Usthade എനിക്ക് അഞ്ച് വർഷം മുൻപ് breast cancer വന്നു സർജറിയും ബാക്കി എല്ലാ treatment കഴിഞ്ഞു. എൻ്റെ ശരീരത്തിൽ നിന്ന് പൂർണമായും വിട്ട് മാറാൻ ഉസ്താദും എൻ്റെ സഹോദരങ്ങളും dua ചെയ്യണേ
@safiyamuhammedsafiyamuhamm2669Ай бұрын
എന്റെ ഭർത്താവിന്ന് ഒരു പാട് കടങ്ങൾ ഉണ്ട് അതെല്ലാം വീടാനും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടാവാനും എല്ലാവരുടെയും അസുഖങ്ങൾ മാറാനും ആഖിബത്ത് നന്നാവാനും ഈമാൻ കിട്ടി മരിക്കാനും ഉസ്താദ് പ്രത്യേകം ദുആ 🤲ചെയ്യണേ..
@rahishashamsu6667Ай бұрын
🥰🥰
@Chemmu.Uppa.Vlog.Ай бұрын
ഇന്ന് നമ്മുടെ നാട്ടിൽ നിന്ന് 40 വയസ്സുള്ള ഒരു യുവതി മരിച്ചു നാലു മക്കളുണ്ട് ഉസ്താദ് അവർക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
@sulaikhasulu896Ай бұрын
എന്റെ മകൾക് സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആചെയ്യണേ 13 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്
@Alhamdhulillah786-w2qАй бұрын
എന്റെ ഇളയ നാത്തൂന്റെ മകളുടെ കുഞ്ഞിന് ജന്നി വന്നു,പനി ഒരുപാട് കൂടുതൽ ആയിരുന്നു.ഒരു വയസ് പ്രായമാണ് കുഞ്ഞിന്, ഇപ്പോ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എത്രയും പെട്ടെന്ന് സുഖമാവാൻ എല്ലാവരും ദുആ ചെയ്യണേ.
സ്വാലിഹായ സന്താന ങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ... 12 വർഷമായി
@molumolus3685Ай бұрын
ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ച്യ്യണം 🤲🤲🤲
@arifabegum4578Ай бұрын
ഉസ്താദേ അനിയന്റെ ഭാര്യ ഹോസ്പിറ്റലിൽ ആണ് ഡെലീവെറി കഴിഞ്ഞു ഒരാഴ്ച ആയിട്ടുള്ളു വീണ്ടും വയറുവേദന ആയി കൊണ്ട് പോയി admitane ശിഫ നൽകാൻ ദുആ ചെയ്യണേ
@sothusvlog6316Ай бұрын
ഉസ്താതെ ഇന്നത്തെ ദിവസത്തിന്റെ ബർകത് കൊണ്ട് മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട് എല്ലാത്തിനും വേണ്ടി ദുഹചെയ്യണേ
@user-pl2me6gx8gАй бұрын
ഞങ്ങളുടെ ഉമ്മാന്റെ അസുഖം വേഗം ഷിഫയാക്കാൻ ഈ മജിലിസിൽ ദുആ ചെയ്യണേ ഉസ്താദ്.... വളരെ വിഷമത്തിലാണ്...
@abuthahir332Ай бұрын
ആമീൻ എൻ്റെ ഉമ്മാക്കും സുകമില്ലാ എല്ലാവരുടെ ഉമ്മമർക്കും നീ എല്ലാ പ്രയസങ്ങളുംമാറ്റി കൊടുകനെ
@thasleenat3091Ай бұрын
ഉസ്താദേ എൻ്റെ വീടിൻ്റെ പണി പൂർത്തിക്കരിക്കാൻ വേണ്ടിയും എൻ്റെ വിഷമങ്ങൾ മറാൻ വേണ്ടിയും പ്രാർതികണെ
@user-jx7zv7ed1qАй бұрын
Duail ullpeduthanm
@rasiyakabeer1812Ай бұрын
ആമീൻ യാറബബൽആലമീൻ 😭🤲💔😭💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭 ഉസ്താദേ
@user-tk5mk3zt5nАй бұрын
ഉസ്താദേ സ്വന്തമായി വീട് ഇല്ല മോൾക്ക് മക്കളില്ല ഭർത്താവിന്റെ ജോലിയിൽ മിച്ചമായ ശമ്പളം 🥹 രണ്ടാമത്തെ മകൾ പഠിക്കുന്ന കുട്ടിയാണ് പക്ഷേ പഠിച്ചതെല്ലാം മറന്ന് പോവുന്നു 9 താം ക്ലാസിലാണ് പഠിക്കുന്നത് നാളെ മുതൽ mid term exam ആണ് പഠിക്കുന്നുണ്ട്. ഒന്നും തലയിൽ നിൽക്കുന്നില്ല വാടകവീട്ടിൽ താമസിക്കന്നത് എന്റെ മൂത്ത മോൾക്ക് ജോലിയില്ല വളരെ സങ്കടത്തിലാണ് എല്ലാ പ്രയാസവും മാറാൻ ദുആ ദുആ ചെയ്യണേ 😭
@Alhamdhulillah786-w2qАй бұрын
🤲🏻🤲🏻🥺
@Rafidrafid-zw3zjАй бұрын
റബ്ബേ അവരുടെ എല്ലാം പ്രയാസങ്ങളും നീക്കി കൊടുക്കണേ 🤲
@safiath5529Ай бұрын
Usthate duayil ulpeduthane
@MuhammedRazi-qz9vkАй бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@zidmuhammadzidan63Ай бұрын
അൽഹംദുലില്ലാഹ് 🤲
@muhammadnasim4760Ай бұрын
ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲
@shanimuthu1652Ай бұрын
ഉസ്താദേ ഞങ്ങള്ക്ക് കടങ്ങൾ വീടി ഹൈറായ പതനത്തിന് ഉസ്താദ് പ്രത്യേകിച്ചു ദുആ ചെയ്യണേ
@ShameerS-nz8grАй бұрын
ഉസ്താദ് എനികാൻസർ ആണ് എന്റ മോൾക്ക് ഫിസ്റ്റുല ആണ് ഷിഫായ്ക്ക് വേണ്ടി ദുആ ചെയ്യണേ ഉസൈബ കായംകുളം
@FousiyaAnwar-ms1ujАй бұрын
ഉസ്താദ് എന്റെ ഉമ്മാക്ക് ആങ്ങളയുടെ മോൻ ക്കും പനി ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഉസ്താദ് ശിഫാ ആകാൻ ദുആ ചെയ്യണം
@jasminenoushad7593Ай бұрын
🤲
@rahilasuhail3070Ай бұрын
പടച്ചോൻ വേഗം ഷിഫയാകിതരട്ടെ 🤲🤲🤲
@thanveeraashraf8965Ай бұрын
എനിക്കും മകൾക്കും ഭർത്താവിനും ഒരു തരം ചൊറിയുണ്ട് അത് മാറിക്കിടാൻഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😂😂.🤲🏻🤲🏻🤲🏻
@rahmathsalamrahmushalu8038Ай бұрын
സമാധാനം കിട്ടാനും ടെൻഷൻ മാറാനും മരണ ചിന്ത ആണ് ഫുൾ ടൈം അതൊക്കെ മാറി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@rabeehraja6094Ай бұрын
ഉസ്താദേഎന്റെ മകനെ അഫിള്ളാ കാൻ ദുആചെയ്യണം
@mhdniyanni7724Ай бұрын
മക്കൾ ഹൈറാവാൻ ദുആ ചെയ്യണേ ഉസ്താദേ
@FousiyaAnwar-ms1ujАй бұрын
ഉസ്താദ് എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം
@rosnathahir8372Ай бұрын
അൽഹംദുലില്ലാഹ് ഉസ്താതെ ഒരുപാട് കടമുണ്ട് നല്ല പ്രയാസത്തിലാണ് മനസ് പൊട്ടി കരയുകയാണ് മരണത്തിന്റെ വക്കിൽ ഇപ്പോൾ നില്കുന്നത് പടച്ച റബ്ബ് മാർഗം കാണിച്ചു തരാൻ ദുആ ചെയ്യണേ 😭😭
@suharat8606Ай бұрын
A മോള് പിഎസ്സി എഴുതുകയാണ് 20 ദുആ ചെയ്യാൻ ഉസ്താദേ നല്ല മാർക്കോടെ വിജയിക്കാൻ
@shiyathesni3231Ай бұрын
ഉസ്താതെ മാനസികമായി ആകെ തകർന്നിരിക്കുകയാണ് 😢പ്രയാസത്തിലാണ് ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻
@MuneeraC-zh8iwАй бұрын
🤲🏻🤲🏻🤲🏻
@Ayi__shАй бұрын
*54:30* *Alhamdulillah* *സത്യം ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് ഞാനും ഓർത്തതേ ഉള്ളൂ ഇത്തരം മജ്ലിസുകൾ നടത്തുന്നതുകൊണ്ടാണ് ആത്മാത്ഥമായി ചൊല്ലാൻ കഴിയുന്നത്* 😢 الحمدلله الحمدلله ثم الحمدلله ഉസ്താദിനേയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ..ആമീൻ 🤲
@subaidasubaidabeevi4574Ай бұрын
ഉസ്താദിന്റെ എല്ലാ ദദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ദീർഘായുസ്സ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും
@eshancp2518Ай бұрын
Molk nalla oru vivaham vagam sheriyavan duha chayyanam usthad
@muhammedmuhammedrazal3419Ай бұрын
വൈകിയാലും കേൾക്കാറുണ്ട്, ദുആയിൽ ഉൾപെടുത്തണേ
@SaleenaAbbas-z9gАй бұрын
ആമീൻ ആമീൻ🤲🏻🤲🏻🤲🏻
@thahirnichu3610Ай бұрын
എന്റെ ഉപ്പയുടെ ആണ്ട് ആണ് ഇന്ന് എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@haleema1595Ай бұрын
Aakhibath nannavan majlisil dua cheyyaname usthade duawasiyathode Haleema
ഉസ്താതെ എന്റെ മോളുടെ abasmara രോഗം മാറാൻ ദുആ ചെയ്യണേ
@Adamibrahim708Ай бұрын
അൽഹംദുലില്ലാഹ്..... ഞങ്ങളുടെ കുടുബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഐക്യവും എന്നും നിലനിൽക്കാൻ തോഫീക്ക് നൽകണേ നാഥാ.... 🤲🏻🤲🏻🤲🏻 വീട് പണി നടക്കുന്നുണ്ട് പക്ഷേ പൂർത്തീകരിക്കാൻ കയ്യുന്നില്ല പൈസ ഇല്ലാത്ത അവസ്ഥയാണ് ഉസ്താതെ... എല്ലാം എളുപ്പത്തിൽ നടക്കാൻ ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻
@Y_A_S_I_N_792Ай бұрын
അൽ ഹംദുലില്ലാ മാഷാ അള്ള അള്ളാഹു ബറക്കത്ത് ച്ചൊരിയട്ടെ ആമീൻ🤲🤲
@muhammadnasim4760Ай бұрын
അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻദുആ ചെയ്യണം ഒരുപാട് കടം ഉണ്ട് അത് വിടാനും😊
@shabeebas5615Ай бұрын
മനസ്സിലെ edangherukal maaranan dhua cheyyane
@MolttykunjappuMolttykunjappuАй бұрын
ഞാൻ 8 മാസം ഗർഭിണി ആണ്... സുഖ പ്രസവിന് ദുആ ചെയ്യണം ഉസ്താദേ 🤲🤲
@raihanathptraihanath9410Ай бұрын
മൂക്കിലെ ദശ maran 🤲 cheyyanam ഉസ്താദ്
@RaihanaKunjahammedАй бұрын
എല്ലാ വിഷമങ്ങളും മാറാൻ ദുഹാ ചെയ്യണേ
@faseelak9671Ай бұрын
😮😢😢😢😢😢
@HathikkaVattakandathilАй бұрын
മക്കൾ. സ്യലിഹാകാൻ. ദു അ ചെയ്യെണേ.🤲
@Shayanworld166Ай бұрын
ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@haleema1595Ай бұрын
Alhamdulillah paripavanamaya majlisinte barkkath ella kudumbadikalilum Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema
@afthuvlogs5631Ай бұрын
അനിയത്തിക്ക്. നല്ല കുടുംബജീവിതം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@rahmathsharafu7362Ай бұрын
Alhamdulillah vallathoru samaadanam thonunnu Masha allah inghane oru majilisil pankedukkan saadhichathil allahuvinu sthuthi Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@razavlogzz4778Ай бұрын
അൽഹംദുലില്ലാഹ്
@sajidanoush323Ай бұрын
എല്ലാ ഹലാലായ മുറാത്തുകൾ ഹാസിലാവാൻ ദുആ ചെയ്യണം
@Nezrin-NishadАй бұрын
അൽഹംദുലില്ലാഹ് 🥰 മനസിലെ മുറാദ് ഹാസിലാക്കി തരണേ allah 🤲
@SajalAli-nb9rzАй бұрын
അസുഖമാണ് ഉസ്താദേ ദുആചെയ്യണേ
@beena5008Ай бұрын
Alhamdhulillah Alhamdulillah Alhamdulillah
@Ayishus285Ай бұрын
ഉസ്താതെ എന്റെ മൂന്നു പെണ്ണ്ക്കളെയും സാലിഹായമാക്കലാവാൻ ദുആ ചെയ്യണേ അതിൽ ഒരാളുടെ കല്ലിയാണം റെഡിയായിട്ടുണ്ട് ഒരു വഴിയും ഇല്ല ഉസ്താതെ എല്ലാം രഹത്തിലാവാൻ ഡാ ചെയ്യണേ
@user-mr3vo3ko8lАй бұрын
എന്റെ അനിയത്തി ഡിവോഴ്സ് ആണ്. ഒരുമോൾ ഉണ്ട്. അവൾക്ക് വേറെ നല്ല ഒരു വിവാഹം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲. ഉമ്മയും ബാപ്പയും എല്ലാം മരിച്ചു പോയി 😭😭😭
@RubnaRubnanavasАй бұрын
എന്റെ മോൾക് 6-ആം മാസം ആണ് ചെറുപ്പത്തിൽ ശോസം മുടൽ ഉള്ള കുട്ടിയാണ് ഇപ്പോഴും ഇടക്ക് അത് വേ രാറുട് സുഖ പ്രസവം ആവാൻ ദുആ ചെയ്യണം ഉസ്താതെ
@BalkeesSevanaАй бұрын
ഒരു പാട് കടം ഉണ്ട് ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം
@manafsajareena5055Ай бұрын
എന്റെ ഭർത്താവിന് ഹൈറായ വിസ ശെരിയായി കിട്ടാൻ ദുഹാ ചെയ്യണേ
@user-tg6jp5hz3nАй бұрын
ഭർത്താവിന്റെ സ്വഭാവം നന്നായി കിട്ടാനും നിസ്ക്കാരം നിലനിർത്താൻ വേണ്ടിയും ജേലിക് പെവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യന്നം
@NisaSharafАй бұрын
Duayil Ulpeduthane Usthad
@vahidasalim2227Ай бұрын
Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Alhadulillah 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
@midhumilu9694Ай бұрын
ഉസ്താദേ.. ദുആ ചെയ്യണേ... അസുഖങ്ങൾ ശിഫയാവാനും 😭😭ജീവിതം ഖൈറിലാവാനും 🤲🤲