ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മനസികവും ശരീരികവും സാമ്പത്തികവുമായ എല്ലാ വിഷമങ്ങളും റബ്ബിൽ ഇസത്താ യ തമ്പുരാൻ മാറ്റി കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻🤲🏻
@Ramlasiddique12315 күн бұрын
Ameen
@user-hg1fw8pd9k15 күн бұрын
Ameen
@suvaibaa_ashraf15 күн бұрын
آمين آمين آمين يا رب العالمين 🤲🤲
@user-hg1fw8pd9k15 күн бұрын
Ameen
@ShameSajee15 күн бұрын
Aameen
@muhsinaveluthedathodi15 күн бұрын
ഈമാനോട് കൂടി ജീവിക്കുവാനും ആക്കിമ്പത് നന്നാകാനും ദുആ ചെയ്യണേ 😢
@arshaksanu61615 күн бұрын
ഉസ്താദേ എൻറെ കുട്ടി രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്വഭാവം മാറാൻ ദുആ ചെയ്യണേ അവന് ആറു വയസ്സായി 😭🤲🤲
@ShahinZama15 күн бұрын
Problems and solution yenna chanalil und. Yente kuttinte mariyittund alhamdulillah🤲
നമ്മൾക്കും മാതാപിതാക്കൾക്കും നമ്മുടെ ഇൽമ് പറഞ്ഞ് തരുന്ന ഉസ്താദ് നമ്മുടെ സ്വഭാഹുൽ ഹർ കുടുംബത്തിനും നീ കാവലക്കണേ അല്ലാഹ്
@SaheeraSameer15 күн бұрын
ഉസ്താദ്. ഈ മുഹറം ഒന്നിന് ഞാനെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച റബ്ബിനോട് എപ്പോഴും പ്രാർത്ഥിക്കാറുള്ള ഒരു കാര്യം സാധിച്ചു. ആ സന്തോഷം എന്റെ ജീവിതത്തിൽ ഉടനീളം നീണ്ടു നില്കാൻ ഉസ്താദ് ദുആ ചെയ്യണം. രണ്ടാഴ്ചയായി ഞാൻ അസ്മാഉൽ ഹുസ്ന നിരന്തരം ചൊല്ലി റബ്ബിനോട് ആ കാര്യം തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്റെ റബ്ബ് എനിക്ക് ഉത്തരം നൽകി. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അസ്മാഉൽ ഹുസ്നയുടെ പവർ 👍👍👍👍. 🤲🤲🤲🤲
@malayalee78615 күн бұрын
അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ് 🥰
@benshadve462315 күн бұрын
Alhamdulilla alhamdulilla
@anzar766615 күн бұрын
Aameen🤲🤲
@RaseenaRaseena-lt9ts15 күн бұрын
Ameeennn
@hadiaman265215 күн бұрын
അൽഹംദുലില്ലാഹ്
@ramlagafoorramla929315 күн бұрын
ഒരാളുടെ മുന്നിലും കൈനീട്ടാതെ ജീവിച്ച് ആഫിയത്തോടെ പരിശുദ്ധ ഹജ്ജും ഉംറയും ചൈത് പുണ്യ ഹബീബിൻ്റെ ചാരത്തണിഞ്ഞ് ഇനമാ നോടെ ജന്നതുൽ ബഖീഇലലിഞ്ഞാൽ ഈ ജീവിതവും മരണവും എത്ര സുന്ദരമാകും ഇതിനായ് ദുആ ചെയ്യണേ ഉസ്താദ്
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
@Y_A_S_I_N_79215 күн бұрын
അൽ ഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷ അള്ളാ ഉസ്താദെ ദുഹാ ചെയ്യണെ എനിക്കും കുടുമ്പത്തിനും വേണ്ടി ഉമ്മറക്ക് പോകാൻ ഒരു പാട് ആഗ്രഹമുണ്ട് മുറാദ് ആസലാവിൻ വേണ്ടിയും
@siyadsumi510715 күн бұрын
Alhamdhulillalh
@subaidasubaida400415 күн бұрын
🤲🤲🤲
@Haseena-je7sw15 күн бұрын
എന്റെ മകന് നാളെ ജോലിക്കുള്ള ഇന്റർവ്യൂ ഉണ്ട് റാഹത്തോടെ വിജയിക്കാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@malayalee78615 күн бұрын
🤲🏻🤲🏻🤲🏻
@anusona751815 күн бұрын
🤲🤲
@nafeehassan891015 күн бұрын
ഉംറക് പോകാൻ ദുച്ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋 മദീനയിൽ എത്തിക്കണേ അള്ളാഹ് 😭🕋🕋🕋🕋🕋😭
@iyaspk348915 күн бұрын
ഉസ്താദിന് ഈ മജ്ലിസ് ഒരുപാട് കാലം നടത്തി ഞങ്ങള്ക്ക് പങ്കെടുക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ
@nooranoor195715 күн бұрын
ഉസ്താദെ എനിക്ക് മൈഗ്രെയിൻ തലവേദന തുടങ്ങിയിട്ട് 19.വർഷം aayi അതൊന്ന് പരിപൂർണ ശിഫ നൽകാൻ ദുആ ചെയ്യണേ 🤲
@faisalnakkadiyan-oj8pz15 күн бұрын
മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ
@fanufilufilu753615 күн бұрын
ഉസ്താദെ ഞാൻ ഒരുപാടു പ്രതിസന്ധികൾ തരണം ചെയ്തവൾ ആണ്. നിത്യ രോഗിയാണ്. രോഗത്തിൽ നിന്നും രണ്ടാം ജന്മം ആണ് ന്റെ ജീവൻ. 😢😢😢 അവസാനം ഡിവേഴ്സ് ആയി. രണ്ടു ചെറിയ മക്കൾ ഉണ്ട്.ന്റെ ഉപ്പ മരിച്ചു. ഉമ്മ ഒരു മാനസികമായി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ള ആളാണ്. ന്റെ ചെറിയ രണ്ടു മക്കളെ കൊണ്ട് ആങ്ങളയുടെ വീട്ടിൽ ആണ്. അവർക്ക് കുടുംബവും കുട്ടികൾ ഒക്കെ ഉണ്ട്. വീട് വെക്കാൻ സ്ഥലം ഉണ്ട്. വീട് വെക്കാൻ ഒരു മാർഗവും ഇല്ല. നല്ലൊരു ചെറിയ വീടാകാൻ ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണം . ന്റെ രോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് ഷിഫയാകാനും മക്കളെ നോക്കാൻ പൂർണ്ണ ആരോഗ്യവതി ആകാനും ദുഹാഹിൽ ഉൾപ്പെടുത്തണം . പതിനഞ്ച് വർഷം ആയിട്ട് ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ഇവിടെ വരെ എത്തി. الحمدلله الحمدلله الحمدلله ثم الحمدلله الف مرة എത്ര പ്രയാസങ്ങൾ വന്നാലും അല്ലാഹു ന്നെ തളർത്തീട്ടില്ല🤲🤲🤲🤲🤲😢😢😢 എല്ലാം കൈ നീട്ടി സ്വീകരിക്കാൻ ഉള്ള ക്ഷമയും ധൈര്യവും അല്ലാഹു നിക്ക് തന്നിട്ടുണ്ട് الحمدلله ഇനിയും തകരാതെ മക്കൾക്ക് വേണ്ടി എല്ലാം ഖൈറായ ജീവിതവും മരിക്കുന്ന സമയത്ത് ഈമാനോട് കൂടി عاقبة നന്നായി മരിക്കാൻ വേണ്ടി ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ. ന്റെ ദുഹാഹിൽ ഉസ്താദ് കുടുംബവും എപ്പോഴും ഉണ്ടാകും ان شاء الله 🤲🤲🤲 മലപ്പുറത്ത് നിന്നും.....
@muhammedmubashir572915 күн бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ ഇസ്സത്തോടെ ജീവിച്ച് ഈ മാനോടെ മരിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@MuhammedShifan-it3ok15 күн бұрын
എന്റെ അസുഖം മാറാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എന്റെ മക്കൾ സ്വാലിഹ് ആവാനും അനുസരണ യുള്ള മോൻ ആവാനും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@nahlashareef787915 күн бұрын
ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാൻ ഒന്ന് ദുഅഃ ചെയ്യണേ ഉസ്താദ് 🤲🤲🤲
@Dilshafeeq15 күн бұрын
കല്ലിയാണം കഴിഞ്ഞിട്ട് 2 മാസം ആകുന്നെള്ളൂ. ഭർത്താവിന്റെ സ്വഭാവം മാറ്റമുണ്ട്.നല്ല സ്വഭാവം ആകാൻ ദുഃആ ചെയ്യണേ ഉസ്താദേ
@Rasiyajafar15 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന് ഒരു പാട് അറിവ് പഠിപ്പിച്ചു തരാനുള്ള ആയുസും ആഫിയത്തും ആരോഗ്യവും അള്ളാഹു തരട്ടെ 🤲🤲🤲
@shesworld405215 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഒരുപാട് സുന്നത് തുടങ്ങി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു. .അൽഹംദുലില്ലാഹ്. .ഉസ്താദ് ന് എന്നും എന്റെ ദുആ ഇൽ ഒരിടം ഉണ്ടാവും. .ഇന്ഷാ അല്ലാഹ്. ഇമാൻ മുറുകെ പിടിക്കാൻ എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😢
@user-di4pi1jh9l15 күн бұрын
ദാമ്പത്യത്തിൽ ബർകത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
@noushadnoua676115 күн бұрын
ബിസ്മില്ലാഹ് 💚🌹 അൽഹംദുലില്ല 💛🌹 ഉസ്താദേ എൻ്റെ അനിയത്തി ക്ക് ബ്രെസ്റ്റ് കാൻസർ ആണ് 5 കീമോ കഴിഞ്ഞു പെട്ടെന്ന് ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
മാരഗമായ രോഗങ്ങളെ തൊട്ടും എല്ലാവിധ മുസീബത്തുക്കളെ തൊട്ടും അല്ലഹ് ഈ ദിവസങ്ങളുടെ ബർകത് കൊണ്ട് അല്ലാഹ് നിന്റെ മഹത്തായ കാവൽ നീ ഞങ്ങൾക് നൽകണേ യാ അല്ലാഹ്... 🤲🤲🤲🤲🤲🤲
@dilshadarshad763715 күн бұрын
എല്ലാ പൈശാചിക ബുദ്ധിമുട്ടുകളും മാറിക്കിട്ടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
@user-dy6or7ko4i15 күн бұрын
എന്റെ ഭർത്താവിന്റെ കടങ്ങൾ തിരുവൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ബർക്കത്ത് ഉള്ള ജേലി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@AyshaUmmu-np1sy15 күн бұрын
ഉസ്താദ് ഉംറക് പോകാൻ ആരോഗ്യം ആഫിയത്തും ഉദാവൻ പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ 👏👍👍
@NasilaSanil-rr9mq15 күн бұрын
മുത്ത് നബിയുടെ ചാരെ എത്തിക്കണേ അല്ലാഹ് 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
@SulaikaSulaika-lx1eh15 күн бұрын
മക്കളെ അള്ളാന്റെ കാവൽ നമ്മുടെ കൂടെ എപ്പോളും ഉണ്ടാവട്ടെ എല്ലാവർക്കും സതോഷം സമാധാനം അള്ളാഹു നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
@afiachu82115 күн бұрын
മനസ്സിന് വല്ലാത്ത വിഷമം ആണ് ഉസ്താദേ... പണ്ട് എപ്പഴക്കയൊ മനസ്സിന് സ്നേഹിച്ചവർ തന്ന മുറിവ് കൊണ്ട് ഇന്ന് ഞാനൊരു മാനസിക രോഗത്തിന്റെ വക്കിലാണ്.. പിശാചികമാണെന്നാണ് കരുതിയത്... ഇപ്പോഴാണ് panic attack ആണെന്ന് മനസ്സിലായത്.. ജീവിതത്തിൽ വല്ലാതങ്ങു തോറ്റുപോയി.... ദുആ ചെയ്യണം.... അത്രേ പറയുന്നുള്ളു
@fathimalisna811715 күн бұрын
മരിക്കുമ്പോൾ ഈമാനോട് കൂടി marikkuvaan ദുആചെയ്യണേ ഉസ്താദെ 🤲🏻
@MumthasKubra-xc8ld15 күн бұрын
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ
@minhaminnu814915 күн бұрын
ഉസ്താദേ എനിക്ക് തുമ്മലാണ്. ശിഫയാക്കാൻ പ്രത്യേകം ദുആ ചെയ്യണേ
@RasheedaP-we3ub10 күн бұрын
വർഷങ്ങളായി വീട് ഇല്ല. വീട് ലഭിക്കാൻ ദുആർക്കനേ ഉസ്താദേ
@Shamna75115 күн бұрын
Ente ഇക്ക സൗദി യിലാണ് പാട്ണർ ഷിപ്പിൽ ഒരു ജെൻസിന്റ ഡ്രസ്സ് ഷോപ്പ് തുടങ്ങി അതിൽ പാട്ണർ ചില തീരുമാനങ്ങൾ പറയുന്നു ഞങ്ങള്ക്ക് അധ് നികത്താനുള്ള ക്യാഷ് ഒന്നും കയ്യിലില്ല കുറച്ചു കൊടുത്തിടുണ്ട് ഇനിയും കൊടുത്തലാണ് അധ് നില നിർത്തി കൊണ്ട് പോവാൻ പാട്ടൊള്ളു ഉസ്താദ് ദുആയിൽ ഉൾപെടുത്താൻ മറക്കരുത് 😔😔
@jameelakk833815 күн бұрын
ഉസ്താദെ എൻറെ ഉപ്പാക്ക് കാൻസർ ആണ് പൂർണമായും ശിഫയാകാൻഉസ്താദ്ദുആ ചെയ്യണം ആരോഗ്യം ഉള്ള ദീർഘായുസ്സിന് വേണ്ടി ദുആചെയ്യണം
@fazlurahman477215 күн бұрын
Ameen.,🤲
@fardheenh190615 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദിന്റ് ബർക്കത്ത് കൊണ്ട് ഞങ്ങൾക് സ്വന്തമായി ഒരു വീടായി ഞങ്ങളുടെ പുതിയ വീട്ടിൽ സമാധാനത്തോട് സന്തോഷത്തോടെയും ജീവിക്കാൻ അല്ലാഹ് നീ തൗഫീഖ് ചെയ്യണേ അല്ലാഹ് കുറച്ചു കടം ഉണ്ട് വേഗം വീടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@jameelakk833815 күн бұрын
എന്റെ ഭർത്താവിന് നല്ല വിസ ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
@RamlaAT-eu9ih15 күн бұрын
എന്റെ മോൻ ദുബായി നിന്ന് ഉര വേദന ആയിട്ട് വന്നതായിരുന്നു ഇപ്പോ സുഖം ഉണ്ട് ഇപ്പോ ദുബായിൽ പോവാൻ കൂട്ടക്കുന്നില്ല. വിശ അടിച്ചിട്ടുണ്ട് 1വർഷ ഉണ്ട് വിശന്റ് കാലാവധി പോവാൻ മനസുണ്ടവൻ ഉസ്താദ് ദുആ ചെയ്യണം
@HajaraShahee15 күн бұрын
എന്റെ കാൽ വേദന മാറാൻ ദുആ ചെയ്യണേ ഉസ്താദേ പ്ലസ്റ്റർ ഇട്ടതാണ് 🤲
@MumthasKubra-xc8ld15 күн бұрын
ഹലാലായ മാർഗത്തിൽ കടങ്ങൾ വീടാൻ ദുആ ചെയ്യണേ 😢
@user-wo5rt1mu4k15 күн бұрын
മുറാദുകൾ ആസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@risvanajafer300215 күн бұрын
ഉസ്താദ് പ്രത്യേകം ദുവാ ചെയ്യണം എനിക്ക് നടക്കാൻ കഴിയില്ല എന്റെ രണ്ടു കാലിനും നടക്കാനുള്ള ആഫിയത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻
@RinsiMuth15 күн бұрын
Ameen
@RinsiMuth15 күн бұрын
Ameen
@JameelaKv-me2or15 күн бұрын
ഉസ്തദേപേത്യകം ദുആ ചെയ്യണം എനികu കഴുത്ത് വേദന കുറെ ഡോക്ടർക്ക് കാണിച്ചു കുറവ് ഇല്ല ഉസ്താദേ
@sabeenajamal813115 күн бұрын
കടം തീരാൻ ദുഹാ ചെയ്യണേ ഉസ്താദ്
@Adamibrahim70815 күн бұрын
അൽഹംദുലില്ലാഹ്...മുഹറം ഒന്നിന് ബിസ്മി എഴുതാൻ കഴിഞ്ഞു..... ഇൻ ഷാഹ് അള്ളാഹ് ഈ സ്വബാഹുൽ ഖൈറിന്റെ ഹമ്ദു പറയുന്നതുകൊണ്ട് ഒരു നല്ല ദിവസം ആണ്.... അൽഹംദുലില്ലാഹ് ഇനിയും ഹമ്ദു പറഞ്ഞു തുടങ്ങാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ... 🤲🏻
@RaheemKrd15 күн бұрын
റബ്ബ് നമ്മുടെ ഈ മജ്ലിസ് സ്വീകരിക്കട്ടെ ആമീൻ
@Noora678915 күн бұрын
അൽഹംദുലില്ലാഹ് Duayil ഉൾപെടുത്തനെ ഉസ്താടെ 🤲🤲🤲
@haseenasafeer188715 күн бұрын
ഉസ്താതെ എന്റെ ഉമ്മാന്റെ കൈ വേദന മാറാൻ ദുഹാ ചെയ്യണം 😢😢
@ramlaabdulsalim138915 күн бұрын
എൻറെ മകന് എത്രയും പെട്ടെന്ന് ജോലി ശരിയാവാനും അവൻറെ നിക്കാഹ് എത്രയും പെട്ടെന്ന് നടന്ന്കാണാനും ദുഹാ ചെയ്യണം ഉസ്താദ്
മാതാപിതാക്കൾ ഇന്ന് കബറിലാണ് അവരുടെ കബറ് വിശാല മക്കാന്നു കബറിൽ വെളിച്ചം കൊടുക്കാനും അവരെയും ന്തങ്ങേളയം ജന്നാത്തുൽ ഫിർദൈ സിൽ ഒരുമിച്ചി കൂടാനും ദുആ ച്ചെയ്യണേ ഉസ്താദേ
@rukkiyanaykathel431115 күн бұрын
ഉസ്താദ് എനിക്കും എന്റെ കുടമ്പത്തിനും വേണ്ടി പ്രത്യകം ദുആ ചെയ്യണം എന്റെ മരുമകൾക്ക് എത്രയും എത്രയും പ്പെട്ടന്ന് ഒരു ജാലിശ രിയാവാൻ ദുആ ചെയ്യണം ആമീൻ യാ റസൽ ആലമീർ
@binth_baqavi15 күн бұрын
Usthade എന്റെ രണ്ട് മക്കള് പഠിക്കാന് പോയിട്ടുണ്ട് ഒരാള് darsilum ഒരാള് hafilaakanum പോയിട്ടുണ്ട് അവര്ക്ക് veenti നല്ല ഓര്മ്മ ശക്തിയും maravi illand nikkanum duaa cheyyane
@najasherinminnu61215 күн бұрын
ഉസ്തദെ എന്റെ ഫ്രണ്ട് ചെറുപ്പം മുതലേ ജീവിതത്തിൽ വളരെ പ്രയാസം അനുഭവിക്കുന്നു ഇപ്പോൾ വിവാഹം kazhinjittu15 വർഷമായി ആ ജീവിതത്തിലും അവൾക് സമാധാനം ഇല്ല 😢 ഇനിയെങ്കിലും അവളെ ജീവിതത്തിൽ സന്തോഷം ഉണ്ടാവണം ഉസ്താദ് dua ചെയ്യണേ