Interstellar Movie Explained In Malayalam

  Рет қаралды 421,944

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

4 жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Science Of Interstellar Malayalam ഇന്റർസ്റ്റെല്ലാർ സിനിമ എന്ന അത്ഭുതം
In Earth's future, a global crop blight and second Dust Bowl are slowly rendering the planet uninhabitable. Professor Brand (Michael Caine), a brilliant NASA physicist, is working on plans to save mankind by transporting Earth's population to a new home via a wormhole. But first, Brand must send former NASA pilot Cooper (Matthew McConaughey) and a team of researchers through the wormhole and across the galaxy to find out which of three planets could be mankind's new home.
Help me to upgrade our channel -
ചാനലിന്റെ മെമ്പർ ആകാം - / @jrstudiomalayalam
എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
Better telescopes
n 130EQ -amzn.to/36NYFVv
CELESTRON 21045 - amzn.to/35L8rsg
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 2 000
@jrstudiomalayalam
@jrstudiomalayalam 5 ай бұрын
മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - www.buymeacoffee.com/Jithinraj PAY PAL - www.paypal.me/jithujithinraj Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13 Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg
@MR_2709
@MR_2709 4 жыл бұрын
ഒരു 15 തവണയെങ്കിലും കണ്ടിട്ടുണ്ടാകും. ഇപ്പോഴും Save ചെയ്തുവച്ചിരിക്കുന്ന സിനിമയാണു. ഒന്നിൽ കൂടുതൽ കണ്ടിട്ടുള്ളവർ like അടിക്കുക
@Deancorso-r6o
@Deancorso-r6o 4 жыл бұрын
More than 100
@ageeshunni1604
@ageeshunni1604 4 жыл бұрын
ഞാനും
@jesus5641
@jesus5641 4 жыл бұрын
12
@sabirpk4513
@sabirpk4513 4 жыл бұрын
Inta mx playaril und ippalim adict😍😍💕😍
@basheeredamanakkuzhi5835
@basheeredamanakkuzhi5835 4 жыл бұрын
Interstellar evide kanam
@anugathnarayanan2483
@anugathnarayanan2483 4 жыл бұрын
Christopher Nolan Fans HIT Like
@harshadnellithanveettil4093
@harshadnellithanveettil4093 4 жыл бұрын
IND drone so we proud Indians
@anugathnarayanan2483
@anugathnarayanan2483 4 жыл бұрын
@@harshadnellithanveettil4093 ya
@3dcreator22
@3dcreator22 4 жыл бұрын
Inception
@homosapienssapiens2617
@homosapienssapiens2617 4 жыл бұрын
3D Creator ?
@amalshaheencreations2933
@amalshaheencreations2933 Жыл бұрын
@dzember.
@dzember. 4 жыл бұрын
എന്നെ ശാസ്ത്രത്തെ സ്നേഹിക്കാൻ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട സംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ✨
@princeantony2132
@princeantony2132 3 жыл бұрын
enteyum fav director anu bro. but fav movie The Dark Knight anu.
@AngelMedia3
@AngelMedia3 2 жыл бұрын
Same avasatha
@akhilvs1559
@akhilvs1559 4 жыл бұрын
ഒരു പത്തു തവണ കണ്ടിട്ടിണ്ടാകും, പക്ഷെ ഇപ്പോഴും, പോയ 🐦 തിരിച്ചു വന്നിട്ടില്ല 😀😀, ന്റെ nolaa
@krishnu9316
@krishnu9316 4 жыл бұрын
Ithu cheruth.. 😀Inception kand paranu poya kili ithu vare koottil keritila appolo
@1.3klike36
@1.3klike36 4 жыл бұрын
Spiritual Love correct
@abinantony4011
@abinantony4011 4 жыл бұрын
I watched it knows the movie well
@vinayakvishnu8953
@vinayakvishnu8953 3 жыл бұрын
Kiliyalla pari po maire
@irash8512
@irash8512 2 жыл бұрын
😅😅😅
@alenfone7902
@alenfone7902 4 жыл бұрын
ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്താത ഞാൻ ഇത് വരെ വേറെയൊരു സിനിമ കണ്ടിട്ടും അനുഭവിച്ചിട്ടില്ല,
@brutalgaming1895
@brutalgaming1895 4 жыл бұрын
Sathyam kilipoyapole...korch nerrathekk onnum manasilavunilla...
@shinesham
@shinesham 4 жыл бұрын
Gravity മൂവി കൂടി കണ്ടു നോക്കൂ. ഏകാന്തത എന്നുവെച്ചാൽ ഓരോന്നര
@akhilrajp3217
@akhilrajp3217 4 жыл бұрын
Kili paari
@truenature220
@truenature220 4 жыл бұрын
@@shinesham martian survival sci-fi
@sohan1249ghb
@sohan1249ghb 4 жыл бұрын
@@truenature220 martian മനോഹരമായ മൂവിയാണ്.... പലവട്ടം കണ്ടിട്ടുണ്ട്..
@ikhilvarghese1119
@ikhilvarghese1119 4 жыл бұрын
ഈ ☀️സിനിമ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാത്ത വർക്ക് വിലിയ നഷ്ടമാണ്🔥🔥🔥🥵👍
@Worthlessstrides7
@Worthlessstrides7 4 жыл бұрын
100%
@lijokgeorge7094
@lijokgeorge7094 3 жыл бұрын
Big സ്ക്രീനിൽ കണ്ടാൽ...അത് normal range 2d ആണേലും നമ്മൾ അവരിൽ ഒാരാൾ ആയി തോന്നും....അല്ലേ....Gigantic movies...especially Events or science fiction Hollywood movies തീയേറ്ററിൽ പോയി തന്നെ കാണണം...ശേരിയാ....സൂപ്പർ feel...😇 GB U...
@peterkv
@peterkv 3 жыл бұрын
Pvr cinemas kochi യിൽ കണ്ടു
@sivakumarnrd3482
@sivakumarnrd3482 3 жыл бұрын
Hydrabad Prasad IMax ൽ ഇതുകണ്ട് കിളിപോയ ലെ ഞാൻ 😂
@m4mathees965
@m4mathees965 3 жыл бұрын
Ithuvare kandittilla link tharamo
@sreeramwarrier5757
@sreeramwarrier5757 4 жыл бұрын
I'm not afraid to death I'm an old physicist I'm afraid of time‼️ - Professor Brand
@vyshnavimb3778
@vyshnavimb3778 4 жыл бұрын
⏳time is an illusion⌛
@sreeramwarrier5757
@sreeramwarrier5757 4 жыл бұрын
@@vyshnavimb3778 ⏳🌀💫
@saidasaleem8107
@saidasaleem8107 3 жыл бұрын
What ?!😂
@sreeramwarrier5757
@sreeramwarrier5757 3 жыл бұрын
@@saidasaleem8107 😂
@babeeshcv2484
@babeeshcv2484 2 жыл бұрын
@@vyshnavimb3778 👍
@Eyes4You369
@Eyes4You369 4 жыл бұрын
TARS: it’s Impossible’ COOPER: it’s Necessary’ Interstellar is all time favorite.. Thanks to Cristopher Nolan and hats-off to Hans Zimmer for the BGM.
@jojogeorge5127
@jojogeorge5127 4 жыл бұрын
Rathri aa ost kett kannadach kidakkanam.. nte mone enna feel aan😮🥺
@CallistO789
@CallistO789 3 жыл бұрын
No time for caution intensifies
@vishnu6743
@vishnu6743 3 жыл бұрын
@@jojogeorge5127 sathyam vallathe oru calmness aanu
@AbanRoby
@AbanRoby 4 жыл бұрын
Nolan + Zimmer = Masterpiece
@muhammednisar2488
@muhammednisar2488 4 жыл бұрын
ഞാൻ ഇപ്പോൾ ഒരു പുതിയ dimensionil ആണ്‌.. ഇവിടെ comment വായിക്കാൻ വരുന്ന ഒരു ഭാഗ്യവാന് എന്റെ കൈയിലുള്ള data transmit ചെയ്തു കൊടുത്ത് അവനെ ഒരു scientist ആക്കാനുള്ള ശ്രമത്തിലാണ്.
@history9923
@history9923 3 жыл бұрын
എന്നെ ആക്കുമോ 😂
@malabarmallumusicvlogs6002
@malabarmallumusicvlogs6002 2 жыл бұрын
🙄😂
@mynameisshafeel550
@mynameisshafeel550 4 жыл бұрын
സ്കൂളുകളില്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം .തുടര്‍ന്ന് ബ്ളാക്ക് ഹോളിനെ നെ പറ്റിയും ഡയമന്‍ഷനെപ്പറ്റിയും ഒക്കെ ക്ളാസ് എടുത്ത് കൊടുക്കണം
@kiransebastianshaji7042
@kiransebastianshaji7042 3 жыл бұрын
Athonnum ee noottandile nadakkathillla bhai
@abhijithmani1565
@abhijithmani1565 3 жыл бұрын
നല്ല ആശയം... യുണൈറ്റഡ് കണ്ണൂർ
@santocyriac1458
@santocyriac1458 3 жыл бұрын
Teachers athu bore aakkum😒😒
@VPVEntertainments43
@VPVEntertainments43 3 жыл бұрын
എന്നിട്ട് വേണം പിള്ളേർക്ക് പ്രാന്താവാൻ....🤣😂 പക്ഷെ ലെവല് പടം ആണെന്നതിൽ ഒരു സംശയവുമില്ല...👌
@aslamthewizard7578
@aslamthewizard7578 3 жыл бұрын
Pillerkk onnum ee padam manassilaavilla marvel dc cinema kal polum avarkk manassilaavaarilla vella kochu tvyum kaanich kodukkenda samayamaa..
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
ഇന്ത്യയിൽ ഉള്ള 90% പേര്ക്കും ഈ സിനിമ എന്താന്ന് പോലും മനസ്സിലായില്ല അതാണ് ഇന്ത്യക്കാരുടെ ശാസ്ത്രീയ ബോധം. നമുക്ക് സിനിമ എന്ന് പറഞ്ഞാൽ നാല് ഫൈറ്റ് മൂന്ന് പാട്ട് ഒരു ലവ് സ്റ്റോറി. പരിതാപകരം
@userdied1056
@userdied1056 2 жыл бұрын
💯
@appuzz1633
@appuzz1633 2 жыл бұрын
Aa 90% njan illa
@sham6923
@sham6923 2 жыл бұрын
True
@mahesharisto
@mahesharisto 2 жыл бұрын
Husss....European and Americans multiple view cheyth analyse cheytha movie aanu ithu... INDIA kkark itt kottaan annanu prathyeka kazhivaanu alle...😡😡😡
@LeshamFacts
@LeshamFacts 4 жыл бұрын
ആ സിനിമ ഒരു മഹാസംഭവം തന്നെ ആണ്.. 🤩
@Kalipaanl
@Kalipaanl 18 күн бұрын
ഇ സിനിമ യൂട്യൂബിൽ ഉണ്ടോ കുറെ കണ്ടു ഇതുപോലെ ഉള്ള സിനിമ അതിൽ ഒറിജിനൽ ഏതാണന്ന് മനസിൽ ആവുന്നില്ല
@mubzplay
@mubzplay 4 жыл бұрын
എനിക്ക് ലൈഫിൽ ഇഷ്ട്ടപ്പെട്ട രണ്ടു ഹോളിവുഡ് science fiction മൂവീസ് 1 james cameroon avadhar 2 interstellar
@arjunjs1433
@arjunjs1433 4 жыл бұрын
Atheee theatre experience theera nashtamanu
@akkiakhilesh4839
@akkiakhilesh4839 4 жыл бұрын
Avathar science fiction ano
@mubzplay
@mubzplay 4 жыл бұрын
@@akkiakhilesh4839 avathar മാത്രമല്ല avengers എല്ലാ സീരീസും science fiction catageriol ആണ് ഉള്ളദ്.സത്യം പറഞ്ഞാൽ അവ science phantomic എന്നു വേണമെങ്കിൽ പറയാം കാരണം എന്റർടൈന്മെന്റിന് വേണ്ടി sciencina വളച്ചു ഓടിക്കുക യാണ് ഇവയിലോക്ക ചെയ്യുന്നധ്
@AbanRoby
@AbanRoby 4 жыл бұрын
@@mubzplay don't compare Avengers with Avatar... Avengers is a fantasy movie. but more Avatar is a true sci-fi movie.. bcuz the concept they introduced is a possible one in the future.. but it's not that case in Avengers...
@mubzplay
@mubzplay 4 жыл бұрын
@@AbanRoby ya sure thats the reality.Thats the reason why avadhar is the best movie ever.
@anandhuanilkumar5479
@anandhuanilkumar5479 4 жыл бұрын
പോയ കിളി തിരിച്ചുവന്നില്ല എങ്കിലും ഫിസിക്സ്ന്റെ അങ്ങേയറ്റം തുറന്നുകാണിച്ച നല്ല ഒരു മൂവി
@adarshks299
@adarshks299 4 жыл бұрын
Interstellar ഓരോ തവണ കാണുമ്പോഴും പുതിയ അറിവുകൾ കിട്ടുന്നു ...
@sathwiki
@sathwiki 3 жыл бұрын
1.The man who knew infinity 2. Imitation Game 3. A beautiful mind 4. good will hunting 5. the theory of everything 6. interstellar 7. the matrix 8. shutter island 9. pi 10. predestination 11. Donnie Darko 12. memento 13. mullholland drive 14. the sixth sense 15. cloud atlas 16. Looper 17. Black swan 18. Lucy 19. Groundhog day 20. Butterfly effect 21. a cure for wellness 22. prisoners 23. Number 23 24. fight club 25. Limitless 26. revolver 27. The case for Christ 28. Fateless 29. Instinct 30. Being There 31. Powder 32. Gran Torino 33. peaceful warrior 34. I origins 35. split 36. unbreakable 37. Waking Life 38. The machinist 39. source code 40. Vanilla Sky 41. The Prestige 42. The Illusionist 43. The tree of life 44. Voyage of Time 45. The Invisible guest 46. The Fountain 47. Mr. Nobody 48. Eternal Sunshine of the Spotless Mind 49. Requiem for a Dream 50. Under the Skin 51. Mysterious Skin 52. The Green Mile 53. The usual suspects 54. Artificial Intelligence 55. Apocalypto 56. cube 57. A Scanner Darkly 58. Stalker 59. Existenz 60. Lucky number slevin 61. Primer 62. Coherency 63. Lost Highway 64 Triangle 65. The others 66. Oldboy (2003) 67. Se7en 68. 1408 69. The Game 70. Nerve 71. Enemy 72. Only God forgives 73. Pan's labyrinth 74. Frailty 75. Incendies 76. babadook 77. the body AKA EL CUERPO 78. confessions 2010 79. Nightcrawler 80. Dark City 81. Irreversible 82. the void 83. Inherent Vice 84. The Shining 85. The double 86. Eraserhead 87. Jacob's Ladder 88. Timecrimes 89. A serbian film 90. Asura 2012 91. Lovely Bones 92. In Time 93. The Truman Show 94. V for Vendetta 95. The edge of tomorrow 96. The orphanage 96. The orphanage 97. Circle 2015 98.3 Idiots 99. The Similars 100. The Uninvited For those who watch movies 😉
@itsmetorque
@itsmetorque 2 жыл бұрын
Wow❤❤❤❤
@R0TT0R
@R0TT0R 2 жыл бұрын
@aswinashok6083
@aswinashok6083 2 жыл бұрын
Wow
@_.Di.
@_.Di. 2 жыл бұрын
Kidu collection! Ellaam koode oru pen drive il kittaan vella vazhiyum undo raajaave ?
@sathwiki
@sathwiki 2 жыл бұрын
@@_.Di. Sahoo download akii kand kalaa eduth vach aree kanikkanaaa thund allaloo
@Arun611988
@Arun611988 4 жыл бұрын
ഇനി ഈ നോളൻ വല്ല future ഇൽ നിന്ന് വന്ന ആളാണോ 🤔
@commonman991
@commonman991 3 жыл бұрын
AI പോലെ നമ്മളെയും വേറെ ആരെങ്കിലും ഉണ്ടാക്കിയതാണെങ്കിലോ?
@heminaysha9758
@heminaysha9758 3 жыл бұрын
@@commonman991 or what if we're some microorganisms inside an Alien's eye 🚶‍♀️
@sanjana8600
@sanjana8600 3 жыл бұрын
What if we all are simulation
@heminaysha9758
@heminaysha9758 3 жыл бұрын
@@commonman991 that's true. God created us ✋
@commonman991
@commonman991 3 жыл бұрын
@@heminaysha9758 great answer. Who created god?
@wonderworld3399
@wonderworld3399 3 жыл бұрын
സൂപ്പർ മൂവി. കുഞ്ഞായിരുന്നപ്പോൾ സങ്കടത്തോടെ യാത്രയയച്ച അച്ഛൻ മകളെ മരണ കിടക്കയിൽ വന്ന് കാണുന്ന ആ സീൻ.അതും അച്ഛൻ യുവത്വമാർന്ന അവസ്ഥയിൽ. വളരെ വൈകാരികമാണ് ആ സീൻ . യൂ ട്യൂബിൽ പലപ്പോഴും സെർച്ച്‌ ചെയ്ത് നോക്കിയിട്ടും ഈ മൂവി കിട്ടിയിട്ടില്ല.
@vishnusuresh1580
@vishnusuresh1580 4 жыл бұрын
Cinema പല തവണ കണ്ടിട്ടും മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ട് പല റിവ്യൂകളും വായിച്ചിട്ടുണ്ട് എന്നാൽ ഇത്ര കൃത്യമായും മനസ്സിലായത് ഇപ്പോഴാണ്. Thanks for explaining.
@pradeepkolothodideepu752
@pradeepkolothodideepu752 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മില്ലർ പ്ലാനെറ്റിലെ സീൻ ആണ്, കൂടെ ആ bgm.... tic... tic... tic...tic..... 👌👌uffff രോമാഞ്ചം...
@rahulkr7490
@rahulkr7490 4 жыл бұрын
സെരിയാണ് ......ആ ബിജിയം ടോൺ നമ്മുടെ അഞ്ചാംപാതിരാ മൂവിയിൽ അവർ കോപ്പി ചെയ്തിട്ടുണ്ട് ........
@gokulgnadh7743
@gokulgnadh7743 4 жыл бұрын
അതിലെ ഓരോ ടിക് സൗണ്ടും 1.25 സെക്കന്റ് ഗ്യാപ് ഉണ്ട് അതു ഭൂമിയിലെ ഒരു ദിവസത്തെ ആണ് കാണിക്കുന്നത്,...
@manfromnowhere6119
@manfromnowhere6119 4 жыл бұрын
@@rahulkr7490 correct
@abdulsamad-ku6bf
@abdulsamad-ku6bf 4 жыл бұрын
rahul kr anjam pathirayil Dark knight rises nte theme anu. Ratsasan tamil movie yil Interstellar copy cheythitund.
@brokebitch8004
@brokebitch8004 4 жыл бұрын
@@abdulsamad-ku6bf yes ratshassan bgm enikku orma vannu.
@cmali3131
@cmali3131 4 жыл бұрын
കാലിക്കറ്റ്‌ crown ൽ നിന്നും കണ്ട മൂവി....വീണ്ടും കണ്ടു.... പിന്നേയും കണ്ടു.... വല്ലാത്തൊരു പടമാണ്.... ഹാൻ സിമ്മിറിന്റ മ്യൂസിക്കും നോളൻ മാജിക്കും.... ഒന്നും പറയാനില്ല.... സ്പേസു മായി ബന്ധപ്പെട്ട സിനിമകളിൽ ഇന്റസ്റ്റെല്ലാറിനോളം ഇത് വരെ ഒരു മൂവി യും ഇറങ്ങിയിട്ടില്ല...... ഗ്രാവിറ്റി ok... but ഇന്റെർസ്റ്റെല്ലർ what a brilliant work......
@aswanit.u2149
@aswanit.u2149 3 жыл бұрын
" I'm not afraid of death. I'm an old physicist. I'm afraid of time !!!. " -Prof. Brand
@shyamu4vlb
@shyamu4vlb 4 жыл бұрын
Interstellar is mindblowing masterpiece of a movie! Still remember watching it at Bangalore, FDFS. "Cooper, what are you doing?!" "Docking!" Goosebumps 😍
@alwinanto15
@alwinanto15 3 жыл бұрын
docking scene was another level Goosebumps 🔥🔥 with that BGM
@iqbal2544
@iqbal2544 4 жыл бұрын
ഒരു രക്ഷയും ഇല്ല എത്ര തവണ കണ്ടൂ എന്ന് അറിയില്ല Bgm വേറെ ലെവൽ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
2nd ചാനല് കേറി നോക്കാൻ മറക്കല്ലേ kzfaq.info/love/O1LD_J389n3DdGKe3DbSBg @jrstudiomalayalam എന്ന ടെലിഗ്രാം ചാനലിൽ സെർച്ച് ചെയ്താൽ സിനിമ കിട്ടും സിനിമയിൽ ഇനിയും ഒരുപാട്‌ സംശയങ്ങളും,സംഭവങ്ങളും വിശദീകരിക്കാൻ ഉണ്ടേ,വീഡിയോ ഇത്രയും നീണ്ടത് കൊണ്ടും കൂടുതൽ refer ചെയ്യാൻ ഉള്ളത് കൊണ്ടും ബാക്കി ഭാഗം മറ്റൊരു എപ്പിസോഡിൽ ചെയ്തിട്ടുണ്ട് ലിങ്ക്: kzfaq.info/get/bejne/g8V5esR6yeCYY6s.html
@arjunkp815
@arjunkp815 4 жыл бұрын
Avathar movie le alpha century system thine Patti oru video cheyyamo
@musthafapy
@musthafapy 4 жыл бұрын
Can you give your contact number +966537527368
@vipinraj8364
@vipinraj8364 4 жыл бұрын
Wow
@sanjaykrishna7780
@sanjaykrishna7780 4 жыл бұрын
Ok idane.....
@jamsheerjams
@jamsheerjams 4 жыл бұрын
enik athil endurance nte speed ethranu ariyanam ennundayirunu..oru 10 time engilum kandu movie...still i have alot of doubts...
@farshadnaas1637
@farshadnaas1637 4 жыл бұрын
ചുരുക്കി പറഞ്ഞാൽ TARS ആണ് ഇതിലെ ഹീറോ.. 🙂
@akshayshabu4108
@akshayshabu4108 3 жыл бұрын
No , bulkbeings
@munnab9982
@munnab9982 4 жыл бұрын
ആ millers planet- ലെ സീൻ അത് തികച്ചും ത്രില്ലിംഗ് ആയിരുന്നു അപ്പോഴത്തെ ആ soundtrack ഏറെ അതിശയിപ്പിച്ചിരുന്നു, അതിൽ നിന്നും അത്ഭുതപ്പെടുത്തിയത് എന്തെന്നാൽ അദ്ദേഹം(Hans zimmer) ആ soundtrack-ലെ tick sound ഭൂമിയിലെ ഒരു ദിവസം കടന്നു പോകുന്നു എന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതാണ് 🖤 -ഒരു പുതിയൊരു അനുഭവം തന്നു ഈ സിനിമ❤️
@mubzplay
@mubzplay 4 жыл бұрын
Science fiction എന്നു പറഞ്ഞ ദാ ഇതു പോലെ ഇരിക്കും👍👍
@herlee3967
@herlee3967 4 жыл бұрын
ഇന്ത്യൻ എയർ ഫോഴ്സ് ഇല്ലാതിരുന്നെങ്കിലോ...ങ്കിലോ...ങ്കിലോ..😂😂
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤣🤣🤣🤣
@adarshadarsh947
@adarshadarsh947 4 жыл бұрын
😂😂
@nandakumart2331
@nandakumart2331 3 жыл бұрын
ohhh dark...
@imposter9173
@imposter9173 3 жыл бұрын
Cooper മൂഞ്ചിയേനെ 🤣
@shibinbs9655
@shibinbs9655 3 жыл бұрын
എങ്കില്‍ ആര്‌ drone പറത്തും?
@ganzio369
@ganzio369 4 жыл бұрын
ക്രിസ്റ്റഫർ നോളന്റെ സംവിധാന മികവും, ബ്ലാക് ഹോളുകളുടെയും തിയററ്റികൾ ഫിസിക്സിൻ്റെ കുലപതിയും നൊബേൽ പ്രൈസ് വിജയിയുമായ കിപ് തോണിൻ്റെ സാന്നിധ്യവും, ഈ നൂറ്റാണ്ടിലെ തന്നെ എറ്റവും നല്ല മ്യുസീഷ്യനായ ഹാൻസ് സിമ്മറിൻ്റെ BGM, പിന്നെ മികച്ച നടനായ മാത്യൂ മക്കെന്നൊഗിയുടെ അഭിനയവും കൂടി ചേർന്ന് വന്നപ്പോൾ ലോകത്തിന് ലഭിച്ചത് ഒരു മികച്ച മാസ്റ്റർ പീസായിരുന്നു. പക്ഷെ ഈ പടത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്കാർ ലഭിക്കാതെ പോയത് ഓസ്കാറിൻ്റെ ഭാഗ്യക്കേടായേ എനിക്ക് തോനിയിട്ടുള്ളു.
@ganzio369
@ganzio369 4 жыл бұрын
😃
@mr_wanderlust_7215
@mr_wanderlust_7215 4 жыл бұрын
ഏട്ടാ നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്... space നെ കുറിച്ച് അറിയാൻ എനിക്ക് ഭയങ്കര inquisitiveness ആണ്.. ഇനിയും ഇത് പോലെ space നെ കുറിച്ച് ഒരുപാട് വീഡിയോസ് ചെയ്യണം ... സത്യം പറഞ്ഞ interstellar കണ്ട് ശരിക്കും അത്ഭുദപ്പെട്ടു...അതേ സമയം കിളിയും പോയി... ടെസ്‌റാക്ട് എന്ന സംഭവത്തിന് ശേഷം എനിക്ക് ഒന്നും മനസ്സിലായില്ല കുറെ കണ്ടു എന്നിട്ടും കിട്ടിയില്ല അതെന്താ സംഭവം അവിടെ എങ്ങനെ ഇങ്ങനൊക്കെ നടക്കുന്നത് എന്നൊക്കെ ആലോചിച്ചു...കുറെ കിളികൾ പറന്നു...പോയ കിളിയൊക്കെ ഇപ്പൊ തിരിച്ചു വന്നു😁😁😁😍😍😍😘😘...ഇപ്പഴ സമാധാനം ആയെ, തന്ന ഇൻഫോമിഷന് വളരെ നന്ദി...ഇനി ഒന്നൂടെ കാണണം... Once Again Thank U ഏട്ടാ...😘😍😘😍
@rishinmomoa6049
@rishinmomoa6049 4 жыл бұрын
ഈ സിനിമയിൽ ആ തിരമാല വരുന്ന seen സൂപ്പർ ആണ്..
@abhijithp2116
@abhijithp2116 4 жыл бұрын
Somewhere in universe there might be planet like this
@joyalj1468
@joyalj1468 4 жыл бұрын
You should watch point break
@abinantony4011
@abinantony4011 4 жыл бұрын
Aah thiramaaala athrem height varaan karanm a planetil gravity kooduthaala
@manikumar8892
@manikumar8892 4 жыл бұрын
@@abhijithp2116 mm angane yatharthathil oru planet undu Full vellam mathram Ulla oru planet
@ithalsquotes1676
@ithalsquotes1676 3 жыл бұрын
ദശാവതാരത്തിൻ്റെ അത്രേം വരൂല്ല😄
@sethu.s665
@sethu.s665 4 жыл бұрын
In Interstellar on the water planet, the soundtrack in the background has a prominent ticking noise. These ticks happen every 1.25 seconds. Each tick you hear is a whole day passing on Earth...😃 Love the movie 🥰😍🥰 Ennano entho ithe pole oru movie malayalathil kanan pattunnath?🥰😍🥰
@munnab9982
@munnab9982 4 жыл бұрын
Nammal indian cinema 50 yrs ippozhum purakil aaanu
@sethu.s665
@sethu.s665 4 жыл бұрын
@@munnab9982 😀😀😀
@jojogeorge5127
@jojogeorge5127 4 жыл бұрын
Nammade cinema ipozhum penninte purake nadakunnu
@abinjv18
@abinjv18 2 жыл бұрын
Dont expect ever!🙃 I hear that Mangalyan budjet is way lesser than Interstellar budget
@deenfarent4958
@deenfarent4958 Жыл бұрын
Hollywoodinu thanne pattittilla pinneya Malayalam film
@saji503ay
@saji503ay 4 жыл бұрын
2014ൽ ഇറങ്ങിയ സിനിമ കണ്ടത് ഇന്ന്,രണ്ട് ദിവസം മുന്നേ അതിന്റെ റിവ്യൂ വന്നിരിക്കുന്നു എന്തൊരത്ഭുതം
@manjut8932
@manjut8932 Жыл бұрын
Oh oh pastil ninnu anno am from 2005 🤣🤣
@itsmeamalr
@itsmeamalr 4 жыл бұрын
The theatre experience of this movie is beyond explanation... especially the docking scene & BGM. I didnt get the climax first time. The movie was over by 12 midnight and we were discussing the movie up to early 3 AM in the morning.
@subinfx5426
@subinfx5426 4 жыл бұрын
*ഇനി ഇത്രേയൊക്കെ space movies വന്നാലും Interstellar ന്റെ തട്ട് താണ് തന്നെ ഇരിക്കും*
@Nikhilbabuharipad
@Nikhilbabuharipad 3 жыл бұрын
ചുമ്മാ 😜
@subinfx5426
@subinfx5426 3 жыл бұрын
@@Nikhilbabuharipad തന്നെടെ
@tibintitus878
@tibintitus878 3 жыл бұрын
Space oddissy nalathaan
@subinfx5426
@subinfx5426 3 жыл бұрын
@@tibintitus878 അത് നല്ലതാണ് പക്ഷെ ഇത് നല്ലതാണ്
@tibintitus878
@tibintitus878 3 жыл бұрын
@@subinfx5426 🤣
@ajeshvv3174
@ajeshvv3174 4 жыл бұрын
ഈ വീഡിയോ ഒരു 10 തവണ കാണണം എന്നാലേ ഞാൻ ആരാന്ന് എനിക്ക് മനസിലാകു
@shahidmuhammed9040
@shahidmuhammed9040 3 жыл бұрын
Correct 🤣🤣🤣🤣
@solver6770
@solver6770 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@roshnirs1378
@roshnirs1378 3 жыл бұрын
🤔🤔🤔....ooooo😂😂😂
@santocyriac1458
@santocyriac1458 3 жыл бұрын
Tenet , Inception kandunokk😂😂
@absalommax
@absalommax 3 жыл бұрын
i dont know why people cant understand it.... i was able to understand it all !!
@abhimurali3911
@abhimurali3911 3 жыл бұрын
Underrated channel.. Its always a difficult task to convey the small details of any nolan movies.. U have shown that and conveyed the details in best way
@sarathkumarvs301
@sarathkumarvs301 4 жыл бұрын
ഗ്രാവിറ്റി 2 കഥപാത്രങ്ങൾ മാത്രം ഉള്ള ചിത്രം. സ്പേസിൽ കുടുങി സ്പോസ് സ്റ്റേഷനിലെക്ക് എത്താൻ ശ്രമിക്കന്നതാണ് കഥ. ഭൂമിയുടെ അൽഭുത ദൃശ്യവും ബാഹിരകത്തിന്റെ ഭീകരതയും അടിപൊളിയായി ചിത്രികരിച്ചിരുക്കുന്നു. Interstellar Martian Gravity My best space movies
@anoopcbose9700
@anoopcbose9700 4 жыл бұрын
Interstellar is one of a most amazing sci fi movie i ever seen. Every time you watch that movie you get multiple meanings.. Nolan's masterpiece
@legendarybeast7401
@legendarybeast7401 4 жыл бұрын
ഒരു പ്രാവിശ്യം കൂടെ കാണേണ്ടിയിരിക്കുന്നു😁, എത്ര കഥ പറഞ്ഞാലും എനിക്ക് ഇത് ഇപ്പോഴും പൂർണമായും കത്തിയിട്ടില്ല😅.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Kandu nokku appol 2nd part manasilakum
@legendarybeast7401
@legendarybeast7401 4 жыл бұрын
@@jrstudiomalayalam yes👍
@shahidmuhammed9040
@shahidmuhammed9040 3 жыл бұрын
🤣🤣🤣🤣
@arjunmv5329
@arjunmv5329 3 жыл бұрын
ശെരിക്കും loop ഈ സിനിമ കണ്ടവർക്ക് ആണ് നടക്കുന്നത് , സിനിമ കാണും വീണ്ടും ഇവിടെ വരും വീണ്ടും കാണേണ്ടിവരും
@shinesham
@shinesham 4 жыл бұрын
6:36 Docking. TARS : it's impossible COOPER :no. It necessary. Triല്ലിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😍😍😍poli ayirunnu
@munnab9982
@munnab9982 4 жыл бұрын
Hans zimmer❤️
@cani5761
@cani5761 3 жыл бұрын
No time for caution
@ArunSNarayanan
@ArunSNarayanan 3 жыл бұрын
@@munnab9982 🥰
@hdstudio3867
@hdstudio3867 4 жыл бұрын
ഒരു സത്യാവസ്ഥ പറയട്ടെ ഇന്നലെ മൂവി ഡൌൺലോഡ് ചെയ്തായിരുന്നു.ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ചെയ്തത്. ഇന്ന് ഇങ്ങനെ ഒരു വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോ അതിശയം തോന്നുന്നു ഇതാണോ illuminanity
@umarulfarookhan7516
@umarulfarookhan7516 4 жыл бұрын
ലിങ്ക് കിട്ടോ?
@sr3yu
@sr3yu 4 жыл бұрын
Bro njan mininjann kande oll
@hdstudio3867
@hdstudio3867 4 жыл бұрын
@@umarulfarookhan7516 shaju s rajan ee name il telegram msg cheyy
@hdstudio3867
@hdstudio3867 4 жыл бұрын
Kittinnilla
@sajivarghese2939
@sajivarghese2939 4 жыл бұрын
എങ്ങനെ ഡൗലോഡ് ചെയ്തു
@VIOLINMONK
@VIOLINMONK 3 жыл бұрын
5 ആമത്തെ ഡയമൻഷൻ്റെ അപ്പുറം നിറഞ്ഞു നില്ക്കുന്ന പ്രപഞ്ചം എന്ന ആ സംവിധാനം, അതിൻ്റെ സ്വയം സംഘാടന ശേഷി. 🙏☀️🌧️🌍
@TheOutspokenBro
@TheOutspokenBro 4 жыл бұрын
One Of The Best Movie I Have Ever Seen❤️❤️ ഒരു 3 പ്രാവശ്യം കണ്ടപ്പോഴാണ് മനസ്സിലായത്.. മാത്രമല്ല ഒരുപാട്‌ തിയറികളെ കുറിച് മനസ്സിലാക്കാൻ സാധിച്ചു... പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഒന്നു എത്തിനോക്കാൻ ഈ സിനിമ എല്ലാവരെയും സഹായിക്കും. Theory Of Relativity 5 Dimension Space Black Hole ന്റെ നോളേട്ട 😍❤️
@rdzrdz9996
@rdzrdz9996 3 жыл бұрын
Nolan+Zimmer=MASTERPIECE🔥❤️
@jkbony
@jkbony 4 жыл бұрын
love is the one thing that transcends time and space..... സമയവും സ്ഥലവും മറികടക്കുന്ന ഒരു കാര്യമാണ് സ്നേഹം 🌺Interstellar🌺
@manojvellave
@manojvellave 4 жыл бұрын
Christopher Nollen... ഇങ്ങനെ ഒരു സിനിമയിൽ ഇത്രത്തോളം അറിവുകൾ ഒളിച്ചു വച്ചിട്ടുണ്ടെന്ന്, താങ്കൾ പറഞ്ഞപ്പോൾ ആണ് മനസ്സിലായത്. ഇനിയും ഒരു അഞ്ചു പ്രാവശ്യം കണ്ടാൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിലാകും. നന്ദി bro., waiting for next part
@agileshagi9309
@agileshagi9309 2 жыл бұрын
ശെരിക്കും ഈ സിനിമ, നിരവധി ചോദ്യങ്ങൾ അടങ്ങിയതാണ് എന്നാൽ അതിന്റെയെല്ലാം ഉത്തരവും അതിൽ തന്നെ ഉണ്ട്, ഇതെല്ലാം നമ്മുടെ സങ്കല്പം പോലെ ഇരിക്കും. എന്തൊക്കെ പറഞ്ഞാലും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമ ആണ് ഇത്.
@ysk437arena7
@ysk437arena7 3 жыл бұрын
TARS is not a part of BULK beings . It is just an AI marine robot assisting the crew. In a scene, Brand explains nothing can travel backwards in time but gravity can . That’s how cooper uses gravity and sent data to Murph. Bulk beings places the Tesseract behind the event horizon of black hole because inside black hole, there is singularity and can access any point in time.
@Nietzsche777
@Nietzsche777 2 жыл бұрын
Yep right👍
@Amal-qc2ks
@Amal-qc2ks 4 жыл бұрын
Interstellar ന്റെ ധാരളം explanation kadittudengillum ആരും അവതരിപ്പിക്കാത്ത രീതിയില്ഉള്ള explanation ആയിരുന്നു .. Artificial Intelligence nte reethiyil ulla connection dharallam doubts clear cheythu..hats off brother 💜 Waiting for 2nd part..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you
@vmenon89
@vmenon89 3 жыл бұрын
The best science fiction movie ever made.. ..have seen around 5 times...the music is another most important highlight of this movie.. thank you Zimmerman and Nolan.
@mz_captor9459
@mz_captor9459 2 жыл бұрын
Hanzimmer + Nolan =great combo💯❤️
@arunkthomas2065
@arunkthomas2065 3 жыл бұрын
ഈ സിനിമ ൽ ഇന്ത്യയെ കുറിച്ച് പറഞ്ഞപ്പോ അഭിമാനം തോന്നിയവർ Hit a Like here
@anandhulalr3289
@anandhulalr3289 4 жыл бұрын
നോളൻ പൊളി അല്ലേ.... ഇൻസെപ്ഷൻ.... വേറെ ലെവൽ ആണ്... ദി പ്രെസ്റ്റീജ്... മെമെന്റോ.... എല്ലാം ഒന്നിക്കൊന്നു കിടുവാണ്.... One of the Legend..... Christopher Nolan ❤️
@bibinchandran3505
@bibinchandran3505 4 жыл бұрын
എന്റെ പൊന്നു ജിതിനെ കഴിഞ്ഞ ആഴ്ച ആണ് ഈ പടം കണ്ടത് കണ്ടപ്പോൾ മനസ്സിൽ തോന്നിയ സംശയങ്ങൾ ആണ് ദേ നിങ്ങൾ ഈ വിഡിയോയിൽ വിവരിക്കുന്നത്... എന്ത് എങ്ങനെ സംഭവിക്കുന്നു....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊😊
@vipinvnath4011
@vipinvnath4011 4 жыл бұрын
@@jrstudiomalayalam Vaishakhan Thambi said that this movie was unscientific. Why
@faizzmd1941
@faizzmd1941 4 жыл бұрын
Future il ulla tars jithin chettane kond cheyyikkuvaan😁
@shinojfez9
@shinojfez9 4 жыл бұрын
Anomaly.....
@flatmarsmemes9672
@flatmarsmemes9672 4 жыл бұрын
@@vipinvnath4011 who is this vsishakan asshole
@arunraja7739
@arunraja7739 4 жыл бұрын
2 വട്ടം കണ്ട് കുറെ കാര്യങ്ങൾ മനസിലാക്കിയിരുന്നു ഇപ്പോൾ കുറെക്കൂടി കാര്യങ്ങൾ മനസിലാക്കാൻ ഈ video യിലൂടെ കഴിഞ്ഞു , ഇനി ഒന്നൂടെ ആ സിനിമ കാണണം വളരെയതികം നന്ദി❤️
@krishnadasanmp
@krishnadasanmp 3 жыл бұрын
എത്ര തവണ കണ്ടൂ എന്ന് ഓർക്കുന്നില്ല ഒരോ തവണ കാണുമ്പോഴും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടുന്നത് കൊണ്ട് കാണൂവാനുള്ള കൗതുകം കൂടി ക്കൂടി വരുന്ന ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമ
@subinm2148
@subinm2148 4 жыл бұрын
Inception കണ്ട് 🐦പോയി അടുത്ത് കണ്ടത് interstellar ബാക്കി 🐦കൂടി പോയി 😇😇😇😇
@Harikrishnan-qk5pj
@Harikrishnan-qk5pj 4 жыл бұрын
😂😂 same here👍
@Tseeker0201
@Tseeker0201 4 жыл бұрын
Ennal prestige koodi kaanu bro
@Tseeker0201
@Tseeker0201 4 жыл бұрын
Nalla rasamayirikkum😂
@subinm2148
@subinm2148 4 жыл бұрын
Iyyyo ath veno😇😇😇😇
@Tseeker0201
@Tseeker0201 4 жыл бұрын
@@subinm2148 illa bro..Inception pole complicated alla prestige...But sradhichu kandillel last ulla twist ukal manasilavilla...Vere valya scn illa...Must watch movie aanu
@muneertp8750
@muneertp8750 4 жыл бұрын
2 തവണ കണ്ടിട്ട് ഒന്നും മനസ്സിലായില്ല.ഇപ്പൊ കഥ കേട്ടിട്ടും ഒരു പിടി കിട്ടിയില്ല. നിർത്തി.....
@diariesofdavinci415
@diariesofdavinci415 4 жыл бұрын
🤣
@jomontj470
@jomontj470 4 жыл бұрын
സത്യം...
@akhilalex3681
@akhilalex3681 4 жыл бұрын
Satyam machaneyy ..same comment njan idan vannatha😀😀
@niravrk5446
@niravrk5446 4 жыл бұрын
🤣🤣
@joyalj1468
@joyalj1468 4 жыл бұрын
Bro njn Rand vattam Kanditt enik enthokkyo mansilayi
@meeraramachandran8260
@meeraramachandran8260 4 жыл бұрын
Ithinokke aara makkale dislike adikkunne... 🙄... sangathi pwOlich.... 🥰science of interstellar vayich doubt adich nirthy vache aarnnu.... oru confidence kittyath ipo aanu... thank Uu
@bipinramesh333
@bipinramesh333 4 жыл бұрын
ഇതൊക്കെ 1.75x സ്പീഡിൽ കേട്ട്.... പ്രാന്ത് പിടിച്ച പാവം ഞാൻ. 😅
@anusam03
@anusam03 3 жыл бұрын
😂😂me too
@musthafa6209
@musthafa6209 4 жыл бұрын
Docking scene bgm ഒരു രക്ഷയും ഇല്ല (Hanz zimmer ishtam)
@jabirismayil
@jabirismayil 4 жыл бұрын
21:50 *Cooper: this little maneuver gonna cost us 51 years*
@sreejithvm2302
@sreejithvm2302 3 жыл бұрын
👍👏👏👏Thank you ... മൂന്ന് നാല് തവണ ഈ പടം കണ്ടു... എന്നിട്ടും മുഴുവനായും മനസ്സിലായില്ല... ഈ വീഡിയോ കുറെയൊക്കെ ഇൻഫർമേഷൻ തന്നിട്ടുണ്ട്.. നന്ദി 🙏😊
@sanjusivaji
@sanjusivaji 3 жыл бұрын
അതായത് രാമാ ഇത് ഒരു 200 വർഷങ്ങൾക്കപ്പുറത്ത് നടക്കാവുന്ന കാര്യമാണ് അല്ലേ😁🤔
@legendarybeast7401
@legendarybeast7401 4 жыл бұрын
നോളൻ ഫാൻ🖤❤️
@princeantony2132
@princeantony2132 3 жыл бұрын
njanum
@atomosmalayalam3162
@atomosmalayalam3162 4 жыл бұрын
എന്നെ ഇത്രയധികം ഫിസിക്സ്‌ ലേക്ക് ആകർഷിച്ച വേറൊരു സിനിമ ഇല്ല .... .. 2014 തുടങ്ങിയ ആാാ പഠനം ഇന്ന് ഒരുപാടു ശാസ്ത്രപരമായി പഠിക്കാൻ സാധിച്ചു ... All time favourite 😘😘
@Amal-fj1st
@Amal-fj1st 4 жыл бұрын
Nithin K S time travel mayi bandpeta ndenkil grp undenkil add cheyyavo
@salimta1
@salimta1 4 жыл бұрын
@@Amal-fj1st Bro, please add me in that group
@vjytnair
@vjytnair 4 жыл бұрын
എത്ര തവണ കണ്ടിട്ടുണ്ട് എന്നു ഓർമയില്ല..ഓരോ തവണ കാണുമ്പോഴും ഒരു പ്രത്യേക ഫീലിംഗ് ആണ്..My most favourite movie.
@Caaspi
@Caaspi 4 жыл бұрын
Interstellar peruthishtam❤️ And your presentation is brilliant
@drsheldoncooper1111
@drsheldoncooper1111 4 жыл бұрын
MANKIND WAS BORN ON EARTH. IT WAS NEVER MEANT TO DIE HERE. -COOPER
@Rahulnp777
@Rahulnp777 4 жыл бұрын
Interstellar is the best movie I have ever seen. Brother you have done a great effort to explain this. But still lot of mysteries hidden between the story. One thing I want to point out is that the movie is based on two theories. 1) Theory of relativity 2) Time dialation Both the above theories has been referred in our manusmrithy. Manusmirty clearly explains deva varsha and human varsham(year) . Chapter kaalamaanam sloka number 67 Humans one year equals deva s 24 hours. Sloka number 72 4 yugas equals devas 1 yuga 1000 yugas of deva s 12 hrs of brahma. Isn't that theory of relativity? Well I'm not here to give this theory a religious touch but , how the sadhus know this in the past? May be the same this gentleman told here! They may be in contact with the future. 18
@naveenjose2
@naveenjose2 3 жыл бұрын
Manusmriti is used or refered only for understanding the laws......ie,moral code used to live in that generation.........and how are you relating it to theory of relativity......bro........have you gone insane!!!!
@madhudivakaran41
@madhudivakaran41 2 жыл бұрын
Bro , what you have identified it is a great thing. Most of the people around us don't understand the scientific aspects in Hindu puranas(in general). The concepts like like time dilation , Arial flights , Theory of evolution , etc. are depicted in our texts. But the thing is that most of it is edited by the people who came before us , who had a different agenda to make their empire , money and power through the concept of belief. That is why we can't recognize the scientific values it in very clearly.
@vishnuvk446
@vishnuvk446 4 жыл бұрын
മയ്യാന്റെ ഈ വീഡിയോ കണ്ടപോഴാണ് കുറച്ചെങ്കിലും ഈ സിനിമയെ കുറിച്ച് മനസിലാക്കാൻ സാധിച്ചത്. സുപ്പർ bro പൊളി അവതരണം.
@dileeptej6314
@dileeptej6314 3 жыл бұрын
ഇത് മാത്രമല്ല എന്റെ നോളേട്ടന്റെ പടങ്ങൾ inception, dark knit, memento, tenet ഇതൊക്കെ മൂപ്പരുടെ ഹിറ്റുകളിൽ ചിലതു മാത്രം . പിന്നെ പുള്ളിടെ പടംകണ്ടാൽ കുറെ നേരം statue ആയിട്ടിരിക്കാം കിളിപോയിട്ട് നോളേട്ടൻ ഉയിർ ❤
@jasirmk9661
@jasirmk9661 4 жыл бұрын
ക്രിസ്റ്റിഫർ നോളൻ 💗💗💗
@jerrygeorge2545
@jerrygeorge2545 3 жыл бұрын
a must watch movie.......brilliance of Christopher Nolan and amazing sound track by Hans Zimmer...
@ramiskm4205
@ramiskm4205 4 жыл бұрын
We used to look up at the sky and wonder at our place in the stars.
@prathapchandranb392
@prathapchandranb392 4 жыл бұрын
This is the best and most convincing explanation I have found in any Malayalam KZfaq channel about interstellar movie...A billion thanks for making this video...
@sanjaysanju3050
@sanjaysanju3050 4 жыл бұрын
you have to leave something behind to go forward -Newton's Third Law of Motion ....Interstellar♥️♥️♥️♥️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Yes
@naveenjose2
@naveenjose2 3 жыл бұрын
Newtons laws of motion is capable to sent a rocket or satellite in to space......beyond that it is not accurate because it is false.......... Gravitational force enna force illa....... Gravitation force is an effect of space time curvature........Gravity or magnetic effect illa........ everything is explained by theory of relativity
@roshnirs1378
@roshnirs1378 3 жыл бұрын
How did they get to the Edmund's planet by the large pulling force of black hole ...how's that possible to resist that huge force ??does that space ship have a speed greater than velocity of light ? ..And the story is outstanding u explained very well Sir Thank you :)
@rohith3997
@rohith3997 8 ай бұрын
Gravitational force nere worm holente centrelek maathram alla. Nammal nere athilek veezhunna pole olla positionil aanel nere ullilek pokum, allathe kurach force koduth sideilek poyal aa directionil ulla gravitye upayogich oru slingshot pole pokaam. Nammude kai pathi nilath kidakkunna oru ballinte mukalil parathi vechu ball uruttiyal kai viralukale thazhuki kai vella vare varum, aa kai thazhiki pokunna direction engane aano athe pole paedakathinu aa force upayogich thenni pokam..
@John-il7sx
@John-il7sx 3 жыл бұрын
ഈ സിനിമ ഞാൻ 10 ഇൽ കൂടുതൽ തവണ കണ്ടിട്ടുണ്ട്. ഇതിൽ എനിക്ക് ഇഷ്ടമായാ subtitle ഇതാണ് ''Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light.''
@jvcreations4927
@jvcreations4927 2 жыл бұрын
Ith നിർമ്മിച്ച നോളൻ mass... ആദ്യത്തെ പ്രാവശ്യം തന്നെ കണ്ട് cinema മുഴുവൻ കണ്ട് മനസിലാക്കിയ ഞാൻ മരണ mass 🤭
@sachins2885
@sachins2885 3 жыл бұрын
100% Agree മനുഷൻ നശിച്ചു പോയാലും Artificial Intelligence (Robot) നിലനില്ക്കണം. അവർ നമ്മളെ Past ൽ വന്ന് രക്ഷിക്കും. 🤡🤡🤡
@shibinsivanandan7882
@shibinsivanandan7882 2 жыл бұрын
One of the best Film I have seen ever watched... Christopher Nolan is a Miracle Director... Film Kand kazhinjappol Pinne kure Hours Silent ayipoyi... Spacil Ethiyath poleyulla Feeling... Christopher Nolan and Hans Zimmer is best Combination
@midhunbaiju7912
@midhunbaiju7912 4 жыл бұрын
Best review I ever heard about this movie..u done a good job...
@adarshvenukuttan7470
@adarshvenukuttan7470 4 жыл бұрын
Hho kidu cinema ഒരു rekshayum illa... Hats off christopher nolan....😍 😍
@shinoshibu899
@shinoshibu899 3 жыл бұрын
Background music is the best part i this movie. A science and music combo
@gautham.a1082
@gautham.a1082 3 жыл бұрын
13:39 shake hand kodukunna ath adipoliyayirunnu.......
@ayoobp761
@ayoobp761 4 жыл бұрын
ഞാൻ ഈ ഫിലിം കണ്ടതിനു ശേഷം. ഇത് പോലെത്തെ ഒരുപാട് വീഡിയോ കണ്ടു but അതിലും നന്നായിട്ടു നിങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങൾ ക്ക് ഇനിയും വീഡിയോ ചെയ്യാനുള്ള ബാഗ്യം ദൈവം നൽകട്ടെ and waiting for the second part
@Albinkpaul.
@Albinkpaul. 4 жыл бұрын
The best movie that i ever seen in my life...... This movie is not about the sci-fi and Interstellar journey it's about the power of love
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതേ.പവർ ഓഫ് ഹ്യൂമൻ emotions ആൻഡ് also with robots
@Albinkpaul.
@Albinkpaul. 4 жыл бұрын
@@jrstudiomalayalam Dimensions ne kurich video cheyavo
@sujithksamrita
@sujithksamrita 4 жыл бұрын
MAY BE WE CAN EXPECT A SECOND PART OF INTERSTELLAR AND OF COURSE JR STUDIO'S REVIEW.
@stanzanishad
@stanzanishad 4 жыл бұрын
I have watched today morning in Statr Play, I really require an explanation... Surprised 👍👍
@anilkumarpulliyil1936
@anilkumarpulliyil1936 3 жыл бұрын
ഇത് വരെ interstellar ന്റെ സയൻസ് കേട്ടതിൽ വച്ച് മികച്ചത് well said bro , thanx
@abhayakumar8474
@abhayakumar8474 4 жыл бұрын
Love is the only thing we're capable of perceiving... that transcends dimensions of time and space -Dr.Brand അതെ ശാസ്ത്രസാങ്കേതിക മികവോടെ സ്നേഹം മാത്രമാണ് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ ശക്തി എന്നു വരച്ചു കാട്ടിയ നോളൻ ബ്രില്ലിൻസ്.......👌👌❤️❤️ ഒരു പക്ഷെ interstellar എന്ന സൃഷ്ടി നിങ്ങൾക്ക് ഇഷ്ടപെട്ടില്ല എന്നു വരാം മനസിലായില്ലാ എന്നു വരാം..... എന്നാൽ അതിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ മനസിലാക്കാൻ തുടങ്ങിയാൽ ഒന്നുറപ്പിക്കാം നിങ്ങളുടെ ചിന്താഗതി ഏറെ പുരാഗമിച്ചിരിക്കുന്നു എന്ന്..... Christoper nolan👏👏 Hans zimmer❤️❤️
@tomthomas3986
@tomthomas3986 4 жыл бұрын
ഇ ..സിനിമ കണ്ടു കിളി പോയ ലെ ഞാൻ 😇🐦
@sudheeshkrishnan6253
@sudheeshkrishnan6253 4 жыл бұрын
Good explanation bro i couldnot analyse certain situations in that movie and thanks for making those clear
@dreamcatcher1993_
@dreamcatcher1993_ 4 жыл бұрын
മരിക്കുന്നതിന് മുന്നേ കണ്ടിരിക്കണ്ട ഒരു സിനിമ ആണ് ഇന്റെർസ്റ്റെല്ലർ, ആദ്യ തവണ കണ്ടപ്പോൾ എന്തൊക്കെയോ എന്റെ സംശയങ്ങൾ മനസ്സിൽ ഉണ്ടായിരിന്നു, പിന്നെയും രണ്ടാമത് ഒന്ന് കൂടി കണ്ടു, പിന്നെയും എന്തൊക്കെയോ ചോദ്യങ്ങൾക്കു ഉള്ള ഉത്തരം ബാക്കി പോലെ അങ്ങനെ ഏകദേശം പത്തിൽ കൂടുതൽ തവണ പല ദിവസങ്ങളിൽ ആയി ഞാൻ കണ്ടിട്ടുണ്ട് ഇ സിനിമ, ഇപ്പോളും ഇതിലെ സീനുകളോ, മാസ്മരിക BGM, എവിടെ കേട്ടാലും ഞാൻ വേറെ ഏതോ ലോകത്ത് ആണ് എന്ന് തോന്നിപോകും, അത്രക്ക് ഇഷ്ട്ടപെട്ട ക്രിസ്റ്റഫർ നോളന്റെ ഒരു സിനിമ ആണ് ഇന്റെർസ്റ്റെല്ലർ, കാണാത്തവർ ഉണ്ടേൽ കാണുക, ആദ്യ തവണ കണ്ട് മനസിലായില്ലങ്കിൽ പിന്നെയും കാണുക, ഓരോ തവണ കാണുമ്പോളും നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം നോളൻ തരുന്നത് ആയിരിക്കും ❤️
@midhunmancheeri2192
@midhunmancheeri2192 3 жыл бұрын
സിനിമ കണ്ടുത്തിർന്നപോ ഇല്ലാത്ത ചോദ്യങ്ങളാണ് നിങ്ങളെ video കണ്ടപ്പോ.ഇത് ഇപ്പൊ ആകാപടെ തല കറങ്ങുന്നു🙄😵
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 27 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 433 М.
The Higher Dimensions Explained | Malayalam Part 1
19:14
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
ഭൂമിയോളം പഴക്കമുള്ള വെള്ളം🌊| WATER ON EARTH | Explained in Malayalam
16:20
Understanding Dimensions: Beyond the 3D World
19:11
JR STUDIO-Sci Talk Malayalam
Рет қаралды 295 М.
What is Multiverse Theory | Explained in Malayalam | JR Studio
19:55
JR STUDIO-Sci Talk Malayalam
Рет қаралды 202 М.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН