ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കി പുറത്താക്കപ്പെട്ട കോച്ചിന്റെ വിമർശനങ്ങൾ |Indian football

  Рет қаралды 32,707

24 News

24 News

15 күн бұрын

ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കി പുറത്താക്കപ്പെട്ട കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ വിമർശനങ്ങൾ | Indian football

Пікірлер: 93
@aDrEam784
@aDrEam784 13 күн бұрын
കല്യാൺചോബ് കെതിരെ മത്സരിച്ചത് ബൈചുങ് ബൂട്ടിയ ആയിരുന്നു.1 വോട്ടു ആണ് കിട്ടിയത് ബൂട്ടിയക്ക് അതിൽനിന്ന് മനസിലാക്കാം ഇന്ത്യൻ രാഷ്ട്രീയം
@najmudheenkalapatil78
@najmudheenkalapatil78 13 күн бұрын
നല്ല കളിക്കാരെ ഉണ്ടാക്കാതെ ഏത് കോച്ചിനെ വെച്ചിട്ട് എന്ത് കാര്യം വലിയ ടീമുകളോട് പിടിച്ചു നിൽക്കാൻ പാകത്തിലുള്ള കളിക്കാർ ഇപ്പോഴും ഇന്ത്യക്കില്ല, 140 കോടി ആളുകളിൽ നല്ല 11 പേർ ഫുട്ബോളിന് കിട്ടിയില്ലെങ്കിൽ പിന്നെ എന്തിനാ aiff എന്ന നാടകശാല, അത് പിരിച്ചു വിട്ട് ഇന്ത്യ പുതിയ പ്രൊഫഷണൽ ഫുട്ബോൾ ഫെഡറേഷൻ കൊണ്ട് വരണം
@user-bi3pd8zw5r
@user-bi3pd8zw5r 13 күн бұрын
അതിനുള്ള ഫെസിലിറ്റി വേണം
@levikvj3740
@levikvj3740 13 күн бұрын
Correct bro💯
@Ambaan_C.o._Ranga_Annan
@Ambaan_C.o._Ranga_Annan 12 күн бұрын
Scouting facilities illa, as a national team namukk game time Illa. Nammalde aallkkarkku club games inu aan priority
@seonsimon7740
@seonsimon7740 13 күн бұрын
Politics 😢
@ball6518
@ball6518 13 күн бұрын
ജ്യോത്സ്യം നോക്കുന്ന ഇന്ത്യൻ ടീം
@parthasarathy.psarathy5812
@parthasarathy.psarathy5812 9 күн бұрын
പകരം അറബിക് mantrikane വിളിക്കാം 😂😂😂
@noushadmanu
@noushadmanu 13 күн бұрын
ഫുട്ബോൾ കൂടി ബാക്കി ഉണ്ടായിരുന്നു.. അതും കഴിഞ്ഞു.😊
@Akshyy13
@Akshyy13 13 күн бұрын
Backiyo?ithinu munp eth?
@sameeran-pb2cm
@sameeran-pb2cm 13 күн бұрын
​@@Akshyy13 എല്ലാ ഗെയിം സ്പോർട്സ്... federation s ഫുട്ബോളിനെ തകർക്കുന്ന Structure....isl...
@FunnyCave-yt6xi
@FunnyCave-yt6xi 13 күн бұрын
Uff Athin Munne 2 WC Ondairuunnu Ath Kond Problem illa 😂...pand oke India Ranking I'll 150+ Ayirunue
@sameeran-pb2cm
@sameeran-pb2cm 13 күн бұрын
@@FunnyCave-yt6xi annu Panam kurav but nilavaram കൂടുതൽ ആയിരുന്നു... Ividatha panachakukalk Buiziness ഗെയിം ക്രിക്കറ്റിനോട് താത്പര്യം കാരണം ലോക്ലാസ് കൂടുതൽ Vlarathirikanum ഫുട്ബോളിനെ തകർത്തു
@muhammadhamsathamachu9774
@muhammadhamsathamachu9774 11 күн бұрын
​@@sameeran-pb2cmഈ പറഞ്ഞത് പോയിന്റ്🤔
@swalih984
@swalih984 13 күн бұрын
Kalyam chaubay oru veliya durandham
@aju805
@aju805 13 күн бұрын
കോച്ചിൻ്റെ കൂടെ കോച്ച് പറഞ്ഞത് സത്യം
@sunajmattankil7050
@sunajmattankil7050 13 күн бұрын
ഇതേ അവസ്ഥ തന്നെ BCCI ലും
@LINQH582
@LINQH582 13 күн бұрын
No Bcci ennit entha pbm
@FunnyCave-yt6xi
@FunnyCave-yt6xi 13 күн бұрын
Enth Problem Indian Team I'll Arr Anu thante problem
@Fear.aayoda
@Fear.aayoda 13 күн бұрын
Aa paranjathu sathyam footbaaline kurich oru knowledgum illathavar thanneya ivide irikkunnath.
@ajithjohn6524
@ajithjohn6524 13 күн бұрын
In Vijay sir is true football legend . But at the administrative level he is 👎🏻
@jct127
@jct127 13 күн бұрын
കാലിഥ് ജമിൽ ഇന്ത്യൻ കോച്ച് ആക്കണം..
@hniyas28
@hniyas28 13 күн бұрын
👌
@Govinda-Mamukoya
@Govinda-Mamukoya 13 күн бұрын
എന്തിന്
@Heisenberg2K
@Heisenberg2K 13 күн бұрын
Ah best. One of the worst. When he was the manager of Mumbai FC, team finished last many times
@Footballfreekk
@Footballfreekk Күн бұрын
Ethinn
@Thenaturelover10
@Thenaturelover10 13 күн бұрын
Indian football inte pradhana takarcha enth ennu vechal athinte thalavan tanne oru politician anu...athum football um ayi vallya bhandam ulillatha oruthan. Pinne coach...kazhinja 5 kollam indian football ine kollakola cheytha oru narathaman. Ayal oru vazha anennu ayal tanna pala pravisham telichitum ayalku veendum veendum indian football ine takarkan chance kodutha AIFF inu oru ayiram pranamangal...🙏
@hemanthanrr8229
@hemanthanrr8229 13 күн бұрын
ഇന്ത്യയുടെ ലോകകപ്പ് entry ഫുട്ബോൾ പ്രേമികളുടെ സ്വപ്നമാണ്. കാലം സമർപ്പണമനോഭാവമുള്ളവരെ കൊണ്ട് വരും വരെകാത്തിരിക്കാം.
@dilshaddilu9542
@dilshaddilu9542 13 күн бұрын
AIFF adyam pirich vidanam
@vishnu3040
@vishnu3040 13 күн бұрын
വെറും രാഷ്ട്രീയകളി ആണ് കല്യാൺ chaube i.m വിജയനും വലിയ പ്രയോജനം ഇല്ല
@tnnetwork8640
@tnnetwork8640 13 күн бұрын
Resign kalyan Resign aiff board
@HazaHaza-ry5tx
@HazaHaza-ry5tx 13 күн бұрын
ഇതൊക്കെ എല്ലാവര്ക്കും അറിയാം, ഇപ്പൊ എന്നല്ല എപ്പഴും ഇവിടെ ഇങ്ങനൊക്കെ തന്നെയാണ് . ജയ് ഷായുടെ മകൻ ഇന്ത്യൻ ക്യാപ്റ്റൻ ആയാലും അത്ഭുദപ്പെടേണ്ട
@user-yz2mp5wj1t
@user-yz2mp5wj1t 13 күн бұрын
Jayshayaanu BCCI president 😅
@rajeendranmampatta2415
@rajeendranmampatta2415 13 күн бұрын
Bob Houghton, Constantine undakiya progress flat aki kalanju Ser!!!
@nikhilms3336
@nikhilms3336 13 күн бұрын
Sathyam ...
@vishnu3040
@vishnu3040 13 күн бұрын
Stimac പറയുന്നതിൽ കാര്യമുണ്ട്
@user-qf5de2es4l
@user-qf5de2es4l 13 күн бұрын
Iyalle Nila nirathiyath thanne ettavum valiya thettu annu
@georgejose8600
@georgejose8600 13 күн бұрын
Baichunginai ivanmmar ellarum koodi othukki
@user-bi3pd8zw5r
@user-bi3pd8zw5r 13 күн бұрын
ക്രിക്കറ്റിൽ ഇത് പോലെ ഒരു മര വാഴ ഉണ്ട് 😂😂😂😂😂😂😂
@vysakhthoppil2226
@vysakhthoppil2226 13 күн бұрын
മന്ദൻ ഷാ😂😂😂
@muhammadfarseen2661
@muhammadfarseen2661 13 күн бұрын
💯
@AjayDas-yf6tw
@AjayDas-yf6tw 13 күн бұрын
100%സത്യം
@hashimsuhail3030
@hashimsuhail3030 13 күн бұрын
Stimac is true ❤
@DAS-bg1pr
@DAS-bg1pr 13 күн бұрын
😮
@nitajadhav8545
@nitajadhav8545 11 күн бұрын
Igor want only money.. That is reason he is barking now... im not saying Aiff is clean... But after removing now Igor took up this matter for his contract money 🙏
@rejisamuel6260
@rejisamuel6260 13 күн бұрын
ഇവനെ നേരത്തെ പുറത്തായിരുന്നു
@arune1411
@arune1411 13 күн бұрын
Coach alla problem coach vere vannittum karyam ella quality players ella ullavar Thane hard work cheyyunnilla
@user-gs4ol1tp4h
@user-gs4ol1tp4h 13 күн бұрын
Football ⚽ is world number one Biggest game, But no understanding Indian sports organization council 👉
@niyasmlp1
@niyasmlp1 13 күн бұрын
Ithokke njnglk ariyam coch
@amalrajamal1855
@amalrajamal1855 10 күн бұрын
Sathyam parayumbool chilarkke pollum
@shinbet6385
@shinbet6385 8 күн бұрын
ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടാൻ അതിന്റെ തലപ്പത്തു ഒരൊറ്റ ഇന്ത്യക്കാരനും ഉണ്ടാകരുത്.. ഐ. എം. വിജയൻ നല്ല കളിക്കാരൻ ആകാം ഇന്ത്യൻ ഇതിഹാസം ആകാം.. പക്ഷെ അതിന്റെ ഒഫീഷ്യൽസിൽ വരാനൊന്നും പോരാ...
@mohamedmubashirm7447
@mohamedmubashirm7447 13 күн бұрын
Under best team and player illlathe , engennne AAN BEST SENIOR TEAM UNDAAAAKKKA
@Heisenberg2K
@Heisenberg2K 13 күн бұрын
North Indian Lobby
@FunnyCave-yt6xi
@FunnyCave-yt6xi 13 күн бұрын
Da Indian football team I'll Full Kerala, Tamil Nadu, Telengana,Goa Manipur players anu
@AJYO10
@AJYO10 13 күн бұрын
Cricket alla mone ith😂..
@indian3184
@indian3184 13 күн бұрын
എവിടെ കാശുണ്ടാക്കാൻ പറ്റുമോ അവിടെ രാഷ്ട്രീയക്കാർ പിടിക്കും
@SabariNath-rl5sd
@SabariNath-rl5sd 13 күн бұрын
Nalla kallikare kerelathill vanall pollum kittum ennal ath chyella aiff vereth ann...
@Sajeer255
@Sajeer255 13 күн бұрын
Adum nashippichu
@sudhinep6481
@sudhinep6481 13 күн бұрын
അദ്യം നേരേയാവേണ്ടേ എന്നിട്ടല്ലെ നശിപ്പിക്കൽ
@shahidbasheer1754
@shahidbasheer1754 13 күн бұрын
Stop politics....
@joseph_1234
@joseph_1234 13 күн бұрын
സ്പോർട്സിലും രാഷ്ട്രിയം
@user-od7xl7lu5d
@user-od7xl7lu5d 13 күн бұрын
Politics must not come in any sport.
@rafiv2267
@rafiv2267 13 күн бұрын
ഇയാളെ സപ്പോർട്ട് ഞാൻ ചെയ്യുന്നില്ല ...... എന്നാലും ഇന്ത്യൻ fotball ൽ രാഷ്ട്രീയ കളികൾ നല്ലോണം ണ്ട് ...... ഇന്ത്യ വെറും ക്രിക്കറ്റിൽ ഒതുങ്ങി കഴിയുന്നു
@Fact-T
@Fact-T 13 күн бұрын
Ithippo NEET nadathan NTA ye elpichathu pole aanallo AIFF
@nikhilms3336
@nikhilms3336 13 күн бұрын
Ellam Azhimathi
@sakkv3733
@sakkv3733 12 күн бұрын
"ക്" അല്ല "ച്ച്" ആണ്
@s.rational
@s.rational 13 күн бұрын
പിഷേപി ഇനി നശിപ്പിക്കാൻ ഒരു മേഘലയും ഇല്ല... എല്ലാ ധൂർത്ത് അടിച്ചു കാശ് കൈക്കൽ ആക്കി വെക്കുന്നു.
@user-yz2mp5wj1t
@user-yz2mp5wj1t 13 күн бұрын
Ithu thuranu parayan kaanicha ....staminichinu.....big salute 🤫🤗🌞..... BCCI thalapathu m aaaraaa😅
@smile-pv4rc
@smile-pv4rc 13 күн бұрын
😂😂😂
@vargheseki2645
@vargheseki2645 13 күн бұрын
IM Vijayan is a BJP agent...He will not promote football in India....
@maneeshcm5549
@maneeshcm5549 13 күн бұрын
96il ninn 120ilek indian teamin ethicha stemac 😂
@MJ32122
@MJ32122 13 күн бұрын
Yess correct
@hunaisnk6307
@hunaisnk6307 13 күн бұрын
bjp കീ.....🎉
@zaynakhilesh
@zaynakhilesh 13 күн бұрын
I'm vijayan ❤❤❤❤❤👍🔥🔥🔥🔥🔥🔥🔥🔥🔥🔥
@rinoostech6758
@rinoostech6758 10 күн бұрын
BJP KKK ENTHA SPORTSIL KARYAM..
@rishanleo3978
@rishanleo3978 13 күн бұрын
Under BJP sports 🤮
@FunnyCave-yt6xi
@FunnyCave-yt6xi 13 күн бұрын
Pand Ayinu WC Edutho ? Ippol Rank Engilum Koodi
@rishanleo3978
@rishanleo3978 13 күн бұрын
@@FunnyCave-yt6xi enthu rank 124 pinne stimac parachathu nee kettille pulli Management ine kuricha parachathu 😂
@FunnyCave-yt6xi
@FunnyCave-yt6xi 13 күн бұрын
@@rishanleo3978 deii Ippol Kure Kali Thottu Asia Cup ilum world cup qualifies Illum Mosham Kali Ayirunue Ayinu munne 94 rank Ayirunue...pand 150+ Vare Vannitund
@nitajadhav8545
@nitajadhav8545 11 күн бұрын
Congress leader Praful patel signed contract and now kalyan facing problems 🤣🙏
@Hash694
@Hash694 13 күн бұрын
ഡേയ് ഫുട്ബോളിനെ എങ്കിലും വെറുതെ വിടടെ.. പണ്ടേ ദുർബല പിന്നേം ഗർഭിണി എന്ന് പറയുന്ന അവസ്ഥയാണ്.
@Progressivemedia_in
@Progressivemedia_in 13 күн бұрын
Bjp vanagal😂
@ajialex878
@ajialex878 13 күн бұрын
ഒരു കളിക്ക് മുന്നേ ആരൊക്കെ ആദ്യ ഇലവനിൽ കളിക്കണം എന്ന് തീരുമാനിക്കുന്നത് ജോത്സ്യൻ അല്ലെ?? പിന്നെ എങ്ങനെ ഇന്ത്യൻ ഫുട്ബോൾ രക്ഷപെടും
@insafkoppath7467
@insafkoppath7467 13 күн бұрын
I'M വിജയനെ വെറുതെ കുറ്റം പറയണ്ട ഇയാൾ ജ്യോത്സ്യൻ പറഞ്ഞവരെ ടീമിൽ എടുത്ത ആളല്ലേ😂😂😂😅😅😅
@nithu8658
@nithu8658 13 күн бұрын
jyothsyane konduvannath iyaalaano... ath football federation nte thalapath ullavarude nirdhesha prakaram aayirikkum
@insafkoppath7467
@insafkoppath7467 13 күн бұрын
@@nithu8658 ഇയാൾ എന്തിന് ആണ് ജോത്സ്യൻ പ്രവജീച്ച ടീമിനെ തെരെ ഞടുത്തത് 🤣🤣🤣
@nithu8658
@nithu8658 13 күн бұрын
@@insafkoppath7467 ayalkk അയാളുടെ മുകളിൽ ഉളളവർ പറയുന്നത് അല്ലേ കേൾക്കാൻ കഴിയുള്ളൂ.. നിങ്ങള് work ചെയ്യുമ്പോൾ മേലധികാരികൾ പറയുന്നതിന് അനുസരിച്ചല്ലേ നിങ്ങള് പ്രവർത്തിക്കുകയുള്ളൂ. അതിന് താൽപര്യം ഇല്ലെങ്കിൽ ജോലി രാജിവെച്ച് പോകണം. ഇവിടെ ഇയാളുടെ സ്വന്തം ടീം അല്ല ഇന്ത്യൻ football team എന്നത് ...
@marcspector9455
@marcspector9455 10 күн бұрын
Ijaathi nayam 😮​@@nithu8658
@satanshameer690
@satanshameer690 13 күн бұрын
Pt usha im vijayan Malayalis are not good at administration especially when combined with BJP politicians 😂
@Govinda-Mamukoya
@Govinda-Mamukoya 13 күн бұрын
അയ്യോ
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,3 МЛН
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 567 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15