Iniyumilloru Balyam /ഇനിയുമില്ലൊരു ബാല്യം /New Malayalam Kavithakal /Kavitha/ Jais Padalody

  Рет қаралды 248,747

Pencil Movies & Musics

Pencil Movies & Musics

5 жыл бұрын

A Pencil Movies Presentation
Contact : +916238015616
Kavitha:Iniyumilloru Balyam
Lyrics & Vocal :Jais Padalody
Orchestration :Ajeesh Anto
Flute :Reghuthaman
Mixing :Denson Davis
Recording :Tunes,Chalakkudy
Editing :Bimin Boby
Studio :Mix Media,Nedumkandam
Design :Lijo Joseph
Stills:Nice Pullattu

Пікірлер: 130
@Prabhakaran-rw5ej
@Prabhakaran-rw5ej 5 ай бұрын
👍👍👍👍👍ഓർക്കാൻ സമയം ഇല്ലാതെ. ഓടുന്ന. ഈ കവിത എത്രയോ. എക്സനന്റ് (ആ കാലം ഇന്നു. ഓർക്കുന്ന. എന്ത് എത്രയോ മനോഹരം ❤️❤️❤️❤️❤️❤️. 🙏🙏🙏🙏🙏
@saraswathivimal3916
@saraswathivimal3916 2 жыл бұрын
ബാല്യകാല സ്മരണകൾ ❤️❤️ സുന്ദരമായ ആ നല്ല കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണ കാലം ❤️❤️
@ancyancy625
@ancyancy625 Жыл бұрын
സത്യം
@adilym6255
@adilym6255 2 жыл бұрын
ബാല്യം ❤... കൈവിട്ടു പോയാൽ ഒരിക്കലും തിരിച്ചു വരാത്ത പട്ടം..
@nandanatb5397
@nandanatb5397 2 жыл бұрын
വളരെ നല്ല കവിതയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്റെ ബാല്യകാലത്തിലേക്ക് എന്നെ കൊണ്ടു പോയി വളരെ നന്ദി
@subhadrareji5518
@subhadrareji5518 3 жыл бұрын
കവിത കേട്ടപ്പോൾ ബാല്യ കൗമാരങ്ങളിലെ ഓരോ ദിവസങ്ങളും മനസ്സിലൂടെ കടന്നുപോയി...അന്ന് ആ ദിനങ്ങൾ മധുരിച്ചില്ല ഇന്നോർക്കുമ്പോൾ അവയൊക്കെ മധുരിക്കുന്ന ഓർമ്മകൾ ആണ്.... ബാല്യകൗമാരത്തിലേക്കു തിരികെ എത്തിച്ചതിന് ഒരായിരം നന്ദി.,♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
@jaispadalody7708
@jaispadalody7708 2 жыл бұрын
Thanks....
@VijayKumar-od3ih
@VijayKumar-od3ih 3 жыл бұрын
ലളിത സുന്ദരമായ, മനസിനെ തൊട്ടുണർത്തുന്ന കവിത. അഭിനന്ദനങ്ങൾ.
@minimolmol8546
@minimolmol8546 2 жыл бұрын
മസിനു കുളിർമ ഏകുന്ന ആലാപന ശൈലി നമ്മുടെ ബാല്യകാലത്ത വളരെ മനോഹരമായി അവതരിപ്പിച്ചു താങ്ക്സ് 👍👍👍
@educatione3956
@educatione3956 5 жыл бұрын
എന്നും ഓർമ്മിക്കുവാൻ ആഗ്രഹിക്കുന്ന....ആ ബാല്യത്തെക്കുറിച്ചു വീണ്ടും നല്ല ഓർമ്മകൾ സമ്മാനിച്ചതിന് പ്രിയ സുഹൃത്തേ... നന്ദി...ഒരുപാടു നന്ദി.......
@unnikrishnan3579
@unnikrishnan3579 2 жыл бұрын
00🤣😍🤣😍🤣😍🤣😍🤣🤣🤣🤣🤣🤣🤣🤣🤣😍🤣🤣🤣😍🤣🤣🤣🤣🤣🤣🤣🤣🤣🤣😍🤣🤣🤣🤣😍😍😍😍😍😍😍😍😍😋😍😍👋😹😹😹👋😹😹👺👋👺😹👋😹😹😹😥😈😓😓😓😓😥😥😥😥😥😓😥😥😥😥😥😍🤣🤣🤣🤣🤣🤣🤣🤣🤣😍🤣🤣🤣😍😍🤣🤣🤣😍🤣🤣🤣🤣🤣😍🤣😍😋😍😍😍😍😍😋😍😍😍😍😍😋😍🤣🤣🤣🤣🤣🤣🤣🤣🤣😍😋😍😍😍😍😋😍😍😍😍😍😍😋😋😍😋😍😍😋😍😓😓😓😓😓😓😓😈😓😈😓😓😓😓😓😓😈😥😥😥😥😥😥😥😓😥😓😥🙏🤛🤛🤛🤛🙏🤛🤛🖕🤛🤛🖕🖕🖕🤛🖕🤛🙏🖕🤛🖕🖕🤛🖕🖕🤛🖕🙏🖕🖕🖕🙏🤛🖕🤛🖕🖕🖕🖕🖕🖕🖕🖕🙏🤛🤛🖕🖕🖕🖕🖕🖕🖕🤛🖕🖕🤛🖕🖕🤛🙏🤛🤛🤛🤛🤛🤛🏃👯‍♂️🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃👯‍♂️🏃🏃👯‍♂️👯‍♂️🏃🏃💆‍♀️💆‍♀️🏃👯‍♂️🏃🏃🏃🧗‍♀️🏃🏃🏃🏃🧗‍♀️🏃👯‍♂️🏃🏃🏃🏃🏃🏃👯‍♂️🏃🏃🏃🏃👯‍♂️👯‍♂️👯‍♂️💂👩‍🚒👩‍🚒👩‍🚒💂👩‍🚒💂👩‍🚒👩‍🚒👩‍🚒💂👩‍🚒💂👸👸💂💂💂💂💂💂💂👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👩‍💼👩‍💼👩‍💼👩‍💼👩‍💼👨‍🎨👩‍💼👩‍💼👩‍🚒👨‍🎨👩‍💼👩‍🚒👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👨‍🎨👩‍🚒👨‍🎨👨‍🎨👩‍🚒👨‍🎨👩‍🚒👨‍🎨👨‍🎨👨‍🎨👩‍🚒💂💂💂💂👩‍🚒👩‍🚒👩‍🚒🏃👸💂💂💂💂👩‍💼👨‍🍳👨‍🍳👨‍🍳👩‍💼👨‍🍳👩‍💼👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👩‍💼👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👩‍💼👨‍🍳👩‍💼👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👩‍💼👩‍💼👩‍💼👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👩‍💼👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👨‍🍳👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👨‍🍳👨‍🍳👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👨‍🍳👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓👩‍🎓🤦‍♀️👩‍🎓🤦‍♀️🙋‍♂️🤦‍♀️👩‍🎓🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤦‍♀️🤦‍♀️🤦‍♀️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤦‍♀️🙋‍♂️🙋‍♂️🙋‍♂️🤦‍♀️🙆🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙆🙆🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙆🙋‍♂️🤦‍♀️🙋‍♂️🙋‍♂️🙋‍♂️🤦‍♀️🙆🙆🙋‍♂️🙆🙆🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙆🙆🙋‍♂️🙆🙆🙆🙆🙋‍♂️
@sheejacs1139
@sheejacs1139 5 жыл бұрын
ബാല്യകാലത്തിലെ ഈ ഓർമ്മകൾ മനസ്സിൽ സങ്കടങ്ങൾ തന്നുവെങ്കിലും ഈ ഓർമ്മപ്പെടുത്തലിനു ഒരുപാടു നന്ദി....അഭിനന്ദനങ്ങൾ.....
@jameelajameela4627
@jameelajameela4627 2 жыл бұрын
E NTEBALIYaKALAMORMha
@saibabut9973
@saibabut9973 2 жыл бұрын
Gdldg44g5f4l5dglghdda5egdddjlfj
@thankamonysundaresan3213
@thankamonysundaresan3213 2 жыл бұрын
@@jameelajameela4627 h
@sreekumarps9794
@sreekumarps9794 Жыл бұрын
What we can do Childhood which will never come back in our life. But it will remains in our mind till our death as the poet singing
@jincejose3453
@jincejose3453 5 жыл бұрын
നല്ല ഓർമ്മകൾ. വീണ്ടും കേൾക്കാൻ തോന്നുന്നു.
@ambilykannan9025
@ambilykannan9025 4 жыл бұрын
വളരെ സിമ്പിൾ ആയ ഗൃഹാതുരത്വം നിറഞ്ഞ വരികൾ. വളരെ മനോഹരമായ അവതരണം.. എത്ര വട്ടം കേട്ടു എന്നുപോലും ഓർമ്മയില്ല. ഒരു വിളിപ്പാടകലെ ഉണ്ടെങ്കിലും തിരിച്ചു കിട്ടാത്ത കാലങ്ങൾ.. 👏👏👏👏👏
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your valuable comments...
@sathyavathykg
@sathyavathykg 2 жыл бұрын
Super Kavitha Balyakalam ormavannu
@jaispadalody7708
@jaispadalody7708 2 жыл бұрын
👍
@babypo2078
@babypo2078 2 жыл бұрын
എത്ര കേട്ടാലും മതിയാകില്ല ഈ കവിത.,,,,,,
@amalyamalu4886
@amalyamalu4886 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായി...
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Super kavitha
@sen2002WestIndies
@sen2002WestIndies 3 жыл бұрын
കിളികളുടെയും, പൂമ്പാറ്റ കളുടെയും പിറകെ ഓടിയിരുന്ന ഒരിക്കലും മടങി വരാത്ത എന്റെ ബാല്യലലം 😭
@ishtayathra7400
@ishtayathra7400 Жыл бұрын
ഹൃദയ സ്പർശിയായ വരികൾ. ചിന്തനീയം 🥲🥲🥲🥲🥲
@shybigopalakrishnan4093
@shybigopalakrishnan4093 3 жыл бұрын
ബാല്യത്തിലേക്ക് thirichupoe, ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും, ഒരുപാടാഗ്രഹഃഹിച്ചു ഒന്നുകൂടി പുറകിലേക്കു തിരിച്ചുനടക്കാൻ kazhinjenkilenu, enium, manasunirakanorupadezhuthankazhiyate.. സുഹൃത്തേ ഒരുപാടു നന്ദി
@jaispadalody7708
@jaispadalody7708 2 жыл бұрын
Thanks for ur comments
@priyasibu3154
@priyasibu3154 Жыл бұрын
Aasamsakal,yuvakavi
@sreedeviharidas9517
@sreedeviharidas9517 Жыл бұрын
നല്ല കവിത👍
@raveenaraphi3188
@raveenaraphi3188 5 жыл бұрын
Kollam sire... പിന്നെയും schoolilekk kondpoyathin... പിന്നെ... എന്തിനാണ് nammal അങ്ങനെയൊക്കെ aayathenn... ചിന്തിപ്പിക്കുന്ന വരികള്‍...
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
എന്നും മറക്കുമോ ബാല്യകാലം.. ഓർമ്മയുള്ള കാലം വരെ ഓത്തീ രിക്കും. അഭീനന്ദനം ചന്ദ്ര മതീ.
@remyasajikumar6847
@remyasajikumar6847 Жыл бұрын
Super.aa.pazhayakaalam.ini.varillallo
@poulosekj136
@poulosekj136 2 жыл бұрын
ലളിതസുന്ദരമായ ഒരു കവിത അഭിനന്ദനങ്ങൾ
@user-rp3dh6yu4z
@user-rp3dh6yu4z 5 жыл бұрын
മനസ്സിൽ മയിൽ‌പീലി തുണ്ട് പോലെ സൂക്ഷിച്ചു വച്ചിരുന്ന ബാല്യകാല ഓർമ്മകൾ വീണ്ടും പുനർജീവിച്ചതു പോലെ .......... യുവ കവി,,,,......... ഒരായിരം അഭിനന്ദനങ്ങൾ........... waiting for more surprise......,,,,
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സൂപ്പർ ആണ് വരികൾ
@nanmamaram583
@nanmamaram583 3 жыл бұрын
ബാല്യകാല സ്മൃതി ,സൂപ്പർ മാഷെ അഭിനന്ദനങ്ങൾ
@shijutopshotphotography2091
@shijutopshotphotography2091 2 жыл бұрын
നല്ല കവിത ഇഷ്ടമായി. ചന്ദ്രമതി,
@binuc1889
@binuc1889 11 ай бұрын
👌🏼നല്ല വരികൾ നല്ല ഓർമ്മകൾ നന്നായി ഇനിയും ഇതു പോലുള്ള കവിതകൽക്കായി ഞങ്ങളും കാത്തിരിക്കും 🙏🏽👌🏼❤
@roshan442
@roshan442 2 жыл бұрын
മനോഹരം വരികളും ആലാപനവും.
@jamesjkv7912
@jamesjkv7912 5 жыл бұрын
ഓർക്കുവാൻ കൊതിച്ചത് വീണ്ടും ഓർമ്മിപ്പിച്ചുവോ.....
@aishakuttycv9297
@aishakuttycv9297 Жыл бұрын
മനോഹരം.. 👌🙏👏👍❤️💙🌹
@chandramathikvchandramathi3885
@chandramathikvchandramathi3885 10 ай бұрын
👌❤️
@anishmammoottil
@anishmammoottil 5 жыл бұрын
ഓർമ്മകളെ ഉണർത്തിയ വേറിട്ടൊരു അനുഭവം സമ്മാനിച്ചു,✨🤸😘
@sreekumarps9794
@sreekumarps9794 Жыл бұрын
Yes that childhood which will never returns in our life. Good lyrics and Good singing. Thanks bro
@changaathikoottamkalakaranmar
@changaathikoottamkalakaranmar Жыл бұрын
Good Good
@magicmalu9507
@magicmalu9507 2 жыл бұрын
Nice work sir👍 ശെരിക്കും കരയിച്ചു 😍
@preetharamesh7856
@preetharamesh7856 2 жыл бұрын
ബാല്യകാലത്തിലേക്കു ഇത്തിരിനേരം പോയിപോന്നു. നന്ദി ഒരുപാടു നന്ദി 🙏
@jaispadalody7708
@jaispadalody7708 2 жыл бұрын
Thanks....👍
@VinuNichoos
@VinuNichoos Жыл бұрын
Supper 😍🙏
@lookme8450
@lookme8450 2 жыл бұрын
ബാല്യ ഓർമ്മകൾ തട്ടിക്കളിക്കുന്ന ഹൃദയങ്ങളിൽ നിന്നും അടർത്തിയെടുത്തൊരു അക്ഷര മാലകൾ കോർത്തു കവിതതീർത്ത താങ്കൾക്ക്‌ എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹സ സ്നേഹം അഷ്‌റഫ്‌അലി എരുമപ്പെട്ടി
@jaispadalody7708
@jaispadalody7708 2 жыл бұрын
Thanks🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നാലിൽ രണ്ടു കൊല്ലമിരുന്നിട്ടും മുഴുമിക്കാതെ തോറ്റ ബാല്യകാലം ഓർത്തു പോയ് ഞാൻ.
@ratheeshratheesh1623
@ratheeshratheesh1623 2 жыл бұрын
O my God super feeling
@adhiadithya6481
@adhiadithya6481 3 жыл бұрын
സൂപ്പർ... Good feel🌹
@rijoaugustine9753
@rijoaugustine9753 5 жыл бұрын
നന്മയുള്ള വരികൾ... Congratulations Jaise Sir
@DKAdy1986
@DKAdy1986 3 жыл бұрын
സൂപ്പർ, ഒന്നും പറയാനില്ല. കിടുക്കി.. ♥️♥️♥️♥️♥️
@jinurose1646
@jinurose1646 5 жыл бұрын
Thanks for refreshing the childhood......Heart touching lyrics........
@vishnukhadhiboard8406
@vishnukhadhiboard8406 4 жыл бұрын
exaland
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
സങ്കടം ആയെങ്കിലും , തിരിച്ചു കിട്ടില്ലന്നറിയാം ഓർത്തു പോയി ആ കാലം, ഇപ്പോൾ ഒരു സുഖം ഓർക്കുമ്പോൾ
@yamunamuraleedharan4951
@yamunamuraleedharan4951 Жыл бұрын
🙏🙏
@ednasiby2303
@ednasiby2303 Жыл бұрын
💗💗💗
@remakrishnamurthy1412
@remakrishnamurthy1412 2 жыл бұрын
E kavitha kettappol oru nimisham jyan ente bhalyathilekku poyi rk mumbai
@maidasebastian9901
@maidasebastian9901 2 жыл бұрын
Su....par👍 Adipoli
@PremRaj-su3gn
@PremRaj-su3gn 2 жыл бұрын
സൂപ്പർ 🙏🙏
@krishnanraghavan9728
@krishnanraghavan9728 2 жыл бұрын
കൊള്ളാം
@thomasck9339
@thomasck9339 4 жыл бұрын
Great one, expecting much more from you Sir
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@jimmikj5878
@jimmikj5878 2 жыл бұрын
ജെയ്‌സ് സാർ . ഞാൻ റെജീന ജേക്കബ്. ഓർക്കുന്നുണ്ടോ. നല്ല കവിത യായിരുന്നു. കേൾക്കാൻ വൈകി എന്ന് മാത്രം.
@jaispadalody7708
@jaispadalody7708 2 жыл бұрын
Ok...ok...ormayundu👍
@ramgeeshpmramgi1396
@ramgeeshpmramgi1396 4 жыл бұрын
ഓർക്കുവാൻ വയ്യെന്റെ ബാല്യമേ...
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@satheesans3723
@satheesans3723 2 жыл бұрын
എനിക്ക് വയ്യ എന്റെ കൂട്ടുകാരാ... ഓർക്കുവാൻ...
@sheejashaji1091
@sheejashaji1091 2 жыл бұрын
Nella kavitha
@ambilipraveen975
@ambilipraveen975 3 жыл бұрын
Oh super ente balyavum❤️
@Hameedkt-p2j
@Hameedkt-p2j Жыл бұрын
👌🏽👌🏽👌🏽
@shaijujoseph7049
@shaijujoseph7049 3 жыл бұрын
It makes me childhood memories....👌...Super...
@mohanchandra9001
@mohanchandra9001 2 жыл бұрын
Ohh ... heartwarmingly ... beautiful ... ... thank you ❤
@ravik7934
@ravik7934 Жыл бұрын
❤️
@starkarthii4136
@starkarthii4136 2 жыл бұрын
வாழ்த்துக்கள்
@tes.2056
@tes.2056 5 жыл бұрын
Heart tchng wrds. Cngrats jais sir
@pradeepep6787
@pradeepep6787 3 жыл бұрын
supar
@sureshalapra
@sureshalapra 2 жыл бұрын
👌👌👌👌👌
@irrisjupitermixbeenarajend4674
@irrisjupitermixbeenarajend4674 2 жыл бұрын
🙏🌹great
@pradeepprabhakaran3906
@pradeepprabhakaran3906 2 жыл бұрын
Excellent..keep it up.. Expecting much and more from you again 👌👌👏👏👍👍
@mohananca2369
@mohananca2369 3 жыл бұрын
Kavitha. Super
@lovelyjames6295
@lovelyjames6295 Жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹👍
@ramakrishnank.t.5379
@ramakrishnank.t.5379 2 жыл бұрын
Supper
@mercymercyjoyi8717
@mercymercyjoyi8717 2 жыл бұрын
ബാല്യകാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ
@anjanasaji5437
@anjanasaji5437 5 жыл бұрын
Nice lyrics and nice singing
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@muralipokkiladath7896
@muralipokkiladath7896 2 жыл бұрын
അഭിനന്ദനങ്ങൾ
@aapsentertainments852
@aapsentertainments852 5 жыл бұрын
good
@kbsavithry3718
@kbsavithry3718 Жыл бұрын
kurumbu kattuvan vannathano
@breezepunnath9813
@breezepunnath9813 3 жыл бұрын
മനോഹരം
@agnesjoshy8919
@agnesjoshy8919 5 жыл бұрын
Nice lyrics 😍
@anitapillai593
@anitapillai593 3 жыл бұрын
Super
@ushavarghese7487
@ushavarghese7487 3 жыл бұрын
ഒരു വട്ടമെങ്കിലും ആ ബാല്യത്തിലേക്ക് തിരിച്ച് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ............
@kalabs8440
@kalabs8440 2 жыл бұрын
kollam
@rajeshkc8833
@rajeshkc8833 3 жыл бұрын
Suuper
@ushasandhos548
@ushasandhos548 4 жыл бұрын
Very nice
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@Amazinglove361
@Amazinglove361 Жыл бұрын
👍🌟⭐⭐🌟⭐👌👌👌⭐🌟👍
@jainomathew8435
@jainomathew8435 5 жыл бұрын
super voice
@maryjoseph8642
@maryjoseph8642 2 жыл бұрын
Super, Congratulations 👍
@sarithvp5018
@sarithvp5018 2 жыл бұрын
Super
@Yadhukrishnashorts
@Yadhukrishnashorts 2 жыл бұрын
Supet❤❤❤👍
@mullanunu8685
@mullanunu8685 3 жыл бұрын
Nice 👏👏
@premap6941
@premap6941 3 жыл бұрын
👍👍👍
@saniiisanni8324
@saniiisanni8324 Жыл бұрын
ഫീൽ വരുന്നില്ല
@sheejashaji1091
@sheejashaji1091 2 жыл бұрын
Karachil vannu
@vimalthomaskalarickal5592
@vimalthomaskalarickal5592 5 жыл бұрын
Jays sir nannai padi nalla varikal
@Iam_ajmalkhan
@Iam_ajmalkhan 5 жыл бұрын
👌👌👏👏
@kbsavithry3718
@kbsavithry3718 Жыл бұрын
what happened to you
@sajinair870
@sajinair870 Жыл бұрын
🤗😂
@kbsavithry3718
@kbsavithry3718 Жыл бұрын
drop
@gracybabu5651
@gracybabu5651 3 жыл бұрын
🙏🙏🙏
@jaispadalody7708
@jaispadalody7708 2 жыл бұрын
Thanks
@sajithkdc4633
@sajithkdc4633 4 жыл бұрын
Parayan vakkukal illa sundaram manoharam ariilla entha parayndath enn🙏🙏🙏🙏
@jaispadalody7708
@jaispadalody7708 3 жыл бұрын
Thanks for your comments...
@sujithprasad5061
@sujithprasad5061 2 жыл бұрын
ഈ പാട്ടു കേട്ടിട്ട് dislike ച്യ്തവർ സ്കൂളിലെ ജീവിതം അറിയാത്ത ആർക്കുംവേണ്ടത്ത ജന്മങ്ങൾ ആയിരിക്കും.. Sorry if I insulted any one
@saseendrankv724
@saseendrankv724 2 жыл бұрын
Sooopperrrrr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രണയകവിതകൾ pranayakavithakal  shiju k parangodan johns jose
1:10:13
🤔Какой Орган самый длинный ? #shorts
00:42
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Tharika ne ende balyam തരിക എൻ ബാല്യം..
2:51
Jo Manickathan
Рет қаралды 23 М.
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 20 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН