No video

ഇന്ന് മനോഹരമായ മറ്റൊരു ദിവസം /Family vlog /AJU'S WORLD

  Рет қаралды 63,627

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

mail :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page
www.facebook.c...
Instagram ...
#familyvlog
#dayinmylife
#keralatraditionallife

Пікірлер: 195
@shibuparavurremani2939
@shibuparavurremani2939 Жыл бұрын
സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണ് അതിന് വേണ്ടത് പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന മനസ്സ് ഉണ്ടാകുകയും അതുപോലെ ഉള്ള ഒരു ഇണയെ കിട്ടുക എന്നതാണ് അത് നിങ്ങളിൽ കാണാം അതുപോലെ നിങ്ങളു രണ്ടു് പേരും സംസാരിക്കുമ്പോൾ മലയാള ഭാഷക്ക് പ്രതേക ഭംഗി ❤❤❤👍
@lllljdllllkl1081
@lllljdllllkl1081 Жыл бұрын
അല്ല ബ്രോ രണ്ടും വേറെ വേറെ ആണ്🙂
@padmajap815
@padmajap815 Жыл бұрын
കറിയുടെ മണ൦ മൂക്കിൽ കയറു ന്നു!
@AnjuC-ng6hp
@AnjuC-ng6hp 8 ай бұрын
സത്യം ആണ്
@Ashokworld9592
@Ashokworld9592 Жыл бұрын
ഡയറക്ടറിനെയും പ്രൊഡ്യൂസറിനെയും കണ്ടതിലും അവരുടെ ഒരു സ്നേഹിതർ എന്ന നിലയിലും നിങ്ങളെ അഭിമാനിച്ചതിൽ പ്രേക്ഷകരായ ഞങ്ങൾക്കും... ഒരുപാട് അഭിമാനമുണ്ട്....!!👍👍👍👍👍👍👍👍💚💙❤️💙💚❤️💚💙❤️💙🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഒരു director തന്നെ.. നിങ്ങളുടെ വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ടും അഭിമാനിക്കാം.....!! അടുത്ത ഒരു വഴിത്തിരിവിലേയ്ക്കാണ്... എന്നത്...!!👍👍👍👍👍💚💙💚💙🎈👍
@vineeshcheloorthadayil8267
@vineeshcheloorthadayil8267 Жыл бұрын
കുടുംബം, ബന്ധങ്ങൾ,അന്യം നിന്നു പോകുന്ന ഈ കാലഘട്ടം. വളരെ പ്രാധാന്യം അഹിർഹിക്കുന്ന സന്ദേശം.നിങ്ങളുടെ ഈ വീഡിയോ അനിൽ ചേട്ടൻ വന്നോപോ 🥰കടച്ചക്ക കറി 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@teslamyhero8581
@teslamyhero8581 Жыл бұрын
പാവം അമ്മ ❤❤❤മൂന്നു നേരവും എല്ലാ ഘടാഘടികന്മാർക്കും വച്ചു വിളമ്പി തരണ്ടേ...ആ തിരക്കിനിടയിൽ ചിലപ്പോൾ കഷ്ണം കണ്ടം തുണ്ടമാക്കും.😀😀
@asanganak8506
@asanganak8506 Жыл бұрын
സിനിമാക്കാർ പൊതുസമൂഹത്തിൽ ഇടകലർന്നാണ് ഇപ്പോൾ കാണാറുള്ളത്... അതുകൊണ്ട് തന്നെ റിയലിസ്റ്റിക് ആണ് സിനിമകൾ എല്ലാം... അതുകൊണ്ടാവും ഞാൻ സിനിമക്ക് പോകാത്തതും.....ഭൂമിയിൽ ജീവ ചൈതന്യം നിലനിർത്തുന്ന എല്ലാകലാകാരന്മാർക്കും, അവരെ ഹാർദവമായി അവതരിപ്പിക്കുന്ന നിങ്ങൾക്കും നമോവാകം 🙏🙏🙏
@suryaa2809
@suryaa2809 Жыл бұрын
തെക്കോട്ട് ഇതിനെ ശീമചക്ക എന്നാണ് പറയുന്നേ ഇത് എങ്ങനെ കറി വച്ചാലും സൂപ്പറാ 👌👌
@deepakdeepu2753
@deepakdeepu2753 Жыл бұрын
കടച്ചക്ക ഫാൻസ്‌ ലൈക്‌ അടിക്കുക 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂
@deepakdeepu2753
@deepakdeepu2753 Жыл бұрын
@@ajusworld-thereallifelab3597 ചിരിച്ചത് അജുചേട്ടനാണോ ചേച്ചി ആണോ 😃😃
@SuhraACS
@SuhraACS Ай бұрын
Nalla pazutha kadachakka nalayi pilarnne nadubhagavum tholiyum chethi kalanje kurache vellam oziche veveche athil panjasarayum nalikeravum cherthe kuzache kazikan nalla adipoli taista ini kitumbol angane vechunoku
@geetharamachandran295
@geetharamachandran295 Ай бұрын
നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് addict ആയിപോയി 👍👍❤️🌹
@ggmolsurendransurendran9997
@ggmolsurendransurendran9997 Жыл бұрын
Kadachakka Kandappol thanne kothi varunnu super❤👌🧡
@ajithajain1636
@ajithajain1636 Жыл бұрын
സരിത കറി സൂപ്പർ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി, നമ്മൾ ശീമച്ചക്ക എന്നാണ് പറയുന്നത് എനിക്ക് ഇഷ്ടമുള്ള രീതി പറഞ്ഞു തരാം ഉണ്ടാക്കി കഴിച്ച് നോക്കു വറുത്ത് അരയ്ക്കാൻ എടുത്ത കഷണത്തിൽ തേങ്ങ പാൽ ഒഴിച്ച് വേവിച്ചിട്ട് വെന്തു കഴിയുമ്പോൾ പഞ്ചസാര ഇട്ട് ഒരു നുള്ള് ഉപ്പും ഇട്ട് ഒന്ന് ഉടഞ്ഞു വരുമ്പോൾ തേങ്ങാ പാലിൽ കുറച്ചു അരിമാവ് കലക്കി ഒഴിച്ച് കുറുകി വരുമ്പോൾ ലേശം നെയ്യ് ഒഴിച്ച് ഇറക്കാം സൂപ്പറാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു നോക്കാം 🥰🥰👍
@teslamyhero8581
@teslamyhero8581 Жыл бұрын
അധികം കൊതി പാടില്ല സരിതെ 😀😀😀അതാണ് കടച്ചക്ക ചീത്തയായത് 🤭🤭🤭
@sobhadayanand4835
@sobhadayanand4835 Жыл бұрын
എനിക്കും കടച്ചക്ക ഭയങ്കര ഇഷ്ടമാണ് സരിത. ഞാനും കടച്ചക്ക വക്കുന്നത് കുറച്ചു വ്യത്യാസം ഉണ്ട്. നാളികേരം വരുത്ത് മുളക് പോടി മല്ലിപൊടി മഞ്ഞൾപൊടി ഖ രം മസാല ഇവയെല്ലാം വരുത്ത് അരച്ച് കടച്ചക്കകഷ്ണങ്ങളും കൂടി ഇട്ട് ഒരുമിച്ച് അടുപ്പത്ത് വച്ച് വേവിക്കും അതിൽ ഇഞ്ചി പച്ചമുളക് ഉള്ളി ചതച്ചിടും ഉപ്പും ഇടും വേവുമ്പോൾ ഉള്ളി മൂപ്പിച്ചി ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അങ്ങനെ വെച്ചാലും taste അടിപൊളി ആവും 🥰🥰👍👍
@veenamg6650
@veenamg6650 Жыл бұрын
കടച്ചക്ക ഞങ്ങൾ വലിയ ചെമ്മീനിട്ടു വർത്തരച്ച് വെയ്ക്കും അടിപൊളിയാണ് പിന്നെ ചെറിയ ചെമ്മീനിട്ടു ചെറിയ കഷണങ്ങൾ ആക്കി മെഴുക്കു പുരട്ടി ഉണ്ടാക്കും ബജി ഉണ്ടാക്കും നാളികേരം ചിരികിയിട്ടു വൈകുന്നേരം ചായക്കൊപ്പം കഴിക്കും ചിപ്സ് ഉണ്ടാകും പഴുത്ത കടച്ചക്കകൊണ്ട് പായസം ഉണ്ടാക്കും
@ranjithmenon8625
@ranjithmenon8625 Жыл бұрын
Kadachaka kari അസ്സലായിട്ടുണ്ട് അലിഞ്ഞു പോകുന്നപോലെ ആണ് നല്ല സ്വാദുള്ള kayakari ആണ്, അജു നമസ്കാരണ്ടിട്ടോ❤
@SuhraACS
@SuhraACS Ай бұрын
Pinne kadachakka cheruthayi nurukki velichennayil varuthu kazikanum nalla taista
@Ashokworld9592
@Ashokworld9592 Жыл бұрын
ഈ.... "കടച്ചക്ക"കറി... "വെടിക്കെട്ട്‌ "തന്നെയാണ്.... മിന്നിച്ചു....!!👍👍👍👍👍💚💚💚💚💙💙💙🎈👍
@shilpasreekumarnair
@shilpasreekumarnair Жыл бұрын
Poyi poyi eppol Aju chettan chechiyod romantic avan um thudngi❤
@jayaanil8211
@jayaanil8211 Жыл бұрын
നല്ല വീഡിയോ. ഒരുപാട് സന്തോഷം 🙏🥰
@rasilulu4295
@rasilulu4295 Жыл бұрын
Kadachakka ഉപ്പേരി എനിക്കു ഇഷ്ട്ടം ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
കടച്ചക്ക വിഭവങ്ങൾക്ക്... സ്വാഗതം....!!🙏💙💚💚💚💚❤️💙🎈👍
@daliyasabu5563
@daliyasabu5563 Жыл бұрын
എനിക്കും കടച്ചക്ക നല്ല ഇഷ്ട്ടമാ പക്ഷേ ചേട്ടായിക്ക് ഇഷ്ട്ടമല്ല കുറേ നിർബന്ധിക്കും അപ്പോ മേടിച്ചു തരും ഞാൻ വരുത്തരചൂ വേക്കുബോൾ ചെമ്മീൻ ഇടും super taste ആണ്. കടച്ചക്ക ഇനീം ഉണ്ടല്ലോ അടുത്തത് ബജി ഉണ്ടാക്കൂ അടിപൊളി ആണ്.ajuvettan food കഴിക്കുന്നത് കാണാൻ നല്ല രസമാണ്
@anithap9088
@anithap9088 Жыл бұрын
You can add kesar or saffron or rose flavor ..agra jhansi okke ithu kittum
@renuviswanathan2739
@renuviswanathan2739 Жыл бұрын
സരിതെ.. സിനിമയ്ക്കു പോവുമ്പോൾ ഇട്ടിരുന്ന dress sooooper... അജുവിന് T- Shirt ആണ് കൂടുതൽ ഭംഗി... ജഗ്ഗു മഞ്ഞക്കിളിയായിരുന്നു... ❤️❤️❤️❤️❤️
@geethamohan2787
@geethamohan2787 8 ай бұрын
നല്ല മൂത്ത ചക്ക കൊണ്ട് കറി വച്ചാൽ നല്ല ടേസ്റ്റ് ആണ്.പത് മിനുട്ട് കൊണ്ട് തോരൻ വയ്ക്കാം ചെമ്മീൻ കൂടി ചേർത്താൽ ഗംഭിരമാകും.
@akhilpvm
@akhilpvm Жыл бұрын
*Addicted to this Vibe.!* ❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... ഒരു വർണ്ണശോഭയാർന്ന ഒരു ദിവസത്തെ വരവേറ്റുകൊണ്ട്... എല്ലാവർക്കും.. സ്നേഹം നിറഞ്ഞ..എന്റെ... നമസ്കാരം..... 🙏💙💜💛💜💚💜💛❤️💛💜🌸💛💜🌼💛💜🎈👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤❤❤
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Aju chatttan n,a chilla ngktha satyaggalla, Saritha chhi niggauda mubbill thurnnu kattunu be careful 🤣🤣🤣🤣🤣🌷🌹🌹🌹🌸🌸🌸🏵️🏵️🍂🍂🌱🌱🍂🍂🏵️🏵️🌸🏵️✨✨✨✨🎉🎉🥀🥀🥀🥀💔💔🍀🍀💓🌾🌾🌾🌿🌿🍀🍀🍀🍀🌿🌾💓💓🌿🌿
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
todays vlog good enough to see Saritha totally involved in cooking ,when I thought of Anil,Saritha said t reason why he went,but then ,this often happens that whenever I think Saritha gives t clarification then n there,thats great❤❤❤❤
@csd1751
@csd1751 Ай бұрын
അടിപൊളി curry👍👍
@nicefamilyvlog1935
@nicefamilyvlog1935 Жыл бұрын
Anilalette varthanam nalla rassand kelkkan kadachakka njagalkkum eshtta. Ajutten parajathu sariya pandokke ammamaru valle kashanagalakkiya pachakari murikkuka
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പണ്ടൊക്കെ ഇങ്ങനെ ഇരുന്നു ചെറുതാക്കി അരിഞ്ഞു കറി വെക്കാൻ എവിടെന്നാണ് സമയം!! 😒😒🥰🥰🥰
@followmejvc4413
@followmejvc4413 Жыл бұрын
കൊച്ചുകുട്ടികൾ അരിയും കൂട്ടാനും വെച്ചു കളിക്കുന്നത് പോലെ
@pavithragopakumar3224
@pavithragopakumar3224 Жыл бұрын
Ningade samsaram kelkkan ishta thrissur ente birth place anu ente amma thrissurkariyanu venkitangu anu ammede sthlam enikkum thrisdur slaga ishtam njangal ippo trivandrum anu nannayi potte channel variety vlogumayi munnottu pokan daivam anugrahikatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 🥰🥰❤❤
@johnvarghese9800
@johnvarghese9800 Жыл бұрын
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവിയാണ് ഇന്ത്യൻ പ്രണയകഥ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സത്യൻ അന്തിക്കാടിന്റെ അടുത്ത കാലത്ത് ഇറങ്ങിയ പടങ്ങളിൽ ഏറ്റവും നല്ലത് ഇന്ത്യൻ പ്രണയ കഥ ആണ് ❤️❤️🥰🥰🥰
@anni5162
@anni5162 Жыл бұрын
Very nice video a proud moment to meet the director and writers have a blessed day
@smithamadhu8622
@smithamadhu8622 Жыл бұрын
കടച്ചക്കകറി 👌😍
@__love._.birds__
@__love._.birds__ 10 ай бұрын
കടച്ചക്ക ചെമ്മീൻ തിയാൽ തോരൻ.. ഇറച്ചി കറിൽ ഇട്ടാൽ അടിപൊളി 😜😋
@SanojTArjunan
@SanojTArjunan Жыл бұрын
കടച്ചക്ക വളരെ നൈസ് ആക്കി അരിഞ്ഞത് കൊണ്ടാണ് ഉപ്പേരി വെച്ചപ്പോൾ ഓടച്ചൽ വരാതെ കിടക്കുന്നത് തോന്നുണു,,, ആ വറുത്തരച്ച കൂട്ടാനും പപ്പടവും കൂടി തിരുമ്പിയാൽ ഒരു അസാധ്യ കോമ്പിനേഷനാണ്,,, സിനിമയുടെ സമൃദ്ധമായ ലോകം ചുരുങ്ങി തുടങ്ങിയോ എന്നൊരു തോന്നൽ,,, എത്ര കണക്കിന് സിനിമകളാണ് ഓരോ മാസവും ഇറങ്ങുന്നത്,,, സിനിമ റിലീസ് ചെയ്യുന്ന ഫ്ലാറ്റ്ഫോമുകളിൽ വന്ന മാറ്റവും പബ്ലിസിറ്റിയിൽ വന്ന മാറ്റങ്ങളെ കൊണ്ടും പല സിനിമകളും ഇറങ്ങുന്നത് പോലും അറിയുന്നില്ല അതിപ്പോൾ നല്ല സിനിമയായാലും വേണ്ടത്ര പ്രേക്ഷകരിലേക്ക് എത്തുന്നില്ല,,, ഇനി വരാനിരിക്കുന്നത് സൂപ്പർസ്റ്റാറും മൾട്ടി സൂപ്പർസ്റ്റാറും ഒന്നുമില്ലാത്ത സാധാരണ റിയലിസ്റ്റിക് ആയിട്ടുള്ള സാധാരണക്കാരെ പോലെ ജീവിക്കുന്ന സിനിമാക്കാരായിരിക്കും ഒരു അഭിനേതാവ് എന്ന നിലയിലുള്ള താര ആരാധനയൊന്നും ഒരു സിനിമാക്കാരനും കിട്ടാൻ പോകുന്നില്ല എന്നൊരു തോന്നൽ,,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Correct 💯💯💯💯
@Janakirajagopal-po7rj
@Janakirajagopal-po7rj Жыл бұрын
P
@pp-od2ht
@pp-od2ht 7 ай бұрын
Bayangara albudamaayi kozhi jeyyum pork jeyyum okka koottinnadu kaattittu Anglo indiansum kka kazhikkunnadaanu idu Vara kaattittullu
@dadyjk
@dadyjk Жыл бұрын
😍🌹✨️മനോഹരം ആയിട്ടുണ്ട് വീഡിയോ 🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 Жыл бұрын
Aju life, we went to Ooty, very nice, cool cool, munnar, explore, waynad forest, we are vegetarians, I have settled in hyderabad, telegana, with my daughter, u look queit, beauty nice atmosphere
@princethomas5838
@princethomas5838 Жыл бұрын
cooking interesting.. saritha is so cute
@mullashabeer4575
@mullashabeer4575 Жыл бұрын
എന്റെ ചെറുപ്പത്തിൽ ഉമ്മ അമ്മിയിൽ നാളികേരവും, ഉള്ളി, മുളക് എല്ലാ കൂടി അരക്കുമ്പോൾ ഞാൻ അതിൽ നിന്നും നാളികേരം ഒരു നുള്ള് എടുക്കാൻ കാത്തു നിൽക്കും അങ്ങിനെ ഒരു ദിവസം ഉമ്മ പറഞ്ഞ് ടാ :ഇതൊന്നു അരച്ചെടാ.. നിന്നെകൊണ്ട് അങ്ങിനെയെങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ... ഞാൻ :ഇപ്പൊ ശെരിയാക്കി തരാം... അങ്ങിനെ അരക്കെന്നെ.. അര കെന്നെ... അത് ഇട്ട പടി അതുപോലെ തന്നെ അരമണിക്കൂർ കഴിഞ്ഞു ഉമ്മ വന്നു നോക്കിയപ്പോൾ ഞാൻ അയക്കുന്നുണ്ട് പക്ഷെ എവിടെ എന്തോ.. സാധനം അരയുന്നില്ല... പിന്നീട് ആണ് മനസിലായത് ഞാൻ അരക്കെല്ല.. ഉരുട്ടേനെന്നു.. ഉമ്മ ചൂല് എടുത്തതും ജയന്ദി ജനത പോലെ ഞാൻ പാഞ്ഞു... സരിതേച്ചി എന്റെ പഴയ കാല അരപ്പ് ഓർമ തിരിച്ചു തന്നതിൽ ഞാൻ സന്തോഷവാനാണ് ....... സിനിമ എങ്ങിനെ അടിപൊളി യാണോ... ശോഭ സിറ്റിയിൽ ഞാൻ 66പ്രാവശ്യം പോയിട്ടുണ്ട്.. ദുബായിലെ വലിയൊരു മാള് ഉണ്ട് "ദുബായ് മാൾ "78പ്രാവശ്യവും.... ദുബായ് മാൾ എത്ര കണ്ടാലും മതിയാവില്ല....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സിനിമ കുഴപ്പമില്ല 👍
@Ashokworld9592
@Ashokworld9592 Жыл бұрын
ചിക്കൻവിഭവങ്ങൾ കഴിച്ചത് പോലെയാണ്... കടച്ചക്ക വിഭവങ്ങൾ....!!👍👍👍👍👍👍💚💙💚💙💚💙🎈👍
@prashanthas7278
@prashanthas7278 Жыл бұрын
When I make kadachakka,curry, I put fenugreek powder
@ambikamenon9496
@ambikamenon9496 Жыл бұрын
Throughout the video, there is a mop resting against the wall. That doesn’t look nice. Cameraman failed to notice it. Next time, before shooting, make sure the surroundings are clear.
@ambikamenon9496
@ambikamenon9496 Жыл бұрын
I love kadachakka, specially masala curry.
@sheelasajeev8999
@sheelasajeev8999 Жыл бұрын
കടചക്ക കറി സൂപ്പർ👌👌👍👍
@Sea_shore7777
@Sea_shore7777 Жыл бұрын
ഞങ്ങൾ ഇതിനെ ശീമച്ചക്ക എന്നാണ് പറയുന്നേ 🥰
@kavithan1193
@kavithan1193 Жыл бұрын
Njagal eth pole chenayum cherulliyum koodi vakkum...cherulli onn vazhattum ennayil
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആണോ ❤❤❤
@chitracoulton7926
@chitracoulton7926 Жыл бұрын
'"Kadachakka:' is in English BREAD FRUIT, I love it, very heaty fruit,, when you cook you mix spinach with that, that is a very cooling vegetable, yes we do mix meat with breadfruit curry, pork is cooling too, love this video, thanks for sharing, In Canada $6 a pound of breadfruit, still we used to buy, occasionally,
@gpnayar
@gpnayar Жыл бұрын
ഒന്നും പറയാനില്ല. മൂന്ന് പേരും ആസ്വദിച്ചു കഴിക്കുന്നത് കണ്ടിട്ട് അല്പം അസൂയ തോന്നി. ഉഗ്രൻ. 👌👌👌🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം 🥰🥰😂
@swapnasiji8966
@swapnasiji8966 Жыл бұрын
Adipoli ayittunde, Saritha njanggalude evide cheemachakka Anne aane paraunnathe.Superrr❤❤❤❤
@shivadasmenon3266
@shivadasmenon3266 Жыл бұрын
Power 👍👍👍
@sreelatha642
@sreelatha642 Жыл бұрын
സരിത എനിക്കും കടച്ചക്ക ഭയങ്കര ഇഷ്ടമാ പക്ഷേ ഞങ്ങടെ വീട്ടിൽ ഇല്ല വാങ്ങിച്ചാൽ അത് വെറും പൊട്ടാണ് നിങ്ങൾ ചോറ് ഉഴിച്ചു തിന്നുന്നത് കണ്ടപ്പോൾ അയ്യോ കൊതി വന്നു ഈ പരസ്പര സ്നേഹബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@rajalakshmipremachandran9450
@rajalakshmipremachandran9450 Жыл бұрын
Saritha njan kadachakka, chakka, kappa bhranthi annu
@fabyjose7708
@fabyjose7708 Жыл бұрын
Super ❤❤❤❤
@pp-od2ht
@pp-od2ht 7 ай бұрын
Kandaal paanan aanangilum Peru Usman maaraar Maaraar naanamkeduthan Kura dalith mix maaplaar irangiyirikkunnu
@meeramenon2521
@meeramenon2521 Жыл бұрын
Kadachakka....masala curry...my favourite. U can also make kadachakka chips....yummmm
@umasoopermudiuma8215
@umasoopermudiuma8215 Жыл бұрын
Ithu pole urula kizhagu kari vaykum masala kari
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് 🥰🥰👍
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Sarithaku bhayankara sandhosham aayi alle kadachakka kittiyittu.samsar kettal ariyam😂❤❤👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 👍🥰
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍
@prashanthas7278
@prashanthas7278 Жыл бұрын
Mouth watering
@rajankuttappan
@rajankuttappan Жыл бұрын
സരിതെടെ വീടിന്ടെ ബസ്സ്റ്റോപ്പിൽ നിന്ന് എലൈറ്റ് ഹോസ്പിറ്റൽ എത്തുന്നതിനു മുൻപ് വലതു വശം ഒരു കടയുണ്ട്, അവിടെ ലോക്ൽസിന്റെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികൾ കിട്ടും, അവിടെ ഫ്രഷ് കടച്ചക്ക ഉണ്ടാവാറുണ്ട്. 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉവ്വ് കട മനസ്സിലായി 🥰🥰👍
@vaijayanthy581
@vaijayanthy581 Жыл бұрын
സൂപ്പർ സരിത, അങ്ങനെ അജുനെ കഴിപ്പിച്ചു 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Enikkum.valiya.eehattamane
@thriveninarayananunni5086
@thriveninarayananunni5086 Жыл бұрын
Hai saritha Kadachaka masala കറിയും kadachaka തോരനും 👌👌 kadachaka kittiyal etupole undakanam സരിത recipe വളരെ നന്നായി explain ചെയ്തു തരുന്നുണ്ട് കേൾക്കാൻ നല്ല രസമുണ്ട് ഭഗവാന്റെ അനുഗ്രഹം ഇന്നും എന്നും ഉണ്ടാകട്ടെ അമ്മയുടെ recipe യും 👌👌👌👌 അമ്മയോട് പറയു ട്ടൊ ചേച്ചിയുടെ pova & sabhudana kichadium👌👌 എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട് ട്ടൊ മോനുവിന്റെ exam എല്ലാം കഴിഞ്ഞുവോ മോനു All the best മോനെ👍ok bye സരിത May God bless you today and Always എഴുതിയതിൽ spelling misteake ഉണ്ടാകും കഷ്മിക്കുക Mostly എല്ലാ റെസിപിയും കാണാറുണ്ട് കേക്കാൻ തന്നെ സുഖമാണ് ok bye regards ത്രിവേണി aunty mumbai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹായ് ത്രിവേണി ആന്റീ.... 🥰🥰🥰 നല്ല പേര്... ❤️❤️ Jaggunu ജൂൺ ഒന്നിന് സ്കൂൾ തുറന്നു. ക്ലാസ് തുടങ്ങി 🥰
@babysurya4179
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta and Saritha supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@thankav6808
@thankav6808 Жыл бұрын
Vayel vallam vannu enekkum eztatto😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അവിടെ കടച്ചക്ക കിട്ടില്ലേ chechiii...??. ❤️❤️
@sarojpattambi6233
@sarojpattambi6233 Жыл бұрын
സൂപ്പർ വീഡിയോ 👍🏼👍🏼👍🏼👍🏼
@vijayakumarikv4360
@vijayakumarikv4360 Ай бұрын
Anilettanu cheorukodukkamayirunnile
@lonun67
@lonun67 Жыл бұрын
Kadachakka vattalunadakkan nallathanu. Very crispy
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍🥰🥰
@pp-od2ht
@pp-od2ht 7 ай бұрын
Aduthadu Usmaan namboodiri aavvum Ivattakala aarum onnum parayilyallo Paadichittu Vera vallavanum aayirunnangil ipo pongala ittana
@cheerbai44
@cheerbai44 Жыл бұрын
സിനിമ നല്ലതായിരുന്നോ? എന്തായാലും സിനിമ ടീംനെ കണ്ടതിൽ സന്തോഷം.. എന്തായാലും സിനിമ വിജയിക്കട്ടെ 🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
സിനിമ കുഴപ്പമില്ല 🥰🥰🙏
@shivadasmenon3266
@shivadasmenon3266 10 ай бұрын
ഇദ്ദേഹത്തിനെ ചെറിയേട്ടനെ പരിചയം കൊടുക്കാമായിരുന്നു. ചെറിയേട്ടന്റെ പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ പറഞ്ഞുകൊടുക്കുമായിരുന്നു
@sam11649
@sam11649 Жыл бұрын
സരിത കടച്ചക്ക കറി സൂപ്പർ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰🥰🥰
@sijirajesh5013
@sijirajesh5013 Жыл бұрын
സരിത ഡ്രസ്സ്‌ നല്ല ഭംഗി ഉണ്ട് ഇവിടേം ചേട്ടന് ഇഷ്ടമല്ലാത്ത കാരണം കടച്ചക്ക വാങ്ങി വരില്ല
@user-hm5px2xd6p
@user-hm5px2xd6p 9 ай бұрын
Saritha is very cute
@Efichan
@Efichan Жыл бұрын
കൊതിപ്പിച്ചു ഇന്നത്തെ പാചകം 😋😋
@vijayanair1195
@vijayanair1195 Жыл бұрын
Nice family. Bestwishes
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 🥰❤
@dineshpai6885
@dineshpai6885 Жыл бұрын
Very Delicious Super 👌👍😋🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you so much 🥰
@vijayalakshmymenon5217
@vijayalakshmymenon5217 Жыл бұрын
Thawa evidennu vangitha sarithechy
@georgecyril537
@georgecyril537 19 күн бұрын
Ajusuper
@reenaantony1190
@reenaantony1190 Жыл бұрын
Wow soopper adypoly ❤🎉👍
@nishitonh5928
@nishitonh5928 Жыл бұрын
Kadachaka chips super taste
@abyabraham1368
@abyabraham1368 3 ай бұрын
കടച്ചക്ക കഴിച്ചിട്ട് ഇതുപോലെ യാത്രയ്ക്ക് പോകരുത്. പ്രത്യേകിച്ച് സിനിമ കാണാനൊക്കെ സിനിമ ആസ്വദിക്കാൻ പറ്റില്ല കാര്യം മനസ്സിലായി കാണും 😂😂വീട്ടിലിരിക്കുമ്പോൾ കഴിക്കാൻ പറ്റിയ കറിയാണ് കടച്ചക്ക.
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Cinema nalla collection avatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@prashanthas7278
@prashanthas7278 Жыл бұрын
I too like kadachakka so much like you
@sabitha439
@sabitha439 Жыл бұрын
Polich❤❤❤❤ super 💕💓
@nalinisudhakaran375
@nalinisudhakaran375 Жыл бұрын
Eniku ettavum estapetta kariyanu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 Жыл бұрын
എന്ത്?? സ്റ്റു വയ്ക്കുമ്പോൾ വറുത്ത തേങ്ങയോ?? 🤔🤔🤔
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
💝💝💝💝
@bharthigopal6419
@bharthigopal6419 Жыл бұрын
Aju എനിക്ക് 1 ലിറ്റർ ദൻതപാല എണ്ണ തയ്യാറാക്കി തരാമോ? ഞാൻഡൽഹിയിലാണ് താമസം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇപ്പോൾ ഒരു കുപ്പി ബാക്കി ഇരിപ്പുണ്ട്... എങ്ങനെ തരും?
@kamalabai7211
@kamalabai7211 Жыл бұрын
നിങ്ങളുടെ വർത്തമാനം കേൾക്കുമ്പോൾ മറ്റുള്ള വീഡിയോകൾ കാണുന്നതിലും സന്തോഷമാണ്.കാരണം ഞാൻ ഇരിഞ്ഞാലാകുടകരിയാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰
@shobanatp7370
@shobanatp7370 Жыл бұрын
Thang,you,sareetha,ajusee
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 Жыл бұрын
തേങ്ങ വറുക്കുമ്പോൾ വെളിച്ചെണ്ണ ഒഴിക്കേണ്ട കാര്യമില്ല
@PriyaJoshy-px7uu
@PriyaJoshy-px7uu Жыл бұрын
❤😊
@kishorkumarp5567
@kishorkumarp5567 Жыл бұрын
Expecting a dance video of you guys
@valsajobinson
@valsajobinson Жыл бұрын
Kadachakka curry super
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 36 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 84 МЛН