No video

ഇന്ത്യാ ഓസ്ട്രേലിയ കളിക്കിടെ ഷിയാസ്‌ കരീമിന്റെ മയിലാട്ടം | Prank On Shiyas Kareem | Gulumal Online

  Рет қаралды 650,954

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ഇന്ത്യാ ഓസ്ട്രേലിയ കളിക്കിടെ ഷിയാസ്‌ കരീമിന്റെ മയിലാട്ടം | Amazing Prank On Actor Shiyas Kareem | GULUMAL ONLINE PRANK
GULUMAL | Online Gulumal
ഉപ്പും മുളകും നടി അശ്വതിക്ക്‌ കൊടുത്ത ഗുലുമാൽ Link • ഉപ്പും മുളകിലെ നടി ഗുല...
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZfaq Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Anujoseph #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal #Starmagicsreevidhya #StarMagicsteevidhyaprank #Anujosephprank
#Starmagicanujosephprank
#gulumalonline
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
...
...

Пікірлер: 1 000
@gulumal
@gulumal 3 жыл бұрын
അശ്വതിക്ക്‌ കൊടുത്ത ഗുലുമാൽ കാണുവാൻ കാണാത്തവർക്കായി Link kzfaq.info/get/bejne/sJegdZaGvpzGpas.html
@robstertv8995
@robstertv8995 3 жыл бұрын
അനൂപേട്ടാ, ആക്ടർ കിരൺരാജിന് കൊടുത്ത ആംബുലൻസ് ഉൽഘടനം ചെയുന്ന പ്രാങ്ക് ഒന്നുകൂടി പോസ്റ്റ്‌ ചെയ്യാമോ. അത് കുറെ തിരഞ്ഞു കിട്ടുന്നില്ല. ചിരിച്ചു ഊപ്പാട് ഇളകിയ പ്രാങ്ക് ആണ് അത്. മിനിമം ഒരു 10 ലക്ഷം ലൈക്‌ കിട്ടും അതിന്. Pls റിപോസ്റ്റ് ചെയ്യു അനൂപേട്ടാ❤️
@navasnazz96
@navasnazz96 3 жыл бұрын
പൊളിച്ചു
@RRRRRMKVRRSRKS
@RRRRRMKVRRSRKS 3 жыл бұрын
😍
@muhammedrafi2246
@muhammedrafi2246 3 жыл бұрын
ashuathikk kodukkan gulumal entha payasano?
@rafeeqvtrafeeq1158
@rafeeqvtrafeeq1158 3 жыл бұрын
@@iiiiiiiiiiiiiiiiiiiiiiiiiiiii.il0 6lll0ll0lill0llllli0pl0ll60ll
@yoonuspp60
@yoonuspp60 3 жыл бұрын
10 ലക്ഷം കിട്ടണ കോൾ ആയിട്ടും കസ്റ്റമർക്ക് പ്രാധാന്യം കൊടുത്ത ഷിയാസ് 👍👍👍😍
@subairsubairkk2764
@subairsubairkk2764 3 жыл бұрын
പത്തു ലക്ഷം ഓഫർ വന്നിട്ടും തന്റെ സ്ഥാപനത്തിലേക്ക് വന്ന കസ്റ്റമർക് പ്രാധാന്യം കൊടുത്ത ഷിയാസ് നല്ല ഒരു മനസ്സിന്റെ ഉടമയാണ്. Keep it up mr: shiyaz
@adarshkm5761
@adarshkm5761 3 жыл бұрын
mayr...😂😂 avanu manasilay thookanath aanenu atha allathe😂😂
@Rafustar
@Rafustar 3 жыл бұрын
*ഒരാളെ മുന്നിൽ നിർത്തി ഫോൺ ചെയ്യാൻതിരിക്കാൻ കാണിക്കുന്ന ആ മാന്യതയാണ് ഷിയാസ് ബ്രോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 😍😍😍*
@homelander04
@homelander04 3 жыл бұрын
kzfaq.info/love/OPXp1mB8e9HH17tD7F820Q
@avk8073
@avk8073 3 жыл бұрын
O pinnea.. nammalum oke angane thanne
@manuachoos5492
@manuachoos5492 2 жыл бұрын
athe athe aa mukhath ezhuthi vechidu
@riyasriyu4576
@riyasriyu4576 3 жыл бұрын
ഒരുപാട് പേരെ പ്രാങ്ക് ചെയ്ത തരികിട സാബുവിനെ പ്രാങ്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട്
@paulatreides6218
@paulatreides6218 3 жыл бұрын
Ingerum angerum machanum machanumanu...pani nadakkumennu thonunnilla..
@abhimanyuabhi8182
@abhimanyuabhi8182 3 жыл бұрын
Kollam sabu anoopettante frnd ane....ashante eduthe ithonum chilavu avila...
@Fcmobile3465
@Fcmobile3465 3 жыл бұрын
ഓ അയാൾ ഉടായിപ്പാണ്
@achuck2077
@achuck2077 3 жыл бұрын
ഇവർ നല്ല കമ്പനി ആണ്, 🥴
@shareefkanam782
@shareefkanam782 3 жыл бұрын
സാബു അണ്ണൻ ഉയിർ നടന്നത് തന്നെ
@midhunmanual3807
@midhunmanual3807 3 жыл бұрын
ഇങ്ങേരെ കൂടുതൽ അടുത്തറിയുമ്പോൾ എന്ത് പാവമാണ്....ശിയാസിക്ക മുത്തെ😍😍😍🤩🤩❣️❣️(എന്നെ കളിയാക്കുന്ന പോലെ ഉണ്ട് എന്നൊക്കെ പറയുമ്പോൾ എന്ത് നിഷ്കളങ്കത😍😍❣️❣️❣️)
@IMettymetty
@IMettymetty 3 жыл бұрын
സത്യം പറഞ്ഞാൽ ശരീരം കൊണ്ട് ബിഗ് ആണെങ്കിലും മനസ് കൊണ്ട് ഒരു എളിമ ഉള്ള വാവ ആണ് ഷിയാസ് ഇക്ക 😆
@afal007
@afal007 3 жыл бұрын
മനസ്സിലാക്കി കളഞ്ഞു 🤭
@rabeauswalihbp8250
@rabeauswalihbp8250 3 жыл бұрын
@@afal007 ninakk enthra sub venam
@asifa.n6011
@asifa.n6011 3 жыл бұрын
Ente pone evide nokiyalum ithinalo ithentha kumbidiyo
@IMettymetty
@IMettymetty 3 жыл бұрын
@@afal007 Q N A 😶
@nizam2998
@nizam2998 3 жыл бұрын
🙄🙄😆
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ബിഗ് ബോസിലൂടെ ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നങ്ങളും നേടിയെടുത്തു മുന്നോട്ടേക്ക് കുതിച്ച യഥാർത്ഥ പോരാളി ....... ഷിയാസിക്ക
@sriharip5875
@sriharip5875 3 жыл бұрын
😍😍😍
@twowheels002
@twowheels002 3 жыл бұрын
😍👍
@NSDDROID
@NSDDROID 3 жыл бұрын
Sub mee
@liverbird709
@liverbird709 3 жыл бұрын
Ayale pole oru pottane jeevithathil kanditilla
@topend5511
@topend5511 3 жыл бұрын
@@liverbird709 💯😂
@kiranmurali1792
@kiranmurali1792 3 жыл бұрын
ഷിയാസ് ഇക്ക എന്ത് പാവം ആണ് ദൈവം ഒത്തിരി opertunity കൊടുക്കട്ടെ
@shanichikkus3766
@shanichikkus3766 3 жыл бұрын
ഷിയാസ് ഒരു പാവം മനുഷ്യൻ ആണെന്ന് ഇത് കണ്ടാൽ മനസിലാവും,
@afa4741
@afa4741 3 жыл бұрын
ഷിയാസിക്ക ശെരിക്കും നല്ല മനസ്സിന് ഉടമയാണ്, ജാടയില്ല്ലാത്ത വ്യക്തിത്വം
@ashy6106
@ashy6106 3 жыл бұрын
10 ലക്ഷം എന്ന് പറഞ്ഞിട്ടും customer ന് കൂടുതൽ preference കൊടുത്ത sheyam kareem Super😀😀😀😀😀
@andrews13
@andrews13 3 жыл бұрын
Yes!!🎉 👍
@chefuad181
@chefuad181 3 жыл бұрын
Haa😀😀 endhalley
@nazeeresmail8822
@nazeeresmail8822 3 жыл бұрын
Yes
@user-we7fx3vs4f
@user-we7fx3vs4f 3 жыл бұрын
പൊക്കമൊക്കെ കണ്ടതൊന്നും ആളൊരു ഭീകരൻ ആണെന്ന്...പക്ഷെ ഷിയാസ് കുട്ടികളുടെ മനസുള്ള ഒരാളാണ്...ഒരു പഞ്ചപാവം
@nebinjos9981
@nebinjos9981 3 жыл бұрын
വെറും സാധു...
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
Or ...പൊട്ടന്‍ ?
@moviemagic2709
@moviemagic2709 3 жыл бұрын
@@shajisjshajisj8773 pottan ne
@spg0206
@spg0206 2 ай бұрын
അതെ വെറും പാവം... പീഢനം ക്വട്ടേഷൻ ഓക്കേ ഒള്ളു.....
@abu.siddi.3888
@abu.siddi.3888 3 жыл бұрын
ഷിയാസിക്കാനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു ചന്താണ്🥰😍😘
@nidhinmathew1438
@nidhinmathew1438 3 жыл бұрын
വടുതല ജുഗുനു കീ ജയ് മൃണാൾ മങ്കട ഫാൻസ് ലൈക്ക്
@aboobackerrameez1306
@aboobackerrameez1306 3 жыл бұрын
അയ്യട .. അപ്പോ നീ ഫിർണദ് ഖാൻ നെ മറന്നോ നീ😁😁😁
@rahulgovind4557
@rahulgovind4557 3 жыл бұрын
😂😂😂
@anushajvbalakrishnan251
@anushajvbalakrishnan251 3 жыл бұрын
Nandu simhalan
@NISHAD-nq4oo
@NISHAD-nq4oo 2 жыл бұрын
മുറിയിൽ ജെറി🤣
@eft5620
@eft5620 Жыл бұрын
ശാന്തിവിള മഗ്രാത് 🤣
@afal007
@afal007 3 жыл бұрын
*എന്താണ് അനൂപേട്ടാ ഷിയാസിക്കാനെ ഒക്കെ പ്രാങ്ക് ചെയ്യുമ്പോൾ മിനിമം ഒരു batsman എങ്കിലും ആക്കണ്ടേ 😁🔥*
@Thrissurkaarangedi
@Thrissurkaarangedi 3 жыл бұрын
ലക്ഷ്മി നക്ഷത്രയെ പ്രാങ്ക് ചെയ് അല്ലെഗിൽ പേർളി മാണിയെ പ്രാങ്ക് ചെയ്
@user-ny2mm2rk1b
@user-ny2mm2rk1b 3 жыл бұрын
പേർളി pregnant alle.പാവത്തെ വിട്ടേക്കാം 😉
@niel7777
@niel7777 3 жыл бұрын
Lakshmiyeyum,Nobiyeyum cheyyanam
@ashmalnijuvlog6026
@ashmalnijuvlog6026 3 жыл бұрын
Katta waiting
@Bond-vs7mu
@Bond-vs7mu 3 жыл бұрын
പെർളി ഒന്ന് പെറ്റോട്ടെ
@aleyammathomas4136
@aleyammathomas4136 3 жыл бұрын
Lakshmi nakshathra mathi pearle chechi venda
@shemiash1278
@shemiash1278 3 жыл бұрын
ബിഗ്‌ബോസ് തൊട്ട് ഷിയാസ് ഇക്കാനെ വല്യ ഇഷ്ട്ടാ ....♥️SPS ♥️😍
@muneermunnas9085
@muneermunnas9085 3 жыл бұрын
*ഷിയാസ് ഇക്കാ പൊളിയാണ് ഒരുപാട് ഉയരങ്ങൾ എത്തട്ടെ*
@greekrish2473
@greekrish2473 3 жыл бұрын
Lakshmi Nakshthra ( chinnu chechiye ) onnu prank cheyyanam ennullavar like adiche....
@mydreamsbibin
@mydreamsbibin 3 жыл бұрын
"ഞാൻ കൊണ്ടുപോകാം";expression എത്രപേർക്ക് ഇഷ്ട്ടപെട്ടു 😅😅😂😂😂
@jamshujamshad1258
@jamshujamshad1258 3 жыл бұрын
ഷിയാസ് എന്ന വലിയ മനുഷ്യന്റെ വലിയ ഹൃദയ വിശാലത വളരെ വിനയത്തോടെയുള്ള പെരുമാറ്റം ..ഇഷ്ട്ടം 😍😍😍❤️❤️❤️
@Thwayyib_kadangode
@Thwayyib_kadangode 3 жыл бұрын
ഉബൈദ് ഇബ്രാഹീമിനെ പ്രാങ്ക് ചെയ്യണം 😌
@kinzshmz8909
@kinzshmz8909 3 жыл бұрын
@ShelVines Fan ninakk entha Vendée my®€
@azizksrgd
@azizksrgd 3 жыл бұрын
@@kinzshmz8909 😀😀😀
@xman9562
@xman9562 3 жыл бұрын
ഇത്തിരി പുളിക്കും..
@khaisnadammelpoyil
@khaisnadammelpoyil 3 жыл бұрын
Nadakkilla
@hobbycornerkerala
@hobbycornerkerala 3 жыл бұрын
Who's ubaid Ebrahim?
@user-vc1mu9ez8y
@user-vc1mu9ez8y 3 жыл бұрын
8മണി ആകാൻ കാത്തുനിന്നവർ ഉണ്ടോ... 🔥🔥power വരട്ടെ power 💥💯 Gulumal FAN ❤️❤️
@Shzann1
@Shzann1 3 жыл бұрын
ബിഗ്ഗ് ബോസിലൂടെയും സ്റ്റാർ മാജിക്കിലൂടെയും നമ്മുടെ മനസ്സ് കവർന്നെടുത്ത ഷിയാസ്ക്ക ❤️❤️
@ziyadziyyukasrod85
@ziyadziyyukasrod85 3 жыл бұрын
ഇവരെ രണ്ടുപേരെയും ഒരേ സ്‌ക്രീനിൽ കാണുമ്പോൾ എന്തോ., ഒരു പ്രൈത്യേഗ ഫീലാ..🥰 അനൂപ്പേട്ടൻ and ഷിയാസ്ക്ക ഫാൻസ്‌ നീലം പൂശിക്കോളീ👍🔥
@shhs2673
@shhs2673 3 жыл бұрын
ഷിയാസ് ന്റെ വളർച്ച ശെരിക്കും കാണേണ്ടത് Sabu ആണ് 🖕
@rtvc61
@rtvc61 3 жыл бұрын
അതേ..ബിഗ്‌ബോസിൽ വെച്ചു ഷിയാസ് നെ എന്തോരം താഴ്ത്തി കെട്ടി സംസാര്ച്ചതാ ആ സാധനം.കരയിപ്പിക്കുകയും ചെയ്തു...
@fazalnibraz7
@fazalnibraz7 3 жыл бұрын
Ya
@Achu-jh8dn
@Achu-jh8dn 3 жыл бұрын
Correct
@faslafebin4177
@faslafebin4177 3 жыл бұрын
പാവം ഷിയസ്ക്ക.... pand തരികിട സാബു ബിഗ്‌ബോസിൽ പറഞ്ഞതു ഞൻ ഇന്നും ഓർക്കുന്നു... നീ ഏതു മോഡലാ നിന്നെ ഒരു ഫ്ലെക്സിലും ഞങ്ങൾ കണ്ടിട്ടില്ലല്ലോ എന്ന്... അയാൾക്ക് മറുപടി ആയി ഞങ്ങടെ മുത്തു ഇന്ന് ഉയർന്നു ഒരു നല്ല നിലയിൽ എത്തി ചെറിയ വേഷം ആണേലും ഫിലിമിൽ വരെ എത്തിയല്ലോ 😍😍😍❤️❤️❤️🥰
@Mohdhabeeb317
@Mohdhabeeb317 3 жыл бұрын
@abdussalamkunchikkakunchik8794
@abdussalamkunchikkakunchik8794 3 жыл бұрын
സത്യം
@thasneemmusthafa45
@thasneemmusthafa45 3 жыл бұрын
GUARDIAN movieyil main villain role thanne kittiyallo😌
@alfiya3091
@alfiya3091 3 жыл бұрын
💯
@A4_annan
@A4_annan 3 жыл бұрын
Ini boby chemmanur chettane prank cheyyo 😂😂polikkum😂😂
@vasavanflora4468
@vasavanflora4468 3 жыл бұрын
നട്യങ്ങളില്ലാത്ത ഒരു പാവം നാടൻ മനുഷ്യൻ SK
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
എല്ലാവരെയും പ്രാങ്കുന്ന അനൂപേട്ടന് ഒരു പ്രാങ്ക് കൊടുക്കാൻ ഇവിടെ ആരും ഇല്ലേ? Waiting 😄😄
@joseph29993
@joseph29993 3 жыл бұрын
പണ്ടേ ഒരു actress അനൂപേട്ടന് അഡാർ പണി കൊടുത്തിരുന്നു.
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@joseph29993 Aano 😄😄✌🏿
@sajnan728
@sajnan728 3 жыл бұрын
@@joseph29993 athetha ah actres
@joseph29993
@joseph29993 3 жыл бұрын
@@sajnan728 Tessa 2018 or 19 ആണെന്ന് തോന്നുന്നു. കുറേ പഴയ വീഡിയോയാ. സൂര്യാ ടിവി ടെലികാസ്റ്റ്.
@niyasalicp4969
@niyasalicp4969 3 жыл бұрын
മാഹിൻ മച്ചാനെ ഏൽപ്പിച്ചാലോ
@Mr_popular_
@Mr_popular_ 3 жыл бұрын
നിങ്ങളുടെ ഇരകൾ ഏറെയും 🔥🔥🔥🔥🔥🔥STARMAGIC 🔥🔥🔥🔥ആണല്ലോ
@r.a6887
@r.a6887 3 жыл бұрын
ബിഗ്‌ബോസിലൂടെ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെൽ അത് ഷിയാസയിരിക്കും
@sreekeshpillai6721
@sreekeshpillai6721 3 жыл бұрын
Sabu abhinayicha padam oscar nu poitundu ketto
@nazeeresmail8822
@nazeeresmail8822 3 жыл бұрын
ശരിആണ്‌
@mubashira7562
@mubashira7562 3 жыл бұрын
@@sreekeshpillai6721 sabu okke mumbe famous aayirunnu but shiyas oru new face aayirunnu.serial prekshakarkku maathram ariyunna orupaad peru athilu indayirunnu but avarkku fame kittiyilla eg: deepan murali
@sayoojc6558
@sayoojc6558 3 жыл бұрын
Pareekutty peeumbavoor rakshapettile? Pulli oru myran anleum
@gopakumarkr481
@gopakumarkr481 3 жыл бұрын
Sathyam parayalo Rejith kumar sir na kandathu big boss il vachanu.
@jaleelsa
@jaleelsa 3 жыл бұрын
നിഷ്കളകാൻ പാവം നിങ്ങൾ എന്നെ പറ്റിക്കുകയാണോ എന്ന് ചോദിച്ചതിൽ മനസിലാക്കാം പച്ചയായ മനുഷ്യൻ
@user-jt2gu9bk1e
@user-jt2gu9bk1e 3 жыл бұрын
എനിക്ക്‌ ബിഗ് ബിസ്സിൽ ഏറ്റവും ഇഷ്ട്ടമുള്ള മുത്ത് നീയാടാ ഷിയാസേ നിന്റെ നിഷ്കളങ്കത ആണ് മെയിൻ
@thayims5478
@thayims5478 3 жыл бұрын
വെയ്റ്റിംഗ് ചെയ്തവർ എല്ലാരും റിഫ്രഷ് അടിച്ചു നോക്കിയിട്ടുണ്ടാകും ല്ലേ 😁😁😁😁
@jtfgamer4317
@jtfgamer4317 3 жыл бұрын
Waiting oo😂😂
@CVM1111
@CVM1111 3 жыл бұрын
ഒരൊ എപ്പിസോഡിന്റെയും അവസാനം നമ്മുടെ മുഖത്തു മനസ്സ് നിറഞ്ഞ ഒരു ചിരി ഉണ്ടാകും അതു മതി 🙏താങ്ക്സ് അനൂപ് 💞
@malayalammovies5100
@malayalammovies5100 3 жыл бұрын
Star magic താരങ്ങൾ ജാഗ്രതൈ 🤣🤣🤣
@humanbeing9123
@humanbeing9123 3 жыл бұрын
2 ആഴ്ചയായി പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ഇന്ന് വിചാരിച്ചതേ ഉള്ളു... നോക്കിയപ്പോ ദേ അനൂപേട്ടൻ വന്നേക്കുന്നു 🥰🥰😍
@jomonjohny236
@jomonjohny236 3 жыл бұрын
Such a innocent man shiyas.... 😍😍
@noufal__
@noufal__ 3 жыл бұрын
അനുപേട്ടൻ big സ്‌ക്രീനിലേക് വരണം എന്നുള്ളവർ ഇവിടെ cammon 😍😍😍
@akhilraj9238
@akhilraj9238 3 жыл бұрын
മെമ്പർ രമേശൻ എന്നാ സിനിമയിൽ abinayichittund
@ashkrizz
@ashkrizz 3 жыл бұрын
@@akhilraj9238 രമേശൻ അല്ല മെമ്പർ കുനേശൻ ആണ്
@achuachuzzz4684
@achuachuzzz4684 3 жыл бұрын
Shiyas ikka uyir 🥰🥰🥰🥰
@multipunk2478
@multipunk2478 3 жыл бұрын
അനൂപേട്ടന്റെ എല്ലാ പ്രോഗ്രാം കാണുന്നവർ ഇവിടെ like adi
@madMaxx3454
@madMaxx3454 3 жыл бұрын
Illnkil ni kadikumo
@vimalachu1995
@vimalachu1995 3 жыл бұрын
കണ്ട്‌ തീരുന്നതിനു മുൻപ് കമന്റ്‌ അടിച്ച വിരുതന്മാര് അല്ലേ എല്ലാരും..
@eshanjacob6729
@eshanjacob6729 3 жыл бұрын
അല്ല
@KabeerAhammed
@KabeerAhammed 3 жыл бұрын
ആ ബോബി ചെമ്മണ്ണൂറിനെ ഒന്ന് പ്രാങ്ക് ചെയ്യുമോ...അതാവുമ്പോ അനൂപേട്ടനും പ്രാങ്ക് ആവുമല്ലോ😂😂
@KoiWorldKottayam
@KoiWorldKottayam 3 жыл бұрын
ഞാൻ ഓസ്‌ട്രേലിയായിൽ കിഡ്‌നിയിൽ ആണ് താമസം 🤣
@azizksrgd
@azizksrgd 3 жыл бұрын
😀😀😀
@as-kwt4744
@as-kwt4744 3 жыл бұрын
അവിടന്ന് ബെർത്തിൽ കേറി പോയാൽ പെർത്തിൽ എത്താം 😆
@hassanmaster5602
@hassanmaster5602 3 жыл бұрын
ഭാഗ്യവാൻ സ്റ്റേഡിയത്തിൽ പോവാറുണ്ടോ
@shahanas1884
@shahanas1884 3 жыл бұрын
Askar Kwt 😝😝😝
@sihadvk1178
@sihadvk1178 3 жыл бұрын
സാ രി ഗ മ പ jeevaye prank plsss
@flyhighguys556
@flyhighguys556 3 жыл бұрын
അല്ല ചങ്ങായി... ഇത്‌ Star Magic ന്റെ സ്‌പോൺസേർഡ് ചാനൽ ആണോ 😃😃😃😃
@seema192
@seema192 3 жыл бұрын
Star magic il pani kittiyavarokke ulsahichu ellavarkkum kodukkan sramikkunnundu...
@majeedkukku139
@majeedkukku139 3 жыл бұрын
10, ലക്ഷം തരാം എന്നു പറഞ്ഞിട്ടും, വേറെ അളെവിടാം എന്ന് പറഞ്ഞ ഷിയാസിന്റെ മനസ് ആരും കാണാതെ പോകരുത് 👍💪❤️🌹🌷
@user-gm6kw8yp2s
@user-gm6kw8yp2s 3 жыл бұрын
അമ്മൂമ്മയുടെ സഹോദരൻ 🤣🤣 പാവം ഷിയാസ്
@bluetick1963
@bluetick1963 3 жыл бұрын
അനുപേട്ടൻ ഫാൻസ്‌ & ഷിയാസ് കരീം ഫാൻസ്‌ ഇവിടെ കമ്മോൺ
@ramdas72
@ramdas72 3 жыл бұрын
അനൂപിന്റെ പേരുകൾ ആണ്‌ സൂപ്പർഹിറ്റ്‌.😍😍
@user-cj1gf2rc2o
@user-cj1gf2rc2o 3 жыл бұрын
കുറേ സമയമായി കാത്തിരിക്കുന്നു അനൂപേട്ടാ
@naajnaz832
@naajnaz832 3 жыл бұрын
Instgrml msg aychal rply tharunna clbrtyy... shiyas broo❣️no jada...👍👍
@abdullaafnan7
@abdullaafnan7 3 жыл бұрын
Prank വരാൻ wait ചെയ്തവരുണ്ടോ??😅 ഞാനും കാത്തു നില്കുകയായിരുന്നു 🤩 ഈ വീഡിയോ pwolikkum 🔥
@meesakkaran6710
@meesakkaran6710 3 жыл бұрын
@ShelVines Fan എന്റെ ചാനലിൽ ആദ്യ സബ്സ്ക്രൈബേർ അകാൻ ക്ഷണിക്കുന്നു
@ananthushaju6514
@ananthushaju6514 3 жыл бұрын
Ne entha census edukan nadakkano
@prashobhsharma
@prashobhsharma 3 жыл бұрын
big bossil orupad ishtapetta vykyhi .shiyaas 😊
@vishnuav4961
@vishnuav4961 3 жыл бұрын
അനുപേട്ടൻ സംസാരിക്കുമ്പോൾ ഉള്ള expression ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ 👌👌
@LifeandTravelwithBellas
@LifeandTravelwithBellas 3 жыл бұрын
3 genuine ppl from Big Boss, Shiyas, Pearly n sreeni.. 🤣😂👌👍
@Bilal84101
@Bilal84101 3 жыл бұрын
രഞ്ജിനി ഹരിദാസിന് പ്രാങ്ക് കൊടുക്കാമോ അനൂപേട്ടാ....
@rizwanahmed73
@rizwanahmed73 3 жыл бұрын
Shiyas was very humble!!!Very much impressed!!❤️❤️
@soundofsilence5037
@soundofsilence5037 3 жыл бұрын
ഷിയാസ് മുത്താണ്...🔥🔥🔥
@mdsafwanmp1999
@mdsafwanmp1999 3 жыл бұрын
സ്റ്റാർ മാജിക്കിലൂടെ ഷിയാസ് ഭായുടെ കടുത്ത ആരാധകൻ
@ksa7010
@ksa7010 3 жыл бұрын
പുതിയ ഇര നമ്മുടെ ഷിയാസ് കരീം ആണല്ലോ ആഹാ പൊളി 💥 അശ്വതിക്ക് ഇട്ട് കൊടുത്ത പണി ഒരു ഒന്നൊന്നര പണി തന്നെ 😄✌️✌️
@KoiWorldKottayam
@KoiWorldKottayam 3 жыл бұрын
എന്റെ പേര് യൂദാസ് 🤣 അമ്മാവന്റെ പേര് ഗോലിയാത് 😂
@eft5620
@eft5620 Жыл бұрын
ഗോലിയത് 🤣
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
ഈ പാവം ഷിയാസിനു നല്ലൊരു ഇണയെ വേഗം കിട്ടട്ടെ
@greatescape_____5814
@greatescape_____5814 3 жыл бұрын
Anoopetta ❤️ Shiyas bro ❤️ Aswathy ❤️ Gulumal ❤️
@dreamrider2660
@dreamrider2660 3 жыл бұрын
*അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം വീണ്ടും ഗുലുമാൽ എത്തി* 🙂🔥 *Gulumal Online* 💕💕
@gokuldas8243
@gokuldas8243 3 жыл бұрын
Aah pishardy inne pattikunna video upload chey ...pullik ellavarum kalliaakam ...but thirich prank paadilla
@tastethebestrashikhaise4530
@tastethebestrashikhaise4530 3 жыл бұрын
അനൂപേട്ട നിങ്ങൾ മാർക്ക് വോ ഫാനാണ് ലെ... മുൻപുള്ള വിഡിയോയിലും കേട്ടിട്ടുണ്ട്. ✌️
@Zahid-kk3pr
@Zahid-kk3pr 3 жыл бұрын
ഷിയാസിന്റെ പുതിയ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നവർ 👍
@arunrajkr3561
@arunrajkr3561 3 жыл бұрын
ചേട്ടാ പി സി ജോർജ് സാറിനെ ഒന്ന് പ്രാങ്ക് ചെയ്യാമോ 😆 ഷിയാസ് കരീം ജാടയില്ലാത്ത , മറ്റുള്ളവരെ ബഹുമാനിക്കുന്ന , നിഷ്കളങ്കമായ മനസ്സിനുടമ. ഒരുപാട് ഇഷ്ട്ടം ❤
@adussworld
@adussworld 3 жыл бұрын
ഷിയാസ് ഫാൻസ്‌ 👍♥
@asheefali8711
@asheefali8711 3 жыл бұрын
Siyas fans😘
@mithundass7634
@mithundass7634 3 жыл бұрын
His calmness is on different level 💙
@jusythomson6465
@jusythomson6465 3 жыл бұрын
Latest comedy series..⬇ kzfaq.info/get/bejne/m9NgaddiyLGZkoE.html Qm
@guppyandpetsvlog
@guppyandpetsvlog 3 жыл бұрын
Super👍👍👍
@ajfanaaju
@ajfanaaju 3 жыл бұрын
ഗുലുമാൽ ചേട്ടന്റെ പിക് ന്റെ കൂടെ ഷിയാസിന്റെ pic കണ്ട് ഓടി വന്ന ല്ലെ ഞാൻ *😁😌
@sulthantalks5996
@sulthantalks5996 3 жыл бұрын
ശി യാസ് കരീംഫാൻസ് ഉണ്ടോ 👍
@malayalivibes0.777
@malayalivibes0.777 3 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല,അത്രക്കും അടിപൊളി ആയിട്ടുണ്ട്
@editzzcorner7865
@editzzcorner7865 3 жыл бұрын
ഇങ്ങേര് ഇത്രയും പാവമായിരുന്നോ 😁 പക്കാ മൈൻഡ് ❤️
@YoosefYoosef-ee6jl
@YoosefYoosef-ee6jl 3 жыл бұрын
ഈ മനുഷ്യന് ഏത് സെലിബ്രേറ്റി യും കണക്കാ ഒരു പേടിയും ഇല്ല 😊😄🌹
@murshi1256
@murshi1256 3 жыл бұрын
*ഓസ്ട്രേലിയയിൽ കിഡ്‌നിയിലോ..😂😂 എന്റെ അനൂപേട്ടാ...😂😂* *10 ലക്ഷതിന്റെ കാര്യം പറയുമ്പോയ ജിമ്മിൽ ജിമ്മടിക്കൻ വരുന്നവൻ😂അവനെ പൊടിച്ച് കള....😂😂*
@aswino6778
@aswino6778 3 жыл бұрын
🤣🤣🤣🤣
@anurajmaranadu4326
@anurajmaranadu4326 3 жыл бұрын
സൂപ്പർ 🥰🥰
@sreejasatheesh9397
@sreejasatheesh9397 3 жыл бұрын
ഈ മനുഷ്യന്റെ expression കണ്ടാൽ തന്നെ ചിരിച്ചു വഴിയാവും🤣🤣അനൂപ് ബ്രോ 👏👏
@aio6480
@aio6480 3 жыл бұрын
അങ്ങനെ പുതിയ വീഡിയോ വന്നു😜👍
@jasux9427
@jasux9427 3 жыл бұрын
അനൂപേട്ടൻ ഉയിർ 😍😍
@afal007
@afal007 3 жыл бұрын
💕💕💕💕💕💕💕
@Akhil-vg7ou
@Akhil-vg7ou 3 жыл бұрын
ഷിയാസിക്ക ,സ്റ്റാർ മാജിക് ഫാൻസ്👍
@vishnuav4961
@vishnuav4961 3 жыл бұрын
എന്റെ അമ്മാവന്റെ പേര് ഗോലിയാത് 😄😄u das... poliyee👌👌
@rahulramanan2117
@rahulramanan2117 3 жыл бұрын
Noby chettane prank cheyyuu
@twinkerbell6643
@twinkerbell6643 3 жыл бұрын
Shiyas നല്ല രീതിയിൽ handle ചെയ്തു...
@swagath4639
@swagath4639 3 жыл бұрын
Communty tab ഇത്ര നേരം reresh ചെയ്ത് ഇരിക്കയിരുന്നു 😂
@meesakkaran6710
@meesakkaran6710 3 жыл бұрын
എന്റെ ചാനലിൽ ആദ്യ സബ്സ്ക്രൈബേർ അകാൻ ക്ഷണിക്കുന്നു
@abhianchal2129
@abhianchal2129 3 жыл бұрын
നല്ല മനുഷ്യൻ ആണല്ലോ ഇദ്ദേഹം ജാഡ ഇല്ലാത്ത മനുഷ്യൻ 🥰🥰
@anjanavariyath
@anjanavariyath 3 жыл бұрын
Anoopetante prank ഒരു രക്ഷയുമില്ല😅❤
@0476289600
@0476289600 3 жыл бұрын
Etrem kshema ulla manushyan.....fan aayi poyi😍
@sheheena-li5fu
@sheheena-li5fu 3 жыл бұрын
Gulumal ishtam ❤️
@bornwinner663
@bornwinner663 3 жыл бұрын
Shiyas is voted.☝🏻🌹
@sijilrisal8893
@sijilrisal8893 3 жыл бұрын
വളരെ പാവമായ ഒരു മനുഷ്യൻ🙂
@anurudhas5841
@anurudhas5841 3 жыл бұрын
Ningal oru killaadi thanneyaa manushyaa✨😌😌
@afal007
@afal007 3 жыл бұрын
Dp 👌
@abhilashs.r8118
@abhilashs.r8118 3 жыл бұрын
സംസാരം കേട്ടാൽ അറിയാം ആളു പാവമാണന്ന് ❤️❤️❤️ 👍👍👍
@princeantony8156
@princeantony8156 3 жыл бұрын
Liked bebore watching the video 😍😍😍
@SreelalSreedharan025
@SreelalSreedharan025 3 жыл бұрын
യൂദാസ് എന്റെ പൊന്നോ പൊളിച്ചു.. അടുത്ത എപ്പിസോഡ് ന് കട്ട വെയ്റ്റിംഗ്
@nikhilkmr1921
@nikhilkmr1921 3 жыл бұрын
അനൂപേട്ടാ സ്റ്റാർ മാജിക്കിലെ അനുക്കുട്ടിയെ ഒന്ന് പ്രാങ്ക് ചെയ്യാമോ plsssssss
@bibinprasad4313
@bibinprasad4313 3 жыл бұрын
Nerathe vannittundu bro
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН