Instagram BANNED 🚫😱😲 ആയല്ലോ 😱 Facebook ഉം പോയി മക്കളേ😮😮😳 Instagram deleted

  Рет қаралды 58,785

MasterPiece

MasterPiece

5 ай бұрын

#instagram #instagramdelete #facebookdelete #facebookbanned#facebookissue#instgramissue#facebookissue#facebookreels

Пікірлер: 865
@shafeequesha8603
@shafeequesha8603 5 ай бұрын
ഞാൻ കരുതി എന്റേത് മാത്രം ആണെന്ന് ഇപ്പൊ ഒരു സമാദാനം ആയി 😂 ഒമാനിൽ നിന്നും ഞാൻ
@jrkmckomban5737
@jrkmckomban5737 5 ай бұрын
😂😂
@jeswinmj9333
@jeswinmj9333 5 ай бұрын
😂😂
@hida-oy1mk
@hida-oy1mk 5 ай бұрын
ഞാനും വിചാരിച്ചു എന്റേതിന് മാത്രം ആണെന്ന്
@__SA__EFX__
@__SA__EFX__ 5 ай бұрын
Sathiyam
@moloosworld4952
@moloosworld4952 5 ай бұрын
ഞാനും 🫣
@Nisumkmn
@Nisumkmn 5 ай бұрын
കറണ്ട് പോകുമ്പോ ചോയ്ക്കുന്നത് പോലെ തന്നെ, എല്ലാവരുടെയും പോയപ്പോ ഒരു ആ പേടി മാറി...🤩
@fahanasfainu6284
@fahanasfainu6284 5 ай бұрын
😆😆😆
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@user-vo9hr8zw1e
@user-vo9hr8zw1e 5 ай бұрын
ഞാൻ ഇവിടെ flight mode ഇട്ട് കളിക്കാണ്...ഇപ്പൊ ഒരു ആശ്വാസം ഉണ്ട്...😂
@__SA__EFX__
@__SA__EFX__ 5 ай бұрын
😹😹😹
@lamilxd
@lamilxd 5 ай бұрын
🎉😂 njnum
@adithyan3780
@adithyan3780 5 ай бұрын
Sathyam😂
@darezeus5520
@darezeus5520 5 ай бұрын
Nan ivde restart cheythu kond irrikkayirunnu appo ann evarude video vannath
@reenasettu4133
@reenasettu4133 5 ай бұрын
ഞാനും same pich😂👍
@MidhunManoj-ds1sg
@MidhunManoj-ds1sg 5 ай бұрын
ഏവർക്കും മൗനമായി കണ്ണടച്ച് പ്രാർത്ഥിക്കാം 💐
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@ajin..
@ajin.. 5 ай бұрын
Face book poyallum koyappmilla but insta gram😢
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@mhd_rqb_knr
@mhd_rqb_knr 5 ай бұрын
Whatsupp കൂടെ പോയിനേൽ മാനസിക രോഗ കേന്ദ്രം അവുമായിരുന്നു ഈ ലോകം😮
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@navaneethma6236
@navaneethma6236 5 ай бұрын
ശരിയാണ് 😂😂😂
@HussainMm
@HussainMm 5 ай бұрын
SSLC EXAM നു വേണ്ടി പഠിക്കാൻ ഓഫ്‌ ആക്കിയതാ 😁
@KuttappuKuttappu-cz1js
@KuttappuKuttappu-cz1js 5 ай бұрын
Aww🤭
@asna-hx1yb
@asna-hx1yb 5 ай бұрын
😂
@chackz_
@chackz_ 5 ай бұрын
എല്ലാരേയും പോയെന്നു കേട്ടപ്പോൾ എന്തോ സന്തോഷായി 🙂🤣. സമാധാനായി ഉറങ്ങാം 😅
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@allahuakbar11
@allahuakbar11 5 ай бұрын
Instagram പോയപ്പോ കുറേ കാലങ്ങൾക്ക് ശേഷം വാട്സ്ആപ്പ് യൂട്യൂബ് കേറിയ ഞാൻ... 🌝🌝🌝
@ncrahoof1465
@ncrahoof1465 5 ай бұрын
ഞാൻ കരുതി എനിക്ക് മാത്രം ഒള്ളു എന്ന് 😂😂 എല്ലാർക്കും ഉണ്ടല്ലേ അപ്പോ സമാധാനം 🎉😅😂
@JomonThomas-up3dr
@JomonThomas-up3dr 5 ай бұрын
💯💯💯💯👍
@vishnuradh282
@vishnuradh282 5 ай бұрын
Malayalali angane ane😂😂😂
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@nufailnufi8508
@nufailnufi8508 5 ай бұрын
എന്റമ്മോ നേരത്തെ ഒരു റീചാർജ് ലിങ്ക് ഓപ്പൺ ചെയ്തിരുന്നു, ഇപ്പൊ നോക്കുമ്പോ fb,insta രണ്ടും പോയി ഞാൻ കരുതി hack ആയതാണെന്നു, ഇപ്പൊ കുറച്ചു സമാദാനമായി😀😀
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@VipinPs-hi4um
@VipinPs-hi4um 5 ай бұрын
പോയി പോയി അടിച്ചു പോയി മച്ചാനെ😮😮
@sajin.74
@sajin.74 5 ай бұрын
Poyi അണ്ണാ 🙂 എല്ലാരുടേം ദുഃഖത്തിൽ പങ്ക്ചേരുന്നു.. 🙌 വരൂ guys ഇനി musk അണ്ണന്റെ X ലേക്ക് പോകാം 🚶🏃
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@sanovaangel8665
@sanovaangel8665 5 ай бұрын
X ntha🤔
@sajin.74
@sajin.74 5 ай бұрын
@@sanovaangel8665 bro old Twitter inte new name aan X
@unknownangel.....
@unknownangel..... 5 ай бұрын
​@@sanovaangel8665Twitter new name
@Shalu-dn8sq
@Shalu-dn8sq 5 ай бұрын
അതിൽ reels kaannumo
@luttapiyt9595
@luttapiyt9595 5 ай бұрын
Ellam kathi poy🙌💥
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@jovial_vlogs
@jovial_vlogs 5 ай бұрын
നാട്ടിൽ ഇല്ല 😂 ഞാൻ കരുതി അടിച്ചു പോയി എന്ന്
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@m3techml780
@m3techml780 5 ай бұрын
ഞാൻ ഇപ്പൊ ഇതിൻ്റെ problem തപ്പുകയായിരുന്ന്😂
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@praveenpanappamkunnu4988
@praveenpanappamkunnu4988 5 ай бұрын
ഉത്തരവാദിത്വം ഇല്ലാതെ കണ്ട കല്യാണത്തിനു പോയി നടന്നാൽ ഇങ്ങനെ ഇരിക്കും 🥲
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@MohammedMuhsin-iv6cy
@MohammedMuhsin-iv6cy 5 ай бұрын
ഇൻസ്റ്റാ ഡിലീറ്റ് ആക്കി ഒന്നുടെ കേറ്റി അക്കൗണ്ട് എടുക്കാൻ പെറ്റാത്ത ഞാൻ 🥲🚶‍♂️ ഈ വീഡിയോ കണ്ടപ്പോ സമാധാനം ആയ്യി 😹
@ammuthomas7460
@ammuthomas7460 5 ай бұрын
Same 😂
@rajivkp1868
@rajivkp1868 5 ай бұрын
Same
@mrcool5218
@mrcool5218 5 ай бұрын
Same😂😅
@NejahNejah-
@NejahNejah- 5 ай бұрын
Same😂
@rakeebafairooz6169
@rakeebafairooz6169 5 ай бұрын
Same😂😂😂
@shiljasindia8934
@shiljasindia8934 5 ай бұрын
Sathyammmm 😂😂😂😂 refresh adich mathiyayii..
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@arjun.k.dinesh2632
@arjun.k.dinesh2632 5 ай бұрын
ആവു ഞാൻ എന്റെ മാത്രം പോയിട്ടുള്ളൂ എന്ന് വിചാരിച്ചുരികാർന്നു ഇപ്പോ ഹാപ്പി ആയി 😂🤣
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@unnikuttan5281
@unnikuttan5281 5 ай бұрын
Sheriya... Refresh onnum avanilla
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@FirstonEdus
@FirstonEdus 5 ай бұрын
Yess.. koree refresh aakki😂😂😂😂
@muhammadshahanask.m5254
@muhammadshahanask.m5254 5 ай бұрын
sthym santhosham ayi❤
@fliqgaming007
@fliqgaming007 5 ай бұрын
Zucker അണ്ണൻ ഇവിടെ അംബാനി കല്യാണം ഒക്കെ കൂടി നടക്കുവാ.. അവിടെ ഓഫീസിൽ കള്ളൻ കയറി എല്ലാം അടിച്ചുപോയി 😂
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@titan-abhi6107
@titan-abhi6107 5 ай бұрын
Office oo server Amazon kayyil ann
@fliqgaming007
@fliqgaming007 5 ай бұрын
@@titan-abhi6107 just oru comedy paranjathu bro 😄
@MadBoy211
@MadBoy211 5 ай бұрын
Kurachuu kazhijj varum Ellam Sukar annan ready aakikkond irikkuvaa ippam Sheri aaki tharum 😂🥵
@sdevikrishna4341
@sdevikrishna4341 5 ай бұрын
ആറ്റു നോറ്റിരുന്നു ഇന്നലെ ഒരു client സെറ്റ് ആയതേ ഉള്ളു. പോസ്റ്റ്‌ oky ഇടണം എന്ന് വിചാരിച്ചു നോക്കിപ്പോ, ദാ എല്ലാം പോയി 😢😮😊
@ramlaramlat
@ramlaramlat 5 ай бұрын
😢
@messicr7722
@messicr7722 5 ай бұрын
Ellardem poyeele ഹാവു!... സമാധാനം aayi🤣🤣🤣
@SuryaJS-zq3xv
@SuryaJS-zq3xv 5 ай бұрын
എല്ലാം ശരിയായിട്ടുണ്ടേ...🙌
@vythirigreenlife786
@vythirigreenlife786 5 ай бұрын
Njanum...Pedich nikkayirunnu😂
@sreenath483
@sreenath483 5 ай бұрын
ഞനും തോണ്ടി കൊണ്ടിരിക്കായിരുന്നു 😹
@Goatifiedfootball
@Goatifiedfootball 5 ай бұрын
*ഞാൻ FBയുടെ Password വരെ മാറ്റി അവസാനം അതും പോയപ്പോൾ ഞാൻ അങ്ങോട്ട് ഉറപ്പിച്ചു Facebook Hacked😂*
@ATTACKERFF2
@ATTACKERFF2 5 ай бұрын
😂😂
@MrJoGamerYtOfficial
@MrJoGamerYtOfficial 5 ай бұрын
Nan എന്റെ phone ന്റെ കുഴപ്പം ആണെന്നാണ് വിചാരിച്ചത്. വെറുതെ phone നെ തെറ്റിധരിച്ചു 😁
@sparzobroh
@sparzobroh 5 ай бұрын
Kittunnilla 💔 FB AND IG IS BUG AAHB FIX IT UNDER 3 OR 4 HOUR
@AadhiUM
@AadhiUM 5 ай бұрын
Njan karuthi entethu mathramanennu ini solve cheyunna videos kanan bakki illa 😁
@vishnunadhbr7436
@vishnunadhbr7436 5 ай бұрын
അത് ശരി ഞാൻ വിചാരിച്ച് എന്റെ നെറ്റിന്റെ പ്രശ്നമാണെന്ന്
@vahabvlogs933
@vahabvlogs933 5 ай бұрын
Same Naan kore net problem aan ippa samaadanam aayi oman 🇴🇲 ninnum njan😅
@kallyanikallyani1429
@kallyanikallyani1429 5 ай бұрын
ഒന്നും അറിയാതെ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ആക്കിയ ഞാൻ 🙂ഇപ്പൊ ലോഗിൻ ചെയ്യാനും പറ്റണില്ല
@salamchelembra
@salamchelembra 5 ай бұрын
എല്ലാം പോകണം ഒന്നും വേണ്ട നമ്മുടെ കുട്ടിക്കാലം ആണ് നല്ലത് എത്ര സമയം ഉണ്ടായിരുന്നു ഇതൊന്നും ഇല്ലാത്ത ആ കാലത്ത്😊😊😊
@nsctechvlog
@nsctechvlog 5 ай бұрын
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് ശ്രദ്ധിച്ചത് 👍👍👍
@rashidrashi1211
@rashidrashi1211 5 ай бұрын
Aarum clear data adikkarud settingsil
@Anaj241
@Anaj241 5 ай бұрын
Ipo ellavarkkum ee issue undu le epolanu samathanamayathu
@riyasbavanu5736
@riyasbavanu5736 5 ай бұрын
നാളെ redy ആവും😂
@KhaderNk-mn6ip
@KhaderNk-mn6ip 5 ай бұрын
എൻ്റെ face book പോയി പിന്നെ ഇൻസ്റ്റാഗ്രാം പോയി ഇനി എന്ത് ചെയ്യും കൂട്ടുകാരെ വഴികൾ വന്നാൽ യുട്യൂബ് വഴി അറിയിക്കമല്ലോ
@sharathpr256
@sharathpr256 5 ай бұрын
ഞാൻ കരുതി network issue ആണെന്ന്,ഇപ്പോ സമാദാനം ആയി 😂
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@sreezworld58
@sreezworld58 5 ай бұрын
Endha indayeee...😢
@Zykokallan
@Zykokallan 5 ай бұрын
കിട്ടണില്ല 😹😹
@shadagafoor5583
@shadagafoor5583 5 ай бұрын
നിങ്ങൾ uae ൽ എവിടെ ഉള്ളത്
@badhhuuuu
@badhhuuuu 5 ай бұрын
എന്റെ മാത്രം ആണെന്ന് കരുതി ഇപ്പൊ സമാധാനം ആയി 😅💔
@dharmeshraj5880
@dharmeshraj5880 5 ай бұрын
Fb on ചെയ്യുമ്പോ session expired എന്ന് കാണിക്കുന്നു.. അതെന്താ ഇതിന്റെ ഭാഗമാണോ..?
@pabloescobar.4697
@pabloescobar.4697 5 ай бұрын
നാട്ടിൽ kittunnilla എന്താ സംഭവം എന്ന് തപ്പി കൊണ്ടിരിക്കാ
@explorer9838
@explorer9838 5 ай бұрын
നാട്ടിലും ഇല്ല 😂
@ax_cyclops_instaID
@ax_cyclops_instaID 5 ай бұрын
arum pedikanda instagram poyathalla adhe maintaince issuene vendi server off akitha kurache kazhumbol varum
@Rajilafaizal
@Rajilafaizal 5 ай бұрын
Uff njn vichaarich enikk maathram aahnen uff samaadhanam ayy
@gamingwithdmxappu4870
@gamingwithdmxappu4870 5 ай бұрын
Bro news parnthe entho thakare partti ene udanea sheriakum ene paryne
@ashilbooy
@ashilbooy 5 ай бұрын
Couldn't refresh feed enna kanikunne😂
@TURBO__46
@TURBO__46 5 ай бұрын
Net work issue vannitt njan account uninstal cheyth veendum dowlode chythu loging cheythappo u unabil in login... Umbiii... Login avunnilla ini enthu cheyyum🙂👍🏻
@adilleo6445
@adilleo6445 5 ай бұрын
Inyy Epozha Set Akkah
@siyajezaworld..5322
@siyajezaworld..5322 5 ай бұрын
എല്ലാം കൊണ്ടോയി. ഇനി നമ്മളെയും കൊണ്ട് പോകും. അതാണ് ഇപ്പോൾ നടക്കുന്നത്
@safavlogs9202
@safavlogs9202 5 ай бұрын
ആകെ കൂടി 81 ഫോളോവേഴ്സ് ഉള്ളൂ അത് പോയപ്പോൾ തൃപ്തിയായി 😢
@njanthanne1959
@njanthanne1959 5 ай бұрын
Ellarkkum poyathalle bageyam😩😹
@abhisheklalkrishna5046
@abhisheklalkrishna5046 5 ай бұрын
ശാന്തി സമാധാനം 😁😁
@khadershamkd3544
@khadershamkd3544 5 ай бұрын
KZfaq ഇഷ്ട്ടം ❤
@luffy37262
@luffy37262 5 ай бұрын
Hemmee...aashwasam aayi😌
@shahanav.s2182
@shahanav.s2182 5 ай бұрын
Enkkun ethupole thanee... Njn update cheythu noki ennitt delete cheythu vindum download pashe
@xpertwhity4954
@xpertwhity4954 5 ай бұрын
എല്ലാവരുടെയും പോയ സമാധാനം ആയി 😅
@Aliee__
@Aliee__ 5 ай бұрын
Sammaathaanam aaayi🤣🤣🤣🙏🏻
@sanovaangel8665
@sanovaangel8665 5 ай бұрын
Adiyam vejarichu wifi ta prasham avum nu pine phone switch off aki tu onn akitum varunelh .Njn um post Edan poyadha story um . Njn vejarichu anik valla restriction kettidhavum nu frnd nodum siblings nodum choichapo yellarde yum poye nu 😢 edh ntha sambhavam nu ariyadhe aragilum uninstall akiyavar vallm indo evide . ntha parayuga vallatha oru parupaddi aye poye 😢 set avumarekum w8 akm alad nth chyn aa😷
@Reenuu06
@Reenuu06 5 ай бұрын
ആഹാ എല്ലാരും ഉണ്ടല്ലോ ഇവിടെ 😹😹
@memzzcreationz9731
@memzzcreationz9731 5 ай бұрын
റീസ്റ്റാർട്ട് അടിച്ചു അടിച്ചു ഇന്റെ ഫോൺ ചത്തു😮
@dragogamingediting6259
@dragogamingediting6259 5 ай бұрын
Instagram bug what's happened bro😞
@Smart1994edu
@Smart1994edu 5 ай бұрын
Njan ente WiFi problem aanu ennu Orth sathyathil adich poyi
@ItsMeSheSiya
@ItsMeSheSiya 5 ай бұрын
Njn vijarich enthe account matrm ban aayenu😂😂
@ArjundasMankulam
@ArjundasMankulam 5 ай бұрын
My Instagram and Facebook account gone😢 . Pls say solution
@Brainy.Blitzz
@Brainy.Blitzz 5 ай бұрын
Refresh adich madth😂
@ananthakrishnan.b4989
@ananthakrishnan.b4989 5 ай бұрын
Bro maintains break aa
@ajaykc84
@ajaykc84 5 ай бұрын
ശരിയായി😊
@abijith_ub
@abijith_ub 5 ай бұрын
Server adichupoi guys..
@urfve.rishad
@urfve.rishad 5 ай бұрын
😮
@sujiths899
@sujiths899 5 ай бұрын
ശരിയാ എന്റെയും കാണുന്നില്ല ഫേസ്ബുക്ക് ഒന്നും കിട്ടുന്നില്ല എന്താ ഇതിന്റെ കാരണം
@sadisadi7291
@sadisadi7291 5 ай бұрын
സൂക്ക് അണ്ണാ, കല്യാണം പിന്നെ കൂടാം. വേഗം തിരിച്ചു വരൂൂ.
@rashijaabdulla971
@rashijaabdulla971 5 ай бұрын
പോയിട്ടില്ല ദുബൈയിൽ നിന്ന്
@muhammadshamilfansclub9102
@muhammadshamilfansclub9102 5 ай бұрын
Ready aayi
@user-eh7wl3es6q
@user-eh7wl3es6q 5 ай бұрын
Ready aayi❤😊
@shaluuvlogs60
@shaluuvlogs60 5 ай бұрын
സൗദിയിൽ നിന്ന് കിട്ടുന്നില്ല 🤭
@hisham__ff
@hisham__ff 5 ай бұрын
Njan vicharichu inkk mathram an poyath enn ippo samadhanam aayi😂
@rrameestk766
@rrameestk766 5 ай бұрын
Updation ന്റെ ഭാഗമായിട്ടാണ് bro
@user-qv2jz7fu6d
@user-qv2jz7fu6d 5 ай бұрын
O മോനെ ഞാൻ പേടിച്ചു ഇപ്പൊ സമതമായി എല്ലാരുടെയും പോയില്ലേ 😢
@Rafiya_rafi542
@Rafiya_rafi542 5 ай бұрын
Instagram 6 maasathin munb thanne dlt cheithu face book aanel pinne enik athendhaanh polum ariyilla youtubel shorts nokki irikkalaayirunnu ippo ivide ellarum Instagram poyi enn paranj sangadappettirikkunnu 😂ithokke kaanumbo oru rasam 😜
@akku_art
@akku_art 5 ай бұрын
Kittunllaaa
@shabixzz
@shabixzz 5 ай бұрын
Allarum dua cheyya
@boyuuyssssworld
@boyuuyssssworld 5 ай бұрын
Wifi prshnm ahn vech insta work avathe vech off akki on akki kalicha njn moonji😂 pettn insta poyapo pedich hack akkiyo enn 😅ippo oru samdhanm kitti
@manusmruthssajeev1282
@manusmruthssajeev1282 5 ай бұрын
KZfaq inum entho pati😭 nale exama class kaanan patunnilla😢
@kunjuzzkunjuzz8232
@kunjuzzkunjuzz8232 5 ай бұрын
🙂👀
@M1KEY777_SER
@M1KEY777_SER 5 ай бұрын
Nte mathram alley le njn clear all data, clear cache okay aki varuthe
@sarath_thamz5576
@sarath_thamz5576 5 ай бұрын
Phone restart vare cheethokkiya njan 🤣
@edit_bee
@edit_bee 5 ай бұрын
Bro ban onum alla worldwide an English news ond
@AJ-s_world
@AJ-s_world 5 ай бұрын
Correct time😁 ividem illa
@sharanyavaishakh
@sharanyavaishakh 5 ай бұрын
varumaayirikkum😟😟😟
@Youtubeneonbgmi
@Youtubeneonbgmi 5 ай бұрын
Kittunilllaaaa broooooo
@Kunjahhhh
@Kunjahhhh 5 ай бұрын
Njn vicharich netiland avunn kure theri paranjj erunn😂🙂oruthnte status kandapozha mansilaye😂
@crushadichumone
@crushadichumone 5 ай бұрын
നാട്ടിൽ ആരുടേലും പോയിട്ടുണ്ടോ
@ayanabinish6765
@ayanabinish6765 5 ай бұрын
Nammak pinne follower's onnum illathondu seenilla😂
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 24 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 131 МЛН
Instagram Account Suspended {SOLUTION}
0:53
GADGETS ONE MALAYALAM TECH TIPS
Рет қаралды 253 М.
SHAMI ENGAGEMENT VLOG ❤️ | SHAMIYA 💍 JUBIN
27:50
PULLOTHI
Рет қаралды 1,1 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН