മുഹറം 1 പിറക്കും വരെ ഈ അത്ഭുത സ്വലാത്ത് ചൊല്ലൂ.. നിങ്ങളുടെ മുഖം പ്രകാശിക്കും Swalath | Muharram 2024

  Рет қаралды 66,054

Arshad Badri Official

Arshad Badri Official

3 күн бұрын

ABO-0623
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
#arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
Allah Names
Asmaul Husna malayalam
Arshad Badri Vaduthala
അസ്മാഉൽ ഹുസ്ന
Asmaul Husna 99 Names of Allah
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna dua
ഈ ഹിജ്‌റ വർഷം തീരാൻ പോകുന്നു
ഇത് അവസാന മാസത്തിലെ
അവസാന ആഴ്ച...!!
ഇന്നത്തെ തിങ്കളാഴ്ച
സൂര്യൻ അസ്തമിക്കും മുമ്പ്
ഈ പുണ്യ സ്വലാത്ത്
1 തവണ പറയൂ...!!
പതിനാലാം രാവിൽ പൂർണ്ണ ചന്ദ്രൻ
പ്രകാശിക്കും പോലെ
നിങ്ങളുടെ മുഖം വെട്ടിത്തിളങ്ങും
വീട്ടിൽ ദാരിദ്ര്യം വരാതിരിക്കാൻ ചെയ്യേണ്ടതും
#arshadbadrivaduthala
#asmaulhusna
#അസ്മാഉൽഹുസ്ന
#arshadbadri
#asmaulhusnamalayalam
#അർഷദ്ബദ്‌രി
#arshadbadridua
#arshadbadrispeech
#അർഷദ്ബദ്‌രിവടുതല
#arshad_badri

Пікірлер: 228
@thahirarifadrifadthahira6160
@thahirarifadrifadthahira6160 Күн бұрын
ഇൻഷാ അള്ളാ ബുക്കിൽ എഴുതി വെക്കാം ഉസ്താദേ ഒളുവിന്റെ ശേഷം ദുആ ചെയ്തതിന്റെ ശേഷം ഈ സലാത്തും കൂടി ചെല്ലാം മരണം വരെ ചെല്ലാൻ അല്ലാഹു തൗഫീഖ് തരട്ടെ ഉസ്താദ് പറയുന്നതെല്ലാം എഴുതിവെക്കാറുണ്ട് ചെല്ലലുമുണ്ട് അല്ലാഹു ഉസ്താദിന് ദുനിയാവിലും ആഹിറത്തിലേക്ക് സ്വർഗ്ഗം തരട്ടെ ജന്നാത്തുൽ ഫിറോസിലുള്ള സ്വർഗ്ഗം തന്നെ തരട്ടെ നിങ്ങൾക്കും ഞങ്ങൾക്കും ആമീൻ യാ റബ്ബൽ ആലമീൻ
@RasakRasak-hz5ot
@RasakRasak-hz5ot Күн бұрын
ആമീൻ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
Aameen
@SmilingCricketHelmet-nc9ri
@SmilingCricketHelmet-nc9ri Күн бұрын
😂😮😮
@ZahidJaz
@ZahidJaz Күн бұрын
😊
@zeenutty8601
@zeenutty8601 2 күн бұрын
ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും ദീർഘായുസ്സിനും ആഫിയത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമേ, കൂടാതെ എല്ലാ കഷ്ടപ്പാട് മാറാനും സമാധാനവും ഈമാൻ ഉള്ള ജീവിതം നൽകാനും ദുആ യിൽ ഉൾപെടുത്തണമേ 😢
@vavasworld2.046
@vavasworld2.046 Күн бұрын
ഉസ്താദേ എനിക്കും കുടുബത്തിനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ🤲🏼🤲🏼🤲🏼
@hibthiyamariyath4912
@hibthiyamariyath4912 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഇല്പ്പെടുത്തണേ 🤲🤲🤲
@SABIRAMB
@SABIRAMB Күн бұрын
ഈമാനോട് കൂടി ജീവിച്ച് ഈമാൻ കിട്ടി മരിക്കാനും. ഹലാലായ എല്ലാ മുറാ ദു ക ൾ ഹാസിലാകാൻ ദുആ ചെയ്യണേ
@jasminnizar6670
@jasminnizar6670 2 күн бұрын
സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲
@MoideenKattilepalli
@MoideenKattilepalli Күн бұрын
മക്കൾ,നന്നാവനും,മോളെ,ജീവിതം,ഹൈറിലാക്കാൻവേണ്ടിയും,ദുആ,വസിയത്തോടെ,🤲🤲🤲
@SurprisedLoaferShoes-dm4it
@SurprisedLoaferShoes-dm4it Күн бұрын
ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്..........
@RasakRasak-hz5ot
@RasakRasak-hz5ot Күн бұрын
ഉസ്താതിന്റെ ദുഹായിൽ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണം ചേർക്കണം മക്കൾക്കു വേണ്ടി പ്രേത്യേകം ദുഹാ ചെയ്യണേ ഉസ്താദ്
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@Ayshabi-rb3pv
@Ayshabi-rb3pv Күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ കരു ണാനിധി യാ യ റബ്ബെ ഉ സ് താ ദ് പറഞ്ഞു തന്ന സ്വലാത്ത് നമുക്ക് ചൊല്ലി കൊണ്ട് നടക്കാൻ അല്ലാഹു തൗഫീഖ് ചെയ്തു തരണമേ റബ്ബേ ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasabi3
@sabeenasabi3 Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻
@shailaali4017
@shailaali4017 Күн бұрын
എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭
@user-jk8bq7ei5q
@user-jk8bq7ei5q Күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുഅഃൽ ഉൾപെടുത്തണേ സുഖമില്ല ഉസ്താദ് ഡെസ്റ്റ് കുറെ ചെയ്യാൻ പറഞ്ഞു അതിൽ ഒരു കുഴപ്പമില്ലതെ ഇരിക്കൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@SuharaM-dx8yl
@SuharaM-dx8yl 2 күн бұрын
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@safusafwansafusafwan4438
@safusafwansafusafwan4438 Күн бұрын
ഉസ്താദേ കടങ്ങൾ വീട്ടാൻ ദുഹാ ചെയ്യണേ.
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@Sajitha2064
@Sajitha2064 Күн бұрын
ഉസ്താദേ രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ 🤲
@beeviamma8
@beeviamma8 10 сағат бұрын
الحمد لله ربيلعالمان ماشاء ألله تبارك الله ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം എനിക്ക് കേൾവി കിട്ടാൻ എല്ലാവരും ദുആ ചെയ്യുക 😢🕋🕋🕋🤲🏼🤲🏼🤲🏼
@user-cq3gn1mx7l
@user-cq3gn1mx7l Күн бұрын
ഉസ്താദ്ദേ എനിക്ക് നാലു മക്കളുണ്ട് നാലാൾക്കും മഞ്ഞപ്പിതമാണ് എത്രയും പെട്ടെന്ന് സുഖപ്പെടാൻ ദുആ ചെയ്യണം
@fidhafathima5714
@fidhafathima5714 Күн бұрын
inshallah, വേഗം ഷിഫയാകും
@user-tm8yk4bm2e
@user-tm8yk4bm2e Күн бұрын
അസ്സലാമു അലൈക്കും കുടുംബ ജീവിത വിജയത്തിന് ദുആ ചെയ്യണേ ഉസ്താദേ
@rinshananidha2249
@rinshananidha2249 2 күн бұрын
Aameen yaa rabbal aalameen alhamdulillah molkk hyraaya veed undaavan duha cheyyane usthade muth nabiyude Kay pidich pokunnavarude കൂട്ടത്തിൽ അല്ലാഹു നമ്മെയെല്ലാം ulpedutthatte duha ചെയ്യണേ ഉസ്താദ്
@user-wd2gp5uc1p
@user-wd2gp5uc1p Күн бұрын
ദുആയിൽ ഉൾപെടുത്തണെ.. ഉസ്താദ് ❤
@user-se8zy7gf1e
@user-se8zy7gf1e Күн бұрын
എന്റെ മകൻ നല്ല ഒരു ജോലി റെഡിയാവാൻ പ്രാർത്ഥിക്കണേ ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ് .............
@jasmikunjumohamed5672
@jasmikunjumohamed5672 2 күн бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ
@AnsiyaAshraf-ky9qi
@AnsiyaAshraf-ky9qi Күн бұрын
എന്റെ കുടുംബത്തിൽ ബർകത് ഉണ്ടാകാനും മക്കളുടെ വാശിയൊക്കെ മാറാനും നന്നായി പഠിക്കാനും ദുആ ചെയ്യണേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@fasnafasna3599
@fasnafasna3599 2 күн бұрын
ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ
@rejimol4407
@rejimol4407 Күн бұрын
Ameen 🤲🤲🤲🤲
@Seenathmusthafa
@Seenathmusthafa 2 күн бұрын
Innathe.class.vaikiyo.kadam.veedanum.rogam.maranum.duacheyyane.usthade❤❤❤
@user-hk3uj9rh2v
@user-hk3uj9rh2v Күн бұрын
ആമീൻ. ആമിൻ. യാ റമ്പൽ ആലമീൻ. സ്വന്തമായി ഒരു വീട് ന് വേണ്ടി ദുആ. ചെയ്യണെ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്...
@Suharabi-vd7ek
@Suharabi-vd7ek Күн бұрын
ഉസ്താദ് സോലിഹാ യമുറാദ് ആസിലാകാൻ പ്രത്യകം ദുആ ചെയ്യണം ആമിൻ യാറബ്ബെൽ ആലമിൻ
@rukkiya.t.k
@rukkiya.t.k Күн бұрын
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഒരു പാപിയായ ഒരു ഉമ്മ യാണ് ഒരു pad👍🏻കടം ഉണ്ട് എന്റെ മകൻ k ഒന്ന് കടം വീടി കിട്ടാൻ ദുആ ചെയ്യണേ 🤲🏻😭
@user-fs1le9sb1y
@user-fs1le9sb1y Күн бұрын
Alhamdulillah usthadinte Ella classukalum valare upakarapradaman
@Muhammedminhaj809
@Muhammedminhaj809 2 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ
@safasulaikha4028
@safasulaikha4028 Күн бұрын
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼
@user-ut4bd9hd9u
@user-ut4bd9hd9u Күн бұрын
ഹലാലായ ജോലി ശരി യാവാൻ ദുആ ചെയ് യ്യ ണം ഉസ്താദ്
@NoorjahanAbdulla-nr5ew
@NoorjahanAbdulla-nr5ew Күн бұрын
Alhamdulillah alhamdulillah alhamdulillah aameen ya rabal aalameen
@shabnasaffu
@shabnasaffu 2 күн бұрын
Alhamdulillah Alhamdulillah... Aameen Aameen...
@mehbinsajatt
@mehbinsajatt 2 күн бұрын
Ummayude kaluveadhana maran dhua cheyyanam usthade
@abdulhameedk4082
@abdulhameedk4082 Күн бұрын
ماشاءاللہ ❤❤
@AysammaAysamma-po1oi
@AysammaAysamma-po1oi 2 күн бұрын
Barttavini kai vedana sifa awanum duwa cheyyanam usthade kadam teeranum duwa cheyyane usthade joliel barakat undawan duwa cheyyane usthade
@mehbinsajatt
@mehbinsajatt 2 күн бұрын
Ee mahathaya majlis avasanam very nilanirthane allah
@muhammeddhilshad905
@muhammeddhilshad905 Күн бұрын
ഉസ്താദേ എനിക്ക് 18 വർഷം ആയി സന്ധി വാതം ആണ്. നടക്കാൻ ബുദ്ധിമുട്ട് ആണ്. മാറാൻ വേണ്ടി ദുആ ചെയ്യണേ 😰
@nachusnachu2760
@nachusnachu2760 2 күн бұрын
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@Shahsada141
@Shahsada141 Күн бұрын
ഉസ്താദേ ഞങ്ങൾക്ക് വിടില്ല ഞങ്ങൾ വാടകക്കാൺ ഞങ്ങൾക്ക് സ്തലവും വീടും ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയണം
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@sajimol8071
@sajimol8071 Күн бұрын
Alhamdulillah. Ustade. Duayelcherkaneee
@crazybros6323
@crazybros6323 2 күн бұрын
Masahallah duhahill ulpedthane ustha
@ShareefaPKP
@ShareefaPKP Күн бұрын
ഉസ്താദേ എന്റെ നഷ്ടപെട്ട വസ്തു ഇത് വരെ കിട്ടിയില്ല ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ
@user-rw5fg2fo5j
@user-rw5fg2fo5j 2 күн бұрын
Ameeen ameen ameeen Ya Rabbul Aalameen and
@noorjaghan6102
@noorjaghan6102 2 күн бұрын
Aameen
@zayanzayan9498
@zayanzayan9498 5 сағат бұрын
കടങ്ങൾ വിടാൻ ദുആ ചെയ്യണേ ഉസ്താദ്
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 4 сағат бұрын
ഇൻശാ അല്ലാഹ്
@mehbinsajatt
@mehbinsajatt 2 күн бұрын
Inshaallah aameen aameen yaarabbalaalameen
@hajaraashraf4443
@hajaraashraf4443 Күн бұрын
എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲
@Noorjahan_M
@Noorjahan_M 2 күн бұрын
Alhamdulillah Aameen
@ashiquehassan1478
@ashiquehassan1478 2 күн бұрын
Duayil ulppeduthane usthaad 🤲🤲🤲
@shakeelashaki8214
@shakeelashaki8214 2 күн бұрын
Alhamdhulliha ❤
@najeebvh6089
@najeebvh6089 Күн бұрын
ഉസ്താദെ ദീൻ പറയു : അന്ധവിശ്വാസങ്ങളോട് വിട പറയു
@ramlaramlata7930
@ramlaramlata7930 2 күн бұрын
Duayil ulpeduthane usthade
@NaseemaOpk-kx2pu
@NaseemaOpk-kx2pu 2 күн бұрын
Aameen aameen yarabal aalmeen 🤲
@RiyaRefi-ri9rb
@RiyaRefi-ri9rb 2 күн бұрын
Alhamdulillah
@bahhassafi1275
@bahhassafi1275 Күн бұрын
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@ShameemShameem-cf1kh
@ShameemShameem-cf1kh 2 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-rm6gw1me9p
@user-rm6gw1me9p Күн бұрын
Duayil ulpeduthane usthade 🤲🤲🤲
@IbrahimIkm
@IbrahimIkm 2 күн бұрын
Mashalla🤲🤲🤲🤲
@Asi123-hc4pk
@Asi123-hc4pk 2 күн бұрын
duaail ulppeduttane...ustate....
@user-sh8qs5pj6u
@user-sh8qs5pj6u Күн бұрын
എല്ലാ ഹലാലായ മുറാദ് ഹാസിലാകാൻ ദുഹാ ചെയ്യണേ
@aishabeevi1236
@aishabeevi1236 Күн бұрын
Ameen ya rabbal aalameen..
@FaisalDiyafaisal
@FaisalDiyafaisal 2 күн бұрын
മോൾ രാത്രി മൂത്രം ഒഴിക്കുന്നത് മാറിക്കിട്ടാൻ ഒരു ദുഹാ പറഞ്ഞു തരുമോ ഉസ്താദ് തെ 🤲🤲🤲
@MUBASHIRAMUBEE-wq8sx
@MUBASHIRAMUBEE-wq8sx Күн бұрын
Alhamdhulillah Vulu vinu sheshamulla dua parayarund Nilanirthan Nadhan yeallavarkkum Thoufeeque nalkatte
@user-dk4jk6qh1d
@user-dk4jk6qh1d Күн бұрын
Ameen Usthaade dua yill ulpeduthanee
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@rayaansafar2738
@rayaansafar2738 Күн бұрын
Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@MUHAMMADSinan-pj8ss
@MUHAMMADSinan-pj8ss 2 күн бұрын
Alhamtililla mashallha inshaallhaameenyarabalalameen🤲🤲🤲🤲🤲🤲🤲🤲🤲🤲❤
@user-lm3rg9qc7p
@user-lm3rg9qc7p 15 минут бұрын
Ithuvare aarum paranju tharaatha arivukal alhamdulillah usthadinu deergayusum aafiyathum padachon tharatte
@user-gd6mu7hk7k
@user-gd6mu7hk7k Күн бұрын
Alhamdhulillah aameen aameen ya rabbal aalameen
@RahiyanathRahiyanath-sn9tz
@RahiyanathRahiyanath-sn9tz 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ramlach9116
@ramlach9116 Күн бұрын
Duayil ulpeduthane usthade oru samadanavumilla
@mehbinsajatt
@mehbinsajatt 2 күн бұрын
Und usthade vuluvin sheasham ennum ee dhikr parayarund
@noufalnoufal5499
@noufalnoufal5499 Күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@haniyafathima3471
@haniyafathima3471 2 күн бұрын
Dulhijja masathinte awasana divasathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum khairaya paranna joli vekathil labikanum swalihaya makkalakanum arrive labikanum madrasayilum schoolilum dua cheyyanam usthade usthade
@latheefashemeer7761
@latheefashemeer7761 Күн бұрын
Alhamdulillah alhamdulillah alhamdulillah
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
Masha allah..
@Iffahmehaksiyad-ye1ei
@Iffahmehaksiyad-ye1ei Күн бұрын
Duail ulpeduthanneusthade🤲🏻
@shabithshabith4735
@shabithshabith4735 Күн бұрын
ഉസ്താദ് ദുഹാ ചെയ്യണേ
@user-jk2vc9jr6m
@user-jk2vc9jr6m 2 күн бұрын
ഉസ്താദ് യാഹ്ടിയാല്ലാഹ്‌ എന്ന ഈസുമു ഒരു കുപ്പി ടെനിൽ 101വട്ടം ഊതി അതിൽ നിന്നും ദിവസവും കൊടുക്കാമോ എന്നത് ഒന്നുപറന്നു താരാമോ ഞാൻ ഉസ്താദിന്റെ ക്ലാസ് കേൾക്കാറുണ്ട്
@raihanathlatheef8416
@raihanathlatheef8416 2 күн бұрын
അൽഹംദുലില്ലാഹ് 🥰
@user-sb6bq8go5x
@user-sb6bq8go5x Күн бұрын
Aameen yaa rabbal aalameen
@noushadnoua6761
@noushadnoua6761 Күн бұрын
Aameen ya rabbal aalameen
@ajsalaju5647
@ajsalaju5647 Күн бұрын
الحمد الله 💐 الحمدالله 💐 الحمدالله
@sahidasalim1754
@sahidasalim1754 Күн бұрын
Aameen Aameen Yah Allah🤲🤲🤲♥️👍💯
@user-rw5fg2fo5j
@user-rw5fg2fo5j 2 күн бұрын
Duailulppeduthanam
@nabeesathbeevi1015
@nabeesathbeevi1015 Күн бұрын
Aameen Aameen yarabbal Aalameen
@rejilamujeeb3748
@rejilamujeeb3748 Күн бұрын
Aameen ya rabbalaalameen🤲🏻🤲🏻🤲🏻
@Nusaifa_beevi
@Nusaifa_beevi Күн бұрын
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@sana_shani2546
@sana_shani2546 Күн бұрын
ഞങ്ങൾക് വീടില്ല. വാടകക്കാണ് വീടിഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@user-df2oi6nz1w
@user-df2oi6nz1w Күн бұрын
Duayil ulpeduthene Usthathe
@AbdullahKurumbathoor
@AbdullahKurumbathoor Күн бұрын
Dua cheyondu usthadey
@user-zj6fr2vn7n
@user-zj6fr2vn7n Күн бұрын
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲
@HabeebHabee-di4oc
@HabeebHabee-di4oc Күн бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Күн бұрын
ഇൻശാ അല്ലാഹ്
@rejulakm2238
@rejulakm2238 Күн бұрын
10:21 ഉമ്മാക്ക് പെള്ളൽ പറ്റിയിട്ട് ഇൻഫോഷൻ ആയിട്ട് ഹോസ്പിറ്റലിൽ ആണ് ഒരു സർജറി കഴിഞ്ഞു എത്രയും പെട്ടന്ന് എല്ലാം ശരിയാകാൻ ഉസ്താദ് ദുആ ചെയ്യുക
@khadeejakp215
@khadeejakp215 Күн бұрын
ഇൻശാഅല്ലഹ് 🤲🏻🤲🏻🤲🏻
@safeeraahammed4538
@safeeraahammed4538 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതിന്റെ വിഡിയോ ഇന്ന് ലൈറ്റ് ആയോ
@KadarKadar-bf3iy
@KadarKadar-bf3iy 2 күн бұрын
❤❤❤
@ramlaabdullakutty
@ramlaabdullakutty Күн бұрын
Aameenyarabbalaalameen❤
@SumayyaOdakkal
@SumayyaOdakkal Күн бұрын
Usthad ഒരു khair aaya swalihaya bharthavine kittan ദുആ ചെയ്യി.എന്നെയും മോളെയും eattadukkanum. Njanoru acupuncturist aan. Aa job thudaraanum. Ithinokke thalpariyamulla ഒരു usthad kudumbathil ninnum ഒരു kahiraaya jeevidham ലഭിക്കാൻ 🤲🤲
@faminathasnim7295
@faminathasnim7295 Күн бұрын
വീടുണ്ടവൻ ദുആ cheyyane
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,1 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 40 МЛН
Пробую самое сладкое вещество во Вселенной
00:41
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,1 МЛН