ഇന്ന് ദുൽഹിജ്ജ 27 ഞായർ .. ഇന്ന് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും ഇതാ Swalath | Dikir | Dua

  Рет қаралды 68,395

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Жыл бұрын

ഇന്ന് ദുൽ ഹിജ്ജ 27 ആം ദിനം ... ഞായർ
മുഴുവൻ പോരിശയും നേടാൻ ഇന്ന് ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും അൽപ്പനേരം അർഷദ് ബദ്‌രി ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം....
Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#ദുല്‍ഹിജ്ജ27ആംരാവ്
#DhulHijjah27AamRaav
#SwalathMajlis
#DikrMajlis
#DuaMajlis
#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല

Пікірлер: 239
@sunithamuhammedrasheed2642
@sunithamuhammedrasheed2642 Жыл бұрын
ഉസ്താദ് ദുആ യിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെ യും ഉൾപ്പെടുത്തണേ
@iqbalzayan
@iqbalzayan Жыл бұрын
🤲🤲
@SakeenaSakki-du6pn
@SakeenaSakki-du6pn Жыл бұрын
എന്റെ ഉമ്മ മരിക്കുന്ന തിന്ന് മുൻപ് എന്റെ കുടുംബം ഒന്നിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏿🤲🏿😭
@sajithaashraf5191
@sajithaashraf5191 Жыл бұрын
Duayil ullpedthannam
@suharaak7088
@suharaak7088 Жыл бұрын
ദു ആ ചെയ്യണെ ഉസ്താദ്
@beemabeevicm3877
@beemabeevicm3877 Жыл бұрын
ഉസ്താദേ വളരെ സങ്കടത്തിലാണ്....... ദുആ ചെയ്യണേ 🤲
@suttuzirfana8397
@suttuzirfana8397 Жыл бұрын
എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ് 🤲🤲
@Usman-hc5el
@Usman-hc5el Жыл бұрын
Aameen duail ulpeduthane
@fmfworld4146
@fmfworld4146 Жыл бұрын
Muth nabiye Kanan thoufeeq nalkane❤
@ramlushamsu4210
@ramlushamsu4210 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഞങ്ങൾക്ക് ഉണ്ടാകല്ലേ അള്ളാഹ്. നീ തന്ന എല്ല അനുഗ്രഹത്തിന്നും ഒരായിരം നന്ദി പറയുന്നു അള്ളാഹ്. എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@Rishinmehaboob
@Rishinmehaboob Жыл бұрын
ഉസ്താദേ ഈ വരുന്ന 26ന് ഞാനും എന്റെ 13വയസ്സുള്ള മോനും സൗദിയിലേക് പോകുകയാണ് ഇൻശാഅല്ലാഹ്‌ എന്റെ ഭർത്താവും മോളും ഭർത്താവും അവിടെയുണ്ട് ഞങ്ങൾ അവിടെ നിന്ന് ഉംറഹക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് ദുആ ചെയ്യണേ
@sinanahmed5075
@sinanahmed5075 Жыл бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@hamzak643
@hamzak643 Жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🌹
@mariyammariyam3112
@mariyammariyam3112 Жыл бұрын
അസ്സലാമു അലൈക്കും എൻെറ ഭർത്താവ് മാതാ പിതാ ക്കൾഭർത്താവിൻ്റ മാതാപിതാക്കൾ എല്ലാ വരുംമരി ച്ചു പോയി അവരുടെ കബർജീവിതംനന്നാവാൻദുഹാചെയ്യണം
@thasneemathasneema6530
@thasneemathasneema6530 Жыл бұрын
ഉസ്താദ് ദുആ വസിയത്തോടെ എന്റെ ജോലിയിൽ ഹയറും ബർക്കത്തും ഉണ്ടാകും മോൾക്ക് പഠിക്കാനുള്ള മനസ്സും സൽബുദ്ധിയും ഓർമ്മശക്തിയും ഉണ്ടവൻ
@user-nr9ke9nw8t
@user-nr9ke9nw8t Жыл бұрын
ഉസ്താദ് എനിക്ക് വീടും സ്ഥലവും ഇല്ല ഞാൻ മക്കളും ഞാനും വാടകക്കാണ് ഞാൻ ലൈഫിൽ സ്ഥലത്തിനും വീടിനും അപേക്ഷ കൊടുത്തിരുന്നു അതിൽ പാസായി വിവരം വന്നു വേഗം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@user-up4ut8nt6l
@user-up4ut8nt6l Жыл бұрын
ഈ പാപിയേയും ഈ ദു ഹാഹിൽ പേർക്കണേ
@user-up4ut8nt6l
@user-up4ut8nt6l Жыл бұрын
െ ആമീൻ🤲
@SHAFANJOD
@SHAFANJOD Жыл бұрын
അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം ഉസ്താദേ
@seenaththahar2059
@seenaththahar2059 Жыл бұрын
എന്റെ മകന്റെ ജോലി നഷ്ടമായിട്ട് 2 വർഷമായി. ഇത് വരെ മറ്റൊരു ജോലി ശരിയായിട്ടില്ല. ഭാര്യയും കുഞ്ഞുo ഉണ്ട്.എത്രയും പെട്ടെന്ന് നല്ലൊരു ജോലി ലഭിക്കാനു ബർക്കത്ത് ഉണ്ടാവാനും ദു ആ ചെയ്യണെ ഉസ്ത്താദെ. ആമീൻ
@fousiya590
@fousiya590 Жыл бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲എല്ലാ മുറാദ്കളും ഹാസിലാവാൻ ഉസ്താദ് ദുഹാചെയ്യണം 🤲ഈ ദിക്ക്റുകളെല്ലാം ചൊല്ലാൻ അള്ളാഹു തഹാലാ തൗഫീഖ് നല്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲
@Ramlath-tr2mi
@Ramlath-tr2mi Жыл бұрын
ഉസ്താതെ ദുഅ ഇൽ ഉൾപെട്ടു ത്തണെ
@Zeenath-ex3ng
@Zeenath-ex3ng Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദെ
@Ramlath-tr2mi
@Ramlath-tr2mi Жыл бұрын
ഉസ്താതെ ദുഅ ഇൽ ഉൾപെട്ടുത്തനെ
@thashimalaila1570
@thashimalaila1570 Жыл бұрын
Duayilulpeduthane usthadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻
@hpkcreations7519
@hpkcreations7519 Жыл бұрын
മോൾക്ക് ഖൈറായ കല്യാണം ശരിയാവാൻ ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-mj1kw9rb4g
@user-mj1kw9rb4g Жыл бұрын
ഉസ്താദേ എന്റെ ഉമ്മക്കും വാപ്പച്ചിക്കും എന്റെ പൊന്നിക്കാക്കും ഒരുപാടു രോഗങ്ങളുള്ളതാണ് അവരുടെ അസുഖം മാറാൻ ദുആ ചെയ്യണേ
@soorasoor-yw9kx
@soorasoor-yw9kx Жыл бұрын
Mkntya kllianme sari akaanduua chiinme 🤲🤲🤲😭😭😭🤲🤲🤲😭😭😭😭
@Av-ld5pu
@Av-ld5pu Жыл бұрын
കുട്ടികൾ ദർസിൽ പഠിക്കാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲😭
@shaimohad374
@shaimohad374 Жыл бұрын
Dua il ulpedthane usthaaaa
@shanusha5121
@shanusha5121 Жыл бұрын
Duayil ulpeduthane 🤲🏼 🤲🏼 🤲🏼
@Salman-mz3zp
@Salman-mz3zp Жыл бұрын
മകൾക്ക് സുഖ പ്രസവം ആവാനും സാലിഹത്തായ കുട്ടി ആവാനും 😊😅പ്രതികം ദുആ ചെയ്യണെ
@ajnasaju8696
@ajnasaju8696 Жыл бұрын
ഉസ്താദേ ദുഹ ഹിൽ ഉൾപ്പടുത്തണെ അലാലായമുറ മുറ dukal അസി ആവാൻ ഉസ്താദ് ദുഹ ചെയ്യണേ
@mariyammariyam3112
@mariyammariyam3112 Жыл бұрын
അസ്സലാമു അലൈക്കും എനിക്ക് സ്വീകരിക്കുന്ന ഹജ്ജ് ഉംറ ചെയ്യാൻ മദീന യിൽവെച്ച്മരിക്കാൻദുഹാചെയ്യണംതങ്ങളേ
@fousif2062
@fousif2062 Жыл бұрын
ഉസ്താദ് എന്റെ മരുമകൻ വിസിറ്റിംഗ് വിസയിൽ ഖത്തറിൽ പോകുക യാണ് നഷ്ട പെട്ടതിനേക്കാൾ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@Ramlath-tr2mi
@Ramlath-tr2mi Жыл бұрын
ഉസ്താതെ ഭു അ ഇൽ ഉൾപ്പെട്ടുത്തണെ
@shareefaali3573
@shareefaali3573 Жыл бұрын
Dhuhaien.ulpeduthanam usthad ameen.ameen yaraben ameen
@raniya_kaniyankandy
@raniya_kaniyankandy Жыл бұрын
Alhamdulillah Alhamdulillah MashaaAlla aamin ya rabbal aalameen duayil ennayum ende kudumbbathayum cherkkane hosthade 🤲🤲🤲
@murshidadk4803
@murshidadk4803 Жыл бұрын
Ente ellahalaya muradukal hasilakan usthad duhacheyyanam 😭😭😭😭🤲🤲🤲
@afiachu8264
@afiachu8264 Жыл бұрын
രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ
@safiyabasheer6570
@safiyabasheer6570 Жыл бұрын
സ്വാലിഹായ കുട്ടികളുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@sirajudheen007siru3
@sirajudheen007siru3 Жыл бұрын
Orupad kadam und allah kadam veedan dhua cheyyane usthathe
@sakeenaplky7368
@sakeenaplky7368 Жыл бұрын
ഉസ ത്ത ദേ കടവിടൻ ദുഹ ചെയണം
@rasheedanisar5029
@rasheedanisar5029 Жыл бұрын
ആ മീൻ ആമീൻ ആമീൻ ആമീൻ 🤲😭🤲🤲😭😭😭😭🤲😭🤲😭🤲😭🤲😭
@iqbalahmed7145
@iqbalahmed7145 Жыл бұрын
Aameen insha allah alhamdulillah
@jameela790
@jameela790 Жыл бұрын
Duayilulpeduthane
@sakeenaplky7368
@sakeenaplky7368 Жыл бұрын
ഉസ്ത്താദ മുറാ ദ് ഹസിലാവാൻ ദുഹ - ചെയണം
@shahzamariyam3736
@shahzamariyam3736 Жыл бұрын
മകനിക് ഇഷ്ടപ്പെട്ട ജോലി കിട്ടാൻ വലിയ വിഷമത്തിലാണ്🤲🤲🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉറക്കവും ക്ഷീണവും ഒന്നുമില്ലാതെ ചെല്ലാൻ സാധിപ്പിച്ചു തന്നതിൽ അല്ലാഹുവിനെ സ്തുതിച്ചാലും സ്തുതിച്ചാലും മതിയാവുക ഇല്ല നമ്മുടെ മക്കളെയും മക്കളുടെ മക്കളെയും സ്വാലിഹായ മക്കൾ ആക്കി തരണേ ഒരു ആഡംബരവും ഫാഷനും ഒന്നും നമ്മുടെ കുടുംബത്തിൽ ആർക്കും തരല്ലേ റബ്ബേ ഉസ്താദ് ദുആ ആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@axthetics58
@axthetics58 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@richuridhuvlog4355
@richuridhuvlog4355 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲👍❤
@user-dq7ht6in1k
@user-dq7ht6in1k Жыл бұрын
എന്റെ മകൻ കമ്പനിയിൽ ജോലി ചെയ്യുന്നു റിയാദിൽ ആറുമാസത്തെ ശമ്പളം കിട്ടാനുണ്ടെന്ന് വരെ കിട്ടിയിട്ടില്ല പോരാൻ പറ്റില്ല എല്ലാം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@aseenaamlad8720
@aseenaamlad8720 Жыл бұрын
ദുഅ യിൽ ഉൾപ്പെടുത്തണം 🤲🏻
@umarabbaabba632
@umarabbaabba632 Жыл бұрын
Veedpanipoorthiyavan duacheyyanam.usthade
@noorjinoorjahan3060
@noorjinoorjahan3060 Жыл бұрын
എ ല്ല àഗ്ര ഹ o ഹ ഹായ് റ കാൻ ഉസ്താദ് ദുഹാ ചെയ്യാൻ ണവാസി അയ്യത് അസ്സലാമു അലൈകും
@nafeesam9485
@nafeesam9485 Жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@SaifunnisaSubair-jf4bo
@SaifunnisaSubair-jf4bo Жыл бұрын
Alhamdulillah mash Allah Aameen🤲
@raseenamm5969
@raseenamm5969 Жыл бұрын
🤲 aameen aameen aameen aameen yaa rabbale aalameen 🤲🤲🤲🤲
@naseera1038
@naseera1038 Жыл бұрын
Alhamdulillah alhamdulillah alhamdulillah ✨ Aameen aameen yarabbal aalameen 😢🤲🤲
@rafeeqkk3485
@rafeeqkk3485 Жыл бұрын
Muradkal hasilakuvan dua usthathe
@asmapmvayakkara7488
@asmapmvayakkara7488 Жыл бұрын
usthathay orupadkadam und. salamathavan duha cheyyanay
@fousif2062
@fousif2062 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@sufeerakv597
@sufeerakv597 Жыл бұрын
Entta uppa maranapattu nalayanu 3 Dua🤲 chayanam ellavarum
@sabeenariyas487
@sabeenariyas487 Жыл бұрын
سبحانله و بحمده❤❤❤❤
@EzanrishanEzanrishan-nx9gg
@EzanrishanEzanrishan-nx9gg Жыл бұрын
Ameen🤲🤲🤲🤲
@ameenarahim4020
@ameenarahim4020 Жыл бұрын
Halalaya muradukal hasilakan vendi Dua cheyyane usthade 🤲🏻🤲🏻
@saibukareem1501
@saibukareem1501 Жыл бұрын
എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....
@aseeskaruthon3002
@aseeskaruthon3002 Жыл бұрын
​@@saibukareem1501kadseja🤲🤲🤲🤲🤲😭😭😭😭😭🤲🤲🤲🤲🤲😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@bushrachullalam
@bushrachullalam Жыл бұрын
MashaAallah Aameen Aameen ya Rabbal Aalameen
@shamilsaleem1414
@shamilsaleem1414 Жыл бұрын
ആമീൻ, ആമീൻ, ആമീൻ, യാറബ്ബൽ, ആലമീൻ
@althafbanu9725
@althafbanu9725 Жыл бұрын
Aameen aameen aameen ya rabbal aalameen
@thashimalaila1570
@thashimalaila1570 Жыл бұрын
Ammen 🤲🏻🤲🏻🤲🏻🤲🏻🤲🏻ammen
@rasheedanisar5029
@rasheedanisar5029 Жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബിൽആലമീൻ
@suharaak7088
@suharaak7088 Жыл бұрын
ആദത്തെ കുഞ്ഞ് പ്രസവിച് നാലര മാസം ആയപോൾ മരിച്ചു ഹജ്ജ് പെരുന്നാളിന്റെ അന്ന് ഒരു വർഷം ആയി ദുആ യിൽ ഉൾപെടുത്തണെ
@hussainnaseema1268
@hussainnaseema1268 Жыл бұрын
പല കാര്യങ്ങൾക്കും തടസങ്ങൾ ആണ് തടസങ്ങൾ മാറാൻ ഉസ്താദേ ദുആ ചെയ്യണം
@shahnashanu8780
@shahnashanu8780 Жыл бұрын
Kadam veedanum veedundavanum dhuha cheyyanam usthathe🤲🤲🤲🤲
@sakeersulaiman9879
@sakeersulaiman9879 Жыл бұрын
Aameen🕋🤲
@umarabbaabba632
@umarabbaabba632 Жыл бұрын
🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠veedpanipoorthiyavan duacheyyanam.usthade
@zeenathanveer4321
@zeenathanveer4321 Жыл бұрын
Duayil ulpeduthane
@ramlathm3650
@ramlathm3650 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണേ
@user-hh5sq7sm1z
@user-hh5sq7sm1z Жыл бұрын
Iman kitti marikkan duaa cheyyanee
@sherisalam620
@sherisalam620 Жыл бұрын
ദുആ വസ്സിയതോടെ 🤲🤲🤲
@jasminbadusha4643
@jasminbadusha4643 Жыл бұрын
ദുആയിൽ ഉൾപ്പെടൂ ത്തണേ യാല്ലാഹ്‌
@shahnashanu8780
@shahnashanu8780 Жыл бұрын
Usthathe barthavinte sobavam nannavan dhuha cheyyanam usthathe🤲🤲
@asmaasu1857
@asmaasu1857 Жыл бұрын
Ameen🤲🤲🤲🤲🤲ameeeeeeeeeeen🤲🤲🤲🤲
@jameelav4635
@jameelav4635 Жыл бұрын
Duail ulpeduthane usthade
@rajilak4845
@rajilak4845 Жыл бұрын
ഹലാലായ murath ഹാസിലാവാൻ ദുആചെയ്യണം ഉസ്താതെ 😭🤲
@Ayshabi-rb3pv
@Ayshabi-rb3pv Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mufimurshi7176
@mufimurshi7176 Жыл бұрын
Dua chayyeanem ushtad 🤲🏻🤲🏻
@suharaak7088
@suharaak7088 Жыл бұрын
എന്റെ മകൾ പ്രസവത്തിന്റെ ടെയ്‌റ്റ് ആയി ദുആ ചെയ്യണെ
@rasheedanisar5029
@rasheedanisar5029 Жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ 😭🤲😭😭
@salimvk7272
@salimvk7272 Жыл бұрын
Duayilullpedutheene usth athe kada ngalvsedanum makkalkehairayacholyseriyakandughacheyyanumusthathe
@nabeesanabeesa9108
@nabeesanabeesa9108 Жыл бұрын
اللهم اغفر لي وارحمني وتوب علي
@RasiyaMol-ni6op
@RasiyaMol-ni6op Жыл бұрын
Kadam Maran dua cheyane usthathu
@raabiyaaaaa.____
@raabiyaaaaa.____ Жыл бұрын
ഉസ്താദ് ഞങ്ങളുടെ കടം വീടാൻ ദുആ ചെയ്യണേ വീട് വാടക കൊടുക്കാൻ പോലും കഴിയുന്നില്ല😢😢
@mariyammariyam3112
@mariyammariyam3112 Жыл бұрын
അസ്സലാമു അലൈക്കും എനിക്ക് 65വയസ്സ്ആയിമോനേഈഉമ്മനേഎല്ലാംദുഹായിലുംഉൾപ്പെടുത്തണേമോനേഎല്ലാംക്ളാസ്സിലുംപകെടുക്കാർഉണ്ട്❤❤❤❤
@sebiyakhader
@sebiyakhader Жыл бұрын
Makand driv vijayikan dua cheyyane usthade
@user-zu2rh9ob7k
@user-zu2rh9ob7k Жыл бұрын
ഹസ്ബന്റേന്നു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ usthde
@saleenasaleena9366
@saleenasaleena9366 Жыл бұрын
ദുൻയാവിലും ആഖിറത്തിലും വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@ishalfathima1862
@ishalfathima1862 Жыл бұрын
Aameen aameen aameen aameen aameen
@user-ki4fp8kv1d
@user-ki4fp8kv1d Жыл бұрын
Aameen
@shabanriyas7132
@shabanriyas7132 Жыл бұрын
ദുഹയിൽ ulpeduthanne
@kadheejav3447
@kadheejav3447 Жыл бұрын
Dua cheyyane
@Muhammad-xt1fg
@Muhammad-xt1fg Жыл бұрын
ആമീൻ
@salma-ex2hu
@salma-ex2hu Жыл бұрын
Aameen aameen aameen 🤲🤲🤲
@noorjahan9942
@noorjahan9942 Жыл бұрын
Aameen🤲🏾🤲🏾🤲🏾
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 23 МЛН
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 920 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН