ഇന്ത്യൻ റോപ്പ് മാജിക് | Episode : 257

  Рет қаралды 127,796

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 294
@azziadoorofficial
@azziadoorofficial Жыл бұрын
ഈ വീഡിയോ കാണുന്നവർക്ക് ഇതിന്റെ രഹസ്യം അറിയാൻ ആഗ്രഹിച്ചവർ ആണോ നിങ്ങൾ എങ്കിൽ ലൈക് ചെയ്യൂ 😊
@anoopsb8094
@anoopsb8094 Жыл бұрын
Enikku manasilayi 😄
@Riyas-safari2018
@Riyas-safari2018 Жыл бұрын
അസി സുഖമാണോ
@azziadoorofficial
@azziadoorofficial Жыл бұрын
@@Riyas-safari2018 sugam 😊
@padmaraj2k
@padmaraj2k Жыл бұрын
​@@suresh-pe3wxമനസ്സിലാവാൻ നമ്മൾ Magic planet ൽ പോകണം... ത്രേ...!
@s.ratheeshrathee2588
@s.ratheeshrathee2588 Жыл бұрын
Hi assi സുഖമാണോ
@harithefightlover4677
@harithefightlover4677 Жыл бұрын
എന്നും നേരിന്റെ പക്ഷത്ത് തന്നെ ആയിരിക്കും....താങ്കൾക്ക് full support 😍
@Hitman-055
@Hitman-055 Жыл бұрын
ജനം ചാനൽ നേരിന്റെ പക്ഷത്ത് ....! ഇതു പോലുള്ള തടിപ്പുകൾ അവർ പറയും. ചാണകത്തിൽ പ്ലൂട്ടോണിയം തിരയുന്നവർ, ജാതിവെറിയുടെ പുസ്തകമാണ് ശങ്കര സ്മൃതി, ഇതിൽ മാജിക്കിനെ പറ്റി പ്രതിപാദിക്കുന്നില്ല ! ശങ്കരനെ മുതല പിടിച്ചിട്ടു വെറുതെ വിട്ടതു മാജിക്ക് ആകും😂😂🤣
@bijopaul7242
@bijopaul7242 Жыл бұрын
AA
@subramanianks6103
@subramanianks6103 Жыл бұрын
ഏത് രാജ്യമായാലും, ഐതിഹ്യ കഥകൾ നുണകളുടെ കൂമ്പാരമാണ്.
@shajirothyoth
@shajirothyoth Жыл бұрын
100 per
@ratheeshmgratheeshmg7385
@ratheeshmgratheeshmg7385 Жыл бұрын
N 😅😅😅😅😅lm M .😅😅😅😮 0:40 😅 0:41 😅😅😮 0:44 😅😅😅😅😮
@josephphilipk3029
@josephphilipk3029 Жыл бұрын
ഫാസിൽ നു അഭിനന്ദനങ്ങൾ. ശാസ്ത്രം നിത്യജീവിതത്തിൽ എങ്ങനെയെല്ലാം ഉപകരിക്കുന്നുവെന്ന്, പൊതു ജനങ്ങൾക്കു മനസ്സിലാകുന്ന വിധത്തിൽ വിജ്ഞാന പ്രദമായ വീഡിയോകളാണ് നിങ്ങൾ അവതരിപ്പിക്കുന്നത് .ഇതു വഴി ശാസ്ത്രത്തോട് നിങ്ങൾക്കുള്ള പ്രതിബദ്ധത വ്യക്തമാകുന്നു. വളരെ നന്ദി. എന്നെങ്കിലും നിങ്ങളെ നേരിൽ കാണണണം എന്നുണ്ട്.
@msdmashoodmsd6559
@msdmashoodmsd6559 Жыл бұрын
പഴയകാലത്തെ ചായക്കടയിൽ ഇരുന്നു പഴമക്കാർ ബഡായിപൊട്ടിച്ചു സംസാരിക്കുമായിരുന്നു, അന്നത്തെ ചായമകാനികളുടെ നിലവാരമാണ് ഇന്നത്തെ സോഷ്യൽമീഡിയക്കുള്ളത്, നിങ്ങളെ ചാനൽപോലെ വിശൊസനീയമുള്ളത് വിരലിലാണ്ണാവുന്നദ് മാത്രം 👌
@Heavensoultruepath
@Heavensoultruepath Жыл бұрын
True
@ramesanpkramesanpk1975
@ramesanpkramesanpk1975 Жыл бұрын
സത്യം തേടുന്ന ഇക്ക .....നിങ്ങളുടെ അറിവ് ചെറുതല്ല....❤❤❤❤❤..... പല ആളുടെ തിരിച്ചറിവാണ് .....
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
0:08 നല്ല നമസ്ക്കാരം ഇക്ക 🙏 7:36 100%👍👍👍👍👍👍 10:27 yes 👍👌 10:42 all the best Sir 11:32 കാത്തിരിക്കുന്നു ഒരു അടാർ magic ✨✨✨✨
@seemanazir5316
@seemanazir5316 Жыл бұрын
Always eagerly waiting for your more videos... 👍🏻👍🏻
@veenaaneesh7847
@veenaaneesh7847 Жыл бұрын
Muthukad sir,samrat sir, Fazilikka 🥰🥰🥰😍😍😍🙏🏼🙏🏼🙏🏼🙏🏼
@kassimkk7592
@kassimkk7592 Жыл бұрын
Thanks for the explanation and inviting me for the program ❤
@rvktvm
@rvktvm Жыл бұрын
This is an essential awareness video for the people who watch such videos.
@aneeshkumarbs9348
@aneeshkumarbs9348 Жыл бұрын
polichadukki..............kayyil koduthu..........fazil ikka.........poli alle
@Aneeshelevens
@Aneeshelevens Жыл бұрын
Broo കിടുവേ.. 👏💪💪👍
@jahangeer979
@jahangeer979 Жыл бұрын
Video super ❤
@rajanius01
@rajanius01 Жыл бұрын
Great job
@sreejithampady5109
@sreejithampady5109 Жыл бұрын
താങ്ക്സ് 👍👍👍👌
@mathewk6861
@mathewk6861 11 ай бұрын
ചുമ്മാ പ്രചരണം. ഇത്പോലെ കുറെ പ്രചാരണങ്ങൾ സ്ഥിരം ഈ ചാനലിൽ കാണാറുണ്ട്.
@Heavensoultruepath
@Heavensoultruepath Жыл бұрын
Good awareness bro nice sharing thanks 🙏🎉
@kirand5698
@kirand5698 Жыл бұрын
Thanks bro❤🙏
@nasheedabeegambeegam4478
@nasheedabeegambeegam4478 Жыл бұрын
നല്ല അവതരണം ♥️♥️♥️♥️👍🏻👍🏻👍🏻👍🏻
@bindhusajeev7699
@bindhusajeev7699 Жыл бұрын
God bless uuu
@jintumjoy7194
@jintumjoy7194 Жыл бұрын
ഇബ്ൻ ബത്തൂത്തയുടെ സഞ്ചാര സാഹിത്യത്തിൽ ഇതിനെപറ്റി അദ്ദേഹം പറയുന്നുണ്ട്. പണ്ട് ബാലരമ digest വായിച്ചത് ഓർക്കുന്നു
@sandrosandro6430
@sandrosandro6430 Жыл бұрын
എന്നാ അയാളും നുണ പറഞ്ഞതാ😂
@jintumjoy7194
@jintumjoy7194 Жыл бұрын
@@sandrosandro6430 അങ്ങേരുടെ കഥകൾ പകുതിയും ബഡായി ആണെന്ന് ഒരു talk ഉണ്ട്‌
@darkhumour2210
@darkhumour2210 6 ай бұрын
Athu chinayilaan wikipediail und. He travelled to china. In india the classic form never happnd and in China it was different and done by some street trickery
@abddullatheef4935
@abddullatheef4935 Жыл бұрын
Well done
@saleemottayil9806
@saleemottayil9806 Жыл бұрын
ഗുഡ്.., 👌👌👌
@ayyoobkavanur4138
@ayyoobkavanur4138 Жыл бұрын
3:56 വളരെ ശരിയാണ്👍
@hamzathpasha4064
@hamzathpasha4064 Жыл бұрын
Fazil Bro 👌👍👍👍👍
@krishnank7300
@krishnank7300 Жыл бұрын
good 👍
@surjithsurjithk
@surjithsurjithk Жыл бұрын
fazil bro,,🔥🔥🔥🔥🔥
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@ibak0006
@ibak0006 Жыл бұрын
Fazil bhai❤
@anfarkhan
@anfarkhan Жыл бұрын
ഒരുപാടു ഇഷ്ടമാണ് ഏകദേശം ഒരു ഇരുപത്തിയെട്ടു വർഷം മുൻപ് ബാങ്ക് എംപ്ലോയിസിന്റ്റെ പരിപാടി കൊല്ലം കേശവമെമ്മോറിയൽ ടൗൺ ഹാളിൽ കണ്ടു അന്ന് മുതുകാട് സാർ പറഞ്ഞു മാജിക് സയൻസും കൈയടക്കവും ആണെന്ന് ദയവു ചെയ്തു മാജിക്കിന്റ്റെ ട്രിക് പുറത്തു പറയരുത് ഒരു കല അല്ലെ അത് ഇഷ്ടമുള്ളവർ പഠിച്ചു വരട്ടെ ദുരുപയോഗം ചെയ്യുന്നവരെ വെറുതെ വിടരുത് പൊളിക്കണം
@NaserNaser-fu2jt
@NaserNaser-fu2jt Жыл бұрын
Super
@r.kallachichanal4224
@r.kallachichanal4224 Жыл бұрын
Gudnite
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍👍👍👍👍👍👍സുധി. എറണാകുളം.
@thanfeez369
@thanfeez369 Жыл бұрын
സമ്മാനം ഉണ്ട്....
@sudhia4643
@sudhia4643 Жыл бұрын
@@thanfeez369 😜👍🙏
@rcjaripalam
@rcjaripalam Жыл бұрын
Ellam nannavatte
@sandeepabraham7589
@sandeepabraham7589 Жыл бұрын
Samrat sir is super
@ajithkumar-zr8bf
@ajithkumar-zr8bf Жыл бұрын
What was science yesterday is Magic today P C SORKAR to my best of knowledge
@mrerfect175
@mrerfect175 Жыл бұрын
👌👌
@Sujith-dq8ie
@Sujith-dq8ie Жыл бұрын
ഇത് സിംപിൾ ആണ് ചാത്തൻ സേവ ചെയ്താൽ മതി...,👍👍👍
@athulkrishna2741
@athulkrishna2741 Жыл бұрын
Ikka first❤
@Ramseenashahul
@Ramseenashahul Жыл бұрын
ഫാസിൽ ഇക്ക കാരണം ഞാൻ ആ ചാനലും കണ്ടു
@nishanashefeeq2402
@nishanashefeeq2402 Жыл бұрын
👍👍
@xman6169
@xman6169 Жыл бұрын
hii brother...thanks
@K.A.R.N.A.N
@K.A.R.N.A.N Жыл бұрын
👏👏👏
@ThahirThahir-gs9yi
@ThahirThahir-gs9yi Жыл бұрын
👍👍👌👌
@preethipreethi6616
@preethipreethi6616 Жыл бұрын
ഹായ് ഇക്ക 🥰🥰
@farisfari2789
@farisfari2789 Жыл бұрын
👌👌👍
@satheeshv8099
@satheeshv8099 Жыл бұрын
ഇതിന്റ യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ നന്ദി.
@jayasankark3695
@jayasankark3695 Жыл бұрын
😍 🙏🏻 👍🏽
@ginger97863
@ginger97863 Жыл бұрын
Trick reaveal ചെയ്യാത്തതിന് അഭിനന്ദനങ്ങൾ
@arjunkuniyan5618
@arjunkuniyan5618 Жыл бұрын
Bro cursed collegele ghost videone patti oru video chaiyamo
@user-wl6fx1gq8x
@user-wl6fx1gq8x Жыл бұрын
🙏🏼 thank's ❤
@brojitleojose6688
@brojitleojose6688 Жыл бұрын
👍
@sreekanth1491
@sreekanth1491 Жыл бұрын
ഫാസിൽ, ഇന്ത്യൻ റോപ് ട്രിക്ക് ഓപ്പൺ സ്ഥലത്തു അവതരിപ്പിക്കുന്നത് നേരിട്ട് കാണാൻ എനിക്ക് സാധിച്ചു. എന്റെ ആത്മാർത്ഥ സുഹൃത്ത് മാജിഷ്യൻ ഗോപിനാഥ് മുതുകാടും എനിക്ക് ഒപ്പം ഉണ്ടായിരുന്നു. ഉടുപ്പ് മൽപ്പേ ബീച്ചിൽ വെച്ചായിരുന്നു.
@gdboybaby1558
@gdboybaby1558 Жыл бұрын
ഇതിന്റെ രഹസ്യം ഇതാണ്. .പ്രദർശിപ്പിക്കുന്ന സ്ഥലത്തിന്റെ അടിഭാഗം കുയിയെടുത്തു ഒരാൾ അതിൽ നില്കുന്നുണ്ടാവും. .മാജിഷൻ അടിഭാഗം നീക്കി മാറ്റാൻ കഴിവുള്ള കുട്ട അവിടെ കൊണ്ട് വെക്കുന്നു. .അതിലേക് കയർ ഇടുന്നു. .അടിയിൽ ഉള്ള ആൾ ആ കയർ വലിച്ചു മാറ്റി പകരം കയർ ചുറ്റിയ നീളമുള്ള ഇരുമ്പ് കമ്പി മുകളിലേക്കു ഉയർത്തുന്നു. .അതിലേക് ആണ് ഒരാൾ കയറി പോകുന്നത്. .അയാൾ ഇറങ്ങുമ്പോൾ അടിയിലുള്ള ആൾ കമ്പി വലിച്ചു മാറ്റുന്നു. . ആ കുട്ടയും അത് വെക്കുന്ന സ്ഥലവും, (മണ്ണ് മാറ്റിയ അടിഭാഗം) പരിശോദിച്ചാൽ മാജിക്‌ പൊളിയും 😂
@padmaraj2k
@padmaraj2k Жыл бұрын
ഇതും പ്രതീക്ഷിച്ചാണ് 13 മിനിറ്റും നോക്കിയിരുന്നത്... അതുമാത്രം പറഞ്ഞുമില്ല...
@joemay20
@joemay20 Жыл бұрын
Yes. Correct. That is the trick.
@thomasmmanthara
@thomasmmanthara Ай бұрын
ഇല്ല.മുതുകാടിൻ്റെ വീഡിയോ യൂട്യൂബിൽ ഉണ്ട്.അതിൽ atheham കുട്ട പിന്നീടാണ് കൊണ്ട് mannunu മുകളിൽ വെക്കുന്നത്.അതു മാത്രം അല്ല..അവസാനം കുട്ടി ഇറങ്ങ്യ ശേഷം കട്ടിയുള്ള റോപ്പ് തൊടുമ്പോൾ തന്നെ loose ആകുന്നു...അല്ലാതെ അത് തിരിച്ചു പോകുന്നില്ല.. പോകുന്നില്ല.മുതുകാട് sir inte video കണ്ടാൽ മനസ്സിലാകും...
@amalvarunmathew8039
@amalvarunmathew8039 Жыл бұрын
Kindly upload videos in landscape format as in your old uploads
@mohammed-hy4um
@mohammed-hy4um Жыл бұрын
channal തേഞ്ഞൊട്ടി പൊളി 😍💖🔥
@rosepcra
@rosepcra Жыл бұрын
👍😊
@shajudeenmeleveettil8860
@shajudeenmeleveettil8860 Жыл бұрын
@Sabari-ok5wv
@Sabari-ok5wv Жыл бұрын
👍👍👍
@csunoj
@csunoj Жыл бұрын
🤩🤩
@neelakantang2104
@neelakantang2104 Жыл бұрын
മാജിക്‌ പ്ലാന്നെറ്റിൽ ഇത് കണ്ടിട്ടുണ്ട്. 😃
@blackcatcat9953
@blackcatcat9953 Жыл бұрын
❤🎉
@anishkumali9366
@anishkumali9366 Жыл бұрын
ഹായ് 💞💞
@basiljosejose2555
@basiljosejose2555 Жыл бұрын
❤ 👍👍👍
@keralagreengarden8059
@keralagreengarden8059 Жыл бұрын
വളരെയിഷ്ട്ടപ്പെട്ടു😅
@kiranthrissur5865
@kiranthrissur5865 Жыл бұрын
❤❤❤❤
@sarveshs7198
@sarveshs7198 Жыл бұрын
❤❤❤
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤❤👍👍👍
@tinusai2919
@tinusai2919 Жыл бұрын
💖💖💖
@elnageorgeelnageorge9742
@elnageorgeelnageorge9742 Жыл бұрын
Good night ഫാസിൽ ഇക്ക 😊😴
@rajeshnr4775
@rajeshnr4775 Жыл бұрын
👍👍👍❤️❤️❤️👍👍👍
@bala4757
@bala4757 Жыл бұрын
🙏
@sureshut3051
@sureshut3051 Жыл бұрын
❤️❤️❤️👌👌👌
@sheebababu9261
@sheebababu9261 Жыл бұрын
❤❤
@Shinojshinojkk
@Shinojshinojkk Жыл бұрын
😊
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
Fast 👍💌
@1km678
@1km678 Жыл бұрын
അതിന്......,🤔🤔
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
​@@1km678 ഓ അതിനു ഇപ്പൊൾ ഒന്നും ഇല്ല bro
@asarachu9260
@asarachu9260 Жыл бұрын
💐💐💐💐💐
@Riyaskka126
@Riyaskka126 Жыл бұрын
🎉🎉🎉🎉
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
കുറേ വർഷം മുൻപ് യൂ ട്യൂബിൽ കണ്ടിരുന്നു കൽക്കട്ടയിൽ വെച്ച് അവതരിപ്പിച്ച പരിപാടി ആയിരുന്നു മജീഷിയ്ൻ ishamudheen ഖാൻ ആണ് അവതരിപ്പിച്ചത് ഒരു കൂടയിൽ ആദ്യം വലിയ വടം ചുരുട്ടി വെച്ചിട്ട് മജിഷ്യൻ ചില ട്രിക് കാണിക്കുമ്പോ വടം മുകളിലോട്ട് ഉയരന് വടി പോലെ നിൽക്കും ഒരു കുട്ടി ഈ വടത്തിൽ കയറിയിട്ട് ഇറങ്ങും അത്ര ഉള്ളൂ,11 കൊല്ലം മുൻപ് മുതുകാട് സാർ ഈ വിദ്യ അവതരിപ്പിച്ചുട്ടുണ്ട് ഇതു നോർത്ത് ഇന്ത്യൻ മാജിക് ആണ് പ്രത്യകിച് സ്ട്രീറ്റ് majikukar
@sebastiankk1550
@sebastiankk1550 Жыл бұрын
👍🙏
@josephp3229
@josephp3229 Жыл бұрын
ഫാസിൽ സാർ..തെളിവ് ചോദിക്കരുത്..ഒരു ഓള ത്തിന് വേണ്ടി പറയുന്നതാണ്..അത് കാര്യമാക്കരുത്..അതാണ് അത്തരം വാർത്തകളുടെ ഒരിത്.😂😂😂😂
@ramlathramlu9772
@ramlathramlu9772 8 ай бұрын
പ്രൊഫ.വഴക്കുന്നം നമ്പൂതിരി, എന്റെ നാട്ടുകാരൻ/തിരുവേഗപ്പുറ
@hameedacp4439
@hameedacp4439 Жыл бұрын
👊👊👍👍
@satheeshkumar4945
@satheeshkumar4945 Жыл бұрын
❤❤❤❤👍👍👍👍
@thejaswinichanal1235
@thejaswinichanal1235 Жыл бұрын
❤❤❤❤❤❤❤❤❤
@devarajanss678
@devarajanss678 Жыл бұрын
☀️💥💫💫☀️
@ExploreCalicut
@ExploreCalicut Жыл бұрын
Brode videos okke nammal tv yil ആണ് കാണുന്നത് ഈ ratio നമുക്ക് comfirt ആവുന്നില്ല please അപ്‌ലോഡ് 16:9 ratio
@harishadoor5204
@harishadoor5204 Жыл бұрын
Ithinte trick parayu bhai.....
@Jaison-h9l
@Jaison-h9l Жыл бұрын
മലം ടിവി ടീമിന് എന്ത് ധാർമ്മികത
@jayeshpv8695
@jayeshpv8695 Жыл бұрын
നേരറിയാൻ നേരിട്ട് അറിയാൻ ❤
@creativevidoesbyayman721
@creativevidoesbyayman721 Жыл бұрын
Hi sir Is mentalism is real or fake
@realvisiongroup2015
@realvisiongroup2015 Жыл бұрын
👍🏽👍🏽👍🏽👍🏽👍🏽
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hai
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 Жыл бұрын
😂😂😂👍🏻👍🏻👍🏻🌹
@sabirshaNilgiris0369
@sabirshaNilgiris0369 Жыл бұрын
💓💓🔥🔥🌹🌹🌹🌹
@kuruvi5052
@kuruvi5052 Жыл бұрын
നമ്മളെ മുത്താണ് ഫാസിൽ ബായ് ❤❤
@ratheeshmalu428
@ratheeshmalu428 Жыл бұрын
❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@surajkumargangadharanpilla3596
@surajkumargangadharanpilla3596 Жыл бұрын
1.മുകളിലെ വീഡിയോ പോലെ ചെയ്യാൻ എഡിറ്റിങ് ഒന്നും വേണമെന്നില്ല.. നാടകം പോലെ ബ്ലാക്ക് കർട്ടന്റെ ലെയറുകളും വലിച്ചു പൊക്കാൻ കപ്പിയും കമ്പി കയറും, മുകളിൽ തട്ടും അതിന് കറുത്ത കർട്ടൻ മറയും ഇറങ്ങാൻ മറച്ചു വെച്ച ഏണിയും ഒക്കെ ഉണ്ടെങ്കിൽ രാത്രി തെരുവിൽ ഇപ്പോഴും ഇത് ചെയ്യാൻ പറ്റും. 2. ഇപ്പോഴത്തെ രീതിയിൽ ചെയ്യാൻ ഗ്രൗണ്ടിൽ നിന്നും വടത്തിനു അകത്തുകൂടി പൊങ്ങി വരാനുള്ള സൗകര്യം രഹസ്യമായി ഗ്രൗണ്ടിൽ set ചെയ്തിരുന്നാൽ മതി... അതാണ് ചെയ്യുന്നതും 😊best wishes 👍
@Sujith-dq8ie
@Sujith-dq8ie Жыл бұрын
അതൊന്നുമല്ല.....ചാത്തൻ സേവ ആണ്,😳
@tucoramirezz1001
@tucoramirezz1001 Жыл бұрын
Athonnumalla technique
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
There are certain things which are to kept as hidden....do we do everyting in open But everybody knows whatis happening.......
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,5 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 57 МЛН