inside a synchronous motor

  Рет қаралды 4,238

FELKIT

FELKIT

Күн бұрын

മുൻപത്തെ വീഡിയോ
• electricity from motor...
ᴡᴇʟᴄᴏᴍᴇ ᴛᴏ ꜰᴇʟᴋɪᴛ ᴏɴʟɪɴᴇ ᴇᴅᴜᴄᴀᴛɪᴏɴꜱ
ᴏᴜʀ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴜʀꜱᴇꜱ
👉𝙴𝚕𝚎𝚌𝚝𝚛𝚘𝚗𝚒𝚌𝚜 𝚌𝚘𝚖𝚙𝚘𝚗𝚎𝚗𝚝𝚜 𝚍𝚎𝚎𝚙 𝚜𝚝𝚞𝚍𝚢
👉𝙽𝚘𝚛𝚖𝚊𝚕 𝙰𝚒𝚛 𝙲𝚘𝚗𝚍𝚒𝚝𝚒𝚘𝚗𝚎𝚛 𝙿𝙲𝙱
👉𝙸𝚗𝚟𝚎𝚛𝚝𝚎𝚛 𝙰𝙲 𝙿𝙲𝙱 (Level 1)
👉𝙸𝚗𝚟𝚎𝚛𝚝𝚎𝚛 𝙰𝙲 𝙿𝙲𝙱 (𝙰𝚍𝚟𝚊𝚗𝚌𝚎)
👉𝙲𝚘𝚖𝚙𝚕𝚎𝚝𝚎 𝚛𝚎𝚙𝚊𝚒𝚛 𝚌𝚘𝚞𝚛𝚜𝚎 𝚒𝚗 𝚙𝚘𝚠𝚎𝚛 𝚜𝚞𝚙𝚙𝚕𝚢
👉𝙷𝚘𝚖𝚎 𝚊𝚞𝚍𝚒𝚘 𝚜𝚢𝚜𝚝𝚎𝚖
ᵃⁿᵈ ᵐᵒʳᵉ ᶜᵒᵘʳˢᵉ
ᴏᴜʀ ᴡᴇʙꜱɪᴛᴇ
felkit.com/index
Ph:
wa.me/7594042222
ᴅᴏᴡɴʟᴏᴀᴅ ᴀᴩᴩ ɪɴ ᴩʟᴀy ꜱᴛᴏʀᴇ
play.google.co...

Пікірлер: 23
@mohd.abdulmaliknt8924
@mohd.abdulmaliknt8924 Жыл бұрын
കഴിഞ്ഞ വീടിയോ കണ്ടതിന് ശേഷം ഞാനും ചെയ്തു നോക്കി സംഗതി ഉഷാറായി കത്തുന്നുണ്ട് 290.v ഓളം ഔട്ട് പുട്ട് കിട്ടുന്നുണ്ട് Ampiar കുറവാണ് 👍
@naseefkkc
@naseefkkc 7 ай бұрын
👍👍
@firuvaadayil2666
@firuvaadayil2666 Жыл бұрын
Super വത്യസ്തമായൊരു വീഡിയോ ചെറുപ്പത്തിലും ഇപ്പൊഴും എന്തെങ്കിലും യന്ത്രങ്ങൾ കണ്ടാൽ കിട്ടിയാൽ അത് തുറന്ന് ചെക്ക് ചെയ്യണം അതിൻ്റെ പ്രവർത്തനം എങ്ങിനെയായിരിക്കും എന്ന് അറിയണം. അവന് എന്ത് കിട്ടിയാലും അത് നശിപ്പിക്കണം എന്ന വാക്കുകൾ കേട്ട് കേട്ട് ഒടുവിൽ അറിയാനുള്ള ആഗ്രഹം ഉള്ളിൽ തന്നെ വെച്ച് പൂട്ടി
@FELKITLearning
@FELKITLearning Жыл бұрын
ഇത് പോലെ ഓരോന്നും തുറന്നു നോക്കി അതിൻ്റെ ഉള്ളിലെ കാര്യങ്ങളിൽ വിശദീകരിക്കുന്ന video കൽ ആൻ ഇനി വരുന്നത്
@firuvaadayil2666
@firuvaadayil2666 Жыл бұрын
@@FELKITLearningഅത് നന്നായിരിക്കും അതിനോടൊപ്പം അറിവുകൾ തരുന്ന വീഡിയോസും വേണം അത് നിറുത്തരുത്
@FELKITLearning
@FELKITLearning Жыл бұрын
@@firuvaadayil2666 തുറന്നു കാണിക്കുക മാത്രം അല്ല അതിനെങ്കുറിച്ചുള്ള വിശദീകരണം അടക്കം ആൻ ഉണ്ടാകുക. പ്ലാൻ ഉണ്ട് ഉടനെ തുടങ്ങണം
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
അതിനകത്തുള്ള കാര്യങ്ങൾ എന്തായാലും കണ്ടുപിടിച്ചു. അടത്തു പുതിയ ഐറ്റങ്ങളുമായി വരട്ടെ .....
@MasterGaming-sk7qc
@MasterGaming-sk7qc 10 ай бұрын
Enikk ariyillyirunn adiii kiitti😥
@abdulrazack8476
@abdulrazack8476 Жыл бұрын
മാഷേ താങ്കളുടെ വീഡിയോകളെല്ലാം തന്നെ നിലവാരം പുലർത്തുനവയാണ്. എന്നാൽ ഈ വീഡിയോയുടെ കാപ്ഷൻ ഒരു തുടക്കക്കാരന്റെതായി പ്പോയോ എന്നൊരു സംശയം😮
@FELKITLearning
@FELKITLearning Жыл бұрын
മുൻപത്തെ വീഡിയോ യുടെ ബാക്കി ആയി ഇട്ടതാണ്.
@circuitdreams9974
@circuitdreams9974 Жыл бұрын
8051 microcontroller class upload cheyuuu
@FELKITLearning
@FELKITLearning Жыл бұрын
ശ്രമിക്കാം. നിലവിൽ എടുത്ത് വച്ച ഒരുപാട് വീഡിയോ ഉണ്ട് അത് കഴിഞ്ഞു ചെയ്യാം
@Muthu__Kumar
@Muthu__Kumar Жыл бұрын
Is this produce AC current. What about wind mill
@FELKITLearning
@FELKITLearning Жыл бұрын
അതേ AC sine wave ആൺ പക്ഷേ frequency നമ്മൾ തിരിക്കുന്നതിന് അനുസരിച്ച് വരും
@Muthu__Kumar
@Muthu__Kumar Жыл бұрын
@@FELKITLearning reply in english please
@FELKITLearning
@FELKITLearning Жыл бұрын
@@Muthu__Kumar yes This is AC. A sine wave is produced. Its frequency will depend on the speed at which we rotate. Since it is a very small current, it does not do much good
@Muthu__Kumar
@Muthu__Kumar Жыл бұрын
@@FELKITLearning thankyou
@mujeebrahman-ve3ut
@mujeebrahman-ve3ut Жыл бұрын
Inverter service video cheyyamo ?
@abiabinas5354
@abiabinas5354 Жыл бұрын
Bro 5v relay ഉപയോഗിച്ച് അര HP യുടെ motor control ചെയ്യാൻ പറ്റുമോ?
@FELKITLearning
@FELKITLearning Жыл бұрын
Realy യുടെ output curent voltage aan നോക്കേണ്ടത്
@shibinpp165
@shibinpp165 Жыл бұрын
Usefull
@rajbalachandran9465
@rajbalachandran9465 Жыл бұрын
👍👍👍💕💕
@stervinstervin2056
@stervinstervin2056 Жыл бұрын
👍👍
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 23 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
Types of AC Motor | Synchronous Motor vs Induction Motor in Malayalam
10:04
TechCorner Malayalam
Рет қаралды 26 М.
SIMPLE AND FREE GENERATOR FOR HOME! FROM ASYNCHRONOUS MOTOR WITHOUT MODIFICATION
12:13
Молодой Авиатор
Рет қаралды 5 МЛН
Expert Tips: Creating a Powerful 220v Mini Generator at Home
10:11
Guptaji Life Hacks
Рет қаралды 317 М.
incubator motor 2.5rpm synchronous oscillation motor malayalam(മലയാളം)
12:29
shaji mampad ഷാജി മമ്പാട്
Рет қаралды 20 М.