"Interview കഴിഞ്ഞിട്ട് നമുക്കൊന്ന് കാണണം" | Noufal-ൻ്റെ കിളി പറത്തി Chakkara-യും Nijas-ഉം😎

  Рет қаралды 387,785

Behindwoods Ice

Behindwoods Ice

17 күн бұрын

#chakkara #nijas #noufaltkd #ummayummonum #vlogger #behindwoods
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 654
@BehindwoodsIce
@BehindwoodsIce 16 күн бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@user-db7fv7nk7r
@user-db7fv7nk7r 16 күн бұрын
❤❤❤
@shyjushyju6530
@shyjushyju6530 15 күн бұрын
പ്രാങ്ക് പൊളിച്ചു 👍👍💪
@ShahanaNijasVlogs
@ShahanaNijasVlogs 16 күн бұрын
*ഇതോടെ അളിയനുള്ള പരിപ്പുവടയും ചായയും കൊടുത്തതായി ഞാൻ അറിയിച്ചു കൊള്ളുന്നു* 😂🎉❤
@Jufijeza
@Jufijeza 16 күн бұрын
😂
@nisharthasni6281
@nisharthasni6281 16 күн бұрын
Ath polich broiii😂
@sarafkuttasseri
@sarafkuttasseri 16 күн бұрын
😆
@muhammedd4165
@muhammedd4165 16 күн бұрын
😄
@sajnapp7843
@sajnapp7843 16 күн бұрын
👍👍
@ajmalup1387
@ajmalup1387 16 күн бұрын
നിജസ് നീ കലക്കി മോനെ നീപുലിയാണ് 👍👍👍👍👍👍👍👍👍👍👍
@abdullatheef.e2194
@abdullatheef.e2194 16 күн бұрын
ഇങ്ങനെ തന്നെയാവണം അളിയൻ ഇത്രയും പെട്ടെന്ന് തിരിച്ചു കൊടുക്കും എന്ന് വിചാരിച്ചില്ല
@sharivaigasharivaiga4477
@sharivaigasharivaiga4477 16 күн бұрын
Nijas bro അടിപൊളി 🥰🥰🥰🥰🥰. സൂപ്പർ പ്രാങ്ക് ആയി പോയി 👍👍ചക്കര യുടെ മുഖം നോക്കു.
@ShabidaaboobakkarShabida
@ShabidaaboobakkarShabida 16 күн бұрын
Aayyooo... Njan pedichu😟😟
@umairek9770
@umairek9770 15 күн бұрын
ഞാൻ ചക്ക രന്റ് മുഖത്ത് നോക്കിനിക്ക്
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 15 күн бұрын
ക്രിഞ്ച് എന്നാ വാക്ക് ആദ്യമായി കേൾക്കുന്നവർ...... 🤔🤔🤔👍👍👍🤩🤩🤩
@user-tc9nv7ch1m
@user-tc9nv7ch1m 15 күн бұрын
At ni matram😁
@user-wm4eg5nf2g
@user-wm4eg5nf2g 15 күн бұрын
ഞാനും 😄😄
@user-tc9nv7ch1m
@user-tc9nv7ch1m 15 күн бұрын
Enna niyam
@Jameela-hi3gs
@Jameela-hi3gs 12 күн бұрын
Njn
@nadeerariyas4666
@nadeerariyas4666 3 күн бұрын
Njnum
@nidhasworld4933
@nidhasworld4933 16 күн бұрын
കൊടുത്താൽ കൊല്ലത്ത് കാരോടും കിട്ടും എന്ന് മാറ്റിയിരിക്കുന്നു അടിപൊളി
@anshadkarunagappally5876
@anshadkarunagappally5876 15 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 😂😂😂
@user-xk9iy2lm4q
@user-xk9iy2lm4q 8 күн бұрын
😂😂😂😂
@user-xk9iy2lm4q
@user-xk9iy2lm4q 8 күн бұрын
​@anshad karunagappally5876😅
@BismiBismi-ju4og
@BismiBismi-ju4og 16 күн бұрын
നിജാസിന് മാത്രമേ നൗഫൽ നെ പ്രാങ്ക് ചെയ്യാൻ കഴിഞ്ഞിടട്ടുള്ളൂ.....🔥🔥 നൗഫൽ ന് എന്തായാലും പ്രാങ്ക് നല്ലോണം ഏറ്റിട്ടുണ്ട് ✨✨✨
@ashitp7953
@ashitp7953 16 күн бұрын
സത്യം 😁😁😁😁
@subairsubiair1968
@subairsubiair1968 15 күн бұрын
നോഫൽ കാക്കാ നിജാസ് കാകാക്ക് തിരിച്ച് കൊടുക്ക്
@Shahana-sl6jf
@Shahana-sl6jf 15 күн бұрын
നൗഫൽൻ നല്ലോണം കൊണ്ടിട്ടുണ്ട് പ്രാങ്ക് നൗഫലിന്റെ നിർത്ഥം കണ്ടാൽ അറിയാം
@user-js4ix1fc6d
@user-js4ix1fc6d 11 күн бұрын
പൊളിച്ചു
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 16 күн бұрын
നൗഫൽ പറഞ്ഞതാണ് ശരി എല്ലാരെയും ഒരുപോലെ കണ്ടാൽ മതി❤❤
@subairsubiair1968
@subairsubiair1968 15 күн бұрын
അതെ
@anasanu7550
@anasanu7550 15 күн бұрын
Prang.കൂടിപോവുന്നു. jeevidam...ഒരുപാട്.ഉണ്ട്..നിജസ്‌ക്ക...prang.vidiyo. ഇനി. ചയെല്ലേ.. കളി കര്യമാകും..nofelende. ചാനലിലും പറഞ്ചിരുന്നു😢😢
@naseema1018
@naseema1018 15 күн бұрын
നിജാസ് സൂപ്പറായി നല്ല അഭിനയം എന്നാലും പേടിച്ചുപോയി നൗഫലിന്റെ മുഖം കണ്ടപ്പോൾ പാവം തോന്നി പിന്നെ ഫ്രാങ്ക് ആണ് തോന്നിയപ്പോൾ ഉള്ള ചിരി 👍👌😭🤔😂
@safiyak6656
@safiyak6656 16 күн бұрын
ഈ ആങ്കർ എന്ത് വെറുപ്പിക്കലാ
@naslafawas7501
@naslafawas7501 16 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും ❌ കൊടുത്താൽ കൊല്ലത്തു നിന്നും കിട്ടും 😂😌
@SameeraEP-xh1if
@SameeraEP-xh1if 16 күн бұрын
😂😂
@user-xk9iy2lm4q
@user-xk9iy2lm4q 8 күн бұрын
😂😂😅
@yoosafyoosaf7962
@yoosafyoosaf7962 16 күн бұрын
പൊളിച്ചു മുത്തേ. ഉടനെ കൊടുത്തല്ലോ 👌🏼👌🏼👌🏼
@rajeenahaneef7877
@rajeenahaneef7877 16 күн бұрын
ചക്കര ചിരിച്ചത് കൊണ്ട് ആണ്😂 കുറച്ച് കൂടി ആവാം ആയിരുന്നു എന്ന് തോന്നിയവർ ഉണ്ടോ😂
@nihami5560
@nihami5560 16 күн бұрын
Illalo
@MufeenAnees.
@MufeenAnees. 15 күн бұрын
S
@ayishliya7534
@ayishliya7534 16 күн бұрын
നിജാസ് പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട് എന്ന് നിങ്ങൾ ഇതേ സന്തോഷത്തോടെ മുന്നോട്ട് പോട്ടെ ഇപ്പം മനസ്സിലായില്ലേ നൗഫൽ കൊടുത്ത കൊല്ലത്തും കിട്ടുന്നു
@Ramsheena-vb5ke
@Ramsheena-vb5ke 15 күн бұрын
Masha Allah. Nijas polichu
@mubashirlubna7205
@mubashirlubna7205 15 күн бұрын
നിജാസ് നിനക്ക് full sleev ഷർട്ട്‌ ആണ് ഭംഗി 🥰
@user-kd2go7pp7e
@user-kd2go7pp7e 16 күн бұрын
അങ്ങനെ ജിൽ ഷു ഷാനു പ്രാകിന് ശേഷം ഒരുപാട് നാളുകൾക്ക് ശേഷം അളിയന്റെ വക പ്രാങ്ക്
@beuty-hair
@beuty-hair 16 күн бұрын
നീജാസ് നീ noufal കും മുകളിൽ 👍🏻🥰😄😄😄😄
@ThasleenaMalik-ys5li
@ThasleenaMalik-ys5li 16 күн бұрын
😂😂
@hanizuhanizu
@hanizuhanizu 15 күн бұрын
😍😍😍😍
@mariyamshakkira5379
@mariyamshakkira5379 15 күн бұрын
നൗഫലിനെക്കാൾ ഉയരും ഇൻഷാ അല്ലാ
@ShihabPakeeramvalappil
@ShihabPakeeramvalappil 15 күн бұрын
Umma in 5D bi@@hanizuhanizu
@hyziworld1423
@hyziworld1423 15 күн бұрын
@@ThasleenaMalik-ys5lim👍🥂
@Shaharbanu-rn5ps
@Shaharbanu-rn5ps 16 күн бұрын
Super nijas
@user-rv1uf3bx2u
@user-rv1uf3bx2u 16 күн бұрын
Nijasinte chudaval kandapol jnaan pedichu noufal pavam nijaas super
@snoopavineeth30
@snoopavineeth30 16 күн бұрын
നിജാസ് നൗഫൽനെക്കാൾ എത്രയോ better ആയി തോന്നി. സംസാരം ആണെങ്കിലും പെരുമാറ്റം ആണെങ്കിലും.
@aachieskitchen6430
@aachieskitchen6430 15 күн бұрын
എല്ലാരുടേയും മനസ്സിൽ നിജാസ് എങ്ങനെ പ്രാങ്ക് കൊടുക്കും. എന്തിനാ വിഡിയോയിൽ പറഞ്ഞെ എന്നൊക്കെ ആയിരുന്നു ഇപ്പോൾ pwolichadukkilae.
@fathimmamansoor5566
@fathimmamansoor5566 16 күн бұрын
പ്രാങ്ക് പൊളി.... Nijas 👍👍👍
@user-db7fv7nk7r
@user-db7fv7nk7r 16 күн бұрын
❤❤❤❤
@abdulmuthalif2871
@abdulmuthalif2871 16 күн бұрын
​@@user-db7fv7nk7r😊😊
@ahamednaheem3208
@ahamednaheem3208 16 күн бұрын
ചക്കര ചിരിച്ചു ഇല്ലങ്കിൽ നൗഫൽകാനെ കുറച്ചുക്കൂടി വിഷമിപ്പിക്കായിരുന്നു 😂😂😂😂❤ ഏതായാലും പൊളിച്ചു മക്കളേ നിങ്ങൾ ... എന്നും എപ്പോഴും ഇതുപോലെ കളി ..ചിരി .... തമാശകൾ ആയി ജീവിതം മിൻബോട്ട് പോട്ടെ ... അള്ളാഹു അനുഗ്രഹിക്കട്ടെ .....(ആമീൻ )❤❤❤❤❤❤
@sinibiju3910
@sinibiju3910 15 күн бұрын
അത് പൊളിച്ചു നിജാസേ 🥰 എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🥰🥰🥰🥰
@user-eb3tm7hc3o
@user-eb3tm7hc3o 16 күн бұрын
Noufalkkade ആകെ പേടിച്ചല്ലോ 😂😂😂😂
@AshuChappy-wq6ff
@AshuChappy-wq6ff 16 күн бұрын
ഈ ഇൻറർവ്യൂ എടുക്കുന്നവരോട് കല്യാണം കഴിഞ്ഞിട്ട് മിനിമം ഒരു മാസം പോലും ആവാത്ത വരോട് ചോദിക്കുന്ന ചോദ്യങ്ങൾ ആണോ? കല്യാണവും വിരുന്നും തിരക്കും ക്ഷീണവും ഒക്കെ മാറിയിട്ട് വീട്ടിൽ തന്നെ നിൽക്കാൻ തുടങ്ങിയിട്ട് വേണം അവര് തന്നെ അവരെങ്ങനെയാണ് തിരിച്ചറിയാൻ അതൊക്കെ ആവുംമുൻപേ നിങ്ങളുടെ ഒരു ചോദ്യങ്ങൾ മാങ്ങാത്തൊലി!!
@ansilasafeer3311
@ansilasafeer3311 16 күн бұрын
ശരിക്കും പൂജക്കാണ് കിട്ടേണ്ടിയിരുന്നത്
@nafeesaali-iw6jg
@nafeesaali-iw6jg 16 күн бұрын
പൂജ ചിരിച്ച് കുളമാക്കിയേനെ
@9747904
@9747904 15 күн бұрын
Eth poocha
@linuuuuuuz9576
@linuuuuuuz9576 15 күн бұрын
Ath sathyaman
@jencyshyju1526
@jencyshyju1526 16 күн бұрын
Adipoli nijasea.. But pavam noufal........
@safiyakv8965
@safiyakv8965 16 күн бұрын
അടിപൊളി. പ്രാങ്ക്
@afsalkutty9418
@afsalkutty9418 16 күн бұрын
Adipoli ayiii nijas .....
@Mumthas-fm2ss
@Mumthas-fm2ss 16 күн бұрын
പൊളിച്ചു അളിയന്മാർ 😀😀😀
@user-pi2px2tj5m
@user-pi2px2tj5m 16 күн бұрын
നി ജാ സ് പൊ ളി ച്ചു ❤️❤️
@sajinarafi6228
@sajinarafi6228 16 күн бұрын
Super nijas prank 👍 nijas ezhunnetathod koodi chakkara Paavam pedichu ❤
@MuhammedSinan-nf5xj
@MuhammedSinan-nf5xj 16 күн бұрын
ചക്കരക്ക് അറിയാമായിരുന്നു
@ss-im4xt
@ss-im4xt 16 күн бұрын
Nalla oru prank adipoli ❤
@Chinju646
@Chinju646 16 күн бұрын
പ്രതികാരം അത് വീട്ടനുള്ളത് 😂😂😂😂
@ShahamCt
@ShahamCt 16 күн бұрын
Super orupad chirichu
@user-op7em9wq9q
@user-op7em9wq9q 16 күн бұрын
ഇക്കാക്ക പക അത് വീട്ടാനുള്ളതാണ് അത് വീട്ടുക തന്നെ വേണം 😃😅🤣🤣😃😅😅🤣🤣🤣.. നൗഫൽക പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റരോട് തന്നെ വേണോ ഇങ്ങളെ ഒണക്ക പ്രാങ്ക് ലെ ഇജാസ്ക്ക 😃🤣🤣😃😃😃😅😅
@saleena1987
@saleena1987 16 күн бұрын
❤❤❤
@FathimaUtFathimaUt
@FathimaUtFathimaUt 15 күн бұрын
Yaa monney poli ayii tto oru rakshyum illah👍
@FahidaB
@FahidaB 16 күн бұрын
അടിപൊളി നിജസ് ശെരിക്കും. ഞെട്ടിച്ചു
@shajithakm7871
@shajithakm7871 15 күн бұрын
നൗഫൽ ഒരുപാട് അനുഭവിച്ചതാണ് ഇനി പ്രാങ്കിനാണെങ്കിൽ പോലും നൗഫലിനെ വേദനിപ്പിക്കരുത് ❤️❤️
@user-qn5jv1db2d
@user-qn5jv1db2d 15 күн бұрын
അത് സാരം ഇല്ല കിട്ടേണ്ടത് തന്നെ ആണ് ഇത്
@nushaibalatheef5836
@nushaibalatheef5836 16 күн бұрын
സൂപ്പർ നിജസ് അടിപൊളി പ്രാങ്ക് 🌹😍
@Cutie_Pie_180
@Cutie_Pie_180 16 күн бұрын
Oru ummapetta aliyanmar 😅👍
@zainabasaleem8304
@zainabasaleem8304 16 күн бұрын
നൗഫൽ ന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഉണ്ടായിട്ടുണ്.ഇപ്പോ നിജസിന്റെ ഭാഗത്തു ആണ്.ഈ പ്രാങ്ക് വേണം ആയിരുന്നു 😂😂😂😂.കൊടുത്താൽ കൊല്ലതും കിട്ടും എന്ന നൗഫലെ....😅
@hibasonu5278
@hibasonu5278 15 күн бұрын
Nijaskka polichu❤....,. Puliyane nee
@Shilpa-yd7cn
@Shilpa-yd7cn 16 күн бұрын
13:55 മുതൽ ശ്രദ്ധിച്ചു നോക്കൂ. നിജാസ് വിഷയം എന്താണെന്ന് പറഞ്ഞപ്പോൾ നൗഫൽ ആ കൊച്ചിനെ ഒരു നോട്ടം നോക്കി. ആണുങ്ങൾ വല്ലതും ആയിരുന്നു എങ്കിൽ നൗഫൽ സീൻ ആക്കുമായിരുന്നു എന്നു തോന്നി. 😂😂നൗഫലിനു അളിയനോട് സ്നേഹമുണ്ട് എന്ന കാര്യം ആ നോട്ടത്തിൽ വ്യക്തം ❤
@inshazainab1165
@inshazainab1165 16 күн бұрын
Nijas.... ശെരിക്കും കൊടുത്തു...
@haneefakk6509
@haneefakk6509 16 күн бұрын
നിജാസ് അടിപൊളി നിജാസ് കരഞ്ഞല്ലേ ഉള്ളു നൗഫൽ അറ്റക്കാവാംഞ്ഞത് ഭാഗ്യം 👌👌👌👌👌
@priyaswmay2172
@priyaswmay2172 16 күн бұрын
😂😂😂
@abuthahirmuthu956
@abuthahirmuthu956 16 күн бұрын
നിജാസിക്ക നൗഫലിക്ക super❤
@asnaasu8229
@asnaasu8229 16 күн бұрын
Prank 👌👌
@sanusanu624
@sanusanu624 16 күн бұрын
അളിയാ പൊളി 👌🏽👌🏽👌🏽👌🏽🥰🥰🥰🥰🥰🥰🥰🥰
@aabiasaru2120
@aabiasaru2120 16 күн бұрын
Polichu aliyaa
@shihabjasishihabjasi6059
@shihabjasishihabjasi6059 16 күн бұрын
Noufalikka sarikkum pedichu
@MalappuramShahida
@MalappuramShahida 15 күн бұрын
ഇത് പൊളിച്ചു നൗഫൽ ചക്കരയുടെ മുഖത്തേക്ക് നോക്കിയതിന്റെ കാരണം ഞാൻ അന്ന് പ്രാഗാക്കിയത ചക്കരയുടെ ജീവിതത്തിനു എന്തെങ്കിലും താള പിയ്യവ് വരുത്തിയോ സാരമില്ല നൗഫലെ തിരിച്ചും നമുക്ക് കൊടുക്കാം ജീവിതത്തിൽ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ ❤️❤️❤️
@anshid4878
@anshid4878 16 күн бұрын
Nijas🎉🎉
@zuha2412
@zuha2412 15 күн бұрын
ഫാമിലിയിൽ എല്ലാരും നല്ല അഭിനേദാക്കൾ ആയത് കൊണ്ട്. ...subcribersinu ആണ് ശെരിക്കും ഇതിൽ പ്രാങ്ക് കിട്ടിയത്.... സ്ക്രിപ്റ്റിട് ആണെന്ന് പറയേ.... ഇല്ല 😂😂😂
@nizarraseena9128
@nizarraseena9128 16 күн бұрын
സൂപ്പർ പ്രാങ്ക്
@muhsimuhammad2155
@muhsimuhammad2155 15 күн бұрын
ഇതോടുകൂടി നൗഫലിക്ക എല്ലാവര്ക്കും പ്രാങ്ക് കൊടുക്കുന്നത് അവസാനിപ്പിച്ചിരുന്നു😂😂
@roosiyanaazeez4172
@roosiyanaazeez4172 16 күн бұрын
Nijasee polichu 👌👌
@asif__986
@asif__986 16 күн бұрын
😄😄polich
@sainaZameer
@sainaZameer 16 күн бұрын
പൊളിച്ചു 👌
@user-mu5uy4ny1k
@user-mu5uy4ny1k 16 күн бұрын
Nijas ❤❤❤❤❤❤❤
@ummarfarook1447
@ummarfarook1447 16 күн бұрын
Super adipoli
@JameelaKk-pm3sd
@JameelaKk-pm3sd 15 күн бұрын
Polichu
@shameerashameera1486
@shameerashameera1486 16 күн бұрын
അളിയാ 😂സൂപ്പർ
@abdullatheef6242
@abdullatheef6242 16 күн бұрын
Nijas kalakki😂😂😂😂😂😂😂😂
@user-ni1ue5wg4d
@user-ni1ue5wg4d 16 күн бұрын
Poli😂😂😂😂
@user-ot6hf3oz7l
@user-ot6hf3oz7l 16 күн бұрын
Spr aayitta nijas
@sahlasahla9636
@sahlasahla9636 16 күн бұрын
Nijas nee poliyan
@vavavava6057
@vavavava6057 16 күн бұрын
ചക്കര ചിരി പൊട്ടി നിൽകുമ്പോൾ ആങ്ങള പെങ്ങളോട് കാണുകൊണ്ട് എന്താന്ന് 😁😁😁😂😂അപ്പോൾ ചക്കര ചിരിച്ചുപോയി 😁😁അല്ലങ്കിൽ കുറച്ചൂടെ മുന്നോട്ടുപോയേനെ 😂
@sharmishan9211
@sharmishan9211 16 күн бұрын
Prank pwlii😹
@Samah_kb
@Samah_kb 16 күн бұрын
നിജാസ് ഇക്കയുടെ പ്രാങ്ക് അടിപൊളി ആയിട്ടുണ്ട് നൗഫൽ ഇക്ക ആകെ പേടിച്ചു ഇല്ലാണ്ടായി
@pathoosworld8078
@pathoosworld8078 15 күн бұрын
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം montessori ttc,ppttc ,arabic ttc,accounting,+1,+2 താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@user-kr4hy4fb8y
@user-kr4hy4fb8y 16 күн бұрын
നി ജാ സ് സൂപ്പ റ ആണ് നീ കര ഞാപ്പോ ൾ സങ്കടം ആ യ് രു ന്നുപ ര് പ്പ്‌ വ ട👌👌👌
@user-fj3yy8kq6q
@user-fj3yy8kq6q 16 күн бұрын
@ashikusmanworld37
@ashikusmanworld37 16 күн бұрын
Polichu😃
@lordsmoke1343
@lordsmoke1343 15 күн бұрын
Super 🌹🌹🌹🌹Noufal ikka 🌹🌹🌹🌹🌹
@muhammadmusthafa7180
@muhammadmusthafa7180 16 күн бұрын
Nijasee nee shoopparadaa ❤
@yaseen5487
@yaseen5487 16 күн бұрын
കൊള്ളാം പൊളിച്ചു nijas 🔥🔥🔥നൗഫളിന് കൊടുത്തു പണി
@sinansinan9406
@sinansinan9406 16 күн бұрын
Superrr
@AsminaAsminaMk
@AsminaAsminaMk 15 күн бұрын
Kalakki nijas❤
@rashinrashin5905
@rashinrashin5905 16 күн бұрын
😃😃👍👍👍
@user-my2wo2vg8k
@user-my2wo2vg8k 16 күн бұрын
👍👍👍
@SaleemSaleem-yz5lf
@SaleemSaleem-yz5lf 16 күн бұрын
Paripu vadayum chayaum polichu
@Ansi_707
@Ansi_707 15 күн бұрын
നൗഫലിന് ഈ കൊടുത്ത പ്രാങ്ക് പോരാ തോന്നുന്നു 😅
@BabithaSadhak
@BabithaSadhak 16 күн бұрын
Anchor ന് ഇത്ര തിരക്ക് എന്താ?
@shamsuck2886
@shamsuck2886 16 күн бұрын
Poli 😂😂😂
@Shammas_shahazad_
@Shammas_shahazad_ 16 күн бұрын
ചക്കരേ നീ ചിരിച്ചപ്പോൾ നിന്റെ ഇക്കാടെ മുഖം കണ്ടോ ആ സന്തോഷം അവനിക്ക് പറഞ്ഞറിയിക്കാൻ വയ്യ 😂😂
@anassabira5978
@anassabira5978 16 күн бұрын
സൂപ്പർ
@user-ru1dx3wz6y
@user-ru1dx3wz6y 16 күн бұрын
Nijas superattooooo
@ISHASWORLD-74
@ISHASWORLD-74 16 күн бұрын
ഇപ്പോഴാണ് പ്രാങ്ക് ഫുള്ള് ആയത് പൊളിച്ചു 👍🏻നിങ്ങൾ പൊളിച്ചു
@user-sf8tf4py6g
@user-sf8tf4py6g 16 күн бұрын
Polichu mone
@Chinju646
@Chinju646 16 күн бұрын
Polich
@afsaltps-uv6bz
@afsaltps-uv6bz 16 күн бұрын
Ini രണ്ട് അനിയന്മാരും ഓർത്തു ഓർത്തു ചിരിച്ചോളീം 😅😅😅
@Shameena-zz3yh
@Shameena-zz3yh 16 күн бұрын
Nijas bro super 🥰🥰🥰🥰
@rahnarahuzzz3438
@rahnarahuzzz3438 16 күн бұрын
❤❤
@shamsuck2886
@shamsuck2886 16 күн бұрын
Ithra pettann thirichu kittumenn aarum karuthiyilla super
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 41 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН