ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ | ഡോ. രാജ ഹരിപ്രസാദ്

  Рет қаралды 5,747

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

7 ай бұрын

തമ്മനം വിനോദ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡി ശ്യാമള ടീച്ചർ സ്മാരക പ്രഭാഷണപരമ്പര "സ്പന്ദനം 2023" ൽ ഡോ. രാജ ഹരിപ്രസാദ് "ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു .

Пікірлер: 36
@sasikunnathur9967
@sasikunnathur9967 7 ай бұрын
ധീരമാം നിൻ വാക്കുകൾ കേൾക്കട്ടെ കേരളം നിൻ വാക്കു തുറക്കട്ടെ പുത്തനാം ദിവസങ്ങൾ! നമ്മളെ പോറ്റാൻ വരും നമ്മുടെ പ്രഭാതങ്ങൾ!
@johnpaulson7241
@johnpaulson7241 3 ай бұрын
I loved the calm yet assertive way of handling the disruption during your speech. Your in-depth knowledge of the subject and argument that Indian democracy is in danger is so timely. It is probable that India will splinter into multiple nations unless the majority wakes up to the current realities. Two billionaires ( created by Modi) control much of the economy and media.
@indianda_
@indianda_ 7 ай бұрын
ഇന്ത്യൻ ജനാധിത്തിന്റെ കരുത്ത് ഇന്ത്യൻ സംസ്കാരമാണ് അതിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ജനാധിപത്യത്തെയും ബഹുസ്വരതയെയും തകർക്കാൻ ശ്രമിക്കുന്നത്
@003cjm
@003cjm 7 ай бұрын
എന്താണ് ഇന്ത്യൻ സംസ്കാരം സനാതനമാണോ?
@indianda_
@indianda_ 7 ай бұрын
@@003cjm സ്വന്തം സംസ്കാരം എന്തെന്നറിഞ്ഞൂടാത്തവർ ആണ് ഒരു നാടിന്റെ ശാപം. അറിയാൻ ശ്രമിക്കുക. വടക്കുനോക്കി യന്ത്രം വച്ചല്ല. അനുഭവങ്ങളിലൂടെ.അത് മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരാളോട് എന്ത് പറയാൻ.
@003cjm
@003cjm 7 ай бұрын
@@Anil-gp4ge ബ്രാഹ്മണന്റെ ആസനം കീഴ്ജാതിക്കാർ നക്കി കൊടുക്കുന്ന സനാതനം നീ ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ടോ?
@beenaskumari9399
@beenaskumari9399 7 ай бұрын
സനാതനഭ്രാന്തുകാണുമ്പോള്‍ അറിയാം രാഷ്ട്രീയം
@indianda_
@indianda_ 7 ай бұрын
@@beenaskumari9399 സംസ്കാരം ഉള്ളവർക്ക് എല്ലാം മനസ്സിലാവും
@jayakumarc9728
@jayakumarc9728 4 ай бұрын
. പ്രിയ ഡോക്ടർ സഖാവേ.... ധീരതയോടെ മുന്നോട്ട്..... 👌🌹🙏 .
@nayananeyyala2850
@nayananeyyala2850 7 ай бұрын
@ananduanilkumar9627
@ananduanilkumar9627 7 ай бұрын
🔥 🔥 🔥
@jayakumarkapprassery2197
@jayakumarkapprassery2197 7 ай бұрын
കേരള ജനാതിപത്യം ശരിയാണല്ലൊ അതു മതി.😂😂😂
@busharama2651
@busharama2651 7 ай бұрын
ജനാധിപത്യം
@mdinesh58
@mdinesh58 7 ай бұрын
മൂപ്പര് കുറച്ചു കവിതയുമായിവരും അതും പാടി മൂപ്പരുടെ പ്രസംഗം തീർക്കും. ശരിക്കും ഇയാൾ സ്വന്തം കാര്യം കൃത്യമായി കൊണ്ടുനടക്കുന്ന ഒരാളാണ്. കൊച്ചുകാര്യങ്ങളുടെ വലിയ തമ്പുരാൻ, അത് ഇയാളാണ്.
@sarathclalr1963
@sarathclalr1963 7 ай бұрын
You're super Sir 👌👌👌👌👏👏👏👏👏🙏🙏🙏🙏🙏
@muhasinct8798
@muhasinct8798 6 ай бұрын
രവിചന്ദ്രനെ പോലെയുള്ളവരുടെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങൾ ആണു കംമെന്റിലെ സംഘികൾക്കിഷ്ടം
@luhna257
@luhna257 3 ай бұрын
സഹോദരാ താങ്കളെന്താണ് ഈ വെട്ടിത്തുറന്ന് പറയുന്നത്. എനിക്ക് പേടിയാവുന്നു. കാരണം എന്റെ പേര് മുസ്തഫ എന്നാണ്. താങ്കളുടെ പേര് അവർക്കനുകൂലമാണ് പക്ഷെ എന്നേക്കാൾ കൂടുതൽ താങ്കൾ പേടിക്കണം
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
സംശയം ഒന്നും വേണ്ട അടുത്ത കൊല്ലം നീ ഇതുപോലെ ചിലക്കില്ല..... 👍
@mdinesh58
@mdinesh58 7 ай бұрын
മനുഷ്യന്റെ വിവരീതം മാർക്സിസം എന്നാണ് ഞാൻ പറയുന്നത്. പശുവിനു എന്തുകൊണ്ട് 20 ലിറ്റർ പാല് ഉണ്ടാവുന്നു എന്ന് താങ്കൾ ആലോചിച്ചിട്ടുണ്ടോ? അതിന്റെ കുഞ്ഞിന് ഒരു ദിവസം എത്ര പാൽ വേണം? അപ്പോൾ ഇത്രയും പാൽ ഉണ്ടാവുന്നത് തന്നെ പ്രകൃതി മറ്റെന്തോ ഉദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ ഈ കവിത ഒന്ന് നിർത്തുമോ? പ്രസംഗത്തിനിടയിൽ വെറുതെ കവിത ചൊല്ലി ആ കവിയുടെ നിലവാരവും ഇല്ലാതാക്കേണ്ട കേട്ടോ. ജിഹാദികൾക്കു കൂടപ്പിടിക്കാൻ നിന്റെ തറവാട് വിറ്റിട്ടു കുട വാങ്ങണം. അല്ലാതെ മറ്റുള്ളവന്റെ ചിലവിൽ വേണ്ട.
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
കേന്ദ്ര വിരുദ്ധത ഉറഞ്ഞു തുള്ളുന്നു
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ചുരുക്കം പറഞ്ഞാൽ സമരം ചെയ്തിട്ടല്ല അല്ലെ സ്വാതന്ത്ര്യം കിട്ടിയത്
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
പ്രധാനമന്ത്രി നിങ്ങൾ പറഞ്ഞത് പോലെ അല്ല പ്രസംഗിച്ചത്.... സത്യം സത്യം പോലെ പറയെടോ
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ഇലെക്ഷനിൽ നിന്ന് ജയിക്കു അതല്ലേ ജനാധിപത്യം
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
നിന്നെ ആര് കാത്തിരിക്കുന്നു എന്ന് 😄😄😄അതും എന്തിന്.... താൻ ആരാടോ അതിനു മാത്രം 😄😄😄
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ഈ നഗ്നസന്യാസി മാർ ഒക്കെ ബ്രാഹ്മണർ ആണോ........ ചെങ്കു മാമ 😂
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ഈ ദാരിദ്ര നാരായണൻ എന്നത് കൊണ്ട് നീ എന്താടാ ഉദേശിച്ചേ????
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
കാക്ക സ്നേഹം ഒലിക്കുന്ന സഖാവ്
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ഏതാ ഈ കഞ്ചാവ് സോമൻ
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
ആശാനെ നിങ്ങൾ ആദ്യം കാക്ക കുട്ടികൾക്ക് മതേതരത്വം പഠിപ്പിച്ചു കൊടുക്കൂ......75 വർഷം സമയം കിട്ടിയില്ലേ പഠിച്ചോ........... ഇനി ഇങ്ങനെ ഒക്കെ ആണ്...,....... നന്നായി മതേതരത്വം പഠിച്ചു കുട്ടപ്പൻ ആയി നിൽക്കാൻ പറയൂ അന്ന് നോക്കാം നിന്റെ സെക്യൂലറിസം 👍👍👍👍👍
@ബീഗംസുൽത്താന
@ബീഗംസുൽത്താന 7 ай бұрын
രാമായണം കത്തിച്ചതും നിങ്ങൾ ആണ് രാമായണം മലയാളത്തിൽ വിവർത്തനം ചെയ്തത് ആരാ
@jom2996
@jom2996 7 ай бұрын
ജാതി സെൻസസ് എന്ന അപകടം   | Dr  Amal C Rajan
26:35
Kerala Freethinkers Forum - kftf
Рет қаралды 10 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 130 МЛН
🤔Какой Орган самый длинный ? #shorts
00:42
ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar
40:58
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН