No video

ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 16 07 24

  Рет қаралды 9,991

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 212
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ അങ്ങയിലുള്ള വിശ്വാസം വർധിപ്പിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@user-nf4wo5vm1j
@user-nf4wo5vm1j Ай бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച പോലെ ഒരു കല്യാണ ആലോചനയാണ് ശേരിയായിട്ടുള്ളത് അമ്മ ഒരു മുടകവും ആരും വരുത്താതെ എനിക്ക് അത് നടത്തി തരണമേ അമ്മ അല്ലാതെ ആരുമില്ല
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ ഞങ്ങളെ രോഗങ്ങളിൽ നിന്നെല്ലാം വിടുവിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@pravithasubramanian2231
@pravithasubramanian2231 Ай бұрын
ഞങ്ങളെ സഹായിക്കുന്നവക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ കൊടുത്ത് അനുഗ്രഹിക്കേണമേ.
@user-to1mx2dc8t
@user-to1mx2dc8t Ай бұрын
പരിശുദ്ധ മാതാവേ എന്റെ മകനായ സിദ്ധാർഥ് ട കുമാർ അവന്റെ നല്ല ഒരു ഇന്നയെ നൽകണമെ ഭവനം വാങ്ങാൻ ഇടയാകണമേ ആമേൻ
@user-to1mx2dc8t
@user-to1mx2dc8t Ай бұрын
പരിശുദ്ധ മാതാവേ സിന്ധു എന്ന മകളെ സമർപ്പിക്കുന്നു അവളുടെ വയറിന്റെ ഇടത് സൈഡിലേ വേദന എടുത്തു മാറ്റണമേ ആമേൻ
@bettyreji8075
@bettyreji8075 Ай бұрын
Ente Mathave എന്റെ പനി മാറ്റിത്തരം മാതാവേ amen
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ ലുദിയ മോളെ എല്ലാ വിഷയത്തിനും വിജയിപ്പിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@ligivarkey5924
@ligivarkey5924 Ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@priyasekar5363
@priyasekar5363 Ай бұрын
അമ്മേ കൃപാസനമാതാവേ എന്റെ മോനെ അങ്ങയെ ഏല്പിക്കുന്നു . അവനെ നല്ല വഴിയിൽ മാത്രം നയിക്കേണമേ. എന്റെ കുടുംബത്തെ കാത്ത് കൊള്ളണമേ. എന്റെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം നൽകണമേ 🙏
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ ഞങ്ങളുടെ സന്തോഷവും സമാധാനവും തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@santhoshmc7612
@santhoshmc7612 Ай бұрын
ഞങ്ങളെ ഈ ദുരിതത്തിൽ നിന്നും കരകയറ്റണേ മാതാവേ
@user-dn2mf4su4f
@user-dn2mf4su4f Ай бұрын
അമ്മേ. മാതാവേ എന്റെ. മക്കളെ അനുഗ്രഹിക്കേണമേ 31,1,2,3, ഡേറ്റ് എന്റെ. Ronymonde exam ആണു മാതാവേ എല്ലാം പഠിച്ചു exam എഴുതാൻ ഇടയ്ക്കേണമേ അമ്മേ notes എഴുതി എടുക്കാൻ സഹായിക്കേണമേ മാതാവേ നല്ലരീതിൽ പഠിക്കാൻ സഹായിള്ളേണമേ മാതാവേ വേണ്ടാത്ത കൂട്ടുകെട്ടിൽ ചെന്നു ചാടാൻ ഇടയാക്കല്ലേ അമ്മേ സഞ്ചാരി മാതാവേ എന്റെ മക്കളോട് കൂടെ എപ്പോഴും ഉണ്ടാകേണമേ മാതാവേ എന്റെ ഹുസ്ബൻഡിന്റെ എഴുകം മറ്റേണമേ മാതാവേ
@BindhuS-db5lw
@BindhuS-db5lw Ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏❤️❤️❤️
@ligivarkey5924
@ligivarkey5924 Ай бұрын
ദൈവമായ കർത്താവേ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തി കൊടുക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@jijiousephouseph8466
@jijiousephouseph8466 Ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദിയേശുവേ ആരാധന
@Sajithasasidharan
@Sajithasasidharan Ай бұрын
അമ്മേ മാതാവേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@lekshmi5873
@lekshmi5873 Ай бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സന്തോഷം സമാധാനം നൽകണേ
@PradeepKumar-jp8ic
@PradeepKumar-jp8ic Ай бұрын
അമ്മേ മാതാവേ കൃപ ഉണ്ടാകേണമേ 🙏🙏🙏
@sarammaa5235
@sarammaa5235 Ай бұрын
അമ്മേ മാതാവേ എന്റെ മോന്‍ ഉയര്‍ന്ന സാലറി കൊടുത്തു anugrahikaname അമ്മേ, അവന്റെ ദുശ്ശീലങ്ങള്‍ മാറ്റി tharaname അമ്മേ അവരുടെ ദാമ്പത്യ ജീവിതം സന്തോഷം ആയി jeevikan കൃപ kodukaname അമ്മേ kaniyaname
@santhoshmc7612
@santhoshmc7612 Ай бұрын
അമ്മേ വീണ്ടും വെള്ളപ്പൊക്കം വന്നിരിക്കുകയാണ് ഞങ്ങളിൽ കരുണയുണ്ടാകണേ മാതാവേ
@Anuannies
@Anuannies Ай бұрын
Saneeb ചേട്ടന്റെ ജോലി സ്ഥലത്ത് ഉള്ള എല്ലാം ബുദ്ധിമുട്ടുകളും പരിഹരിച്ചു കാത്തുപരിപാലിക്കണേ അമ്മേ
@Archana-vlogs
@Archana-vlogs Ай бұрын
അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ മാതാവേ കടം ബാധ്യതയിൽ നിന്നും ഞങ്ങളെയും എല്ലാം കുടുംബങ്ങളെയും മോചിപ്പിച്ച് സമാധാനത്തിൽ ജീവിക്കാൻ ഞങ്ങളെയും എല്ലാം കുടുംബങ്ങളെയും അമ്മ കാത്തുകൊള്ളണമേ അന്ന് അന്ന് ആഹാരം തന്ന് ഞങ്ങളെയും എല്ലാവരെയും കുടുംബ ത്തെയും പോറ്റണമേ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ അമ്മ കൈ വിടില്ല ഞങ്ങൾക്ക് വിശ്വാസം ഉണ്ട്‌ അമ്മ കൂടെ ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@user-kg4yn3ho4x
@user-kg4yn3ho4x Ай бұрын
മാതാവേ എൻറെ ഷൈനു മോളെ സമർപ്പിക്കുന്നു അവൾക്കു ഉചിതമായ ഒരു പയ്യനെ കണ്ടെത്തി കിട്ടുവാൻ മാതാവേ കൃപ ചെയ്യണമേ
@DilipUsha-ne1fo
@DilipUsha-ne1fo Ай бұрын
അമ്മേ മോന്റെ ജോലി അവനു നൽകണേ... ഉഷയുടെ രോഗങ്ങൾ മാറ്റണെ... മോൾക്ക്‌ പഠിച്ചു നല്ല മാർഗം കാട്ടണെ.... കിട്ടാനുള്ള പണം കിട്ടണേ..
@jaimonarabian5477
@jaimonarabian5477 Ай бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ 'മക്കൾക്ക് നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നൽക്കേണമേ:
@Anuannies
@Anuannies Ай бұрын
മാതാവേ എന്റെ saneeb ചേട്ടനെ കാത്തുപരിപാലിക്കണമേ.
@user-kg4yn3ho4x
@user-kg4yn3ho4x Ай бұрын
അമ്മേ മാതാവേ എൻറെ ഷൈനി മോളെ സമർപ്പിക്കുന്ന പോലെ പഠിച്ചു നല്ല ഒരു ജോലി പ്രവേശിക്കുവാൻ കൃപ ചെയ്യണമേ അമ്മേ മാതാ
@devikabs2621
@devikabs2621 Ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം പ്രെസങ്ങളിൽ idepedene സിബിൻ devika എഴുതിയ subject kittene സിബnu ഒരു joli kittene അമ്മേ കടങ്ങൾ എല്ലാം thirene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ അമ്മേ എന്റെ കൈയിലെ മുഴ marene എന്റെ തൊണ്ട pazhukkunnathu മാറ്റിതരണേ അമ്മേ amen
@bbvlogs9349
@bbvlogs9349 Ай бұрын
അമ്മേ കൃപാസന മാതാവേ എൻ്റെ ഭർത്താവിൻ്റെ കല് ഒരു ആപത്തുമില്ലാതെ സുഖപ്പെടുത്തി തരണേ അമ്മേ മാതാവേ
@sindhubinu-th6bh
@sindhubinu-th6bh Ай бұрын
അമ്മേ ente വേദന മറ്റണമേ 🙏🙏🙏🙏🙏🙏🙏🙏
@user-kg4yn3ho4x
@user-kg4yn3ho4x Ай бұрын
അമ്മേ മാതാവേ എൻറെ ഷാനു മോളേ അനുഗ്രഹിക്കണമേ അവൾ പഠിക്കുന്ന പാട് നല്ലതുപോലെ പഠിച്ച് ഈശോയെ ഒരു ജോലിയിൽ പ്രവേശിക്കുവാൻ കൃപ ചെയ്യണമേ
@DilipUsha-ne1fo
@DilipUsha-ne1fo Ай бұрын
അമ്മേ മോന്റെ ജോലി ശരിയാകണേ
@shobhanakrishnan6701
@shobhanakrishnan6701 Ай бұрын
മാതാവേ രക്ഷിക്കണേ❤❤❤❤ നന്ദി
@evanjoesebastian8595
@evanjoesebastian8595 Ай бұрын
അമ്മേ മാതാവേ കാനഡയിൽ PRN കിട്ടാൻ കാത്തിരിക്കുന്ന Abinmoneyum, Evaneyum അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🙏
@sreelathak1914
@sreelathak1914 Ай бұрын
അമ്മേ മാതാവേ ങ്ങൾക്കുവേണ്ടി എൻ്റെ കടം തീർക്കാൻ വഴി കാട്ടി തരണമേ മാതാവേ Husband kathukollaname
@bindhusanju277
@bindhusanju277 Ай бұрын
അമ്മേ
@ambikasukumaran9729
@ambikasukumaran9729 Ай бұрын
Amme kreupasana maathave Amen 🙏🏻 roga mukthi nalkane 🙏🏻
@pravithasubramanian2231
@pravithasubramanian2231 Ай бұрын
എന്റെ മോന് ഗൾഫിലേക്ക് പോകാൻ ള്ള രേഖകൾ ഉടൻ തന്നെ ശരിയായി ജോലിയിൽ തടസ്സങ്ങളില്ലാതഎത്തിപ്പെടാൻ സഹായിക്കേണമേ മാതാവേ
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️♥️♥️
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave ente makalaye viswasathil valarthanamaye 🙏🙏🙏🙏
@Adithyan-ie8ul
@Adithyan-ie8ul Ай бұрын
അമ്മേ, കൃപസനത്തിനെ അമ്മെ മാതാവേ ഞങ്ങൾ അഗഹിച്ച പോലൊരു ഭവനം കടം വരാതെ തടസ്സം ഇല്ലാതെ അമ്മയായി ഒരുക്കി തരണേ
@myworld8900
@myworld8900 Ай бұрын
മാതാവേ എന്റെ മെഡിക്കൽ കല്യാണം ജോലി വിസ എല്ലാം തടസ്സം കൂടാതെ നടത്തി തരണമേ അമ്മേ
@DilipUsha-ne1fo
@DilipUsha-ne1fo Ай бұрын
അമ്മേ. മോന്റെ ജോലി ശരിയാകണേ
@aneetavijayarajan1226
@aneetavijayarajan1226 Ай бұрын
അമ്മ മാതാവേ 20 തീയതി ശനിയാഴ്ച നടക്കുന്ന LPSA യുടെ പരീക്ഷ എനിക്ക് നന്നായി എഴുതാൻ kazhiyane. കാരുണ്യ നാതെ ഉയർന്ന മാർക്ക് കിട്ടാനും മെയിൻ റാങ്ക് ലിസ്റ്റില് ഉയർന്ന റാങ്ക് നേടാനും ആ ജോലി ഒരു തടസവും കൂടാതെ എനിക്ക് ലഭിക്കാൻ അവിടന്ന് അനുഗ്രഹിക്കണമേ.പിതാവേ യേശു അപ്പാ അവിടത്തെ തൃപ്പാദങ്ങളിൽ അഭയം തേടിയ എന്നെ സഹായിക്കണമേ kaividalle.
@user-pk6ob8wx3d
@user-pk6ob8wx3d Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് വിദേശത്ത് പോകാൻ ഉള്ള വിസ വേഗം തന്ന് അനുഗ്രഹിക്കണേ🙏
@user-me8ct1yr7z
@user-me8ct1yr7z Ай бұрын
പരിശുദ്ധ അമ്മയും മാതാവേ സ്ഥിരമായി ഒരു ജോലി ലഭിപ്പാനായും സ്വന്തമായ ഒരു കിടപ്പാടം ഉണ്ടാക്കുവാനുമായി കർത്താവേ അങ്ങയുടെ മുമ്പിൽ പ്രാർത്ഥിക്കുന്നു അതിനുള്ള വഴികളെ തുറന്നു തരണമേ ആമേൻ പരിശുദ്ധ അമ്മേ കൃപാസന അമ്മേ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും കൂട്ടായിരിക്കണമേ ആരുമില്ലാത്തവരെ ദൈവം കാക്കുമെന്ന് ചെയ്ത കർത്താവേ അങ്ങയുടെ മുമ്പിൽ ആയിരിക്കുന്ന ചെറിയ വലിയ ഒരു വളയും കാത്തുകൊള്ളേണമേ കാത്തുകൊള്ളേണമേ ആമീൻ
@rajijomon8415
@rajijomon8415 Ай бұрын
Amma
@Sheelas-en1xx
@Sheelas-en1xx Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് ഐസിയു ലാണ്. ഓർമ വിഴണേമാതാവേ.സംസാരിച്ചു തുടങ്ങണം മാതാവേ കണ്ണിനും ഒന്നുംപറ്റരുതേമാതാവേ
@santhoshmc7612
@santhoshmc7612 Ай бұрын
ഞങ്ങളെ രക്ഷിക്കണേ അമ്മേ
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏
@LovelyFurryCat-tf4fv
@LovelyFurryCat-tf4fv Ай бұрын
അമ്മ മാതാവേ എന്റെ ഭാര്യയും കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരണമെന്ന് തമ്പുരാനോട് അപേക്ഷിക്കുമാറാകട്ടെ ആമേൻ രമേശ് പത്തനംതിട്ട
@celinemanuel8653
@celinemanuel8653 Ай бұрын
Ave..ave..ave..mariya
@antonyjohn7077
@antonyjohn7077 Ай бұрын
അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏
@user-sr3lv5qb4l
@user-sr3lv5qb4l Ай бұрын
Mathave amen
@Sanup4
@Sanup4 Ай бұрын
Amen
@RittyBiju
@RittyBiju Ай бұрын
Amme mathave kathukollanme ❤
@sindhubinu-th6bh
@sindhubinu-th6bh Ай бұрын
Amme നന്ദി എല്ലാത്തിനും 🙏🙏🙏🙏🙏🙏🙏🙏
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏
@rajaniprasad8955
@rajaniprasad8955 Ай бұрын
Ammee🙏❤️
@justinejose703
@justinejose703 Ай бұрын
Kreupasanam mathave ente Ella niyogangalum sadhichi tharaname
@minijacob8289
@minijacob8289 Ай бұрын
Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave
@sajans8030
@sajans8030 Ай бұрын
Amme madhave
@minnuchandran1839
@minnuchandran1839 Ай бұрын
Amma mathave orupadnanni
@rosepaul823
@rosepaul823 Ай бұрын
Amme mathave Amalunte viswasam vardhippikkane amme🙏🙏🙏🙏
@user-yl1fb7bp9z
@user-yl1fb7bp9z Ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ
@ashithaannkuruvilla6293
@ashithaannkuruvilla6293 Ай бұрын
Amen 🙏
@rachelthomas2712
@rachelthomas2712 Ай бұрын
Amma mathave altharayil sasheyam parayan anugrakekane✝️✝️✝️amen
@keerthanak3248
@keerthanak3248 Ай бұрын
Amma mathave anugrahikane amme rogam soukhyappeduthi anugrahikane amme 🙏
@user-pq9fn6gb5e
@user-pq9fn6gb5e Ай бұрын
Amme ente kettidam vilkan sathikaname ❤
@user-pq9fn6gb5e
@user-pq9fn6gb5e Ай бұрын
Amme joyal n videshath nalla oru joli nalkaname amen
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname Ave Maria 🙏
@bbvlogs9349
@bbvlogs9349 Ай бұрын
അമ്മേ കൃപാസന മാതാവേ എൻ്റെ മോൻ്റെ കട നല്ല രീതിയിൽ വളർത്തി എൻ്റെ മോൻ്റെ ഇവൻറും യൂ ട്യൂബും നല്ല രീതിയിൽ വളർത്തി തരണേ അമ്മേ മാതാവേ
@amiyan7511
@amiyan7511 Ай бұрын
Amme mathave job nalki anugrahikane
@snehasneha1753
@snehasneha1753 Ай бұрын
അമ്മേ മാതാവേ നല്ല മാർക്കോടെ ഡിഗ്രി പാസ്സ് ആയതിനു. ഞാൻ നന്ദി പറയുന്നു. അത് പോലെ തന്നെ uk ൽ പോകാൻ ഉള്ള ഇന്റർവ്യൂ നല്ല രീതിയിൽ അറ്റൻഡ് ചെയ്യാനും. പാസ്സ് ആവാനും എനിക്കു കൃപ നല്കണമേ
@user-xz4pe7fv9n
@user-xz4pe7fv9n Ай бұрын
Amen 🙏 🙏 🎉🎉
@MyLord_MyShepherd
@MyLord_MyShepherd Ай бұрын
Ammae Mathavae Anugrahikkanae
@yesudasnr1387
@yesudasnr1387 Ай бұрын
അമ്മാ ഞങ്ങളുടെ കുടുംബം തകർന്നു കുന്നുമക്കളെ ഓർത്തു ആ ഭാവനത്തിൽ ഒന്നു കയറി പോകണമെന്ന് പ്രാർത്ഥിക്കുന്നു
@GangaRajendran-mo7xb
@GangaRajendran-mo7xb Ай бұрын
Amme mathave ente makkale anugrahikkaname athuvazhi avare ammayude prathyaksheekaranathinte saakshi aakkaname 👃🏻👃🏻👃🏻👃🏻👃🏻❤❤❤❤
@Shruthi-ht8hq
@Shruthi-ht8hq Ай бұрын
എന്റെ ഭർത്താവിന്റെ ജോലി ഭാരം കുറക്കാൻ സഹായിക്കണം. അവിടെ പിടിച്ചു നിക്കാൻ കഴിയണം. ആയുസും ആരോഗ്യം നല്കണമേ. മനസ്സിൽ സന്തോഷം നൽകി അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@LawrenceD-zk5ew
@LawrenceD-zk5ew Ай бұрын
Ave maria 🙏🙏🙏
@celinemanuel8653
@celinemanuel8653 Ай бұрын
Ave.ave.ave.mariya
@JayasreeKumariC
@JayasreeKumariC Ай бұрын
Ammemathave.endamakanu.chernna.nallaoru.vivaham.nadathi.tharename.amen.enda.makalk.orujoli.nalkename.endamarumakanu.saririkamaya.ella.vedhanayum.kadaghalum.matename.amen❤❤❤❤❤🎉🎉🎉🎉❤❤
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave papi aya entemel karun thonnanamaye. Kudaye undavanamaye.viswhasathaye vardhippikenamaye 🙏🙏🙏🙏
@jijomathew6898
@jijomathew6898 Ай бұрын
Ammemathave, ente, kadabathythamaran, kripalabhikuvan, prathikaname🙏.
@bbvlogs9349
@bbvlogs9349 Ай бұрын
അമ്മേ കൃപാസന മാതാവേ എനിക്ക് കടബാധ്യതയില്ലാതെ വെള്ള ശല്യമില്ലാതെ നല്ല വറ്റാത്ത കുടിവെള്ളം വഴി സൗകര്യമായി ഒരു വീടും സ്ഥലവും തരണേ തിരുകുമാരനോട് അപേക്ഷിക്കണേ അമ്മേ മതാവേ
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave appa ammauo oru apathuo kudathaye kathu kollanamaye 🙏🙏🙏🙏
@susyvarghese8419
@susyvarghese8419 Ай бұрын
AveMaria 🙏🙏🙏
@Sheelas-en1xx
@Sheelas-en1xx Ай бұрын
അമ്മേ എന്റെ മാതാവേ നിഷ ചേച്ചി. ഐസിയു ലാണ് അസുഖം മാറി വരണേ മാതാവേ
@joyp.g5844
@joyp.g5844 Ай бұрын
Ave Maria
@bettyjames9555
@bettyjames9555 Ай бұрын
Amme kathukollane
@lekshmi5873
@lekshmi5873 Ай бұрын
🙏🙏🙏🙏🙏രക്ഷിക്കണേ
@sheebaanilkumarsheeba3921
@sheebaanilkumarsheeba3921 Ай бұрын
കൃപാസന മാതാവേ എന്റെ മകന് ബി. ടെക് ബയോ ടെക്നോളജി യിക്ക് government college യിൽ അഡ്മിഷൻ കിട്ടണേ
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave shibu annante asugham ethruo pettennu sugapeduthanamaye 🙏🙏🙏🙏
@sarammaa5235
@sarammaa5235 Ай бұрын
മോളുടെ വിവാഹം നടത്താന്‍ അമ്മ anugrahikaname തെറ്റായ bendathil നിന്ന് അവളെ മോചിപ്പിച്ചു തരണം അമ്മേ
@user-sr3lv5qb4l
@user-sr3lv5qb4l Ай бұрын
Amme mathave ente monte mandhyapanm nirthan manasu kodukane amma thadayane
@hemalathaar3466
@hemalathaar3466 Ай бұрын
Ammamathava kripasanamathava veeduillatha janghalkku veeduvaghan ammsyuda anughrugham ammathafunuamma
@jijiousephouseph8466
@jijiousephouseph8466 Ай бұрын
Amme mathave ente monte sredha illayamma matti padikuvanulla budhiuo ormasakthiuo nalghi anugrahikanamaye 🙏🙏🙏🙏
@namithasarath9122
@namithasarath9122 Ай бұрын
amme mathave oru kunjine thannu njangala anugrahikkaneme amme
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 73 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 73 МЛН