Interview full movie | ഇന്റർവ്യൂ | Prem Nazir | Jayabharathi | Phoenix Media

  Рет қаралды 102,490

Phoenix Media

Phoenix Media

Жыл бұрын

Interview is a 1973 Indian Malayalam film, directed by J. Sasikumar and produced by Thiruppathi Chettiyar. The film stars Prem Nazir, Jayabharathi, Kaviyoor Ponnamma and Adoor Bhasi in the lead roles. The film had musical score by V. Dakshinamoorthy.
#malayalamfullmovie #malayalammovie
======================================================
Check the Other video's
● • Kooduthedunna Parava F...
● • Nizhal Yudham Full Mov...
● • Indradhanussu Full Mov...
● • Aarambham Malayalam Fu...
● • Swarnapakshigal Malaya...
======================================================
**Follow Us **
●Facebook : / phoenixtelugu
●Twitter : / phoenixtelugu
●Instagram : / phoenixtelugu
======================================================
⚠️The music and the background in the following video are not free to use.⚠️
##TAGS##
Prem Nazir, Mammotty, Mohanlal, Seema, Menaka, Sheela, Sukumaran, MG Soman, Madhu, Sumalatha, Nedumudi Venu, Jayabharathi, 80s malayalam movie, old malayalm movies, Mammotty mohanlal Movies

Пікірлер: 67
@mohammedthajudeen
@mohammedthajudeen 9 ай бұрын
Nasir, bahadoor, adoor basi എന്നും എനിക്ക് ഇഷ്ടം ഉള്ള കൂട്ടുകെട്ടുകൾ ആണ്‌
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
ഈ ചിത്രത്തിന് ഒരു കുഴപ്പവുമില്ല സൂപ്പർ ഹിറ്റ്‌ ഫാമിലി മൂവി
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Athe 🙏
@somalathachandran8299
@somalathachandran8299 Жыл бұрын
​@@fathimabeeviabdulsalim6070 WEA 2😊
@jacobalukkal9381
@jacobalukkal9381 2 ай бұрын
നസിർ, ഭാസി കൂട്ടുകെട്ട് ഓ സൂപ്പർ സിനിമകൾ
@jacobalukkal9381
@jacobalukkal9381 2 ай бұрын
നസിർ, ഭാസി, ബഹദൂർ, ഉമ്മർ, ജയഭാരതി ടീമുകൾ സൂപ്പർ സിനിമകൾ
@user-lu6pe2gg7s
@user-lu6pe2gg7s 9 ай бұрын
എന്റെ പ്രിയപ്പെട്ട തീയറ്റർ മുവാറ്റുപുഴ അപ്സര ഈ പടം കണ്ടത് അവിടെയാണ് വർഷങ്ങൾ പോയതറിയാതെ
@AssainarEt
@AssainarEt 2 күн бұрын
സത്യസന്തമായി ജീവിക്കുന്നവർ രുടെ അനുഭവമാണു ഈ സിനിമ ഇത് അനുഭവ സത്യവുമാണ് ഈ സിനിമ ഇറങ്ങിട്ട് ഇത്രയും വർഷമായിട്ടും നമ്മുടെ സമൂഹത്തിൽ ഒരു മാറ്റെവ്വ
@rajamanics1495
@rajamanics1495 Жыл бұрын
നല്ല, നല്ല പാട്ടുകളൾ ഉണ്ടിതിൽ അതുകൊണ്ടു തന്നെയാണ് ഇന്നും ഈസിനിമ ഓർക്കുന്നത്
@omanaomana7263
@omanaomana7263 3 ай бұрын
കനകം മൂലം ദുഃഖം..... നല്ല പാട്ട്
@amjaleel5036
@amjaleel5036 Жыл бұрын
Super സിനിമ . ജയഭാരതിയും നസീറും മികച്ച ജോഡി തന്നെ.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
ഏറ്റവും best romantic pair bharathi chechi nazir sir 🙏🙏🙏
@manoharanerayivayanan559
@manoharanerayivayanan559 Жыл бұрын
nalla manse ennum nelanrthuka all the best
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
നല്ല ഇന്റെർവ്യൂ
@AssainarEt
@AssainarEt 2 күн бұрын
ഇന്നും അർഹം നോക്കി നിൽക്കേ അനർഹം തകർക്കും
@sarathsk75
@sarathsk75 Жыл бұрын
💖 താങ്ക്യൂ..
@jobyjoy8802
@jobyjoy8802 Ай бұрын
നല്ല 👌സിനിമ ❤❤❤
@bhagawan2811
@bhagawan2811 Жыл бұрын
അഭിനയത്തിൽ ജയഭാരതിയെ കവച്ചുവെക്കാൻ ആരുമില്ല
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Absolutely correct best performer
@bhagawan2811
@bhagawan2811 Жыл бұрын
@@fathimabeeviabdulsalim6070 പ്രേമരംഗങ്ങൾ എത്ര ഭംഗിയായി ജയഭാരതി ചെയ്തിരുന്നു
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
@@bhagawan2811 100% correct 🙏
@bhagawan2811
@bhagawan2811 Жыл бұрын
@@fathimabeeviabdulsalim6070 വന്ദനം ജി
@chandrasekharb9157
@chandrasekharb9157 Жыл бұрын
Yes exactly correct 💯😊
@beenababu7367
@beenababu7367 Жыл бұрын
Ee movie nallathanu ennal kanumthorum valare vishamam thonnum.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 11 ай бұрын
Correct പ്രത്യേകിച്ചു ക്ലൈമാക്സ്‌
@surendransuren8065
@surendransuren8065 Жыл бұрын
സൂപ്പർ സിനിമ . പ്രേതങ്ങളുടെ താ വര
@surendransuren8065
@surendransuren8065 Жыл бұрын
താഴ് വര ഇട്ടു തരുമോ
@surendransuren8065
@surendransuren8065 Жыл бұрын
പ്രേതങ്ങളുടെ താഴ്‌വര ഇട്ടു തരുമോ?
@shyamalatk2114
@shyamalatk2114 Жыл бұрын
വെറും ഒരു ട്രാജഡി സിനിമ നസീർ ജയഭാരതി മികച്ച അഭിനയം
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Exacyly true 👍🏻👍🏻👍🏻👍🏻
@chandrasekharb9157
@chandrasekharb9157 Жыл бұрын
Jayabharathi excellent performance Anu
@antonyax6109
@antonyax6109 Жыл бұрын
Good movie. Nazir sir super.
@VipinP-rw4re
@VipinP-rw4re Жыл бұрын
Sujatha good looking
@shellymerry3800
@shellymerry3800 Жыл бұрын
Good move
@sheejavs5729
@sheejavs5729 Жыл бұрын
Thank you Phoenix media. Pls upload chandanachola movie
@nazeermuhamadkowd5093
@nazeermuhamadkowd5093 Жыл бұрын
Super 🌹
@jordanmanoj9975
@jordanmanoj9975 Жыл бұрын
Maala maala varana maala L.R.Eswari song missing
@jimsonson9392
@jimsonson9392 Жыл бұрын
Please upload more prem nazir old movies Old is gold
@jamsheelaov1088
@jamsheelaov1088 Ай бұрын
👌🏻❤
@karthiayanim2970
@karthiayanim2970 9 ай бұрын
കാളവണ്ടിയുടെ നിയമ൦ മനുഷ്യവണ്ടിക്കെങ്ങനെ?
@parvathyc4633
@parvathyc4633 Жыл бұрын
രണ്ടിടങ്ങഴി സത്രത്തിൽ ഒരു രാത്രി എന്നീ സിനിമകൾ ഇടാമോ ,?
@AnjuAnju-qj9wr
@AnjuAnju-qj9wr 27 күн бұрын
@upots1
@upots1 2 күн бұрын
❤️🌹❤️
@jayalal6564
@jayalal6564 Жыл бұрын
Suupper 👍 film jayabharathi ma nazeer sr 🙏🙏
@gkkrishnan9271
@gkkrishnan9271 Жыл бұрын
Sir Nice movie. If the movie uploaded with subtitles in English it will be very nice to understand the dialogue conversation. Thanks
@ShanMugan-wy9ec
@ShanMugan-wy9ec 8 ай бұрын
1
@thatwhatim
@thatwhatim Жыл бұрын
25:45 egane ulla fishnet leggings ett ennu cinemayil naayikamar abhinayikkumo?
@AbdulRahim-lk9ni
@AbdulRahim-lk9ni Жыл бұрын
Pls upload minimol.
@jamsheelaov1088
@jamsheelaov1088 Ай бұрын
😂❤🎉
@salilos6075
@salilos6075 Жыл бұрын
18 03 2023 (ശനി )ൽ കണ്ടു
@sakeer-ll9ot
@sakeer-ll9ot 25 күн бұрын
SL പുരം സദാനന്ദനെന്ന പ്രതിഭ
@tlk321
@tlk321 10 ай бұрын
Susheela markkendayirunnu..😢
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
Pls upload aaranyakandam nazir sir movie.. 👍
@Unnikrishnan-ou9sh
@Unnikrishnan-ou9sh Жыл бұрын
Vi😢
@jiyo9211
@jiyo9211 Жыл бұрын
No comment.
@subhashvk459
@subhashvk459 4 ай бұрын
അടവുകൾ18., ടൈഗർ സലിം, തോക്കുകൾ കഥപറയുന്നു. കൊട്ടാരം വിലക്കാനുണ്ട്. വാടകയ്ക്കൊരു ഹൃദയം .രാജൻ പറഞ്ഞ കഥ ഇവയൊക്കെ ഇടാമോ
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Please upload the movie പൊയ്‌മുഖം
@user-jv8qw7ov6t
@user-jv8qw7ov6t 10 ай бұрын
ഈ മൂവി എങനെ? ഇഷ്ടമായോ..?
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 9 ай бұрын
​@@user-jv8qw7ov6tsure ഇഷ്ടപ്പെട്ടു
@unushashmi
@unushashmi 9 ай бұрын
ബ്ലോക്ക്‌ബസ്റ്റർ ചിത്രം
@kumar67890
@kumar67890 Жыл бұрын
ഇതൊക്കെ 2 മണിക്കൂർ കണ്ടിരിക്കുന്നവന്റെ അവസ്ഥ 🤔🤔🤔🤔
@sajikochi3242
@sajikochi3242 Жыл бұрын
😅
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
മമ്മുട്ടിയുടെയും ലാലിന്റെയും സിനിമ 1/4മണിക്കൂർ കാണാൻ പറ്റില്ല അപ്പോൾ ഇതാണ് എത്രയോ മെച്ചം
@remyavijeesh7138
@remyavijeesh7138 Жыл бұрын
Ee moviek entha kuzhappm🙄
@subulpbabu3351
@subulpbabu3351 Жыл бұрын
Nammudeyoke appantem appuppantem avastha aanu chettan udheshiche...
@antonyax6109
@antonyax6109 Жыл бұрын
Annatthe janatthinte nilavaaratthil ee chitram nallathaayirunnu.
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
No empty
00:35
Mamasoboliha
Рет қаралды 6 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Abhimaanam | Evergreen Malayalam Full Movie | Prem Nazir | Sharada | Sukumari
2:26:59
Aparaadhi | Old Malayalam Hit Movie | Prem Nazir,Sheela & Jayabharathi
2:10:46
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 19 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,9 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 10 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 5 МЛН
GiGaMoN! 5 🗿 #gigachad #sigma
0:53
The Logan Chitwood
Рет қаралды 12 МЛН
Притворилась БЕРЕМЕННОЙ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 5 МЛН