No video

INSURANCE OMBUDSMAN | RESOLVE ANY COMPLAINTS WITH INSURANCE | MALAYALAM |

  Рет қаралды 9,956

Financial Assist

Financial Assist

Күн бұрын

Insurance ombudsman Website link - www.cioins.co.in/
My Whatsapp Numbers- 9567826049
9446020888
You can also reach to me on Social media
Instagram - / financialassist4u
Facebook - / financial-assist-18023...
Some of my Vide links are below
21 to consider before taking Health insurance - • BUY HEALTH INSURANCE O...
Aditya Birla Platinum Enhanced Plan - • ADITYA BIRLA PLATINUM ...
HDFC Ergo Optima Secure Plan - • HDFC ERGO OPTIMA SECUR...
ICICI Prudential Savings Suraksha Plan - • ICICI PRUDENTIAL SAVIN...
LIC Jeevan Shanti Plan - • JEEVAN SHANTI PLAN-RET...
#insuranceombudsman

Пікірлер: 97
@financialassist77malayalam
@financialassist77malayalam 2 жыл бұрын
www.cioins.co.in/ ഇതാണ് ombudsman site link..ഇതിൽ കയറിയാൽ complaints register ചെയ്യാം.നിങ്ങളുടെ jurisdiction ലെ ombudsman റെ നമ്പർ ഉം Website ൽ നിന്ന് ലഭിക്കും
@AagneyAS
@AagneyAS 9 ай бұрын
First insurance Companyil complaint kodukkande.anganeyanu Ombudsmanu Mail cheythappo replay vannath.
@shymack357
@shymack357 11 ай бұрын
Enik ombudsman complaint cheythit claim amount kitty ..thank you sir for you valuable information..sirinde ee link via anu njn complaint register cheythath.
@financialassist77malayalam
@financialassist77malayalam 11 ай бұрын
Happy to hear
@vishnuprasadsoman308
@vishnuprasadsoman308 2 ай бұрын
Good information, actually I was a victim, my policy was terminated by the insurance company, after the grievance team replied I have given the written complaint to Insurance Ombudsman finally policy got reinstated with continuity benefits.
@financialassist77malayalam
@financialassist77malayalam 2 ай бұрын
Great to hear Vishnu.. Ombudsman does a commendable job for those customers whose genuine claim rejected
@vishnuprasadsoman308
@vishnuprasadsoman308 2 ай бұрын
Yes, exactly
@nazirnarampady1737
@nazirnarampady1737 2 жыл бұрын
എനിക്ക് ഒരു കാര്യം അറിയുവാൻ ഉദ്ദേശിക്കുന്നു ജാൻ വണ്ടി വകുമ്പോൾ എൻ്റെ വണ്ടിയുടെ ഇൻഷുറസ് ത്രെഡ് പാർട്ടിയായിരുന്നു ഞാൻ അതിനെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയി റിന്യൂ ചെയ്തു ഇപ്പൊൾ എൻ്റെ വണ്ടി വരു അപകടത്തിൽ പെട്ടു ഇപ്പോൾ ഇൻഷുറൻസ് കമ്പനി എന്നോട് പറയുന്നു നിങ്ങൾക്ക് ഇൻഷുറസ് ക്ലെയിം ചെയ്യൂല എന്ന്
@_Nagi_Seishiro
@_Nagi_Seishiro Жыл бұрын
സാർ ഞാൻ exid Life ഒരു പോളിസി ചേർന്നു 7 വർഷം അടക്കണം 7 വർഷം കഴിഞ്ഞ് വർഷം 20000 റിട്ടേൺ കിട്ടും 4 വർഷം അടച്ചു പിന്നെ മുടങ്ങി പിന്നെ 3 വർഷം കഴിഞ്ഞ് പോളിസി സറണ്ടർ ചെയ്തു ഇപ്പോൾ അടച്ച തുകയിൽ നിന്ന് 45000 കുറച്ച് ബാക്കി 75000 തന്നിട്ടുള്ളു അത്രേ ഉള്ളു അവരുടെ നിയമം അങ്ങനെയാണ് എന്നാണ് പറയുന്നത് 45000 രൂപ കിട്ടില്ലേ ഇത് ന്പരാതി കൊടുക്കാമോ? please Reply
@rajeshpv2770
@rajeshpv2770 2 жыл бұрын
Thanks for your information video👍
@jayasreek4379
@jayasreek4379 2 жыл бұрын
Thanks
@artofchristianlife4335
@artofchristianlife4335 Ай бұрын
Good
@financialassist77malayalam
@financialassist77malayalam Ай бұрын
Thank You
@Taken991
@Taken991 Ай бұрын
Sir, ഞാൻ ICICI കാർ ഇൻഷുറൻസ് 9211 രൂപക്ക് ഒരു മാസം മുമ്പ് വാങ്ങി. കാർ എന്റെ പിതാവിന്റെ പേരിൽ ആയിരുന്നു. ഇപ്പോൾ കാർ എന്റെ പേരിലേക്ക് മാറ്റി. ഇപ്പോൾ ഇൻഷുറൻസിൽ പേര് മാറ്റി എന്റെ പേരിലേക്ക് ആക്കാൻ അവർ 3800 രൂപ വീണ്ടും ചോദിക്കുന്നു. ഇത് അവരുടെ നിയമം ആണോ?2013 മോഡൽ വണ്ടിയാണ്, 2 ലക്ഷമാണ് IDV. വീണ്ടും 3800 രൂപ നല്കുകയെന്നാൽ ഏകദേശം 13000 രൂപ ഇന്ഷുറന്സിനു ചിലവാകും. ഇത് ഒരു നല്ല നടപടിയാണോ സർ അവരുടെ ഭാഗത്തു നിന്നും, അവരോട് refund ചോദിക്കാമോ?
@financialassist77malayalam
@financialassist77malayalam Ай бұрын
പേര് മാറ്റാൻ ഡ്രൈവിംഗ് സ്കൂൾ വഴി ആണ് ചെയ്യുന്നതെങ്കിൽ cash അവർ charge ചെയ്യാറുണ്ട്
@Taken991
@Taken991 Ай бұрын
@@financialassist77malayalam കാർ എൻ്റെ പേരിലേക്ക് മാറ്റി. അതിനു ശേഷം ഇപ്പൊൾ കാറിന് നിലവിലുള്ള ഇൻഷുറൻസ് അതായത് പേര് മാറ്റുന്നതിന് ഒരു മാസം മുമ്പ് വാങ്ങിയ ഇൻഷുറൻസ് അവർ പറയുന്നു എൻ്റെ പേരിലേക്ക് മാറ്റിയത് കാരണം NCB amount ഞാൻ pay ചെയ്യണം എന്ന്. അതായത് എൻ്റെ പിതാവിൻ്റെ പേരിൽ വണ്ടിയുള്ളപ്പോൾ തന്നിരുന്നത് NCB യോട് കൂടിയ ഇൻഷുറൻസ് പ്രീമിയം തുകയാണ് ഞാൻ എൻ്റെ പേരിലേക്ക് വണ്ടി മാറ്റിയത് കാരണം ആ തുക ഇനി ഞാൻ അടക്കണം എന്ന്. അതായത് പിതാവിന് നൽകിയ NCB എനിക്ക് അതായത് പുതിയ OWNER ക്ക് ലഭിക്കില്ല എന്ന്. ഇത് ശരിയാണോ?!!!!
@rajeshkg9599
@rajeshkg9599 2 жыл бұрын
വാഹന ഇൻഷുറൻസ് ക്ലെയിം താമസിച്ചാൽ എന്ത് ചെയ്യണം
@The94631234
@The94631234 Ай бұрын
Sir, എൻ്റെ Claim ൽ 25% തുക നിരസിക്കപ്പെട്ടു . എൻ്റേത് Vidal health Insurance ആണ്. ഈ വീഡിയോയിൽ പറയും പോലെ ആദ്യം ഇൻഷുറൻസ് കമ്പനിയിലെ ഗ്രീവിയൻസിൽ പരാതി നൽകണം അങ്ങിനെയാണെങ്കിൽ Vidal health Insurance ൻ്റെ പരാതിപ്പെടേണ്ട Link തരുമോ ?
@financialassist77malayalam
@financialassist77malayalam Ай бұрын
Vidal health TPA ആണ്. Insurance company വേറെ ആയിരിക്കും.. ആ കമ്പനിയിലെ Grievance officer ക്കാണ് പരാതി നൽകേണ്ടത്
@athiravarghese
@athiravarghese 8 ай бұрын
Avidunne ayacha consent letter engane fill cheyunnathe
@sabithasiddhik4847
@sabithasiddhik4847 Жыл бұрын
Tnks
@financialassist77malayalam
@financialassist77malayalam Жыл бұрын
Welcome
@mathewskc8621
@mathewskc8621 2 жыл бұрын
Insurance agentine kurich complaint arkkanu kodukkendath
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Ombudsman തന്നെ
@sujith.k.r2072
@sujith.k.r2072 Жыл бұрын
Super
@financialassist77malayalam
@financialassist77malayalam Жыл бұрын
Thank You
@kodaguindia5472
@kodaguindia5472 10 ай бұрын
Hello😊
@vishnuprasadpj1100
@vishnuprasadpj1100 2 жыл бұрын
Tks
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Welcome
@mediaroute5572
@mediaroute5572 2 жыл бұрын
Useful vedio
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Thanks
@TajVadakkan
@TajVadakkan Жыл бұрын
Ombudsman ല് എങ്ങനെ കംപ്ലൈൻ്റ് കൊടുക്കാം എന്ന് ഒന്ന് പറയാമോ ..website link ഉണ്ട് എന്ന് അറിയാം. പക്ഷേ നമുക്ക് പറയാൻ ഉള്ളത് അത് നമ്മൾ എഴുതി കൊടുക്കണോ..നേരിട്ട് പോയാൽ ഗുണമുണ്ടോ ..ഒന്ന് പറയാമോ
@financialassist77malayalam
@financialassist77malayalam Жыл бұрын
Email അയച്ചാൽ മതി
@kichukichu5968
@kichukichu5968 11 ай бұрын
​@@financialassist77malayalamEnglish ൽ തന്നെ mailഅയക്കണോ
@rajithcm6412
@rajithcm6412 2 жыл бұрын
Thanks sir
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Welcome
@ratheeshnrraveendran2244
@ratheeshnrraveendran2244 2 жыл бұрын
ombudsman.. കംപ്ലയന്റ് എത്ര പെട്ടെന്ന് തീർപ്പാക്കു.?
@financialassist77malayalam
@financialassist77malayalam 2 жыл бұрын
3 മാസത്തിനുള്ളിൽ
@umarsainas2543
@umarsainas2543 2 жыл бұрын
Thanks
@financialassist77malayalam
@financialassist77malayalam 2 жыл бұрын
My Pleasure
@ajikumar.m.sno.3398
@ajikumar.m.sno.3398 10 ай бұрын
Lic പോളിസി സറണ്ടർ ചെയ്യാൻ പോയപ്പോൾ തുക വളരെ കുറവാണു പറഞ്ഞത് ഇത് സംബന്ധിച്ചു പരാതി നൽകാൻ പറ്റുമോ?
@financialassist77malayalam
@financialassist77malayalam 10 ай бұрын
പറ്റില്ല.. പോളിസി ഡോക്യുമെന്റ് ൽ കൃത്യമായി Surrender വാല്യൂ ഇത്രയായിരിക്കും എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്
@rageshkg4284
@rageshkg4284 2 жыл бұрын
Nice video
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Thanks
@AM718
@AM718 23 сағат бұрын
Enik cashless claim rejected aai... reimbursement nu pokaan parayunnu....aavasyamaaya Ella documents um investigation nu aal vannu investigation cheithittum rejection aai...ithinethire enik enth cheyan kazhiyum?
@financialassist77malayalam
@financialassist77malayalam 23 сағат бұрын
Re imbursement പോകൂ
@financialassist77malayalam
@financialassist77malayalam 23 сағат бұрын
ഈ video full കാണൂ
@vasanthakumari7780
@vasanthakumari7780 7 ай бұрын
Eathenkilum insurence kampanude name
@financialassist77malayalam
@financialassist77malayalam 7 ай бұрын
മനസിലായില്ല
@The94631234
@The94631234 2 ай бұрын
Vidal health insurance ആണ് എൻ്റേത് . 74000 രൂപയുടെ Hospital Bill ൽ 62000 Pass ആയുള്ളു . കുറെ ഏറെ കാര്യങ്ങൾ Reject ആയിരിക്കുന്നു . ഇതുമായി ബന്ധപ്പെട്ട് Ombudsman ൽ പരാതി നൽകാൻ കഴിയുമോ ?അതോ Admit ആകും മുമ്പ് വന്നിട്ടുള്ള Billകൾ Reimbursemt കൊടുക്കുന്നതിൻ്റെ കൂടെ ഒരു തവണ Reimbursement നു കൊടുത്തിട്ട് നോക്കണോ ?
@financialassist77malayalam
@financialassist77malayalam 2 ай бұрын
Reimbursement കൂടി reject ആയാൽ ombudsman കൊടുക്കാം
@varghesejohn8558
@varghesejohn8558 Жыл бұрын
Sir your not answer when we for advance
@rajeshkumarso3927
@rajeshkumarso3927 7 ай бұрын
എന്തൊക്കെ documrnts പരാതിയോടൊപ്പം വേണം എന്ന് പറഞ്ഞില്ല
@financialassist77malayalam
@financialassist77malayalam 7 ай бұрын
Documents എന്തൊക്കെ വേണം എന്ന് ombudsman s office പറയും
@bindhubenny7145
@bindhubenny7145 Жыл бұрын
പരാതി ombudsman തീർപ്പാക്കി എന്നാൽ തീർപ്പാക്കിയ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നമുക്ക് ലഭിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്
@financialassist77malayalam
@financialassist77malayalam Жыл бұрын
ombudsman ഓഫീസിൽ തന്നെ അന്വേഷിക്കൂ
@satheesanp8676
@satheesanp8676 9 ай бұрын
മെഡിക്കൽ CLAIM കമ്പനി റിജക്ട് ചെയ്തു.ഓംബുഡ്സ്മാനിൽ കമ്പ്ലൈന്റ് ചെയ്യുന്നതിന് കമ്പനിയിൽ കൊടുത്ത ബില്ലുകൾ സബ്മിറ്റ് ചെയ്യേണ്ടതുണ്ടോ. അതോ കമ്പനിയുടെ ക്ലെയിം നമ്പറും, ഗ്രീവൻസസിന്റെ റഫറൻസ് നമ്പറും കൊടുത്താൽ മതിയോ?
@financialassist77malayalam
@financialassist77malayalam 9 ай бұрын
Claim number കൊടുത്താൽ മതി
@satheesanp8676
@satheesanp8676 9 ай бұрын
Thankyou sir
@satheesanp8676
@satheesanp8676 9 ай бұрын
@@financialassist77malayalamThrissur ജില്ലയിൽ ഉള്ളവർക്കുള്ള claim ന് complaint ചെയ്യുവാൻഉള്ള ഓംബുഡ്സ്മാൻന്റെ മെയിൽ ഐഡി തരാമോ
@satheesanp8676
@satheesanp8676 Ай бұрын
ombudesman ന് complaint കൊടുത്തു റിപ്ലൈ വന്നില്ല.consumer cort ൽ പരാതി പെടാൻ ഒരു വർഷത്തിന് ശേഷം പറ്റുമോ.
@stylinnet9192
@stylinnet9192 5 ай бұрын
Insurance policy eduthu first premium eduthu pneed onnum pay chythitilla . customer care ne vilichpo after 3 yr kazhinjitte cash refund chyunn paranju .ipo vilikumbo refund chyyan pattilann parayunu .entha chynndath .cash refund chyumo avr
@financialassist77malayalam
@financialassist77malayalam 5 ай бұрын
എന്ത് ഇൻഷുറൻസ് ആണ്
@georgeantony1296
@georgeantony1296 10 ай бұрын
Dear Sir, I am George Antony. I had a complaint against Tataaia. Yesterday (16-10-23) I submitted a complaint to Ombudsman, Ernakulam, by hand. If I want to know more about it, may contact you. Please inform me your convenient time.
@financialassist77malayalam
@financialassist77malayalam 10 ай бұрын
Whatsapp me 9567826049
@AjithlalK
@AjithlalK 2 жыл бұрын
IRDA yil parathi pettal pore??
@financialassist77malayalam
@financialassist77malayalam 2 жыл бұрын
irda appoint ചെയ്ത complaint authority ആണ് ombudsman
@veepeevlog437
@veepeevlog437 2 жыл бұрын
👍
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Thanks
@shijiaqua
@shijiaqua 5 ай бұрын
Sir plz help me
@lalkrishnaashokan7716
@lalkrishnaashokan7716 10 ай бұрын
Sir Star health and allied insurance grievances contact number kaanunila.enik complaint und.pls reply
@financialassist77malayalam
@financialassist77malayalam 10 ай бұрын
Mail ആണ് അയക്കേണ്ടത്
@financialassist77malayalam
@financialassist77malayalam 10 ай бұрын
Star ന്റെ ഓഫീസിൽ ബന്ധപ്പെട്ടാൽ കിട്ടും
@raj_church_ryan
@raj_church_ryan 9 ай бұрын
web.starhealth.in/sites/default/files/grievance-level-1-version-2.pdf
@cryptoworld2401
@cryptoworld2401 Жыл бұрын
Hlo sir
@aniroopkk7730
@aniroopkk7730 2 жыл бұрын
Hello ... vehicle claim rejected..still vechile at service center..how much time will take for re submit
@financialassist77malayalam
@financialassist77malayalam 2 жыл бұрын
watsapp me 9567826049
@aswinmanoj847
@aswinmanoj847 Жыл бұрын
Bro claim kityo
@ishakkallayil2123
@ishakkallayil2123 2 жыл бұрын
കംപ്ലയിന്റ് കൊടുക്കാനുള്ള ലിങ്ക് കാണുന്നില്ല ? ഇവിടെ മെസ്സേജ് ഇൻബോക്സിൽ ഇടാൻ പറ്റുമോ ?
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Description ൽ ഉണ്ട്
@financialassist77malayalam
@financialassist77malayalam 2 жыл бұрын
Website ന്റെ ലിങ്ക്
@financialassist77malayalam
@financialassist77malayalam 2 жыл бұрын
www.cioins.co.in/ ഇതാണ് link
@manjulanatraj4153
@manjulanatraj4153 Жыл бұрын
Care insurance grivence officer number taramo
@financialassist77malayalam
@financialassist77malayalam Жыл бұрын
Google it
@raj_church_ryan
@raj_church_ryan 9 ай бұрын
cms.careinsurance.com/cms/public/uploads/NodalOfficer/Nodal%20Officer%20-%201698673915.pdf
@shanilts6444
@shanilts6444 Ай бұрын
Sir, Please send Star health insurance Greavense redressal mail id for complaint. Star Health cheated me in this month Medical i
@financialassist77malayalam
@financialassist77malayalam Ай бұрын
You will get it from google.. Or else you will get it from Star health branch
@AdhidevMySon
@AdhidevMySon Жыл бұрын
Hi, njn wife il ninn ente perilekk Car nte ownership maattii,. so Am I eligible for NCB claim as I am a legal partner?
@raj_church_ryan
@raj_church_ryan 9 ай бұрын
NCB ownership does not transferred to the new owner.
@gopikag8553
@gopikag8553 Жыл бұрын
Ombudsmanu പരിഗണിക്കാവുന്ന പരാതി തുക 20 ലക്ഷം വരെ അല്ലെ... സർ...?
@financialassist77malayalam
@financialassist77malayalam Жыл бұрын
Yes
@athulathulya4474
@athulathulya4474 6 ай бұрын
Health insurance gevarance contact no/address
@financialassist77malayalam
@financialassist77malayalam 6 ай бұрын
You will get in Google
@sajipysajipy1187
@sajipysajipy1187 Жыл бұрын
Thanks
@financialassist77malayalam
@financialassist77malayalam Жыл бұрын
Welcome
@srp9144
@srp9144 Жыл бұрын
Sir, health insurance agent ne complaint cheyyam... please reply...ente agent enikk valare poor customer service aan nalkunnath, call attend cheyyunnilla,msg ayachaal replyum illa..pls reply
@financialassist77malayalam
@financialassist77malayalam Жыл бұрын
You can port the policy no?
Financial Planning
5:45
Financial Assist
Рет қаралды 144
UNO!
00:18
БРУНО
Рет қаралды 5 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,3 МЛН
De-influencing Health Insurance
13:34
Zero1 by Zerodha
Рет қаралды 138 М.
Insurance Claim Rejection - Malayalam
9:02
Sanoob Sidiq
Рет қаралды 10 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
UNO!
00:18
БРУНО
Рет қаралды 5 МЛН