ഇന്ന് ഋഷി സുനകിന്റെ അവസാന ദിനം.. എട്ട് നിലയിൽ പൊട്ടും I About Uk election 2024

  Рет қаралды 154,758

Marunadan Malayali

Marunadan Malayali

6 күн бұрын

രാജ്യം മുടിഞ്ഞാലും വെള്ളക്കാർ മതി! ഇന്ന് ഋഷി സുനക് എട്ടു നിലയിൽ പൊട്ടും...
#rishisunak #ukelection2024 #uk #mm001 #me001

Пікірлер: 605
@PS-mh8ts
@PS-mh8ts 4 күн бұрын
UK സുഡുഭൂമിയായി മാറാൻ ഇനി ഏറെ താമസമുണ്ടാകില്ലെന്ന് കരുതാം.
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
U K is almost finished....😕😕
@Psy338
@Psy338 4 күн бұрын
ആയിക്കഴിഞ്ഞല്ലോ... ഇനിയെന്ത് ആവാൻ???
@iqbalk6606
@iqbalk6606 4 күн бұрын
സംഘിയെ പുറത്താക്കുക തന്നെ ചെയ്യും 😊​@@Psy338
@realhuman5307
@realhuman5307 4 күн бұрын
ലണ്ടനിൽ മാത്രം അറുപതിലേറെ മോസ്‌ക്കുകൾ ഉണ്ട്
@Malayalamnews728
@Malayalamnews728 4 күн бұрын
Labour vannal
@Narasimham.
@Narasimham. 4 күн бұрын
ഋഷി സുനക് ന്റെ തണുപ്പൻ ഇടപാട് ഇനി ഇംഗ്ലണ്ട് ഇൽ പറ്റില്ല..ബ്രിട്ടൻ നെ ഞമ്മന്റെ ആളുകൾ കുട്ടിച്ചോർ ആക്കും... രക്ഷപെടാൻ പ്രയാസം ആണ്..
@facemanATeam
@facemanATeam 4 күн бұрын
ഇനി പേര് മാത്രം മാറ്റനുള്ളു 😅😅 low of karma
@roykochuparampil2708
@roykochuparampil2708 4 күн бұрын
He is brilliant as a Prime Minister
@aaaultimatesincerity3094
@aaaultimatesincerity3094 4 күн бұрын
​@@facemanATeamyes..low of karma... what a low standard..law become low..
@nadasan5354
@nadasan5354 4 күн бұрын
ബ്രിട്ടൻ ഒരുപാടു മുസ്ലിം രാജ്യത്തു സമാധാനം ഉണ്ടാക്കാൻ എന്ന് പേരിൽ കുട്ടി ചോര ആക്കിയത് അല്ലെ ഇനി കുറച്ചു തിരിച്ചു കിട്ടട്ടെ വെള്ളക്കാരൻ ഉയർന്ന ജാതിക്കാരനും എന്ത് ചെയ്താലും അവന്റെ കാൽ നക്കി കൊടുക്കാൻ നിങ്ങളെ കൊണ്ട് പറ്റുന്ന പോലെ വേറെ ആർക്കും പറ്റില്ല
@Sofodon-im2nn
@Sofodon-im2nn 4 күн бұрын
ശുഡുക്കളെ പറപ്പിക്കാൻ ജൂതൻ വരണം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@nithin9736
@nithin9736 4 күн бұрын
Satyam
@PAPPUMON-mn1us
@PAPPUMON-mn1us 4 күн бұрын
അയാൾ joothan ആണ്...
@rajazmuhammed6615
@rajazmuhammed6615 4 күн бұрын
ജൂതൻ ശുടു മാത്രം അല്ല സങ്കിയും കൃസങ്കി എല്ലാം ഒരേ പോലെ ആണ് 🤣🤣. ഹിറ്റ്ലർ ശുടു ആയിരുന്നില്ല കൃസംഖി ആയിരുന്നു അതിന്റെ നന്ദി അവന്മാർ കാണിച്ചു തരും 🤣
@arunjoseph7354
@arunjoseph7354 4 күн бұрын
Jewsine ariyatha durantham pidicha pottanmar
@jacksonkj2260
@jacksonkj2260 4 күн бұрын
👍
@aravindanc8989
@aravindanc8989 4 күн бұрын
Under Labour Party UK will bcome like Pakistan or Afghanistan..
@invinsiblewarrior
@invinsiblewarrior 4 күн бұрын
ലേബർ പാർട്ടി അവിടെ അധികാരത്തിൽ വരുന്നതോട് കൂടെ, ബ്രിട്ടൺ ആകെ തകർന്നു തരിപ്പണം ആകും. അത് അഗാധ ഗർത്തത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങും.
@vishnunamboothiri3686
@vishnunamboothiri3686 4 күн бұрын
hopefully❤ ബ്രിട്ടൺ ഒരു മിനി പാകിസ്താൻ ആയാലേ മറ്റ് രാജ്യങ്ങൾക്ക് കൺ തുറക്കാൻ സാധിക്കൂ
@dineshanpp2150
@dineshanpp2150 4 күн бұрын
US ൽ ഇനി ഇളക്കി മറിക്കണമെങ്കിൽ നമ്മുടെ ട്രംപ് തന്നെ വേണം
@sreedev218
@sreedev218 4 күн бұрын
ഇത് ബ്രിട്ടൻ ന്റെ കാര്യമാണ് പറയുന്നത് .
@georgezacharia7646
@georgezacharia7646 4 күн бұрын
ഭായ് us ൽ ആണോ??
@Miamian22
@Miamian22 2 күн бұрын
That bastard is a convicted felon you fool
@Political_Memess
@Political_Memess 4 күн бұрын
ഋഷി സുനക് ചരിത്രം സൃഷ്ടിച്ചു....ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.....❤... അദ്ദേഹം രാഷ്ട്രീയം വിടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@TruthFinder-kj4gf
@TruthFinder-kj4gf 4 күн бұрын
പുള്ളി സ്വന്തം മണ്ഡലത്തിൽ ജയിക്കുമോ എന്നത് തന്നെ ഇപ്പോൾ സംശയമാണ്
@sukumarapillai2490
@sukumarapillai2490 4 күн бұрын
😜..... ലോകം ജയിച്ച ബ്രട്ടന്റെ പൊട്ടിത്തെറിക്ക്‌ സമയമായി . ഭാരതീയ ബുദ്ധിക്ക് പോലും ഈ വെളുത്തപിശാചുകളെ രക്ഷിക്കാൻ പറ്റില്ലാ . ഈ പൊട്ടിത്തെറിയോടെ " മലുവാ " (ഹിന്ദി വാക്ക് --- പൊട്ടിത്തെറിയിൽ ഉണ്ടാകുന്ന കഷണങ്ങൾ ) വാരിക്കളഞ്ഞു ഏതെങ്കിലും ഇന്ത്യാക്കാരൻ ( സുനക് തന്നെ ) രക്ഷിച്ചേക്കാം .
@joshithomas3040
@joshithomas3040 4 күн бұрын
ഋഷി സുനക് - വേണ്ട തീവ്ര ദേശീയതിൽ വിശ്വസിക്കുന്ന വെള്ളക്കാരുടെ പാർട്ടി അധികാരത്തിൽ എത്തിയാൽ മാത്രമെ UK രക്ഷപ്പെട്ടു... ❤❤❤❤❤❤❤
@vishnunarayanan1688
@vishnunarayanan1688 4 күн бұрын
b
@Jasmine-wy3hc
@Jasmine-wy3hc 4 күн бұрын
ഇന്ത്യൻ വംശജന് ബ്രിട്ടനിൽ പ്രസിഡന്റ്‌ ആവാം. പക്ഷെ ഏകദേശം 60വർഷം മുൻപ് ഇറ്റലിയിൽ നിന്ന് വന്ന് ഒരു ഇന്ത്യക്കാരന്റെ ഭാര്യയായി, രാജ്യത്തിനു വേണ്ടി രക്ത സാക്ഷിയായി, ഇവിടെ മരിച്ചു വീണ ഒരു മനുഷ്യന്റെ വിധവ ഒരു പഞ്ചായത്ത് എലെക്ഷനിൽ മത്സരിച്ചാൽ അത്, മദാമ്മയുടെ അതി മോഹം. ഇന്ത്യയിൽ നിന്ന് നക്കാപ്പീച്ച കിട്ടിയിട്ട് അത് ഇറ്റലിയിൽ കൊടുത്ത് ആ രാജ്യത്തെ rekshikkanulla മദാമ്മയുടെ അടവ്. ഈ ചാണക പുഴുക്കൾക്ക് വേറെ ഏത് രാജ്യത്തും കയറി, അധികാര സ്ഥാനത് ഇരിക്കാം. ഈ ബ്രിട്ടീഷുകാരോട് ഒരഭ്യർത്ഥന. നിങ്ങളുടെ രാജ്യം നിങ്ങൾ തന്നെ ഭരിക്കുക. വേറെ ഒരു rajyakkarkkum😢വിട്ട് കൊടുക്കരുത്.
@wilsonpj2614
@wilsonpj2614 4 күн бұрын
ബ്രിട്ടൻ ഒന്ന് ഭരിച്ചു കൊടുക്കാൻ പിണറായിയോട് ബ്രിട്ടീഷ് സർക്കാർ " ഔദ്യോഗികമായി ആവശ്യപ്പെട്ടു... "ദേശാഭിമാനി "
@leelammach.5851
@leelammach.5851 4 күн бұрын
😂😂😂😂
@geethapt8653
@geethapt8653 4 күн бұрын
ബ്രിട്ടൻ ലെ ആളുകൾ എങ്ങിനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ 🙏🏾 മാൻഡ്രേക് അവിടെ ചെന്നിട്ട് ആ രാജ്യം നശിയണമെന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്. മാൻഡ്രേക്കിനെ ഞങ്ങൾ മറന്നു വരുന്നതേയുള്ളൂ 😂😂😂ഓർമിപ്പിക്കല്ലേ 😄ദേശാഭിമാനി വായിച്ചു സഖാക്കൾ തള്ളട്ടെ 😄😄😄
@chandrashekharmenon5915
@chandrashekharmenon5915 4 күн бұрын
👏👏👏🤣🤣🤣
@alicepurackel7293
@alicepurackel7293 4 күн бұрын
😂😂😂😂
@zeeshashahan1348
@zeeshashahan1348 4 күн бұрын
😂
@user-br4zg1dd4x
@user-br4zg1dd4x 4 күн бұрын
സാജൻ ചേട്ടന്റെ അവതരണം കൊള്ളാം പക്ഷേ നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ ഇനിയും വരും rishi sunak..... Wait and see 🎉
@keralakeral4114
@keralakeral4114 4 күн бұрын
@@user-br4zg1dd4x അസഹിഷ്ണുതയാണ്. ഇന്ത്യയിതിരഞ്ഞെടുപ്പ് സമയം BJP യെKjpനരേറ്റീവ് സൃഷ്ടിച്ച് കേരളത്തിൽ BJP യുടെ തോൽവി ഉറപ്പാക്കുന്നു
@IndraSenan-gv5yg
@IndraSenan-gv5yg 4 күн бұрын
​@@keralakeral4114 ഇയാൾ ഒരു കുറുക്കനാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ തന്നെ ഇങ്ങേരുടെ തനിനിറം പുറത്തു വന്നു. അന്ന് സംശയം തോന്നിയപ്പോൾ പറഞ്ഞവരെ സംഘികൾ ഉൾപ്പെടെയുള്ളവർ മുഖവിലക്ക് എടുത്തില്ല. ഇപ്പോൾ എല്ലാവർക്കും കോൺഗ്രസ്‌ അച്ചായനെ മനസ്സിലായി വരുന്നു.
@nithiniyyakunnath
@nithiniyyakunnath 4 күн бұрын
@@keralakeral4114?
@Firoskt-te8ul
@Firoskt-te8ul 4 күн бұрын
Eni sodukkal nokkum😂😂😂😂
@kalkki9789
@kalkki9789 4 күн бұрын
ബ്രിട്ടനിൽ ഇനി ഞമ്മന്റെ ഭരണം വരും.ഋഷി ക്ക് സായിപ്പ് വോട്ട് ചെയ്യില്ല, മ്മള് സായിപ്പിനും മദാമ്മക്കും ഒക്കെ ഓട്ട് ചെയ്യും.
@josemonsebastian8560
@josemonsebastian8560 4 күн бұрын
അങ്ങനെ ഒരു ചിന്ത ഇവർക്കില്ല...please don't say it.
@Firoskt-te8ul
@Firoskt-te8ul 4 күн бұрын
😂😂😂😂
@anuthomas1283
@anuthomas1283 4 күн бұрын
അങ്ങനെ എങ്കിൽ UK il ഇന്ത്യക്കാർ ഇത്രയ്ക്കും അധികം ഉണ്ടാകുമോ? അവർക്കു അങ്ങനെ ഇല്ല. Indians അല്ലേ ഇന്ത്യൻ രാഷ്ട്രീയത്തിൽ വർണ്ണ ജാതി ഭേദം നോക്കി തിരഞ്ഞെടുക്കുന്നത്. UPA സർക്കാർ കാലത്തു ഇതു കണ്ടത് ആണേ
@abdusamadac
@abdusamadac 4 күн бұрын
ഋഷി സുനക് വന്നതിന് ശേഷമാണ് ഇവിടെ വില കയറ്റം പിടിച്ച് നിർത്തിയത്😢😢 പൗണ്ടിന്റെ റേറ്റ് 1£=rs 106 😢😢😢 2022 September സുനക് വരുമ്പോ 1£=rs 86 ആയിരുന്നു😢😢😢😢 സത്യമായ കാര്യമാണ് സുനക് ബെസ്റ്റ് പ്രധാനമന്ത്രിയാണ് ഇവിടെ ഉള്ളവർക്കറിയാം😢😢😢😢 പക്ഷേങ്കിൽ ഇന്ത്യക്കാരനായതോണ്ട് തോല്പിച്ച് കലയും😢😢😢
@RajR6996
@RajR6996 4 күн бұрын
നന്ദി റിഷി സുനാക്ക്... നാളെ താങ്കൾ ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയിരിക്കുമെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല... കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ നിന്ന് പുറം തള്ളപ്പെടാം... അഭിപ്രായ വോട്ടെടുപ്പുകൾ വിരൽ ചൂണ്ടുന്നത് ഭരണമാറ്റത്തിലേയ്ക്കാണ്. പക്ഷേ ഞാൻ നിങ്ങൾക്ക് ഇന്ന് എൻ്റെ വോട്ട് നല്കി... നന്ദിയുടെ ഒരു വോട്ട്.... പിന്തുടർന്നു വന്ന നയങ്ങളിൽ നിന്നും വ്യതിചലിച്ച് ആദ്യമായി ഒരു വോട്ട്... നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി പദവിയിൽ രണ്ടു വർഷവും അതിനു മുമ്പ് ചാൻസലറായും നൽകിയ സേവനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദം 42-ാം വയസിൽ അലങ്കരിക്കുക എന്നത് ചെറിയൊരു കാര്യമല്ല. ബ്രിട്ടൺ കോവിഡിൻ്റെ പിടിയിൽ അമർന്നപ്പോൾ രാജ്യത്തെ ജനതയെ മുന്നോട്ട് നയിക്കാൻ താങ്കൾ നന്നായിത്തന്നെ ശ്രമിച്ചു. സാമ്പത്തികരംഗത്ത് കടുത്ത ഞെരുക്കം നേരിട്ട സ്ഥിതിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ബ്രിട്ടനെ കൺസർവേറ്റീവ് ഗവൺമെൻ്റ് കൈപിടിച്ച് ഉയർത്തി. ഇൻഫ്ളേഷൻ നിയന്ത്രണ വിധേയമാക്കി. താങ്കളുടെ സാമ്പത്തിക നയങ്ങൾ തികച്ചും ബ്രിട്ടൻ്റെ വിദൂരഭാവിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ബ്രിട്ടീഷ് യുവതയെ കൈ പിടിച്ചുയർത്തുന്ന നയങ്ങളും പദ്ധതികളും താങ്കളുടെ ഗവൺമെൻ്റ് രൂപപ്പെടുത്തി. എൻഎച്ച്എസിലെ സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കാനുള്ള നടപടികളും വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്ളാനും കുറെയൊക്കെ ഫലം കണ്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുവാനുള്ള ശ്രമങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീൽ ഇൻഡസ്ട്രിയെ സംരക്ഷിക്കുവാൻ ഹോളി മുംബി ക്രോഫ്റ്റ് എം.പി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. പോളിംഗ് അവസാനിക്കാറായി... നാളെ രാവിലെ വിധി വരും...ബ്രിട്ടൻ്റെ ഭരണചക്രം തിരിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ ഭരണകൂടത്തിന് ആശംസകൾ.
@ParelJohnyAvaran
@ParelJohnyAvaran 3 күн бұрын
താങ്കൾ പറഞ്ഞത് സത്യം, ഹിന്ദുവാണേലും, മുസ്ലിമാണേലും, ക്രിസ്ത്യൻ ആണേലും... വെള്ളകാരൻ വെള്ളക്കാരൻ തന്നെ ഭരിക്കണം...
@stock7764
@stock7764 4 күн бұрын
സായിപ്പിന് ഇപ്പോഴും കാര്യമൊന്നും മനസിലായില്ല
@bharatvansh8784
@bharatvansh8784 4 күн бұрын
സാരമില്ല, അയാളെ തോല്പിക്കാം അയാളുടെ കഴിവിനെ തോല്പിക്കനാവില്ല പ്രായവും കടന്ന് പോയിട്ടില്ല തല്കിലം ആഘോഷിക്കാം, അടുത്ത തവണ നിറകുംഭം നൽകി തിരിക്കെ വിളിക്കും. അതാണ് സുനക് എന്ന അഴിമതിക്കാരനല്ലാത്ത ടെക്നോക്രാറ്റ്.
@Sofodon-im2nn
@Sofodon-im2nn 4 күн бұрын
ക്രിസ്ത്യൻ രാജ്യങ്ങളെ രക്ഷിക്കാൻ ജൂതൻ വരട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@user-nj4dt3qf6q
@user-nj4dt3qf6q 4 күн бұрын
ഏതാ ഈ ജൂതൻ ☺️
@CeativeCreative
@CeativeCreative 4 күн бұрын
ജൂതൻ അവന്റെ നാടു രക്ഷിക്കാൻ പാടുപെടുന്നു അപ്പോഴാണ് 😂😂😂
@nijakuriyakose6016
@nijakuriyakose6016 4 күн бұрын
Onnu podappa,Christian ragayam. Ellasathum matham kuthunnu. Athyam Christian and churches follow the Jesus. Go back to bible. Appol avide Christian ragyam illa. Christianity janathipathyam vishvasikkunnu.
@Sofodon-im2nn
@Sofodon-im2nn 4 күн бұрын
@@nijakuriyakose6016 ഓട് ശുഡു pollayyaaaddyyy
@Abz-wi7ur
@Abz-wi7ur 4 күн бұрын
​@@CeativeCreativeഎന്നിട്ട് പലസ്റ്റീനിലെ സ്ത്രീകളെ കൊല്ലുന്നേ കുട്ടികളെ കൊല്ലുന്നേ എന്നൊക്കെ പറഞ്ഞ് കരഞ്ഞു മെഴുകുന്നതെല്ലാം സുഡാപ്പികൾ തന്നെയാണല്ലോ😆😆
@vinodvarghees8831
@vinodvarghees8831 4 күн бұрын
സായിപ്പ് ഒന്നും പഠിക്കുന്നില്ല... വീണ്ടും ഋഷി സുനക് വരും.. 👍
@ajayasankar7368
@ajayasankar7368 4 күн бұрын
Yes
@abeninan4017
@abeninan4017 3 күн бұрын
No,he is just another failed globalist.
@akhilgeorge701
@akhilgeorge701 3 күн бұрын
മിക്കവാറും 😂😂😂
@johnyfedo2646
@johnyfedo2646 4 күн бұрын
അവർക്കുവേണ്ടെങ്കിൽ അനുഭവിക്കട്ടെ...!!
@venunair8223
@venunair8223 4 күн бұрын
ബ്രിട്ടൻ കുത്തുപാള എടുക്കാൻ വിധി ഉണ്ടെങ്കിൽ അത് സംഭവിച്ചല്ലേ തീരു?
@invinsiblewarrior
@invinsiblewarrior 4 күн бұрын
ലേബർ പാർട്ടി അവിടെ അധികാരത്തിൽ വരുന്നതോട് കൂടെ, ബ്രിട്ടൺ ആകെ തകർന്നു തരിപ്പണം ആകും. അത് അഗാധ ഗർത്തത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങും.
@Firoskt-te8ul
@Firoskt-te8ul 4 күн бұрын
😂😂😂😂😂
@RajR6996
@RajR6996 4 күн бұрын
നന്ദി റിഷി സുനാക്ക്... നാളെ താങ്കൾ ബ്രിട്ടൻ്റെ പ്രധാനമന്ത്രി ആയിരിക്കുമെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല... കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ നിന്ന് പുറം തള്ളപ്പെടാം... അഭിപ്രായ വോട്ടെടുപ്പുകൾ വിരൽ ചൂണ്ടുന്നത് ഭരണമാറ്റത്തിലേയ്ക്കാണ്. പക്ഷേ ഞാൻ നിങ്ങൾക്ക് ഇന്ന് എൻ്റെ വോട്ട് നല്കി... നന്ദിയുടെ ഒരു വോട്ട്.... പിന്തുടർന്നു വന്ന നയങ്ങളിൽ നിന്നും വ്യതിചലിച്ച് ആദ്യമായി ഒരു വോട്ട്... നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രധാനമന്ത്രി പദവിയിൽ രണ്ടു വർഷവും അതിനു മുമ്പ് ചാൻസലറായും നൽകിയ സേവനങ്ങൾ തികച്ചും അഭിനന്ദനാർഹമാണ്. ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദം 42-ാം വയസിൽ അലങ്കരിക്കുക എന്നത് ചെറിയൊരു കാര്യമല്ല. ബ്രിട്ടൺ കോവിഡിൻ്റെ പിടിയിൽ അമർന്നപ്പോൾ രാജ്യത്തെ ജനതയെ മുന്നോട്ട് നയിക്കാൻ താങ്കൾ നന്നായിത്തന്നെ ശ്രമിച്ചു. സാമ്പത്തികരംഗത്ത് കടുത്ത ഞെരുക്കം നേരിട്ട സ്ഥിതിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ ബ്രിട്ടനെ കൺസർവേറ്റീവ് ഗവൺമെൻ്റ് കൈപിടിച്ച് ഉയർത്തി. ഇൻഫ്ളേഷൻ നിയന്ത്രണ വിധേയമാക്കി. താങ്കളുടെ സാമ്പത്തിക നയങ്ങൾ തികച്ചും ബ്രിട്ടൻ്റെ വിദൂരഭാവിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ബ്രിട്ടീഷ് യുവതയെ കൈ പിടിച്ചുയർത്തുന്ന നയങ്ങളും പദ്ധതികളും താങ്കളുടെ ഗവൺമെൻ്റ് രൂപപ്പെടുത്തി. എൻഎച്ച്എസിലെ സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കാനുള്ള നടപടികളും വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്ളാനും കുറെയൊക്കെ ഫലം കണ്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കുവാനുള്ള ശ്രമങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീൽ ഇൻഡസ്ട്രിയെ സംരക്ഷിക്കുവാൻ ഹോളി മുംബി ക്രോഫ്റ്റ് എം.പി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. പോളിംഗ് അവസാനിക്കാറായി... നാളെ രാവിലെ വിധി വരും...ബ്രിട്ടൻ്റെ ഭരണചക്രം തിരിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ ഭരണകൂടത്തിന് ആശംസകൾ.
@user-du2hy8de5p
@user-du2hy8de5p 4 күн бұрын
ഋഷിസുനക് സത്യപ്രതിജ്ഞ ചെയ്ത നാൾ മുതൽ ഷാജൻ പൊട്ടിയ്ക്കുകയാ, പക്ഷേ ? ഷാജന്റെ ആഗ്രഹം അല്ലേ.
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤
@Maverick-tg1lk
@Maverick-tg1lk 4 күн бұрын
Yes ,
@mrbinuram9889
@mrbinuram9889 4 күн бұрын
ആ നാടും മുടിഞ്ഞു 🤔
@invinsiblewarrior
@invinsiblewarrior 4 күн бұрын
ലേബർ പാർട്ടി അവിടെ അധികാരത്തിൽ വരുന്നതോട് കൂടെ, ബ്രിട്ടൺ ആകെ തകർന്നു തരിപ്പണം ആകും. അത് അഗാധ ഗർത്തത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങും.
@akpakp369
@akpakp369 4 күн бұрын
ഋഷി സുനക് ഒരിക്കലും പ്രധാനമന്ത്രിയാകില്ല എന്ന് ഷാജൻ ശക്തയുക്തം വിളംബരം ചെയ്തത് ഓർമ്മിക്കുന്നു😂😂😂😂
@jayan230
@jayan230 4 күн бұрын
Shame on Sajan
@harimukundan2908
@harimukundan2908 4 күн бұрын
ഋഷി സുനക് Hindu ആയതുകൊണ്ടാകും റിഷി പ്രധാനമന്ത്രി ആയതുമുതൽ സാജന് ചൊറിച്ചിൽ ആയിരുന്നു ,മത്സരസമയത് തന്നെ ഇയാൾ പറഞ്ഞിരുന്നു ചതിയാനാണ് റിഷി എന്ന്.ഇന്ത്യ അടക്കി ഭരിച്ചിരുനറുടെ നാട് ഒരിക്കലെങ്കിലും ഒരു ഭാരതിയാണ് ഭരിച്ചല്ലോ അതുമതി അല്ലതെ ആ നാട് ഇന്ത്യയിൽ നിന്നും മുപ്പത്തഞ്ചു trillion കേട്ടവർ ഒന്നും ഒരിക്കലും നാനാവരുത് ,കട്ട മുതൽ കഴിഞ്ഞു ഇപ്പോൾ അത്ര തന്നെ.
@RajR6996
@RajR6996 4 күн бұрын
@@akpakp369 rishi വന്നതിൽ പിന്നെ ആണ്‌ ബ്രിട്ടനിലെ inflation ഒരു പരിധിവരെ കുറയ്ക്കാൻ കഴിഞ്ഞത് രാജ്യം പഴയ പോലെ തിരിച്ചു എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു അതൊന്നും സാജന്ന് അറിഞ്ഞൂടാ
@chandrashekharmenon5915
@chandrashekharmenon5915 4 күн бұрын
ഷാജൻ അദ്ദേഹത്തിൻ്റെ പുറകിൽ ആയിരുന്നല്ലോ അല്ലെ? സമാധാനമായല്ലോ അല്ലെ? ഇത്രയൊക്കെ വലിയ വ്യക്തികൾ ഉണ്ടായിട്ടും ഇന്ത്യക്കാരനായ Rishi യ്ക്ക് മാത്രമല്ലേ ഭരിയ്ക്കാൻ കഴിഞ്ഞുള്ളു. ആ ബഹുമാനമെങ്കിലും കൊടുത്തു കൂടെ?
@georgephilip5199
@georgephilip5199 4 күн бұрын
സോണിയ ​@@harimukundan2908
@babukuttan2400
@babukuttan2400 4 күн бұрын
ഇവിടേയും ഇതു തന്നെയല്ലെ സാറെ? താങ്കളും ആഗ്രഹിക്കുന്നത് നാട് നശിച്ചാലും അഴിമതിക്കാരുടേയും, കഴിവില്ലാത്തവരുടേയും സർക്കാർ വരണമെനേനല്ലെ? കൂകാൻ മാത്രം നമുക്കൊരു പ്രതിപക്ഷമുണ്ടായപ്പോൾ നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ തോന്നിയത്!! ആദ്യം സ്വന്തം കണ്ണിലെ കോലെട്, പിന്നെ സഹോദരന്റെ കണ്ണിലെ കരടെടുക്കാം ഭായ്.
@keralakeral4114
@keralakeral4114 4 күн бұрын
@@babukuttan2400 ജോർജ് സോറസ് ഫണ്ട് ആരെല്ലാം വാങ്ങിക്കുന്നു എന്നത് അന്യാഷിക്കേണ്ടുന്ന വസ്തുതയാണ്
@preethyjayan3091
@preethyjayan3091 4 күн бұрын
Sathyam..pappuvinte adima...shajan adakkam😂
@narayanannk8969
@narayanannk8969 4 күн бұрын
Point
@abilashabilash1866
@abilashabilash1866 4 күн бұрын
Moggiyuda udayipu nadakkathathilulla karachil.
@keralakeral4114
@keralakeral4114 4 күн бұрын
@@babukuttan2400 സോറസ് എന്ന പേര് എഴുതിയപ്പോൾ തന്നെ കമൻ്റ് ഡീലീറ്റ് ചൈതു ഇതിൽ നിന്നും എന്ത് മനസിലാക്കാം !!
@bpaul9913
@bpaul9913 4 күн бұрын
സോണിയ ഗാന്ധി പ്രധാനമന്ത്രി ആകുന്നത് എതിർത്തവർ ആണ് സുനകിന് വേണ്ടി വാദിക്കുന്നത്😂
@harimukundan2908
@harimukundan2908 4 күн бұрын
she is not a born Indian, according to Indian constitution she cannot be a Indian prime minister where as Sunak is a born British, the only deference is he is not an angelical Christian as Britten is a anglical Christian country ( Anglicanism is a Western Christian tradition which developed from the practices, liturgy, and identity of the Church of England)സോണിയ രാജീവിനെ കല്യാണം കഴിച്ചത് കൊണ്ട് മാത്രം രാഷ്‌ടീര്യത്തിൽ വന്ന ആളാണ് അല്ലാതെ യോഗ്യത ഇല്ല.ബിയർ പാർലറിൽ ജോലിചെയ്ത സോണിയ എവിടെ കിടക്കുന്നു .ഋഷിയുടെ യോഗ്യത MBA degree from Stanford University (USA) പിന്നെ ലോകം അറിയുന്ന എക്‌ണോമിസ്റ് ആണ് മാത്രമല്ല രാഷ്ട്രര്യത്തിൽ സ്വയം വളർന്നു വന്നതാണ്.
@sarithakrishnan1665
@sarithakrishnan1665 4 күн бұрын
India was a British colony so we were under British rule, britian also under British rule, so anyone from these countries with British citizen ship.. Justified
@bpaul9913
@bpaul9913 4 күн бұрын
@@sarithakrishnan1665 പൗരത്വം കിട്ടിയാൽ എല്ലാവരും തുല്ല്യ അവകാശമുള്ള പൗരൻമാരാണ്. ഇന്നത്തെ പാശ്ചാത്യർക്ക് തുറന്ന മനസ്സുള്ളതിനാൽ സുനകിന് അവസരം കിട്ടി. ഇന്ത്യയിൽ മതവിദ്വേഷം വളരുന്നതിനാൽ സോണിയ ഗാന്ധി പ്രധാനമന്ത്രി ആകാൻ സാധിച്ചില്ല. അതാണ് യാഥാർത്ഥ്യം
@Arun.arun_
@Arun.arun_ 4 күн бұрын
​@@bpaul9913ആദ്യം "Law of reciprocity" എന്ന കാര്യം എന്താണെന്ന് മനസിലാക്ക് . എന്നിട്ട് കുറ്റം പറയൂ. സോണിയ ഗാന്ധി pm ആവാതെ ഇരുന്നത് മേൽ പറഞ്ഞ കാര്യം കൊണ്ടാണ്. അത് ശ്രീ അബ്ദുൽ കലാമിന് നന്നായി അറിയുന്നത് കൊണ്ടാണ് അദ്ദേഹം മൻമോഹൻ സിങിനെ ക്ഷണിച്ചതും
@Somu-ev3wy
@Somu-ev3wy 4 күн бұрын
സോണിയ എന്നല്ല ആ ഫാമിലിയിൽ നിന്നും ആരും ഇന്ത്യ ഭരിക്കാൻ ഒരു രാജ്യം സ്നേഹിയും ആഗ്രഹിക്കുന്നില്ല മൻമോഹനെ പാവയാക്കി അവർ നടത്തിയ ഭരണം ഇവിടെ എല്ലാവരും കണ്ടത് ആണ്
@teslamyhero8581
@teslamyhero8581 4 күн бұрын
സാരമില്ല.. Rushi യുടെ ഭരണം ആണ് നല്ലതെന്നു തോന്നിയാൽ ഇനിയും പുള്ളി തന്നെ വരും 😄😄
@vishnuks2088
@vishnuks2088 4 күн бұрын
Ark thonniyal? British Kark maduthu
@chandrashekharmenon5915
@chandrashekharmenon5915 4 күн бұрын
ഷാജന് എന്ത് സന്തോഷമാണ്. നാണമാവില്ലെടോ അദ്ദേഹത്തിന് എതിരായി സംസാരിച്ചു കൊണ്ടിരിയ്ക്കാൻ?
@kodiyathorganicfarm2718
@kodiyathorganicfarm2718 4 күн бұрын
ഷാജന്റെ ഉള്ളിൽ ഒരു തീവ്രവാദി യുണ്ട്
@santhoshkombilath4252
@santhoshkombilath4252 4 күн бұрын
കാലം അടയാളപ്പെടുത്തി വച്ച കാര്യം ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഹിന്ദു വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി...കാലത്തിനു മായ്ക്കാൻ കഴിയാത്ത കുറിപ്പായി ഇനി എന്നും നിലനിൽക്കും
@Firoskt-te8ul
@Firoskt-te8ul 4 күн бұрын
Angane athum pooyi😂😂😂😂
@zeeshashahan1348
@zeeshashahan1348 4 күн бұрын
@@Firoskt-te8ulninne kond onum pattiyillalo. Ayal ku athengilum pattiyallo. Suduvinte oru santhosham
@Wgyurtus
@Wgyurtus 4 күн бұрын
@@santhoshkombilath4252 ലോകത്തിന്റെ ഒരേ ഒരു ഹിന്ദു പ്രധാനമന്ത്രി ആയി നരേന്ദ്ര ദാമോദർദാസ് മോഡി മതി. .സിംഗം സിംഗിൾ ആ
@rajmalayali8336
@rajmalayali8336 4 күн бұрын
But an Indian Christian can never dream of becoming Indian PM. I like your double standard.
@user-iq2fn4tj7f
@user-iq2fn4tj7f 4 күн бұрын
ഒരു ബ്രിട്ടീഷ് പൗരന് ആയ സുനകൻ തോക്കും എന്ന് പറഞ്ഞപ്പോ ഇവിടെ ഉള്ള ഇന്ത്യൻ പൗരത്വം ഉള്ള രാജ്യസ്‌നേഹികൾ കമൻ്റ് ബോക്സിൽ കിടന്ന് എന്തിനാണ് ഇങ്ങനെ ഉറഞ്ഞ് തുള്ളുന്നത് എന്ന് മനസ്സിലാവുന്നില്ല 😂😂😂😂 നമ്മുടെ രാജ്യത്തെ കൊള്ള അടിച്ച് കൊണ്ടുപോയി തിന്ന് കൊഴുത്തു ജീവിക്കുന്ന നാട്ടിൽ സുനകൻ മന്ത്രി ആവുകയോ രാജാവ് ആവുകയോ തോൽക്കുകയോ ജയ്ക്കുകയോ ചെയ്യട്ടെ പക്ഷെ ഇതിപ്പോ സുനകനെ ഇവിടെ ഉള്ള രാജ്യസ്‌നേഹികൾ എന്തിൻ്റെ പേരിലാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് അരി അഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം😂😂😂 അപ്പോ ഒരു ചോദ്യം " രാജ്യസ്നേഹം ആണോ മത സ്നേഹം ആണോ വലുത്???? " 😂😂😂
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 4 күн бұрын
Gradually.....UK will be over populated by ISIS men Let them enjoy
@harikumarvs2821
@harikumarvs2821 4 күн бұрын
ഇത് ഒന്നും ഇല്ലാത്ത ചില പന്നികൾക്ക് എന്ത് സന്തോഷം,അവന്മാരുടെ വിചാരം അറബി നേരിട്ട് വന്ന് ഭാരതത്തിൽ ഹിന്ദു ആയി ജനിച്ച പിതാവ് ഉണ്ടായിട്ടും,മാതാവ് അറബിക്ക് കിടന്ന് കൊടുത്ത് ഉണ്ടായത് ആണെന്ന് പറഞ്ഞ് അഹങ്കരിച്ചു നടക്കുന്നു,എൻ്റെ അറിവിൽ മത്തൻ നട്ട് കുമ്പളം കിളിർത്ത ചരിത്രം ഇല്ല.പിന്നെ എന്തിൻ്റെ പേരിൽ ആണോ ഈ സന്തോഷം,അമ്മ വേശ്യ ആണെന്ന് വിചാരിച്ച് ആയിരിക്കും,അതും അല്ലെങ്കിൽ ദൈവം ചത്ത് കുഴിയിൽ കിടന്ന അമ്മായി യെ ഭോഗിച്ചു് സുഖിച്ചത് ഓർത്ത് ആയിരിക്കും. അത് കൊണ്ട് ആയിരിക്കും വല്ല്യ വർഗ്ഗ സ്നേഹം.
@iyeraishu1
@iyeraishu1 4 күн бұрын
U know what we don't want a democratic country should not be Islamic country. Labour party comes to power means UK become pakisthan Syria and afghanisthan
@user-iq2fn4tj7f
@user-iq2fn4tj7f 4 күн бұрын
അത് അവിടെ അല്ലെ അതിന് നിങ്ങൾക്ക് എന്താ 😂😂😂😂 അത് ആണല്ലോ ചോദ്യം😂😂😂​@@iyeraishu1
@royk1920
@royk1920 4 күн бұрын
UK labour പാർട്ടി ഭരിച്ചാൽ ഉടനെ സിറിയ ആവും. ഋഷി ആണ് പെറ്റ് പെരുകാൻ വന്ന കപട അഭയാർഥികളെ കുറേപ്പേരെ നാട് കടത്തിയത്.
@jetsonjose
@jetsonjose 4 күн бұрын
Result വരുമ്പോൾ ഇദ്ദേഹം പറയും ഞാൻ അന്നേ പറഞ്ഞതാ.. ഞാൻ മാത്രമേ പറഞ്ഞുള്ളു .. ലോകത്തിൽ എല്ലാവർക്കും അറിയാം ബ്രിട്ടീഷുകാരുടെ സ്വഭാവം. ഋഷി സുനാക്കിനെ പരിചയപ്പെടുത്തി അധികാരത്തിൽ വന്ന അമ്മച്ചി മൊത്തം കൊളമാകിയപ്പോൾ അടുത്ത പ്രധാന മന്ത്രി ആയി സ്വയം പണി വാങ്ങിക്കേണ്ട ഇന്ന് തീരുമാനിച്ചു മാറി നിന്നതിനു. പിന്നീട് കിട്ടുന്ന പണിയെല്ലാം ഋഷിയുടെ തലയിൽ കെട്ടി വെക്കാമല്ലോ എന്ന ചാണക്യൻ ബുദ്ധിയാണ് അവര് കാണിച്ചത്. ഇപ്പോൾ സ്ഥിതിഗതികൾ മാറിയതുകൊണ്ട് ഇനി പ്രധാന മന്ത്രി ആകാൻ ബ്രിട്ടീഷുകാരുടെ തള്ള് ആയിരിക്കും. 😅
@abeyjacob6471
@abeyjacob6471 4 күн бұрын
ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നുമില്ലല്ലേ.
@varamoolyam
@varamoolyam 4 күн бұрын
സാരമില്ല. ഋഷി തോൽക്കട്ടെ. ഇന്ത്യൻ വംശജൻ അല്ല. ഹിന്ദുവായി ജീവിച്ച് ഹിന്ദു പെൺക്കുട്ടിയെ വിവാഹം കഴിച്ച് അവനവന്റെ വിശ്വാസത്തിൽ ഉറച്ചു നിന്ന് നമ്മളെ നൂറ്റാണ്ടുകളോളം ഭരിച്ചവരെ ഒരു പ്രാവശ്യമെങ്കിലും അങ്ങോട്ട് ഭരിച്ചല്ലോ...അതിൽ ഭാരതീയർ സംതൃപ്തരായിരിക്കുന്നു. കല്പന, സുനിത എല്ലാം അവരിലേയ്ക്ക് കൂടുകയാണ് ഉണ്ടായത്. പക്ഷേ ശ്രീ ഋഷി അടിപൊളി ഭാരതീയചെറുപ്പക്കാരൻ.
@AnandS-yd2zk
@AnandS-yd2zk 4 күн бұрын
നോമിന്റെ സുനക് പൊട്ടിയല്ലോ 😂😂ങ്ങി വളരെ സന്തോഷം നൽകുന്ന കാര്യം പണ്ട് നിങ്ങൾ സോണിയ ഗാന്ധി യെ ക്രിസ്ത്യൻ എന്ന് പറഞ്ഞു താഴഞപ്പോൾ വിചാരിച്ചത് തിരിച്ചു നോമിന്റെ ആളുകൾക്കും കിട്ടണം എന്ന്, 😂കേട്ടിട്ട് ഇല്ല കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്, ആകെ ഉണ്ടായ കനൽ തരി പോയി കിട്ടി
@nandagopalv5024
@nandagopalv5024 4 күн бұрын
Hope ur assessment is wrong like our exit polls
@abdukabeer9621
@abdukabeer9621 4 күн бұрын
അവരുടെ രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം അവർക്കില്ലേ ?സോണിയ വിദേശി ആണ് എന്ന് പറഞ്ഞു കോലാഹലം ഉണ്ടാക്കിയത് കൊണ്ടല്ലേ മൻമോഹൻ സിങ് പ്രധാനമന്ത്രി ആയത് ?അപ്പോൾ നമുക്ക് എവിടെ വേണമെങ്കിലും അധികാരി ആവാം മറ്റുള്ളവർക്ക് പറ്റില്ല ?
@rajuc36
@rajuc36 4 күн бұрын
.... ഒരു വിദേശ രാജ്യം ഇന്ത്യൻ പൗരനോട് എങ്ങിനെ പെരുമാറുന്നു... ആ രീതിയിലേ ഇന്ത്യ ആ രാജ്യത്തെ പൗരനോട് പെരുമാറുകയുള്ളൂ.. അതാണ് ഇന്ത്യൻ നിയമം..... ( ഇറ്റലി ഇന്ത്യൻ വംശജനെ പ്രധാനമന്ത്രി യാകുകയില്ല )
@zeeshashahan1348
@zeeshashahan1348 4 күн бұрын
Sonia Gandhi Indian rashtreeyathe kurichu Enth arriv?? Rajeev Gandhi ye kalyanam kazhichu ennalathe.
@JH-mx2ye
@JH-mx2ye 3 күн бұрын
സോണിയ ജനിച്ചത് ഇന്ത്യയിലല്ല
@nebusebastian7519
@nebusebastian7519 4 күн бұрын
രണ്ടു വള്ളത്തിൽ കാല് ചവിട്ടരുത് (സോണിയ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാൻ സമ്മതിച്ചോ
@zeeshashahan1348
@zeeshashahan1348 4 күн бұрын
Bar dancero?
@JH-mx2ye
@JH-mx2ye 3 күн бұрын
സോണിയ ഇന്ത്യയിലല്ല ജനിച്ചത്
@stephenabhraham9437
@stephenabhraham9437 4 күн бұрын
If Sunak lose that is the end of UK. 100 percent Sunak will be the PM again.
@sreedharannarayanan703
@sreedharannarayanan703 4 күн бұрын
Shajan very happy
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤
@MANOJKumar-ss9qo
@MANOJKumar-ss9qo 4 күн бұрын
ആരായാലും ഇദ്ദേഹം വേണ്ടാ...അവിടേക്ക് പോയ നമ്മുടെ മക്കളോട് ചോദിക്കുക അവര് പറഞ്ഞു തരും ഇയാൾ ഉണ്ടാക്കിയ ഭരണ പരിഷ്കാരം എത്ര കഷ്ടപ്പെടുത്തുന്നു എന്ന്..ഈ രണ്ട് വർഷം അദ്ദേഹം നടത്തിയ പരിഷ്കാരങ്ങൾ നമ്മുടെ മക്കൾ ഉൾപ്പെടെ എല്ലാരേയും കഷ്ടപ്പെടുത്തുന്നു ഓരോ വർഷവും പണം കൊടുക്കേണ്ട അവസ്ഥ നമ്മുടെ മക്കൾ നല്ലൊരു ശതമാനം നിരാശയിലാണ് ഇദ്ദേഹം കാരണം അവരെല്ലാം ഇയാളുടെ മാറ്റം ആഗ്രഹിക്കുന്നു എന്റെ കുട്ടി ഉൾപ്പെടെ...നിങ്ങൾ അദ്ദേഹത്തെ കുറിച്ച് വർണിക്കുന്നത് മുഴുവൻ തെറ്റാണ് sir...
@manojank.k8385
@manojank.k8385 4 күн бұрын
ബ്രിട്ടൻ ലോകത്തെമുഴുവൻ കൊള്ളയടിച്ച് നേടിയത് ഇന്ന് ലോകത്തെ എല്ലാരാജൃങ്ങളിൽ നിന്നുംവന്ന് കൂടിയവർ കൊള്ളയടിക്കുന്നു. 'താൻതാൻചെയ്യുന്നകർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടും'😅
@rainynights4186
@rainynights4186 4 күн бұрын
On 🎯💯👏👏👏
@binuts4010
@binuts4010 4 күн бұрын
👍
@drkvenu
@drkvenu 4 күн бұрын
ഇയാളുടെ സുഹൃത്തുക്കൾക്കൊക്കെ സന്തോഷമായല്ലോ അല്ലെ ?
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤❤
@babyampatt468
@babyampatt468 4 күн бұрын
പപ്പു മോൻ എതിരെ സൈന്യം X ൽ പ്രതികരിച്ചിട്ടുണ്ട്.....ഷാജൻ സ്കേറിയ കണ്ടോ.....നിങ്ങളുടെ ഭാവി പ്രധാന മന്ത്രി 😂😂😂😂
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤
@kodiyathorganicfarm2718
@kodiyathorganicfarm2718 4 күн бұрын
കൺകണ്ട ദൈവം ആണ് അയാളുടെ
@bijuvinamcysabastian8303
@bijuvinamcysabastian8303 4 күн бұрын
സോജൻ വരട്ടെ
@bijukp6231
@bijukp6231 4 күн бұрын
സോണിയ ഗാന്ധിയെ ഇന്നും മാതാമ്മ എന്നു വിളിക്കുന്ന ബിജെപിക്കാരൻ എന്തിനാണ് സുനകിന്റെ തോൽവിയിൽ വേവലാതിപ്പെടുന്നത് ...
@remith8501
@remith8501 4 күн бұрын
റിഷി സുനക് നിൽക്കുന്ന രാജ്യത്തിന്റെ ശത്രുക്കളുമായി ചേർന്ന് കാരാർ ഉണ്ടാക്കിയിട്ടില്ല. വിദേശ പണം കൈപറ്റിയട്ടില്ല. വിദേശത്ത അനധികൃത സ്വത്ത് സമ്പാദിച്ചിട്ടില്ല. അഴിമതിയിൽ മുങ്ങിയിട്ടില്ല. ജനാധിപതത്തിൽ വിശ്വസിക്കുന്ന ആളാണ്. സോണിയ ഇതിനെല്ലാം തിരിച്ചാണ് അതാണ് പ്രശ്നം. ഇറ്റലി സർക്കാർ തന്നെ മദാമ്മയുടെ കള്ളകളികൾ പുറത്ത് വിട്ടു.
@JH-mx2ye
@JH-mx2ye 3 күн бұрын
സോണിയ ഇന്ത്യയിലല്ല ജനിച്ചത്
@smk2533
@smk2533 4 күн бұрын
ബ്രിട്ടനിലെ ജനങ്ങൾക്ക് വിവരമുണ്ട്.അവർക്ക് കറുപ്പിന് അഴക് തോന്നില്ല
@sudeeshkumar4936
@sudeeshkumar4936 4 күн бұрын
Agreed 👍
@chachans79
@chachans79 4 күн бұрын
ഇവിടെ രാഹുൽ ഗാന്ധി ഇറ്റലിക്കാരൻ സായിപ് ആണെന്ന് പറയണപോലെ.... അവിടുത്തെ വെള്ളക്കാർക്കും ചിന്തിച്ചു കൂടെ...
@sasidharana8417
@sasidharana8417 3 күн бұрын
രാഹുൽന്നു രണ്ടു പൗരത്ം ഉണ്ട് അതാണ് problem.
@ajohn9163
@ajohn9163 4 күн бұрын
ഇന്ത്യാക്കാർക്ക് ഭയങ്കര ആത്മാഭിമാനം ഉള്ളതുകൊണ്ടാണല്ലോ... സോണിയ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാതിരിക്കാൻ നമ്മൾ കിണഞ് പരിശ്രെമിച്ചത്..... എന്നാൽ മറ്റൊരു രാജ്യമായ ബ്രിട്ടനിൽ നമ്മൾ ഇന്ത്യക്കാരൻ അല്ലെങ്കിൽ ഇന്ത്യയിൽ നിന്നും വിവാഹം കഴിച്ചവൻ തന്നെ ഭരിക്കണമെന്ന് ഒരു അതിമോഹവും നമുക്കുണ്ട്... അവനവന്റെ രാജ്യം ഏത് സാഹചര്യത്തിലും അവനവൻ തന്നെ ഭരിക്കണം അതല്ലേ ശരി....
@zeeshashahan1348
@zeeshashahan1348 4 күн бұрын
Pandu sayippu bharichathinte sheenam eppazhum marittilla . Kattunmudichile nammude sampathumuzhuven. Eni athu avarthinkkan arum sammathikkilla.
@JH-mx2ye
@JH-mx2ye 3 күн бұрын
സോണിയ ഇന്ത്യയിലല്ല ജനിച്ചത്
@rajajjchiramel7565
@rajajjchiramel7565 4 күн бұрын
Good afternoon Sirs
@gopalkrishnan1715
@gopalkrishnan1715 4 күн бұрын
തനിക്കു എന്താണ് ബൈജൂസിനോടും ഋഷി സുനക്കിനോടും ഇത്രയും പക? കാണുന്നവർക്ക് എല്ലാം മനസ്സിലാകും. മനസ്സിലാകും!! ഈയിടെയായി താൻ പുലമ്പുന്നതെല്ലാം നെറികേടുകളാണ്!
@iyeraishu1
@iyeraishu1 4 күн бұрын
Angane eppo christian country il hindu pm venda christanikal mathi avide no mathetharam
@abdulkhader1129
@abdulkhader1129 4 күн бұрын
ഇയാളല്ലേ ഹൃഷി സുനക് വന്ന സമയം വാനോളം പൊക്കിയത് ഇപ്പോൾ എന്ത് പറ്റി ഇതാ പറഞ്ഞത് അവസരവാദി ആണ് ഇയാൾ
@abubakkarkanhangad2024
@abubakkarkanhangad2024 4 күн бұрын
സുനകൻ വന്നപ്പോൾ ഷാജന്റെ വാജകമടി കണ്ടതാ..... നമ്മുടെ ചോർച്ച ജിയുടെ കോണകം പിടിക്കാൻ ലോകത്തു സുനകൻ എത്തിയെന്നും.... ഇനി ലോക നിയന്ത്രണം മോഡിയും സുനകനും ചേർന്നാണെന്നു അടിച്ചു വിട്ടവനാണ്....മറുനാടൻ.....
@hussaintk3559
@hussaintk3559 4 күн бұрын
വെള്ളകാർ ഒരു ഇന്ത്യക്കാരനെ ഒരു പ്രവശ്യം പ്രതാനമന്ത്രയാക്കിയ അവരുടെ നല്ല മനസുണ്ട് ഇവിടെ സഖികൾ സോണിയ ഗാന്തി പ്രതാനമന്ത്രആവുമെന്ന് പറഞ്ഞപ്പോൾ അവരുടെ മതം പോലും പറഞ്ഞ് ഇവിടെ കാടി കുട്ടിയ പുകിൽ മറന്നിട്ടില്ല
@JH-mx2ye
@JH-mx2ye 3 күн бұрын
സോണിയ ഇന്ത്യയിലല്ല ജനിച്ചത്
@premodmannukkandiyil4320
@premodmannukkandiyil4320 4 күн бұрын
സാജൻ സാറിനെ viewers വല്ലാതങ്ങ് വിശ്വസിക്കുന്നില്ല എന്ന് തോന്നുന്നു. പണ്ടത്തെപ്പോലെ
@sauujs2423
@sauujs2423 4 күн бұрын
ഋഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രി ആകണം 🙏
@tomac2905
@tomac2905 4 күн бұрын
Being sincere, educated, and intelligent doesn't seem to be enough in the UK to become Prime Minister; it appears that having white skin is a significant factor. The Furlough scheme, which was Rishi Sunak's idea, was widely enjoyed as easy money for some. When election time comes, it seems people prefer to vote for those who resemble themselves.
@IbrahimThansir-wr2kl
@IbrahimThansir-wr2kl 4 күн бұрын
സുനക്..... അവസാനം ഞാൻ വർഗീയ ഐറ്റം വരെ എടുത്തിട്ട് നോക്കി.... നടന്നില്ല... എന്നെ അവർ പുറത്താക്കി 🤣🤣🤣🤣
@JH-mx2ye
@JH-mx2ye 3 күн бұрын
സുടു
@sreedharannarayanan703
@sreedharannarayanan703 4 күн бұрын
Don't compare India with UK. We are 22 times more population than UK
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤❤
@sunilks9879
@sunilks9879 4 күн бұрын
അതുകൊണ്ട് ഞങ്ങൾ കൺസർവേറ്റീവിനു വോട്ട് ചെയ്തു💪🏻💪🏻💪🏻
@sheebabalan9493
@sheebabalan9493 4 күн бұрын
Rishisunak adhikarathil vannathu muthal marunadan chorichil thudangiyathanu. Ini choriyendi varilla. Marunadante aagraham pole ayi.
@abiisaac1953
@abiisaac1953 4 күн бұрын
Like our leaders mock RG Italian , a traditional British cannot accept Rishi as British. In their eyes, he is still an Indian.
@user-xn5pg2iq9h
@user-xn5pg2iq9h 4 күн бұрын
👍👍👍
@anilnair6273
@anilnair6273 4 күн бұрын
👍
@vijaykumarc162
@vijaykumarc162 4 күн бұрын
Please dont glorify the British. In India, after the votes are polled, the same are preserved in order to complete voting in other parts of India and to declare result in one go. British is a small country and can afford to declare voting on the same day of polling.
@user-hn6qi1mw3x
@user-hn6qi1mw3x 4 күн бұрын
Namaste shajan ji 🙏🙏🙏
@user-yj3ox9iw5v
@user-yj3ox9iw5v 4 күн бұрын
ഇത്രയും നല്ല കാര്യങ്ങൾ ഋഷി ചെയ്തെങ്കിൽ തീർച്ചയായും ഋഷി തോൽക്കണം
@peace7734
@peace7734 4 күн бұрын
Shajan, very colourful talk
@mohammedalipattippara7315
@mohammedalipattippara7315 4 күн бұрын
നമ്മുടെ ബില്ലിയൻ കണക്കിന് ഡോളർ മൂല്യമുള്ള സ്വത്തുക്കൾ അടിച്ചുമാറ്റി പോയ ടീംസ് ആണ്. അതൊന്നും മറന്നുപോകും എന്ന് ആരും കരുതണ്ട.
@SasiKumar-ft7bu
@SasiKumar-ft7bu 4 күн бұрын
How much billion you lost . If British had not come to India just would have reminded like many African countries
@jain-wt2ou
@jain-wt2ou 4 күн бұрын
​@@SasiKumar-ft7buyou mean they came here to promote us ???
@rajsmusiq
@rajsmusiq 4 күн бұрын
@@SasiKumar-ft7bureminded??😂
@SasiKumar-ft7bu
@SasiKumar-ft7bu 4 күн бұрын
@@jain-wt2ou they came here to do their business east India company started their business in India they were just traders only become masters but they eradicated illiteracy superstition social evils like child marriage sati and so many other good things they established universities colleges schools etc constructed bridges roads railway telecommunications many modern buildings .western dress pant or shirt , if they had not come do think India would develop faster our leaders Mahatma gandhi Subhash Chandra Bose Nehru Patel Ambedkar and many hundreds received western education . But I don't deny the fact that they might have taken the wealth what they needed, it was not their mistakes, many Indian rulers were supporters of British rule many opposed but many supported if they were united British become never powerful in India. We should discuss the negative and positive side sides also we are interested in only say negativity. If British had not come in India you imagine kings rule many hundreds of kingdoms no roads schools superstition illiteracy casteism communalism untouchability upper caste hirachy slavery poverty so first think about it
@jain-wt2ou
@jain-wt2ou 4 күн бұрын
@@SasiKumar-ft7bu they taught us , what they needed us to learn, for things like obeying their orders and all. They built the infrastructure because they needed that for their businesses to use. The seeds of modern day slavery, they planted are still here. There are signs that people realising that, but our rulers definitely don't want us to do that.
@Hamaraduniya5k
@Hamaraduniya5k 4 күн бұрын
This is the judgement of GOD.
@regikurian4704
@regikurian4704 4 күн бұрын
Well said Shajan
@sureshkumarkumar8955
@sureshkumarkumar8955 3 күн бұрын
😊
@Shaw1957
@Shaw1957 4 күн бұрын
❤❤❤
@twinkletharayil
@twinkletharayil 4 күн бұрын
I vote for sojan joseph
@rajeevponthekkan277
@rajeevponthekkan277 4 күн бұрын
ആ നാട് നശിക്കണം, അത് കണ്മുന്നിൽ കാണണം. അതാണ് ആഗ്രഹം , അപ്പോൾ പിന്നെ അവരെ ഭരിച് ആ നാട് നന്നാക്കേണ്ട ബാധ്യത നമുക്കില്ല അവർ അത് അർഹിക്കുന്നുമില്ല.
@sanakc9045
@sanakc9045 3 күн бұрын
ആ നാട് നശിക്കാൻ നീ എന്തിനാ ആഗ്രഹിക്കുന്നത് പൂർവികർ ചെയ്തദിന് ഇന്നുള്ളവർ ഉത്തരവധിയാണോ
@ajoshabioteknik2788
@ajoshabioteknik2788 4 күн бұрын
ജോലിതേടി ചെന്നവരെ ഭരണാധികാരിയാക്കാമോ. ഇന്ത്യയിൽ നടക്കുമോ.
@kripeshbethur7453
@kripeshbethur7453 2 күн бұрын
Ok
@mathew9390
@mathew9390 4 күн бұрын
ഹിന്ദു എന്ന് മാത്രം പറഞാൽ പോരാ അത് മോദജിയുടെ ഹിന്ദു ആണോ അതോ രാഹുൽജിയുടെ ഹിന്ദു ആണാ ?
@streetfighter8617
@streetfighter8617 4 күн бұрын
അയിന് രാഹുൽ ജി ഹിന്ദു അല്ലല്ലോ 😂
@user-zf8ky9bk2t
@user-zf8ky9bk2t 4 күн бұрын
​Correc t. hindu. Namadhari. r@@streetfighter8617
@omanasunny5056
@omanasunny5056 3 күн бұрын
എന്നാരു പറഞ്ഞു​@@streetfighter8617
@streetfighter8617
@streetfighter8617 3 күн бұрын
@@omanasunny5056 ആരും പണയണ്ട അവന്റെ പേര് Roul vincy എന്നാണെന്ന് ഒരു വിധം വിവരമുള്ള ഇന്ത്യയിലെ എല്ലാവർക്കും അറിയാം . മറ്റൊരു രാജ്യത്തിന്റെ പൗരത്വവും അവനുണ്ട് . ഇതൊക്കെ ബിജെപി തൽക്കാലം മാറ്റി വെച്ചിരിക്കുന്ന ആയുധങ്ങൾ ആണ് 😎
@thombabu3914
@thombabu3914 4 күн бұрын
At the end there are "Karma" still left in UK
@kripeshbethur7453
@kripeshbethur7453 2 күн бұрын
Yes
@harimukundan2908
@harimukundan2908 4 күн бұрын
ഋഷി സുനക് Hindu ആയതുകൊണ്ടാകും റിഷി പ്രധാനമന്ത്രി ആയതുമുതൽ സാജന് ചൊറിച്ചിൽ ആയിരുന്നു ,മത്സരസമയത് തന്നെ ഇയാൾ പറഞ്ഞിരുന്നു ചതിയാനാണ് റിഷി എന്ന്.ഇന്ത്യ അടക്കി ഭരിച്ചിരുനറുടെ നാട് ഒരിക്കലെങ്കിലും ഒരു ഭാരതിയാണ് ഭരിച്ചല്ലോ അതുമതി അല്ലതെ ആ നാട് ഇന്ത്യയിൽ നിന്നും മുപ്പത്തഞ്ചു trillion കേട്ടവർ ഒന്നും ഒരിക്കലും നാനാവരുത് ,കട്ട മുതൽ കഴിഞ്ഞു ഇപ്പോൾ അത്ര തന്നെ.
@Psy338
@Psy338 4 күн бұрын
😂😂😂
@rknair615
@rknair615 4 күн бұрын
സത്യം;അതുതന്നെയാണ് അവ൯െറപ്രശ്ന൦
@shyamasunder63
@shyamasunder63 4 күн бұрын
Avide Indian vamshakane purathaakkaanum , ivide vellamkaariyeyum makkaleyum sthaapichu iruthaanum Marunadan aavumvidham nokkunnu.
@devadasan2827
@devadasan2827 4 күн бұрын
❤❤❤❤❤
@binduanil6333
@binduanil6333 4 күн бұрын
മോഡി യോട് അടുപ്പം കാണിച്ചതിന് ആഗോള മോഡി വിരുദ്ധർ കളിച്ച കളി, ഫ്രാൻസിലും ഇത് തന്നെ അവസ്ഥ.
@ironheartzz
@ironheartzz 4 күн бұрын
Voted 🗳️ for Labour Party.
@VinodKumar-wm8cc
@VinodKumar-wm8cc 4 күн бұрын
Avide Indian Bharichaal shajan achayanu OHO!!!! Ivide Madamma Bharichaal Aahaaaaaaaa😂😂😂😂😂😂😂😂😂
@sonnymathew3442
@sonnymathew3442 3 күн бұрын
Your caption is it true??
@bobenthomas8190
@bobenthomas8190 4 күн бұрын
Just because u lived in England for some time & still visit there once in a while don’t consider urself English Let them do what is good for their country….. * Making this comment without viewing the video as I stopped watching it for some time now
@philiposegeorge4792
@philiposegeorge4792 4 күн бұрын
100 percentage correct .
@RajyasnehiUm
@RajyasnehiUm 4 күн бұрын
വെള്ളക്കാരായാലും കുഞ്ഞാടുകൾ കുഞ്ഞാടുകൾ തന്നെ 😏..
@gamingpop555
@gamingpop555 4 күн бұрын
India is not old India we are growing but British is same as we have seen in old times
@user-vj4hq3kg5r
@user-vj4hq3kg5r 4 күн бұрын
Alla..marunada....namukku...abimanikkam,...kurchunalukal....indian. Bharichallo.,.....
@romeofoodandtravel2023
@romeofoodandtravel2023 4 күн бұрын
ഋഷി ജയിക്കുകയോ തോൽകുകയോ ചെയ്യട്ടെ. പക്ഷെ ഋഷിയുടെ പിൻഗാമിയായി iron lady preeti patel (Former home secretary )വരും. Preethi patel future prime minister of Britain🔥🔥
@sunilachary6588
@sunilachary6588 4 күн бұрын
ഷാജാ നാലരയല്ല അഞ്ചര മണിക്കൂറാണ് വ്യത്യാസം
@vargheseki2645
@vargheseki2645 4 күн бұрын
Rishi sir, Bring the Kohinoor as well while coming to Bharat...
@suluc2913
@suluc2913 4 күн бұрын
Oru visting visayil oral poyi videsathu "Award night 24" nadathuvan pattumo? Sorry
@Sudhakaran009
@Sudhakaran009 4 күн бұрын
Vote should be counted with in 2 or 3 days.
@rajeevmukundan9230
@rajeevmukundan9230 4 күн бұрын
This is like kerala politics. No vijyan there thats all.
@rajamohananm
@rajamohananm 4 күн бұрын
Sajan Sir is very happy to see Sunak's outster. But also anxious about next regime of labour party.
@sureshkumarkumar8955
@sureshkumarkumar8955 3 күн бұрын
🎉😢
@prinscharles4817
@prinscharles4817 4 күн бұрын
I don't think n what happened Sojan Joseph as per earlier episode🙄
@rajeevravi9418
@rajeevravi9418 4 күн бұрын
ശുനകൻ പരിപാടി അവസാനിപ്പിച്ചു...😂
@Indianlover1994
@Indianlover1994 4 күн бұрын
Secondary citizens are always secondary
@devassypl6913
@devassypl6913 4 күн бұрын
👌🏽👌🏽👌🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽
@universalconnection2155
@universalconnection2155 4 күн бұрын
This vedio is the perfect example of Marunadan manipulate things based his agenda. I live in UK last 20 years even before Sunak become PM in UK everyone know Tory have no chance in the next election due to the mess created by Boris and Later by Liz. What Marunadan telling Sunak is Indian Hindu is the reason for Tory defeat is not true, may be the scale of defeat may have some contribution from Sunak effect.
@user-bi1rx7uj9k
@user-bi1rx7uj9k 4 күн бұрын
ഞാനും ഇന്ന് വോട്ട് ചെയ്തു
@mixmediamedia2133
@mixmediamedia2133 4 күн бұрын
britain oru indiakkaran barikkenda avashyamilla .labour party is good choice support for labour party
@risensun906
@risensun906 4 күн бұрын
😳😳😳😳😳😳
@johnthomas4212
@johnthomas4212 4 күн бұрын
I don’t think it is against Rishi Sunak per se. It is the reaction against last 14 years of Conservative party rule and musical chairs with Prime Ministers that happened after David Cameron. Actually David Cameron did not want Brexit to happen, but he gave in to the far right elements in his party who were demanding it, hoping that British people will reject it. But he miscalculated and there was Russian intervention in it and Brexit went through. And he then resigned, not wanting to go through with Brexit process and then started series of Prime Ministers who were not able to negotiate Brexit process well.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 146 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 100 МЛН