ഇന്ന് അറഫയുടെ പുണ്യ പകല്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Arafa

  Рет қаралды 49,814

THANZEEL MEDIA LIVE

THANZEEL MEDIA LIVE

13 күн бұрын

ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുല്‍ഹിജ്ജ 9 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 9 rav
ഇന്ന് ദുല്‍ഹിജ്ജ 9 അറഫയുടെ പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 9 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
dulhijjah 9
arafa rav
yaumu arafa
arafa day
അറഫ രാവ്
അറഫ ദിനം
അറഫാ ദിനം
ദുല്‍ഹിജ്ജ 9 രാവ്
ദുല്‍ഹിജ്ജ 9 ആം ദിനം
Dhul Hijjah
dulhijja
dulhijjah 9
Dulhijjah 9 rav
ദുല്‍ഹിജ്ജ 9
ദുല്‍ഹജ്ജ്
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulhijjah dua
Dulhijjah 2023
Dulhijjah Swalath
Dulhijjah Dhikr
ദുല്‍ഹിജ്ജ
ദുല്‍ ഹജ്ജ്
ദുല്‍ഹിജ്ജ 2023
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 348
@THANZEELMEDIA
@THANZEELMEDIA 10 күн бұрын
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لَا يَمُوتُ، بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ഈ ദിക്റ് 100 വട്ടം ചൊല്ലാം 👇 kzfaq.info/get/bejne/fLpirLKAzc_XqWw.html
@vaheedajamal9189
@vaheedajamal9189 10 күн бұрын
അല്ലാഹുവേ. അറഫാ ദിനത്തിൽ ഞങ്ങൾ ചൊല്ലുന്നദിക്റുകൾ, സ്വലാത്ത്, ദുആ കൾ എല്ലാം സ്വീകരിക്കണേ 🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
@CR7RIDER96
@CR7RIDER96 10 күн бұрын
റബ്ബേ ഞങ്ങടെ മുറാദുകൾ നടത്തി തരണമേ റബ്ബേ ആമീൻ🤲🤲🤲🤲സ്വന്തമായി ഹൈറായ വീട് നൽകണമേ ആമീൻ🤲🤲🤲
@fazlurahman4772
@fazlurahman4772 10 күн бұрын
Ameen.🤲🏻
@mirshanabasheer8743
@mirshanabasheer8743 10 күн бұрын
ആമീൻ
@sulaikhamannoor6961
@sulaikhamannoor6961 10 күн бұрын
പറയാൻ വാക്കുകളില്ല ഉസ്താദിൻ്റെ ഓതുമ്പോഴും ചൊല്ലും മ്പോഴു എനിക്ക് കിട്ടുന്ന തക്‌വ ഉസ്താദിന് ദീഘായുസ്സ് കൊടുക്കണേ അള്ളാഹ് ദുആ ചെയ്യുന്നേ ഉസ്താദ് പ്രയാസങ്ങൾ ഉണ്ട് എന്നാലും അൽഹംദുലില്ലാ മനസ്സിന്ന് നല്ല റാഹത്താണ്
@sulaikhamannoor6961
@sulaikhamannoor6961 10 күн бұрын
ഉസ്താദിൻ്റെ കൂടെ
@user-mw3tg8mc2z
@user-mw3tg8mc2z 10 күн бұрын
അൽഹംദുലില്ലാ ആമീൻ❤️❤️💚💚💖🤲🏻🤲🏻🤲🏻🤲🏻🤲🏻😪🤲🏻🤲🏻
@busharalatheef3494
@busharalatheef3494 10 күн бұрын
Aameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 10 күн бұрын
ആമീൻ
@izus972
@izus972 10 күн бұрын
alhamdulillah alhamdulillah alhamdulillah
@juneethasalam7345
@juneethasalam7345 10 күн бұрын
💫💫💫🤲 ഈ പരിശുദ്ധ ദിനത്തിലെ ഉസ്താദിൻ്റെ പ്രാർത്ഥനാകളിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ .🤲💫💫💫
@pathunnimarakkar9085
@pathunnimarakkar9085 10 күн бұрын
ഉ' ഞങ്ങളുടെ ഉപ്പ സുഖമില്ലാതെ കിടപ്പിലാണ് പള്ളി മുടങ്ങിയതി സങ്കടമുണ്ട് ഉസuതാന് സുഖമയി കിട്ടാൻ പ്രത്യേകം ദുഹാ ചെയ്യണ ഉസ്താത് അൽഹമുദുലില്ലാ ഉസ്താതിനു കുടുബന് ത്തിന് അല്ലാന ദിഘായുന്ന ഷ നൽകട്ടെ ആമീൻ
@rameesahashim2184
@rameesahashim2184 10 күн бұрын
Duayil ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 10 күн бұрын
🕋⭐🌙🕋 സൂറത്ത് ഇഖ്ലാസ് സ്വീകരിക്കണേ അല്ലാഹ്' പാപങ്ങൾ പൊറുത്ത് തരണേ നിൻ്റെ ഇഷ്ടവും പൊരുത്തവും എപ്പോഴും ഞങ്ങൾക്ക് ഉണ്ടാകണേ🕋⭐🌙🕋
@KhadeejaK-iu4sl
@KhadeejaK-iu4sl 10 күн бұрын
ഉസ്താദെ മകളെ ഭർത്താവ് വല്ലാതെ അടിക്കുന്നു ഉസ്താദെ ദുഹാ ചെയ്യണേ കയ്യ ഒടിച്ച് മുഖത്ത് അടിക്കുന്ന ഉമ്മ പറ്ഞ് കൊടുക്കാണ് അവൻറെ പഫിൽ നിന്ന് വന്നതാണ് ഉമ്മക്ക് അവനും എന്റെ മകളോട് സ്ന നേഹം ഇട്ട് കൊടുക്കാൻ ദഹാ ചെയ്യുന്ന
@alkaharbin7637
@alkaharbin7637 10 күн бұрын
അല്ലാഹുവേ ഉസ്താദിനും കുടുബത്തിനും ഇതിന്റ പ്രവർത്തകർക്കും ഈ കുടുംബത്തിലെ എല്ലാവർക്കും നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@asminoufi7651
@asminoufi7651 10 күн бұрын
ആമീൻ 🤲🤲
@shahidap4574
@shahidap4574 10 күн бұрын
Aameen
@mirshanabasheer8743
@mirshanabasheer8743 10 күн бұрын
ആമീൻ 🤲
@sunithakoduvath4283
@sunithakoduvath4283 10 күн бұрын
🤲🕋ഈ പരിശുദ്ധ അറഫ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഒക്കെ ഉൾപ്പെടുത്തണേ ആമീൻ 🕋🤲🤲🤲
@jaseenathasleem7171
@jaseenathasleem7171 10 күн бұрын
Duhayil ulpeduthanam🤲🤲
@ayshabikt4414
@ayshabikt4414 10 күн бұрын
الحمد لله. ماشاءالله അറഫാ ദിനത്തില്‍ ഞങ്ങള്‍ ചൊല്ലിയ സ്വലാത്ത് ദിക്ക് റ് ദുആ എല്ലാം നീ സ്വീകരിക്കണെ. അല്ലാഹ്. 🤲🤲🤲
@JunaisBabu-dp4sb
@JunaisBabu-dp4sb 10 күн бұрын
ഈ പുണ്യ ദിനത്തിൽ എന്റെ മരിച്ചു പോയ ഭർത്താവ് ന് വേണ്ടി ദുആ ചെയ്യണേ.. അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കണേ അല്ലാഹ്.. മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണെ അല്ലാഹ്.. ദുനിയാവിൽ ഒരു പാട് ദുരിതം നേരിട്ടതാണ് ആഖിറം വിജയമാക്കണേ അല്ലാഹ്. ഞങ്ങൾക്ക് കുഞ്ഞു മക്കളുണ്ട് അവരെ പോറ്റാൻ ഹലാലായ ജോലി നൽകണേ അല്ലാഹ്..പ്രയാസങ്ങൾ നീക്കണേ തമ്പുരാനെ.. ദുനിയാവിലും ആഖിറത്തിലും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ റബ്ബേ 🤲🤲🤲ദുആ വസിയത് ചെയ്തവരുടെ പ്രയാസങ്ങൾ നീക്കി ഹലാലായ മുറാദ്കൾ ഹാസിലാക്കി തരണേ അല്ലാഹ്.. 🤲🤲🤲 ദുആ യിൽ ഉൾപ്പെടുത്തണേ സഹോദരങ്ങളെ
@muhammadshafi8443
@muhammadshafi8443 10 күн бұрын
അൽഹംദുലില്ലാഹ് ഇപരിശുദ്ധ ദിവസത്തിൽ ഉസ്താദിന്റെ വില പെട്ട ദുഹാ. യിൽ ഉൾ പെടുത്തണേ
@abdurahman3902
@abdurahman3902 10 күн бұрын
അൽഹംദുലില്ലാഹ് മരണ പ്പെട്ടു പോയ എല്ലാവർക്കും ദുആ ചെയ്യണേ ഉസ്താതെ
@zeenathvp1340
@zeenathvp1340 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓എല്ലാ പാപങ്ങളും പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@muhammedaneesh1288
@muhammedaneesh1288 10 күн бұрын
Aameen
@LiyanaFathima-co5xx
@LiyanaFathima-co5xx 10 күн бұрын
ഒരുപാട് കടങ്ങൾ എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ വേണ്ടിയും വീടുപണി എളുപ്പത്തിൽ തീരുമാനം വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം
@user-tl9tu2bf1x
@user-tl9tu2bf1x 10 күн бұрын
അല്ലാഹുവേ ഞങ്ങളിൽ നിന്നും സംഭവിച്ച എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്ത് മാപ്പാക്കി തരണേ🤲🤲 ആമീൻ എല്ലാ മുറാദു ആസിലാക്കി തരണേ ആമിൻ ആമിയാറബല്ലലമീ🤲🤲🤲
@jameelahassan5408
@jameelahassan5408 10 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ അറഫാ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെയും ദുആകൾ സ്വീകരിച്ചു ഇജാബത്ത് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@havvaumma4564
@havvaumma4564 10 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ മരണപ്പെട്ടുപോയ ഉപ്പാക്കും കുടുംബാദികൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@PeeruMuhammed-gh9nd
@PeeruMuhammed-gh9nd 10 күн бұрын
എന്റെ. സഹോദരങ്ങളുടെയും. മറ്റു. എല്ലാവരുടെയും. എന്റെയും. കുടുംബ. ജീവിധത്തിൽ. ഹൈറും. ബർകതും. സന്തോഷവും. കിട്ടുവാനും. ദുആചെയ്യണേഉസ്താദേ. ഉസ്താദിനെയും. കുടുംബത്തെയും. പ്രാർത്തകരെയും. അല്ലാഹുവേ. നീ. അനുഗ്രഹിക്കണേ. നാഥാ... ആമീൻ. 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 10 күн бұрын
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്നു പരിപൂർണ്ണയി സ്വീകരിച്ച് അനുഗ്രഹിക്കണെ അള്ളാ🤲🕋🤲 എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി തരണെ അള്ളാ എല്ലാ അമ്മലുകളും സ്വീകരിക്കണെ അള്ളാ🤲🕋🤲
@mansooralameen.c8800
@mansooralameen.c8800 10 күн бұрын
അൽഹംദുലില്ലാഹ്... ഈ ക്ലാസ്സ്‌ ഞങ്ങൾക്ക് ഒരുപാട് ഉപഗാരപ്പെടുന്നു. ജോലിതിരക്കിടയിലും ദിക്ർ ചൊല്ലാൻ കഴിയുന്നു. ഞങ്ങളുടെ ഉസ്താദിന്നും കുടുംബത്തിന്നും ദീർഗായുസ്സും ആഫിയത്തും നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻.
@majithasharaf9001
@majithasharaf9001 10 күн бұрын
മനസ്സിന്റെ വിഷമം മാറാൻ ദുആ ചെയ്യണം ഉസ്താത്സാമ്പത്തിക ബുദ്ധിമുട്ടു മാറാൻ ദുആ ചെയ്യണം ഉസ്താദ്
@safiyasafiyamajeed5318
@safiyasafiyamajeed5318 10 күн бұрын
അല്ലാഹു വെ നല്ല നല്ല അറിവുകൾ നമ്മളിലേക്കെത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും ആയുസ്സും ആരോഗ്യവും സന്തോഷത്തോടെയുള്ള ജീവിതവും നൽകണേ അള്ളാഹ്. ഈ അറഫാ ദിനത്തിലെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തേ ണേ.🤲🤲
@ayishapandikkad2274
@ayishapandikkad2274 10 күн бұрын
ദുആയിൽ എന്നെയും കുടുംബത്തെയും ഇല്പടുത്തണേ ഉസ്താദേ 🤲🤲
@hameedcm8564
@hameedcm8564 10 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ
@user-eg2dn3gz9t
@user-eg2dn3gz9t 10 күн бұрын
Alhamdulillah ദുആയിൽ ഉൾപ്പടെട്ടനെ ഉസ്താതെ
@shahenaasnaas8271
@shahenaasnaas8271 10 күн бұрын
الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤ദുആ മറക്കല്ലേ ഉസ്താദ് 🤲🤲🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 10 күн бұрын
അൽഹംദുലില്ലാഹ് ഈ മജിലിസ് പൂർണ്ണമായി ഉസ്താദിന്റെ ഓതാൻ സഹായിക്കണേ അല്ലാഹ്🤲🏻
@NoufaKP-sv8oy
@NoufaKP-sv8oy 10 күн бұрын
Enikk ethrayum പെട്ടൊന്ന് ഒരു വീട് ആവാനും ഹൈർ ആയ ജോലി കിട്ടാനും ഉസ്താദ് പ്രത്യേകം ദുഹ ചെയ്യണം 🤲🤲🤲🤲🤲
@raseenakassim7963
@raseenakassim7963 10 күн бұрын
അൽഹംദുലില്ലാഹ്, കുടെ ഓതാൻ, ആമീൻ
@ramlushamsu4210
@ramlushamsu4210 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. പാപികളും ദോഷികളും അമലുകൾ കുറവുള്ളവരുമാണ് അള്ളാഹ് . ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@safiyasafiya6134
@safiyasafiya6134 10 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്തണേ🤲🤲🤲
@veruthey
@veruthey 10 күн бұрын
എന്നിൽ വേർപെട്ട് പോയ ഉമ്മ വാപ്പ ഭർത്താവ് വല്ലിമ്മ വല്ലിപ്പ മാർ കൂട്ട് കുടുമ്പങ്ങൾ ഉസ്താദ് മാർ എല്ലാ വരിലേക്കും ഞങ്ങൾ ഓ ദുന്നദിന്റെ മിസ്ൽ സവാബ്നീ എത്തിച്ചു കൊടുക്കണം അല്ലാഹ് ഉസ്താദിന്നും കുടുംബത്തിനും ആഫിയത്തും ദീർഖ്ആയുസും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും 🤲🤲🤲🤲
@user-ji7nt5hw5m
@user-ji7nt5hw5m 10 күн бұрын
Aameen
@muthushamsimuthushamsi3489
@muthushamsimuthushamsi3489 10 күн бұрын
ആമീൻ 🤲🏻
@muhammedvaputty3165
@muhammedvaputty3165 10 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲
@musafirnbr7779
@musafirnbr7779 10 күн бұрын
എന്റെ മകൾക്ക് ca പരീക്ഷയിൽ 4 പേപ്പറും കിട്ടുവാൻ വേണ്ടി 🤲🏼🤲🏼🤲🏼
@user-my7gj9vv2e
@user-my7gj9vv2e 10 күн бұрын
അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 10 күн бұрын
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണെ
@mamukoya7947
@mamukoya7947 10 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@asurasalim2617
@asurasalim2617 10 күн бұрын
Allahuve njagalude amalukalellaam kaboolakanney yaAllah
@rayyana5471
@rayyana5471 10 күн бұрын
പരീക്ഷ എഴുതാൻ പൊന്ന് നല്ല വിജയം കിട്ടാനിന്ന് ദുആ ചെയ്യണേ 🤲🤲
@PeeruMuhammed-gh9nd
@PeeruMuhammed-gh9nd 10 күн бұрын
ദുആയിലുള്പെടുത്തണേഉസ്താദേ. മക്കൾ. സ്വാലിഹാക്കാനും. ഈമാൻ. കിട്ടി. മരിക്കാനും. 🕋🕋🕋🤲🤲🤲
@juneethasalam7345
@juneethasalam7345 10 күн бұрын
🤲🕋 അല്ലാഹു ഏറ്റവും കൂടുതൽ ഇഷപ്പെടുന്ന ഇന്നത്തെ അറഫാ ദിനത്തിൽ നല്ല പ്രവൃത്തികൾ മാത്രം ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്' ദോശങ്ങൾ എല്ലാം മാറ്റി സന്തോഷവും, സമാധവും ഐശ്വര്യവും ബറക്കത്തും ഞങ്ങൾക്ക് നൽകണേ .🕋🤲
@user-is2nq3gq9q
@user-is2nq3gq9q 10 күн бұрын
ദുആയിൽ ഉത്പാടുത്തണേ ഉസ്താദ്
@kadavilshamsu8321
@kadavilshamsu8321 10 күн бұрын
Alhamdulillah alhamdulillah alhamdulillah
@rafiyanizar8939
@rafiyanizar8939 10 күн бұрын
എന്റെ മോൾ p. S. C. പരീക്ഷ കഴിഞ്ഞു നിൽക്കുകയാണ് അറഫ ദിനത്തിന്റ ബർകത് കൊണ്ട് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ❤❤❤
@moideenktmenayil7366
@moideenktmenayil7366 10 күн бұрын
alhumdulillah Ee pòrisakapetay Arafadivasathile duhayil enneyumkudumbtheyum ullpeduthanam usthaday aameen aameen aameen yarabbale aalameen
@105najeeyank9
@105najeeyank9 10 күн бұрын
എന്റെ മകൾക്ക് എംബിബിഎസ് ഫൈനിലർ എക്സാം എഴുതാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് അത് പരിഹരിക്കാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ആമീൻ🤲🤲🤲🕋🕋🕋😭😭😭
@k.ssuharabeevi8459
@k.ssuharabeevi8459 10 күн бұрын
0😊
@Hajara542
@Hajara542 10 күн бұрын
Ameen 🤲🏻
@user-os4mi7sn9d
@user-os4mi7sn9d 10 күн бұрын
മക്കൾ shalihigal avan ഉസ്താദ് തുഹാ ചെയ്യണം
@rajeenashafi2896
@rajeenashafi2896 10 күн бұрын
അൽഹംദുലില്ലാഹ് ദുഅഃ യിൽ ഞങ്ങളെ യു o ചേർക്കണേ 🤲🤲🤲
@aboobackermannaraveettil354
@aboobackermannaraveettil354 10 күн бұрын
ഏറെ പുണ്യം നിറഞ്ഞ ഇന്നത്തെ ദിവസത്തിലെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.
@nisarvk30
@nisarvk30 10 күн бұрын
ഉസ്താദിന്റ എല്ലാ ദുആയിലും പ്രതേകിച്ച് ഇന്നത്തെ ദുആയിൽ ഞങ്ങളെയും ചേർക്കണേ
@saleenasalee9804
@saleenasalee9804 10 күн бұрын
സ്വീകരിക്കണേ നാഥാ😭🤲
@thefsinazer1393
@thefsinazer1393 10 күн бұрын
അൽഹംദുലില്ലാഹ്.... വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും 🤲🤲🤲🤲
@user-mw3tg8mc2z
@user-mw3tg8mc2z 10 күн бұрын
അൽഹംദുലില്ലാഹ് യാ റബ്ബൽ😪🤲🏻🤲🏻🤲🏻💚💚🕋❤️❤️⭐️🤍💐 ആലമീൻ ആമീൻ
@AmsiShajahan
@AmsiShajahan 10 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സൂറത്തുകളും ദിക്റുകളും സ്വലാത്തുകളും നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ അറഫാ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@AliAli-fi1vd
@AliAli-fi1vd 10 күн бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ
@kadavilshamsu8321
@kadavilshamsu8321 10 күн бұрын
എൻ്റെ മകൾക്ക് ബി.കോമിന് അഡ്മിഷൻ കിട്ടുവാൻ ദുഹ ചെയ്യണം ഉസ്താദ്😢
@nadeera-xy5fi
@nadeera-xy5fi 10 күн бұрын
Usthdin aafiyathulla deergayuss nalkane Allah. Aameen Ya Rabbal aalameen
@naseemanaseema8603
@naseemanaseema8603 10 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@aminarahiman1445
@aminarahiman1445 10 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@jabbarcm8190
@jabbarcm8190 10 күн бұрын
Nagalude makal CA admission eduthu 1st attempt il pass aakuvan vendy dua cheyyane, Nagalude matha pithakkal innu kabaril annu Allah avarude kabar geevithm santhoshathilum rahathilumakkaneAllahameen ameen
@user-mu6oz9mw8j
@user-mu6oz9mw8j 10 күн бұрын
മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ്
@muhammadaman4974
@muhammadaman4974 10 күн бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ ദുആ വസിയ്യത്തോടെ 🤲🤲🤲
@subaidakochahammed567
@subaidakochahammed567 10 күн бұрын
Alhamdulillah 🤲 Mashaallah 🤲 njangalude ee mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲
@vaheedajamal9189
@vaheedajamal9189 10 күн бұрын
🤲🏻🤲🏻 അല്ലാഹുവേ ഞങ്ങളിൽ നിന്നും സംഭവിച്ച എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പാക്കി തരണേ 🤲🏻 ഞങ്ങളുടെ പ്രാർത്ഥന സ്വീകരിച്ച് ജീവിതത്തിൽ സന്തോഷ സമാധാനം നൽകണേ റബ്ബേ🤲🏻 ഞങ്ങളുടെ ഇബാദത്തുകൾ എല്ലാം സാലിയായ അമലായി സ്വീകരിക്കണേ അല്ലാഹ് ആമീൻ 🤲🏻🤲🏻
@busharanoushad7054
@busharanoushad7054 10 күн бұрын
ആമീൻ
@junimaheen4984
@junimaheen4984 10 күн бұрын
Makkalk padichath. Anusarich nalla rahathulla joli kittan dhuayel ulppeduthane ameen🎉
@_jumi_
@_jumi_ 10 күн бұрын
ഉസ്താദേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ മൂന്നാമത്തെ മകന് നല്ലജോലികിട്ടാൻദുഹചെയ്യണേ
@ZeenaAjimsha-nn8so
@ZeenaAjimsha-nn8so 10 күн бұрын
Ee majilinte bharkath kond ellaa preayasangalum maatti tharanea rabbea duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane
@fathimarayaroth851
@fathimarayaroth851 10 күн бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻മാശാ അള്ളാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംമ്പത്തിനെയും ഉൾപ്പെടുത്തണം ഉസ്താദിനെയും കുടുംമ്പത്തെയും ഉൾപ്പെടുത്താറുണ്ട് അള്ളാഹു സ്വീകരിക്കെട്ടെ ആമീൻ - ആമീൻ - ആമീൻ -യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🌹🌹🌹🌹💖💖💖💖
@shamsudheenabhoor8398
@shamsudheenabhoor8398 10 күн бұрын
ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ...നാഥാ....🤲 സ്വാലിഹായ മക്കളെ നൽകണേ...റബ്ബേ...🤲 ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ....പടച്ചോനേ....🤲 ഞങ്ങൾക്കും ഉസ്താദിനും കുടുംബത്തിനും എല്ലാമുഅമിനീങ്ങൾക്കും നീ പൊറുത്ത് നൽകണേ.... അല്ലാഹ്...🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲🤲🤲🤲
@asurasalim2617
@asurasalim2617 10 күн бұрын
Allahuve njagalude Usthathinum kudumbathinum sahapravarthakarkum Aafiyathum dheerkaayusum nalkanneyh Allah Ameen yarabal Aalameen
@safiyaa2559
@safiyaa2559 10 күн бұрын
ഈ പരിശുദ്ധ ദിനത്തിലെ ദുആയിൽ ചേർക്കണേ
@jasijafar1930
@jasijafar1930 10 күн бұрын
എന്റെ ഇക്കാക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲
@mafeedhasalah9216
@mafeedhasalah9216 10 күн бұрын
പല വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@Ijas-lb7rg
@Ijas-lb7rg 10 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ രാവിലെ ഉസ്താദ് ദുഹാ യിലുള്പെടുത്തണേ 🤲🕋🕋🕋🕌🕋🕋🤲
@nesleenashereefkhan7795
@nesleenashereefkhan7795 10 күн бұрын
🤲🏻🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@abdullavettikad2541
@abdullavettikad2541 10 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@Kadheeja123-ug6th
@Kadheeja123-ug6th 10 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്ന ഉസ്താദ്
@saidjalaludheen9172
@saidjalaludheen9172 10 күн бұрын
*مــــــا شــــــاء اللّــــــه*🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ
@anshifasaleem2930
@anshifasaleem2930 10 күн бұрын
Mathapithakalude kabar visalamakanum makkalude swabhavam nannavaanum Ella muraadukalum hasilakanum dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻
@nadeera-xy5fi
@nadeera-xy5fi 10 күн бұрын
Sahodarante exam kayinju unnadavijayam labhikkan Dua cheyyane. Kudumbathile ellavarudeyum rogam shifayavanum dua cheyyane
@NahalaBasheer6267
@NahalaBasheer6267 10 күн бұрын
ما شاء الله.... الحمد لله 🤲
@asurasalim2617
@asurasalim2617 10 күн бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@juneethasalam7345
@juneethasalam7345 10 күн бұрын
🤲🕋🤲🕋 بسم لله الرحمان الرحيم 🤲🤲🕋🤲
@ramlahussain3184
@ramlahussain3184 10 күн бұрын
Ente elayamakante thadasanghal matti rahathakanam allh Pappanghal porakanm alla ameen🤲🤲🤲🤲🤲🤲
@saleenasulaiman2423
@saleenasulaiman2423 10 күн бұрын
آمين آمين آمين يا رب العالمين ببركة رسول لله صلى الله عليه وسلم 🤲🏻🤲🏻😰
@farisfaris3529
@farisfaris3529 10 күн бұрын
എന്റെ ഭർത്താവ് മരണംപ്പെട്ടിട്ട് 4, മാസം ആയി ഭർത്താവിന്റെ ഖബർ സന്തോഷം ആകാൻ ഉസ്താദ് ദുആ ചെയ്യണം
@abdulrahoofrahoo6847
@abdulrahoofrahoo6847 10 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️♥️♥️
@moideenktmenayil7366
@moideenktmenayil7366 10 күн бұрын
alhumdulillah porisakapetay Arafa deevasthintay Ee choollunna ekelas surth diker swalath ella sikarikumarakatay aameen aameen aameen yarabbale aalameen
@zareenazari2064
@zareenazari2064 10 күн бұрын
Alhamdulillah Nammal cheyyunna amalugalil poraymagal orupaadundavum Allah poruthu tharane naadhaa Nammil ninn sweegarikkane nadhaa
@user-be1qq2wn4y
@user-be1qq2wn4y 10 күн бұрын
Allahuve. Allam. Nagalilninh. Seegarikkaney. Nammalkkventi . usthadinte. Prayathnathn.athin Aayiramayiram. Alhamdulilla
@muhammed747
@muhammed747 10 күн бұрын
Alhamdulillah alhamdulillah alhamdulillah usthadinde ella duayilum njagaleyum ulpeduthane aameen yaarabbal aalameen
@shifanashifu8060
@shifanashifu8060 10 күн бұрын
അൽഹംദുലില്ലാഹ് 🤲
@user-yo8eg6vn5y
@user-yo8eg6vn5y 10 күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@user-qp8zo4xb3w
@user-qp8zo4xb3w 10 күн бұрын
Duaayil ulpeduthanee.usthade..barthavinte asugam maranum joilkpokanum
@user-gv8vh8xq3v
@user-gv8vh8xq3v 10 күн бұрын
Aameen
@aminan.s1101
@aminan.s1101 10 күн бұрын
Maashaallah alhamdulillah alhamdulillah alhamdulilla duayil ulpeduthaney usthathey
@user-yi8xi8hf2x
@user-yi8xi8hf2x 10 күн бұрын
Duayil ulppeduthene usthade 🤲
@salimameni4533
@salimameni4533 10 күн бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@zainanam4100
@zainanam4100 10 күн бұрын
Usthade duail ulpeduthene 🤲
@user-dr6ce9ny7x
@user-dr6ce9ny7x 10 күн бұрын
ഉസ്താദ് ഞാൻ പറഞ്ഞു കഴിഞ്ഞതിനുശേഷം ദുബായിൽ പങ്കെടുത്ത് കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 82 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 102 МЛН