ഖുര്‍ആനിലെ ഏറ്റവും കൊച്ചു സൂറത്ത് 7 വട്ടം ഓതൂ സന്തോഷവാര്‍ത്ത ലഭിക്കും!!

  Рет қаралды 108,265

THANZEEL Islamic Channel

THANZEEL Islamic Channel

5 күн бұрын

ഇന്ന് വെള്ളിയാഴ്ച രാവ്! ഇന്ന് രാവിലെ തന്നെ 7 വട്ടം ഈ കൊച്ചു സൂറത്ത് ഓതൂ സന്തോഷവാര്‍ത്ത ലഭിക്കും!!
ഇന്ന് ഒരു സന്തോഷവാര്‍ത്ത നിങ്ങള്‍ക്ക് ലഭിക്കും!!!
വെള്ളപേപ്പറില്‍ എഴുതിയാല്‍ അത്ഭുതം കാണാം
ഇന്ന് ദുല്‍ഹിജ്ജയിലെ മൂന്നാം
വെള്ളിയാഴ്ച രാവ്
ഖുര്‍ആനിലെ ഏറ്റവും കൊച്ചു സൂറത്ത്
7 വട്ടം ഇതുപോലെ ഓതൂ..
ചതിയില്‍ നിന്നും ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും കാവലാണ്
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1341
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 995
@THANZEEL
@THANZEEL 3 күн бұрын
നിസ്കരിക്കുന്നവര്‍ പോലും ഒഴിവാക്കിപോകുന്ന ഫര്‍ള്‌ നിസ്കാരം ഇതാ👇 kzfaq.info/get/bejne/epuJZpOCvM3FZ2g.html വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@ajnasajs9497
@ajnasajs9497 3 күн бұрын
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആയിൽ ഉൾപ്പെടുത്തണേ usthade❤❤❤❤
@aamiraheemaamiraheem4999
@aamiraheemaamiraheem4999 3 күн бұрын
Aameen
@user-ko4rl2md3r
@user-ko4rl2md3r 3 күн бұрын
Alhamdulilla usthad duayil charkkanam 🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y 3 күн бұрын
റബ്ബേ 🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y 3 күн бұрын
അള്ളാഹുവേ 🤲🤲🤲 സൂറത്തിൽ കൗസർ 🕋 ദാഇമാക്കാൻ തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 മുഹമ്മദ്‌ ആദമിനെ കൂടി ദുആയിൽ മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ ♥️ 🕋
@juneethasalam7345
@juneethasalam7345 3 күн бұрын
🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ ഭവനങ്ങളിലും നൽകണേ ഉസ്താദിൻ്റെ ഇന്നത്തെ ഇന്നത്തെ രാവിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ മറക്കാതെ ഉൾപ്പെടുത്തണേ🤲
@jameelahassan5408
@jameelahassan5408 3 күн бұрын
പരിശുദ്ധ മായ ഈ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയെല്ലാം മറക്കാതെ ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സ് അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@AyishaAa-ev1cu
@AyishaAa-ev1cu 2 күн бұрын
آمين يارب العالمين
@hibafathima109
@hibafathima109 2 күн бұрын
Duail ulpeduthanam
@jameelahassan5408
@jameelahassan5408 3 күн бұрын
ഓരോ അമലുകളും വീണ്ടും വീണ്ടും നമ്മളെ ഓർമ്മപ്പെടുത്തി ചെയ്യിപ്പിക്കുന്ന നമ്മുടെ ഉസ്താദിന് പടച്ചവൻ എല്ലാ ഖൈറും ബർക്കത്തും കൊടുത്തു ഒരു ആപത്തും അപകടവും അസുഖവും വരുത്താതെ കാത്തു രക്ഷിക്കട്ടെ.. ആമീൻ.. യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 3 күн бұрын
ആമീൻ 🤲🏻🤲🏻
@AnasKhan-xt6yp
@AnasKhan-xt6yp 3 күн бұрын
Aameen yarabbal aalameen 🤲🤲🤲
@junaida424
@junaida424 3 күн бұрын
ആമീൻ ആമീൻ ആമീൻ
@HakkimMohammed-hd6gl
@HakkimMohammed-hd6gl 2 күн бұрын
ആമീൻ
@Misiriya-kx6mt
@Misiriya-kx6mt 2 күн бұрын
Aameen 🤲
@zeenathvp1340
@zeenathvp1340 3 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓
@sakeerov786
@sakeerov786 2 күн бұрын
Ameen
@rajeenashafi2896
@rajeenashafi2896 3 күн бұрын
അൽഹംദുലില്ലാ ഖുർആൻ കൊണ്ട് വിജയിപ്പിച്ചവരിൽ ഞങ്ങളെയും ചേർക്കണേ 🤲🤲🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@KadeejaIbrahim-ks8df
@KadeejaIbrahim-ks8df 2 күн бұрын
ഇന്നത്തെ ഡയയിൽ ഇല്ലമുറടും ഹസിലവൻപ്രത്യേകം dua cheyyane.
@sunithakoduvath4283
@sunithakoduvath4283 3 күн бұрын
🤲🕋അൽഹംദുലില്ലാഹ് ഖുർആൻ കൊണ്ട് ഇരുലോക വിജയം ലഭിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@mumthazshajeer434
@mumthazshajeer434 3 күн бұрын
ആമീൻ 🤲🏼
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤
@user-ry5qc8dq4q
@user-ry5qc8dq4q 2 күн бұрын
Aameen ya rabbal aalameen
@izus972
@izus972 2 күн бұрын
aameen
@muhammedmusthafa4950
@muhammedmusthafa4950 2 күн бұрын
Ameen
@sunithakoduvath4283
@sunithakoduvath4283 3 күн бұрын
🤲💚പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഒക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚
@AllufaizTP
@AllufaizTP 3 күн бұрын
🤲🏻
@juneethasalam7345
@juneethasalam7345 3 күн бұрын
🤲♥️ ഓരോ ദിവസവും ഓരോ പ്രധാന സമയണ ളിൽ ഓരോ വിജ്ഞാനങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും നിഅ്മത്തും സലാമത്തും നൽകണേ അല്ലാഹ് സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഉസ്താദിനും ഞങ്ങൾക്കും നൽകണേ അല്ലാഹ്♥️🤲
@jameelahassan5408
@jameelahassan5408 3 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തന്ന പരിശുദ്ധ മായ ഈ സൂറത്ത് പതിവായി രാവിലെയും വൈകീട്ടും (സുഭഹിനും മഗ്‌രിബിനും ശേഷം ) ഉറങ്ങാൻ പോകുമ്പോഴും 3തവണ ഓതാറുണ്ട്. കുറച്ചു മുന്നേ ഉസ്താദ് പറഞ്ഞു തന്നതിന് ശേഷം എന്നും പതിവായി ഓതാറുണ്ട്.. അൽഹംദുലില്ലാഹ് എന്നും മുടങ്ങാതെ ഓതാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@rasiyabevi-hx6xp
@rasiyabevi-hx6xp 3 күн бұрын
Aameeen 🤲🤲🤲
@jariyanajeem8937
@jariyanajeem8937 3 күн бұрын
ആമീൻ 🤲
@user-ji7nt5hw5m
@user-ji7nt5hw5m 2 күн бұрын
Aameen
@Ibrahimkutty-me7jz
@Ibrahimkutty-me7jz 2 күн бұрын
Aameen yarabbal aalameen
@sijassirajsijassiraj7133
@sijassirajsijassiraj7133 2 күн бұрын
Aameen
@juneethasalam7345
@juneethasalam7345 3 күн бұрын
🤲🕋 അല്ലാഹുവേ പരിശുദ്ധ ഖുർആനുമായി കൂടുതൽ അടുക്കാനും ദിവസവും മുടങ്ങാതെ എല്ലാ നിസ്ക്കാര ശേഷവും ഖുർആൻ പാരായണം ചെയ്യാനും 'മഹത്യങ്ങളുള്ള സൂറത്തുകൾ ദിവസവും പ്രാധാന്യത്തോടെ ഓതാനും ഉന്മേഷവും, ഉത്സാഹവും നൽകണേ റബ്ബേ🤲🕋
@safwaneilishsafwan1372
@safwaneilishsafwan1372 3 күн бұрын
آمين 🤲🤲
@haseenaummer
@haseenaummer 3 күн бұрын
Aameeen🤲🤲🤲
@fathimap6539
@fathimap6539 3 күн бұрын
Ameen ameen yarebbal alameen
@user-rn4uy9ww8m
@user-rn4uy9ww8m 3 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@user-ni9oh4nw7b
@user-ni9oh4nw7b 2 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah
@vaheedajamal9189
@vaheedajamal9189 3 күн бұрын
പരിശുദ്ധമായഈ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലയറിയ ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ വേണ്ടപ്പെട്ട എല്ലാവരെയും മറക്കാതെ ചേർക്കണേ ഉസ്താദേ
@noorjahanali8150
@noorjahanali8150 3 күн бұрын
മക്കൾക്ക് പനി തൊണ്ടവേദനയൊക്കെയാണ് എത്രയും പെട്ടെന്ന് ബുദ്ധിമുട്ടുകൾ മാറി ഷിഫ യാവാൻ ദു അ ചെയ്യണെ ഉസ്താദെ .............................
@aysha8721
@aysha8721 2 күн бұрын
അസ്സലാമുഅലൈക്കും. ഉസ്താദിന്റെ. വിലപ്പെട്ട. ദുഹയിൽ. എന്നെയും. എന്റെ. കുടുംബത്തെയും.. ഉൾപ്പെടുത്തണം.
@abgamer9188
@abgamer9188 2 күн бұрын
Aameen 🤲🏻
@juneethasalam7345
@juneethasalam7345 3 күн бұрын
🤲 സൂറത്ത് കൗസറിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' സൂറത്ത് കൗസർ ഓതിലൂടെ നമ്പി(സ) തങ്ങളുടെ കൈകളിലൂടെ കൗളിൽ കൗസർ വാങ്ങി കുടിക്കാനും മുത്തായ ഹബീബിനെ മനാമിൽ കാണാനും ഭാഗ്യം നൽകണേ അല്ലാഹ്' എല്ലാ വിധ ഖൈറും ബറക്കത്തും സാമ്പത്തിക അഭിവൃത്തിയും ഇരുലോക വിജയവും ഈ സൂറത്തിൻ്റെ മഹത്വം കൊണ്ട്, ഈ സൂറത്ത് ഓതുന്നതിൻ്റെ മഹത്വം കൊണ്ട് ഞങ്ങൾക്ക് നേടാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲
@Shefnafathima-xz3xt
@Shefnafathima-xz3xt 3 күн бұрын
ആമീൻ🤲🏻
@fouziyafouzi4913
@fouziyafouzi4913 2 күн бұрын
Ameen yarabbalaalameen
@maryam8437
@maryam8437 2 күн бұрын
Aameen
@user-tn7eg1bc8z
@user-tn7eg1bc8z 2 күн бұрын
Aameen
@abdulnazarpallara518
@abdulnazarpallara518 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 3 күн бұрын
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@Sh_ani_zz_z
@Sh_ani_zz_z 2 күн бұрын
Aameen Aameen yaa rabbal aalameen
@user-ry5qc8dq4q
@user-ry5qc8dq4q 2 күн бұрын
Aameen ya rabbal aalameen
@muneeratk3153
@muneeratk3153 2 күн бұрын
Ameen ameen yarabball alameen🤲🤲🤲
@sijassirajsijassiraj7133
@sijassirajsijassiraj7133 2 күн бұрын
Aameen
@jasminnizar6670
@jasminnizar6670 3 күн бұрын
ഈ വിശിഷ്ഠ രാവിൽ🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@mohdsajad849
@mohdsajad849 2 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jafreenashajir545
@jafreenashajir545 3 күн бұрын
എന്റെ ഭർത്താവിന്റെ രോഗം ശിഫയാവാനുംസിഹ്റ് ്് ബാതിലാവാനും ദുആ ചെയ്യണേ ഉസ്താദേ
@msstore5558
@msstore5558 3 күн бұрын
അൽഹംദുലില്ലാഹ് 🤲ഇന്നത്തെ മഹത്തായ ദിവസത്തിലെ ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲🤲
@saleehamk5535
@saleehamk5535 2 күн бұрын
എനിക്കും മകൾക്കും ഭർത്താവിന്റെ അടുത്തേക്ക് പോകാൻ വിസ ലഭിച്ചിട്ടുണ്ട് .പക്ഷെ ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരുപാട് തടസങ്ങൾ ഉയരുന്നുണ്ട് .എല്ലാ തടസവും മാറി ഈ ദുൽ ഹിജ്ജ മാസം തന്നെ ഭർത്താവിന്റെ അടുത്ത എത്തുവാൻ ഉസ്താദ് ദുആ ചെയ്യണം . 🤲
@saneera-fc9pl
@saneera-fc9pl 2 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ... ഉസ്താദിന്റെ class കൃത്യമായി കേൾക്കാനും അതുപോലെ പ്രവർത്തിക്കാനും തൗഫീഖ് ഉണ്ടാവട്ടെ ആമീൻ 🤲🤲
@pathummacmpathummacm8220
@pathummacmpathummacm8220 3 күн бұрын
മകൾക്കും മകനും ഖയറായ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ usthade🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥
@sareenaaboobacker7166
@sareenaaboobacker7166 2 күн бұрын
എല്ലാ പ്രയാസങ്ങളും നിങ്ങാനും മക്കൾ സലിഹീങ്ങളാവനും ദുആ ചെയ്യണം
@havvaumma4564
@havvaumma4564 3 күн бұрын
അൽഹംദുലില്ലാഹ് ഹലാലായ മുറാദ് നിറവേറാൻ ദുആ ചെയ്യണം ഉസ്താദ് ഒരു വിഷമത്തിലാണ് അത് തീരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ayishashamla5805
@ayishashamla5805 2 күн бұрын
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲
@safiyabeegom7062
@safiyabeegom7062 3 күн бұрын
Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲🏻🤲🏻🤲🏻 ഉസ്താദിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സം നൽകട്ടെ 🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ🤲
@ahammednaseema786
@ahammednaseema786 3 күн бұрын
അല്ലാഹുവേ ഞാൻ 100 പ്രാവശ്യം ഓതുമായിരുന്നു. അൽഹംദുലില്ലാഹ് 🤲🏻🤲🏻
@busharabasheer161
@busharabasheer161 2 күн бұрын
വെള്ളിയാഴ്ച്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് കുടുംബത്തിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദ്🤲🏻🤲🏻
@vaheedajamal9189
@vaheedajamal9189 3 күн бұрын
നമ്മൾ മറന്നു പോകുന്ന ഓരോ അമലുകളും വീണ്ടും ഓർമ്മപ്പെടുത്തി തരുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാ ഹയറും ബർക്കത്തും നൽകണേ റബ്ബേ 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ🤲🏻🤲🏻🤲🏻
@gamingteam-sl2gf
@gamingteam-sl2gf 2 күн бұрын
ഹൈറായ ജീവിതം മോൾക്ക് നിലനിർത്താൻ ഭർത്താവിന്റെ കൂടെ മരണം വരെ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🌠🌠
@vaheedajamal9189
@vaheedajamal9189 3 күн бұрын
🤲🏻 സൂറത്ത് കൗസറിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻ആമീൻ
@muhammedrisalpc2703
@muhammedrisalpc2703 3 күн бұрын
Aameen 🤲
@mumthazshajeer434
@mumthazshajeer434 3 күн бұрын
3വട്ടം ദിവസവും ഓതറുണ്ട് അൽഹംദുലില്ലാഹ്...
@SainulAbudeen
@SainulAbudeen 3 күн бұрын
മകൻ്റെ വിവാഹം ശെരി ആകാൻ പ്രത്യേകം dua ചെയ്യണം
@user-tq1pz6dp2y
@user-tq1pz6dp2y 3 күн бұрын
🕋 റഹുമാനായ തമ്പുരാനെ 🤲🤲🤲 എല്ലാ ആപത്ത്‌ മുസീബത്തിൽ നിന്നെല്ലാം ഉസ്താദിനെയും ♥️ നമ്മളെയും പൊന്നുമക്കളെയും വേണ്ടപ്പെട്ടവരെയും റബ്ബേ 🤲🤲 നിന്റെ കാവലും രക്ഷയും ഹിഫ്ളും നൽകണേ തമ്പുരാനേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🕋
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ🤲
@mujeebm7366
@mujeebm7366 3 күн бұрын
Aameen
@havvaumma4564
@havvaumma4564 3 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഉസ്താദേ ഞാൻ ദിവസം രാത്രി കിടക്കാൻ നേരത്ത് ഓതാറുണ്ട് മൂന്നുപ്രാവശ്യം അല്ലാഹു കബൂൽ ചെയ്ത് അതിന്റെ എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നമുക്ക് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RasiyaRasiya-gj3qp
@RasiyaRasiya-gj3qp 3 күн бұрын
മക്കളൊക്കെ നല്ല ഉന്നതിയിൽ എത്താൻ dua cheyyenam
@user-tq1pz6dp2y
@user-tq1pz6dp2y 3 күн бұрын
🕋 അൽഹംദുലില്ലാഹ് 🤲🤲 ഈ കൊച്ചു സൂറത്തിനു 🕋 എത്രയും പ്രതിഫലം ഉണ്ടെന്നു നമ്മുടെ സഹോദരൻ പ്രിയ ഉസ്താദിന്റെ ♥️ ക്ലാസ്സിലൂടെ മനസിലാക്കാൻ പറ്റി അൽഹംദുലില്ലാഹ് 🤲🤲🤲 ശുക് റൻ ലക്കും യാ ഉസ്താദേ ♥️ അള്ളാഹുവേ 🤲🤲ഖൈറും ബറക്കത്തും സലാമത്തും റാഹത്തും നൽകണേ റബ്ബേ ആമീൻ 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 2 күн бұрын
ആമിൻ🤲
@seenathnh1117
@seenathnh1117 2 күн бұрын
ആമീൻ
@hanananu1147
@hanananu1147 2 күн бұрын
അൽഹംദുലില്ലാഹ്.. വിലമതിക്കാനാവാത്ത അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന്റെ ക്ലാസ് 👌👌.,ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് .🤲🤲🤲
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ👌
@ajnasajs9497
@ajnasajs9497 3 күн бұрын
മാഷാഅല്ലാഹ്‌ ഈ സൂറത്ത് ജീവിതത്തിൽ നില നിറുത്താൻ തൗഫീഖ്‌ നൽകണേ അല്ലാഹ് 😢🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤❤❤❤
@Shefnafathima-xz3xt
@Shefnafathima-xz3xt 3 күн бұрын
പരിശുദ്ധമായ ഈ സൂറത്ത് നമ്മുടെ ജീവിതത്തിൽ പതിവാക്കാനുംധാരാളം അനുഗ്രഹങ്ങൾ ലഭിക്കാനും അല്ലാഹു തൗഫീക്ക് നൽകട്ടെ🤲🏻
@muhammednasih6964
@muhammednasih6964 2 күн бұрын
ആമീൻ 🤲🤲🤲
@abdurahmanraheem2094
@abdurahmanraheem2094 2 күн бұрын
അൽഹംദുലില്ലാഹ് 👍ഭർത്താവിന്ന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദേ
@sabeenasiraj7102
@sabeenasiraj7102 2 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നല്ല നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും അതിന്റെ പ്രവർത്തകറക്കും അല്ലാഹുവേ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@umarmukthar364
@umarmukthar364 2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തനെ 🤲🏻🤲🏻🤲🏻😔
@asharani4904
@asharani4904 3 күн бұрын
Alhamdulillah Ameen 🤲🏻
@fasifasila3837
@fasifasila3837 2 күн бұрын
ഉസ്താദിന്റെ ദുഹായിൽ എന്നെയും കുടുംബത്തെയും മരണപെട്ടവരെയും insha allah ചേർക്കണം
@ZeenathAbdulkhader
@ZeenathAbdulkhader 2 күн бұрын
ദുആ ചെയ്യനെ ഉസ്താദ് മകളുടെ മകന് എ ൽ കെ ജി യാണ് സ്കൂൾ പോവാൻ ഭകര മടി യാണ് മാറാൻ ദുആ ചെയ്യനെ ഉസ്താദ് ദേ
@mohammedshajahan3184
@mohammedshajahan3184 3 күн бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
@fathimamaruvayil4356
@fathimamaruvayil4356 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വീട് പണി പെട്ടന്ന് പൂർത്തി യാവാൻ ദുആ ചെയ്യണേ ഉസ്താദേ
@mumthazashraf6716
@mumthazashraf6716 2 күн бұрын
അൽഹംദുലില്ലാഹ്... 🤲🏻🤲🏻 ഒത്താറുണ്ട് ഉസ്താദേ... 🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണേ...🤲🏻🤲🏻🤲🏻😢
@Aishashafi-dk2fh
@Aishashafi-dk2fh 3 күн бұрын
ഈ സൂറത്ത് രാവിലെയും വൈകിട്ടും ഓദാറുണ്ട് (ഉസ്താദ് പറഞ്ഞത് കൊണ്ട് ) എന്നും ഓതാൻ പടച്ചവൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏼 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼
@shejeenasheji1870
@shejeenasheji1870 3 күн бұрын
അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@mohammedshajahan3184
@mohammedshajahan3184 3 күн бұрын
എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@saleenasulaiman2423
@saleenasulaiman2423 2 күн бұрын
..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢
@jameelapt4218
@jameelapt4218 2 күн бұрын
ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ അസുഖങ്ങളൊക്കെ മാറാൻ ദുആ ചെയ്യണേ
@zeenathvp1340
@zeenathvp1340 3 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓എല്ലാ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും രക്ഷ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@user-rn4uy9ww8m
@user-rn4uy9ww8m 2 күн бұрын
ആമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 3 күн бұрын
അൽഹംദുലില്ലാഹ് 🕋🤲ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീപ🕋🤲
@nasarcp2297
@nasarcp2297 2 күн бұрын
എന്റെ ഉപ്പ ഹജ്ജിന് പോയതാണ് ഇപ്പോൾ പനിയാണ് പനിമാറാൻ ഉസ്താദ് പ്രത്യേകം ഈ രാവിൽ ദുആ ചെയ്യണ
@ajsalaju5647
@ajsalaju5647 3 күн бұрын
ഉസ്തിദിൻ്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲🤲 മജ്‌ലിസ് 👌👌💯
@Ijas-lb7rg
@Ijas-lb7rg 3 күн бұрын
അൽഹംദുലില്ലാഹ് 🤲നിസ്ക്കാരശേഷം 11പ്രാവശ്യം ഓതാ റുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാല തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@linumuhsin8214
@linumuhsin8214 3 күн бұрын
എന്റെ ഭർത്താവ് ഇന്നലെയാണ് ഗൾഫിൽ പോയത് ഒരു ജോലികിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണേ
@Kadheeja-kc7rw
@Kadheeja-kc7rw 2 күн бұрын
എന്റെ കണ്ണിനു ഞരമ്പ് സംബന്ധിച്ചു ള്ള കാഴ്ച്ച കുറവ് ഉണ്ട് കുറേശെ തിമിരവും ഉണ്ട്, ഓപ്പറേഷൻ ഇല്ലാതെ എല്ലാം റാഹത്തിൽ ആകാൻ ദുആർക്കണേ ഉസ്താദ്
@RamlathBeevi-rg7qn
@RamlathBeevi-rg7qn 2 күн бұрын
ഉസ്താദ് ഈ സൂറത്ത് പറഞ്ഞു തന്നിട്ടുണ്ട് കേട്ട ഉടനെ കുറച്ചു ദിവസം പതിവായി ഓതും പിന്നെ പുതിയത് വരും റബ്ബ് സഹായിക്കണേ സൂറത്തുൽ koudar ഓതാൻ തൗഫീഖ് ചെയ്യണേ നാഥാ ആമീൻ.
@jasminnizar6670
@jasminnizar6670 3 күн бұрын
👍👌ഓരോ പ്രഭാതവേളകളിലും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ🤲ആമീൻ🤲
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ🤲
@nafeesaaboobacker-en9td
@nafeesaaboobacker-en9td 2 күн бұрын
ഉസ്താദേ എന്റെ മകൻ ശനിയാഴ്ച ഗൾഫിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ട് യാത്ര ഖയറാവാൻ ഉസ്താദ് ദുആ ചെയ്യണേ
@AslamAslu-pq1hz
@AslamAslu-pq1hz 2 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഈ പരിശുദ്ധ മായ വെള്ളിയാഴ്ച രാവിലെ ദുആ യിൽ എന്നെയും എന്റെ കുടുംബത്തി നെയും ഉൾപെടുത്തണേ എന്റെ സഹോദരൻ സഹോദരി മാര് രണ്ട് വർഷമായി ചെറിയ പ്രശ്നങ്ങൾ കൊണ്ട് മിണ്ടുന്നില്ല ഒന്ന് എല്ലാവരും നന്നായി കാണാൻ നല്ല പൂതിയുണ്ട് റബ്ബേ ഞങ്ങളെ ഒരുമിപ്പിച്ചു തരണേ ഉസ്താദ് ദുആ ചെയ്യണേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭യാറബ്ബൽ ആലമീൻ 🤲🏻🤲🏻😭😭🕋🕋🕋
@nasarcvn837
@nasarcvn837 3 күн бұрын
ഉസ്താ...ദുആ ചെയ്യണം..എന്റെ കാലിന്റെ മുട്ടിനു നിർ വന്ന് സുജൂദ് ചയ്യാൻ ബുദ്ധിമുട്ടാണ്. മാറാൻ ദുആ ചെയ്യണം
@Aysha-mh9nm
@Aysha-mh9nm 2 күн бұрын
нι
@Sharifacm-sf1rw
@Sharifacm-sf1rw 2 күн бұрын
പേരക്കുട്ടിക്ക് സ്കൂളിൽ പോവാൻ മിടിയാണ് മടി മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@Kadheeja-kc7rw
@Kadheeja-kc7rw 2 күн бұрын
ഈ വെള്ളിയാഴ്ച്ച രാവിലെ ദുആയിൽ എന്റെ മോൾക്ക് സ്വന്തമായി വീടുണ്ടാക്കാനുള്ള ഹലാലായ ഒരു വഴി തു rannu കിട്ടാൻ ദുആ ർക്കണേ
@haleemahabeebulla2655
@haleemahabeebulla2655 2 күн бұрын
അൽഹംദുലില്ലാഹ് ഈ സൂറത്ത് ജീവിതത്തിൽ നിലനിർത്താൻ ഞങ്ങൾക് ഏല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ആമീൻ
@CR7RIDER96
@CR7RIDER96 3 күн бұрын
ആമീൻ റബ്ബേ ഞങ്ങടെ മുറാദുകൾ ഹാസിലാക്കി തരണമേ റബ്ബേ ആമീൻ 🤲🤲 തോൽപ്പിച്ച് നാണം കെടുത്തി കളയലേ റബ്ബേ മക്കളെ ഭർത്താവിനെ ഞങ്ങളെ ഒരു കഴിവും ഇല്ലാത്തവരാണ് ഞങ്ങൾ റബ്ബ് തന്നാലാണ് ഉണ്ടാവുകയുള്ളു ശത്രുക്കളുടെ മുന്നിൽ വിജയിപ്പിക്കണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲
@Ayishuu383
@Ayishuu383 3 күн бұрын
മോൾക്ക്‌ ഖൈറായ കല്യാണം ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദേ
@asmesoft6876
@asmesoft6876 3 күн бұрын
ആമീൻ
@sajinamn9929
@sajinamn9929 3 күн бұрын
Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲
@suharajamal-cm5gp
@suharajamal-cm5gp 2 күн бұрын
Alhamdulillaah...alhamdulillaah.....aameen yaa rabbal aalameen.....❤❤❤❤❤❤❤
@a_m_a_n_0007
@a_m_a_n_0007 3 күн бұрын
വല്ലാത്തൊരു ബുദ്ധിമുട്ടിലും സങ്കടത്തിലും ആണ് 😢😢ദുആ ചെയ്യണേ ഉസ്താദേ...
@rasiyaurothiyil1543
@rasiyaurothiyil1543 2 күн бұрын
ഉസ്താദ് ഞങ്ങളെ എല്ലാ ദുആയിലും ഏർപ്പെടുത്തണം
@rashirinurifu7671
@rashirinurifu7671 3 күн бұрын
ഉസ്താദിന്റെ ദുആ യിൽ എന്നേ യും കുടുംബത്തെയും ഉത്പാടുത്തണേ 🤲🏻🤲🏻😭
@user-uy4zr6np3m
@user-uy4zr6np3m 2 күн бұрын
ഭർത്താവിൻ്റെ കച്ചവടത്തിൽ order കിട്ടാൻ ബറക്കത്തിന് കടം വീടാൻ മകൻ ഹിഫ്ള് പഠിക്കുന്നു ഹൈറാവാൻ മക്കൾ സ്വാലിഹാവാൻ 8 ലക്ഷം കടമാണ് usdade ആഖിബത്ത് നന്നാവാൻ മാതാ പിതാക്കൾക്കും dua usdad😭😭😭
@kiljhgvhgfx
@kiljhgvhgfx 2 күн бұрын
അസ്സലാമുഅലൈക്കും 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@balkees5161
@balkees5161 2 күн бұрын
ഈ കുഞ്ഞു സൂറത്തിന്റെ വലിയ മഹത്വങ്ങൾ ഞങ്ങൾക്കറിയിച്ചു തന്ന ഉസ്താദ് ന്ന് ധാരാളം ഖൈർ നൽകണേ അല്ലാഹ് 🤲🤲
@najisvlog3240
@najisvlog3240 2 күн бұрын
Ameen
@juneethasalam7345
@juneethasalam7345 2 күн бұрын
ആമീൻ🤲
@Ibrahimkutty-me7jz
@Ibrahimkutty-me7jz 2 күн бұрын
Aameen yarabbal aalameen
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 2 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@sajithakakki959
@sajithakakki959 2 күн бұрын
ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲
@balkeesmoidutty1942
@balkeesmoidutty1942 2 күн бұрын
മരുമകൻക്ക് കിഡ്‌നിക്ക് പ്രശ്നം ഉണ്ട് പ്രശറും കൂടുതലാണ് ദുആ ചെയ്യണേ ഉസ്താദ്
@asiat9862
@asiat9862 2 күн бұрын
എല്ലാ ദുആകളിലും ഉൾപെടുത്തണം ഉസ്താ തേ
@mamukoya7947
@mamukoya7947 3 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@RafeekParammal-mm7co
@RafeekParammal-mm7co 3 күн бұрын
വീട്ടിലുള്ള എല്ലാവരുടെയും അസുഖം ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദെ
@fathimakt4771
@fathimakt4771 3 күн бұрын
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 Aameen Yaa Rabbel Aalameen 🤲
@izus972
@izus972 2 күн бұрын
Alhamdulillah alhamdulillah alhamdulillah aameen ya rabbal aalameen
@muhammadshafi8443
@muhammadshafi8443 2 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലഹു വിന്റെ എല്ലാകൈറൂം .. ബർകത്തും റാഹത്തും നിഹ് മത്തും നമ്മളിൽ ഉണ്ടാവട്ടെ
@user-gd6mu7hk7k
@user-gd6mu7hk7k 3 күн бұрын
Alhamdhulillah Alhamdhulillah aameen aameen ya rabbal aalameen
@shihabshihab3999
@shihabshihab3999 2 күн бұрын
الحمد لله الحمد لله الحمد لله
@bee.4927
@bee.4927 2 күн бұрын
ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
@ayshaaboobacker5430
@ayshaaboobacker5430 2 күн бұрын
ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@haleemahabeebulla2655
@haleemahabeebulla2655 2 күн бұрын
പുന്നാര മുത്ത് നബിയെ കാണാതെ മരിപ്പിക്കല്ലേ അള്ളാഹ് 🤲ആമീൻ
@aaliyabindansil4588
@aaliyabindansil4588 2 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🏻
@ahmadmammad7455
@ahmadmammad7455 2 күн бұрын
മരണപെട്ട എല്ലാവരെയും ഉൾപ്പെടുത്തണം ദുആയിൽ
@shihalsaudi9395
@shihalsaudi9395 2 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@maimoonamampuram
@maimoonamampuram 2 күн бұрын
الحمدلله الحمدلله الحمدلله 💐 اميييييييييين 😭🕋😭 امييييييييييين 😭 امييييييييييين
@najumarasheed8208
@najumarasheed8208 3 күн бұрын
ഇന്നത്തെ ദുഹയിൽ എന്നെയും കുടുംബത്തെയും cherkane ഉസ്താദേ ഞങ്ങടെ കടം എത്രയും പെട്ടന്ന് thiraan ദുഹാ ചെയ്യണേ ഉസ്താദേ
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,7 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,7 МЛН