No video

ഇന്ന് ഈ ഇസ്മ് മറക്കല്ലേ🥰

  Рет қаралды 37,319

RAZA VLOGZZ

RAZA VLOGZZ

29 күн бұрын

Пікірлер: 1 800
@Henza-ayrin.9567
@Henza-ayrin.9567 28 күн бұрын
മക്കൾ ഇരു ലോകത്തും ഉബകാരിക്കുന്ന സ്വാലിഹായ മക്കളാകുവാൻ ദുആ ചെയ്യണം ഉസ്താദേ
@rukhiyahamza5033
@rukhiyahamza5033 28 күн бұрын
ഉസ്താദിന്റെ ബൈത് കേട്ട് കൊതി തീരുന്നില്ല endhoru രസാണ് കേൾക്കാൻ
@sajithabasheer9962
@sajithabasheer9962 28 күн бұрын
Mashallah
@rajilaanvar7923
@rajilaanvar7923 28 күн бұрын
മാഷാ അള്ളാ 💗 മരണം വരെയും ഈ സ്വരം നിലനിർത്തണേ അള്ളാ 💗💗💗
@havvasudheer3936
@havvasudheer3936 28 күн бұрын
കടങ്ങൾ വീടാനും സമാധാനമുള്ള ജീവിതം ഉണ്ടാവാനും ദുആ ചെയ്യണെ ഉസ്താദെ
@sabithpc5258
@sabithpc5258 28 күн бұрын
മക്കൾ സ്വാലിഹീങ്ങൾ ആയിത്തീരാലും മരണപ്പെട്ട ഖബർ വിശാലമാ ദുആ ചെയ്യണം ഉസ്താദ്
@cheriyabiicalicut9826
@cheriyabiicalicut9826 27 күн бұрын
ഇത്‌ തന്നെ ആണ് എനിക്കും പറയാനുള്ളത്
@AliAkbar-sx6nh
@AliAkbar-sx6nh 28 күн бұрын
മക്കൾക്ക് പഠിക്കാൻ ഭയങ്കര മഠിയാണ്.അത് മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@Kunjhol8593
@Kunjhol8593 28 күн бұрын
Ameeeen ameeen ameeenameeeen 😊
@AyshaRahman-yj5uj
@AyshaRahman-yj5uj 28 күн бұрын
ഉസ്താദെ എൻറ മകന് ജോലി ശരിയാവാനും മൂത്ത മകന് പരീക്ഷ എളുപ്പമാകനും ദുആ ചെയ്യണം
@amanhadhi8708
@amanhadhi8708 28 күн бұрын
ഉസ്താതേ, ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ. രോഗങ്ങൾ ഷിഫായകനും മുത്തുറസൂലിനെ സിയാറത് ചെയ്യാൻ ഭാഗ്യം ഉണ്ടാകാനും ദുആ ചെയ്യണേ 😔
@ShaibaNaseer-c3n
@ShaibaNaseer-c3n 28 күн бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ ഇന്നും ഭാഗ്യം ലഭിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲സ്വീകരിക്കണേ allah🤲🤲🤲
@malayalee786
@malayalee786 28 күн бұрын
എന്റെ പൊന്നുമ്മാക്ക് കുറച്ചു ദിവസങ്ങളായി വല്ലാത്ത പല്ല് വേദനയാണ് 🥺, ആശുപത്രിയിൽ കാണിച്ചപ്പോൾ റൂട്ട് കനാൽ ചെയ്യാൻ ആണ് പറഞ്ഞത് 😢അതിനുള്ള പൈസ ഇല്ലാത്തത് കൊണ്ട് പാവം സകല വേദനകളും സഹിക്കുകയാണ്, എന്റെ ഉമ്മാക്ക് ഹലാലായ മാർഗത്തിലൂടെ ചികിത്സക്കുള്ള പൈസ കിട്ടാൻ ദുആ ചെയ്യണേ 😢🥺.
@suhailatp9872
@suhailatp9872 28 күн бұрын
പല്ലിനു പോത്ത് ഉണ്ടക്കിൽ ചുമ മരുന്ന് അതിലേക്ക് ഒരു തുള്ളി ഇറ്റിച്ചു കൊടുത്ത് നോക്ക് ഭേദം ആവും
@malayalee786
@malayalee786 28 күн бұрын
​@@suhailatp9872ഞരമ്പിനാണ് പ്രശ്നം.
@SuhraM-gh9py
@SuhraM-gh9py 28 күн бұрын
Aameen
@AbidhaKa
@AbidhaKa 28 күн бұрын
Muttu rasulennda barakatu kond shifayavti 🤲🤲🤲🤲
@INDRAgaming1320
@INDRAgaming1320 28 күн бұрын
AameenallhashifanalkattyAameeñ
@ashru8053
@ashru8053 28 күн бұрын
13 വർഷമായി വാടകവീട്ടിലാണ് താമസം മൂന്ന് പെൺമക്കളാണ് ഒരു വീടാവാൻ ഉസ്താദ് ദുആ ചെയ്യണേ
@islamicinspiration1060
@islamicinspiration1060 28 күн бұрын
ശരീരം വെതന മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🤲
@SaheeraSameer
@SaheeraSameer 28 күн бұрын
അസ്മാ ഉൽ ഹുസ്ന ധാരാളം ചൊല്ലൂ. എല്ലാ പ്രയാസങ്ങളും അള്ളാഹു ഏറ്റെടുക്കും. തീർച്ച. 🤲🤲🤲
@sothusvlog6316
@sothusvlog6316 28 күн бұрын
കടങ്ങൾ വിടാൻ ദുഹാ ചെയ്യണം. മനസിലെ സകടങ്ങളും
@fanufilufilu7536
@fanufilufilu7536 28 күн бұрын
രോഗങ്ങൾ കൊണ്ട് ഉള്ള പരീക്ഷണങ്ങൾ അനുഭവം. എല്ലാം ഷിഫയാകാനും ജീവിതം റാഹത്തിലാവാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم ❤❤❤❤
@inshallah__2727
@inshallah__2727 28 күн бұрын
ഹലാലായ മുറാദ് ഹാസിലാകാ ൻ ദുആ ചെയ്യണം ഉസ്താദേ
@user-ih7hh8dn1z
@user-ih7hh8dn1z 28 күн бұрын
രോഗം ഷിഫ യാകാൻ ദുഹ ചെയ്യണം ഉസ്താതെ
@muhammadnasim4760
@muhammadnasim4760 28 күн бұрын
ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲
@pushpakl2200
@pushpakl2200 28 күн бұрын
രാജാധി രാജനായ അല്ലാഹുവേ ഞങ്ങളെ എല്ലാവരുടെയും മുറാ ദു ഹാസിലാക്കണേ വിട്ടുകളയെ അല്ലാഹുവേ 😭🤲
@sumayyabeevi.
@sumayyabeevi. 28 күн бұрын
ഉസ്താദേ ഒരു പാട് നല്ല നല്ല ഉദ്ദേശങ്ങളുണ്ട് ഉസ്താദ് പ്രതേഗം ദുആ ചെയ്യണേ
@Y_A_S_I_N_792
@Y_A_S_I_N_792 28 күн бұрын
അൽ ഹംദുലില്ല മാഷാ അള്ളി മൂഹറ മാസത്തിലെ ഹയറുംമ്പറക്കത്തു ച്ചൊരിയണ റഹ്മാനെ ഉസ്താദെ എന്റെ മരണപെട്ട പ്പാന്റെ ആണ്ടാണ് മുഹറം 12 ണ്ടിന് ഉപ്പാക്ക് വേണ്ടി ദുഹാ ച്ചെയ്യണെ ഉസ്താദും ഈ ഗ്രൂപിലുള്ള ല്ലവരും ഇൻഷ അള്ളാഹ്🤲
@malayalee786
@malayalee786 28 күн бұрын
ഇൻഷാ അല്ലാഹ്
@AyshaSumayya-pr5sc
@AyshaSumayya-pr5sc 28 күн бұрын
Insha allah
@Jasimuhammedx1
@Jasimuhammedx1 28 күн бұрын
Inshallah
@aneesaashi
@aneesaashi 28 күн бұрын
Inshallah
@jaseelap-4983
@jaseelap-4983 28 күн бұрын
ഇൻഷാഹ് അല്ലാഹ്. ദുആ ചെയ്യാം
@shafeenafaasi8339
@shafeenafaasi8339 28 күн бұрын
എന്റെ ഉമ്മ വീണു ശരീരത്തിൽ മുഴുവനും വേദന യായി പ്രെയാസത്തിലാണ് 😭ദുആ ചെയ്യണേ
@user-mh4gt2fi6n
@user-mh4gt2fi6n 28 күн бұрын
Ameen🤲🤲
@sadakkath9954
@sadakkath9954 28 күн бұрын
സൊലീഹയാ നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ ദുഹാ ചെയ്യണേ മുഹറം മാസത്തിൽ തന്നെ ഉസ്താദേ 😢🤲
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 28 күн бұрын
പടച്ചവനെ ഞങ്ങൾ ക്ക് എല്ലാവർക്കും ഈ സദ്സിന്റെ ബറകകത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും പ്രയാസങ്ങളും ബുദ്ധിമുട്ട് കളും നീക്കി തരണേ അള്ളാ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 🤲🤲🤲🤲
@muhammadnasim4760
@muhammadnasim4760 28 күн бұрын
അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് സ്വന്തമായ ഒരു വീട് ഉണ്ടാവാൻദുആ ചെയ്യണം ഒരുപാട് കടം ഉണ്ട് അത് വിടാനും
@muhzimuchu8719
@muhzimuchu8719 28 күн бұрын
എന്റെ ഭർത്താവിന്റ വയറു വേദന ഷിഫയാകാൻ ദുആ ചെയ്യണേ
@popeeesworld5248
@popeeesworld5248 28 күн бұрын
പരിശുദ്ധ മാസത്തിന്റെ ബറക്കത്തു കൊണ്ട് എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങൾക്ക് കാവൽ നൽകണേ അള്ളാ 🤲🤲🤲🤲🤲
@najasherinminnu612
@najasherinminnu612 27 күн бұрын
എനിക്ക് ഇന്നലെ ഈ ക്ലാസ്സ്‌ കാണാൻ കഴിഞ്ഞില്ല 🥲 ഉസ്താദിന്റെ ക്ലാസ്സ്‌ ഒഴിവാക്കാൻ കഴിയില്ല ഇന്നാണ് ഞാൻ ക്ലാസ്സ്‌ കാണുന്നത് 🥰
@sbeerasalam9216
@sbeerasalam9216 28 күн бұрын
മക്കളുടെ പഠനത്തിലെ മടി മാറാൻ ദുആ ചെയ്യണം
@ummusalmath5487
@ummusalmath5487 28 күн бұрын
Ameeen
@user-fs1gg5hr6l
@user-fs1gg5hr6l 28 күн бұрын
ഇനിയും ഒരുപാട് കാലം ദീനീപ്രവർത്തനം നടത്താൻ അള്ളാഹു ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
@Aminakv-u9i
@Aminakv-u9i 28 күн бұрын
Ameen aameen ameen
@user-fs1gg5hr6l
@user-fs1gg5hr6l 28 күн бұрын
ഇന്നത്തെ മജ്ലിസിലും പങ്കെടുക്കാൻ ഭാഗ്യം തന്ന അല്ലാഹ്. നിനക്കാണ് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@afsalpm8058
@afsalpm8058 28 күн бұрын
ദുആയിൽ ഉൾപെടിത്തനെ ഉസ്താദേ
@ninuchalithodi4878
@ninuchalithodi4878 28 күн бұрын
ഞങ്ങൾക്ക് അറിവ് പകർന്ന തരുന്ന ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്‌
@shanidsha4882
@shanidsha4882 28 күн бұрын
എന്റെ ആങ്ങളയും പുതിയാപ്ലയും പിണക്കത്തിലാണ് അവർ മിണ്ടുവാൻ ഉസ്താദുമാർ ചെയ്യും
@fousif2062
@fousif2062 28 күн бұрын
ഉസ്താദ് ചൊല്ലുന്നത് സ്ക്രീനിൽകാണിച്ചാൽ ഉപകാരമായിരുന്നു
@fathimahannama986
@fathimahannama986 28 күн бұрын
ഉസ്താദോ എന്റെ മകൻ ഗൾഫിൽ പോയിട്ട് രണ്ടു മാസം ആയി നല്ല അയറായ ജോലി സരിയായി കിട്ടുവാൻ ഉസ്താദ് ദുഹ ചെയ്യണം🤲🤲🤲🤲
@ShameemaSubair-qn1vf
@ShameemaSubair-qn1vf 28 күн бұрын
എന്റെ മക്കൾക്ക്‌ വയറ് വേദന ശിഫ യാകുവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@user-ln2xs1dx5y
@user-ln2xs1dx5y 27 күн бұрын
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക 🤲🤲🤲
@NihalNihal-fx2dn
@NihalNihal-fx2dn 28 күн бұрын
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തന്നെ 🤲🤲
@user-mr3vo3ko8l
@user-mr3vo3ko8l 28 күн бұрын
എന്റെ ബാപ്പയും ഉമ്മയും ഖബറിൽ ആണ് 😢. അവരുടെയും മരിച്ചു പോയ എല്ലാവരുടെയും ഖബർ നീ വിശാലമാക്കി കൊടുക്കണേ അള്ളാഹ് 🤲🤲🤲😢😢😢
@Adamibrahim708
@Adamibrahim708 28 күн бұрын
അൽഹംദുലില്ലാഹ്😍.... മാ ഷാ അള്ളാഹ്... 🥰♥️അല്ലാഹു നമ്മുടെയൊക്കെ ദുആ സ്വീകരിക്കട്ടെ.. ആമീൻ 🤲🏻♥️ ഞങ്ങൾക്ക് നന്മ പറഞ്ഞു തരുന്ന ഉസ്താതിന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും അശ്യര്യവും നൽകി റഹ്മനും റഹീംമുമായ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻😍 🤲 ربي ارحمه‍ما کما ربياني صغيرا ❣️ നമ്മുടെ മാതാപിതാക്കളെ അള്ളാഹു കാത്ത് സലാമത്താകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😍🥰
@safiyavk6924
@safiyavk6924 28 күн бұрын
ആമീൻ. ആമീൻ.
@ARS-l-b8t
@ARS-l-b8t 23 күн бұрын
ഉസ്താദ് നല്ല അറിവ് തന്നതിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
@ramlath7853
@ramlath7853 28 күн бұрын
ഹാലായ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲😢
@rukhiyahamza5033
@rukhiyahamza5033 28 күн бұрын
ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർക്കയുസ് നൽകണേ യാ റബ്ബേ 🤲🤲
@jamshilatheef1854
@jamshilatheef1854 28 күн бұрын
ഉസ്താദെ മോൻ അഡ്മിറ്റ്‌ ആണ് വേഗം അസുഖം മാറാൻ ദുആ ചെയ്യണേ പിന്നെ ഒരുപാട് വിഷമം ഉണ്ട് എല്ലാം മാറാൻ ദുആ ചെയ്യണേ 😢
@MuhammedShifan-it3ok
@MuhammedShifan-it3ok 27 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ അസുഖം മാറാൻ 🤲🏻🤲🏻🤲🏻😭
@user-zw6cf3dh6u
@user-zw6cf3dh6u 28 күн бұрын
Ente രോഗം പരിപൂർണമായും ഷിഫയാക്കാൻ ഉസ്താദ് പ്രത്യേഗം ദുഹാ cheyyane
@abdullakodakkadan9314
@abdullakodakkadan9314 28 күн бұрын
ഇൻ ഷാ അള്ളാ അടുത്ത മുഹറം വർഷത്തിനുള്ളിൽ ഒരുഖൈറായ വീട് ഉണ്ടാക്കാൻ ദുആ ചെയ്യണം
@user-pg7gh1th8j
@user-pg7gh1th8j 28 күн бұрын
എന്റെ മകൻ ജയിലിലാണ് ഉള്ളത് ഉസ്താദെ പുറത്തിറങ്ങാൻ ദുഹാ ചെയ്യണേ കടം കുറെ വന്നത് കൊണ്ടാണ് ജയിലിൽ പോകേണ്ടി വന്നത് വീട് വരെ വിൽക്കേഠി വന്നു ഒരുപാട് വിഷമത്തിൽ ആണ് ഉള്ളത് പ്രത്യകം ദുഹാ ചെയ്യണേ
@insafp6526
@insafp6526 28 күн бұрын
ഉസ്താദ്ദേ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sonuriju6554
@sonuriju6554 28 күн бұрын
എൻറെ സഹോദരൻ നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@kmkutty2005
@kmkutty2005 27 күн бұрын
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം ചീത്ത കൂട്ടുകെട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് ചെയ്യണം
@SaheeraSameer
@SaheeraSameer 28 күн бұрын
ഇന്നത്തെ മജ്ലിസിലും പങ്കെടുത്തു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shafidesign786
@shafidesign786 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ
@_ajinan__vlogs___
@_ajinan__vlogs___ 28 күн бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@backerkallurayil7097
@backerkallurayil7097 28 күн бұрын
ഉസ്താതെ ആകിബത് നനാവാൻ ദുആചെയൃണം ഉസ്താതെ
@shamlavs2826
@shamlavs2826 27 күн бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഇത്രയും നാൾ സ്ഥലം കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഇപ്പോൾ ഇക്കയുടെ വീട്ടുകാർ അഞ്ച് സെൻറ് സ്ഥലം തന്നു ഇനി അതിൽ ഒരു വീട് ചെറുത് വെക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട് അതിന് ഉസ്താദിനെയും സ്വാഭാവികമായ എല്ലാവരുടെയും ഞങ്ങൾക്ക് ദുആ ഉണ്ടാവണം വീട് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണം
@Fathima-ff7bx
@Fathima-ff7bx 28 күн бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@FasilaN-wq4ox
@FasilaN-wq4ox 28 күн бұрын
Aameen Aameen yarabbal Alameen 🤲🤲🤲🤲🤲 ഉസ്താതെ മനസ്സിൽ വല്ലാതെ വേതന entho ഇക്ക ഒന്നിനും സഹകരിക്കുന്നില്ല
@ShibilShibil-xf7ot
@ShibilShibil-xf7ot 28 күн бұрын
മുതഅല്ലിമായ എന്റെ മകന് ഉന്നത വിജയത്തി ഉസ്താദ് ദുആ ചെയ്യണം പഠനത്തിൽ
@ninuchalithodi4878
@ninuchalithodi4878 28 күн бұрын
Live കേൾക്കാൻ കഴിയാറില്ല. മോൾക്ക് live class ണ്ട്. എന്നാലും ക്ലാസ്സ്‌ കേൾക്കാതെ ഉറങ്ങാറില്ല. അല്ലഹു സ്വീകരിക്കട്ടെ
@faseelahassanr6620
@faseelahassanr6620 28 күн бұрын
ഉസ്താദേ എന്റമോൾക്ക് സർജറി കഴിഞ്ഞു പെട്ടെന്നു ശിഫ ആകാൻ ദുആ cheyyane
@NajiyabeeviBeevi-yb6pq
@NajiyabeeviBeevi-yb6pq 28 күн бұрын
മരണപെട്ടുപോയ ഉപ്പക്കും വേണ്ടിയും നമ്മളിൽ നിന്നും മൻ മറഞ്ഞു പോയ എല്ലാവർക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🤲🤲
@kadeeshabikachu9146
@kadeeshabikachu9146 28 күн бұрын
Aameen aameen aameen
@Hamdha321
@Hamdha321 28 күн бұрын
Alhamdulillah
@user-lx6ct5zy4y
@user-lx6ct5zy4y 28 күн бұрын
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം
@m3867
@m3867 28 күн бұрын
ദുഹാ ചെയ്തപ്പോൾ മനസ്സ് വല്ലാതെ വിങ്ങി പോയി ഉസ്താദ് ഭർത്താവിന്ന് ഒരുപാട് കടങ്ങൾ ഉണ്ട് അത് എന്നും മനസ്സിന് വേതന ആണ് റബ്ബ് കൈവിടില്ല എന്ന് പറഞ്ഞു എപ്പോഴും ഭർത്താവിനെ സമാധാനപെടുത്തും റബ്ബ് കൈവിടാതെ ഇരിക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ
@Aminakv-u9i
@Aminakv-u9i 28 күн бұрын
😮aameen aameen aameen
@abdulkhader7873
@abdulkhader7873 28 күн бұрын
ഒരുപാട് കടം ആയിട്ടുണ്ട് ഉസ്താദ് കടക്കാർ വന്നിട്ട് ബുദ്ധിമുട്ടാക്കുന്നുണ്ട് കടം വിടാനും നല്ല എല്ലാ കടം വീഴാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@muhammedmc3004
@muhammedmc3004 28 күн бұрын
Ameen kadam vidan dua chayanam😭😭😭😪
@afsalpm8058
@afsalpm8058 28 күн бұрын
മകളുടെ വിവാഹം ശരിയാകാതെ പ്രയാസത്തിലാണ് ഉസ്താദേ... ദുആ ചെയ്യണേ
@pesftbl2730
@pesftbl2730 28 күн бұрын
വർത്താബിന്റ ജോലിയിൽ ബർകത്ണ്ടവൻ ദുഅഃ cheyanam🤲🤲🤲
@kadeejamoyin4384
@kadeejamoyin4384 27 күн бұрын
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
@JasminAshraf-nh4th
@JasminAshraf-nh4th 28 күн бұрын
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
@zainipktr6507
@zainipktr6507 28 күн бұрын
🤲
@soudhaaboobacker3649
@soudhaaboobacker3649 28 күн бұрын
Aameen
@Shanishani8823
@Shanishani8823 28 күн бұрын
സിഹ്ർ കൊണ്ട് ജീവിതം താറുമാറായിരിക്കുകയാണ്.. സന്തോഷവും സമാധാനവും അകന്നു പോയി.. ഭർത്താവുമായി അകൽച്ചയാണ്... ഇതെല്ലാം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@HibaHiba-mq5om
@HibaHiba-mq5om 28 күн бұрын
തുടക്കത്തിലുള്ള ബൈത്ത് 👍 മാഷാ അള്ളാഹ്
@SwaliSwaliha-jk5eb
@SwaliSwaliha-jk5eb 28 күн бұрын
അൽഹംദുലില്ലാഹ്
@Aminakv-u9i
@Aminakv-u9i 28 күн бұрын
Aameen aameen
@user-it4wu3km6s
@user-it4wu3km6s 28 күн бұрын
ഉസ്താദെ ഒരു രോഗം കാരണം മനസിന് അസ്വസ്ഥത പോലെ രോഗം എത്രയും പെട്ടന്ന് മാറിക്കിട്ടാൻ ദുആ ചെയ്യണേ
@Hiba-qn5lj
@Hiba-qn5lj 28 күн бұрын
വീടിന്റെ പണി പൂർത്തി യായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദ്
@user-nx7ij8yz4d
@user-nx7ij8yz4d 28 күн бұрын
ameen ameen
@cvzubaircv2233
@cvzubaircv2233 28 күн бұрын
الحمدلله رب العالمين ❤❤❤
@user-rm3gk3gi1e
@user-rm3gk3gi1e 27 күн бұрын
ഉസ്താദ് കടം വീടാൻ വേണ്ടി ദുഹാ ചെയ്യണേ
@MuhammedAlthaf-ke6xw
@MuhammedAlthaf-ke6xw 28 күн бұрын
Usthade makkalk vendi dua cheyyane
@Ayi__sh
@Ayi__sh 28 күн бұрын
*Masha Allah* 🌹 *ഉസ്താദിൻ്റെ ബൈത്ത് അതിമനോഹരം* ❤ *ഉസ്താദിനെയും കുടുംബത്തേയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ* 🤲
@user-fs1gg5hr6l
@user-fs1gg5hr6l 28 күн бұрын
നല്ല സമയത്ത് കലിമ ചൊല്ലി മരിക്കുവാനുള്ള ഭാഗ്യമുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@user-xp9js9gs4g
@user-xp9js9gs4g 28 күн бұрын
Alhamdulillahirabbilalameen🤲🤲🤲🤲🤲
@fousiyaali705
@fousiyaali705 28 күн бұрын
Barhavinte joliyil aisweryum barkathinum salary kittnum business nalla Rachel vendiyum dua cheyyenam
@shuhaibvm9762
@shuhaibvm9762 28 күн бұрын
Muharram masam ella nabi marrkkum veedhana rabbu nalkittundu. Usthade ende kayyil plaster ittirikkukayanu ethrayum pettannu shifah aavan rabbinodu dhuaah cheyyane😭😭😪🤧🤲🤲🤝
@NashwanNas
@NashwanNas 27 күн бұрын
Aameen Alhamdulillah Aameen MashALLAH ThabarakaALLAH Jazakamullahu khairal jaza Alhamdulillah Aameen
@SajithK-f6f
@SajithK-f6f 27 күн бұрын
മുറാദ് ഹാസിലാൻ ദുഹാ ചെയ്യണം
@najunajinaju2695
@najunajinaju2695 28 күн бұрын
Alhamdulillah alhamdulillah alhamdulillah 🤲🕋 ameen ya rabbal alameen 🤲
@fathimamuneer8884
@fathimamuneer8884 28 күн бұрын
Masha allah... Barakallahufeekkum
@Abdulhameedd-m1e
@Abdulhameedd-m1e 28 күн бұрын
Usthade nale shaniyazhcha allea
@fabiismail6069
@fabiismail6069 28 күн бұрын
Aameen Aameen yaa rabbal aalameen 🤲🏻🤲🏻😢 Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 32 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 40 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН