ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി,വെള്ളം ചേർത്ത ഡീസൽ

  Рет қаралды 174,962

Karma News

Karma News

5 күн бұрын

ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി,വെള്ളം ചേർത്ത ഡീസൽ അടിച്ച കാർ കേടായി, പരാതി നല്കി ഞൊടിയിടയിൽ കാർ നന്നാക്കായിയ പണവും പമ്പും മന്ത്രി ഇടപെട്ട് പൂട്ടിച്ചു.പാലാ മലയാളം ഫ്യൂവൽ പമ്പ്
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 515
@omanakuttanpn294
@omanakuttanpn294 2 күн бұрын
ഇങ്ങനെയുള്ള മന്ത്രിയെ സമ്മാനിച്ച തൃശൂർ മണ്ഡലത്തിലെ വോട്ടർമാർക്കും ബിജെപി എന്ന പാർട്ടിക്കും അഭിനന്ദനങ്ങൾ......
@vasanthaprabhakaran1387
@vasanthaprabhakaran1387 2 күн бұрын
❤🙏
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud 2 күн бұрын
ഞാൻ പാലക്കാട്‌ തൃശൂർ ഉള്ള എല്ലാവർക്കും 🙏🏿🙏🏿🙏🏿🙏🏿🙏🏿 ഇത് പോലെ ഒരു ഐറ്റം കേരളത്തിൽ ഉണ്ട് എന്ന് അറിയിച്ചതിനു കോൺഗ്രസ്‌. Ldf നിങ്ങടെ പെട്ടിയിലെ അവസാനത്തെ ആണി അടിച്ചു ജയ് ജയ് ബിജെപി sg❤❤❤❤❤
@jcadoor204
@jcadoor204 2 күн бұрын
S G - യെപ്പോലെയുള്ള ജനസേവകരെ ആണ് ഇന്ത്യാ മഹാരാജ്യത്തിന് ആവശ്യം 🧡🙏
@Devarajan-de2il
@Devarajan-de2il 2 күн бұрын
ജയ് ജയ് SG sir🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌟🌟🌟🌟🌟🌟🌟🌟🌟
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 2 күн бұрын
Sathiyam❤
@jayanmalayil8868
@jayanmalayil8868 2 күн бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍🌹
@user-vj4wk8zd5t
@user-vj4wk8zd5t 2 күн бұрын
🙏🙏🙏🙏🙏🙏🙏
@noushadab8874
@noushadab8874 2 күн бұрын
ശേഷം ഗോപി സാറിനെ വോട്ട് ചെയ്ത ഓരോരുത്തർക്കും നന്ദി ഒന്നും പാഴായി പോയില്ല
@SunilKumar-hq1vj
@SunilKumar-hq1vj 2 күн бұрын
Yes
@tsbalasubramoniam8886
@tsbalasubramoniam8886 2 күн бұрын
More such good news we are going to hear. May God bless him With good health & strength to fullfill our needy public's aspirations.
@sebastiangeorge6108
@sebastiangeorge6108 2 күн бұрын
S. G. യെ തിരഞ്ഞെടുത്ത തൃശ്ശൂരിലെ പ്രബുദ്ധരായ ജനതയ്ക്ക് അഭിവാദ്യങ്ങൾ... നമ്മുടെ പ്രിയപ്പെട്ട S. G ഒരു സൂപ്പർ മന്ത്രിയാകട്ടെ....❤
@RemaBai-oi4ic
@RemaBai-oi4ic 2 күн бұрын
കേരളത്തിന്റെ അഭിമാനം 🙏🙏🙏സുരേഷ് ഗോപി
@raghunathanmenon3068
@raghunathanmenon3068 2 күн бұрын
തൃശൂരിൻ്റെ മുത്താണ് സുരേഷ് ഗോപി സാർ
@jithinjosepeter6085
@jithinjosepeter6085 2 күн бұрын
Athe 👍🏻
@user-sq9wp2jb1r
@user-sq9wp2jb1r 2 күн бұрын
Thrishoorile koupsnu onnu poda
@user-sq9wp2jb1r
@user-sq9wp2jb1r 2 күн бұрын
Gopi pooranu
@daisyanandhu3815
@daisyanandhu3815 2 күн бұрын
സുരേഷ് ഗോപിയെ ജെയ്പ്പിച്ച വർക്ക് ഒരായിരം നന്ദി ❤️👍
@pradeepsk5898
@pradeepsk5898 2 күн бұрын
സംഖി യെ ജയിപ്പിച്ചാൽ ഇതാണ് ഗുണം....... തൃശൂർ വോട്ടർമാർക് നന്ദി...
@indian936
@indian936 2 күн бұрын
ORAAYIRAM THAVANA PARAYU 😊❤️❤️❤️❤️🔥🎉🎉🎉🎉🎉
@anandk.c1061
@anandk.c1061 2 күн бұрын
തൃശൂരിലെ sg സാറിനു വോട്ട് ചെയ്ത എല്ലാവർക്കും സന്തോഷിക്കാം 👏👏👏🧡🧡🧡👍👍👍
@chandramathimct9453
@chandramathimct9453 2 күн бұрын
🙏🙏🙏🙏ഇതു തന്നെടാമന്ത്രി 🌺ഇങ്ങനെ ആയാൽ കേരളം സ്വർഗം 💐അല്ല 🌹അതിനും മേലേ 🥀👏👏👏👏👏👏👏👏👏🌷
@sandhyapc9320
@sandhyapc9320 2 күн бұрын
കേരളത്തിൽ സുരേഷ് ഗോപി സർ ഇനിയും വൻഭൂരിപക്ഷത്തോടെ വിജയിച്ചു കൊണ്ടേയിരിക്കും.❤❤❤
@rajumupa
@rajumupa 2 күн бұрын
തൃശൂർകാർക് ഒരിക്കലും തെറ്റുപറ്റിയിട്ടില്ല ഇതു കഴിഞ്ഞപ്രാവശ്യം ചെയ്തങ്കിൽ വളരെ നന്നായിരുന്നേനെ
@devika2545
@devika2545 2 күн бұрын
സാരമില്ല, ഇത്തവണ എങ്കിലും ചെയ്തല്ലോ
@radhakrishnanpm4273
@radhakrishnanpm4273 2 күн бұрын
എല്ലാ എംപിമാരും ഇതുപോലെ സത്യസന്ധരായ ജനസേവകരായി പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ രാജ്യം എത്ര മനോഹരമായേനെ
@tnkutty6337
@tnkutty6337 2 күн бұрын
കിങ്ങിണിക്കുട്ടൻ നും ഓന്ത് ഗോവിന്ദനും ഇതൊന്നും അറിയുന്നില്ലെ?
@jyothi7748
@jyothi7748 2 күн бұрын
❤😂😂
@sugithak5808
@sugithak5808 2 күн бұрын
കോഴിക്കോടെ നേതാക്കൻമാർ ഒന്ന് സുരേഷ് ഗോപിയെ കണ്ട് പഠിക്കണം പാവങ്ങൾക്ക് ജോലിയില്ല. പണക്കാർക്ക് മാത്രം ഇവിടെ സർക്കാർ സ്ഥാപനങ്ങളിൽ ദിവസ കൂലി. ഭർത്താവുള്ളവർക്ക് മാത്രം ഭർത്താവിന് അസുഖമാണെന്ന പരിഗണനയിലാണ് ഇവർ ജോലിക്കുകയറുന്നത്. കിടത്തത്തിലുള്ള ഭർത്താവാണ് ബൈക്കിൽ ജോലിക്കുപോകുന്നത് മക്കളെ പോറ്റാൻ കഷ്ടപ്പെടുന്ന വിധവകൾക്ക് ജോലിയില്ല. ജോലിയൊക്കെ ആർത്തി പണ്ടാരങ്ങൾ കള പറഞ്ഞു തട്ടുക ഇവിടെയുള്ള രാഷ്ട്രീയക്കാരുടെ ഫ സപ്പോർട്ട് ഇവർക്ക് യൂനിയൻ നേതാവും സപ്പോർട്ട് കോഴിക്കോടെ സ്ഥിതി ഇതാണ്
@jithinjosepeter6085
@jithinjosepeter6085 2 күн бұрын
😂udf ldf udaayip kale aganubvaru cheechi
@sudeeshsudeesh9515
@sudeeshsudeesh9515 2 күн бұрын
SG ❤❤❤
@user-cv9gx3uh9k
@user-cv9gx3uh9k 2 күн бұрын
ഗോഡ് ബ്ലെസ് യൂ ഇതായിരിക്കണം മന്ത്രി
@sathyankailas6577
@sathyankailas6577 2 күн бұрын
നന്ദി നന്ദി നന്ദി സുരേഷേട്ടാ... ഇങ്ങനെയാവണം മന്ത്രി മാർ അളവിൽ കുറച്ചും മായം ചേർത്തും പെട്രോൾ വിറ്റു പാവങ്ങളെ പറ്റിക്കുന്ന ഇവന്മാരെ പൂട്ടിക്കയല്ല നല്ല ശിക്ഷ കൂടി കൊടുക്കണം എന്നാലേ മറ്റു പമ്പുകൾക്കും ഒരു പാഠമാകു. അഭിനന്ദനങ്ങൾ സാർ
@aranmulamohandas429
@aranmulamohandas429 2 күн бұрын
ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന സിനിമയിൽ ശ്രീ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ മുട്ടുകുത്തിച്ച ജോസഫ് വടക്കൻ എന്ന പോലീസ് ഓഫീസറെ ഒരു നിമിഷം ഓർത്തു പോയി സർ ഞാൻ Congratulations Sir. The Criative minister of India Goverment - God bless you💕💕🙏🙏🙏💕💕
@muralimarath6251
@muralimarath6251 2 күн бұрын
S Gയേക്കാൾ ഇന്ന് അഭിനന്ദനത്തിന്നർഹർ തൃശ്ശൂർക്കാരാണ്
@sonimolvp2262
@sonimolvp2262 2 күн бұрын
ഇതാണ് ജനസേവനം
@jyothipv9361
@jyothipv9361 2 күн бұрын
ഇത് എല്ലാ പമ്പുകാർക്കും മുന്നറിയിപ്പാണ്.. എല്ലാവരും ഉപഭോക്താക്കൾക്ക് നല്ല ഇന്ധനം നൽകാൻ ശ്രദ്ധിക്കും.
@aneymathew1464
@aneymathew1464 2 күн бұрын
തീർച്ചയായും. നന്ദികൾ. എല്ലാ മന്ത്രിമാരും ഇങ്ങനെ ആയിരുന്നെങ്കിൽ രാജ്യം എത്ര നന്നാകുമായിരുന്നു.
@mohanankg9722
@mohanankg9722 2 күн бұрын
നമ്മെ നയിക്കുന്നതിന് അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@Sas12395
@Sas12395 2 күн бұрын
ഇതൊരു അത്ഭുതമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഈ വാർത്തയും മുക്കിയല്ലോ!
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 2 күн бұрын
കേരളത്തിൻ്റെ സമഗ്ര വികസനത്തിനായി SG ശരിയായതും ഉറച്ചതുമായ തീരുമാനത്തിലൂടെ തൻ്റെ അഭിമാർഹമായ കഴിവുകൾ പ്രകടിപ്പിക്കട്ടെ. ഞങ്ങളുടെ ശക്തമായ പ്രാർത്ഥനകൾ അനുഗ്രഹമായി തുടരും
@omanakuttanpillai1814
@omanakuttanpillai1814 2 күн бұрын
ഇത് താൻ ടാ നമ്മുടെ SG ഇതാണ് വേണ്ടത് അല്ലാതെ കണ്ടി മുന്നണിയെ അല്ല
@user-qb1rf2dk5m
@user-qb1rf2dk5m 2 күн бұрын
ഇങ്ങനെ ഉള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. ഒരുപാട് ഇഷ്ടം
@bijusi9432
@bijusi9432 2 күн бұрын
ജയ് സുരേഷ് ഗോപി sir 👍👍👍👍👍👍🙏🙏🙏
@ArunKumar-bq9pk
@ArunKumar-bq9pk 2 күн бұрын
ഒരായിരം നന്ദി തൃശ്ശൂർകാർക്ക് ഇങ്ങനെ ഒരു മന്ത്രിയെ തന്നതിന് സുരേഷ് ഗോപിയിൽ നിന്ന് ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു സുരേഷ് ഗോപി തുല്യം സുരേഷ് ഗോപി മാത്രം ഇനിയെങ്കിലും മലയാളികളെ നല്ല വ്യക്തികളെ ജയിപ്പിക്കു നമ്മുടെ നാടിന് ഗുണമുണ്ടാക്കുSG ❤️❤️❤️❤️❤️❤️❤️❤️👍🏾👍🏾👍🏾
@user-pz9ku5zu3g
@user-pz9ku5zu3g 2 күн бұрын
തൃശൂർക്കാർക്ക് ഒരായിരം ബിഗ് സല്യൂട്ട്❤❤❤❤❤ ഇതുപോലെ ഒരു M P കേരളത്തിന് തന്നതിന്❤❤❤❤❤❤❤❤❤❤❤❤❤❤
@reghunathanps3202
@reghunathanps3202 2 күн бұрын
' ഒന്നേ ജയിച്ചുള്ള ങ്കിലും തനി തങ്കം തന്നെ 'SGയ്ക്ക അഭിനന്തനങ്ങൾ🧡🧡🧡🙏
@surendran9908
@surendran9908 2 күн бұрын
വടി കിട്ടിയാൽപ്പോരാ... എറിയാനും അതിനുള്ള അവകാശവും ഉണ്ടെങ്കിൽ ലക്ഷ്യം ഉറപ്പാണ്.. 👍🤝🙏😌
@sudheerviswambharan6661
@sudheerviswambharan6661 2 күн бұрын
തൃശൂർ മണ്ഡലത്തിലെ വോട്ടർമാർക്കും അഭിനന്ദനങ്ങൾ...... ഒരായിരം നന്ദി തൃശ്ശൂർകാർക്ക് 🙏🙏🙏🙏🙏🙏
@uk19656
@uk19656 2 күн бұрын
ഫുൾ സപ്പോർട്ട് SG👍🌹🌹🌹😍
@uservyds
@uservyds 2 күн бұрын
ഇനി പമ്പിൽ വെള്ളം & മായം & അളവ് കുറവ് കാണിക്കുന്ന പമ്പുകർ ജാഗ്രത..!! പണി പാലും വെള്ളത്തിൽ കിട്ടും 🔥 1:39
@m.balakrishnaPrakash
@m.balakrishnaPrakash 2 күн бұрын
ഇതിനും എതിർപ്പുമായി ചില political കോഞ്ഞാട്ടകൾ വരും... ചവിട്ടിയോടിക്കുക
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 2 күн бұрын
👏👏👌💐🙏
@sudhishpb144
@sudhishpb144 2 күн бұрын
Very correct Jai MINISTER SURESHGOPISIR ❤
@vimalasreedharan4455
@vimalasreedharan4455 2 күн бұрын
ഇതാണ് വേണ്ടത്..വളരെ simple..
@babup6845
@babup6845 2 күн бұрын
ഓരോ തൃശൂർകാർക്കും ഒരായിരം നന്ദി❤❤❤
@nigeeshp5517
@nigeeshp5517 2 күн бұрын
ഇങ്ങനെത്തെ പമ്പുകളെല്ലാം പൂട്ടിക്കണം 🇮🇳🙏🇮🇳👍👌
@Parvathi818
@Parvathi818 2 күн бұрын
ഇതാണ് നേതാവ്... ഇങ്ങനെയുള്ള നേതാക്കൾ വരണം
@mohananr1445
@mohananr1445 2 күн бұрын
പെട്രൾ പമ്പുകൾ കളുടെഅളവുകൾ പരിശോധിക്കണം
@jayasreebiju9729
@jayasreebiju9729 2 күн бұрын
ഇതാണ് ജന പ്രതിനിധി . ഇതാവണം ജനപ്രതിനിധി🙏🙏🙏🙏
@babukerala3373
@babukerala3373 2 күн бұрын
തൃശൂർകാർക്ക് തെറ്റിയില്ല അതുകൊണ്ട് കേരളത്തിന് മുഴുവൻ SG എന്ന MP യിലൂടെ നന്മകളുണ്ടാവട്ടെ
@sahadevanem3754
@sahadevanem3754 2 күн бұрын
ഏല്ലാ വിധ പ്രശ്നത്തിന് ഉത്തരം ഉണ്ട് അതാണ് സുരേഷ് ഗോപി സർ ഉടൻ തന്നെ പരിഹാരം
@deva.1451
@deva.1451 2 күн бұрын
ഇതു മറ്റുള്ള നേതാക്കൾ കാണുന്നുണ്ടോ?
@user-ue2yr7wc3n
@user-ue2yr7wc3n 2 күн бұрын
ഇങ്ങനെ ഉള്ള എല്ലാ പമ്പുകളും പൂട്ടണം നമ്മൾ കാശ് കൊടുത്ത് പെട്രോൾ അടിക്കുന്നുണ്ടേൽ അതിന്റെ നിലവാരം കിട്ടിയേ തീരു എന്തിനാണ് ഇങ്ങനെ വെള്ളം ചേർക്കുന്നത് 😡 വെള്ളം ചേര്ത്ത പെട്രോൾ അടിച്ചാൽ ഓടികൊണ്ട് ഇരിക്കുമ്പോ വണ്ടി സ്റ്റോപ്പ്‌ ആകും കംപ്ലൈന്റ് വരും എന്തെല്ലാം പ്രശ്നം ആണ് 😢 പണത്തിനു വേണ്ടി ഊളത്തരം കാണിച്ചു ജെനങ്ങളെ വലക്കല്ലേ പമ്പു കാരെ 🙏🏻 കർശനം ആയ നടപടി വേണം കർശനമായി എല്ലാ പമ്പുകളും ചെക്ക് ചെയ്യണം പ്ലീസ് 🙏🏻
@jithinjosepeter6085
@jithinjosepeter6085 2 күн бұрын
Athe 😡 vandi kedayal valla forest areas matu anagi athum alla valla hospital case vanal
@user-ue2yr7wc3n
@user-ue2yr7wc3n 2 күн бұрын
@@jithinjosepeter6085 പെട്ടുപോകും തീർച്ച ഫാമിലി ആയി ദൂരെ സ്ഥലങ്ങളിൽ പോകുവാണെലോ പെട്ടു പോകത്തില്ലിയോ
@cruze0073
@cruze0073 2 күн бұрын
ഇതാണ് ജനസേവനം രാജ്യസേവനം മാതൃകയാക്കുക
@sabuchandran8732
@sabuchandran8732 2 күн бұрын
Very good sureshgopi sir
@k.gopakumar5094
@k.gopakumar5094 2 күн бұрын
ഇതാണു പൊതു പ്രവർത്തകൻ ഇങ്ങനെ തന്നെയാവണം, ഭാരത് മാതാ കീ ജയ്❤ ട G ക്ക് ദീർഘായുസ് നേരുന്നു.🙏.👍🌹❤️
@sureshek3765
@sureshek3765 2 күн бұрын
തൃശ്ശൂറുകാർക്ക് ബിഗ്ഗ് സലാട്ട്
@jojibismy4398
@jojibismy4398 2 күн бұрын
Big salute S G
@user-im8cg8oi1y
@user-im8cg8oi1y 2 күн бұрын
ഇത്രയും വേഗത്തിലുള്ള നടപടി വിദേശ രാജ്യങ്ങളിൽ ഉണ്ടാവാറുണ്ട്. നമ്മുടെ നാട്ടിലും നടപ്പിലാക്കിയ സാറിന് പ്രത്യേകം നന്ദി,
@MohandasCsMohandasCs
@MohandasCsMohandasCs 2 күн бұрын
ഇങ്ങനെയാവണം ഒരു പൊതുപ്രവർത്തകൻ ഇത് കണ്ടു പഠിക്കട്ടെ നമ്മുടെ മറ്റു കേരളം ഭരിക്കുന്ന വരും❤❤❤
@AnilKumarker4
@AnilKumarker4 2 күн бұрын
Good
@janakinair8029
@janakinair8029 2 күн бұрын
SG 🙏🏻🙏🏻
@radhakrishnanpm4273
@radhakrishnanpm4273 2 күн бұрын
എസ് ടി യുടെ ഈ പ്രവർത്തിയിൽ ആദ്യമായി അഭിനന്ദിക്കേണ്ടത് തൃശ്ശൂരിലെ ജനങ്ങളെയാണ് കാരണം അവരാണല്ലോ ഇതിനുള്ള അവസരം സുരേഷ് ഗോപിക്ക് നൽകിയത്
@prasadcprasad8243
@prasadcprasad8243 2 күн бұрын
സുരേഷ് ഗോപി ഒരു നല്ല ജന സേവകൻ 👍👍👍🇮🇳🇮🇳
@balachandrakv6661
@balachandrakv6661 2 күн бұрын
ഇതാണ് ബിജെപി.❤❤❤
@proudindianoic8308
@proudindianoic8308 2 күн бұрын
അതാണ് സുരേഷ് ഗോപി. അതാവണം സുരേഷ്.ഗോപി. എൻ്റെ നാട്ടുകാർ. അദ്ദേഹത്തെ ജയിപ്പിച്ചത് നാട്ടുകാർക്ക് വേണ്ടിയാണ്. ഒരു പ്രവാസി ആയ.എനിക്ക് എൻ്റെ.സ്വന്തം (trichur) നാട്ടിലെ ഇത്തരം നല്ല പ്രവർത്തികളിൽ പങ്കുചേരാൻ കഴിയുന്നില്ല എന്ന ഒരു വേദന മാത്രം.ബാക്കി.
@user-ru2jv8tg3b
@user-ru2jv8tg3b Күн бұрын
❤❤❤❤❤
@rajendranedappally2237
@rajendranedappally2237 2 күн бұрын
ഒരു വിഭാഗം ജനങ്ങൾക്കു ഇതൊന്നും മനസിലാവില്ല 😊
@sandhyapc9320
@sandhyapc9320 2 күн бұрын
സൂപ്പർ ഇതാണ് മന്ത്രി ഇങ്ങിനെയാവണം മന്ത്രി❤❤❤❤❤❤❤❤❤
@ArshadArshad-gc1qp
@ArshadArshad-gc1qp 2 күн бұрын
സുരേഷ് ഗോപി ❤️❤️❤️
@wzv4622
@wzv4622 2 күн бұрын
നല്ല കാര്യമാണ് mir സുരേഷ് ഗോപി sir ചെയ്തത് ജയ് ഭാരത്
@user-zo3se7iu5f
@user-zo3se7iu5f 2 күн бұрын
ട G.❤️🌹❤️❤️❤️🌹❤️
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 2 күн бұрын
കേരളത്തിൻ്റെ അഭിമാനനന്മ മരം ആണ് SG❤️❤️👍👍👌👌
@user-mre40n
@user-mre40n 2 күн бұрын
തൃശൂർ ജനതയ്ക്ക് തെറ്റിയില്ല എന്ന് കേരള ജനത മനസ്സിലാക്കണം🎉🎉🎉🎉
@sunilkumar-rc2fn
@sunilkumar-rc2fn 2 күн бұрын
UDF ന് മാത്രം വോട്ട് ചെയ്യുന്ന കേരളത്തിലെ പ്രബുദ്ധരെ ഇനിയെങ്കിലും കണ്ട് പഠിക്കൂ
@SreejithSreejith-xh7mu
@SreejithSreejith-xh7mu 2 күн бұрын
മലയാളിൽ എറ്റവും നല്ല മനുഷ്യൻ❤
@surendrankochukudiyil7343
@surendrankochukudiyil7343 2 күн бұрын
Sg Sooper power Big salute
@abrahamkocheril6083
@abrahamkocheril6083 2 күн бұрын
ഇച്ഛാശക്തിയുള്ള ഒരു നേതാവിനു കഴിയാത്ത കാര്യങ്ങൾ ഇല്ലെന്നു ബഹു :കേന്ദ്ര മന്ത്രി തെളിയിച്ചു പരിഗണിക്കാം എന്ന് പറയുന്ന നേതാക്കളെ മാത്രമേ നമ്മൾ ഇതു വരെ കണ്ടിട്ടുള്ളൂ. അഭിനന്ദനങ്ങൾ സർ
@sasisasi9554
@sasisasi9554 2 күн бұрын
SG ക്ക് പകരം SG. മാത്രം !!🎉🎉🎉.
@JITHIN_
@JITHIN_ 2 күн бұрын
SURESH GOPI Sir 🙏🙏
@sureshdreamssureshdreams8215
@sureshdreamssureshdreams8215 2 күн бұрын
ഇത് പോലെ ഉള്ളവരാണ്... ജനങ്ങളുടെ പ്രതിനിധിയാണ് താനെന്ന് ഉത്തമ ബോധ്യമുള്ളവരെയാണ് ജനങ്ങൾ തിരഞ്ഞെടുക്കേണ്ടത്. നല്ലൊരു ജനപ്രതിനിധിയാവാൻ ഇനിയും സാധാരണക്കാരന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നല്ലൊരു മന്ത്രിയാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു
@krishnankutty8109
@krishnankutty8109 2 күн бұрын
ഇനി ആണ് ശരിയായ ഭരണം SG കലക്കി
@bennysamuel6187
@bennysamuel6187 2 күн бұрын
തൃശൂർ കാർ ആണ്‌ ശരിയെന്ന് തെളിയിച്ചു ... കമ്മിയോ , കൊങ്ങിയോ ആയിരുന്നു എങ്കിൽ പെട്രോൾ പമ്പ് കാരനിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ഈ പ്രശ്നം മുതലെടുത്തനേം .
@MidhunMathew5770
@MidhunMathew5770 2 күн бұрын
തൃശ്ശൂർകാർക്ക് അഭിമാനിക്കാം നല്ലൊരു ജനപ്രതിനിധിയെ സമ്മാനിച്ചതിൽ
@Sravan-mi1bg
@Sravan-mi1bg 2 күн бұрын
ഇരുമ്പനം, കാക്കനാട് ഭാഗത്തെ പല പമ്പുകളിലും ഇത് സ്ഥിരം പതിവാണ്
@bijucmathew1769
@bijucmathew1769 2 күн бұрын
ഇതുപോലെ എല്ലാ മന്ത്രിമാരും ആയിരുന്നു എങ്കിൽ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു.
@user-ll6xh4tl1o
@user-ll6xh4tl1o 2 күн бұрын
ഏകലവ്യൻ ❤️❤️🙏🙏
@thomaskuttianil
@thomaskuttianil 2 күн бұрын
തൃശൂർ കാരേ നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരാത്ത...🎉
@lylabalakrishnan1543
@lylabalakrishnan1543 2 күн бұрын
🌹🌹 ഈ അഭിനന്ദനീയമായ ഉത്തരവാദിത്വത്തിനു മന്ത്രി മാത്രമല്ല ഇങ്ങനെ ഒരു നേതാവിനെ തെരെഞ്ഞെടുത്ത വോട്ടർ മാർക്കും ബിഗ് സല്യൂട്ട് 🙏🏼🙏🏼
@smedia4116
@smedia4116 2 күн бұрын
കേരള മുഖ്യമന്ത്രി ആയാൽ നാട് രക്ഷപ്പെട്ടേനെ
@FUNHARVESTERSERIES
@FUNHARVESTERSERIES 2 күн бұрын
S G - യെപ്പോലെയുള്ള ജനസേവകരെ ആണ് ഇന്ത്യാ മഹാരാജ്യത്തിന് ആവശ്യം
@sudarsananp1765
@sudarsananp1765 2 күн бұрын
ഇങ്ങനെ തുടർന്നാൽ കേരളം - കേരളത്തിലെ ആളുകളും നന്നാവും. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@Ambilivnair-zj8xc
@Ambilivnair-zj8xc 2 күн бұрын
കേരളത്തിന്റെ അഭിമാനമാണ് സുരേഷ് ഗോപി sir 👍ആശംസകൾ 🙏❤️🙏
@narayanankutty344
@narayanankutty344 2 күн бұрын
അഭിനന്ദനങ്ങൾ സുരേഷ് ഗോപി സാർ 🙏🏻
@krishnannarayananradhakris7107
@krishnannarayananradhakris7107 2 күн бұрын
Verygood
@dineshkalathil4668
@dineshkalathil4668 2 күн бұрын
SG good job. Keep it up. Let this be a eye-opener to other politicians and ministers. I am sure you will not disappoint the people of Kerala. We the people wholeheartedly support you.
@multientertainmentmedia9311
@multientertainmentmedia9311 2 күн бұрын
ഇതാണ് ജനസേവനം എന്ന് പറയുന്നത്
@AnithaAnitha-ui5ko
@AnithaAnitha-ui5ko 2 күн бұрын
സുരേഷ്‌ഗോഗോപിയെ. മന്ത്രി. ആക്കു. കേരളം. നന്നാവട്ടെ
@shakunthalashakunthala5830
@shakunthalashakunthala5830 2 күн бұрын
❤❤❤❤❤സുരേഷ് ഗോപി സർ.
@rekhavenu2159
@rekhavenu2159 2 күн бұрын
അനുമോദനങ്ങൾ.! ആശംസകൾ!
@jyothisubhash2911
@jyothisubhash2911 2 күн бұрын
എന്റെ വണ്ടിയും ഇങ്ങനെ തന്നെ കേടയി 6000 Rs ചിലവായി👍👍🙏
@gowarigowari4771
@gowarigowari4771 2 күн бұрын
ഇങ്ങനെ ഒരു ജനനായകനെ നമുക്ക് കേരളീയർക്ക് മുഖ്യമന്ത്രിയായി കിട്ടിയിരുന്നെങ്കിൽ. പ്രാർത്ഥിക്കുക സഹോദരങ്ങളെ ഭാഗ്യമുണ്ടെങ്കിൽ നമ്മുടെ വരുംതലമുറയ്ക്കായെങ്കിലും ❤
@rajakrishnan408
@rajakrishnan408 2 күн бұрын
ഇതാവണം മന്ത്രി അല്ലാതെ കട്ട് മുടിച്ചു കേരളത്തെ ഇല്ലാതാക്കരുത് സുരേഷ് ഗോപി സാറിന് ബിഗ് സല്യൂട്ട്❤
@shajigk1720
@shajigk1720 2 күн бұрын
കേരളത്തിലെ മാമാ മാധ്യമങ്ങളിലും ഒന്നും ഈ റിപ്പോർട്ട് കണ്ടില്ല, എന്തിനേറെ പറയുന്നു ജനം ടിവിയിൽ പോലുമില്ല
@chandramathykallupalathing413
@chandramathykallupalathing413 2 күн бұрын
കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ക്ക് അഭിനന്ദനങ്ങള്‍. ഡീസലിൽ വെള്ളം ചേര്‍ത്ത് വില്‍ക്കുന്ന ചൂഷണവും നടക്കുന്നുണ്ട് എന്നത് പുതിയ അറിവാണ്. എന്തായാലും Indian oil corporation വെള്ളം ചേര്‍ത്ത് ആകില്ല diesel കൊടുത്തത്. അത്യാഗ്രഹം മൂത്ത പമ്പ് ഉടമകളുടെ licence റദ്ദാക്കുക മാത്രമാണ് പോംവഴി.
@krishnadasambat-ps9yl
@krishnadasambat-ps9yl 2 күн бұрын
ഇതാണ് ജനം ആഗ്രഹിക്കുന്ന ജനപ്രതിനിധി ❤️❤️❤️❤️❤️ആ നല്ല ജനനേതാവിനെ തിരഞ്ഞെടുത്തയച്ച തൃശൂർ കാർക്ക് ഈ പാലക്കാട്ടുകാരന്റെ നന്ദി 🙏🏻ഇദ്ദേഹം ആകട്ടെ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ❤️
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
We shpuld proud of you sg
@matspanicker
@matspanicker 2 күн бұрын
I take pride in a sincere and trustworthy public servant. However, regardless of parties, it is my hope that all public servants can embody these dedicated qualities and effectively serve the citizens. Big salute 🫡 to SG and all honest public officials.
@geethajoseph2470
@geethajoseph2470 2 күн бұрын
അനുഭാവം ഏതു party യോടും ആകട്ടെ --- ഇതു പോലെ ഉള്ള നേതാക്കൾ ആണ് വേണ്ടത് 👌🏻👍🏻
Thrissur സുരേഷ് ഗോപി പണി തുടങ്ങി
7:37
Malayalivartha Inside
Рет қаралды 9 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 55 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 55 МЛН