Innayolam Enne Nadathi | Kester | Graham Varghese | Super Hit Malayalam Christian Songs

  Рет қаралды 1,813,826

Christian Devotional Manorama Music

Christian Devotional Manorama Music

5 жыл бұрын

ഇന്നയോളം എന്നെ നടത്തി
Lyrics & Music : Graham Varghese
Singer : Kester
Album : Graham Varghese Songs
Content Owner : Manorama Music
Innayolam enne nadatthi, Innayolam enne pulartthi,
Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2
1. Ente paapa bhaaramellaam, Thante chumalil ettukondu,
Enikkaay Kurishil marichhu, Ente Yeshu etthra Nallavan x2
2. Ente aavashyangal arinju, Aakaashatthin Kilivaathil thurannu,
Ellaam samruddhiyaay nalkidunna, Ente Yeshu nalla Idayan x2
3. Mano bhaaratthaal alanju, Mano vedanayaal niranju,
(Manam uruki njaan karanjidumpol, Ente Yeshu etthra Nallavan x2
4. Roga shayyayil enikku vaidyan, Shoka velayil aashwaasakan,
Kodum veyil athil thanalum Avan, Ente Yeshu etthra Vallabhan x2
5. Oru naalum kai vidilla, Oru naalum upekshikkilla,
Oru naalum marakkukilla, Ente Yeshu ethra Vishwasthan x2
6. Ente Yeshu vannidumpol, Thiru maarwodananjidumpol,
Poyapol Thaan vegam varum, Ente Yeshu etthra Nallavan x2
Innayolam enne nadatthi, Innayolam enne pulartthi,
Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, KZfaq, etc... is strictly prohibited of this video.
Website : www.manoramamusic.com
KZfaq : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#InnayolamEnneNadathi #Kester #GrahamVarghese #malayalamchristiansongs #christiandevotionalsongs

Пікірлер: 1 100
@varghesevk8351
@varghesevk8351 Жыл бұрын
യേശു ക്രിസ്തു ഒരു മതത്തിന്റെയും ആളല്ല. സകല മനുഷ്യന്റെയും രക്ഷകനാണ്. ഏക സത്യദൈവം!
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@Mini_Binu523
@Mini_Binu523 2 ай бұрын
Yes
@PratheepNair-fn2lg
@PratheepNair-fn2lg 29 күн бұрын
👌👌👌🎉🎉🎉❤❤❤
@user-qf7so1ol2l
@user-qf7so1ol2l 22 күн бұрын
Yes
@anurajrajan2678
@anurajrajan2678 3 жыл бұрын
ക്രിസ്ത്യൻ പാട്ടുകൾ മനസ്സിൽ കൊണ്ടും പാടി ഓവർ ആക്കാതെ പാട്ടിന്റെ ഭംഗി കളയാതെ പാടുന്ന ഒരേ ഒരു സിങ്ങർ ആണ് കെസ്റ്റർ സാർ, കെസ്റ്റർ സാർ പാടുമ്പോൾ ശെരിക്കും കർത്താവിന്റെ സാനിദ്യത്തെ തിരിച്ചു അറിയാൻ കഴിയുന്നു, ഈ പാട്ടു ശെരിക്കും ഏതു മതത്തിൽ ഉള്ള ഒരാൾ കേട്ടാലും അറിയാതെ കണ്ണ് നിറയും എന്താ ഫീൽ ♥️♥️ഈ പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും 🤝🤝. ഈ പാട്ടു പാടി വിജയിപ്പിക്കുന്നതിലും കെസ്റ്റർ സാർ 🙏🤝🤝
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe
@sajijoseph5152
@sajijoseph5152 3 жыл бұрын
Sathyam Ulla karyamaaanne
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@ambilyjose1348
@ambilyjose1348 2 жыл бұрын
Only Kester ♥️♥️♥️Realy Great Singer 👍🙏
@mercywilliams1418
@mercywilliams1418 2 жыл бұрын
Ppppppp0pppppppp
@vargis1965
@vargis1965 Жыл бұрын
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലര്‍ത്തി എന്റെ യേശു എത്ര നല്ലവന്‍ ! അവന്‍ എന്നും എന്നും മതിയായവന്‍ ! 1. എന്റെ പാപ ഭാരമെല്ലാം തന്റെ ചുമലില്‍ ഏറ്റുകൊണ്ട് എനിക്കായ് കുരിശില്‍ മരിച്ചു എന്റെ യേശു എത്ര നല്ലവന്‍ ! 2. എന്റെ ആവശ്യങ്ങള്‍ അറിഞ്ഞു ആകാശത്തിന്‍ കിളിവാതില്‍ തുറന്നു എല്ലാം സമൃദ്ധിയായ് നല്‍കിടുന്ന എന്റെ യേശു നല്ല ഇടയന്‍ ! 3. മനോ ഭാരത്താല്‍ അലഞ്ഞു മനോ വേദനയാല്‍ നിറഞ്ഞു മനം ഉരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍ എന്റെ യേശു എത്ര നല്ലവന്‍ ! 4. രോഗ ശയ്യയില്‍ എനിക്ക് വൈദ്യന്‍ ശോക വേളയില്‍ ആശ്വാസകന്‍ കൊടും വെയില്‍ അതില്‍ തണലും അവന്‍ എന്റെ യേശു എത്ര വല്ലഭന്‍ ! 5. ഒരു നാളും കൈ വിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകില്ല ! എന്റെ യേശു എത്ര വിശ്വസ്തന്‍ ! 6. എന്റെ യേശു വന്നിടുമ്പോള്‍ തിരു-മാര്‍വ്വോടണഞ്ഞിടുമ്പോള്‍ പോയപോല്‍ താന്‍ വേഗം വരും എന്റെ യേശു എത്ര നല്ലവന്‍ !
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@MerinJames-vh9ty
@MerinJames-vh9ty 4 ай бұрын
@@MalayalamChristianSongs ❤
@josechittilappilly1719
@josechittilappilly1719 Ай бұрын
Thank you Jesus
@josechittilappilly1719
@josechittilappilly1719 Ай бұрын
Good
@rahulvs7862
@rahulvs7862 4 жыл бұрын
4:00 ഒരുനാളും കൈവിടില്ല ഒരുനാളും ഉപേക്ഷിക്കില്ല ഒരുനാളും മറക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തൻ... Thank You Jesus for your Amazing Love.
@PrakashKumar-km1zg
@PrakashKumar-km1zg 4 жыл бұрын
Amen
@mariammajacob130
@mariammajacob130 4 жыл бұрын
Amen
@abhinayab1_186
@abhinayab1_186 3 жыл бұрын
എത്ര നല്ല യേശു
@leenavarghese541
@leenavarghese541 3 жыл бұрын
Amen
@alanjose850
@alanjose850 3 жыл бұрын
Amen
@licythomas2056
@licythomas2056 3 жыл бұрын
ആരൊക്ക മാറിയാലും ഏതൊക്ക വഴി അടഞ്ഞാലും എന്തൊക്ക വന്നാലും എന്റെ യേശു എന്റെ കൂടെയുണ്ട് ♥♥♥♥♥
@licythomas2056
@licythomas2056 3 жыл бұрын
അതാണെന്റെ ഉറച്ച വിശ്വാസവും നിലനിൽപ്പും 💝💝🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Mini_Binu523
@Mini_Binu523 2 ай бұрын
Yes💯
@manikkuttanr7596
@manikkuttanr7596 Ай бұрын
മം
@sijithchacko4617
@sijithchacko4617 2 жыл бұрын
ഞാൻ നശിച്ചു വഴി തെറ്റി നടന്നപ്പോൾ എന്റെ ദൈവത്തിനു എന്റെ ജീവൻ എടുക്കാമാരുന്നു. അവിടെയും എന്റെ ദൈവം എന്നോട് കരുണകാണിച്ചു
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@JosephCorreaAmbaat
@JosephCorreaAmbaat 10 ай бұрын
❤🎉🎉🎉
@JosephCorreaAmbaat
@JosephCorreaAmbaat 10 ай бұрын
Sure 😔
@alinajose4966
@alinajose4966 3 жыл бұрын
ഈ song എപ്പോ കേട്ടാലും ഞാൻ കരയും .. കാരണം ഞാൻ തകർന്നു പോയപ്പോൾ എന്നെ താങ്ങി നിർത്തിയത് ഈ പാട്ടും വരികളും ആണ് ... എന്റെ ജീവിതത്തിൽ ഈ പാട്ടിനുള്ള സ്ഥാനം ഞാൻ എപ്പോ ഇ comment ഇടാൻ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ..... എത്ര മഹത്തായ വരികൾ ...ഇതു എഴുതിയ ആളെ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@Sanusanju746
@Sanusanju746 3 жыл бұрын
My JESUS VERY GREAT
@rajeswariradha9094
@rajeswariradha9094 3 жыл бұрын
Super songgodblessyou
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@motokid6943
@motokid6943 2 жыл бұрын
Also me😘
@AjaykrishnapsAppu
@AjaykrishnapsAppu 3 жыл бұрын
ഇന്നയോളം എന്നെ.. നടത്തി ഇന്നയോളം എന്നെ . പുലർത്തി... എന്റെ.. യേശു.. എത്ര.. നല്ലവൻ.... അവൻ.. എന്നെന്നും തുണയായവൻ...
@jithinvlogs6659
@jithinvlogs6659 3 жыл бұрын
യേശുവേ നി എനിക്ക് തന്ന വൻ കാര്യങ്ങളെ ഓർത്ത് ഞാൻ നിന്നെ സ്തിക്കുന്നു
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@daisyjacob8823
@daisyjacob8823 2 жыл бұрын
🔥
@akhilasokam1243
@akhilasokam1243 2 жыл бұрын
യേശുവേ എന്നെ കാത്തു രക്ഷിക്കേണമേ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jancysanthosh3800
@jancysanthosh3800 4 ай бұрын
ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എൻ്റെ യേശു നല്ലവൻ അവൻ എന്നെന്നും മതിയായവൻ
@lovelovee5900
@lovelovee5900 2 жыл бұрын
நன்றி இயேசு அப்பா இந்த பாடல்லை எனக்கு தந்ததுக்கு அப்பா..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@vijayanthulasi1033
@vijayanthulasi1033 3 жыл бұрын
എന്റെ യേശു എത്ര നല്ലവൻ നിന്നെ സ്തുതിക്കുന്നു അപ്പാ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jobykv991
@jobykv991 2 жыл бұрын
ഇന്നയോളം എന്നെ നടത്തിയ എന്റെ ദൈവത്തിനു സ്തോത്രം
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jipsonjames6362
@jipsonjames6362 2 жыл бұрын
മനുഷ്യ൪ക്ക് അസാധ്യമായത് എ൯െറ ഈശോയ്ക്ക് സാധ്യമാണ്. എല്ലാ നന്മകൾക്കും നാഥാ നന്ദി 🙏🙏🙏🙏🙏🙏🙏❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you, pls share and subscribe...
@anithavijayan4603
@anithavijayan4603 2 жыл бұрын
Ente yesu ethra nallavan 1000pravasyam parajalum mathiyakilla
@jojo58713
@jojo58713 Жыл бұрын
​@@anithavijayan4603❤àmen♥️
@user-lh3hy9zb1r
@user-lh3hy9zb1r 3 жыл бұрын
2020 തുടഗിയപ്പോ കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️❤️❤️ 💗യേശു💗
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this beautiful song by Kester. ...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@simifrancis2536
@simifrancis2536 2 жыл бұрын
എന്റെ സ്വന്തം ഈശോയെ നീ അല്ലെ എനിക്കുള്ളൂ എന്നും എന്നും
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, pls share and subscribe...
@ambilyjose1348
@ambilyjose1348 2 жыл бұрын
Kester song കേട്ടു കഴിഞ്ഞാൽ പിന്നെ വേറൊന്നും കേൾക്കാൻ തോന്നില്ല 🙏🙏ആത്മാവിൽ തൊടുന്നത് 🙏🙏ദൈവത്തോഡ് ചേർന്ന് ഇരിക്കാൻ പറ്റുന്നത് കെസ്റ്റർ സോങ് മാത്രം ❤❤❤
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@reenamathew237
@reenamathew237 4 ай бұрын
Yes very true , may God bless him and his family 🙏🙏🙏🙏🙏🙏🙏
@lowgamingsettan
@lowgamingsettan 3 жыл бұрын
സൂപ്പർ. sung
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@user-uo5vg6eu1z
@user-uo5vg6eu1z 10 ай бұрын
என் இயேசு நல்லவர்
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@lizybiju7578
@lizybiju7578 3 жыл бұрын
എന്റെ യേശു എത്ര വിശ്വസ്തൻ നല്ലവൻ ആമേൻ🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this heavenly song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@minimathew6576
@minimathew6576 2 жыл бұрын
Amen
@mariammapm1484
@mariammapm1484 2 ай бұрын
@crusader5646
@crusader5646 2 жыл бұрын
കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@samoommen2177
@samoommen2177 Жыл бұрын
പ്രതികൂല സാഹചര്യത്തിലും അതിന് അതിജീവിക്കാൻ കഴിയുന്ന മന ശക്തി കിട്ടുന്ന പാട്ട് ക്രിസ്തീയ ജീവിതം പ്രത്യാശ നൽകുന്ന താണ്.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@elsathomas85
@elsathomas85 2 жыл бұрын
എന്റെ കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ള കാലം .... ഓർക്കുന്നു യേശുവിന്റെ കരബലത്തിന് നന്ദി പറയും🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@sinuhassi148
@sinuhassi148 Жыл бұрын
Almighty 💞💞💞💞 ആ തുടക്കം തന്നെ എത്ര മനോഹരം 🔥🔥im also a muslim but i like all religions 💞💞🔥🔥🔥
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@ashwinjohn4319
@ashwinjohn4319 Жыл бұрын
യോഹന്നാൻ 11 : 25:- "യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."
@syamkumar2733
@syamkumar2733 2 жыл бұрын
ഇന്നയോളം എന്നെ നടത്തി ഇനിയും എന്നെ നടത്തും എന്റെ യേശു അപ്പൻ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@mathewjohn3158
@mathewjohn3158 Жыл бұрын
എന്റെ യേശു എത്ര നല്ലവൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@layadiya6408
@layadiya6408 5 ай бұрын
Nan first aannu ee song kelkkunnath kettappol thanne orubadd ishttapettu ❤
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@_aa_ron_x_
@_aa_ron_x_ Жыл бұрын
ഇന്നെയോളം എന്നെ നടത്തി, ഇന്നോയോളം എന്നെ പുലർത്തി ❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@justinlal6236
@justinlal6236 2 жыл бұрын
അപ്പാ എന്റെ കുടുംബത്തെ കാക്കണേ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jancysanthosh3800
@jancysanthosh3800 2 жыл бұрын
രോഗശയ്യയിൽ എനിക്കു വൈദ്യൻശോക വേളയിൽ ആശ്വാസകൻകൊടും വെയിൽ അതിൽ തണലും അവൻഎൻറെ യേശു എത്ര വല്ലവൻദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@jitheshjithu1564
@jitheshjithu1564 10 ай бұрын
യേശുവേ നന്ദി
@MalayalamChristianSongs
@MalayalamChristianSongs 10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@preethyjoseph9812
@preethyjoseph9812 3 жыл бұрын
എന്റെ യേശു ഒരു നാള് മറക്കില്ല
@pthomas8327
@pthomas8327 2 жыл бұрын
കർത്താവേ.! അവിടുന്ന് മഹാ കരുണയിൽ എനിക്ക് ചെയ്ത വൻ കാര്യങ്ങൾ എല്ലാം ഓർത്തു നന്ദി ചൊല്ലുന്നു ഈ പാവം ഞാൻ.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shantythomas1243
@shantythomas1243 2 жыл бұрын
manam uruki njan karanjappol ente yeshu enick etra nallavan anannu njan experience cheythu.... 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@TheSajsimson
@TheSajsimson Жыл бұрын
Nanniyillayyavanelum Daivam enne nadathunnu. Amen
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@samsamjoseph9479
@samsamjoseph9479 2 жыл бұрын
ഇത് കേൾക്കുബോൾ മനസ്സിനു വലിയ ആശ്വാസം ലഭിക്കുന്നു .ഒറ്റയ്ക്ക് അല്ല എന്നൊരു തോന്നൽ ഉണ്ടാകുന്നു
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@PastorYohankondepogu
@PastorYohankondepogu Жыл бұрын
Innayolam enne nadathi Innayolam enne pularthi Ente yeshu ethra nallavan Avan ennennum mathi yayavan Ente yeshu ethra nallavan Avan ennennum mathi yayavan Ente paapa bhaaramellaam Thante chumalil ettukondu Enikkaay Kurishil marichhu Ente Yeshu etthra nallavan Enikkaay Kurishil marichhu Ente Yeshu etthra nallavan Ente aavashyangal arinju Aakasathin kilivathil thurannu Ellam samruthiyai nalkidunna Ente yeshu nalla idayan Ellam samruthiyai nalkidunna Ente yeshu nalla idayan Mano bharathal alanje Mano vedhanayal niranje Manamuruki njan karanjidumpol Ente Yeshu ethra nallavan Manamuruki njan karanjidumpol Ente Yeshu ethra nallavan Roga shaiyayil eniku vaidhyan Shoka velayil aaswasakan Kodum veilathil thanalumavan Ente yeshu ethra vallabhan Kodum veilathil thanalumavan Ente yeshu ethra vallabhan Oru naalum kai vidilla Oru naalum upekshikkilla Oru naalum marakkukilla Ente Yeshu ethra Vishwasthan Oru naalum marakkukilla Ente Yeshu ethra Vishwasthan Ente yeshu vannidumpol Thiru marvodananjidum njan Poyapol than vegam varum Ente yeshu ethra nallavan Poyapol than vegam varum Ente yeshu ethra nallavan Innayolam enne nadathi Innayolam enne pularthi Ente yeshu ethra nallavan Avan ennennum mathi yayavan Ente yeshu ethra nallavan Avan ennennum mathi yayavan
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@meenujohny88
@meenujohny88 2 жыл бұрын
Ente yeshu ethra vishvasthan
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@elbinperumbavoor6080
@elbinperumbavoor6080 4 жыл бұрын
ഈ പാട്ട് എന്നെ ഒത്തിരി ഇഷ്ടപ്പെട്ട പാട്ടാണ്
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@georgeabrahamk6766
@georgeabrahamk6766 4 жыл бұрын
It is a heart touching song thanks
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@malinim644
@malinim644 2 жыл бұрын
സങ്കടങ്ങളിൽ ആശ്വാസം ❣️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, pls share and subscribe...
@teenathomas10c40
@teenathomas10c40 3 жыл бұрын
ഒരായിരും സ്തുതി കർത്താവേ 🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@leelaabraham5577
@leelaabraham5577 3 жыл бұрын
Yes my Lord and God
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this beautiful song by Kester. ...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@rubyjayakumari7659
@rubyjayakumari7659 2 жыл бұрын
Excellent singing,May the name of Jesus be glorified.wonderful
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, pls share and subscribe...
@manusfoodmedia4238
@manusfoodmedia4238 3 жыл бұрын
ഹേയ് Kester brother you are very lucky singer to sing songs like this. You are a blessed singer. Specially born for singing Christian devotional songs.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@abhinayab1_186
@abhinayab1_186 3 жыл бұрын
യേശു ഇന്നും ജീവിക്കുന്നു........True
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@sajijoseph5152
@sajijoseph5152 3 жыл бұрын
Really Sathyam
@DANI-no4tr
@DANI-no4tr 3 жыл бұрын
Yes
@jasmine5133
@jasmine5133 4 жыл бұрын
Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2) 1. Ente paapa bhaaramellaam, Thante chumalil ettukondu, (Enikkaay Kurishil marichhu, Ente Yeshu etthra Nallavan x2) 2. Ente aavashyangal arinju, Aakaashatthin Kilivaathil thurannu, (Ellaam samruddhiyaay nalkidunna, Ente Yeshu nalla Idayan x2) 3. Mano bhaaratthaal alanju, Mano vedanayaal niranju, (Manam uruki njaan karanjidumpol, Ente Yeshu etthra Nallavan x2) 4. Roga shayyayil enikku vaidyan, Shoka velayil aashwaasakan, (Kodum veyil athil thanalum Avan, Ente Yeshu etthra Vallabhan x2) 5. Oru naalum kai vidilla, Oru naalum upekshikkilla, (Oru naalum marakkukilla, Ente Yeshu ethra Vishwasthan x2) 6. Ente Yeshu vannidumpol, Thiru maarwodananjidumpol, (Poyapol Thaan vegam varum, Ente Yeshu etthra Nallavan x2) Innayolam enne nadatthi, Innayolam enne pulartthi, (Ente Yeshu ethra Nallavan, Avan ennum ennum Mathiyaayavan x2)
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@nisha5221
@nisha5221 4 жыл бұрын
Wow
@sruthymerinjoseph3253
@sruthymerinjoseph3253 3 жыл бұрын
ഞാൻ ഇത് നോക്കിയാണ് ഈ പാട്ട് പാടുന്നത് 🙏🙏🙏
@soniyajose1447
@soniyajose1447 3 жыл бұрын
Thank you for the lyrics
@jersha5622
@jersha5622 3 жыл бұрын
Thank u naan Tamil ithu useful sister
@ushanayak7452
@ushanayak7452 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള song
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@dineshu938
@dineshu938 2 жыл бұрын
Iam Tamilnadu this song wonderful Amen hallelujah hallelujah 🛐🙋🏻‍♂️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 4 жыл бұрын
Apppaaaa angu etra nallavan aanu ente ponnesuappaa
@lijianto7829
@lijianto7829 3 жыл бұрын
Heart touching song..... Ente yesu ethra nallavan.......ente yesu enikettavum mathiyaayavan💖💖
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@susyphilip3263
@susyphilip3263 Жыл бұрын
Orunalum kaividatha daivathe namuku muruke pidikkam Amen 🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@susyphilip3263
@susyphilip3263 Жыл бұрын
God bless you brother, It's really awesome Touch our hearts when you sing, God bless you
@soumyarobin8137
@soumyarobin8137 11 ай бұрын
❤Ente yesuvanu..Enikellam.❤❤❤yesuve..Amen.🙏🙏🙏🙏🙏🙏👌👌👌KesterUncle..Super.VargheeseUncle.🙏🙏👌👌👌👌LyRICS👌👌❤❤
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@happinessjourney5720
@happinessjourney5720 3 жыл бұрын
ഹല്ലേലുയ അപ്പാ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@hmdnazer.6322
@hmdnazer.6322 2 жыл бұрын
സ്നേഹാദരങ്ങൾ പ്രിയ മിത്രമേ... ❤️❤️❤️..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZfaq: kzfaq.info Facebook Page: facebook.com/ManoramaMusicChristian
@Emmanual07
@Emmanual07 5 ай бұрын
I LOVE YOU JESUS CHRIST❤ ❤
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@achammageorge7761
@achammageorge7761 3 жыл бұрын
എന്റെ ഒത്തിരി ഇഷ്ടമുള്ള പാട്ട് 🌹Thankyou Jesus 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@sijotj5189
@sijotj5189 4 жыл бұрын
ഏന്റ് yesu എത്ര നല്ലവന
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@sherlypmathew4988
@sherlypmathew4988 3 жыл бұрын
@@MalayalamChristianSongs amen
@sujitharobin4243
@sujitharobin4243 3 жыл бұрын
Super comment
@valsavarghese256
@valsavarghese256 3 жыл бұрын
Ente യേശു ente പരിപാലകൻ🌹
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this beautiful song by Kester. ...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@sinoysinoy3835
@sinoysinoy3835 3 жыл бұрын
ആമേൻ. ആമേൻ
@rajulizy6039
@rajulizy6039 4 жыл бұрын
വളരെ ഹൃദയ സ്പർശിയായ ഗാനം .ദൈവം അനുഗ്രഹിക്കട്ടെ .
@bijupk8072
@bijupk8072 4 жыл бұрын
Heart touching
@PrakashKumar-km1zg
@PrakashKumar-km1zg 4 жыл бұрын
Amen
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@AlexShaji-xj3oc
@AlexShaji-xj3oc Жыл бұрын
B
@padminijoy-eg5pq
@padminijoy-eg5pq 10 ай бұрын
Praise the Lord!! Halleluiah!! Amen. Countless thothrams ti Respected Kester brother. Thank You. Thank You, Jesus!! Thank You, Jesus!! Amen, In the Sweet Name of Jesus Christ!!
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@vibinvinoth4284
@vibinvinoth4284 3 жыл бұрын
My favorite singer KESTER.. what a fantastic voice... May god bless uuu more & more... 🥰 🥰 😍 😍
@jjmmusicmelbourne673
@jjmmusicmelbourne673 Жыл бұрын
Very touching lyrics and song. Ever. 🙏🙏🙏😊
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@selinass7963
@selinass7963 2 жыл бұрын
Nice lyrics🥰😍🥰😍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@lalithakoshy483
@lalithakoshy483 2 жыл бұрын
HE will come back to lift His believers. Just sung 😍beautifully!!
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe...
@davidkp6362
@davidkp6362 Жыл бұрын
🙏🏽🙏🏽🙏🏽ആമേൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@kunjusworld301
@kunjusworld301 2 жыл бұрын
യേശു അപ്പാ വേഗം വരേണമേ🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sukumarann2283
@sukumarann2283 3 жыл бұрын
ente yesu ethra nallavan thank you god
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@diljithdominic6621
@diljithdominic6621 3 жыл бұрын
Father 💙 Son💙 and the 💙 Holy spirit 🌹Amen❣️
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@joshyajohnson
@joshyajohnson 6 ай бұрын
Ente yesu ethra nallavan❤
@MalayalamChristianSongs
@MalayalamChristianSongs 6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@gesalalazar63
@gesalalazar63 2 жыл бұрын
എന്റെ യേശു എത്ര നല്ലവൻ. എനിക്ക് മതിയായവൻ. ആമേൻ.🙏🌷
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@jemmashaji580
@jemmashaji580 2 жыл бұрын
ഏറ്റവും ഇഷ്ടപെട്ട ഗാനം 🙏🙏🙏❤❤❤
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@bijuperera3305
@bijuperera3305 4 жыл бұрын
എനിക്ക് വളരെ ഇഷ്ടം ആയി nyis
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@jithukrishnan_m_s6796
@jithukrishnan_m_s6796 3 жыл бұрын
Yeshu natha❤️🔥👑
@rknair995
@rknair995 Жыл бұрын
A. Most relevant devotional song on Jesus
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@fenixjames5349
@fenixjames5349 4 жыл бұрын
Yente yeshu vannidmbol. ..thiru marvodanajidum njan Poyapol than vegam varum.....yente Yeshu yet thrash nallavan .........Amen
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you, Please Share and Subscribe
@thomasprabhakarandaniel5103
@thomasprabhakarandaniel5103 Жыл бұрын
A heart touching song,as Tamil I could follow around 80% of the meaning.I sincerly pray for Graham verhese kester for Jesus blessing to produce more songs .
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@17keithsraj99
@17keithsraj99 3 жыл бұрын
Innayolam nadathiya yesuve ninakku nanni
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@augustinepr8091
@augustinepr8091 2 жыл бұрын
ഈശോ 💓👑
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@susammavarghese773
@susammavarghese773 2 жыл бұрын
Daivame Angakke Sthothram Appa Hallelujah Hallelujah Hallelujah Appa Ponnu Pithave Sthothram God bless you❤👍🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@jyotikumari-my6qn
@jyotikumari-my6qn 3 жыл бұрын
Really this is ❣️Heart 💗 touching ✨ song💞
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@mathaikurian2705
@mathaikurian2705 3 жыл бұрын
Correct 💜
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this touching song by Kester...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@jasminelinson3266
@jasminelinson3266 2 жыл бұрын
ഈ സോങ്ങ് എനിക്കും ഒത്തിരി ഇഷ്ട്ട മാണ്
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@girijagirija2971
@girijagirija2971 2 жыл бұрын
👏👏👏👏യെസ്. എന്റെ യേശു എത്ര........ നല്ലവൻ. Thankgodo ❤️❤️❤️❤️❤️❤️❤️
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@jenisebastian9
@jenisebastian9 2 жыл бұрын
Thank u Lord for everything you have done for me..
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@senentraders3718
@senentraders3718 4 жыл бұрын
Nice songs
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@sajibabu8228
@sajibabu8228 2 жыл бұрын
എന്റെ ദൈവമേ.... 🙏😭 എനിക്ക് പറയാൻ വാക്കുകൾ ഇല്ല... എന്റെ എല്ലാ ആപത്തു സമയവും അങ്ങ് എന്നോട് കൂടെ ഉള്ളത് ഓർത്ത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@mareenasebastian6591
@mareenasebastian6591 6 ай бұрын
ഹല്ലേലുയ
@MalayalamChristianSongs
@MalayalamChristianSongs 5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@hemalatha4185
@hemalatha4185 Жыл бұрын
Thank you brothers for this beautiful lyrics and singing. It is so very comforting. Yes our Lord Jesus Christ is more than enough for us.
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@immanuelsara8910
@immanuelsara8910 2 жыл бұрын
Very nice song ennaku rommbo pudikum endha malyalam song God bless you bro 💯👍❤️👍💯👍💯 thanks you jesus 💯❤️❤️👍
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sajuam6274
@sajuam6274 2 жыл бұрын
എനിക്ക് ആശ്വാസം ലഭിക്കുന്ന ഗാനമാണ് എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@RajeshS-hl7km
@RajeshS-hl7km Ай бұрын
Very nice Song
@renjumola.balilathazhathba6110
@renjumola.balilathazhathba6110 2 жыл бұрын
Hearty touched song 😭😭😭🙏🙏🙏 thank u Jesus 🙏🙏nice voice 🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info
@christy6086
@christy6086 2 жыл бұрын
Praise God. Amazing song. Very emotional the song is. It touched my heart.it made me realise more and more how much my dear God loves . Melodious voice and music. Peaceful to the mind and heart. God bless you and all the musicians , singers and their families involved in this recording.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@annammamathew8972
@annammamathew8972 Жыл бұрын
ആമേൻ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
AMEN AMEN AMEN AMEN AMEN AMEN AMEN . TJM. 7 .
@MalayalamChristianSongs
@MalayalamChristianSongs 11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@Abhinavsagar.A.S
@Abhinavsagar.A.S 4 жыл бұрын
Thanks for Christian Devotional Songs
@navyamcreations656
@navyamcreations656 2 жыл бұрын
please listen to this beautiful song by Kester. ...kzfaq.info/get/bejne/jt1dY5Wf1ZeboWQ.html
@smruthisraj3348
@smruthisraj3348 3 жыл бұрын
Jesus you are my saviour🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@shajimathew7855
@shajimathew7855 3 жыл бұрын
ഹൃദയ സ്പർശിയായ വരികൾക്ക് ഹൃദയസ്പർശിയായ ഈണം നൽകി ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@shajimathew7855
@shajimathew7855 3 жыл бұрын
@@MalayalamChristianSongs ഇതു പോലുള്ള ഹൃദയസ്പർശിയായ വരികൾ എഴുതാനും ആലപിക്കാനും സർവശക്തൻ അവസരം നൽകുമാറാകട്ടെ !
@minichacko79
@minichacko79 9 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം കൂടെ ഈശോ ഉള്ളതുപോലെ തോന്നും സങ്കടം എല്ലാം മാറും
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzfaq.info Facebook Page: facebook.com/ManoramaMusicChristian
@sheelajoseph6248
@sheelajoseph6248 3 жыл бұрын
JESUS MORE THAN ANYTHNG IN THIS WORLD I LOVE YOU SOMUCH. HEART TOUCHNG SONG
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 23 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Ithratholam Enne Kondu Vanneeduvan | Kester | Mohan Kanjiramannil | Malayalam Christian Songs
5:48
Christian Devotional Manorama Music
Рет қаралды 6 МЛН
Popular Christian Songs by Graham Varghese | Kester | Non Stop Super Hit Malayalam Christian Songs
1:28:14
Nandhi Allathonnumilla | Graham Varghese | Kester | Worship Songs | Christian Devotional Songs
6:33
Christian Devotional Manorama Music
Рет қаралды 716 М.
Vazhthunnu Njan | K.S. Chithra | Demino Dennis| Denilo Dennis | Sam Padinjarekkara | SUPER HIT SONGS
7:04
Christian Devotional Manorama Music
Рет қаралды 4,6 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 227 М.
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 382 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 158 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 201 М.
Taxi
3:06
Sadraddin - Topic
Рет қаралды 212 М.