No video

ഇന്ന് മുഹറം 11 രാവ്... ഇന്നത്തെ പുണ്യ രാത്രിയിൽ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Muharram Dhikr

  Рет қаралды 20,363

Arshad Badri Official

Arshad Badri Official

Күн бұрын

ABO 0658
Muharram 10
മുഹറം 10
താസൂആ
മുഹറം 10 ആശൂറാ നോമ്പ്
Muharram 9
ആശൂറാ ദിനം
മുഹറം 9
muharram 10 nombu
muharram 9 nombu
മുഹറം 10 നോമ്പ്
muharram 2024
muharram 2024
AyathulKursi
first Day In Muharram
Muharram
മുഹറം
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
ഇന്നത്തെ മുഹറം 10 ന്റെ പുണ്യ നോമ്പ്
തീരാൻ ഇനി അധിക സമയമില്ല....!!
ഇന്ന് നോമ്പെടുത്തവരും
നോമ്പ് ഇല്ലാത്തവരും
ഈ അവസാന മണിക്കൂറിൽ
ആവർത്തിച്ച് ചൊല്ലേണ്ട
മുഹറം 10 സ്പെഷ്യൽ ദിക്ർ
ഇന്ന് നോമ്പ് തുറക്കും മുമ്പ്
നിങ്ങളെ തേടി അനുഗ്രഹങ്ങൾ വരും
മഹാൻമാർ ചൊല്ലിയ ആശൂറാ ദിക്ർ
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#muharram10
#മുഹറം10
#ashura_nombu
#ആശൂറാ_നോമ്പ്
#muharram
#മുഹറം
#muharram_nombu
#muharram2024
#arshadbadrivaduthala
#arshadbadri
#muharram_dua
#arshad_badri_latest
#അർഷദ്ബദ്‌രി
#arshad_badri
#muharram9
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 182
@sahla_yasmin
@sahla_yasmin Ай бұрын
അൽഹംദുലില്ലാഹ് ❤️കടങ്ങൾ തീരാനും പണയം വച്ച സ്വർണം തിരിച്ചു എടുക്കുവാനും ദുആ ചെയ്യണേ. മുഹറം 10ന്റെ ബറകത് കൊണ്ട് എല്ലാം ഹൈറായി കിട്ടാനും ദുആ ചെയ്യണേ
@Fathima-ff7bx
@Fathima-ff7bx Ай бұрын
ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭 ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും മുറാദ്കൾ ഹാസിലാവാനും ദുആ ചെയ്യണം 🤲 ഉമ്മാക്ക് ശിഫ യാവാൻ ദുആ ചെയ്യണം 🤲😭😭
@suhairasuhairat.t9269
@suhairasuhairat.t9269 Ай бұрын
🤲🤲🤲🤲
@sulfathashraf9460
@sulfathashraf9460 Ай бұрын
അൽഹംദുലില്ലാഹ്..... ഉസ്താദെ ദുആ യിൽ ഉൾപ്പെടുത്തണെ.... ഉസ്താദെ എപ്പോഴും ഓരോ അസുഖങ്ങൾ ആണ്🤲🤲🤲🤲🤲🤲🤲🤲🤲😊
@mediaheadmalayalam6136
@mediaheadmalayalam6136 Ай бұрын
ഉസ്താദേ എൻറെ മോൾക്ക് ബുദ്ധി കൂടാൻ ദുആ ചെയ്യണേ
@blasters4shorts617
@blasters4shorts617 Ай бұрын
എല്ലാ ഹലാലായ മുറി ദുകൾ ഹാസ്വിലാ വാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ ദേ🤲🏻🤲🏻
@SameehaCholayil
@SameehaCholayil Ай бұрын
മക്കൾക്ക് നല്ല ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും മക്കൾ പഠിച്ച നല്ല നിലയിൽ എത്താനും സന്തോഷം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🤍🤍🤍
@pacheeskitchen7563
@pacheeskitchen7563 Ай бұрын
ഉസ്താത് ദുഹയിൽ ഉൾപ്പെടുത്തണേ മനസ്സിലെ vishmangalokke മാറിക്കിട്ടാനും സന്തോഷത്തോടെയുള്ള ജീവിതം ഭർത്താവിന്റെ ദുസ്വഭാവം മാറാനും
@Fathima-ff7bx
@Fathima-ff7bx Ай бұрын
ഭർത്താവിന്റെ കടം വീടാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണം ഉസ്താദേ 🤲😢
@user-qg7nb7ur6q
@user-qg7nb7ur6q Ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അല്ലാഹുവേ ഈ ശബ്ദത്തെ കരുണയോടെ ഊർജ്ജത്തോടെ നിലനിർത്തി തരേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@mediaheadmalayalam6136
@mediaheadmalayalam6136 Ай бұрын
ഉസ്താദേ എൻറെ മോൻക്ക് നീറ്റ് കിട്ടാൻ ദുആ ചെയ്യണം
@hafsarasheed3216
@hafsarasheed3216 Ай бұрын
എന്റ മോൻ ക്ക ഹൈറായ ജോലി കിട്ടാൻ മഹാ ചെയ്യണം
@suhasbabu869
@suhasbabu869 Ай бұрын
അൽഹംദുലില്ല ഉസ്താദിൽ നിന്ന പല അറിവും മനസ്സിലായയി ദുഹായിൽ പെട്ടു തണെ
@NaasnasarNasi
@NaasnasarNasi Ай бұрын
ടെൻഷൻ മാറാനും muradukal ഹസിലവനും dua ചെയ്യണേ usathade. ഞങ്ങൾക്ക് കുട്ടികൾ ഇല്ല സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ dua il ulpeduthane😢
@unnimol6610
@unnimol6610 Ай бұрын
Orupaad പ്രയാസത്തിലാണ് ente ഭർത്താവുമായി പ്രോബ്ലം ആണ്. എല്ലാം തീർന്ന് സമാദാനത്തിലാവാനും ente ഭർത്താവിന്റെ കൂടെ സമാദാനമായി ഒരുമിച്ചു jeevikan dua ചെയ്യണം ഉസ്താതെ. 2 മാസമായി ഞാൻ vere വേറെ thamasikan. ഒരുമിച്ചു tharan dua ചെയ്യണം
@user-jk8bq7ei5q
@user-jk8bq7ei5q Ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@MurshidMurshi-pq5qb
@MurshidMurshi-pq5qb Ай бұрын
ഉസ്താദ ഇന്നത്തെ ദിവസത്തിന്റെ വർക്കത്ത് കൊണ്ട് മോളും ഭർത്താവും സന്തോഷത്തോടെ ജീവിക്കുവാൻ പ്രത്യേകം ദുആ ചെയ്യണം 🤲
@user-mw9ch9rm6w
@user-mw9ch9rm6w Ай бұрын
Aameen🤲
@shahalvt1617
@shahalvt1617 Ай бұрын
Alhamdulilla Usthadinde duayil nageleum ulpeduthenee
@Riyas-kz4xt
@Riyas-kz4xt Ай бұрын
പ്രയാസങ്ങളും ബുദ്ധിമുട്ടും തീരാനും, ഭർത്താവിന് ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@yahabeebee1361
@yahabeebee1361 Ай бұрын
അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@FarookAru
@FarookAru Ай бұрын
ഉസ്താദേ മോള് പ്രേണയത്തിൽ ഒഴിവാക്കാൻ ദുആ ചെയ്യണേ 😭😭😭
@user-zx8kg5wu8k
@user-zx8kg5wu8k Ай бұрын
ഇന്ന് മുഹറം 10.എന്റെ ഉമ്മു ടെ അനുജത്തി മറിയംബീവി അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രാ ആയി. എല്ലാവരുംദു:ആ ചെയ്യണെ.ഉസ്താദ് ഇന്നത്തെദു:ആ യിൽ ഉൾപെടുത്തണെ.
@sheejanazar3215
@sheejanazar3215 Ай бұрын
ഉസ്താദ് എനിക്ക് ഒത്തിരി പ്രശ്നങൾ ഉണ്ട് അതെല്ലാം മാറി നല്ല ഒരു ജീവിതം കിട്ടാൻ ദുആ ചെയ്യണേ
@rajilarajila6
@rajilarajila6 Ай бұрын
ഈ പുണ്യ മാസത്തിന്റെ ബറക്കത്തു കൊണ്ട് എനിക്ക് എത്രയും വേഗം ഒരു കുഞ്ഞു ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ. വിവാഹം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു. ഒരുപാട് വിഷമിക്കുന്നു. കുഞ്ഞു മക്കളെ കാണുമ്പോൾ എനിക്കു കൊതിയാവുന്നു. പടച്ചവൻ എനിക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ
@faseehalatheeffaseeha1700
@faseehalatheeffaseeha1700 Ай бұрын
Aameen 🤲🏽
@hibthiyamariyath4912
@hibthiyamariyath4912 Ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@dailyvlogs5681
@dailyvlogs5681 Ай бұрын
ഞങ്ങളെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് രോഗങ്ങളും കടങ്ങളും മാറാൻ പ്രാർത്ഥിക്കണേ ഉസ്താദേ എന്റെ മാതാപിതാക്കളുടെ രോഗങ്ങൾ ഷിഫയാക്കുന്നതിനും പ്രാർത്ഥിക്കണേ ഉസ്താദ്🌙🤲🤲🤲🤲🤲🤲
@nibrasulhaquep9019
@nibrasulhaquep9019 Ай бұрын
അൽഹംദുലില്ലാഹ്..... ഹലാലായ മുറാദ്കൾ ആസിലാകാൻ ദുആയിൽ ഉൾപെടുത്തുനേ 🤲🏽🤲🏽
@user-ep2ls4xz4b
@user-ep2ls4xz4b Ай бұрын
Dhuien ulpeduthanam usthad ameen
@zidanzidan5641
@zidanzidan5641 Ай бұрын
Kadam vedan vadi dhuchayannam makkal sholihigal avan dhuchayannam ameen barthavin joliyil barkkath unndavan dhuchayannam ameen
@rasheedarasheeda2719
@rasheedarasheeda2719 Ай бұрын
Aameen ya rabbal aalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@mamukoya7947
@mamukoya7947 Ай бұрын
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
@Salma-n7s
@Salma-n7s Ай бұрын
Alhamdulillah 😊 mashallah ❤
@user-rv3br7io3q
@user-rv3br7io3q Ай бұрын
ഉസ്താദ് കടങ്ങൾ വീടാനും സഹോദരന് മക്കൾ ഇല്ല സാലിഹത്തായ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടിയും ദുആ ചെയ്യണേ
@user-rv3br7io3q
@user-rv3br7io3q Ай бұрын
മക്കൾക്ക് 2 ഉം ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@suneeraalungal3231
@suneeraalungal3231 Ай бұрын
സഹോദരന് ഖൈറായ ഒരു ജോലി ശരിയായി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@Noufiya.j
@Noufiya.j Ай бұрын
Duayil ulpeduthane 🤲🤲🤲
@SuharaM-dx8yl
@SuharaM-dx8yl Ай бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shaheem_10
@shaheem_10 Ай бұрын
ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ മക്കളുടെ പം നത്തിൽ ഉയർച്ച ഉണ്ടാവാനും ദുആ ചെയ്യണം
@ShahubanathSalim-xt6po
@ShahubanathSalim-xt6po Ай бұрын
അള്ളഹു. ഈദിവസത്തിൻറബർക്കത്തുകെണ്ട്എൻറമകൻറമഞ്ഞപിത്തംഅസുഖംമാറ്റിതരണെ. ആമീൻ
@kadeeja2714
@kadeeja2714 Ай бұрын
Aameen Aameen Aameen ya Rabul Alameen
@user-xq9ke5mp2i
@user-xq9ke5mp2i Ай бұрын
Usthathinte duail njangale ulpeduthane ameen ameen ameen ameen 🤲🏻
@NawshadKandam
@NawshadKandam Ай бұрын
Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam
@Ramseenakm-nk2we
@Ramseenakm-nk2we Ай бұрын
ഹലാലായ ആഗ്രഹം നിറവേറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲
@abdussaleem.kkavukkal6914
@abdussaleem.kkavukkal6914 Ай бұрын
സ്വാലിഹായ സതാനങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ...'' 12 വർഷമായി
@Shahina-m5r
@Shahina-m5r Ай бұрын
ആാാമീൻ
@user-rv3br7io3q
@user-rv3br7io3q Ай бұрын
ഉസ്താദ് എന്റെ ഒരു ഫ്രണ്ട് യൂറോപ്പിൽ പോകാൻ വിസാക്ക് കൊടുത്തിരിക്കുവ... എത്രയും പെട്ടന്ന് തടസ്സം ഒന്നും കൂടാതെ എല്ലാം ശെരി ആയി പെട്ടന്ന് പോകാൻ ദുആ ചെയ്യണേ ഉസ്താദ്
@user-xq9ke5mp2i
@user-xq9ke5mp2i Ай бұрын
Kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen ameen 🤲🏻
@user-zj6zw4rv8k
@user-zj6zw4rv8k Ай бұрын
Allahuve vicharicha margathil paisa kittuvanum kadaangal ellam veedanum thunakkane Allah duhayil ulpeduthane usthade
@FarookAru
@FarookAru Ай бұрын
എപ്പളും ഫോനില്ലെന്ന് പറഞ്ഞാൽ ദേഷ്യം ആണ് പ്രതേകം ദുആ ചെയ്യണേ 😭😭😭🤲🤲🤲
@user-kz7yv6nk9y
@user-kz7yv6nk9y Ай бұрын
Aameen 🤲🤲🤲
@Afsal-ir8og
@Afsal-ir8og Ай бұрын
അല്ലാഹ്‌ ഞങളുടെ കടങ്ങൾ വീടാണേ
@user-in7vd1rx6m
@user-in7vd1rx6m Ай бұрын
Aaameen Aaameen Aaameen ya rubbal Alameen 🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-fh6xv3tg1c
@user-fh6xv3tg1c Ай бұрын
Anewn ameen
@sefiyasirah6031
@sefiyasirah6031 Ай бұрын
Duayil ulpeduthane usthade
@user-pt9jt9zc1i
@user-pt9jt9zc1i Ай бұрын
Aameen
@SleepyJackrabbit-rx7yw
@SleepyJackrabbit-rx7yw Ай бұрын
ഉസ്താ ദുഹാ ചെയ്യണം
@muhammedbadushabaadusha8258
@muhammedbadushabaadusha8258 Ай бұрын
Aameen aameen yarabbal alameen
@PAITHALYT56
@PAITHALYT56 Ай бұрын
Exam ahn nala nalla pole exam ezhthanum enta kudumbathinum ellarkkum vendiyum dua cheyyane usthade
@RiyaFathima-fz9rr
@RiyaFathima-fz9rr Ай бұрын
Ameen.
@AmusedCoconut-yw6sn
@AmusedCoconut-yw6sn Ай бұрын
കടം വീടാനും അസുഖം മാറാനും ദുഹാ ചെയ്യണേ ഉസ്താതെ
@RamlaBeevi-mc3bo
@RamlaBeevi-mc3bo Ай бұрын
ഈമാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ മനസിലള്ള എല്ലാ പ്രയാസങ്ങളും മാറ്റി തരേണ അള്ളാ
@muhammedashraf50
@muhammedashraf50 Ай бұрын
അള്ളാഹുവേ ഞങ്ങൾക് ഒരു പാട് കടങ്ങൾ ഉണ്ട് മുഹറം പത്തിന്റെ ബർകത്ത് കൊണ്ട് നമ്മുടെയെല്ലാം ഹലാലായ ഉദ്ധേശങ്ങൾ നിറവേ റ്റിത്തരടെ ഞങ്ങളുടെ ഉമ്മ ഹോസ്പിറ്റലിലാണ് അസുഖം ഷിഫ യാകാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണേ
@AyshaAifa-h9s
@AyshaAifa-h9s Ай бұрын
Ameen
@jasiyabadarudeen5209
@jasiyabadarudeen5209 Ай бұрын
Alhamdulillah 🤲🤲🤲🤲 alhamdulillah
@shajikavitha975
@shajikavitha975 Ай бұрын
Duayil ulpeduthane
@ShanuM-ei8pm
@ShanuM-ei8pm Ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ArifaRiyas-hl7wq
@ArifaRiyas-hl7wq Ай бұрын
ആമീൻ 🤲🏻🤲🏻
@ramlamajeed5569
@ramlamajeed5569 Ай бұрын
Allah akbar
@Zerinmeharin
@Zerinmeharin Ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@fathimahifa676
@fathimahifa676 Ай бұрын
Alhmdulillah Alhmdulillah Aameen ya rabbel Aalameen
@SanilaSubair
@SanilaSubair Ай бұрын
Hasbandinu oru visayum joliyum sheriyavan dua cheyyane ustade
@NaihaMariyam6.7
@NaihaMariyam6.7 Ай бұрын
ഗസ്സയിൽ മരണപ്പെട്ടവർക്കും അങ്ങകലെയുള്ള പ്രവാസികൾക്കുവേണ്ടിയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ വേണ്ടിയും ഹലാലായ മുറാദുകൾ ഹാസിലാക്വനും ഭൂമിയിലുള്ള എല്ലാം മുഹ്മിനുകൾക്കു വേണ്ടിയും ഇന്നത്തെ മജിലിസിൽദുഹയിൽ ഉൾപ്പെടുത്ത ണെ ഉസ്താദെ🤲🏻🤲🏻🤲🏻
@basheerSyed-dv1qx
@basheerSyed-dv1qx Ай бұрын
Duail ulpeduthane
@shailaali4017
@shailaali4017 Ай бұрын
എല്ലാവർക്കും സമാദാനം സതോഷവം ഉണ്ടാവാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@user-of3dp3jf2j
@user-of3dp3jf2j Ай бұрын
മോൾ ഗർഭിണിയാണ് ബുദ്ധിമുട്ട്ല്ലാതെ സുഗപ്രസവം ആവാൻ ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ ബാങ്കിൽ വെച്ച സ്വർണം എടുക്കാൻ ഒരു കാണിച്ചു തരണേ അള്ളാഹ്
@sefiyasirah6031
@sefiyasirah6031 Ай бұрын
Ende molude asugam maran prathekam dua cheyyanam usthade
@shahinapmna2892
@shahinapmna2892 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 😭😭😭😭😭😭😭
@DRSAHEERABBAS
@DRSAHEERABBAS Ай бұрын
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ വസ്വിയത്ത് ചെയ്യുന്നു
@FathimaSuhra-ie6jg
@FathimaSuhra-ie6jg Ай бұрын
അൽഹംദുലില്ലാഹ്
@sakeena7865
@sakeena7865 Ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@muhammedbadushabaadusha8258
@muhammedbadushabaadusha8258 Ай бұрын
Allhamdulilla allhamdulilla
@SanilaSubair
@SanilaSubair Ай бұрын
Muradukal hasilavan dua cheyyane ustade
@Sadik-rb4hj
@Sadik-rb4hj Ай бұрын
എന്റെ ഉപ്പക് ഞ്ചേലിയിൽ ബർകത്ത് ഉണ്ണ്ടവൻ ദേര്ക്കണം
@user-zj6fr2vn7n
@user-zj6fr2vn7n Ай бұрын
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢
@anshidaanshi1305
@anshidaanshi1305 Ай бұрын
Dua cheyyane usthadhe
@NawshadKandam
@NawshadKandam Ай бұрын
Angulk swernam kodthu thirichu kittan dua cheyyanam
@HaseenaAli-il5pd
@HaseenaAli-il5pd Ай бұрын
കടങ്ങൾ വീടാനും 19വർഷമായി ശ്വാസം മുട്ട് ആണ് പെട്ടന്ന് ഷിഫയാകാൻ ദുആ ചെയ്യണേ
@SmilingLightBulb-kz4wf
@SmilingLightBulb-kz4wf Ай бұрын
Usthade barthav kanjav valicchitt eppoyum veetil therakkan onnu dua cheyyane usthade
@kulsukulsu6009
@kulsukulsu6009 Ай бұрын
ഉസ്താദ് മരിച്ചുപോയ ആണുങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
@MisriMoidu
@MisriMoidu Ай бұрын
Ella manasika shareerika prayasangal maaran dhua cheyyane🤲🤲
@Ramseenakm-nk2we
@Ramseenakm-nk2we Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@JumailaSiya-vj2ku
@JumailaSiya-vj2ku Ай бұрын
Duail njangaleyum ulpeduthane usthade Aameen 🤲🤲🤲
@jamshidamuhammadjamshida2210
@jamshidamuhammadjamshida2210 Ай бұрын
Ella halalaya muradukalum haasilavan dua cheyyaney usthade
@SuharaNalakath-zr9gl
@SuharaNalakath-zr9gl Ай бұрын
ആമീൻ ആമീൻ
@kadeeja2714
@kadeeja2714 Ай бұрын
Dua el ulpadthane usthade
@jeenasaleem3955
@jeenasaleem3955 Ай бұрын
Orupad prayasamanu dua cheyyane usthade 🤲🏻🤲🏻🤲🏻😭😭😭
@arshidakt3771
@arshidakt3771 Ай бұрын
Hsst exam eluppamakan dua cheyyane usthade..
@shamlanm2332
@shamlanm2332 Ай бұрын
Alhamdulillah duayil njangale ulppeduthanam usthade
@nasarnasarmoyil3990
@nasarnasarmoyil3990 Ай бұрын
First duaa ചെയ്യണം
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН