ഇന്ത്യ സൗത്താഫ്രിക്കയുടെ നടുവൊടിച്ച ദിവസം 🔥🔥 IND VS SA ODI 🤞

  Рет қаралды 683,119

LOOKOUT MYSTERY

LOOKOUT MYSTERY

2 жыл бұрын

India vs sauth africa
India
India beat finish
Last ball win india
India win

Пікірлер: 334
@haifasworld5595
@haifasworld5595 2 жыл бұрын
സമീപകാലത്ത് ഇത്തരം ആവേഷമുളവാക്കുന്ന വിജയങ്ങൾ ഇന്ത്യൻ ടീമിൽ നിന്നും ഉണ്ടാവുന്നില്ല.. ഇപ്പൊ ഒന്നുകിൽ തുടക്കം മുതലേ ജയം ഉറപ്പിച്ച പോലെ അല്ലെങ്കിൽ തോൽവി ഉറപ്പിച്ച പോലെയുള്ള കളികളാണ് മിക്കതും.. ജയിക്കാനുള്ള വീറും വാശിയും കാണുന്നില്ല.. മികച്ച ടോട്ടലുണ്ടെങ്കിൽ എല്ലാമായി എന്ന തോന്നലാണ്.. ഇന്നലെ(9-06-2022) നടന്ന ind vs sa മാച്ച് തന്നെ ഉദാഹരണം.. 211 എന്ന മികച്ച സ്കോർ ഉണ്ടായിട്ടും സൗത്താഫ്രിക്ക അനായാസം ജയിച്ചു കറി.. കാരണം ബൗളിംഗും ഫീൽഡിങ്ങും അമ്പേ പരാജയം.. എന്നാൽ സച്ചിനും,ഗാംഗുലിയും, ദ്രാവിഡും,സേവാഗും,യുവരാജ് സിങും, ധോണിയും,കൈഫും ഇർഫാൻ പട്ടാനും,യൂസുഫ് പട്ടാനുമൊക്കെ ഇന്ത്യൻ ടീമിൽ വാണിരുന്ന കാലം .. ഓരോ മത്സരവും രോമാഞ്ചിഫിക്കേഷൻ ആയിരുന്നു.. ഒന്നുകിൽ ബാറ്റിങ് വിസ്ഫോടനം കൊണ്ട് അല്ലെങ്കിൽ അപാരമായ ബൗളിംഗും ഫീല്ഡിങും കൊണ്ട്.. ഒരിക്കലും ജയിക്കില്ല എന്നുറപ്പിച്ച എത്രയെത്ര കളികൾ ഇന്ത്യ ജയിച്ചു കയറിയിട്ടുണ്ട്.. ഈ വീഡിയോയിൽ പറഞ്ഞ കളിയും ഇഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലുമൊക്കെ ഇതിൽ എടുത്തു പറയേണ്ടത് തന്നെ..
@lookoutmystery17
@lookoutmystery17 2 жыл бұрын
❤️
@cyrus7915
@cyrus7915 2 жыл бұрын
💯💯
@RooneyK-lp6ve
@RooneyK-lp6ve 2 жыл бұрын
Yes. ഇപ്പോൾ IPL മാത്രമേ കാണാൻ രസമുള്ളൂ😓😓😓
@vineethnambiar785
@vineethnambiar785 2 жыл бұрын
No..what about the test India clearly defended some years ago
@mathewjohn7434
@mathewjohn7434 2 жыл бұрын
ൗോോോോോോോോോോോോോോോോോോോോോോൊോൊോോോോോോോോോോോോോോോോോോോൗോോോോോോോോോോോോോൊൊോോോോൊോൊോോോോോോോോോോോോോോോോോോൊൊോൊോോോോോോോൊോോോോൊോോോോൊോൊോോൊോോോോോോോോോൊോോോോോോൊോോോോോോോോോൊോോോോോോ
@salahmampattumoola6001
@salahmampattumoola6001 2 жыл бұрын
ധോണി ടീമിൽ ഉണ്ടേൽ അവസാന പന്തും പ്രതീക്ഷയാണ് ❤️🔥🔥🔥
@adarsha3854
@adarsha3854 2 жыл бұрын
Oo pinne ini ath para allathe bakki kalikkunnorde mikav kond alla😂😂
@haritp4192
@haritp4192 2 жыл бұрын
ഒന്ന് പോടേയ് അതൊക്കെ ന്തോ ഭാഗ്യം കൊണ്ട് ജയിച്ചത് ആണ്
@jostheboss17
@jostheboss17 2 жыл бұрын
vaazhakal spotted
@jthnll6901
@jthnll6901 2 жыл бұрын
💯👍
@adhil9061
@adhil9061 2 жыл бұрын
pakkaaa💯💥🔥
@abuthahir606
@abuthahir606 2 жыл бұрын
അന്ന് കളി മുഴുവൻ കാണാനുള്ള ഭാഗ്യം ഉണ്ടായി.... അത് ഒരു ഒന്നൊന്നര ഫീൽ ആയിരുന്നു....പറഞ്ഞറിയിക്കാൻ പറ്റില്ല 🔥🔥🔥❤️
@rajeshraghunath1324
@rajeshraghunath1324 Жыл бұрын
മറക്കാൻ ഒക്കാത്ത മാച്ച് ❤️❤️❤️
@visakhvisakh4776
@visakhvisakh4776 2 жыл бұрын
Last wicket യുവരാജിൻ്റെ celebration കാണുമ്പോ ഇപ്പോഴും ഒരു Romanjification🔥💥
@kavithachannel953
@kavithachannel953 Жыл бұрын
Msdhoni 🥰യുവരാജ് സിംഗ് ഇതൊരു കമ്പോ ആരുന്നു...
@Hrithik-vq3ox
@Hrithik-vq3ox 4 ай бұрын
Yep..
@jifinkj1387
@jifinkj1387 2 жыл бұрын
തോൽവിയിൽ നിന്ന് വിജയത്തിലേക്ക് ഇന്ത്യ ഈ കളി Tv കണ്ടത് ഇപ്പോഴും ഓർക്കുന്നു അന്നുണ്ടായ ഒരു രോമാഞ്ചം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു India super❤❤❤❤👌👌👌👌
@lookoutmystery17
@lookoutmystery17 2 жыл бұрын
🔥
@Bee_6083
@Bee_6083 Жыл бұрын
pakshe aa tournament il ninnum india purathaayi
@foodtravelunboxingetcetc6285
@foodtravelunboxingetcetc6285 Жыл бұрын
Munaf അടിപൊളി bowler ആയിരുന്നു.. മാരക സ്വിങ് ഒന്നും ഇല്ലെങ്കിലും ലൈൻ and ലെങ്ത് പെർഫെക്ട് ആയിരുന്നു.. Good bowler
@subhashappus4883
@subhashappus4883 Жыл бұрын
അന്നത്തെ കളി കാണുമ്പോൾ ഭയങ്കര ആവേശം ആയിരുന്നു. ധോണി ക്യാപ്റ്റൻ ആല്ലേ ഫിൽഡിങ് correct നിർത്തും അപ്പൊ അവസാനം വരെ പ്രദീക്ഷ ഉണ്ടാവും നമ്മുക്ക് ജയിക്കും എന്ന് 💙🏏💙🏏💙
@sajeevsaji6196
@sajeevsaji6196 Жыл бұрын
ധോണി കളി കഴിയും വരെ ചിന്തിച്ചു കൊണ്ടേ ഇരിക്കും..എതിർ ടീമിനെ എങ്ങിനെ തളർത്താം...
@budhinlimpu8317
@budhinlimpu8317 2 жыл бұрын
ഞാനും tv off ചെയ്ത് പോയി കിടന്ന് ഉറങ്ങി. പക്ഷേ രാവിലെ പത്രം കണ്ടപ്പോൾ ഞെട്ടി😨 Vintage team india❤️🔥
@deveshd5880
@deveshd5880 2 жыл бұрын
മുനാഫ് പട്ടേൽ നല്ല പ്ലെയർ ആണ്‌.. ഈ കളി കണ്ടിരുന്നു.. 👍👍👍
@lookoutmystery17
@lookoutmystery17 2 жыл бұрын
👏🏻
@renjithpsoman6830
@renjithpsoman6830 2 жыл бұрын
സൗത്ത് ആഫ്രിക്ക എക്കാലവും നല്ല കളിക്കാർ അണ് പക്ഷേ ഇതുപോലെ ഒരു unlucky team ലോകത്ത് വേറെ ഇല്ല....
@jollysports5654
@jollysports5654 Жыл бұрын
കറക്റ്റ്, അവര് നന്നായി കളിക്കും പക്ഷേ ഒരു ലോകകപ്പും കിട്ടിയിട്ടില്ല
@velayudhanpp7651
@velayudhanpp7651 9 ай бұрын
വിക്കറ്റ് കിട്ടിയാൽ അഹങ്കാരമില്ലാത്ത വളരെ എളിമയോടെ ചിരിക്കുന്ന നല്ലൊരു ബാളറാണ് മുനാഫ്
@afseenatk1372
@afseenatk1372 2 жыл бұрын
Dhoni's mass tricks 👍👍👍👍
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
If Dhoni is the captain, no country in the World feel confident or comfortable. Such is his presence, cool and calm executioner. Entire team raise to the occasion because of Dhoni. No captain in the past or after had an such influence on team members or spectators. That is why Tamilians love him so much though he is from Jamshedpur.
@sanamworld374
@sanamworld374 2 жыл бұрын
മുനാഫും ,ധോനിയും ധ്യാനാത്മകമായ ചലനങ്ങളുള്ള കളിക്കാർ - cool
@centurymobile
@centurymobile 2 жыл бұрын
അന്ന് ഇന്ത്യക്കൊരു caption ഉണ്ട് അവസാന ശ്വാസം വരെയും വിജയിക്കാൻ അങ്ങേര് പരിസ്രെമിച്ചു കൊണ്ടേയിരിക്കും .............നമ്മളെ ജയിക്കു എന്ന ആത്മവിശ്വാസമാണ് കൂടെ ഉള്ളവരെ പോലും പവർ നൽകുന്നത് .......💥💥💥⚡️⚡️💥💥💥💥
@ranjith5785
@ranjith5785 8 ай бұрын
അന്ന് അവസാന ഓവർ കാണാൻ പ്രേരിപ്പിച്ച ഘടകം M S ധോണി എന്ന ഒരേ ഒരു ക്യാപ്റ്റനാണ് 😮😮😮
@shijoysivadas3955
@shijoysivadas3955 2 жыл бұрын
കണ്ടിരുന്നു... പലതും ഓർമയില്ല.. രണ്ടാമത് പറഞ്ഞ കളി t20 ലാ കളി ഒരു thrilling runout ലൂടെ ജയിച്ചിരുന്നു 🥰🥰
@rafeekhassan7133
@rafeekhassan7133 2 жыл бұрын
ബൗളർമാരുടെ മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക 🥰🥰🇮🇳🇮🇳
@lookoutmystery17
@lookoutmystery17 2 жыл бұрын
🔥
@user-ut2ce7hm5w
@user-ut2ce7hm5w 2 жыл бұрын
Dhoni= Hopes🥺♥️🔥
@pranavb4162
@pranavb4162 2 жыл бұрын
Captain Dhoni enna summavaaaa?🔥💥🖤
@akhillalu7453
@akhillalu7453 2 жыл бұрын
ഞാനും ലൈവ് കണ്ടതാ ലാസ്റ്റ് റൈനയേ ഫോർ അടിക്കുന്നത് കണ്ടതും എന്നീട്ടുവന്ന് ടീവിയിൽ ഒരടിയും കൊടുത്തു വയറെല്ലാം വലിച്ചൂരിയിട്ട് പോയിക്കിടന്നുറങ്ങി രാവിലെ പത്രം കണ്ടു ഞാൻ ഞെട്ടി മാമ ❤❤❤
@107linu
@107linu 2 жыл бұрын
ധോനിയെ പറ്റി പറഞ്ഞില്ല captancy
@yasirkalayath1755
@yasirkalayath1755 2 жыл бұрын
Captancy Atu Dada tanne Azharudheenu shesham aroke marivannitum Dada vannatinu sheshamane Indian criket teamil matangal sambavichu tudangiyate .Eatu Teaminodum vijaykan kelpolla Team akeyduttate ayalayrunnu .Nomber 1 Dada
@user-bk5yg1up1j
@user-bk5yg1up1j Жыл бұрын
മുനാഫിന് 2011 World Cup ന്റെ ഭാഗവാക്കാവാൻ കഴിഞ്ഞത് അദ്ദേഹത്തിന് കിട്ടിയ വേണ്ടത്ര പ്രാധാന്യത്തിന്റെ ഭാഗം തന്നെ.. ❤️
@rare5066
@rare5066 2 жыл бұрын
His line and length is perfect 👌
@abhijithkm6430
@abhijithkm6430 2 жыл бұрын
❤MSD❤ teamille undakille last vare twist ayirikum So He is called One of the best Captain in the world
@tinteldhose9665
@tinteldhose9665 2 жыл бұрын
ഈ കളി ഫുൾ കണ്ട ഞാൻ 😌❤
@ansariansari3025
@ansariansari3025 2 жыл бұрын
ഫാഗ്യവാൻ... 😄😄😄😄🙏🙏🌹🌹
@Brownkadavik
@Brownkadavik 2 жыл бұрын
Munaf 2011 world cup unsung herooo❤❤❤
@sarangbalakrishnan
@sarangbalakrishnan 2 жыл бұрын
2:40 Goosebumps YUVI 🎊
@arunakumartk4943
@arunakumartk4943 6 ай бұрын
മുനാഫ് പട്ടേൽ❤❤❤❤ സർട്ടാർ വല്ലഭായ് പട്ടേൽ എന്നതു പോലുള്ള... ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന ഉരുക്കു മനഷ്യൻ!!!
@vipinb3198
@vipinb3198 2 жыл бұрын
ആക്കാലത്തെ കളികൾ തന്നെ കണ്ടിട്ടുള്ളു. ഇപ്പോഴുള്ളവർ മികച്ചവർ തന്നെ പക്ഷെ അന്നത്തെ feel എനിക്ക് കിട്ടാറില്ല. ഇത് എന്റെ സ്വന്തം അനുഭവം ആണ്. Best wishes to the live team and thanks for the previous team🙏
@ranjith5785
@ranjith5785 8 ай бұрын
ആ പറഞ്ഞത് ശരിയാണ്, നമ്മളൊക്കെ സുനിൽ ഗവാസ്ക്കർ, ഉള്ള കാലത്ത വേൾഡ് കപ്പ് കണ്ട് തുടങ്ങിയതാണ്,, വെള്ളിയാഴ്ച ഉച്ചക്ക് ചോറുണ്ണാൻ സ്കൂൾ വിട്ട സമയത്ത് അടുത്തുള്ള വീട്ടിൽ പോയി സിദ്ദുവിന്റെ ബാറ്റിങ്ങ് കണ്ട ഓർമ്മ വരുന്നു.😂😂😂
@anandhuts4854
@anandhuts4854 Жыл бұрын
Dhoni captaincy 🔥🔥
@sanjaikumar8792
@sanjaikumar8792 2 жыл бұрын
അന്നത്തെ തി നേക്കാളും വിജയശരാശരി പക്ഷേ ഇപ്പോഴത്തെ ടീമിനാണ് ഉള്ളത്
@yasirkalayath1755
@yasirkalayath1755 2 жыл бұрын
Atine annate sautafirka alla ennatate annate Austrliya alla ennate austerlia Adokke oru team ayrunnu Ricky ponding Adam gilcrist megrate shinevon bratli Aa rengilulla oru kalikkaranum ennate oru teamilumilla .
@faizifaizi4694
@faizifaizi4694 7 ай бұрын
​@@yasirkalayath1755crct
@godofwar9325
@godofwar9325 5 ай бұрын
Ennitt cup adicho😂😂
@rajeshraghunath1324
@rajeshraghunath1324 Жыл бұрын
മൂനാഫ് പട്ടേൽ ❤️❤️❤️❤️. എപ്പോ കണ്ടാലും ഒരു പാവത്തിനെ പോലെ ❤️❤️
@gopakumar8843
@gopakumar8843 2 жыл бұрын
ഈ കളി മുഴുവൻ കണ്ടവരേക്കാൾ ടീവി ഓഫ്‌ ചെയ്ത് പോയവരായിരിക്കും അധികവും.... 😂😂😂😂😂ഞാനും....
@sangeetha.s14
@sangeetha.s14 3 ай бұрын
ഇന്ത്യ enna സുമ്മാവാ ❤️ dhoni🔥
@remaremadevi2812
@remaremadevi2812 2 жыл бұрын
മുനഫ് വ്യക്തതയുള്ള player🥰
@hamzapk5740
@hamzapk5740 Жыл бұрын
ഈ കളി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
@midhanmohan7247
@midhanmohan7247 2 жыл бұрын
dhoni = romanjification ☺️☺️
@afraparveen8675
@afraparveen8675 8 ай бұрын
2011ലെ വേൾഡ് കപ്പ് ഇന്ത്യാ നെടുമ്പോൾ മൂന്നാഫ് ആയിരുന്നു പ്രധാന ബൗളർ ചില കളികൾ മുനാഫിന്റെ മിടുക്കിൽ ജയിച്ചിട്ടും ഉണ്ട് ഇന്ത്യ
@jaleelkodasshery2749
@jaleelkodasshery2749 2 жыл бұрын
മുനാഫ് നല്ല സ്വഭാവത്തിന് ഉടമ
@mashoodali7438
@mashoodali7438 2 жыл бұрын
Yuvi
@rishithrakhesh4250
@rishithrakhesh4250 2 жыл бұрын
ഞാൻ കണ്ടിരുന്നു ഇന്ത്യയുടെ അതിമനോഹരമായ കളിയായിരുന്നു അന്നെത്തെ ഈ കളി ❤️
@aneeshpv2570
@aneeshpv2570 Жыл бұрын
ഈയൊരു മത്സരം ഇന്ത്യയുടെ ഏറ്റവും നല്ല മാച്ച് ആയിരു welden india.
@aameenc296
@aameenc296 2 жыл бұрын
മുനാഫ് പട്ടേൽ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ക്രിക്കറ്റർ!!
@jabz7717
@jabz7717 2 жыл бұрын
Ganguliyude chekkanaaan🤩
@jibinjeevan3918
@jibinjeevan3918 Жыл бұрын
ഞാനും ഈ കളി ലൈവ് കണ്ടത് ഞാനും ഇന്ത്യ തോക്കും എന്ന് അവസാന ഓവർ എറിഞ്ഞ് മുനാഫ് പട്ടേൽ എറിയാൻ വന്നപ്പോഴും ഞാൻ തോക്കും എന്ന് വിചാരിച്ചു കളി ഇന്ത്യ ജയിക്കുകയും ചെയ്തു❤❤❤❤
@jerinjoseph4364
@jerinjoseph4364 2 жыл бұрын
മുനാഫ് പട്ടേൽ ക്രിക്കറ്റിൽ കയറിപറ്റാൻ ഒരു പാട് കഷ്ടപ്പെടിട്ടുള്ള ആളാണ്. Respect for the unsung hero
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
Ee കളി ഒക്കെ അന്ന് ലൈവ് ആയി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 🔥👍🏻👍🏻
@jamshidk7222
@jamshidk7222 Жыл бұрын
ഒരുപാട് വൈകിയാണെങ്കിലും ടീമിൽ എത്തിയതിനു ശേഷം എല്ലാ മത്സരത്തിലും നല്ല ബൗളിംഗ് തന്നെ യാണ് munaf പട്ടേൽ കാഴ്ച വച്ചത് ഒരുപാട് നല്ല ഫാസ്റ്റ് ബൗളേഴ്‌സ് ഉള്ളകാല മായിരുന്നു അന്ന് പെട്ടന്ന് ടീമിൽ നിന്നും പോയി അദ്ദേഹം
@anoopccc3998
@anoopccc3998 8 ай бұрын
യുവരാജിനെ ഒരുപാടു ഇഷ്ടം ആണ് ഇന്ത്യ എന്നാരാജിയത്തിനുവേണ്ടി ഒരുപാട് ആത്മാർത്ഥ ഓടെ കളിക്കുന്ന കളിക്കാരൻ ❤❤❤❤
@wizardytgaming9487
@wizardytgaming9487 2 жыл бұрын
The one and only msd... This match Full creadit for msd
@sanjaikumar8792
@sanjaikumar8792 2 жыл бұрын
അന്ന് തോൽവികൾ കൂടുതൽ ആയപ്പോൾ ഇടയ്ക്ക് കിട്ടുന്ന വിജയങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു
@rijilsabari5371
@rijilsabari5371 Жыл бұрын
മുനഫിന്റെ കരിയറിലെ വില്ലൻ പരിക്ക് ആയിരുന്നു, റിവേഴ്സ് സ്വിങ് ഇൽ ഇന്ത്ര ജാലം തീർക്കുവാൻ അദ്ദേഹത്തോളം കഴിവ് അന്ന് വേറെ ആർക്കും ഉണ്ടായിരുന്നില്ല
@leelak7908
@leelak7908 20 күн бұрын
ഈ കളി നടക്കുന്ന സമയത്തു Current പോയി അന്ന് എന്റെ വീട്ടിൽ ഇൻവെർട്ടർ ഉണ്ട്‌ അടുത്ത വീടുകളെ എല്ലാ ആളുകളും വന്നു ഞങ്ങൾ അന്ന് ഈ വിജയം ആഘോഷം ആക്കിയ ഓർമയിലാണ് ഞാൻ ഏ റ്റവും വലിയ cricket പ്രേമികളായ ചിലർ ഇപ്പോൾ കൂടെയില്ല
@harikrshnan7469
@harikrshnan7469 2 жыл бұрын
മുനഫ് line length കൺട്രോൾ ഉള്ള bowler അർന്നു... പിന്നെ ധോണി ടെ കൈയിൽ കിട്ടിയാൽ ആരും അവരുടെ 100% പുറത്തു എടുക്കും..
@alliswellthoughtsbyudayan7273
@alliswellthoughtsbyudayan7273 2 жыл бұрын
Vere level Kali aayirunnu just goosebumps 🏆
@sanj470
@sanj470 2 жыл бұрын
ഇന്നലെ ഇന്ത്യയുടെ നടുവും ഒടിച്ചു...
@lookoutmystery17
@lookoutmystery17 2 жыл бұрын
ചെറുതായിട്ട് 😂
@horrer2009
@horrer2009 2 жыл бұрын
🤣
@shameershaaz347
@shameershaaz347 2 жыл бұрын
@@lookoutmystery17 innum
@indianvedichealth1803
@indianvedichealth1803 2 жыл бұрын
Above 150 എറിഞ്ഞു എന്ന് കേട്ട ആദ്യ ഇന്ത്യൻ ബൗളേർ... പക്ഷെ ആര് തടഞ്ഞു
@sravansidharth2442
@sravansidharth2442 Жыл бұрын
Munaf❤️ one of my fav Bowler
@geethuvarghese9103
@geethuvarghese9103 7 ай бұрын
Munaf is a good bowler. N I agree with you, though very good, he hasn't got the chance he deserved. Yet, that's cricket.. It happens all the time. He is not the 1st,nor he will be the last. Now I think, When the fielding is dependable.. Indian bowlers can win matches, but when there is slippery fielding, bowlers lose confidence.. N pressure builds. Result in matches lost. Catches wins matches is a very old proverb in cricket.. N it carries a very powerful truth. 😊
@dev3763
@dev3763 2 жыл бұрын
Never ever understimate the indians♥️
@views373
@views373 Жыл бұрын
Super video mate💪👍👍👍
@bijinbenny2203
@bijinbenny2203 8 ай бұрын
Njan kandu live aayit onnu karinju poyi njanum ente appanum Karanam ee match India Jayikkum ennu prathischilla. India is Great.
@abinsreenivas9791
@abinsreenivas9791 2 жыл бұрын
Ith live kandu nte ponnoooo🔥🔥🔥. Munaf poli..... Inn indiakk illathath ingane ulla players and captain aanu😔
@lookoutmystery17
@lookoutmystery17 2 жыл бұрын
❤️
@regalcreations9575
@regalcreations9575 Жыл бұрын
I had watched it fully
@Aneeskumbala
@Aneeskumbala 8 ай бұрын
ഇന്ത്യയുടെ മെഗ്രത് ആണ് മുനാഫ് പട്ടേൽ 👍
@rashimgl3837
@rashimgl3837 Жыл бұрын
അന്ന് മുനഫിനു പന്ത് കൊടുത്തപ്പോൾ ധോണിയോട് അമർഷം തോന്നിയിരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sports-v4702
@sports-v4702 2 жыл бұрын
ഏട്ടാ india vs sa 2015 abdyude samharam നടന്നമത്സരത്തെപറ്റി ചെയ്യുമൊ
@shafeekshafeeksalam642
@shafeekshafeeksalam642 2 жыл бұрын
മുനഫ് പട്ടേൽ... ❤️
@gokulshaji7918
@gokulshaji7918 2 жыл бұрын
അവസാനം ലൈവ് കണ്ട ഞാൻ ഹോ അതു ഒരു കാലത്തും മറക്കാൻ പറ്റില്ല
@vinodkumar-ph8xg
@vinodkumar-ph8xg Жыл бұрын
World cupil unsung hero munnaff Patel
@ads8139
@ads8139 2 жыл бұрын
ഞാനും മാച്ച് മുഴുവൻ കണ്ടിരുന്നു. B
@noufalcm4336
@noufalcm4336 2 жыл бұрын
Last overile last ball vare njan pratheeksha kaividarilla.. Kali full kanum💯.. indiayude aeth match.. .. aa match oru sambavamayirunnu... ..
@bij144
@bij144 9 ай бұрын
Avasana nimisham kalamudakkunna teamanu South Africa
@rinshanarinu3092
@rinshanarinu3092 2 жыл бұрын
അന്നത്തെ കളി തന്നത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്ത്യയുടെ വിജയത്തിൽ യുവിയുടെ പങ്കും നിർണായകമായിരുന്നു കളി കണ്ട് ഞാൻ അറിയാതെ ആർപ് വിളിച്ചു പോയി..... എന്ന് പറയണം എന്നൊക്കെ ഉണ്ട് ..ഞാൻ ക്രിക്കറ്റ് താണെ കാണാറില്ല......😝
@MrShayilkumar
@MrShayilkumar 9 ай бұрын
Wonderful 😮 munaf
@nibinjoseph7943
@nibinjoseph7943 2 жыл бұрын
നല്ല അവതരണം♥️♥️♥️
@shortschannel2122
@shortschannel2122 2 жыл бұрын
Live കണ്ടിരുന്നു 🔥💓🇮🇳👍
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 ай бұрын
മുനാഫും മഗ്രത്തും ഒരേ ആക്ഷനിലാണ് പന്തറിയുന്നത്
@vishnunatesan1624
@vishnunatesan1624 2 жыл бұрын
അതൊക്കെ ഇന്നലത്തെ കളി 😂😂😂😂😂😂കോഴ വാങ്ങി കളി ജയിപ്പിച്ചതാണ് എന്ന് തോന്നി പോവും
@gwathy4358
@gwathy4358 2 жыл бұрын
Ippazhatha kali entha pore?
@sudheeshmg8254
@sudheeshmg8254 2 жыл бұрын
@@gwathy4358 pora
@bossandteam9524
@bossandteam9524 2 жыл бұрын
Youvaraj 🔥🔥❤️❤️
@viswajithkc7760
@viswajithkc7760 2 жыл бұрын
I still remember the match ….
@salilt8268
@salilt8268 Жыл бұрын
Yes. I had seen this match till the end
@priyamvadhav4747
@priyamvadhav4747 2 жыл бұрын
ഫുൾ ലൈവ് ആയി കണ്ടു
@vishnuvijayan7130
@vishnuvijayan7130 2 жыл бұрын
Munaf patel.. Praveen kumar.. Rp singh.. Angane kidakunnu nira
@govindanpotty.s1615
@govindanpotty.s1615 Жыл бұрын
മുനാഫിന് വേണ്ട അവസരങ്ങൾ സെലക്ടർമാർ കൊടുത്തില്ല അക്കാലത്ത് വേഗം കൂടിയ ബൗളർമാരിൽ മുൻപിൽ നിൽക്കുന്ന മുനാഫ്
@vishagravindran4827
@vishagravindran4827 2 жыл бұрын
I have watched this match full
@rajeshwari4856
@rajeshwari4856 2 жыл бұрын
Njan kanditund ee Kali , veetil ottaik chaadi kalichitund kali kandit 🥰😍 marakkan patumo ee ormakal 🎈
@lookoutmystery17
@lookoutmystery17 2 жыл бұрын
😂
@rajeshwari4856
@rajeshwari4856 2 жыл бұрын
@@lookoutmystery17 😂😂
@mangalasseri_neelakandan_1999
@mangalasseri_neelakandan_1999 2 жыл бұрын
ലൈവ് കണ്ട കളി ❤😍
@akhilpkumar1003
@akhilpkumar1003 Жыл бұрын
Yuvi 😍 the greatest crckter
@nidhinn7476
@nidhinn7476 Жыл бұрын
മുനാഫി ന്റെ പന്തുകൾ മക് ഗ്രാത്തത്തിന്റെ ബൌളിംഗ് ആയി ആക്കാലത്തു താരതമ്യം ചെയ്യപ്പെട്ടിരുന്നു... ആക്ഷൻ, സ്പീഡ്, കൃത്യത എന്നിവയൊക്കെ... ബട്ട്‌ ഒരു അലസത മനോഭാവം ഉണ്ട്...
@vishnu.vvishnu.v3676
@vishnu.vvishnu.v3676 Жыл бұрын
Dhoni❤️❤️🔥❤️❤️❤️🔥🔥🔥🔥
@dstudio1937
@dstudio1937 Жыл бұрын
ഇത് പോലത്തെ ടെൻഷൻ അടിപികുന്ന മാചൊന്നും ഇപ്പോ ഉണ്ടാകാറില്ല
@athulkrishnan3412
@athulkrishnan3412 2 жыл бұрын
Live kanda kali❤❤❤❤🔥🔥🔥🔥🔥
@jithu007XO
@jithu007XO 2 жыл бұрын
Ijathi romnjification 😍😍😍😍
@viswanathkg817
@viswanathkg817 2 жыл бұрын
ഇനി ഇതൊക്കെ കണ്ട് സായൂജ്യമടയാം....
@jijovalluvassery
@jijovalluvassery 2 жыл бұрын
ഇപ്പോൾ പാഴ് ക്യാപ്റ്റൻ ഉണ്ടല്ലോ അവരെ ജയിപ്പിക്കാൻ
@107linu
@107linu 2 жыл бұрын
full live കണ്ടതാണ് കളി..
1st T20 | English | Highlights | India Tour Of Sri Lanka | 27th July 2024
16:44
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Dhoni Sehwag Yuvraj All Fired Up in EPIC Chase | Highest T20 Chase !!
8:38
Super11 Asia Cup 2023 | Final | India vs Sri Lanka | Highlights
11:54
Asian Cricket Council
Рет қаралды 65 МЛН
Big Difference 🥶
0:42
Foot Mood
Рет қаралды 4,9 МЛН
Players vs Haters + Ramos.. ☠️
0:36
best futball
Рет қаралды 8 МЛН
Елдос жылап тұр: Эмоцияға толы марапаттау сәті
8:45
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 32 М.