ഇനിയെന്തിന് ഗ്രാനൈറ്റും മാർബിളുമൊക്കെ / Budget friendly flooring/ concrete flooring

  Рет қаралды 332,959

DECOART DESIGN

DECOART DESIGN

2 жыл бұрын

for more details:
Sunny Davis
Kwalkrete Constructions
Thrissur
Ph: +91 98950 08388
kwalkrete?igshi...
------
🔷🔷നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ -
Decoart design -saleem Alukkal
WhatsApp +919496345634
Mail :Www.Saleemalukkal@gmail.com
.............................................................................
#concreateFlooring
#concrete
#lowbudgetfloring
#tiles
#flooring
#homeinterior
#interiordesign
#flooringideas
#lowbudgetinterior
#tileshop
#tilesdesign
#malayaliyoutuber
#marble
#granite
#tileflooring
#gvttiles
#floortiles
🔺 Query Solved
Floor tour
Budget flooring Ideas
Best Flooring Idea
Cheepest flooring
home tour malayalam
home tour kerala
kerala home tour
kerala home
Whats mud house
Mud plastering
Mud plaster house
Why mud for plastering
Modern home
modern home construction
Ultra moden home
modern house
modern house construction
modern house in low budget
Budget friendly modern house
Low budget modern house
low cost modern house
modern Home tour
modern home tour kerala
kerala home
Interior
Interior construction
Home construction in low budget
low cost home construction
Living room
living room Interior
Dining room Interior in home
Bedroom Interior in low budget
Kitchen interior
kitchen Interior in low budget
low budget Kitchen interior
low cost Kitchen interior
low cost Modular Kitchen
low budget modular kitchen
Modular Kitchen design
Modular Kitchen ideas
kitchen ideas
kitchen Interior ideas
bathroom design
bathroom design ideas
bathroom Interior
low budget bathroom
low cost bathroom
Budget friendly home
Budget friendly house
contemporary houae
modern house construction kerala
modern house design
modern house design kerala
Hi friends,
Saleem alukkal. I am an Interior designer and consultant. I have good experience in design home exterior and interior, space planing and arrangement of furniture. I worked in a dubai based leading Architectural interior design company. Since 2013 i worked with international designers. The last 8 years i worked in classical, modern, contemporary, Moroccan , Arabic ,victorian and western style etc.
Decoart design KZfaq channel is introduces you latest varieties of home construction interior making products and designs. I visits houses & commercial Architect interiors, building materials and shapes .i also introduce masters in house construction and Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
……………………………………
Follow Me On ---
---------------------------------------------
KZfaq Channel : / salualu
Facebook Page : / saleemalukka. .
Instagram: Decoart_design_tips
Mail Me : creativesalu@gmail.com
……………………………………………….
My Gadgets :
Camera : Canon EOS 250 D
: GoPro hero 9
: i phone 13 pro
Mic : Boya Mic+Lensgo Wireless
Tripod : YUNTENG VCT-668 Pro
Gimbal : Dj Ozmo 4
Lights : LED FED Light AC-100vz so

Пікірлер: 255
@hakkims7
@hakkims7 2 жыл бұрын
അല്ലെങ്കിലും ചെലവ് കുറഞ്ഞ നിർമാണ രീതികളൊക്കെ ചെലവേറിയതാണ്.....
@rajkumarlalithaashram6155
@rajkumarlalithaashram6155 2 жыл бұрын
Adipoli
@aneeshanu6984
@aneeshanu6984 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻
@shoukathqtr7769
@shoukathqtr7769 Ай бұрын
Yes
@JafarKhan-os1us
@JafarKhan-os1us 19 күн бұрын
.
@aneeshbabu9207
@aneeshbabu9207 Жыл бұрын
സാധാരണകാരനെ അപേക്ഷിച്ചു ചെലവ് കൂടുതൽ ആണ്.. ഒന്ന് ഫ്ലോർ കോൺക്രീറ്റ് സ്ലബ് ചെയ്യുന്ന 1:2:4 ചെയ്യണം thickness 3" മിനിമം വേണ്ടി വരുംഅതിന്റെ ചെലവ്‌ കൂടി നോക്കണം. 1.5 unch മെറ്റൽ ചെയ്തു ഇടിച്ചു നിരത്തി പ്ലാസ്റ്റർ ചെയ്തു 45 രൂപയുടെ ടൈൽ ഇട്ടാൽ ഇതിന്റെ പകുതി ചെലവ് ആകുക ഒള്ളു....
@sabupappachan3333
@sabupappachan3333 2 жыл бұрын
ഇത് പണ്ടത്തെ മൊസൈഖ് ഇടുന്ന പോലെയാണ്. തെയ്മനം, പോളിഷിൽ scratch എന്നിവ ഇതിന്റെ പോരായ്മയാണ്. ഇന്ന് വളരെ നല്ല ടൈൽസ് മാർകെറ്റിൽ വിലക്കുറവിൽ കിട്ടും.... അതുപോരെ!!!
@user-wk8ls9zk7d
@user-wk8ls9zk7d 3 ай бұрын
😂😂😂 Correct
@azeezjasmine9840
@azeezjasmine9840 2 жыл бұрын
1000 s fit marble 1sfit 70 lebar 40 total 110 cementil kidakkunadhinakkalum nalladh natural stonil kidakkunadhalla nalladh edhil arum thalavech kodukkalla paniyagum
@ranjeemk376
@ranjeemk376 3 ай бұрын
നല്ല നല്ല useful videos ആണ് നിങ്ങൾ upload ചെയ്യുന്നത്. വളരെ നന്ദി
@aswinnarayanan4010
@aswinnarayanan4010 2 жыл бұрын
Hello, few questions - 1) Can you explain about the durability? When will a repolishing be required? 2) What are the challenges while repolishing? Thanks.
@ebrahimcheak4985
@ebrahimcheak4985 5 ай бұрын
Super idea. Flooring ലാറ്ററൈറ്റ് സ്റ്റോൺ കൊണ്ട് ചെയ്തു മെഷീൻ കൊണ്ട് ഫിനിഷ് ചെയ്താൽ super ആയിരിക്കും എന്ന് തോന്നുന്നു
@jebinkrishna9094
@jebinkrishna9094 2 жыл бұрын
Super വീഡിയോ വ്ലോഗ്. എനിക്കിഷ്ടപ്പെട്ടു.
@veedumychannel
@veedumychannel 2 жыл бұрын
Industrial അല്ലെങ്കിൽ traditional interior styleന് നന്നയി യോജിക്കും. പോരായ്മകൾ സെക്കന്റ് ഫ്ലോറിൽ ചെയ്യാൻ അല്പം ബുദ്ധിമുട്ടാണ്. പോളിഷ് പെട്ടെന്നു പോകും എറണാകുളത്തുള്ള ഒരു furniture ഷോപ്പിൽ കോൺക്രീറ്റ് flooringൽ വലിയ crack കണ്ടിട്ടുണ്ട്.
@mammadolimlechan
@mammadolimlechan 2 жыл бұрын
കമ്പി ഇട്ടു കോൺക്രീറ്റു ചെയ്താൽ പൊട്ടില്ല കോസ്റ്റ് കൂടും
@surajithkm
@surajithkm 2 жыл бұрын
Great information !!
@marylonan9135
@marylonan9135 2 жыл бұрын
Any chance to polish existing granite floor of our 14 years old house, please send a reply. Rate per square feet also mention
@abinsaziz2501
@abinsaziz2501 2 ай бұрын
This is not just polishing concrete. We can't do just on normal concrete due to the chance of cracking. We need to add fibers. Costly
@AshleyThomas144
@AshleyThomas144 Жыл бұрын
How is this a budget option? I am sure that for people who need to build a durable house on minimum budget, ceramic or vitirified tiles are the best option. Or even terracota
@titosarngadharan5482
@titosarngadharan5482 2 жыл бұрын
എൻ്റെ അഭിപ്രായത്തിൽ FF ൽ ആണ് നല്ലത്, കട്ടിളയുടെ അടിപടി, Terrace, Stair case എന്നിവയുടെ level എന്നിവ ശ്രദ്ധികേണ്ടിവരും... 35 രൂപ നിരക്കിൽ ചെയ്യാൻ കഴിയുന്ന മിഷൻ എത്തുന്നത് വരെ ഇത് സാധാരക്കാരന് പറ്റുകയില്ല
@BinsDavisMaliyakkal
@BinsDavisMaliyakkal 5 ай бұрын
25 roopaku tamils vannu cheyyunnundu kerala thil
@sivadasant4717
@sivadasant4717 2 жыл бұрын
ഇത് പഴയ മൊസായിക്ക് തന്നെ. അന്ന് ഗ്ലാസ്സ് വെച്ച് വേർതിരിച്ച് പിളർപ്പ് ഒഴിവാക്കിയിരുന്നു.
@josekollam1231
@josekollam1231 2 жыл бұрын
Fr
@arunajames1026
@arunajames1026 Жыл бұрын
Well explained
@keygeemflyer8631
@keygeemflyer8631 2 жыл бұрын
We are doing this Concrete Densification and Polishing. Cost for ( plain colour) polished finish starts from Rs 35/Sqft to 75/Sqft based on the aggregate exposure and stages of polishing. Also the quantity of work will affect the cost. It is functional and economical.
@decoartdesign
@decoartdesign 2 жыл бұрын
9496345634
@AchuAchu-co5ue
@AchuAchu-co5ue 2 жыл бұрын
Number please ur native place Ce
@mausimholidays411
@mausimholidays411 2 жыл бұрын
Hi
@jackdaniel7476
@jackdaniel7476 Жыл бұрын
Please share your contact details
@oldtar20
@oldtar20 Жыл бұрын
Idukki district cheythu tharumo
@abineldoabraham3300
@abineldoabraham3300 2 жыл бұрын
Epoxy flooring video cheyyamo
@exploretheworld4442
@exploretheworld4442 2 жыл бұрын
How it's being cost effective. Even above average tile can get under 60rs/sqft
@sreethugirijan7151
@sreethugirijan7151 2 жыл бұрын
Super....🔥
@sanjithcalicutsadanandan806
@sanjithcalicutsadanandan806 2 жыл бұрын
ഇത് വലിയ ലാഭം അല്ല,120 രൂപ സ്കോർഫെറ്റ് വരുന്നുണ്ട്, പോരാത്തതിന് കോൺക്രീറ്റ് ചെലവ് വേറെയും, അതിലും ലാഭം ടൈൽസ് വിരിക്കുന്നത് ആണ്,
@rahimanb5517
@rahimanb5517 2 жыл бұрын
😃😃😃
@sayprojects8019
@sayprojects8019 2 жыл бұрын
Sathyam
@jamalreddish4826
@jamalreddish4826 2 жыл бұрын
S
@sh-kp_12
@sh-kp_12 2 жыл бұрын
Marbil virikkunnathinu munbum congreet cheyyanam bro
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
Ys
@kadera308
@kadera308 Жыл бұрын
pls show ceiling work video
@balakrishnankv6594
@balakrishnankv6594 2 жыл бұрын
ഈ പൈസക്ക് വേറെ ഫ്ളോർ ചെയ്യാം...കുറേ കഴിഞ്ഞാൽ സിമന്റ് പൊടിഞ്ഞു പോരും...
@Koloappkerala
@Koloappkerala 2 жыл бұрын
Super video
@decoartdesign
@decoartdesign 2 жыл бұрын
Thank you
@yesk2318
@yesk2318 2 жыл бұрын
ഈ ബ്ലോഗ്ഗർമാർ എല്ലാം പറഞ്ഞു പറഞ്ഞു പോക്കും, സത്യം അത് ആകണം എന്നില്ല, ഒരു കടയിൽ പോയിട്ട് അത് കൊള്ളില്ല എന്ന് പറയത്തില്ലല്ലോ. ഇവന്മാരെ വിശ്വസിച്ചാൽ നമ്മൾ പെടും. ഒരു info ആയി കണ്ടാൽ മതി.
@binsalka6739
@binsalka6739 2 жыл бұрын
ഇതല്ലേ പഴയ കാലത്തും മൊസൈക് ചെയ്തിരുന്നത് അതും ഇതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്
@ejlittleworld4568
@ejlittleworld4568 2 жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നത് പോലെ തോന്നുന്നു.
@jobyphilip1993
@jobyphilip1993 2 жыл бұрын
Can we polish normal plastered walls
@mammadolimlechan
@mammadolimlechan 2 жыл бұрын
Yes
@praveenprakasan7541
@praveenprakasan7541 2 жыл бұрын
ഇത് ടൈൽസിനെകാളും നല്ലതൊന്നുമല്ല, പഴയ മുസൈക് ഫ്ലോറിന്റെ വേറെ വശം എന്നുമാത്രം, maintinance കോസ്റ്റ് കൂടുതൽ ആയിരിക്കും, പഴയ ഫ്ളോറിങ് വർക്ക്‌ അറിയുന്നവർക്ക് ഇത് അറിയാൻ പറ്റും, പുതിയ കണ്ടു പിടുത്തം ഒന്നുമല്ല കൂട്ടുകാരാ...
@reshmashijukarayatt7434
@reshmashijukarayatt7434 2 жыл бұрын
like mosaic work only
@geerthanapukalenthi9845
@geerthanapukalenthi9845 2 жыл бұрын
English subtitles please
@sreelakshmim.u9806
@sreelakshmim.u9806 2 жыл бұрын
Mosaic flooring + mirror polish it was an old trend..... Sambavam first kanan kollam.... After many years pazhaya mosaic floor ipolum use chyunavarke ariyam... Small kuzhikal form ayekune.... Tiles anel u can take of that particluar piece and fix another... Mosaic or concrete anel egana repair cheyum??? Pine trend is changing oru 15 years kazhiyumbol update cheyam enkil adipoli ayirikum
@nivedve3385
@nivedve3385 2 жыл бұрын
👌
@lissyantony7073
@lissyantony7073 2 жыл бұрын
പഴയ തറയോട് ഇട്ട വീട്ടിൽ ഇത് ചെയ്യാമോ. സ്ക്വയർ ഫൂട്ട് എത്ര വരും
@jobyphilip1993
@jobyphilip1993 2 жыл бұрын
What about the minimum thickness of concrete?
@ajuaajua69
@ajuaajua69 2 жыл бұрын
ഇതിൽ പുതുമ ഒന്നുമില്ല 4O വർഷങ്ങൾക്ക് മുൻപ് എന്റെ ജേഷ്ഠൻ😍 ഈ വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ Team മാർബിൾ ഡിസൈൻ പോലും ചെയ്തു സൺ ഷൈൻ പോളിഷ് Work കഴിഞ്ഞാൽ Super 👍
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇത് പഴയ മോസൈക് വർക്ക്‌ തന്നെ മിസൈകിനു പകരം കോൺക്രീറ്റ് ഉപയോഗിക്കുന്നു കളർ കിട്ടാൻ കൊന്ക്രീറ്റ് ഉണ്ടാക്കുമ്പോൾ pigment ആഡ് ചെയ്യുന്നു അത്ര തന്നെ പോളിഷിംഗിനു പഴയ മോസൈക് പോളിഷർ ഉപയോഗിക്കണം
@ajuaajua69
@ajuaajua69 2 жыл бұрын
@@mammadolimlechan താങ്കൾ പറഞ്ഞത് ശരിയാണ് 👍
@billdosam8476
@billdosam8476 2 жыл бұрын
2020 ഇൽ എന്റെ വീട് ഫ്ളോറിങ് ചെയ്യുമ്പോൾ, കോൺട്രാക്ടർ ഒരു പരീക്ഷണം നടത്തിയാലോ എന്ന് പറഞ്ഞു 300 sqft വരുന്ന എന്റെ office space (വീടിനുള്ളിൽ ) ഇത്‌ പോലെ ചെയ്തു. ഇപ്പോൾ ഏറ്റവും ഭംഗി ആയി കിടക്കുന്ന റൂം ഇതാണ്. 2 വർഷ മുന്നേ, പണിക്കൂലി ആയി 12000/- ആണ് ഈ റൂമിന് ആയത്. കൂടാതെ 1000 രൂപയോളം ഒരു wax പോളിഷ് ഞാൻ വാങ്ങി കൊടുത്ത്.
@muhammedshameer.a3636
@muhammedshameer.a3636 Жыл бұрын
നിങ്ങളുടെ നമ്പർ
@Trading682
@Trading682 11 ай бұрын
​@@billdosam8476 ഈ വർക്ക്‌ എങ്ങനെ യാണ് ചെയ്യുക പ്ലാസ്റ്റർ ചെയ്താൽ മതിയോ
@aneeshanu6984
@aneeshanu6984 Жыл бұрын
120 റേറ്റിൽ മാർബിൾ ചെയ്യാലോ. Durable ആണ്. Skin ഫ്രണ്ട്‌ലിയും ആണ്.
@anzameenm6242
@anzameenm6242 2 жыл бұрын
Already mosaic floor aanenkil athu enth cheyth tharan kazhiyum?? Plz reply
@dinkuabc
@dinkuabc 2 жыл бұрын
put tiles or pvc planks
@pvrejin
@pvrejin 2 жыл бұрын
തമ്പ്നെയിൽ കൊടുത്തിരിക്കുന്നത് 35 രൂപ എന്നാണ്, പറഞ്ഞു വന്നപ്പോൾ മിനിമം 60 രൂപ പണിക്കൂലി എന്നാണല്ലോ.
@mohammedashrafsa8261
@mohammedashrafsa8261 2 жыл бұрын
60 രൂപ ആദ്യം പറഞ്ഞാൽ ഞ്ഞിങ്ങൾ വിഡിയോ കാണില്ല😜
@krishnadasnamboothir
@krishnadasnamboothir 2 жыл бұрын
വഉഡായിപ്
@MrOpenMind
@MrOpenMind 2 жыл бұрын
പറ്റിച്ചേ....
@jackfruitjanko
@jackfruitjanko 3 ай бұрын
യൂട്യൂബ് video കണ്ട് വീട് പണി ചെയ്യാൻ നിൽക്കരുത്. പലരും ചിലവ് പോലും പറയുന്നില്ല. കാരണം, തട്ടിപ്പ് ആണെന്നത് തന്നെ. ആളുകൾക്ക് വായും പൊളിച്ചിരുന്നു കാണാൻ ഒരു കണ്ടന്റ് വേണം. അത്ര തന്നെ.. ലൈക്‌ വേണം, ഷെയർ വേണം, സബ്സ്ക്രൈബ് വേണം. വീട് പണിയാൻ ഉള്ളതല്ല
@rakeshrm5030
@rakeshrm5030 2 жыл бұрын
സ്കൂളിന്റെ ഫ്ലോർ റഫ് യൂസ് ചെയ്യുമ്പോൾ എത്ര കാലം കൂടുമ്പോൾ പോളിഷ് ചെയ്യേണ്ടിവരും ?
@prasanthprasanth7880
@prasanthprasanth7880 2 жыл бұрын
2 manth
@sanuos7174
@sanuos7174 2 жыл бұрын
👍
@swapnajemy5335
@swapnajemy5335 Жыл бұрын
S t available near varkala
@madhupal3362
@madhupal3362 2 жыл бұрын
Good
@decoartdesign
@decoartdesign 2 жыл бұрын
thank you😍
@moiduk4029
@moiduk4029 2 жыл бұрын
പഴയ ചിപ്സ് തന്നെ ഞാൻ ചെയ്തു 10 കൊല്ലം കൊണ്ട് മാറ്റേണ്ടി വന്നു ടൈൽ ആക്കി
@Chinnu-or6gu
@Chinnu-or6gu 9 ай бұрын
Pazhe red oxid vtl eni cheyyan pattuo
@thambi4927
@thambi4927 2 жыл бұрын
Full cemicals aanu
@user-ik3zj4hv5u
@user-ik3zj4hv5u Жыл бұрын
ഭയങ്കര ലാഭം തന്നെ 🤭
@jannuscreations3850
@jannuscreations3850 2 жыл бұрын
ഇത് വല്ലതും വീണാൽ ആ ഭാഗം ഉടയുമോ.. നോർമൽ കോൺക്രീറ്റ് ഫ്ലോർ ഒക്കെ പൊട്ടി പോകാറുണ്ട്
@Shafnas007
@Shafnas007 2 жыл бұрын
Kozhikod okke available aano
@binsalka6739
@binsalka6739 2 жыл бұрын
ഇതിനെ ഞങ്ങളുടെ നാട്ടിൽ മൊസൈക് എന്ന് പറയും
@Hajuuu388
@Hajuuu388 10 ай бұрын
850 സ്ക്വയർഫീറ്റ് ചുമരു കെട്ടി വാർത്ത കോൺക്രീറ്റ് ചെയ്തതിന് എത്ര വെജിറ്റൽ ലാണ് ആകുക
@kairunissamusthafa2188
@kairunissamusthafa2188 2 жыл бұрын
Njangal bangalore eduthad granite
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
4/2 tile premium - 49 - 53 ratetil eppol kittum.
@MrOpenMind
@MrOpenMind 2 жыл бұрын
What about its fixing charge, cost of gums or adhesive, apoxy etc
@tk-uc4pw
@tk-uc4pw 2 жыл бұрын
Mosaic powder കൊണ്ടു floor ചെയ്ത വീടാണ് എന്റേത്. 38 വർഷം പഴക്കമുണ്ട്. ഏകദേശം 1200-1300 sqft. area കാണും. Floor - ൽ ചെറിയ കുഴികൾ ഉണ്ടാകുന്നു. ഈ floor ൽ, granite. പോലെയാക്കാൻ പറ്റുമോ? Sq. ft. നു ഏകദേശം എന്തു ചെലവു വരും?
@jalexrosh
@jalexrosh 2 жыл бұрын
+1 എനിക്കും ഇതേ പ്രശ്നം ഉണ്ട്. ഈ ചാനൽ വഴി ഒരു മറുപടി കിട്ടിയിരുന്നെങ്കിൽ
@travelbyrashid
@travelbyrashid 10 ай бұрын
Same like me plz reply
@rajujoseph5979
@rajujoseph5979 8 ай бұрын
❤❤❤
@GivenTakeWorld-mo8vk
@GivenTakeWorld-mo8vk Жыл бұрын
Sqft rate എത്ര 900sqft വീട് flor ചെയ്യാൻ എത്ര ചിലവ് വരും
@lathak69
@lathak69 10 ай бұрын
Total cost
@basheertm117
@basheertm117 2 жыл бұрын
Tiles anu nallath entinu it
@loma1234561
@loma1234561 Жыл бұрын
ഇതും പഴയ മൊസെയ്ക്കും തമ്മിൽ എന്താ വ്യത്യാസം ???
@dhaneshck88
@dhaneshck88 8 ай бұрын
Idh pandu veedukalil cheydiruna mosaic alle..ente veetil undarnu.. complaint vannapol muklail tile virichu
@adharshtomsebastian3743
@adharshtomsebastian3743 2 жыл бұрын
Superb
@decoartdesign
@decoartdesign 2 жыл бұрын
thank you😍
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ഇതുതന്നെ അല്ലേ പഴയ മൊസൈക്ക്.. 😜😜
@janarjana3422
@janarjana3422 2 жыл бұрын
അതെ 😀മുൻപ് ഞാൻ കുറെ ചെയ്തിട്ടുണ്ട്..
@adakkakundu1
@adakkakundu1 Жыл бұрын
ഇത് നമ്മുടെ പഴേ മൊസൈക്ക് സിസ്റ്റം
@balakrishnankv6594
@balakrishnankv6594 2 жыл бұрын
അതിന് ഇത് ഭയങ്കര റേറ്റ്?
@aaradhyaaanvika3461
@aaradhyaaanvika3461 Жыл бұрын
Firstflooril cheyyanpattumo(main slab)
@vasu8794
@vasu8794 2 жыл бұрын
ഗ്രനേറ്റ് കുത്തു, കുത്തുകൾ, കുഴികൾ എങ്ങിനെ ശരിയാക്കും
@noufalkvkinakool-3551
@noufalkvkinakool-3551 2 ай бұрын
Ithil eavidaa labham ee rightil marbil idaam
@jishinajayanandan8404
@jishinajayanandan8404 2 жыл бұрын
Kerala full service ഉണ്ടോ
@rohithgopal
@rohithgopal 2 жыл бұрын
All India level service available
@shamnad21
@shamnad21 2 жыл бұрын
Bro how can I contact you for a home tour video
@decoartdesign
@decoartdesign 2 жыл бұрын
Whatsap with photos 9496345634
@asippajeddha1221
@asippajeddha1221 2 жыл бұрын
എത്ര വർഷം വരെ ഫിനിഷിങ് നില നിൽക്കും. ലൈഫിന് ഗ്യാരന്റി കൊടുക്കുമോ?
@shaalu9659
@shaalu9659 Жыл бұрын
Thrissurile dsquares shopil pokaamo plz
@ferozm866
@ferozm866 2 жыл бұрын
35 rs per square feet etha model
@ThripleJuniors
@ThripleJuniors 2 ай бұрын
120/sqft is too expensive. With this amount we can use good tiles.
@pvrejin
@pvrejin 2 жыл бұрын
Thrissur പാലിയേക്കര Decathlon ഫ്ലോർ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
ഇതൊരു ട്രെൻഡ് മാത്രം , ഇത് കോൺക്രീറ്റ് ലെവൽ ചെയ്യൽ നല്ല പണിയാണ് , പിന്നെ മോട്ടോർ അടിയും നല്ല പണികൂലി ആകും ,,സ്ക്വയർ ഫീറ്റ് 60 രൂപ മിനിമം എന്ന് ഇവർ പറയുന്നു , ലാഭമുണ്ടൊ ,
@rahimanb5517
@rahimanb5517 2 жыл бұрын
Mosaik work puthiya kuppoyil😀😀
@mammadolimlechan
@mammadolimlechan 2 жыл бұрын
Yes 😃
@shifathima8272
@shifathima8272 2 жыл бұрын
ithu pazhaya musaike alle
@sujapallavishappylife6485
@sujapallavishappylife6485 2 жыл бұрын
ഇതെങ്ങനെ ലാഭമാകും ....
@santhoshpjohn
@santhoshpjohn 2 жыл бұрын
Mosique ennu parayum
@vivekmsnair
@vivekmsnair 2 жыл бұрын
Ethil epo vila evide anu kuravu enn koodi 1 paranja nannayirunu😀😀😀.
@decoartdesign
@decoartdesign 2 жыл бұрын
Material + labour cost anu ithu
@vivekmsnair
@vivekmsnair 2 жыл бұрын
@@decoartdesign but concrete cheyuna cost ethil pedila enanle mupr paranje.ath purath varule.athilathe sq ft n 120 enoke paranja high alle
@naushadhassan2839
@naushadhassan2839 Жыл бұрын
Contact no tharamo
@hameedvethila629
@hameedvethila629 2 жыл бұрын
റെഡ് ഓക്സിഡ്? Guaranteed?
@MuhsinaMoosa-bm9oh
@MuhsinaMoosa-bm9oh 19 күн бұрын
MUHSINA
@ajeshpanoli5406
@ajeshpanoli5406 2 жыл бұрын
ഒരുപാട് നാളായി തേടിക്കൊണ്ടിരുന്ന ഒരു കാര്യത്തിനുള്ള വ്യക്തമായും സ്പഷ്ട്ടമായും വിവരിച്ചിരിക്കുന്നു.. ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻
@decoartdesign
@decoartdesign 2 жыл бұрын
thank you😍
@sameerkt4703
@sameerkt4703 2 жыл бұрын
Not possible. 60 to 70 good marbonite available in market. Labur 60+18
@mohamedsahal9438
@mohamedsahal9438 2 жыл бұрын
Congrete flooring cheydha veedugal onn kanikyu
@decoartdesign
@decoartdesign 2 жыл бұрын
Will try
@jaleelckjaleel3172
@jaleelckjaleel3172 2 жыл бұрын
Concrete cheyympo cost koodumo
@decoartdesign
@decoartdesign 2 жыл бұрын
Videoyil rate parayunnundu
@redtruckblogs1604
@redtruckblogs1604 Жыл бұрын
1995 undanjad vidum vanno
@mohamedkutty973
@mohamedkutty973 2 жыл бұрын
ഒരിക്കലും ഇത് ലാഭകരമല്ല. Disadvantages ധാരാളം. After few months this mirror finish will fade away. Not at all suitable for barefoot.
@salim5517
@salim5517 2 жыл бұрын
ഇത് അല്ലേ മോസ്സൈക് ഫ്ളോറിംഗ്
@fathimavlogs3134
@fathimavlogs3134 2 жыл бұрын
1sq etravarum
@ashiquev5631
@ashiquev5631 2 жыл бұрын
Hai
@decoartdesign
@decoartdesign 2 жыл бұрын
Helo
@gotuitionin
@gotuitionin 2 жыл бұрын
Everything is square feet why not work just labour rate,?
@pratheeshkp1079
@pratheeshkp1079 2 жыл бұрын
👍👍👍
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
crack ഉണ്ടാവാനുളള സാധ്യതയുണ്ട്
@rubymathew4488
@rubymathew4488 2 жыл бұрын
റെഡ് ഓക്സൈഡ് ചെയ്യിത്തിടത്തു ഇത് ചെയ്യാൻ പറ്റുമോ
@robincyrobins5361
@robincyrobins5361 2 жыл бұрын
ഇതു പഴയ മൊസൈക്ക് അല്ലെ ഇപ്പൊ പണിക്കാരെ കിട്ടാൻ ബുദ്ധിമുട്ട് ആണ് ഞങ്ങളുടെ കുടുംബവീട് ഇങ്ങനെ ആണ്
@miyamiya2023
@miyamiya2023 2 жыл бұрын
ഇതിൽ എന്ത് ലാഭം? 🤔
@faisalhamza4676
@faisalhamza4676 2 жыл бұрын
നിങ്ങൾ ഒരു കാര്യം ചോദിക്കാൻ വിട്ടു. രണ്ടാം പ്രാവശ്യം പോലീഷ് ചെയ്യാൻ പറ്റുമോ എന്ന്
@mammadolimlechan
@mammadolimlechan 2 жыл бұрын
Yes
@zamzam663
@zamzam663 2 жыл бұрын
30 40₹ ഇപ്പോള്‍ tails കിട്ടുന്നുണ്ടല്ലോ
@decoartdesign
@decoartdesign 2 жыл бұрын
Laying cost😁
@ferozm866
@ferozm866 2 жыл бұрын
@@decoartdesign 35 rs square feet etha type?
@ibrahimkappil8832
@ibrahimkappil8832 2 жыл бұрын
Old Mosaic aanu
@jaleelckjaleel3172
@jaleelckjaleel3172 2 жыл бұрын
Calicut cheyyunnnundo
@decoartdesign
@decoartdesign 2 жыл бұрын
Yes
@bijukrishnan6812
@bijukrishnan6812 2 жыл бұрын
ഇതിലെ നമ്പറിൽ വാട്ട്സപ്പ് മെസേജ് അയച്ചിട്ട് 2 ദിവസം കഴിഞ്ഞിട്ടും ഒരു മറുപടിയും കിട്ടിയില്ല.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 40 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 26 МЛН
Cute 💕🍭🍉🍒🤣
0:10
Koray Zeynep
Рет қаралды 22 МЛН
A teacher captured the cutest moment at the nursery #shorts
0:33
Fabiosa Stories
Рет қаралды 53 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 2,2 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 2,2 МЛН
¡Ñom Ñom! ¡Es la Hora de Comer! #pinkfongespañol
0:16
Pinkfong en español - Canciones Infantiles
Рет қаралды 13 МЛН