"ഇന്നവസാനിക്കണം നിന്റെ സാമ്രാജ്യം.." | Suresh Gopi Mass Scene | Mafia Climax

  Рет қаралды 134,141

Movie Cafe Malayalam

Movie Cafe Malayalam

Жыл бұрын

"Your empire must end today.." | Suresh Gopi Mass Scene | Mafia Climax
Mafia is a Malayalam action crime film, directed by Shaji Kailas and scripted by Renji Panicker. It stars Suresh Gopi, Vikram, Janardhanan, Tiger Prabhakar, Babu Antony, Vijayaraghavan and Geetha, this film revolved around the Bangalore underworld. The film was successful at the box office. After a policeman is killed by local gangsters, his younger brother, who witnesses the horrific event, teams up with his killers' enemies to avenge his brother's murder.

Пікірлер: 41
@niyasniyas1770
@niyasniyas1770 Жыл бұрын
വിക്രം മലയാള സിനിമയിൽ നിന്നും പോയി തമിഴ് സിനിമയിൽ പോയത് കൊണ്ട് സൂപ്പർ സ്റ്റാർ ആയി ചിയാൻ വിക്രം ആയി
@harikrishnank1312
@harikrishnank1312 8 ай бұрын
ചിയാൻ വിക്രം തുടക്കം കുറിച്ചത് 1990 ഇൽ തമിഴിൽ തന്നെയാണ്. 3 തമിഴ് സിനിമകളിൽ നായകനായി അഭിനയിച്ചിട്ടും 3 ഉം പൊട്ടിപ്പോയി. അങ്ങനെയാണ് ധ്രുവത്തിലൂടെ മലയാളത്തിൽ supporting actor ആയി തുടങ്ങിയത്. പിന്നെ മാഫിയ, രജപുത്രൻ, ഇന്ദ്രപ്രസ്ഥം, സൈന്യം അങ്ങനെ കുറേ സിനിമകളിൽ supporting roles ചെയ്യുന്ന അതേ സമയത്ത് തന്നെ തമിഴിലും, തെലുങ്കിലും കുറേ സിനിമകളിൽ നായകനായി നോക്കിയിട്ടും രക്ഷയില്ല. അപ്പോൾ നായകന്മാർക്ക് വേണ്ടി dubb ചെയ്യാൻ തുടങ്ങി. ഒടുവിൽ 1999 ഇൽ ബാല സംവിധാനം ചെയ്ത സേതു എന്ന സിനിമ super hit ആയതോടെയാണ് carrier പച്ച പിടിച്ചത്
@rafeeqali6008
@rafeeqali6008 4 ай бұрын
വിക്രം ആദ്യം ഉണ്ടായിരുന്നത് തമ്മിൽ സിനിമയിൽ നിന്ന് മലയാളത്തിലേക്കാണ് വന്നത്
@JayeshEm-pu1qx
@JayeshEm-pu1qx 5 ай бұрын
ചിയാൻ വിക്രം &സുരേഷ് ഗോപി 👍👍👍👌👌👌🌹🌹🌹
@josethomas10
@josethomas10 Жыл бұрын
ഇന്ത്യക്കാരുടെ സ്വന്തം Ambassador!!!
@JayeshEm-pu1qx
@JayeshEm-pu1qx 5 ай бұрын
വിജയരാഘവൻ ലാസ്റ്റ് സൂപ്പർ എൻഡ്രി
@renjithr2522
@renjithr2522 Жыл бұрын
സുരേഷേട്ടൻ 🔥🔥💞💞
@faazfaz4557
@faazfaz4557 Жыл бұрын
അണ്ടി സുരേഷ്
@JITHIN_
@JITHIN_ Жыл бұрын
SURESH GOPI Sir ❤🔥🔥🔥🔥🔥
@martinjoseph2300
@martinjoseph2300 5 ай бұрын
ആ പഴയ മലയാളത്തോട് ഇപ്പോഴും വിക്രമിന് സ്നേഹം ഉണ്ട്
@TinuPbaby-jd7le
@TinuPbaby-jd7le 6 ай бұрын
രുദ്രാക്ഷം മൂവി ക്‌ളൈമാക്സിലും വിജയരാഘവനും അഗസ്റ്റിനും ചേർന്നൊരു വരവുണ്ട്
@rmk25497
@rmk25497 6 ай бұрын
Vijayaraghavan👌👌
@shanavastdupb2308
@shanavastdupb2308 6 ай бұрын
Ekalavyan movie costume@suresh gopi😅
@abdulsahad965
@abdulsahad965 5 ай бұрын
ഷാജി കൈലാസ് & രഞ്ജിപണിക്കർ ❤
@shabeebshabi6308
@shabeebshabi6308 5 ай бұрын
വിലൻ 👌
@prasadbabu8783
@prasadbabu8783 Жыл бұрын
Sg❤❤❤
@abuthahir8520
@abuthahir8520 5 ай бұрын
ആകാശത്തിൽ കൂടി പറന്നു പോയ ഒരു കാക്ക നിന്നെ ഞാൻ ഒന്നും ചെയ്തില്ലലോ പിന്നെ എന്തിനാടാ എന്നെ വെടിവെച്ചേ 😂
@zainudheenkunnummal253
@zainudheenkunnummal253 5 күн бұрын
Ee cinemayil yenikkettavum ishttapettadh Tiger Prabhakarinte villan (surya deva raja gowda)&Babu Auntoniyum
@ranjithtp6204
@ranjithtp6204 5 ай бұрын
Ee scene njaan 1999il kandadhinu shesham ippazha kaanunnadh .
@harikrishnanpp966
@harikrishnanpp966 Жыл бұрын
🔥🔥🔥❤
@user-er3qy6vt9l
@user-er3qy6vt9l Ай бұрын
1:34
@Sepharin
@Sepharin 5 ай бұрын
ഹിന്ദിയിൽ ഈ ചിത്രം മാഫിയ എന്ന പേരിൽ Remake ചെയ്യുകയുണ്ടായി. ഈ ചിത്രത്തിൽ ധർമ്മേന്ദ്ര വിളിച്ച പേരാണ് പിന്നീട് മാഫിയാ ശശി എന്ന പേരിന് കാരണമായത്. ആനന്ദ് മിലിന്ദായിരുന്നു ഹിന്ദിയിലെ മാഫിയായ്ക്ക് സംഗീതമൊരുക്കിയത്. യേ ദിൽ യേ പാഗൽ എന്ന റൊമാൻറ്റിക്ക് ഗാനം Bumper hit ആയി .
@niteshr8790
@niteshr8790 Жыл бұрын
ഇനി ഇത്രയും അംബാസഡർ ഉണ്ടേൽ കോടികൾ ആണ്...🤣🤣
@user-qj4zx7hr1v
@user-qj4zx7hr1v 3 ай бұрын
👌👌👌
@rajeshattiri5801
@rajeshattiri5801 5 ай бұрын
അന്ന് ആവേശം കൊണ്ട സിനിമ. (കൗമാരം )
@ansarikh7135
@ansarikh7135 Жыл бұрын
എന്നാലും ആ വെള്ളക്കാറിൽ വന്നവര് എന്തിനു വന്നതാ 🤔🤔
@Charlie-ts7fp
@Charlie-ts7fp Жыл бұрын
ഒരു രസം
@sakeerputhusseri4218
@sakeerputhusseri4218 Жыл бұрын
Claimax shooting kannan vannavara
@shanavastdupb2308
@shanavastdupb2308 6 ай бұрын
😂😂😂😂😂😂
@niteshr8790
@niteshr8790 5 ай бұрын
അത്രേം കാറുകൾ ഉണ്ടെങ്കിലും ആളുകൾ ആകെ 6-7 പേര് മാത്രം..aa കാർ ഓടിച്ച ആളുകളെങ്കിലും എവിടെ പോയി 😅😅
@Milkyway_Q
@Milkyway_Q 5 ай бұрын
രുദ്രാക്ഷം എന്ന സിനിമയിൽ ഇതുപോലെ തന്നെ... ക്ലൈമാക്സ്‌ ൽ വിജയ് രാഘവൻ സുരേഷ് ഗോപിയേ രക്ഷിക്കാൻ വരും.. കാർ നു പകരം ലോറി കൾ ആണന്നു മാത്രം 😂
@rafeeqali6008
@rafeeqali6008 4 ай бұрын
ഇന്ന് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ വാങ്ങുന്ന. ശമ്പളത്തിനും. കൂടുതൽ കോടിക്കണക്കിന് രൂപ സാലറി വാങ്ങുന്ന ഒരു ഹീറോ ആയി മാറി മലയാളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് മൂഞ്ചി പോയേനെ😂
@maheshmmaheshms696
@maheshmmaheshms696 Жыл бұрын
@sok2945
@sok2945 5 ай бұрын
എന്തൊരു വളിപ്പ് ആണെടെയ്... അവസാനം മുകളിലേക്കു ഒരു വെടിയും 🕺🙏😂😂😂😂
@KottayamDiaries
@KottayamDiaries 2 ай бұрын
Ath 🤣comedy ആണ് ശെരിക്കും ചിരിച് ചാവും
@indravarmancp2098
@indravarmancp2098 Ай бұрын
എടാ മൈരേ മലയാളത്തിലെ ആദ്യ 3cr മൂവി ആണ്
@KamlaDhamam-dp2gp
@KamlaDhamam-dp2gp 6 ай бұрын
🌄🔥🔥❤️
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
The fastest way to create a delicious bowl of noodles #funny
0:27
Son Hero
Рет қаралды 3,1 МЛН
Бабайка #юмор #рекомендации #прикол
0:32
МэдПринц 👑
Рет қаралды 962 М.
POV Joy and Anger's house - Inside Out 2
0:40
AmogusMan
Рет қаралды 29 МЛН
POV Anger is popular, but fear.. | Inside Out 2
0:36
CAT-N-TOON
Рет қаралды 15 МЛН
The fastest way to create a delicious bowl of noodles #funny
0:27
Son Hero
Рет қаралды 3,1 МЛН