ഇനിയുള്ള വഴി

  Рет қаралды 2,541

Info mlp

Info mlp

3 ай бұрын

Пікірлер: 77
@shahinmattil
@shahinmattil 3 ай бұрын
ഒരുപാട് പേര് ബോഡി shaming നടത്തി തളർത്താൻ നോക്കിയപ്പോഴും, ഭീഷണിപ്പെടുത്തിയപ്പോഴും. ഇതുപോലെത്തെ ഒരു മണി ചെയിൻ കമ്പനി എന്ത് വിലകൊടുത്തും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്ത താങ്കളെപ്പോലുള്ള ആളുകൾക്ക് അഭിമാനിക്കാവുന്ന നിമിഷം 💪🏻❤
@zayanvolgs3183
@zayanvolgs3183 3 ай бұрын
സർക്കാർ സംവിധാനങ്ങൾ അല്ലേ ഈ കമ്പനിക്ക് വളരാനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നത് സർക്കാർ മായുള്ള ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് GST MCA ( Ministry of Corporate Affairs ഉണ്ട് എന്ന് കേൾക്കുന്നു അഞ്ചുമാസമായി ഇപ്പോൾ ആരോപണം ഉന്നയിക്കുന്ന വ്യക്തികൾ ഇപ്പോഴും പുറത്താണ് പോലീസ് ക്രൈംബ്രാഞ്ച് ഇടി വരെ വന്ന് അന്വേഷിച്ചിട്ടും കാര്യമായിട്ട് ഒന്നും കണ്ടെത്താനായില്ല മാധ്യമങ്ങളും ചാനലുകളും ബ്ലോഗർമാരും അല്ലല്ലോ ഇവിടെ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതി അല്ലേ? പിന്നെ ഏത് അടിസ്ഥാനത്തിലാണ് ഇതിനെ പൂട്ടാൻ നോക്കുന്നത് എന്ന് സർക്കാർ പറയേണ്ടിവരും ബഡ്സാക്ട് പ്രകാരമാണ് ഇതിനെ കണ്ടുകിട്ടുന്നതെങ്കിൽ ജനങ്ങളുടെ ക്യാഷ് തിരിച്ചു കിട്ടാനുള്ള എല്ലാ പോസിബിലിറ്റിസും ഇവിടെ ഉണ്ട് ഒരു പ്രസ്ഥാനം ആണെങ്കിലും ഒരു വ്യക്തിയാണെങ്കിലും എന്തെങ്കിലും അലിഗേഷൻ വന്ന് കോടതിയിൽ കേസ് ആയാൽ അതിൻറെ ഫൈനൽ ജഡ്ജ്മെൻറ് വരാതെ അതിനെ മാക്സിമം ഇല്ലാതാക്കാനും അതിനെ വിറ്റ് കാശ് ആക്കാനും ആണ് ഇവിടെ പലരും ശ്രമിക്കുന്നത് അങ്ങനെയാകുമ്പോൾ അതിലൊക്കെ പെട്ടുപോകുന്നത് പട്ടിണിപ്പാവങ്ങളുടെ സ്വപ്നം അവരുടെ ജോലി അവരുടെ കാശ് എന്നാണെന്ന് ആരും ഓർക്കുന്നില്ല തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ കമ്പനിക്ക് എതിരെ പിയ ചുമത്താം ജിഎസ്ടി അടച്ചിട്ടില്ലെങ്കിൽ ജി എസ് ടി അടപ്പിക്കാം പക്ഷേ ഇവിടെ അതല്ലല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ബ്ലോഗർമാരും ഇതിനെ പൂട്ടിക്കെട്ടാൻ ആണ് ആഗ്രഹിക്കുന്നത് അത് എന്തുകൊണ്ടാണ്..?ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സമൂഹത്തിന് ഇവർ എന്ത് നന്മയാണ് കൊടുക്കുന്നത് ഒരു എംഎൽഎ ആയിട്ടുള്ള (അനിൽ അക്കര) പൊതുപ്രവർത്തകന്റെ ഭാഗത്തുനിന്ന് വരേണ്ട പ്രവർത്തനം ഇങ്ങനെയാണോ..? ഒരു വ്യക്തി ആയാലും ഒരു സംരംഭം ആയാലും നേരായ വഴിക്ക് സന്മാർഗം കാണിച്ച് കൈപിടിച്ചുയർത്തുന്നതിന് പകരം അവരെ പൂട്ടിക്കെട്ടാൻ ആണ് ഇവിടെ എല്ലാവരും ശ്രമിക്കുന്നത് അതുകൊണ്ടാണ് എം എ യൂസഫലി അടക്കമുള്ള ആളുകൾ ഇതുപോലെ സംസാരിക്കേണ്ടി വരുന്നത്
@shahinmattil
@shahinmattil 3 ай бұрын
@@zayanvolgs3183 🤣🤣🤣
@issace.p3734
@issace.p3734 3 ай бұрын
Congrats Bro
@sivasankaran5718
@sivasankaran5718 3 ай бұрын
സൂപ്പർ ബ്രോ 👍🏻👍🏻👍🏻👍🏻❤❤❤❤
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@SHYAM031
@SHYAM031 3 ай бұрын
ഹൈറിച്ച്കാർക്ക് അഭിമാന നിമിഷം. കേരള സർക്കാരിൻറെ എല്ലാവിധ വികസന പദ്ധതികളിലും അങ്കമാവാൻ സാധിച്ചതിൽ അഭിമാനിക്കാം
@rasheequevly7013
@rasheequevly7013 3 ай бұрын
ശമ്പളം കൊടുക്കാൻ പൈസ ഇല്ലാതെ ഇരിക്കുമ്പോ വികസനം.. ശമ്പളം കൊടുക്കാൻ എടുക്കും എന്നാണ് എനിക്ക് തോന്നുന്നത്
@thripthi3458
@thripthi3458 3 ай бұрын
😂😂
@rinceantony6555
@rinceantony6555 3 ай бұрын
Great effort brother ❤
@user-og7ex8md7u
@user-og7ex8md7u 3 ай бұрын
200 കോടി രൂപ ഗവർമെൻ്റിന് സമ്മാനിച്ച ഹൈറിച്ചിന് അഭിനന്ദനങ്ങൾ
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@yousufyousuf164
@yousufyousuf164 3 ай бұрын
Bro താങ്കൾ പറയുന്നത് സാമാനൃ ബുദ്ധിയുളളവർക്ക് മനസ്സിലാവുന്നതെയൊള്ളൂ
@MrRajaneesh
@MrRajaneesh 3 ай бұрын
ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ജീവിക്കുന്നു ഗവണ്മെന്റ് ലൂടെ 😂😂😂😂
@user-bj7zs5yn1j
@user-bj7zs5yn1j 3 ай бұрын
ആരെങ്കിലും ഒരാളെങ്കിലും ജയ് വിളിക്കടെ 😢😢😢 ജയ് money chain highrich 😢😢😭😭
@santhoshkumartr5978
@santhoshkumartr5978 3 ай бұрын
ജയ് ഹൈറിച്ച്😢😢😢
@ckxavier8089
@ckxavier8089 3 ай бұрын
ഞങ്ങള് തോൽവി സമ്മതിക്കുന്നു...sorry.ഇനി കേസുമായി മുന്നോട്ട് പോകും
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@ckxavier8089
@ckxavier8089 3 ай бұрын
@@shahinmattil ഇതൊക്കെ നേരത്തെ പറഞ്ഞൂടായിരുന്നോ🥲 ഞങ്ങള് ഇന്നലെ ആണ് അറിഞ്ഞത് ഇത് money chain ആണെന്ന്😑😑😑😑
@safari173
@safari173 3 ай бұрын
😂😂😂
@muhammedv8455
@muhammedv8455 3 ай бұрын
പൈസ ഇട്ട higirich ഒളി കൾക്ക് ഒന്നും പൈസ തിരിച്ചു കിട്ടീല 🤣
@wordword6100
@wordword6100 3 ай бұрын
AATTI ODIKKUKAYALLA VENDATH …..ADICHU KOLLUKA…… Ennnale nadu rakshppedoooo
@shyjumaya5766
@shyjumaya5766 3 ай бұрын
സൂപ്പർ ബ്രോ ❤❤❤
@anonymous-og2hg
@anonymous-og2hg 3 ай бұрын
Melvin mental hospital admit akiyitanu ullath😅😂😂😂
@praveenc192
@praveenc192 3 ай бұрын
സർക്കാരിന് കിട്ടി ലോട്ടറി.. 👍🏻👍🏻👍🏻
@ragimumbuveetil2193
@ragimumbuveetil2193 3 ай бұрын
Adipoli😂
@sasiporayil6447
@sasiporayil6447 3 ай бұрын
ഓളികളുടെ പണം പോകട്ടെ, ഇവറ്റകൾക്ക് എന്ത് പറഞ്ഞാലും മനസ്സിലാകില്ല bro
@muhammedv8455
@muhammedv8455 3 ай бұрын
പൈസ ഇട്ട higirich ഒളി കൾക്ക് ഒന്നും പൈസ തിരിച്ചു കിട്ടീല 🤣
@praveenc192
@praveenc192 3 ай бұрын
മുൻവർ സർ ന്ടെ.. ഈ ഓഫർ എടുക്കാനും ആൾക്കാർ ഉണ്ടാവും അല്ലെ.. എന്താ അല്ലെ 😂😂😂😂😂
@rukzanaabdulla6884
@rukzanaabdulla6884 3 ай бұрын
Did you invested in that 🤔 ok help me if you can
@akhilaramachandran675
@akhilaramachandran675 3 ай бұрын
Supper 😂😂😂😂
@anonymous-og2hg
@anonymous-og2hg 3 ай бұрын
Ipozum parayunathu appeal kodukum ennanu
@anonymous-og2hg
@anonymous-og2hg 3 ай бұрын
Hirichinu ethire continues ayi video cheytha ella youtubersinum big salute
@BeenaAK-zi1zg
@BeenaAK-zi1zg 3 ай бұрын
End of highrich company Share the video to everyone
@randeepr4127
@randeepr4127 3 ай бұрын
ഇനി പ്രതീക്ഷ ഇല്ല
@mounikapaisa112
@mounikapaisa112 3 ай бұрын
How to recover the money bro😢😢
@Infomlp
@Infomlp 3 ай бұрын
എത്ര ഇട്ടിട്ടുണ്ട്
@mounikapaisa112
@mounikapaisa112 3 ай бұрын
I have invested 3 lakhs... I have taken bank loan and invested
@abdulkalamkalam8540
@abdulkalamkalam8540 3 ай бұрын
ക്യാൻഗരാജ് 🙋
@user-tu4sv9wy7i
@user-tu4sv9wy7i 3 ай бұрын
You are saying currect
@renjithsivan
@renjithsivan 3 ай бұрын
ROC onlyy less than 5% in Year On Year
@ashrafktkashraf3921
@ashrafktkashraf3921 3 ай бұрын
അയൂബ് ഉളയാണ് ബാരി പക്കാ ഫ്‌ളോട് ആണ് 😂
@solyjoseph6713
@solyjoseph6713 3 ай бұрын
Pina onnuda ninnodu pryn undu prthapn sir comany knduketty ennum prju njgda prthapn sirenu zoom meetingil njglodu midikooda ethklum comany potty eni therichu vrila ne prju kzhiju apol prthapn sir thlyil manditu ndkno mulln panni prthan sirenodu njglum miderikum njglodu orthapn sirum❤😂
@arjunsunil101
@arjunsunil101 3 ай бұрын
Ponzi scheme financial fraud
@jithinjithu1171
@jithinjithu1171 3 ай бұрын
Techy traveler mundum thuniyum illathe comment box offaki oodi
@safari173
@safari173 3 ай бұрын
എന്താ ഇവന്മാരെ പറയുക..😂😂
@carmylifecarmylife7615
@carmylifecarmylife7615 3 ай бұрын
100 ദിവസം പോയിട്ടു 50 ദിവസം പോലും പോകില്ല പിന്നെ അല്ലെ എന്തായാലും എല്ലാരും കൊണ്ട് കൊടുക്കു 5 lakhs 😅😅
@jithinjithu1171
@jithinjithu1171 3 ай бұрын
Tech traveler comment box pooti oodi
@leninabhi
@leninabhi 3 ай бұрын
High courtil appeal poghum yennu prathapan sir innale zoom meeting paranjitund
@anonymous-og2hg
@anonymous-og2hg 3 ай бұрын
Ee nari munavarine vidaruthu....
@anonymous-og2hg
@anonymous-og2hg 3 ай бұрын
Munavarine vidaruthu...enthu anakam munavar sir nadathiyalum video idanam...ee kallanmar...ale pattiche jeevikoo
@thanvivlog8446
@thanvivlog8446 3 ай бұрын
Jai hairch ❤❤❤❤❤
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@Chengis007
@Chengis007 3 ай бұрын
😂😂😂
@solyjoseph6713
@solyjoseph6713 3 ай бұрын
Njgl thottu Mullan panni nenku santhoshmiela enium vedio edn niku njgl vartha thrm k ennlalla nonku youtobe chanl vazhi cash udkn pttu ne janglku cash kodukumo highrichila ennl njgl highrich kr ellrudem cash kodukum government gajavil epol fund elltherikugrunu highrich kr krnm 200 kodi pinrieku kodukn ptty eni njgl highrich kr ellrudem cash kodukum neyoka ethu prjlum njgl highrichinoppm ethil arum case kodukila krnm njgl ellrudem cash kodukum eniku thnna 500 kodi sothu vettil undu 1 kodi njn koduukum ennlum njgl highrich kr aruda mubilum tholkila njgl oru kudubm anu njgl Vera sthlthu comany njn thudgum ne pottan va avida njgla tholppikn ninkvila Mullan panni ne devm onnumllalo jai highrich❤❤❤
@thatmallugaming6587
@thatmallugaming6587 3 ай бұрын
ഇതെന്ത് തേങ്ങ
@bharathanb5430
@bharathanb5430 3 ай бұрын
Podanayindamonee
@zamzamsameer8179
@zamzamsameer8179 3 ай бұрын
അനക്ക് എന്താടാ പോയി
@Chengis007
@Chengis007 3 ай бұрын
😂😂😂😂 ser... kalla ppannikal
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@SATISHKUMAR-pj9hj
@SATISHKUMAR-pj9hj 3 ай бұрын
poda poore
@ckxavier8089
@ckxavier8089 3 ай бұрын
Cheena മാം കക്കൂസിൽ പോകുമ്പോൾ കൂടെ പോകുക... ചിലപ്പോൾ എന്തെങ്കിലും കിട്ടും
@shahinmattil
@shahinmattil 3 ай бұрын
Highrich ൽ പണം നിക്ഷേപിച്ച് കാത്തിരുന്ന ഇതുവരെ ഒരു കേസ് പോലും കൊടുക്കാത്ത കമ്പനി തിരിച്ചുവരും എന്ന് ഇപ്പോഴും പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നവർക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഇന്ന്.. കാരണം നാളെ ഇവിടെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും വരുന്ന ഓരോ വികസനത്തിലും നിങ്ങൾ അധ്വാനിച്ച് പണത്തിന്റെ നല്ല ഭാഗം ഉണ്ടാവും. കാരണം ബഡ്‌സ് കേസുമൂലം മരവിപ്പിച്ച ആസ്തികൾ ഗവൺമെന്റ് ഏറ്റെടുക്കും അത് ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും.. ഇത് നമുക്ക് അഭിമാനിക്കാവുന്ന നിമിഷം💪🏻💪🏻💪🏻
@abdulkalamkalam8540
@abdulkalamkalam8540 3 ай бұрын
പു മോനെ നിന്റെ പൈസ പോയോ 😄😄😄
@praveenc192
@praveenc192 3 ай бұрын
എന്തിനി 😂😂😂
@praveenc192
@praveenc192 3 ай бұрын
പൊട്ടി പൊട്ടി ഹൈ റിച്ച് പൊട്ടി.. എന്റെ പൈസയും പോയല്ലോ.. 🙏🏻🙏🏻🙏🏻
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 92 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН