Intra V50 Malayalam Review: Unveiling Its Off-Road Prowess with a 1500 kg Test

  Рет қаралды 69,055

Najeeb Rehman KP

Najeeb Rehman KP

Жыл бұрын

Intra V50 Malayalam Review: Unveiling Its Off-Road Prowess with a 1500 kg Test Discover a comprehensive review of the Intra V50 in Malayalam, featuring an exhilarating off-road test with a payload capacity of 1500 kg. Delve into the performance, durability, and versatility of this powerful vehicle as we put it through its paces in challenging terrain. From its robust design to its impressive handling capabilities, this review highlights the key features that make the Intra V50 a reliable companion for your off-road adventures. Join us as we explore its advanced features, comfort, and safety aspects, providing you with valuable insights to make an informed decision. Get ready to experience the Intra V50's prowess firsthand and embark on thrilling journeys with confidence. #TataIntraV50 #TataPickup #CommercialVehicle #TataCommercialVehicle #TataSmallCommercialVehicle #IntraOffRoadTest
intra.tatamotors.com/campaign...
bitly.ws/uScy
#TataMotorsPickups #kamaalkardikhayen

Пікірлер: 85
@nalooraan.
@nalooraan. Жыл бұрын
ഇതിന്റെ പാസൻജർ വാഹനം കൂടി ഇറങ്ങണം. Toyota HAICE പോലെ ഉണ്ടാകും സൂപ്പർ ആയിരിക്കും
@rahulrajk3929
@rahulrajk3929 Жыл бұрын
Yes
@kevinabrahamthomas686
@kevinabrahamthomas686 Жыл бұрын
kzfaq.info/get/bejne/as6pfMegqNrGcWg.html
@iqbalchungath2625
@iqbalchungath2625 Жыл бұрын
ഞാനും കരുതി
@mubikollam
@mubikollam Жыл бұрын
Already winger undallo
@pratheeshreghu2438
@pratheeshreghu2438 Жыл бұрын
Winger
@ridingjocker200
@ridingjocker200 Жыл бұрын
Mahindra Alfa 3wheeler il 1300kg pushpam pole pokum
@REVIEWEXPERTBINISH
@REVIEWEXPERTBINISH Жыл бұрын
Innale v30 ac vangi oru rekshayum illa oru mini suv pole sooper 💓
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Pls send me a message on my Insta pls
@sethuvs5024
@sethuvs5024 Жыл бұрын
സൂപ്പർ ace വന്നപ്പോൾ venture എന്ന് പേരിൽ passanger വന്നു. അത് രണ്ടും ഹിറ്റ്‌ ആയില്ല. ഇതിന്റെ passanger ഉണ്ടെങ്കിൽ കൊള്ളാം
@sajeevpk7985
@sajeevpk7985 Жыл бұрын
ടാറ്റ winger 10 seater with പുഷ് ബാക്ക് സീറ്റ്‌ passenger വണ്ടി ഉണ്ട്. Bs 6 engine with 100 bhp.
@sethuvs5024
@sethuvs5024 Жыл бұрын
Omni കിട്ടുന്ന ഒരു സ്ഥാനം ecco കിട്ടുമോ. ഒന്നാണോ എന്ന് ചോദിച്ചാൽ ഒന്നാ പക്ഷെ
@krishnangood.tata.safarika9060
@krishnangood.tata.safarika9060 Жыл бұрын
Yotha 4x4ചെയ്യൂ 👍
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
കൊള്ളാം നല്ല റിവ്യൂ
@ShafiChalil009
@ShafiChalil009 Жыл бұрын
difference with V30 maathram ulla oru video cheyyaavo?
@vilasthannickal722
@vilasthannickal722 Жыл бұрын
Yodha crew cabin detail review cheyyamo
@sebivarghese5255
@sebivarghese5255 Жыл бұрын
Yodha cabin crew video detail ayee Cheyoo
@muhammednihal9447
@muhammednihal9447 Жыл бұрын
Review😍
@crentovibe7474
@crentovibe7474 Жыл бұрын
You are amazing
@okpalliyil
@okpalliyil Жыл бұрын
Plz do off road text of tata prima
@bharathb54
@bharathb54 Жыл бұрын
Scorpio n drive video koodi idamo
@noushadmalamoottil938
@noushadmalamoottil938 Жыл бұрын
1500കിലോ ഒരു കിലോയല്ല മച്ചാനെ
@shijoravi4839
@shijoravi4839 Жыл бұрын
Bro vaddi pooiyan. But idukki kattappana. Cheruthoni. Polayulla sathalagiil. E vaddi ethratholam off road mikav kanikkum eannariyilla. But tata yodha okyan. Mahdhra pick up. Okayan. Nalla roaduluda. E vaddi kiduva. Off road loading. Intra poraaa
@auto__mobiletendency3823
@auto__mobiletendency3823 Жыл бұрын
💐💐Where are you living bro ?? I need to know. How would you drive those car in India. I mean you recently drove cadilac and lotus. Those aren't available in india. So i have doubt. Second thing is i haven't seen you before & car !! you showed up in videos are truly special. I couldn't even find out such kind of cars in indian channels. By the by i am your new subscriber from Karnataka. How Keral people find those cars. 😁😁. Please anyone reply 🙏
@sajad9811
@sajad9811 Жыл бұрын
Bolero maxx review venam
@crentovibe7474
@crentovibe7474 Жыл бұрын
Suuuper
@mhmdjamshi
@mhmdjamshi Жыл бұрын
എല്ലാ വണ്ടിയും load ഇല്ലാതെ പോകുമ്പോൾ tyre spin ചെയ്യും.. Intra ക്ക് മാത്രമല്ല ആ problm.. ഞാൻ 8 മാസമായി dost ഓടിക്കുന്ന ആളാ.. Load ഇല്ലാതെ കയറ്റം റിവേഴ്‌സ് ഒക്കെ എടുക്കുമ്പോ tyre spin ചെയ്തു കൊണ്ടിരിക്കും, intra v30 2 തവണ അടിച്ചിട്ടുണ്ട്, അടിപൊളി വണ്ടിയാണ് ഓടിക്കാൻ
@Edu_Settan-100k
@Edu_Settan-100k Жыл бұрын
Bro but v50 ac model ilalo .ith engne pine
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
@ponnusafzal9098
@ponnusafzal9098 Жыл бұрын
Tata use chayyunna ale ane eduth kudungiiii wait illankil orale back thallan oralee sahayam venam
@muhammedshahin2385
@muhammedshahin2385 Жыл бұрын
💙💙
@hadi2569
@hadi2569 Жыл бұрын
Bro Toyota hyryder inte video
@muhammedharis5338
@muhammedharis5338 10 ай бұрын
Njan oru intra v30 user anu intra series le ella vahanangalum odicha anubhavasthanun anu Intra v30 3.5 tonn plus closed container weight 800 kg vach company leafil paattum padi odikkan pattum breaking feel kuravanu milage city 12 long odikkumbol 16 vare kittunnum und ....intra v50 yilekk varumbol 5 tonn kayattan pattunnund company leafil milage 10 to 12 maximum so my conclusion for this v50 arkkanu avashyam enn chothichal daily 3 tonnil kooduthal load cheyyendavarkk mathramanu allathavarkk v30 mathi ...... ini najeebikkanod parayan ulladh eco mod and normal mode 1&2 second gearil same feel anu oru vithyasavum illa athinu molilottulla gearil mathram anu power kuravayi eco modil thonnukayullu To kerala mvd njan tamizh nattil vandi odikkunna driver anu🤪
@HAPPY400.
@HAPPY400. Жыл бұрын
TATA👌👌👌
@karthikp9336
@karthikp9336 Жыл бұрын
Load unload akittt ade road li aa bandi povooo
@jminjames3488
@jminjames3488 Жыл бұрын
Load elathe drive chaith nokanm same road il apol ariyam chumma wheel spin aye kalikunath ath ariyathe erikana company load il test drive tharunath
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Bro what is the purpose of this vehicle ?
@siyasps9264
@siyasps9264 Жыл бұрын
4 cylinder 70 hp unde vandi wheel spin cheyyathe irikuoo... Load boady full work kazhinjal no spinig
@AjithKumar-kn6vj
@AjithKumar-kn6vj Жыл бұрын
ഇതിലെ സിക്സ് വീൽ ഉണ്ടെങ്കിൽ ടിപ്പർ വണ്ടി ഉണ്ടോ ടിപ്പറിന് പെർമിഷൻ കിട്ടുമോ
@AK_WORLD_46
@AK_WORLD_46 Жыл бұрын
Tata 407
@saneesh786
@saneesh786 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ridersparadise123
@ridersparadise123 Жыл бұрын
Ace HT yil 1.5 ton ayi ponna njan 😪😆
@jitheeshathmikaprithwikap7367
@jitheeshathmikaprithwikap7367 Жыл бұрын
എന്റെ Intra v30 യിൽ ഞാൻ 3900 കയറ്റിയിട്ടുണ്ട് no problem പിന്നല്ലേ v50ക്ക് 1500kg
@ridersparadise123
@ridersparadise123 Жыл бұрын
@@jitheeshathmikaprithwikap7367 athanu
@mhmdjamshi
@mhmdjamshi Жыл бұрын
അത് rule ആണ് 2 ടൺ ഒക്കെ കയറ്റാൻ പറ്റുകയുള്ളു... But അത് ആരും നോക്കില്ല.. Load എത്രത്തോളം കയറ്റാൻ പറ്റോ അത്രത്തോളം എല്ലാരും കയറ്റും
@mfgmedia8537
@mfgmedia8537 Жыл бұрын
❤️❤️
@shameerk2135
@shameerk2135 Жыл бұрын
ലീഫ് കൂട്ടി ഇടാൻ പറ്റുമോ ഫ്രണ്ട് ആൻഡ് ബാക്ക്
@fingertip6816
@fingertip6816 Жыл бұрын
പറ്റും p
@maheenmaheen3920
@maheenmaheen3920 Жыл бұрын
പറ്റും
@abhinashok6123
@abhinashok6123 Жыл бұрын
Intra v30 complaints kooduthal an
@siyasps9264
@siyasps9264 Жыл бұрын
Are parnju
@MuneerMunni-wb8jv
@MuneerMunni-wb8jv 8 ай бұрын
Power window kudi nalkamarnu
@AjithKumar-kn6vj
@AjithKumar-kn6vj Жыл бұрын
ഇതിൽ ഡബിൾ അറക്കുന്നത് നന്നായിരിക്കും
@ponnusafzal9098
@ponnusafzal9098 Жыл бұрын
Service bad ane eni tata enna vahan njan edukilllla
@prasanthnair5945
@prasanthnair5945 Жыл бұрын
ദോസ്ത് ❤️
@aniljanardhanakurup8764
@aniljanardhanakurup8764 9 ай бұрын
5 ടൺ ഈസി ആയി പോകും
@familytimes5958
@familytimes5958 10 ай бұрын
Maintenance expensive
@hadisabahrp589
@hadisabahrp589 Жыл бұрын
،🤝👍👍👍👍👍👍👍
@ponnusafzal9098
@ponnusafzal9098 Жыл бұрын
Tata ace and gold arkenkilum venoooo pettu kidakanaaaa oru labam vendaaaa
@sajeersajeer6626
@sajeersajeer6626 Жыл бұрын
എന്ത് പറ്റി
@rintomraj2236
@rintomraj2236 Жыл бұрын
Number
@mhmdsalih6564
@mhmdsalih6564 Жыл бұрын
Number tha
@salmanulfaris9653
@salmanulfaris9653 Жыл бұрын
Intra V30 load illatha samayath veruthe tyre spin aayi kallikum 6000 km ayapoyekkum rear tyre onnu keeri Stock leaf set il aanu karangunath Dost pole ulla vandikkal leaf pokkiyaale Ingane karangaarullu Load illathapozhum vandi run cheyyandee That’s why they carry weight on the rear not to show the bad side of the vehicle
@noblethomas7453
@noblethomas7453 Жыл бұрын
Intra സീരിസിൽ ഒരു വണ്ടിയും ആരും എടുക്കരുത് ഫുൾ പാർട്സും കംപ്ലയിന്റ് ആണ് കമ്പനി തന്നെ പറഞ്ഞു ഇത് ശെരിയാക്കാൻ പറ്റില്ല എന്ന് അവർക്ക് വണ്ടി വിറ്റു ഗ്യാരന്റി തീർക്കണം അത്ര തന്നെ പിന്നെ വാങ്ങിയവൻ പൊളിച്ചു വിൽക്കേണ്ടിവരും
@AbdulRaheem-fj1il
@AbdulRaheem-fj1il Жыл бұрын
ഈ വാഹനങ്ങളിൽ പെട്ട 4വീലർ മാത്രം കാണിച്ചു ഇനി നടന്നിട്ടു കരിം ഇല്ലാ ഇതുപോലുള്ള വാഹങ്ങളിൽ 6 വീൽ വേണം എല്ലാതെ വെറുതെ 200kg കൂടുതൽ ഭാരം കയറ്റാം എന്ന് പറഞ്ഞു നടന്നിട്ടെ കരിം ഇല്ലാ 1500 കെജി പറഞ്ഞാൽ 3000kg കയറ്റും ഉറപ്പാണ് പിന്നെ ലക്ഷ്യ സ്‌ഥാനത്തു എത്തും വരെ ഈ വാഹനം ഓടിക്കുന്ന ഡ്രൈവെർക്കു ഒരുതരത്തിലും മനസമാധാനം കിട്ടില്ല അതുകൊണ്ടാണ് പറയുന്നദ് ബാക്ക് വീൽ ഡബിൾ ആക്കേണം എന്നു ഇതുപോലുള്ള അഭിപ്രയം ഡ്രൈവെർമറിൽ നിന്നും തീർച്ചയായും ഉയർന്നു വരണം ഇല്ലഗിൽ. കൂടുതൽ ഭാരം കയറ്റി വല്ലതും സംഭവിച്ചാൽ. എന്നേക്കും മായി ദുഖികേടിവരും r. Rto യുടെ പണി ബെകിലും വരും
@NajeebRehmanKP
@NajeebRehmanKP Жыл бұрын
1500 kilo capacity ulla vahanathil 3000 kilo kayattiyitt companykale kuttam paranjitt enth karyam he.... athinu 6 wheelum 10 veelum oke ulla vere vahanangal und
@AbdulRaheem-fj1il
@AbdulRaheem-fj1il Жыл бұрын
@@NajeebRehmanKP ആരാണ് ക്രെത്യമായി ലോഡ് കയറ്റി പോകുന്നവർ വളരെ കുറഞ്ഞ ആളുകൾ ബാക്കി അലാം ഓവർ ലോഡ് ആണ്
@NajeebRehmanKP
@NajeebRehmanKP Жыл бұрын
Ath sherikkum wrong alle bhai ? Kooduthal load kayattan athinu yogyamaya vandi kal use cheyyanam
@unaises4810
@unaises4810 Жыл бұрын
@@NajeebRehmanKP എങ്ങനെ കയറ്റും 1000kg വരെ ഉള്ള ലോഡിന് ape വിളിച്ചോണ്ട് പോകും 2000kg വരെ ഉള്ള ലോഡിന് super carry, mahindra supero പോലെയുള്ള വണ്ടി വിളിച്ചോണ്ട് പോകും പിന്നെ maximum 5ട്ടൻ വരെയുള്ള ലോഡിനാണ് Mahindra pic up Dhost Intra പോലെയുള്ള വണ്ടികൾ വിളിക്കുന്നത് നമ്മൾ 1500വരെയേ കേറ്റുകയുള്ളു എന്ന് പറഞ്ഞാൽ വീട്ടിൽ കൊണ്ട് പോയി ഇടേണ്ടി വരും വണ്ടി എന്ന് dhost plus ൽ 5ട്ടൻ വരെ മരം കേറ്റി ഓടുന്ന ഞാൻ 😇
@Edu_Settan-100k
@Edu_Settan-100k Жыл бұрын
​@@unaises4810 last sentence 😂
@jyothish5458
@jyothish5458 Жыл бұрын
Look mathram und Vandi veruthe paavagale pattikkaaan ithakka irakkalle njaaan 4 varsham anubavichanu bolero pickup mahindra❤️❤️❤️❤️❤️❤️😁💪💪😁😁😁😁😁😁💪💪💪💪💪💪💪
@rajkumarrajkumarp2963
@rajkumarrajkumarp2963 Жыл бұрын
எம்டி வண்டில அந்த வாட்டர்ல தண்ணில இறங்கி பாருங்க
@akhileshkumarpk6622
@akhileshkumarpk6622 Жыл бұрын
സാധരണ റോഡിൽ എന്ത് 2000kg ഏട്ടാ, 5ടൺ (5000kg)കയറ്റും. സിംപിൾ ആയി വണ്ടി പോവും. ചേട്ടന് റിവ്യൂ ചെയ്ത് മാത്രമേ പരിചയം ഉള്ളൂ.
@tittolouis9022
@tittolouis9022 Жыл бұрын
5000 കിലോ കയറ്റിയാൽ വണ്ടി ഒടിഞ്ഞു പോകും
@user-jb1wz7ul6h
@user-jb1wz7ul6h Жыл бұрын
V30 3500 കയറും അപ്പോ ഇതില് 4 കയറില്ലെ
@sajeshkuthuparamba2031
@sajeshkuthuparamba2031 Жыл бұрын
ഇനി ഈ വാഹനം വിത്തൗട്ട് ഓടുമായി ഈ പോയ വഴിയിലൂടെ ഒന്ന് പോയി കാണട്ടെ - ! ഇന്ദ്ര മെഗാ XL സുപ്രോ പോലുള്ള വാഹനങ്ങൾ കൂടുതൽ അഭിമുകീകരിക്കുന്ന പ്രശ്നം ടയർ തിരയുക എന്നതാണ് ലോഡിൽ ഒരു പ്രശ്നവും ഇല്ല കാലി വണ്ടിൽ ഒരു രക്ഷയും ഇല്ല -
@sujeeshtp3196
@sujeeshtp3196 Жыл бұрын
Enta കയിൽ ഉണ്ട് V30 പൊള്ളി വണ്ടി അണ്
@omr7866
@omr7866 Жыл бұрын
Price etra
@siyasps9264
@siyasps9264 Жыл бұрын
Ac 8.80 laks non ac 8.50
@namsheedk2678
@namsheedk2678 Жыл бұрын
Intra engine und
@siyasps9264
@siyasps9264 Жыл бұрын
@@namsheedk2678 nalla vandi ahnu 💞
@siyasps9264
@siyasps9264 Жыл бұрын
Electric power steering 💞 intra v30 🫶
@DaLu..
@DaLu.. Жыл бұрын
നല്ല ഭംഗിയുള്ള വണ്ടിയാണ് പക്ഷെ കോപ്പിലെ മഞ്ഞകളർ കൊണ്ടുപോയി അടിച്ചു വണ്ടിയുടെ കോലം പോവും കോപ്പിലെ ഓരോരോ നിയമങ്ങൾ!😏
@user-mz9me7kw4g
@user-mz9me7kw4g Жыл бұрын
ശരിയാ... അത് കൊണ്ട് തന്നെ എന്റെ വണ്ടി ഫുൾ lemon yello അടിച്ചു..😊(Covered body.. V30)
@navaba1110
@navaba1110 Жыл бұрын
👍
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
66 Bronco project update.
5:23
Timothy Grant
Рет қаралды 12
Tata intra v30 mini tipper
5:12
Tech Village by Shamnad
Рет қаралды 6 М.
#top10 motoras humildade
1:01
DV trânsit
Рет қаралды 7 МЛН
Самая дорогая реклама Lexus forever
0:15
Сергей Милушкин
Рет қаралды 2,5 МЛН
Погрузка лентой 🍉🚜🚛
0:10
🍉БАХЧЕВОДЫ🚜
Рет қаралды 1,6 МЛН