No video

ഇന്ന് മുതൽ 32 ദിവസം നിലവിളക്കിന്‌ മുന്നിൽ ഈ വസ്തു വെച്ച് പ്രാർത്ഥിക്കൂ, ഐശ്വര്യവും സമൃദ്ധിയും നിറയും

  Рет қаралды 75,000

Infinite Stories

Infinite Stories

Күн бұрын

Next 32 days are so auspicious according to Hindu calendar, Hindus need to light ghee lamp at their houses following the steps mentioned in the video.

Пікірлер: 319
@user-qh1ee9ll7w
@user-qh1ee9ll7w Ай бұрын
നമസ്ക്കാരം തീരുമേനി എന്റെ മക്കൾക്ക് ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കേണം വിഷ്ണു മകീര്യം ജീഷ്ണു അത്തം കടം തീരാൻ നും പ്രാർത്ഥി കേണം സിന്ധു പുരം പ്രസാദ് പു പു ട്ടാത്തി
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr Ай бұрын
നമസ്കാരം തിരുമേനി 🙏ബിനീഷ് ചോതി. സംഗീത ഉത്രാടം. ശ്യാമള പുരുട്ടാതി. ലക്ഷ്മി അത്തം. വിഷ്ണു ആയില്യം. കടബാധ്യത തീരാനും രോഗ ദുരിതം മാറാനും പ്രാർത്ഥിക്കണേ 🙏
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം , നന്ദി🙏🏻
@bindhugopal2973
@bindhugopal2973 Ай бұрын
Sandeep Atham marriage nadakkan 9.4.1990 10.55pm
@vijayalekshmin891
@vijayalekshmin891 Ай бұрын
നമസ്കാരം തിരുമേനി,💐💐💐💐💐💐🙏. തിരുമേനിക്കും കുടുംബത്തിനും എന്റെ രാമായണ മാസ ആശംസകൾ..
@indhupulathindhupulath5087
@indhupulathindhupulath5087 Ай бұрын
ദിജീഷ്. ചോതിലക്ഷ്മണൻ. അനിഴം. ഇന്ദുലേഖ. ചിത്തിര.. പുജയിൽ ഉൾ പെടുത്തണെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babyp1842
@babyp1842 Ай бұрын
തിരുമേനി എന്റെ മോൾക്ക് 31 വയസ്സായി ബിരുദം ബിരുദാന്തരബിരുദം ഒക്കയുണ്ട് Maths ൽ ജനനം 1993 ഒക്ടോബർ 17 ന് തുലാം 1 ന് എത്ര ശ്രമിച്ചിട്ടും PSC നന്നായി ചെയ്യാൻ പറ്റാതെ വരുന്നു പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shylajadamodharan6926
@shylajadamodharan6926 Ай бұрын
നമസ്ക്കാരം തിരുമേനി 🙏 നടരാജൻ പൂരാടം ഷൈലജ പൂരുരുട്ടാതി അക്ഷര മകം അക്ഷയ ഉത്രാടം. അക്ഷയ് തൃക്കേട്ട ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ ... നന്ദി 🙏 തിരുമേനിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
@rajanivrajaniv7740
@rajanivrajaniv7740 Ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ തിരുമേനിക്കും കുടുംബത്തിനും അയൂരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞാൻ ശീവോതി ഒരുക്കി വിളക്ക് കത്തിച്ചു നാമം ചൊല്ലി തിരുമേനി അപ്പോൾ ഉണ്ടാകുന്ന ഒരു സമാധാനം സന്തോഷം പറഞ്ഞറിക്കാൻ വയ്യ, തിരുമേനി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-em9ex6vr4k
@user-em9ex6vr4k Ай бұрын
തീരുമേനി.ഞങ്ങൾക്ക് വേണ്ടി.പ്രാർത്ഥിക്കണം.കടം.തീരാൻ.വേണ്ടിപ്രാർത്ഥിക്കണം.സിതാര അശ്വതി.സെത്തുലക്ഷ്മി ആയില്ല്യം.മനോജ്‌.പൂരം
@anilas9502
@anilas9502 Ай бұрын
നമസ്കാരം തിരുമേനി കുറെ വർഷമായി പെടലി വേദന ചികിത്സ ഫലിക്കുന്നില്ല പ്രാത്ഥിക്കണേ തിരുമേനി 🌹🙏🏻 അമ്പിളി അവിട്ടം
@usharani7907
@usharani7907 Ай бұрын
അമൃതാ ചന്ദ്രൻ കാർത്തിക മോൾക്ക് സമാധാനവും സന്തോഷവും ആയി ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി മോൾടെ ഭർത്താവിന്റെ നക്ഷത്രം തിരുവോണം പേര് അനീഷ്🙏🙏🙏🙏🙏
@nishacg5564
@nishacg5564 Ай бұрын
നിഷാദ് അശ്വതി, നിവ മകം ദാമ്പത്യ വിജയത്തിന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ തിരുമേനി
@manjunizar1161
@manjunizar1161 Ай бұрын
തിരുമേനി നമസ്കാരം 🙏🏻 താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യങ്ങൾ ഉണ്ടാക്കട്ടെ🙏🏻🙏🏻🙏🏻 തിരുമേനി നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി 🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
നന്ദി 🙏
@sumakunji5064
@sumakunji5064 Ай бұрын
നമസ്കാരം തിരുമേനി, താങ്കൾക്ക് സർവൈശ്വര്യം നേരുന്നു 🙏🏽🙏🏽
@Geetha-uy6tg
@Geetha-uy6tg Ай бұрын
നമസ്കാരം തിരുമേനി എനിക്ക് എല്ലാ സങ്കടങ്ങളും ഒഴിഞ്ഞ് നല്ല ഒരു ജീവിതം . കിട്ടാൻ പ്രാർത്ഥിക്കണം ഗീത പൂയ്യം നക്ഷത്രം
@Sunithasunil-gt2wo
@Sunithasunil-gt2wo Ай бұрын
എത്രയും വേഗം ജോലി ലഭിക്കാൻ തിരുമേനി പാർത്ഥിക്കണേ , സുനിത തൃകേട്ടാ സുനിൽ കാർത്തിക, 🙏🙏🙏🙏
@sasiprema7732
@sasiprema7732 Ай бұрын
Dhanya.. Anizham, Rajesh.. Thiruvathira, Anoop.... .. Chothi Sasidharan.. Thiruvonam, Prema.. Bharani.. Kashtapdukalum. Rogaduridangalum marikitti santhoshangal undavan rarthikkanam Thirumeni.
@janakinp309
@janakinp309 Ай бұрын
നമസ്കാരം തിരുമേനി ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിതരണം
@user-ke2vt5uk8i
@user-ke2vt5uk8i Ай бұрын
പ്രിയ ചോതി സുരേഷ് അശ്വതി ഞങ്ങളുടെ വീടിന്റെ വിൽപ്പന നടത്തുവാനും അജ്ജു ചോതി മകൾക്ക് ജോലി ലഭിക്കുവാനും പ്രാർത്ഥിക്കണമേ തിരുമേനി
@deepavs1994
@deepavs1994 Ай бұрын
സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@sudhavijayan7466
@sudhavijayan7466 Ай бұрын
🙏🏼തിരുമേനി 🙏🏼സുധ അനിഴം, വിജയകുമാർ ചിത്തിര ആയുരാരോഗ്യ സൗഖ്യാ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
@renukasuresh9341
@renukasuresh9341 Ай бұрын
എൻ്റെ വീടിൻ്റെ കടം വീടാൻ പ്രാത്ഥിക്കണേ തിരുമേനി
@shylajakp15
@shylajakp15 Ай бұрын
Roshan ഉത്രട്ടാതി,രാഹുൽ. ഉത്രാടം മക്കൾക്ക് നല്ല ജോലികിട്ടുവാനും,അവരുടെ ഉയർച്ചക്കും പ്രതിക്കനെ തിരുമേനി
@durgascreation2895
@durgascreation2895 Ай бұрын
Unnikrishnan -Thiruvonam Suma-Anizham Navaneeth Krishna -makeeryam Mahalakshmi -Thriketta Vaamika Durga -Chathayam ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ....🙏🙏🙏🙏
@RajasekharanpillaiCj
@RajasekharanpillaiCj Ай бұрын
❤ അമ്മേ❤ അനുഗ്രഹിക്കണമേ❤ന്റെ നാഥ❤
@vanajan8346
@vanajan8346 Ай бұрын
അങേയ്ക്കു൦ ഈ പറഞ എല്ലാ൦ അനുഗ്രഹിച്ചു തരട്ടേന്ന് പ്റാർഥന...🙏🙏🙏🙏നന്ദി നമസ്കാര൦...പുതിയ പുതിയ അറിവിന്🙏🙏🙏❤
@DgdgEeggs
@DgdgEeggs Ай бұрын
Ella kariyangalum nervazhikkavan bhagavante anugraham undavanam🙏🙏🙏
@sobhanaik7543
@sobhanaik7543 Ай бұрын
Gayeesha visagham, good job kittunnathinu,prarthanayil ulppeduthane, Harshitha Aswathy good job kittunnathinu prarthanayil ulppeduthane
@laisyp3218
@laisyp3218 Ай бұрын
Thank you Thirumeni, God bless you for ever and ever
@user-ve7mi3du9e
@user-ve7mi3du9e Ай бұрын
അനന്യ മകംഗവൺമെൻറ് ജോലി കിട്ടാനും പരിക്ഷയിൽ വിജയം നേടാനും വിവാഹ തടസം മാറാനും ഐശ്വര്യം ഉണ്ടാവാം പ്രാർത്ഥിക്കണേ രോഹിത് പൂരം വ
@ranjiniravindran9702
@ranjiniravindran9702 Ай бұрын
രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം, എല്ലാ ദിവസവും പ്രാർത്ഥിക്കണേ തിരുമേനി.
@sureshkumarr2739
@sureshkumarr2739 Ай бұрын
Thank you tirumeni... ശാന്തമ്മ ഉത്രം നക്ഷത്രം ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@infinitestories3221
@infinitestories3221 Ай бұрын
പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് - ഇന്നത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം 🙏
@aradhya.m.a7205
@aradhya.m.a7205 Ай бұрын
മുരുകൻ. ചോതി അശ്വതി. അശ്വതി ആരാധ്യ. മകയിരം ആദ്യ. തൃക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ തിരുമേനി
@remavijaykumar7881
@remavijaykumar7881 Ай бұрын
എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🏻ആര്യ - രോഹിണി, രഞ്ജിത്ത് - ഉത്രം
@SarojiniK-qv2tp
@SarojiniK-qv2tp Ай бұрын
നമസ്കാരംതിരുമേനി മകൾ കാരണം സഹിക്കാവുന്നതിലധികം മനപ്രയാസവും ദുഃഖവും അനുഭവിക്കുന്ന ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി രവീദ്രൻ തിരുവാതിര സരോജിനി വിശാഖം
@jayakumarpp9872
@jayakumarpp9872 Ай бұрын
വൈശാഖ് വിശാഖ o. വൈഷ്ണവ് അവിട്ടം.. പ്രാർത്ഥിക്കണേ തിരുമേനി.
@leelaparambukattil1248
@leelaparambukattil1248 Ай бұрын
Namaskaaram Thirumeni ente makkalk Govt . Joli kittinnathinu vendi prarthikkane thirumeni ❤❤
@SreedeviTN-vq8pn
@SreedeviTN-vq8pn Ай бұрын
ജിഷ്ണു ചിത്തിര വിദ്യ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sajeevanks8661
@sajeevanks8661 Ай бұрын
🙏🏻🙏🏻🙏🏻സജീവൻ, ചോതി പ്രശാന്ത്, രോഹിണി തടസം നീക്കി തരണേ ദേവി
@user-fo2pk1cl5n
@user-fo2pk1cl5n Ай бұрын
തിരുമേനി നമസ്കാരം 🙏🙏🙏. ഞാൻ ആണ് വീട്ടിൽ രാവിലെ വിളക്ക് കത്തിക്കുന്നത്. വൈകിട്ട് എന്റെ അച്ഛനും. ഞാൻ ജോലി കഴിഞ്ഞു വന്നിട്ട് എല്ലാദിവസവും രാത്രിയില് വിളക്കും കിണ്ടിയും താലവും എല്ലാം കഴുകിവെക്കുന്നത്. എന്നാൽ എനിക്ക് പറ്റാതെ വരുമ്പോൾ ഇതെല്ലാം കഴുകി വെക്കാൻ ആരും ഇല്ലാ. വൈകുന്നേരം അച്ഛൻ വിളക്കുകത്തിക്കും. പ്രായം ഉള്ളതുകൊണ്ട് അതുകഴുകി വെക്കാൻ പറ്റുന്നില്ല. പ്രായം 87. അപ്പോൾ ഞാൻ എന്തുചെയ്യും തിരുമേനി? ഇതിനു മറുപടി തരുമാറാകേണമേ 🙏🙏🙏മഞ്ജു പൂരാടം
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 Ай бұрын
ജിനു തിരുവോണം ജിതു തിരുവോണം ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏾🙏🏾
@sandhuprady3427
@sandhuprady3427 Ай бұрын
അപ്സര ചോതി ജോലി കിട്ടാനും. വിവാഹം നടക്കാനും. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.
@vasanthi_shaji
@vasanthi_shaji Ай бұрын
നമസ്ക്കാരം തിരുമേനി ഷാജി അനിഴം vaasanthl പൂയം തേജലക്ഷ്മി പൂരം പ്രാർത്ഥിക്കണേ തിരുമേനി
@user-in6cs2yu9p
@user-in6cs2yu9p Ай бұрын
ശബരി. തിരുവോണം. ശരണ്യ. പൂരു രൂട്ടാ തി.. ഇവർക്കു വേണ്ടി പ്രാക് ഥി ക്കണേ. തിരുമേനി
@Sooray
@Sooray Ай бұрын
അനീഷ് രോഹിണി ജോലി കിട്ടാൻ ഇത്തിരി തടസ്സമുണ്ട് തിരുമേനി പ്രാർത്ഥിക്കണം
@sreelekhamk4688
@sreelekhamk4688 Ай бұрын
നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടുപേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏
@infinitestories3221
@infinitestories3221 Ай бұрын
ശ്രീജിത്തിനും ശരത്തിനും വേണ്ടി പ്രാര്ഥിക്കുന്നതാണ് 🙏
@nikhilkrishna8628
@nikhilkrishna8628 Ай бұрын
🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰കർക്കിടകം ഏറ്റവും ഐ ശ്വര്യം നിറഞ്ഞതായി തീരട്ടെ തിരുമേനി🙏🙏🙏🙏
@user-pz6bd6pz9p
@user-pz6bd6pz9p Ай бұрын
രഞ്ജിനി മകയിരം പ്രാർത്ഥിക്കണം തിരുമേനി
@user-dd5wb7gt6e
@user-dd5wb7gt6e Ай бұрын
Surendren. Moolam Chandrika. Karthika Arjun. Makom 2:55
@Jaya-ur6kh
@Jaya-ur6kh Ай бұрын
Thirumeni namaskaram jayasree chithira Mekha Bharani Ayaan Vishakam Vivek Pooruruttathi poojayil ulpeduthane thirumeni
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ പ്രാർത്ഥിക്കാം 🙏
@ashamolsabu496
@ashamolsabu496 Ай бұрын
തിരുമേനി നമസ്കാരം Sabu ravathy Asha തിരുവോണം Anandhu karthika Abinandhu പൂരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@aryasbabu638
@aryasbabu638 Ай бұрын
ആര്യ - രോഹിണി ബാബു - മകം ശാന്ത - ഉത്രുട്ടത്തി വിഷ്ണു - ചിത്തിര 🙏🏽🙏🏽🙏🏽 വീട്ടിലെ രോഗങ്ങൾ മാറുന്നതിനു.. വിവാഹതടസം മാറുന്നതിനനും... സാമ്പത്തിക ഉയർച്ചയ്ക്കും
@kavyavijayan3646
@kavyavijayan3646 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏 കർക്കിടകം ഏറ്റവും ഐശ്വര്യം നിറഞ്ഞത് ആയി തീരട്ടെ
@infinitestories3221
@infinitestories3221 Ай бұрын
നന്ദി 🌸
@remyanair5724
@remyanair5724 Ай бұрын
Balakrishnan- avittam, remya- uttrattathi, nandana- punartham (vidya abivridhi, nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏
@user-xp9ju2eg1v
@user-xp9ju2eg1v Ай бұрын
നമസ്തേ തിരുമേനി സുരേന്ദ്രൻ തൃക്കേട്ട ശ്രീജ ഉത്രം അനുശ്രീ ഭരണി അനുരാഗ് രേവതി ആർബിൻ അനിഴം ഞങ്ങളുടെ കുറച്ചു പൈസ നഷ്ടപ്പെട്ടിട്ടുണ്ട് തിരുമേനി അത് ഒന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ പറയുന്നതൊക്കെ ചെയ്യാറുണ്ട് തിരുമേനി🙏🙏🙏🙏
@valsalanair1213
@valsalanair1213 Ай бұрын
Valsala moolam aravindakshan aviytam ഞങ്ങളുടെ bpl leവീട് എത്രയും വേഗം വിറ്റു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക തിരുമേനി
@ANILKUMAR-vk9pf
@ANILKUMAR-vk9pf Ай бұрын
നമസ്കാരം തിരുമേനി, അനിൽ ഉത്രാടംജയശ്രീചതയം, വിവേക് മകം, വിനീത് അനിഴം നിത്യ പൂജയിൽഉൾപ്പെടുത്തണേ
@priyakm3759
@priyakm3759 Ай бұрын
പ്രീത ചോതി മനോജ് അശ്വതി ഹരി കൃഷ്ണ ചോതി ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@ajithanair6534
@ajithanair6534 Ай бұрын
നമസ്തേ തിരുമേനി അങ്ങേയ്ക്കും എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഈശ്വരൻ തരട്ടെ എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ അങ്ങയുടെ പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തണേ നല്ല സാമ്പത്തിക ഭദ്രതയുള്ള ജോലി, ജീവിതം, വീട്, ആയുരാരോഗ്യ സൗഖ്യം അങ്ങ് പ്രാർത്ഥിക്കണേ
@user-fq6zk9hp4b
@user-fq6zk9hp4b Ай бұрын
🙏നമസ്കാര൦ തിരുമേനി 🙏 മധു ഭരണി ഗീത അശ്വതി മാളവിക മകയീര൦ പ്രാർതഥികണേ.....
@lathikaravi607
@lathikaravi607 Ай бұрын
എന്റെ മക്കൾക്കു വേണ്ടി പ്രാത്ഥിക്കണേ അഭിരാം പുയും അഭിനവ് ഉത്ത്രട്ടാതി
@divyamolpg8351
@divyamolpg8351 Ай бұрын
Namaskaram 🌟 Aswathy 🎉
@SeeliammaJose-ex6lg
@SeeliammaJose-ex6lg Ай бұрын
റേഷൻ ആയിലൃം റേഹിത് ചേതി റേയി പുരം ഗൾഫിൽ ജോലിയിൽ ഉയർച്ച സ്ഥിരത ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ
@suluanil555
@suluanil555 Ай бұрын
Amal. Pooyem Pranai. Uthrem Pls pray for exam
@sreedevikm9241
@sreedevikm9241 Ай бұрын
🙏🙏 ത്രിതിക ആയില്യം, റിത്വിക് ചിത്തിര, ശ്രീദേവി അവിട്ടം, ശ്രീകല അനിഴം, ഗോപാലൻ ഉത്രം🙏🙏🙏🙏🙏🙏🙏
@sreedevikm9241
@sreedevikm9241 Ай бұрын
തിരുമേനി പൂജ ചെയ്യണേ🙏🙏🙏🙏🙏
@gayathrimohan7610
@gayathrimohan7610 Ай бұрын
തീർച്ചയായും ചെയ്യാം തിരുമേനി 🙏🏻
@geethasathyan8549
@geethasathyan8549 Ай бұрын
Namaskaram Thirumeni, athira pooram. remove delay in marriage , 🙏🙏🙏
@shobanak8084
@shobanak8084 Ай бұрын
അമിത് ഉത്രട്ടാതി 23.3.93 വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@rekhajoy3705
@rekhajoy3705 Ай бұрын
ചതിയിലൂടെ നഷ്ട്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.. 🙏🙏ജോയ് അത്തം രേഖ അനിഴം
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@rekhajoy3705
@rekhajoy3705 Ай бұрын
@@infinitestories3221 🙏🙏🙏🙏🙏🙏🙏🙏
@user-bl1hb4gb1l
@user-bl1hb4gb1l Ай бұрын
നമസ്ക്കാരം തിരുമേനീ ശശിധരൻ ഉത്രം ,ശ്രീലത ഉത്രാടം ,ശ്രീശങ്കർ കർത്തിക.കുടുംബ അഭിവൃത്തിക്കുവേണ്ടി പ്രാ ത്ഥി ക്കേണമേ തിരുമേനീ .
@rejisj9136
@rejisj9136 Ай бұрын
🙏Namaskaram Thirumeni🙏 Aiswarya Lekshmi - Moolam - vidhyabhyasathil good uyarchakkum , for happiness, Vyazha matathile doshangal maranum, for to win all competitions,for to get more good chances and achievements in studies,vidhabhyasathil mikavinum, for to have a happy lucky and good academic year,for good health and for good luck, Reji - Moolam - For Health, Vyazha matathile doshangal maranum,for happiness and for good luck . please Thirumeni 🙏🙏🙏🙏🙏🙏☺️
@sujatharaju5768
@sujatharaju5768 Ай бұрын
അശ്വതി.. ഭരണി നക്ഷത്രം.. ഒരു ജോലി കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@user-yn1fd8jq2s
@user-yn1fd8jq2s Ай бұрын
🙏midunlal pooruruttathi പ്രാർത്ഥിക്കണേ 🙏
@user-qz2yt3gr6s
@user-qz2yt3gr6s Ай бұрын
രജനി മകം സുരേഷ് ബാബു പൂരം ദിവ്യ അനിഴം രാഹുൽ മൂലം കാവ്യ രോഹിണി ആതിര അശ്വതി ശ്രീ കാർത്തികേയൻ ഉത്രട്ടാതി ഇവാൻ കാർത്തിക്ക് പൂരാടം കമലം ഉത്രട്ടാതി സുരേഷ് ബാബു പൂരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്കൊരു വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@user-jr8xq1yo5k
@user-jr8xq1yo5k Ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ. രാമായണമാസ ആശംസകൾ.
@indirap8932
@indirap8932 Ай бұрын
Namaskaram Thirumeni 🙏🙏🙏🙏🙏pala vishamagal undu prarthikane Anoop Thrikketta
@ambiravi6828
@ambiravi6828 Ай бұрын
തിരുമേനി നമസ്കാരം 🙏🙏 എന്റെ മകന് ഒരു ജോലിയുടെ കാര്യത്തിന് പോയിട്ടുണ്ട് അത് കിട്ടുവാൻ പ്രാർത്ഥിക്കണേ ചതയം അഭിലാഷ്
@bineeshbineesh9352
@bineeshbineesh9352 Ай бұрын
🙏 തിരുമേനി❤ബിനീഷ് - ഉത്രം❤ അനില - അവിട്ടം❤ രേവമ്മ - രേവതി❤രാജമ്മ രോഹിണി❤രവീന്ദ്രൻ ഉത്രട്ടാതി❤പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി❤
@areyaka7402
@areyaka7402 Ай бұрын
വളരെ നന്ദി തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 ഹരി രാമ ഹരി രാമ, രാമ രാമ ഹരി ഹര. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹേ തന്നോ നാരായണ: പ്രചോദയാത്. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
ആര്യ പൂജാ പ്രാർത്ഥനയിൽ ഉണ്ട് 🙏
@AVGOODFORLIFE
@AVGOODFORLIFE Ай бұрын
തിരുമേനി നമസ്കാരം അഭിഷേക് തിരുവോണം
@indhupulathindhupulath5087
@indhupulathindhupulath5087 Ай бұрын
ഇനാ മങ്ങൾ. 108.പ്രാവശ്യം നിത്യo ചോല്ലുന്നുണ്ട്.. തിരുമേനി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Ай бұрын
നന്ദി 🌷
@abhijithsukumaran
@abhijithsukumaran Ай бұрын
നമസ്കാരം തിരുമേനി ... ഇന്നത്തെ സന്ധ്യ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കണേ ❤ അഭിജിത്ത് കാര്‍ത്തിക സുകുമാരന്‍ കാര്‍ത്തിക ഉഷ മൂലം സുജീിത്ത് ഉത്രാടം സൂനിത രേവതി നിയന്‍ ആയില്യം
@vasanthakv4001
@vasanthakv4001 Ай бұрын
അനഘ മൂലം. 28 10 1995 ജോലിക്ക് വേണ്ടി ഒരുപാട് അന്വേഷണത്തിലാണ് ഒന്നും ശരിയായി കിട്ടുന്നില്ല തിരുമേനി ജോലി തടസ്സം മാറി കിട്ടാൻ എന്റെ മകളെയും സന്ധ്യാ പൂജയും ഉൾപ്പെടുത്തണം
@SulehkaSulu-gi3tq
@SulehkaSulu-gi3tq Ай бұрын
നമസ്ക്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം സുലേഖ അശ്വതി മകൻ പ്രജീഷ് പുണർതം
@HahaHhwhw-gm6tj
@HahaHhwhw-gm6tj Ай бұрын
Jasna, anizham Rajesh , atham Sambathika budhimutt maarikittaanum, joli sthiramaavanum roga saanthikkum vendi prathikkane thirumeni🙏🙏🙏🙏 Kadam kodutha panam thirike kittiyal ellaathinum oru pariharam aayene...ath thirichu kittaan koodu prarthikkane🙏🙏
@prasidarajan-ow2gs
@prasidarajan-ow2gs Ай бұрын
Praseeda Baburajan Rohini, Thejashree Rajan Makayiram, sumangala moolam.prathikanay thirumeny 🙏🙏🙏🌹
@anjanaravi6253
@anjanaravi6253 Ай бұрын
🙏🙏Sree Rama Jayam🙏🙏
@user-wu1ek2fl6e
@user-wu1ek2fl6e Ай бұрын
Pray for my daughter and son in law for their happy and healthy life success in life 🙏
@infinitestories3221
@infinitestories3221 Ай бұрын
🙏
@sreedevisabu7224
@sreedevisabu7224 Ай бұрын
നമസ്കാരം തിരുമേനി ഗോകുൽ പുണർതം അമൽ മകം എന്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@infinitestories3221
@infinitestories3221 Ай бұрын
രണ്ട് പേർക്കും വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്
@divyatheertha4792
@divyatheertha4792 Ай бұрын
ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ലിസ്റ്റിൽ ഉണ്ട്‌ ദിവ്യ ദാസ് അത്തം
@adhithkrishna6380
@adhithkrishna6380 Ай бұрын
മോനിഷ അശ്വതി റു സർക്കാർ ജോളികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 Ай бұрын
🙏
@RiyaShimla
@RiyaShimla Ай бұрын
തിരുമേനിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ട്. തിരുമേനി എൻ്റെ കടം മാറാൻ പ്രാർത്ഥിക്കണേ ഷിംല രോഹിണി
@sindhuacharya1381
@sindhuacharya1381 Ай бұрын
നമസ്കാരം തിരുമേനി 🙏🏻 എന്റെ നാള് പൂയം ആണ് തിരുമേനി നല്ല ഫലം ആണ് പറഞ്ഞത്.. എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ. 1151 മിഥുനം 16. ജീവിതത്തിൽ ഒന്ന് സമാധാനം, സന്തോഷം ഒക്കെ നേടി എടുക്കണം. തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം.
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 Ай бұрын
ബാലകൃഷ്ണന്‍ മകയിരം ലീല പൂരം സന്ദീപ് പൂരം...,സര്‍വ്വദുരിത നിവാരണത്തിന് പ്രാര്‍ത്ഥിക്കണേ...
@infinitestories3221
@infinitestories3221 Ай бұрын
ഞാൻ സന്ധ്യാ പൂജാ പ്രാർത്ഥനയിൽ ചേർക്കാം
@manjuj57
@manjuj57 Ай бұрын
മഞ്ജു പൂരാടം, ജയപ്രകാശ് തിരുവാതിര, പാർവതി പൂരം
@SreekumariR-th6jd
@SreekumariR-th6jd Ай бұрын
NamaskaramThirumeni. Poojayil ulppeduthanea.Sudarsanan Vishakam.Deepa Thiruvathira.Avyuktha Poorurutyathi.Advik Revathy.Sreekumari.Makam.
@achushyam4920
@achushyam4920 Ай бұрын
Thirumany ennathe poojayil ulpeduthane Aneesh - Karthika Abhishek -Anizham Joli sambhatham Aya thadasangal Maran prarthikkane thirumany
@user-cs3ld7dc7q
@user-cs3ld7dc7q Ай бұрын
Kavitha. Punartham. Midhunakkoor…(50)veedum sambathikavum undaavaan praarthikkane thirumeni
@SarigaMampatta
@SarigaMampatta Ай бұрын
Sariga thiruvonam govt job kittanum dhabathya jeevitham nannayi varunnathunum vendi prarthikane thirumeni
@JeejaRabindran
@JeejaRabindran Ай бұрын
Kailas മൂലം എത്രയും പെട്ടന്ന് ജോലി കിട്ടാൻ പ്രാർഥി ക്കണേ തിരുമേനി
@shynijakrajan
@shynijakrajan Ай бұрын
തിരുമേനി എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 26 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН