*ഈ സ്വലാത്ത് അത്ഭുതമാണ്..പതിവാക്കുന്നവർക്ക് ജീവിതത്തിൽ അത്ഭുതങ്ങൾ ആസ്വദിക്കാൻ കഴിയും..കാരുണ്യവാനായ റബ്ബ് പതിവാക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ❤️*
@shahlarasheed36818 күн бұрын
Aameen
@saidjalaludheen917218 күн бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@SakkeenaNaisha18 күн бұрын
ആമീൻ 🤲🏻യാ റബ്ബൽ ആലമീൻ
@rafeekp786rashida618 күн бұрын
الحمدلله رب العالمين 😊🤲🏼
@safwaneilishsafwan137218 күн бұрын
🤲امین یارب العالمین
@ADHILPC19218 күн бұрын
ഉസ്താദ് ഇന്നത്തെ ക്ലാസ് കരയാതെ കാണാൻ കഴിഞ്ഞില്ല മുത്ത് റസൂലിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് സ്വപ്നത്തിൽ കാണാനുള്ള തൗഫീഖ് നൽകണേ alla മരിക്കുന്നതിന് മുമ്പ് ഒരു പ്രാവശ്യം എങ്കിലും മുത്ത് റസൂലിനെ കാണാൻ തൗഫീഖ് നൽകണേ allaa
@Adamibrahim70818 күн бұрын
ആമീൻ 🤲🏻
@313raheem18 күн бұрын
മനസ്സിൽ മുത്തു നബിയോടുള്ള ഇഷ്ക് നിറയാനും അവസാനം ആ റൗള ഷെരീഫിൽ സുജൂദിൽ കിടന്നു മരിക്കാനും ജന്നാത്തുൽ ബകീയിൽഅടക്കാനും ദുആ ചെയ്യണേ ഉസ്താദേ 😭😭😭😭
@Adamibrahim70818 күн бұрын
ആമീൻ 🤲🏻
@bushratp526818 күн бұрын
Aameen
@hussainasharaff18 күн бұрын
ഞങ്ങളുടെ എല്ലാ വെരുടേയും എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണേ
@kmscreations628318 күн бұрын
ഉസ്താദേ അടക്കാൻ കഴിയാതെ കരഞ്ഞു പോയി ഇനിയും കരഞ്ഞു കൊണ്ട് നമ്മുടെ കരൾന്റെ കഷ്ണം മായ മുത്ത് റസൂലിനെ ഓർക്കാനും അവിടേക്ക് സ്വലാത്ത് അധികാരിപ്പിക്കാനും അല്ലാഹു തൗഫീഖ് നെൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@subaidaashraf133618 күн бұрын
@@kmscreations6283 آمِين يٰا رَبَّ العَالَمِين
@malayalee78618 күн бұрын
ഉസ്താദ് എന്നും പറയാറുണ്ട് "ഹംദ് 'പറയുന്നതിലൂടെ ഒരുപാട് ജീവിതങ്ങളിൽ മാറ്റങ്ങൾ വന്നെന്ന്. അത്പോലെ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന പ്രയാസത്തിനും ഇന്നല്ലെങ്കിൽ നാളെ മാറ്റം വരും എന്ന ഉറച്ച വിശ്വാസത്തോടെ ഞാനും പറയുന്നു,😊 "അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ "🥰
@amnashirinamna266418 күн бұрын
മാറ്റം വരും ഇൻശാഅല്ലാഹ് കാരുണ്ണിവനായർബ്ബില്ലേ കൂടെ 👍🏻
@Adamibrahim70818 күн бұрын
ആമീൻ 🤲🏻
@sajitha208918 күн бұрын
ഉസ്താദേവളരെ വിഷമത്തിലാണ് ദുആ യിൽ ചെയ്യണേ
@user-ry5qc8dq4q18 күн бұрын
Inshaallah.Aameen
@user-tg9er3cw2l18 күн бұрын
ഉസ്താതെ ഒരു പാട് വിഷമത്തിൽ ആണ് ദുഹാ ചെയ്യണേ
@shahulhameedpt100418 күн бұрын
ഉസ്താദേ ഒരുപാട് കടത്തിലാണ് ദുഹായിൽ ഉൾപെടുത്തണേ
@Adamibrahim70818 күн бұрын
ഈ സ്വലാത്തിന്റെ ബർകത്തുകൊണ്ട് സ്വബാഹുൽ ഖൈർ കുടുംബത്തെ ഇൻ ഷാ അള്ളാഹ്... സ്വർഗത്തിൽ ഒരുമിപ്പിക്കണേ തമ്പുരാനെ.... ആമീൻ 🤲🏻
സിഹ്റ് മാറാനും കടം വിടാനും ആഖിബത്ത് നന്നാവാനും ദുഃഹ ചെയ്യണം ഉസ്താനെ
@Fathima-ff7bx18 күн бұрын
ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@faisalnakkadiyan-oj8pz18 күн бұрын
ഭർത്താവ് നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@Rukiyamp-k3y18 күн бұрын
ഞാൻ ഇന്നലെ മദീന യിൽ ആയിരുന്നു 1000സ്വലാത്ത് ചൊല്ലി കുറെ മദ് ഹ് പാടി കേട്ടു അതുകൊണ്ടാവും ഹബീബ് ന്റെ ചാരെ.. മെയ് 16ന് ആണ് ഉംറ കഴിഞ്ഞു വന്നധ് ഇപ്പോഴും കഅബ ഓർത്താൽ കണ്ണീർ ആണെനിക്ക്.. പച്ച കുബ്ബ ഓർത്താൽ നെഞ്ച് പിടയുന്നു എല്ലാം ഇപ്പോഴും കണ്ണിൽ കാണുന്നു. ഉസ്താദ് മുന്പും പറഞ്ഞഓർമ വെച്ച് ഹബീബ് ന്റെ മുറ്റത്ത് കേറുന്നതിന്റെ മുൻപ് തന്നെ ചെരിപ്പ് ഞാൻ ഊരമായിരുന്നു 😭രണ്ടു പ്രാവശ്യം എനിക്ക് റൗള യിൽ കേറാനും അനേകം ചൊല്ലി ദുആ ചെയ്യാനും ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്... ഇനിയും ഈ ശരീരം തളരും മുൻപ് അവിടെ പല തവണ എത്താൻ ദുആ ചെയ്യണേ... ആമീൻ ആമീൻ..ഹജ്ജിനു പോയ മാധപിദാക്കൽ വല്ലാത്ത പ്രയാസങ്ങൾ പെട്ടപ്പോൾ ദുആ ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു അൽഹംദുലില്ലാഹ് വല്യ കുഴപ്പമില്ല ടെ അവർ തിരിച്ചു വന്നു ആകെ വേദന യും ക്ഷീണം ഒ ക്കേ ആണ് എന്നാലും സാരമില്ല ഞങ്ങളുടെ അടുത്ത് തിരിച്ചെത്തി യല്ലോ എല്ല്ലാവരും ആമീൻ പറഞ്ഞദ് കൊണ്ട്. ആമീൻ 😭🤲
@Fathima-ff7bx18 күн бұрын
Aameen ya rabbal Alameen 😭🤲
@razavlogzz477816 күн бұрын
അൽഹംദുലില്ലാഹ്.. സഹോദരിയുടെ വാക്കുകൾ കണ്ണുകൾ നിറച്ചു.. അല്ലാഹു സ്വീകരിക്കട്ടെ😭
@user-kg1sg8br3f18 күн бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദ്
@safiyashanavas651118 күн бұрын
അല്ലാഹുവേ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ പുന്നാര നബി തങ്ങളോടൊപ്പം ഞങ്ങളെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ 🤲🏻🤲🏻🤲🏻ഉസ്താതെ ദുആ യിൽ ഉൾപ്പെടുത്തണേ 🥰
ഉസ്താദ് വല്ലാതെ കരയിപ്പിച്ചു കളഞ്ഞല്ലോ 😢, അല്ലാഹു അക്ബർ,ജസ്സാക്കല്ലാഹു ഖൈർ
@ansiyanoufal193618 күн бұрын
Alhamdulillah 🤲🤲🤲 dua yil ulpedithane ustade 🤲🤲🤲
@raishafathima519518 күн бұрын
ഉസ്താദ്ദേ, എന്റെ സുഹൃത്തിന്റെ ഭാര്യ പ്രസവിച്ചു. 8 മാസം ആയിട്ടുള്ളു. മോൻ ഇപ്പൊ വെന്റിലേറ്ററിൽ ആണ്. മോൻക്ക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറഞ്ഞു. ഇന്നത്തെ മജ്ലിസിൽ പ്രേത്യേകം ദുആ ചെയ്യണേ. ഹൈർ ആണെങ്കിൽ നമ്മൾക്ക് തരാനും അല്ലെങ്കിൽ ആ മോനെ ബുദ്ധിമുട്ടിക്കാതെ പടച്ചവന്റെ അടുക്കലേക്കും ആവാൻ വേണ്ടി. അവൻ ഹിന്ദു ആണ് അവൻ ഇത് വിളിച്ച് പ്രാർത്ഥിക്കാൻ പറയുമ്പോൾ ഞാൻ നിസ്കാര പായയിൽ ആണ്. ദുആ ചെയ്യണേ ഉസ്താദ്ദേ
@razavlogzz477818 күн бұрын
എല്ലാം അറിയുന്ന നാഥൻ ഖൈർ ആയത് ആയളുപ്പമാക്കട്ടെ
@njanumyentejeevithavum18 күн бұрын
കുട്ടികൾ ഇല്ല ദുആയിൽ ഉൾപെടുത്തണേ 15 വർഷം ആയി ഇപ്പോൾ എല്ലാവരും പറയും ഓള് ഒറ്റത്തടി അല്ലെ ഓളെകൊണ്ട് എല്ലാം പറ്റും കുട്ടികൾ ഇല്ലാത്തവർക് അസുഖം ഒന്നും ഇല്ല എല്ലാവർക്കും അടിമ സഗടം കാണാൻ ആരുമില്ലേ നാട്ടുകാര് വീട്ടുകാർ എല്ലാവരും പറയും കുടുബത്തിൽ ആർക് അസുഖം വന്നാലും കുട്ടികൾ ഇല്ലാലോ അവളെ വിളിച്ചാൽ പോരെ ഇത് കേട്ട് മതിയായി എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 😌😌😌😌😢🤲🤲
@irshadirshu754917 күн бұрын
കാരുണ്യവാനും കരുണാനിധിയുമായ റബ്ബിനാകുന്നു സർവ്വ സ്തുതിയും
@ShahulShahul-um2rh18 күн бұрын
Alhamdulilla duayil ulpeduthane ustade
@abuc130218 күн бұрын
അസുഖങ്ങൾ ശിഫയാവാൻ ദുആ ചെയ്യണേ ഉസ്താദ്
@nasilamusthafa237118 күн бұрын
Allahu ee swalath padivakan thoufeek nalkatte
@raseenaraseena645218 күн бұрын
Duayil ulpeduthana ustha🤲🤲🤲🤲
@siyadak369418 күн бұрын
6 വയസ്സ് 🤲🤲🤲 ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സുള്ള ആഫിയത്ത് കൊടുക്കണേ അള്ളാ
@backerkallurayil709718 күн бұрын
ഉസ്താതെ എൻറെ മകൻറെ കാല് കോഡ് എതൃയും പെട്ട ന് ഷിഫയാകി തരടേ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ അവൻറെ ജോലി നഷ്ട മാവലേ അളളാ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ
@suhaibmuhammed486017 күн бұрын
ദു ആ ചെയ്യണം ഉസ്താദേ എന്റെ മോന്റെ വിവാഹം ശരിയാവാൻ വേണ്ടി🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🌷🌷
@rasiyakabeer181218 күн бұрын
ആമീൻ യാറബബൽആലമീൻ 😭🕋❤️🕋❤️🤲😭😭🤲💔😭💔😭💔😭🤲😭🤲😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲 ഉസ്താദേ
@safiyahamza593818 күн бұрын
Duayul ulpeduthane usthade
@hanamolpk545118 күн бұрын
എന്റെ ഉപ്പ മരിച്ചിട്ട് 9വർഷം തികയുകയാണ് ഇന്ന് ഉസ്താദ് ദുഹാ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼
@Chemmu.Uppa.Vlog.18 күн бұрын
ഉസ്താദ് എനിക്ക് നല്ല തലവേദനിയോട് കുടി കാണുന്നതു സുഖം കിട്ടാൻ ദുആ ചെയ്യണം 😢😢
@user-xu9kd3bd4u18 күн бұрын
തലയിൽ കൈ വെച്ച് lou anzelna ആയത് othiyal കുറയും
@Fousiya_Fasil18 күн бұрын
Dua yil ulpeduthane usthade 🤲 orupaad agrahahal und . Athellam hayiraki theraan dua cheyyane . Entrance inu prepare cheyyukaya. Nallathpole padich uyarnna vijayam karasthamaki. Aagrahichq collage il padikych nlla Dr aakan dua cheyyane 🤲🤲🤲🤍
Enikum barthavin makkalk mathapithakalk anujanmark kudumbakark vendi dua cheyyenam Insha allah mon hifl padichin ennum quran hridayathil kond nadakanum markathe Manasi Pathania Insha allah bouthika padanam munbot kond povanum upakarapedunna ilmin vendiyum Mol CA exam kayinju Insha allah nalla markode Vijayikan vendi dua cheyyenam
@soudhasoudha868018 күн бұрын
Duayilulpeduthanam
@rifafathima546618 күн бұрын
വയറ്റ്റിലെ കുട്ടിക്ക് യാതൊരു പ്രശ്നം ഇല്ല്ലാതിരിക്കാൻ ഉസ്താദ് പ്രതേഗമം ദുആ ചെയ്യണേ