ഇന്നത്തെ ഡിവൈൻ മെസ്സേജ് 🌞💕🪬♥️Divineheal mslayalam tarots 2

  Рет қаралды 5,654

Divine heal Malayalam Tarots 2

Divine heal Malayalam Tarots 2

8 күн бұрын

Tarotreading
Timelessreading
Divinemessege
Trending
psychic reading
Malayalam
Tarotreading
Reikyhealing

Пікірлер: 211
@sindhusanalsindhu6031
@sindhusanalsindhu6031 6 күн бұрын
സത്യമാണ് ഞാൻ ഇന്നലെ എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു പക്ഷേ ഒന്നും അങ്ങനെ ഓർമ്മയില്ല രാവിലെയുള്ള ഈ തിരക്കിനിടയിലും ഈ റീഡിങ് കേട്ട് കഴിഞ്ഞാൽ ഒരു പോസിറ്റീവ് എനർജി ഉണ്ട് ഇന്നും പ്രതീക്ഷയോടെ നല്ലത് മാത്രം വരട്ടെ എന്ന് വിചാരിക്കുന്നു
@wordofwisdom5281
@wordofwisdom5281 6 күн бұрын
ഞാനും കണ്ടു.
@bindub9920
@bindub9920 6 күн бұрын
സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിൽ എല്ലാം സമർപ്പിച്ചിരിക്കുന്നു. അവിടുന്ന് തന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏❤️❤️
@vanajasa6575
@vanajasa6575 5 күн бұрын
ശരിയാണ്. എല്ലാം ശരിയാണ്. ❤❤❤❤പിന്നെ മറ്റുള്ളവരെ മനസ്സിലാക്കാൻ എളുപ്പം പറ്റുന്നുണ്ട് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്നപോലെ. ഭർത്താവാണ് എന്റെ ലോകം എന്ന് കരുതിയതാണ് എനിക്ക് പറ്റിയ തെറ്റ്. കിട്ടിയത് അവഗണന, കത്തുവാക്ക്, ദേഹോപദ്രവം. ബാക്കി പറയണ്ടല്ലോ. ഭഗവാന്റെ കൃപ കൊണ്ട് ജീവിച്ചിരിക്കുന്നു.Something special feel ചെയ്യുന്നുണ്ട്
@Niroshsureshc
@Niroshsureshc 6 күн бұрын
Thank you Divine❤️ Thanl you Angels❤️❤️ Thank you Universe❤️❤️❤️
@rajasekharannairgopalapill9253
@rajasekharannairgopalapill9253 6 күн бұрын
ഓം നമഃ ശിവായ... താങ്ക്‌സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹❤️❤️❤️...
@user-sq3bt9oj2v
@user-sq3bt9oj2v 6 күн бұрын
Reading കേട്ടപ്പോൾ ഒരു possitive energy കിട്ടി. Thanku universe. Thankyu madam 🙏
@user-gx9mj1ei3u
@user-gx9mj1ei3u 6 күн бұрын
യൂണിവേഴ്സ് തീരുമാനിക്കട്ടെ താങ്ക് യു യൂണിവേഴ്സ്, താങ്ക് യു മാം
@meenasubash2294
@meenasubash2294 6 күн бұрын
Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰❤🥰🥰❤🥰🥰❤ Thankyou Angels 🙏🙏🙏🙏😇😇😇❤❤❤❤❤❤❤
@sarithaks3424
@sarithaks3424 6 күн бұрын
മാം പറയുന്ന കാര്യങ്ങൾ എന്റെ ലിഫ്മായിട്ട് ഒരുപാടു ബന്ധമുള്ളതുമാണ് സത്യവുമാണ്. ഞാൻ എല്ലാ ദിവസവും മാമിന്റെ ഡിവൈൻ msg കാണാറുണ്ട്.. മാമിനും മറ്റെല്ലാവർക്കും നന്മയും മനസ്സമാധാനനവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@preenavr5950
@preenavr5950 5 күн бұрын
പറഞ്ഞ കാര്യങ്ങൾ ശരിയായി. എനിക് ചില കാര്യങ്ങൾക്ക് ക്ലാരിറ്റി വേണമായിരുന്നു. അത് കിട്ടി 🙏Thanku you universe. Thank you🙏
@pradeepbabu2327
@pradeepbabu2327 6 күн бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🔱
@mvpadmini7923
@mvpadmini7923 5 күн бұрын
💯 % സത്യമായ കാര്യം ആണ് മാം പറയുന്നത്. Thank you So much ma'am 🙏🙏❤❤ Thank you Universe 🙏🙏🙏🙏❤️❤️
@User-an3mnx7
@User-an3mnx7 6 күн бұрын
സത്യം ആണ് ചേച്ചി കാശിനു വേണ്ടി വിഷമിച്ചു ഇരുന്ന് കാണുക ആണ് ഈ വീഡിയോ... എന്റെ പേഴ്സൺ തിരിച്ചു വന്നു...thanks god 🙏🙏🙏 thanks universe 🙏🙏🙏thanks ചേച്ചി 🙏🙏🙏
@induvijukumar713
@induvijukumar713 6 күн бұрын
Thank you Universe ❤ Thank you Angels❤ Thank you Divine ❤ Thank you Chechi ❤...
@user-hb2mv7ny4i
@user-hb2mv7ny4i 6 күн бұрын
❤ എല്ലാം ശരിയാണ്❤ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നില്ല😢
@bindub9920
@bindub9920 5 күн бұрын
വളരെ സത്യമാണ്, ഇന്ന് വിളിച്ച ആളുകളുടെ ഒക്കെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കുവാൻ ആയിട്ട് കഴിയുന്നുണ്ട്. 🙏❤️❤️❤️
@sindhuvijay9151
@sindhuvijay9151 6 күн бұрын
Kelkan kothichathu hare krishna 🎉🎉🎉🎉🎉devil energy poyi…🙏🙏🙏intution other side manasilakan kazhiyarundu 🎉🎉🎉🎉guruvayurappan anugrahikane 🎉🎉🎉🎉
@sarojinick8582
@sarojinick8582 6 күн бұрын
മോണിംഗ് ചേച്ചി... നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏
@achur9945
@achur9945 6 күн бұрын
സത്യം ഞാൻ സ്വപ്നം കണ്ടു, ഒരു കിണറ്റിൽ, ഒരു കൊച്ചു കുട്ടി പാമ്പിന്റേം, പുലി‌ടേം കൂടെ കളിക്കുന്നു,
@geethukrishnapriya
@geethukrishnapriya 5 күн бұрын
Thank you Universe 💗💗💗❤Thank you Angel ❤❤ Thank you Divine ❤❤🎉🎉
@ajithak3194
@ajithak3194 6 күн бұрын
Correct reading. നാളെ tailoring and accounting exam ആണ്. 😢അതിൻറെ തിരക്കാണ് ഇന്ന്. Thank you 👍🙏🙏🙏. മക്കൾക്ക് എങ്കിലും എന്നെ മനസിലാക്കാൻ പറ്റിയാൽ മതിയായിരുന്നു
@malutti98
@malutti98 6 күн бұрын
സത്യം ചേച്ചി ഞാൻ ഇന്നു സ്വപ്നം കണ്ടു ഞെട്ടി ആണ് ഉണർന്നത് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ,,🙏
@minimolpm
@minimolpm 6 күн бұрын
Sheryanu. Mam. Njan. Puthiya. Oru. Alayimari. Mam. Thanku. Mam❤❤🙏🙏🙏🙏🙏
@soudhaminie3722
@soudhaminie3722 6 күн бұрын
❤️🙏om namasivaya ❤️❤️❤️🙏🙏🙏thanks mam❤️❤️❤️🙏🙏
@athiras7665
@athiras7665 6 күн бұрын
Thankue mam. God bless🙏♥. Thankue divine. Thankue universe. Thankue angels🙏♥🥰.
@preethiharidas2617
@preethiharidas2617 6 күн бұрын
Tnk u universe🙏🙏റിലേഷൻ ship ൽ struggle ഉണ്ടായിരുന്നു... പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു...കുറെ സ്വപ്നം കണ്ടു.. തിരിച്ചു ഓർമയില്ല..
@zarastalks74
@zarastalks74 6 күн бұрын
ഇന്ന് എനിക്കും.. ഒരു.. സ്പെഷ്യൽ day തന്നെ ആണ്... ❤️❤️❤️thanku univers 💐
@black.berry.__
@black.berry.__ 6 күн бұрын
Thankyou ചേച്ചി. Thankyou universe
@user-dp3eo5dh2o
@user-dp3eo5dh2o 6 күн бұрын
Thankyou Jesus love you Jesus ❤❤❤❤
@bindhusaradha6509
@bindhusaradha6509 6 күн бұрын
🙏🏼ethrayum cricket reading eganpattunu. Really egalmasge. Thank you mam ❤Thank you univers ❤❤❤❤
@RemaniMV-nw1zc
@RemaniMV-nw1zc 6 күн бұрын
എല്ലാം സത്യം ആണ് thanks ഗോഡ്
@RahulRahul-ne4lj
@RahulRahul-ne4lj 6 күн бұрын
Thank You Angel🙏💞 Thank You Universe 🙏💞Thank You Divine🙏💞🙏🙏🙏😍🤗💖🧚😇 💓💓💓
@shajimv3251
@shajimv3251 6 күн бұрын
Thanku mam ❤thanku univvers thanku univvers thanku univeers
@sinis7723
@sinis7723 6 күн бұрын
Thank you dear Mam.....paranjath valare satyamaanu.....prartganakkoppam negatives kalayunna oru procedure ippo cheyyunnu ....athinte release nadakkunnu....Thank you universe..Hare Krishna ❤❤❤
@user-el1mr3ul1w
@user-el1mr3ul1w 6 күн бұрын
ഇപ്പോൾ തന്നെ എനിക്കു മനസ്സിലായി മേടം..
@user-zp6mt4pz5x
@user-zp6mt4pz5x 6 күн бұрын
സത്യം ഞാൻ സ്വപ്നം കണ്ടാണ് എഴുന്നേറ്റത് ❤🙏 നന്ദി divine നന്ദി മാം
@user-ei9du5ey2z
@user-ei9du5ey2z 6 күн бұрын
Sathyamanu mam Ente mattam njanariyunnu. Thank you Thank you universe
@sharadhav2265
@sharadhav2265 6 күн бұрын
100%സത്യമാ താങ്ക് യൂ യൂണിവേഴ്സ് ത്തങ്ക യൂ mam
@user-hs8kc5xd4c
@user-hs8kc5xd4c 6 күн бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@reeshasayish7885
@reeshasayish7885 5 күн бұрын
കറക്റ്റ് thanku divine ❤
@user-dr6jo1xq6v
@user-dr6jo1xq6v 6 күн бұрын
Mam ഒരു അപേക്ഷ ഉണ്ട്. ജോലിക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് ഉള്ളreading ചെയ്യും മോ'❤ വിദേശത്ത് പോകാൻ ആണ്.
@user-bz2qd2is6k
@user-bz2qd2is6k 6 күн бұрын
Same
@pramodgopal222
@pramodgopal222 6 күн бұрын
❤മാതാ പിതാ ഗുരു ദൈവം❤thank u mam..,thank u universe..,thank u angels..❤
@Jaya.anaswara
@Jaya.anaswara 6 күн бұрын
Thank you universe 🙏🏻 90%correct 😌.... Thank you mam❤
@snekha6747
@snekha6747 5 күн бұрын
Thanks for the information Thank you God Thankyou Divine Thankyou Universe Thankyou Angeles 🙏🙏🙏🙏🙏🌿🌿🌿🌿🌿💞🌿💞🪷🪷🙏🙏🙏🙏🙏
@meenaraja7127
@meenaraja7127 6 күн бұрын
Thank u🙏🏻🙏🏻യൂണിവേഴ്സ് 🥰❤❤
@MayaPv-ki2oc
@MayaPv-ki2oc 6 күн бұрын
Thaank you maam❤❤❤🙏🏿🙏🏿Thaank you univeres 🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤❤
@lathat1633
@lathat1633 6 күн бұрын
Reading മുഴുവൻ സത്യമാണ് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-zb3vu4ib5c
@user-zb3vu4ib5c 6 күн бұрын
Pedipeduthunna dream aayirunilla. Ennalum manassu vishamipikunna dream aayirunnu. Devil maripovate. Thx universe❤❤❤❤❤❤❤❤
@sabujos6839
@sabujos6839 6 күн бұрын
I strongly claim this positive energy thankuu universe 🙏🙏🙏
@PDhakshayaniNair-mb1ws
@PDhakshayaniNair-mb1ws 6 күн бұрын
Thank you mam I'm so happy ♥️♥️♥️🙏🙏🙏🙏👌👍maminum ennum nallathuvaratteTc 🙏
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl 6 күн бұрын
സത്യം ഞാൻ ഏതാകയോ സ്വപ്നം കാടു 🙏🏼🙏🏼🙏🏼👍🏼
@madhuambadi8535
@madhuambadi8535 6 күн бұрын
നല്ലത് പറഞ്ഞു. താങ്ക്സ്.
@anilkumarnanedumpallil9292
@anilkumarnanedumpallil9292 6 күн бұрын
Madathinum നന്മ varatte🙏
@ambikapp2894
@ambikapp2894 6 күн бұрын
Dreamine karyam 100% sathyam thanku mam
@minibinu2917
@minibinu2917 6 күн бұрын
Thank U Universe, Thank U God and Thank U Angels ❤ Sheri avum Avan varum 🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 6 күн бұрын
♥️🌹
@jayapillai4755
@jayapillai4755 6 күн бұрын
Thank you Universe🙏🏻🌹🙏🏻
@anilkumarnanedumpallil9292
@anilkumarnanedumpallil9292 6 күн бұрын
Thank god 🙏 Thank you universe🙏
@thushara597
@thushara597 6 күн бұрын
Thank you universe ♥️❤❤❤❤ഓം ഹ്രീം നമഃ ശിവായ ♥️❤❤❤❤❤❤❤
@renjuvivek2961
@renjuvivek2961 6 күн бұрын
Goodmorning mam Goodmorning to all Thank you for excellent reading.
@SalmaM-wu6tw
@SalmaM-wu6tw 5 күн бұрын
Yes sharyyanu manasilakunud
@shyleshkumarm.v8398
@shyleshkumarm.v8398 6 күн бұрын
Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 പ്രപഞ്ചത്തിലെ എല്ലാ positive energies ഞാൻ എന്നിലേക്ക് ആകർഷിക്കുന്നു 🙏🙏🙏
@sumasatheesh6780
@sumasatheesh6780 6 күн бұрын
❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤
@girijapadmanabhan9174
@girijapadmanabhan9174 6 күн бұрын
ഞാൻ ഇന്നലെ സ്വപ്നം കണ്ടു. മരണപ്പെട്ട എൻ്റെ മകൻ എൻ്റെ കൈക്കു പിടിച്ച് ആർത്ത് സന്തോഷിച്ച് നടക്കുന്നതായി Thank you universe Thank you divine Thank you Angels❤❤❤
@rajeshvk6506
@rajeshvk6506 6 күн бұрын
Thanku universe... 🙏🙏🙏🙏🙏🙏
@aestheticlily3750
@aestheticlily3750 6 күн бұрын
ശെരിയാണ് ma'm, വെളുപ്പിന് സ്വപ്നം കണ്ടു, എന്നെ പിടിച്ച് വെച്ചിരിക്കുന്നു, ശബ്ദം പുറത്തേക്കു വരുന്നില്ല, ഞാൻ ഒരു dance program ന് വേണ്ടി ദേവിയെ പോലെ ഒരുങ്ങി നിൽക്കുന്നു, അങ്ങനെയാണ് കണ്ടത്, വേദിയിൽ വരുന്നവഴി എന്നെ പിടിക്കുന്നത്, ആരും കാണുന്നില്ല പക്ഷെ 🙏🏻🙏🏻🙏🏻
@DeepaKankalath
@DeepaKankalath 6 күн бұрын
Thank God ❤️🙏 Thank you univers ❤️🙏 Thank you mam ❤️🙏
@DivineLight-vz1bt
@DivineLight-vz1bt 6 күн бұрын
❤️❤️🌹
@user-is1kg2ys2d
@user-is1kg2ys2d 6 күн бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ 🙏🏻🙏🏻🙏🏻❤️
@haseenap8905
@haseenap8905 6 күн бұрын
Thank you univerce🙏❤️❤️❤️❤️
@sujithac9434
@sujithac9434 6 күн бұрын
Thank God 🙏 thank you 🙏
@user-dw7zo4iq1m
@user-dw7zo4iq1m 5 күн бұрын
ഞാൻ meditation ചെയ്യുന്നു. Result ഉണ്ട്. നാരായണ ചൊല്ലും. Tension kurangu
@user-db4nr8xz2y
@user-db4nr8xz2y 6 күн бұрын
Thank you universe and Mam.God bless you Mam
@Angels-niv
@Angels-niv 6 күн бұрын
Thank you dear Universe ❤️🙏
@monspathanamthitta
@monspathanamthitta 6 күн бұрын
Thank you divine 🙏🙏🙏
@DeepaDevan-ri1dx
@DeepaDevan-ri1dx 6 күн бұрын
Thanku universe😍 Thanku chechi 😍
@sarathchandran8980
@sarathchandran8980 6 күн бұрын
Thank universal magic energy Thank u so much
@rinilkumarrinilkumar5123
@rinilkumarrinilkumar5123 6 күн бұрын
Hai mam good morning Njanum swapnam kandirunu video kandapol tension free aayi thank you mam
@shajikr-xt8ei
@shajikr-xt8ei 5 күн бұрын
Thank you universe thank you mam
@RajeshVava-ju2gp
@RajeshVava-ju2gp 6 күн бұрын
Thank you mam🙏🙏🙏🙏🙏🙏🙏🙏 thankyou universe 🙏🙏🙏🙏🙏🙏🙏🙏🙏
@sreekumarbabu531
@sreekumarbabu531 6 күн бұрын
Thank you universe...
@sreekumarannair3707
@sreekumarannair3707 6 күн бұрын
Thanks madam Thanks my Universe
@Krishnapriya-rr4pu
@Krishnapriya-rr4pu 6 күн бұрын
Maam.... Iee paranja sopnam njan kandirunnu...... Tnq.. Maam😊😊😊
@usharanir2042
@usharanir2042 6 күн бұрын
Thankyou maaam 🌹 Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️
@Guruvayoorappan-kj3kj
@Guruvayoorappan-kj3kj 6 күн бұрын
Thank you mam ❤ Thank you Universe ❤
@anithaindira5585
@anithaindira5585 6 күн бұрын
🙏🕉️🙏What a perfect reading🙏🕉️🙏Devil energy maari poyi. Ippo mind free aayapole🙏🕉️🙏Oru positive feeling🙏🕉️🙏I trust my Person’s love🙏🕉️🙏Surrendering to my Gods and trust my Gods are bringing blessings in our relationship 🙏🕉️🙏thank you Universe 🙏🕉️🙏Thank you God🙏🕉️🙏
@salinisreelal8998
@salinisreelal8998 6 күн бұрын
Hello Ma'am. Divine heal maslayalam enna ma'am type cheythekune.
@DivineLight-vz1bt
@DivineLight-vz1bt 6 күн бұрын
Maattiyittund💕 Thank u🙏🌹
@sreedevisivaraman
@sreedevisivaraman 6 күн бұрын
Thanks universe ❤️ Correct ആണ് ഇന്നത്തെ situation.... Thanks ❤
@geethakr6000
@geethakr6000 6 күн бұрын
❤❤🙏🙏അതിശയം എന്നു തന്നെ പറയാം ഞാൻ ഇന്നു മെഡിറ്റേഷൻ ഒക്കെ ചെയ്തിട്ട് 5.50ആയപ്പോൾ വെറുതെ ഒന്ന് കിടന്നു പിന്നെ പേടിച്ചു ചാടി എഴുന്നേറ്റു സ്വപ്നം കണ്ടതാ, പിന്നെ കാശിന്റെ കാര്യം അതും നേരാ, പിന്നെ മെഡിറ്റേഷൻ ചെയ്തുകൊണ്ടിരുന്നപ്പോൾ നല്ല ഒരു പ്രകാശം കണ്ടു, പക്ഷെ സ്വപ്നം കണ്ട വിഷമത്തിൽ ആയിരുന്നു ഇപ്പോൾ ok ആയി താങ്ക്സ് മാം 🙏🙏🙏🙏
@kumarjeneesh8066
@kumarjeneesh8066 6 күн бұрын
Good morning Ma'am,❤ ee readingil ulla ella positive energyum ennilekku njan attract cheyyunnu ❤ thank you Universe 🙏 thank you God Bless me and protect me always 🙏🙏🙏🙏🙏🙏🙏 thank you Divine❤
@user-ty9yr6bq1g
@user-ty9yr6bq1g 6 күн бұрын
Thanku universe🥰🥰🥰
@AradhyaPrasanna
@AradhyaPrasanna 5 күн бұрын
Thank. You. Divin
@AswinManohar-bd8tn
@AswinManohar-bd8tn 6 күн бұрын
Thank you universe thank you medam
@Thaninadanadukala
@Thaninadanadukala 6 күн бұрын
ഇന്നലെ വരെ എനിക്ക് നല്ല ടെൻഷനായിരുന്നു ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല പക്ഷേ കുറെ പ്രാർത്ഥിച്ചു ഇന്ന് എനിക്ക് നല്ല എനർജിയാണ് ❤️❤️❤️
@user-hx7in9tj7o
@user-hx7in9tj7o 6 күн бұрын
താങ്ക്സ് ❤
@vijunath3521
@vijunath3521 6 күн бұрын
Thank you universe 🙏🏻🙏🏻🙏🏻
@sabanu8379
@sabanu8379 6 күн бұрын
Thank You Universe❤️❤️❤️
@SaijuAswathy
@SaijuAswathy 6 күн бұрын
thankyou mm ❤❤❤❤❤നന്ദി നന്ദി ❤❤❤thankyou universe ❤❤❤❤thankyou ❤❤❤❤❤❤
@user-ge3zw4nd6o
@user-ge3zw4nd6o 6 күн бұрын
Thank you universe
@user-dr6jo1xq6v
@user-dr6jo1xq6v 6 күн бұрын
❤ ശുഭദിനം❤മാഡം❤ And Friends❤❤❤❤ 100% സത്യം ആണ് Mam Today Reading . 2 days ആയുള്ളു mindfull ഒന്ന് Fresh ആയിട്ട് ' ഇപ്പോൾ ജോലി മുന്നിലും പേഴ്‌സൺ അതിനു ശേഷം ഉള്ളു ഇപ്പോൾ ചിന്തയിൽ❤❤❤ ചക്കര കുട്ടി Mamvery corretreading .
@DivineLight-vz1bt
@DivineLight-vz1bt 6 күн бұрын
♥️🌹❤️
@sukumarivg9479
@sukumarivg9479 6 күн бұрын
മം നന്ദി പറയുന്ന എല്ലാം സത്യം അന്ന് ❤❤❤
@sindhuvijay9151
@sindhuvijay9151 6 күн бұрын
Parayunnathu allam sharikal🎉🎉🎉
@user-fi7il8nc5i
@user-fi7il8nc5i 6 күн бұрын
Thankyou Mam ❤Thankyou Universe
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
What karma are they going to face 🪬Pick a card 💖Detailed Tarot Card Reading 😇
56:41
Enlighten Enchanted Tarot Malayalam
Рет қаралды 4 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН