ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും - ബഹുസ്വരതയുടെ മാനങ്ങൾ : കെ ജയദേവന്‍

  Рет қаралды 18,681

Shaji Mullookkaaran

Shaji Mullookkaaran

4 жыл бұрын

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യം കത്തിയെരിയുന്ന വേളയിൽ ഇന്ത്യൻ ഭരണഘടനയും, ജനാധിപത്യവും കശാപ്പു ചെയ്യപ്പെടുമ്പോൾ DYFI കൊല്ലങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
"ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും" - ബഹുസ്വരതയുടെ മാനങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി 20.12.2016 ന് വൈകീട്ട് 7 മണിക്ക് കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു.. പ്രഭാഷകനും എഴുത്തുകാരനും DYFI മുൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമായ സ:കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു....
#RejectCAA #RejectNRC #NRC #CAA

Пікірлер: 21
@FA-vh5ix
@FA-vh5ix 4 жыл бұрын
മനസ്സിൽ കൊണ്ടു, അടിപൊളി
@vinodv5653
@vinodv5653 3 жыл бұрын
അതിഭയങ്കരമായ കൃത്യത, ഉഗ്രൻ പ്രഭാഷണം
@firoskhan5915
@firoskhan5915 4 жыл бұрын
അപരനു മേലുള്ള കരുതലാണ് ജനാധിപത്യം എന്ന തിരിച്ചറിവ് തന്ന പ്രസംഗം
@ajikumar8653
@ajikumar8653 2 жыл бұрын
T. P ചന്ദ്രശേഖരൻ ആരായിട്ടു വരും. അപരനോ അതോ അളിയനോ 😜
@anilabudhabi5481
@anilabudhabi5481 4 жыл бұрын
Thanks
@aneeshcalicut6173
@aneeshcalicut6173 4 жыл бұрын
Very good speech 👍👍👍
@Master80644
@Master80644 4 жыл бұрын
ഇതാണ് രാഷ്ട്രീയം.. ഇതാണ് പ്രഭാഷണം
@hamidAliC
@hamidAliC 3 жыл бұрын
കിടിലം..
@jineshbalakrishnan3713
@jineshbalakrishnan3713 4 жыл бұрын
വിജ്ഞ്ചാനപ്രദം
@junaidmuhammad8808
@junaidmuhammad8808 2 жыл бұрын
മനോഹരം....🥰
@kabeer688
@kabeer688 4 жыл бұрын
Good Speech
@kumarvijay5681
@kumarvijay5681 Жыл бұрын
❤ലാൽസലാം ലാൽസലാം ലാൽസലാം സഖാവെ
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
ഒരു കാര്യത്തോടും ഒരു ഭൗതിക വസ്തുവിനോടും ഒരു വിഭാഗം വ്യക്തികൾ എന്ത് മുൻ വിധിയോടു കൂടിയുള്ള സമീപനമാണ് സ്വീകരിക്കുന്നത് എന്നത് എക്കാലവും ശ്രദ്ധാ വിഷയമായിരിക്കും. എടുത്തു പറയേണ്ട ഒരു കാര്യം അത് ഏതെങ്കിലും വ്യക്തിയുടെതോ പൊതു വിഭാഗത്തിന്റേതോ ജാതീയമോ മതാത്മകമോ രണ്ടുമല്ലാത്തതോ ആണെങ്കിൽ ഇടപെടുന്ന വ്യക്തികളൊ സംഘടനകളോ ബഹുസ്വരതയുടേതല്ലാത്ത മതാത്മക സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ എന്താണ് പോംവഴി? ആരാണ് ശരിയായ രീതിയിൽ പരിഹാരം കാണുന്നത്? ഇത് വളരെ പ്രസക്തമായ ഒരു വസ്തുതയാണ്.
@SAHO999
@SAHO999 3 жыл бұрын
ഇളയിടത്തേക്കാൾ നല്ല പ്രസംഗമായി തോന്നുന്നു
@GuidanceMalayalam
@GuidanceMalayalam 2 жыл бұрын
Fantstc
@SavinVasudevan
@SavinVasudevan 4 жыл бұрын
“People know what they do; frequently they know why they do what they do; but what they don't know is what what they do does.” Michel Foucault
@manikandanmundaya-ex4kr
@manikandanmundaya-ex4kr Жыл бұрын
ഇതിൽ ഇങ്ങനെ ആക്കിയ പാർട്ടി കോൺഗ്രസ്‌ ഒരു മുട്ട് സൂചിക്ക് പോലും എടുക്കാൻ ഇല്ല്യാത്ത ഒരു രാജ്യത്തെ സംബന്ന ആക്കിയത് കോൺഗ്രസ്‌ ആണ്
@jobyjacob6894
@jobyjacob6894 5 ай бұрын
പറഞ്ഞതത്രയും പച്ചപ്പരമാർത്ഥം മാത്രമാ... എന്നിട്ടുമെന്നിട്ടുമെന്തേന നമ്മളീ കമ്യൂണിസ്റ്റുകാരിങ്ങനെ
@prakashsg1067
@prakashsg1067 3 жыл бұрын
സഖാവ് വിതു രായിലെ ജയദേവൻ ആണോ
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
പ്രഭാഷണം - ഡോ. രാജാ ഹരിപ്രസാദ്
40:23
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН