍🏻👍🏻👍🏻
@narutohinata4765
@narutohinata4765 Жыл бұрын
ഇങ്ങനെ ഉള്ള നല്ല കേരളം ആണ് ന്റെ സ്വപ്നം 🙂
@ArunArun-ps6je
@ArunArun-ps6je Жыл бұрын
സാർ പോളിയാണ്
@saleemnarikkulam3967
@saleemnarikkulam3967 Жыл бұрын
ഉഷാർ... സല്യൂട്ട് To all കർശന നിയന്ത്രണങ്ങളെക്കാൾ നല്ലത് നല്ല രീതിയിലുള്ള ബോധവൽകരണം... നമ്മൾ മലയാളികൾ നല്ല പോലെ പറഞ്ഞാൽ അനുസരിച്ചിരിക്കും 👌
@manjakatchandranraghavan3190
@manjakatchandranraghavan3190 Жыл бұрын
സൂപ്പർ,സൂപ്പർ👌, ഇപ്പോഴെങ്കിലും ബോധവൽക്കരണം തുടങ്ങി വെച്ചതിനാൽ ഡ്രൈവർമാരുടെയും കല്നാടകാരുടെയും അഭകടങ്ങളിൽ നിന്നും രക്ഷപെടാൻകഴിയും, മെനി മെനി thanks for vehicle department😄😂🙏,
@saroshvarghese362
@saroshvarghese362 Жыл бұрын
Thank you Sir and Madame for imposing strict rules applicable to me and everyone. 😃🙏👍
@shivam-lr7gw
@shivam-lr7gw Жыл бұрын
എന്ത് നല്ല മനുഷ്യൻ ആ നിയമപാലകന് ഒരു ബിഗ് സല്യൂട്ട് 🙏🙏
@midhunsn1564
@midhunsn1564 Жыл бұрын
ക്യാമറ ഉള്ളത് കൊണ്ട്... മാമൻ ഡീസന്റ് ആണ്...
@swaminathanr8770
@swaminathanr8770 Жыл бұрын
സമാധാനത്തോടെ അവതരിപ്പിച്ച ആ പോലീസ് ഓഫീസർക്കു ഒരു ബിഗ് സല്യൂട്ട്
@krishnaiyere.v.2285
@krishnaiyere.v.2285 Жыл бұрын
Very good sir, ഇത് നല്ല ഒരു ബോധ വത്കരണം Congratulations 👏👏👏👏
@unnivaava2055
@unnivaava2055 Жыл бұрын
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവില്ല. 🇮🇳ഇതുപോലെ റയിൽവേ ഗേറ്റിലും കൂടി മലയാളിക്ക് (അ)ബോധവൽക്കരണം കൊടുക്കണം 🇮🇳
@roythomasthomasthomas4561
@roythomasthomasthomas4561 Жыл бұрын
ഇത് ഇഷ്ട്ടപെട്ടു ❤️
@jasejasi8697
@jasejasi8697 Жыл бұрын
Ithella sthalathum varanam👍👍 🔥🔥Big salute to Kerala police and students team🔥🔥🔥
@shriushkrishna
@shriushkrishna Жыл бұрын
Valare valare sandosham und a big salute to our Kerala police and those college students who started this awareness program please try to make it aware to everyone. Road safety is necessary, for that every one should work as a team to make this initiative a great success. Personal suggestion: please can you guys do the next awareness program in Anchal, Kollam which is a very congusted and supreme area which connects 2 major routes. All the support to Kerala police and each and every one whose wish to make this program work
@jaya8094
@jaya8094 Жыл бұрын
❤സ്നേഹം തോന്നുന്നു
@unnipoochediyil
@unnipoochediyil Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@nidhinantony-peppe-1929
@nidhinantony-peppe-1929 Жыл бұрын
കൊടുങ്ങല്ലൂർ കോട്ടപ്പുറം ബൈപാസിൽ ഇങ്ങനൊരു പരിപാടി വേണം..
@yedhukrishnanp2185
@yedhukrishnanp2185 Жыл бұрын
Someone : is this mvd? Me : yes, this is mvd suppose to be🤗
@mr_maniacc
@mr_maniacc Жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി ❤❤❤
@winter__ice
@winter__ice Жыл бұрын
Thank you ...eni ithupoole slow track and fast track , horn over aay cheyyunnath, line change cheyyumbol indicator polulla awareness koodi kodukkanam❤
@fuaadvazeer4410
@fuaadvazeer4410 Жыл бұрын
ethavanam police nice
@cvijay2012
@cvijay2012 Жыл бұрын
Salute to MVD & Team
@premrajcvviayan4171
@premrajcvviayan4171 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼ആ ഉദ്യോഗസ്ഥർ ക്ക് ഒരു ബിഗ് സല്യൂട്ട്
@irshuu2308
@irshuu2308 Жыл бұрын
Salute sir.... ഇതാണ് groundl ഇറങ്ങി paniyadkanam.bothavalkarikkanam.sheriyahuu ellaru nannaikolum..
@Memories24365
@Memories24365 Жыл бұрын
സീബ്ര ലൈനിൽ ആളുകൾ റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി വാഹനം നിർത്തി കൊടുക്കാത്തവർക്ക് പതിനായിരം രൂപ എങ്കിലും ഫൈൻ ആക്കണം, എന്നാലേ ഇവിടെ നേരെയാകൂ 😎
@johnny_9633
@johnny_9633 Жыл бұрын
സീബ്രാ ലൈനിൽ കൂടി അല്ലാത്തർ cross ചെയ്യുന്നവർക്കും അതു പോലെ fine കൊടുക്കണം.
@Memories24365
@Memories24365 Жыл бұрын
@@johnny_9633 yes
@JMian
@JMian Жыл бұрын
@@johnny_9633 theerchayayum
@knalubab1968
@knalubab1968 Жыл бұрын
ആദ്യം ബോധവൽക്കരണം നടത്തേണ്ടുന്നത് ഓട്ടോ ഡ്രൈവർമാർക്കാണ്.
@girishgopi8181
@girishgopi8181 Жыл бұрын
ഇരുചക്ര വാഹനo ഓടിക്കുന്നവർക്കും..
@shibujoseph8230
@shibujoseph8230 Жыл бұрын
ഈ ഉദ്യോഗസ്ഥന് ഒരു സല്യൂട്ട്. അഭിനന്ദനങ്ങൾ. ദയവായി ലൈസൻസ് ഒന്ന് സ്മാർട്ട് കാർഡ് ആക്കിയാൽ വലൃ ഉപകാരമായിരുന്നു
@Happy-yp6eh
@Happy-yp6eh Жыл бұрын
എത്ര നന്നായിട്ടാണ് sir സംസാരിക്കുന്നത് 😊✨.... May god bless you sir.. ✨ You are really from "The God's own country" ✨... Proud of you ❣️🤍✨
@hareshnuhs9847
@hareshnuhs9847 Жыл бұрын
മാന്യമായ രീതിയിൽ പെരുമാറുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരെ നമ്മൾ ഇവിടെ കണ്ടു. ഇതുപോലെ തന്നെ എല്ലാവരും ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോയി 😊😊
@SabuXL
@SabuXL Жыл бұрын
അപ്പോഴും ട്രാഫിക് നിയമം ലംഘിക്കുന്ന ഗഡികളെ ഓർത്തു താങ്കൾക്ക് യാതൊരു വിഷമവും ഇല്ല എന്നോ ചങ്ങാതീ 🙄
@hareshnuhs9847
@hareshnuhs9847 Жыл бұрын
@@SabuXL നിയമം ലംഘിക്കുന്നവർക്ക് അതുമായി ഫൈനും മറ്റു കാര്യങ്ങളും ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ചില ഉദ്യോഗസ്ഥർ ഉണ്ട് അഹങ്കാരവും ജാഡയും ഉള്ളവർ അവർ കാണിച്ചുകൂട്ടുന്ന വീഡിയോ ഒന്നും കാണാറില്ല ചങ്ങാതി. ഈ ലോകത്ത് ഒരുപാട് നല്ല പേരുമുണ്ട് അതേപോലെതന്നെ. മോശം ചെയ്യുന്ന കുറച്ച് ആൾക്കാരും ഉണ്ട്. ചങ്ങാതിയോട് ഞാനൊരു ചോദ്യം ചോദിക്കട്ടെ നിയമം എല്ലാവർക്കും ഒരേ പോലെ ആണ് എന്ന് പറഞ്ഞിട്ട് ഇവിടെ നടക്കുന്നത് എന്താണ്.. മന്ത്രിമാർക്ക് ഒരു നിയമം സാധാരണക്കാരനായ മനുഷ്യർക്ക് മറ്റൊരു നിയമം. ഇടയ്ക്കൊരു വാർത്തകൾ ഞാൻ കണ്ടു ഒരു തെറ്റ് ചെയ്യാത്ത ഒരു വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരു കേസിൽ ഒരുക്കി ആറുമാസം ജയിലിൽ വിട്ടു. കാരണം അപകടകരമായ രീതിയിൽ വണ്ടിയോടിച്ചു എന്ന്.. അയാൾ തെറ്റ് ചെയ്യാതെ വേറെ വിഷയം ആകാതിരിക്കാൻ വേണ്ടി കയ്യിൽ ഉണ്ടായിരുന്ന പൈസ എടുത്തു കൊടുത്തു. ആറുമാസം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. പക്ഷേ പല കേസുകളിലും മന്ത്രിമാരും പണക്കാരും ഇവിടെ അഴിഞ്ഞാടി നടക്കുമ്പോൾ അവരെ മാത്രം ജയിലിൽ അടയ്ക്കാൻ ആർക്കും എന്തുകൊണ്ടാണ് പറ്റാത്തത് ചങ്ങാതി. 🙏🙏
@SabuXL
@SabuXL Жыл бұрын
@@hareshnuhs9847 താങ്കൾ പറഞ്ഞ വിഷയം അത്ര എളുപ്പമാവില്ല ചങ്ങാതീ 🙄. കാരണം ജനാധിപത്യത്തിന് അപചയം സംഭവിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ ആണവ. ഞാൻ പറയുന്നത് , ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ ഉപയോഗിക്കാൻ കഴിയുമെങ്കിൽ നന്നായിരിക്കും. കാരണം പ്രബുദ്ധ മലയാളി എന്തിനേയും കുറ്റം പറയും. യന്ത്രം മുഖേന ലഭിക്കുന്ന പിഴ ഒരു വിഷയമേ അല്ല അവർക്ക്. 🤝
@hareshnuhs9847
@hareshnuhs9847 Жыл бұрын
@@SabuXL ok 🙏🙏😊😍
@SabuXL
@SabuXL Жыл бұрын
@@hareshnuhs9847 🤝👍🏼
@nco2992
@nco2992 Жыл бұрын
ഇതുപോലെ ആഴ്ചയിൽ ഒരു ദിവസം ( മാസത്തിൽ 4 തവണയെങ്കിലും) MVD +STUDENTS ചെയ്യുകയാണെങ്കിൽ എല്ലാത്തിനും മാറ്റം വരും എന്ന് വിശ്വസിക്കുന്നു.
@SabuXL
@SabuXL Жыл бұрын
ഒന്നും വേണ്ട ട്ടോ ചങ്ങാതീ. ചുരുങ്ങിയത് സിഗ്നലുകളിലും ജംഗ്ഷനുകളിലും എങ്കിലും ക്യാമറ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മതി. പാവം പോലീസ് ഉദ്യോഗസ്ഥർക്ക് പഴി കേൾക്കേണ്ടിയും വരില്ല. പ്രബുദ്ധ മലയാളി പിഴ കൊണ്ടേ നന്നാകൂ എന്ന് ഹെൽമറ്റ് ഉപയോഗം നമ്മെ പഠിപ്പിക്കുന്നു. 🤝
@sychoboy7760
@sychoboy7760 Жыл бұрын
വളരെ നല്ലൊരു കാര്യം ആണ് ചെയ്തത് സർ അഭിനന്ദനങ്ങൾ
@mallufriends4139
@mallufriends4139 Жыл бұрын
അടിപൊളി RTO 👍🏻👍🏻👍🏻❤️❤️❤️... ഇതുപോലെ ബാക്കി ഉള്ള കിഴങ്ങുകൾ കൂടി ആയാൽ മതിയായിരുന്നു
@user-cy6rx3xc9c
@user-cy6rx3xc9c Жыл бұрын
. MVD ഉദ്യോഗസ്ഥന് ബിഗ് സല്യട്ട്. സഹകരിച്ച എല്ലാവർക്കും നന്ദി.
@rameshpooyath
@rameshpooyath Жыл бұрын
Sir. 1000 thanks to you sir For this awareness programme Better this starts from driving school.
@eldhosekuriakose2462
@eldhosekuriakose2462 Жыл бұрын
നല്ല മാറ്റത്തിന് ഒരു തുടക്കം ഉണ്ടാവട്ടെ നിർബന്ധമായ റോഡ് നിയമങ്ങൾ പാലിക്കണം നമ്മുടെ നാട്ടിലെ ഗതാഗത നിയമങ്ങളാണ് വളരെ മോശം പൊതുജനങ്ങൾക്ക് അറിയില്ല അതുകൊണ്ടാണ് ബോധവൽക്കരണത്തിലൂടെ എല്ലാരും ശരിയാക്കി എടുക്കാൻ പറ്റും എന്ന് വിശ്വസിക്കാം
@SabuXL
@SabuXL Жыл бұрын
🤝
@lineeshsarasan9488
@lineeshsarasan9488 Жыл бұрын
Really appreciate it ..Orupadu santhosham thonniyoru vídeo
@renjithparameswaran6585
@renjithparameswaran6585 Жыл бұрын
അതെ.... റോഡിന്റെ വീതി കൂട്ടാതെ lane ട്രാഫിക് നിലവിൽ വരുത്തിയാൽ അത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും... പ്രത്യേകിച്ച് ടൗണിന്റെ ഉള്ളിലുള്ള റോഡുകൾ.... നിങ്ങൾ നാലുവരി പാതയുള്ള ഹൈവേകളിൽ ചെന്ന് lane ട്രാഫിക് പഠിപ്പിക്കു 🙏🏾
@febinfrancis7626
@febinfrancis7626 Жыл бұрын
Poten.anoo.tangal...rules allways roules.rod big or small
@SabuXL
@SabuXL Жыл бұрын
​@@febinfrancis7626 പൊട്ടൻ അല്ല ചങ്ങാതീ. ഇതാണ് ട്ടോ പ്രബുദ്ധ മലയാളി. അവർക്ക് നിയമങ്ങളിലെ കുഞ്ഞു കുഞ്ഞ് അപാകതകൾ ഉയർത്തി കാണിക്കാൻ മാത്രം ആണ് വലിയ ശുഷ്കാന്തി. ഇവർക്ക് മുന്നിലുള്ളത് പിഴ ശിക്ഷ മാത്രം. 🤝
@huzuhussainkoyakp6222
@huzuhussainkoyakp6222 Жыл бұрын
നിയമങ്ങൾ പഠിക്കാനുള്ള ബുക്സ് പോലും നൽകാദേയാ ണ് ലേർനേഴ്സ് പാസ്സ് ആകുന്നദ്. ഒരു സിഗ്നലും ആരും പാലിക്കുന്നില്ല
@jerinjohnson5318
@jerinjohnson5318 Жыл бұрын
എല്ലാ നിയമങ്ങളും അതിൽ padippikkunnundo
@dranoopparamel1709
@dranoopparamel1709 Жыл бұрын
Thank you. We really appreciate the initiative
@akshaigopal3293
@akshaigopal3293 Жыл бұрын
കേരളത്തിൽ വാഹനം ഓടിക്കുന്ന 90% ആളുകൾക്കും ട്രാഫിക് നിയമങ്ങൾ കൃത്യമായി അറിയില്ല. ലേർനേഴ്സ് എടുക്കാൻ പോകുമ്പോൾ കറക്കി കുത്തി പാസ്സ് ആയി വരുന്നവർ വരെ ഉണ്ട്. ആദ്യം കൃത്യമായ ക്ലാസുകൾ കൊടുക്കണം.വാഹനം എങ്ങനെ ഓടിക്കണം എന്ന് പോലും കൃത്യമായി അറിയാത്തവരുണ്ട്. കേരളത്തിലെ എല്ലാ ലൈസെൻസ് ഹോൾഡേഴ്‌സ് നു നിർബന്ധിത ഗതാഗത നിയമ പഠന ക്ലാസ്സ്‌ നൽകിയ ശേഷം,നിയമം കർശനമാക്കിയാലെ പൂർണ വിജയം ഉണ്ടാകു. ബോധവത്കരണ ക്ലാസ്സ്‌ മികച്ച നീക്കമാണ് 👌👍
@raj5114
@raj5114 Жыл бұрын
എല്ലാ ജില്ലകളിലും signal il ഇതുപോലെ awareness class കൊടുത്തിരുന്നെങ്കിൽ...
@mohammadkunhi1954
@mohammadkunhi1954 Жыл бұрын
Super sir
@Deyalrajendran
@Deyalrajendran Жыл бұрын
അടിപൊളി.ഇതൊക്കെ വളരെ നേരത്തേ ചെയ്യണ്ടതല്ലെ.ഇതുകൊണ്ടൊന്നും ആൾക്കാർ പഠിക്കില്ല.ശിക്ഷാനടപടികളും ഫൈനും കൂടി അടുത്ത് സ്റ്റെപ്പിൽ ആരംഭിക്കണം.
@Ponnu268
@Ponnu268 Жыл бұрын
നല്ല oru ഉദ്യോഗസ്ഥൻ 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@balajiachary6308
@balajiachary6308 Жыл бұрын
Very good അല്ലാതെ target ഒപ്പിച്ചാൽ പോരാ ഇവിടെ ഓരോ മാസവും പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ അതിന്റെ പേരിൽ ഓരോ കാര്യത്തിനായി സർക്കാരിലേക്ക് എത്രയോ കോടികളാണ് വന്നുചേരുന്നത് എന്നാലോ ഇത്രയും വാഹനങ്ങൾ നിരത്തിലിറങ്ങി ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമാധാനമായി സമയത്ത് എത്തിച്ചേരുവാൻ തക്ക ക്വാളിറ്റി യുള്ള റോഡുകൾ കാണണമെങ്കിൽ എവിടെ പോകണമെന്നു ജനത്തിനു നല്ല വിവരമുണ്ട് എന്നിട്ടോ ഉദ്യഗസ്ഥർ പറയുന്നത് കോമഡി ഷോ കളിൽ പറയുന്നപോലെ സർക്കാർ ജോലിയിൽ ഏതു വിധേനയും കയറികൂടിയിട്ട് വേണം ലോങ്ങ് ലീവ് എടുത്ത് സ്വദേശം വിട്ട് മറ്റുള്ള ഇടങ്ങളിൽ പോയി അവിടുത്തെ സർക്കാർ ( ഇനിയിപ്പോൾ ശുദ്ധജലം പോലും cash കൊടുത്ത് വാങ്ങേണ്ട മരുഭൂമികൾ പോലും ഈ 2023 കാലത്ത് എങ്ങനെ ജനാകർഷണ മേഖലകളാക്കി മാറ്റിയിരിക്കുന്നത് കാണുന്നത് ) ലോകത്തേത് സ്ഥലങ്ങളെ ക്കാളും വികസനത്തിന്‌ ധാരാളം അവസരങ്ങൾ ഉള്ള കേരളത്തെ കുറിച്ച് ഞാൻ വിദേശത്തുള്ളപ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞ അഭിപ്രായം കേട്ടാൽ അധികാരികളിൽ ചിലർക്കെങ്കിലും ഉള്ളിൽ രാക്ഷസ ഭാവം ഉണരും അവിടെ ഉള്ളവരും അവിടെ പോയിട്ടുള്ളവരും ഭയമുള്ളവർ ഒതുക്കത്തിൽ പോലും പറയുന്നത് നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുന്ന tax കൊണ്ട് അവരുടെ പരമ്പരകളേ പോലും സ്വർഗ്ഗ തുല്യം ജീവിക്കാൻ വേണ്ടി വൻ തുക ശമ്പളം വാങ്ങിയും ചിലർ കൈക്കൂലി വാങ്ങിയും മറ്റ്‌ ചിലർ ഒറ്റ് കൊടുത്തും എന്തിന് മുകളിൽ നിന്നുള്ള നിർദ്ദേശം പാലിച്ചില്ലേൽ കുടുംബം പട്ടിണി ആയി പോകുമെന്ന ഭയം കൊണ്ടാണ് പല മുറ യിലൂടെയും സർക്കാരിലേക്ക് പണം വരാൻ ഞങ്ങൾ ശ്രമിക്കുന്നത് എന്ന തോന്നൽ ഉണ്ടാക്കുന്ന നാട് ആണ്‌ നമ്മുടെ നാട് എന്നാണ് കാലത്തിനനുസരിച്ചു ഉള്ള സംവിധാനങ്ങൾ / കണ്ടുപിടിച്ച മാർഗ്ഗങ്ങൾ ഉള്ളപ്പോഴും അനേക ജനങ്ങൾ കൊടുത്ത കോടികൾ ചിലവാക്കി കേവലം ഒരു ഓവർ ബ്രിഡ്ജ് പോലും പൂർത്തിയാക്കാൻ എന്തിന് ദശാബ്ദങ്ങൾ എടുക്കേണ്ടി വന്നു എന്നതും പാലാരിവട്ടം പാലത്തിന്റെ പണി തീർക്കാൻ എടുത്ത കാലയളവും തകർന്ന പ്പോൾ വീണ്ടും നിർമ്മിക്കാൻ എടുത്ത കഥയും വികസനങ്ങൾ വികസനങ്ങൾ വികസനങ്ങൾ എന്ന് വിളിച്ചുകൂവി വോട്ട് നേടുന്നവരോട് തിരുവായ്ക്ക് അയ്യോ എതിർവ്വാ ഇല്ലേ എന്ന് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ മനപ്പൂർവ്വം ജനത്തിനെ കഴുതകളാക്കി വീണ്ടും വീണ്ടും വീണ്ടും tax , പിഴകൾ , പലതരത്തിലുള്ള ജാഡ വർത്തമാനങ്ങൾ കേട്ട് അനുഭവിക്കേണ്ട ഗതി കേട് മനസാക്ഷിയുള്ള ഈ വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥരെയും സ്റ്റുഡൻസിനെയും അത് ചിരിയോടെ ആസ്വദിച്ചു അനുസരിക്കുന്ന നാട്ടുകാരെയും ഒരിക്കലും നാം മറക്കരുതേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏❤❤❤💐 ഇപ്പോഴാണ് പോലീസ് എന്നതിന്റെ ആദ്യാക്ഷരം എന്താണെന്ന് പോലീസ് ന് തന്നെ ബോധം ഉണ്ടായത് പ്രബുദ്ധ കേരളത്തിൽ എന്ന് ഒരു വശത്ത് ഘോര ഘോരം പ്രസംഗങ്ങൾ നടത്തുമ്പോൾ മിക്കയിടത്തും ഗുണ്ടകളെ പോലെ ആണ്‌ ജനങ്ങളുടെ tax ന്റെ സിംഹ ഭാഗവും മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത വലിയൊരു ജനതതി ഉണ്ട് അവർ പ്രേത്യേകിച്ചു പോലീസിനെ ഉള്ളിൽ അങ്ങേയറ്റം പരമ്പരകൾ നശിച്ചു പോകണേ ദൈവമേ എന്ന് മനസ്സിലോ അല്പം കുറഞ്ഞ ശബ്ദത്തിലോ മാറി നിന്നോ പലരും പറയുമ്പോൾ ഭയത്തോടെ മാത്രമാണ് പുറമേ ബഹുമാനം അഭിനയിച്ചു കൊണ്ട് അവരോട് സംസാരിക്കുന്നത് പക്ഷേ തങ്ങൾ ജനസേവകരാണ് ഞങ്ങളുടെ കർത്തവ്യം ആണ് പരമാവധി മര്യാദകൾ ജനങ്ങൾക്ക് കൊടുക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ദൃശ്യങ്ങളേ ക്കാൾ കൂടുതൽ സാധാരണക്കാരേ ക്കാൾ എത്രയോ കൂടുതൽ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനും വാങ്ങുന്ന ഉദ്യോഗസ്ഥർ തന്നെ ചിന്തിക്കാൻ സാധിക്കാത്ത വിധത്തിൽ കൈക്കൂലിയും ബ്ലേഡ് മാഫിയക്ക് പല പാർട്ടികൾക്കും കൂട്ട് നിൽക്കുന്നവരെ കുറിച്ചുള്ള വാർത്തകളും ചർച്ചകളും മാധ്യമങ്ങളിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മര്യാദകൾ പാലിച്ചു ജോലി ചെയ്ത് കുടുംബം നോക്കുന്നവരിൽ പലർക്കും ഉള്ള് കൊണ്ട് അതിയായ ദുഃഖം ഷെയർ ചെയ്യുന്നുമുണ്ട് ഈ വീഡിയോ യിൽ ജനത്തിനോട് കാര്യങ്ങൾ നിർബന്ധമായും ചെയ്യേണ്ടതിന്റെ ആവശ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്നവർക്ക് എല്ലാവിധ സമാധാനവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു അതുപോലെ അവരോടൊപ്പം അണിചേരുന്നവർക്കും അനുസരിക്കുന്ന ജനത്തിനും ഞാൻ ആശംസകൾ ഇതിലൂടെ അറിയിക്കുന്നു 💐💐💐💐
@jobjohnshorts
@jobjohnshorts Жыл бұрын
Polii
@ashika9085
@ashika9085 Жыл бұрын
Good msg. Ethupole ulla udyogasthar mathram pora nammalum manassilaaki aa niyamangal paalikkan sremikkanam. Eethayalum aa udyogastharkum kuttikalkum big salute
@pencilwaniya5317
@pencilwaniya5317 Жыл бұрын
നല്ല കാര്യം ഇങ്ങനെ നിയമം നടപ്പിലാക്കിരുന്നെങ്കില്‍ നന്നായിരുന്നും....
@ashachippy7743
@ashachippy7743 Жыл бұрын
If MVD had done like this always public would never go wrong.If enforcement is proper then public will follow rules.
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii Жыл бұрын
Support 💯
@user-kw1ti9mv7u
@user-kw1ti9mv7u Жыл бұрын
Good initiative!! Salute to the officers and the students!!
@Dr_HazzNaaMK
@Dr_HazzNaaMK Жыл бұрын
“നമ്മൾ അമേരിക്ക പോകുമ്പോഴും ഡൽഹി പോകുമ്പോഴും ഒക്കെ ചെയ്യും ” സത്യമാണ് ആ പറഞ്ഞത്...gulf രാജ്യങ്ങളിൽ ഒക്കെ സ്ഥിരമായി വാഹനം ഓടിക്കുന്നവർ പോലും നാട്ടിൽ വന്നാൽ നിയമം എല്ലാം കാറ്റിൽ പറത്തും... കാൽനടക്കാരും ഒട്ടും മോശം അല്ല. .zebra line കണ്ടാലും അതിന്റെ അപ്പുറത്തു കൂടിയേ cross ചെയ്യൂ 😖😖😖
@jobenjoseph5158
@jobenjoseph5158 Жыл бұрын
Give public for 1month trial then give punishment
@SabuXL
@SabuXL Жыл бұрын
കിം ഫലം ചങ്ങാതീ 🙄. പ്രബുദ്ധ മലയാളി പിഴ ശിക്ഷ വിധിച്ചാലേ പഠിക്കൂ
@josephgeorge1742
@josephgeorge1742 Жыл бұрын
Good, first giving guideline seems good. Most of vehicles are not following arrow lines showing direction,this is blocking the passage of vehicles of free movements at signals at allowable direction . Big salute to the whole team. This to be extended for a period of time and necessary communication to be made in direct medias ( cinema / newspaper etc) & after that a small amout of fine also to be implemented. If police take simple and raise small fine punishment, we are sure that Our Kerala is a GODS OWN COUNTRY. LET US DO AND BE LOYAL AND GIVE RESPECT TO ALL.
@mohdmustafa9521
@mohdmustafa9521 Жыл бұрын
ഇതായിരിക്കണം ഓഫീസർ ഇതായിരിക്കണം ഓഫീസർ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് 👍👍👍👍💕💕💕👍💕👌👌
@sagark7640
@sagark7640 Жыл бұрын
ഇതു പോലെ ഉള്ള നല്ല ഉദ്യോഗസ്ഥർ നാടിന് ആവശ്യം ❤️❤️
@lalur3399
@lalur3399 Жыл бұрын
എല്ലാവരും നന്നായാലും, K S R T C ഒരിക്കലും നന്നാകില്ല
@bibin2468
@bibin2468 Жыл бұрын
Adi poli.. Nalla initiative..
@sreejithsree7519
@sreejithsree7519 Жыл бұрын
അടിപൊളി ❤❤❤എന്റെ അദ്ധ്യാപകൻ🥰🥰🥰റാംജി സാർ ❤❤❤❤❤❤🙏🙏🙏🙏
@deepakraja6153
@deepakraja6153 Жыл бұрын
He is very kind heart cop.....No arrogance,rude,attitude....salute to you sir 🤝🤝🤝🤝
@vishnuprasadkg8461
@vishnuprasadkg8461 Жыл бұрын
Eth pole aanel kure apakadangal kurayum allathe Tourist bus inu white adichaal apakadam kurayilla Great one
@sukumarannairvk5125
@sukumarannairvk5125 Жыл бұрын
വളരെനല്ലകാര്യമാണ്.സന്തോഷഉണ്ട്
@krishipaadam
@krishipaadam Жыл бұрын
ബിഗ് സല്യൂട്ട് സാർ 🙏മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സാർ 🙏
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,7 МЛН